ഈ ദിവസം അച്ഛന് ഏറ്റവും പ്രിയപെട്ടതായിരിക്കും 😍😍🥰🥰 #birthdaycelebration #birthdaysurprise
Пікірлер: 152
@crseetha1481 Жыл бұрын
എനിക്കേറ്റവും സന്തോഷം തോന്നിയ കാര്യം നിങ്ങൾ 2മക്കളും അങ്ങോട്ടും ഇങ്ങോട്ടും കുഞ്ഞുങ്ങളെ അവരവർ നോക്കട്ടെ എന്ന ചിന്താഗതി ഇല്ലാതെ പരസ്പരം സഹായിച്ചും സ്നേഹിച്ചും ഒത്തൊരുമയോടെ ജീവിക്കുന്നു എന്നതിലാണ് 🥰🥰🥰🥰🥰
@mashaallah4737 Жыл бұрын
Anju എന്തൊരു ക്യൂട്ട് ആണെന്നോ 🥰എനിക്കൊരുപാട് ഇഷ്ട അഞ്ചുനേ അഞ്ചുന്റെ സംസാരം സൂപ്പർ 🥰🥰❤❤❤
@shanimol2446 Жыл бұрын
Happy birthday അച്ഛാ🎉🎉🥰🥰അച്ഛൻ പറഞ്ഞത് ഒരുപാട് ഇഷ്ട്ടമായി രണ്ടു പേരും കൂടി ഒരുസമ്മാനം