No video

ദിവസം ഒരില മതി ഷുഗറായാലും കൊളെസ്ട്രോൾ ആയാലും ശരീരത്തിൽ നിന്ന് പുറത്താക്കാൻ | cholestrol malayalam

  Рет қаралды 3,732,963

Convo Health

Convo Health

Күн бұрын

Пікірлер: 1 700
@gowarigowari4771
@gowarigowari4771 Жыл бұрын
എല്ലാവരും അവസാനം വരെ മരുന്നിൻറെ പേര് മറച്ചു വയ്ക്കും. താങ്കൾ ആദ്യമേ തന്നെ മരുന്നിൻറെ പേര് വിളിച്ചു പറഞ്ഞു . അതുകൊണ്ടുതന്നെ അവസാനം വരെ കാണാൻ താല്പര്യപ്പെട്ടു. ❤️🙏🙏
@VkRaju-wn3iq
@VkRaju-wn3iq 5 ай бұрын
മരുന്ന് പറഞ്ഞു തന്നതിന് നന്ദി
@fazhanashraf9538
@fazhanashraf9538 4 ай бұрын
Ok
@Amen-qc3by
@Amen-qc3by 4 ай бұрын
Truely
@ShajishajShaji-ro2yb
@ShajishajShaji-ro2yb 2 ай бұрын
😊
@mollyjohnson6780
@mollyjohnson6780 2 ай бұрын
👍🏽👍🏽
@chandrapisharody9532
@chandrapisharody9532 4 ай бұрын
എന്റെ വീട്ടിൽ ഒരു കമ്പ് കൊണ്ടു വച്ചു. അതിന്റെ തണ്ട് മൂപ്പയപ്പോൾ മുറിച്ചു 5 ഇടതുപക്ഷ നട്ടു. ഇപ്പോൾ നല്ല ഉയരങ്ങളിൽ എത്തി. മൽബറി ഇലയിട്ട ചായ നല്ലതാണ്. സാധാരണ ഡോക്ടർമാർ ഐറ്റത്തിന്റെ പേര് പറയുന്നത് അവസാനമാണ്. ഡോക്ടർക്കു നന്ദി.
@shannaz8785
@shannaz8785 Ай бұрын
😊
@aswathyvr452
@aswathyvr452 27 күн бұрын
👌
@SahadThayyil-sr6dt
@SahadThayyil-sr6dt Жыл бұрын
ഇവരെ പോലെയുള്ള ഡോക്ടർമാർ ആണ് ഇപ്പോൾ നന്മുടെ നാടിന് ആവശ്യം.... ദൈവം ആയുസിനെ നീട്ടി കൊടുക്കട്ടെ 🌹
@padmakumari210
@padmakumari210 8 ай бұрын
Malbari ക്ക് ഇത്രയും ഗുണ മുണ്ടെന്നു മനസ്സിലായത് ഇപ്പോഴാണ് അഭിനന്ദനങ്ങൾ
@sindhusindhu7900
@sindhusindhu7900 4 ай бұрын
ടൈറ്റിൽ പറഞ്ഞതുപോലെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചതിനു ഒരുപാടു നന്ദി. മറ്റുള്ള എല്ലാരും ടൈറ്റിൽ ഒന്നു കാര്യം മറ്റൊന്. അതുകൊണ്ടുതന്നെ ഈ ചാനൽ സസ്ക്രൈബ് ചെയ്യും.
@unnivk99
@unnivk99 Жыл бұрын
എൻ്റെ വീട്ടിൽ മരമായി വളർന്ന് നിൽക്കുന്ന മൾബറി ഇഷ്ടം പോലെയുണ്ട്, മൾബറി പഴം ഞങ്ങൾ കഴിക്കാറുണ്ട്, കമ്പും ഇലയും വെട്ടി തെങ്ങിന് ഇടാറായിരുന്നു പതിവ്... ഇനി വിടമാട്ടേൻ ... നാളത്തെ വിഭവം മൾബറി ഇല തോരൻ... നന്ദി ഡോക്ർ❤️🙏
@mohananraghavan8607
@mohananraghavan8607 Ай бұрын
👏👏👏👏👏👏👌
@ebinjoebin3188
@ebinjoebin3188 21 күн бұрын
ഇല മാത്രമേ കഴിക്കാവ് ട്ടോ കമ്പു കഴിക്കരുത് ട്ടോ അത് വേവില്ല 🤣🤣
@mohananpk1501
@mohananpk1501 Жыл бұрын
മുമ്പൊക്കെ വീട്ടിൽ കുറേ ഉണ്ടായിരുന്നു ഇപ്പഴില്ല എങ്കിലും എവിടുന്നെങ്കിലും സംഘടിപ്പിച്ച് നട്ട് ഉണ്ടാക്കി കറി വെച്ച് കഴിക്കണം ഈ അറിവ് പകർന്നു തന്നതിന് വളരെ നന്ദി
@user-bl5ef2pb6v
@user-bl5ef2pb6v 2 ай бұрын
Thanks
@eurogreenbalan3593
@eurogreenbalan3593 3 күн бұрын
വളരെ വിശേഷപ്പെട്ട വിവരം നൽകിയ ഡോക്ടർക്ക് ഒരു ബിങ്ക് സല്യൂട്ട്
@tomylouis1111
@tomylouis1111 Жыл бұрын
ഈ അറിവ് പറഞ്ഞുതന്ന ഡോക്ടർക്ക് ഒരായിരം നന്ദി 🙏🙏🙏👍
@ppradeepkumar4622
@ppradeepkumar4622 Жыл бұрын
ഷുഗർ ഉള്ളവർക്ക് ഇത്തരം അറിവുകൾ പകർന്നു നൽകുന്നതാണ് ഏറ്റവും ഉത്തമം ഷുഗറിന്റെ പേരിൽ കച്ചവടം നടത്തുന്നത് തീർച്ചയായും അവരെ ചൂഷണം ചെയ്യുന്നതിന് തുല്യമാണ്. അസുഖം വർദ്ധിയ്ക്കുകയല്ലാതെ അതു കൊണ്ട് ഗുണവും ഉണ്ടാകില്ല. നല്ലൊരറിവ് പകർന്നു തന്നതിന് നന്ദി. ഇനി മൾബറി ചെടി വാങ്ങി നട്ട് വളർത്തിയതിനു ശേഷം അനുഭവഗുണം പങ്കു വയ്ക്കാം Thankyou
@bhaskaran9400
@bhaskaran9400 Жыл бұрын
സാർ ഇതെവിടെ കിട്ടും ഈ മൾബറി ഇല്ല 🌹🌹🌹
@rashtrayodha
@rashtrayodha Жыл бұрын
എന്തായി സാർ അനുഭവം.... 🙏🏼
@Ashokkumar-kq8ps
@Ashokkumar-kq8ps 2 ай бұрын
ഡോക്ടർസർ അങ്ങയുടെ ഉപദേശം വളരെ ഇഷ്ടപ്പെട്ടു. നേരെ കാര്യം അവതരിപ്പിച്ചു തീർത്തു. ഏതാണ്ട് ബാക്കി എല്ലാവരും വെറുതെ വെറുപ്പിക്കലാണ് ചെയ്യുന്നത്. അങ്ങേക്ക് നന്ദി. 🙏🏿🇮🇳
@DRBIBINJOSE
@DRBIBINJOSE Жыл бұрын
നല്ല വാക്കുകൾ നന്മയുള്ള മനസ്സിൽ നിന്നേ വരൂ . നൂറായിരം നന്ദി❤ Dr Bibin Jose
@muhammadck3209
@muhammadck3209 Жыл бұрын
ഞാൻ ഉണ്ടാക്കി കഴിച്ചിട്ടുണ്ട് നല്ല രുചി ഉണ്ട് കഴിക്കാൻ
@bediffrent3322
@bediffrent3322 Жыл бұрын
God bless u✝️
@alexthomas5654
@alexthomas5654 Жыл бұрын
Thank
@alikhaderkhader5851
@alikhaderkhader5851 Жыл бұрын
Thank you Dr 😍👍
@mariammamathew2884
@mariammamathew2884 Жыл бұрын
Thanks we shall try.
@kchumaryoj2598
@kchumaryoj2598 4 ай бұрын
കേൾക്കുമ്പോൾ മടുപ്പു തോന്നാത്തവിധം ഗുണപ്രദമായ ഒരു അറിവ് കാര്യമാത്രപ്രസക്തമായി അവതരിപ്പിച്ചതിന് നന്ദി
@momnunu1537
@momnunu1537 4 ай бұрын
Dr ആയത് കൊണ്ട് അത്യവശ്യം കറിവെക്കാനും പഠിച്ചിരിക്കണ അതാണ് ഈ Dr
@nocopyrightbgmusic5781
@nocopyrightbgmusic5781 Жыл бұрын
Dr മുത്താണ്, ചക്കരയാണ്.. ദൈവം ആയുരാരോഗ്യ സൗഖ്യം നൽകട്ടെ
@shanvideoskL10
@shanvideoskL10 Жыл бұрын
ചക്കരമുത്ത്😀
@jameschacko8822
@jameschacko8822 Жыл бұрын
Did your cholesterol or sugar level came down to a safe Level ? after taking his (ചക്കരയുടെ) remedy ??
@nujumudheenkuttichira9794
@nujumudheenkuttichira9794 Жыл бұрын
😭❤️❤️😭😭😭😭😭😭😭❤️❤️❤️❤️
@najimu4441
@najimu4441 Жыл бұрын
കോപ്പാണ്...
@Sundreshan-kq9en
@Sundreshan-kq9en 4 ай бұрын
Es
@marygeorge5573
@marygeorge5573 Жыл бұрын
കുറഞ്ഞ സമയത്തിൽ ഗുണപ്രഥമായ വിശദമായ അവതരണം ' നന്ദി നമസ്കാരം ' 🙏♥️🙏
@babymukkath7666
@babymukkath7666 Жыл бұрын
എന്തായാലുംഇത്രയും വിജ്ഞാനപ്രദമായഅറിവ് പകർന്നുതന്നസാറിന് നന്ദി.ഇത്വളരെപെട്ടെന്ന്തഴച്ചു വളരുന്നമരമാണ്. വളരെപോഷകദായകമായ ഈഇലക്കറി ഉപയോഗിക്കുന്നതു കൊണ്ട് ഇത്രയേറെഗുണങ്ങളുണ്ടെങ്കിൽ ആശുപത്രിചികിൽസകൾ ഏറെഒഴിവാക്കാനാകും.
@chachuskitchen_official
@chachuskitchen_official 4 ай бұрын
ശോ ഇത്രയും കാലം നാട്ടിൽ നിന്നപ്പോൾ ഈ വീഡിയോ കാണാഞ്ഞതിൽ വലിയ നഷ്ടം ആയി പോയല്ലോ മുറ്റത്ത്‌ നല്ല ഒന്നാന്തരം മൽബറി ചെടി യുണ്ട്. ഇനിയും നാട്ടിൽ എത്തിയാൽ ആദ്യo ഇത്. താങ്ക്സ് 🙏
@prasannathomasthomas5920
@prasannathomasthomas5920 Жыл бұрын
എന്തൊരു തന്മയത്വത്തോടെ പറയുന്നത്. രോഗം തന്നേ മാറും. ഈ ചെടി കിട്ടുന്നിടം തപ്പി നോക്കട്ടെ. വളർത്തി ഇല ഉപ്പേരി വെച്ച് കഴിക്കണം. എത്രയോ പേർ ഇതിന്റെ വഴിയേ പോകും. മരുന്ന് കൊടുക്കുന്നതിൽ ബേതമാണല്ലോ. താങ്ക്യൂ ഡോക്ടർ. നല്ല അറിവാണ്. 🙏🙏🙏❤️❤️🌹🌹🌹
@vasanthakumar785
@vasanthakumar785 Жыл бұрын
പല ഡോക്ടർമാരും ജനങ്ങൾക്ക് പറഞ്ഞു കൊടുക്കാത്ത കാര്യങ്ങൾ ഇദ്ദേഹം പറഞ്ഞു തരുന്നു നല്ല കാര്യം മറ്റു ഡോക്ടർമാർ എങ്ങനെ ജനങ്ങൾ ആസ്പത്രിയിൽ വരുമ്പോൾ പിഴിയാം എന്നു വിചാരിച്ചു ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ പറയത്തില്ല കാരണം ഷുഗർ, പ്രഷർ മറ്റുള്ള രോഗങ്ങൾ കൂടാൻ വേണ്ടി മരുന്നുകൾ എഴുതി കൊടുത്തു നിത്യരോഗികളാക്കുന്നു കൂടുതലും അലോപ്പതി ഡോക്ടർമാർ
@mumthazrehna5756
@mumthazrehna5756 Жыл бұрын
@matthachireth4976
@matthachireth4976 Жыл бұрын
Food is important for human beings and other living. But restrictions, quality food, vitamins, most of the people, neglected.
@matthachireth4976
@matthachireth4976 Жыл бұрын
Exactly, nature, gives everything for humans
@LeelamaniRtdJudge
@LeelamaniRtdJudge Жыл бұрын
Good receipe, but not easy to get mulberry leaves, very rare
@santhakumari1460
@santhakumari1460 Жыл бұрын
🙏🏻🙏🏻🙏🏻
@nalinikm2284
@nalinikm2284 Жыл бұрын
എന്റെ ംതൊടിയിലും കുറച്ചു ചെടികൾ ഉണ്ട്. വലിയ താഴുമ്പോൾ വെട്ടി തെങ്ങിൻ തടത്തിൽ ഇടും. വിലപ്പെട്ട അറിവ് തന്ന ഡോക്ടറിന് ഒരായിരം നന്ദി, നമസ്കാരം.
@sukumaransukumaran7593
@sukumaransukumaran7593 Жыл бұрын
എവിടെ ആണ് സ്ഥലം
@Hamza-tq7bz
@Hamza-tq7bz Жыл бұрын
Oru.thai.kittumo
@Hamza-tq7bz
@Hamza-tq7bz Жыл бұрын
Kashu.tharam
@bindugopinath8012
@bindugopinath8012 4 ай бұрын
Kamb nattalum mathi
@gowrinandanacm4268
@gowrinandanacm4268 Жыл бұрын
Sir ഇതു എന്റെ വീട്ടിൽ ഉണ്ട് ഇതിനെ പറ്റി ഇത്രയും ആരോഗ്യപ്രദമായ അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി......
@vimalasr4289
@vimalasr4289 Жыл бұрын
Thank you so much 🙏🙏🙏 Dr 🙏
@harikrishnankannan2443
@harikrishnankannan2443 Жыл бұрын
Ee chedi engana nattu pidupikune evide kittum
@k.p3033
@k.p3033 Жыл бұрын
@@harikrishnankannan2443 kamb vetti nattal mathi.
@harikrishnankannan2443
@harikrishnankannan2443 Жыл бұрын
@@k.p3033 evide kittum itu
@shaheeralraaz
@shaheeralraaz Жыл бұрын
ഇപ്പോൾ അധിക വീടുകളിലും ഉണ്ട് കമ്പ് വെട്ടി എടുത്ത് നട്ടാൽ മതി
@Rayhan_syokhi
@Rayhan_syokhi Жыл бұрын
ഞങ്ങളുടെ വീടിന്റെ അടുക്കളവാതിൽ തുറന്നാൽ കാണുന്ന കാഴ്ച്ച തന്നെ മൾബറിയുടെ ശിഖരങ്ങളും കടച്ചക്ക, മുള്ളൻചക്ക എന്ന പേരിലറിയപ്പെടുന്നതിന്റെ ശിഖരങ്ങളെയും കണി കാണാൻകഴിയും...ഔഷധ ഗുണമേന്മയുള്ള മൾബറിയും ഞങ്ങൾ തോരൻ വെച്ച് കഴിച്ചിട്ടുണ്ട് പക്ഷെ ഡോക്ടർ സാർ പറഞ്ഞരീതിയിൽ ഇത് പാകം ചെയ്തുനോക്കിയിട്ടില്ല തീർച്ചയായും അതൊന്ന് പരീക്ഷിക്കണം. ഉപകാരപ്രദമായ അറിവുകൾ നൽകുന്നതിന് വളരെ നന്ദി & നമസ്കാരം...
@potatogaming9943
@potatogaming9943 9 ай бұрын
Aarkengilum ithokk use cheythittu valla gunavum undayo??
@user-qk5vt8ii7x
@user-qk5vt8ii7x Жыл бұрын
ആരോഗ്യകരവും,സ്വാദിഷ്ടവുമായപാചകക്കുറിപ്പ്നൽ കിയഡോക്ടർക്ഒരായിരംനന്ദി.
@myworld8194
@myworld8194 4 ай бұрын
ഒരുജാടയുമില്ലാതെ അത്കഴിച്ചാലുള്ള ഗുണവും അതുരുണ്ടാക്കുന്ന വിതവും പറഞ്ഞുതന്നതിനു ഒരുപാടുനന്ദി ഡോക്ടർ
@lathacdas7409
@lathacdas7409 24 күн бұрын
👍🏻
@noushadtanur2576
@noushadtanur2576 Жыл бұрын
ഈ അറിവു പറഞ്ഞു തന്നതിന് വളരെ അധികം നന്ദിയുണ്ട് ഡോക്ടർ👍👍👍
@rrtalks3593
@rrtalks3593 Жыл бұрын
👍
@remad441
@remad441 Жыл бұрын
പറഞ്ഞത് പോലെ ചെയ്തു നോക്കി നല്ല taste ആണ് ചീര പോലും പിന്നിൽ പോകും. Tasty ആണ്. Thank യൂ Dr. 🙏
@sidhimayipadi5225
@sidhimayipadi5225 Жыл бұрын
Yevida kittum onn parayamo
@sheejasheejamr4387
@sheejasheejamr4387 Жыл бұрын
ഏത് ഇലയാണ് ഇത്.. പേര് എന്താണ് ഈ ഇലയുടെ
@kmjoy396
@kmjoy396 Жыл бұрын
@@sheejasheejamr4387 ഡോക്ടർ പറഞ്ഞത് മനസിലായില്ലേ. ഇത് കടയിൽ കിട്ടുന്നതല്ലേ. വഴിയരികിൽ കാണും. മൾ ബറി ചെടിയുടെ ഇല
@saleenanoushad4335
@saleenanoushad4335 10 ай бұрын
Kadayilninkittilla orucheriya kabvechalmathi
@saleenanoushad4335
@saleenanoushad4335 10 ай бұрын
Ok
@vineeshkm4037
@vineeshkm4037 2 ай бұрын
എൻ്റെ വീട്ടിൽ ഒരു പാട് ഉണ്ടായിരുന്നു പൂച്ചപഴം എന്നാണ് പറയുന്നത് ഇതിൻ്റെ ഇലക്കറി വച്ചു കഴിച്ചാൽ കൊളസ്ട്രോൾ പോകും എന്ന് അറിയില്ലായിരുന്നു ഒരു പാട് നന്ദിയുണ്ട് ഡോക്ടൽ അതികം നീട്ടാതെ കാര്യം പറഞ്ഞു താങ്ക്സ്
@dileepkumarshajiravi3768
@dileepkumarshajiravi3768 Жыл бұрын
ഡോക്ടർ ഇത് 30 വർഷം മുൻപ് വീട്ടിലും നാട്ടിലും ഉണ്ടായിരുന്നു ഇപ്പോൾ കാണാനില്ല നല്ല അറിവിന് നമസ്കാരം🌹
@sreejithanirudhan2554
@sreejithanirudhan2554 Жыл бұрын
മൽബറി തണ്ട് വേണോ
@ehiyakunju2951
@ehiyakunju2951 Жыл бұрын
@@sreejithanirudhan2554 ഇതിന്റെ വിത്തു നട്ടാൽ കിളിർക്കുമോ
@jalajaashokan3228
@jalajaashokan3228 Жыл бұрын
Nalla arive thank u
@valsa4129
@valsa4129 Жыл бұрын
@@sreejithanirudhan2554 venam
@gokusan3272
@gokusan3272 Жыл бұрын
@@sreejithanirudhan2554 venam
@minijacob8855
@minijacob8855 Жыл бұрын
ഇത്രയും നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് വളരെ നന്ദി
@babykuttymathew8644
@babykuttymathew8644 Жыл бұрын
100 karyam inganey - naattarivaayi parayunnathu kettu ... kettu , iddheham siddha vaidhyan aano ennu thonni povunnu....
@muthumuthu1488
@muthumuthu1488 Жыл бұрын
Thank you Doctor God Bless. You
@muneermmuneer3311
@muneermmuneer3311 Жыл бұрын
ഇയാൾ ഏത് കോപ്പിലെ ഡോക്ടാറാണ്
@manupkrishna
@manupkrishna Жыл бұрын
വളരെ പോസിറ്റീവ് energy തരുന്ന വാക്കുകൾ ... നല്ല മനസ്സിന്റെ ഉടമ. 🙏
@jaleelnatimmal6883
@jaleelnatimmal6883 Жыл бұрын
നല്ല അറിവ്.. നന്നായിമനസ്സിലാക്കിത്തന്നു. God Bless you sir
@jonijnayan6683
@jonijnayan6683 Жыл бұрын
ഇത് എനിക്ക് പുതിയ അറിവ് ആരോഗ്യം സംരക്ഷണത്തോട് താത്പര്യം ഉള്ള ഞാൻ 😊 എന്തായാലും ഇത് ട്രൈ ചെയ്യും malbari ചെടി വെക്കുകയും ചെയ്യും thanks for the information sir.
@jossyjo4883
@jossyjo4883 Жыл бұрын
ഈ അറിവിന്‌ വളരെ നന്ദി Dr🙏👍👍
@DRBIBINJOSE
@DRBIBINJOSE Жыл бұрын
@ushacg8285
@ushacg8285 Жыл бұрын
കഴിക്കാൻ പറ്റും എന്ന് അറിയാം, ഇത്ര അധികം ഗുണങ്ങൾ ഉണ്ട്‌ എന്നു പറഞ്ഞു തന്നതിന് നന്ദി 👍👍
@shobanavenugopal4571
@shobanavenugopal4571 2 ай бұрын
വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ thanks doctor
@kannanmattul4853
@kannanmattul4853 Жыл бұрын
വളരേ നല്ല അറിവാണ് നല്കിയത് 🙏🙏🙏
@leelammaleela9865
@leelammaleela9865 Жыл бұрын
Dr നല്ല അറിവുകൾ പറഞ്ഞു തന്നതിനു ഒത്തിരി നന്ദി
@ManjujainManjujain-zz3hs
@ManjujainManjujain-zz3hs 15 күн бұрын
വളരെ നല്ല ഒരു നിർദേശം ആണ് ഡോക്ടർ പറഞ്ഞു തന്നത് 🙏🏻🙏🏻
@ushakumarikp7627
@ushakumarikp7627 Жыл бұрын
. വളരെ ഉപകാരപ്രദമായ പുതിയ അറിവ് പകർന്നു തന്ന ഡോക്ടർക്ക് ഒരുപാടു നന്ദി.
@DRBIBINJOSE
@DRBIBINJOSE Жыл бұрын
@shaasveriety1885
@shaasveriety1885 Жыл бұрын
ഞാൻ ഉണ്ടാക്കി കഴിച്ചു, നല്ല ടേസ്റ്റി ആയിരുന്നു, thnk u
@alanshaji5427
@alanshaji5427 Жыл бұрын
വലിയ നല്ല അറിവ് പകർന്നു തന്ന ഡോക്ടർ.... ഒത്തിരി പേർക്ക് ഇതു ഉപകാരം ആകും
@sreekumarj6028
@sreekumarj6028 Жыл бұрын
In my experience ,He is an excellent doctor and honest also
@artandlearn7727
@artandlearn7727 Жыл бұрын
P
@DRBIBINJOSE
@DRBIBINJOSE Жыл бұрын
@abdullatheefthayyil126
@abdullatheefthayyil126 Жыл бұрын
Thankyou DR
@jameelapk8829
@jameelapk8829 Жыл бұрын
കിക്കിക്കുകമ്മ്മക്കം
@vasantha3694
@vasantha3694 Жыл бұрын
@@jameelapk8829 right .
@kkmahar100
@kkmahar100 Жыл бұрын
നല്ല അറിവ് വളരെനന്ദി.
@idajoseph1114
@idajoseph1114 Жыл бұрын
എൻ്റെ വീട്ടിലും ഇ ചെടി ഉണ്ട്. വളരെ നന്ദി ഡോക്ടർ.
@valsalakumari3067
@valsalakumari3067 Жыл бұрын
ഉറപ്പായും ഇത് ഉപയോഗിക്കും. Thanks doctor 🙏🙏
@frkuruvillamathew7374
@frkuruvillamathew7374 Ай бұрын
തോരൻ വച്ചു, നല്ല രുചിയുണ്ട് ഷുഗറും കൊളസ്ട്രോളും കുറഞ്ഞാൽ മതി ഗുണമുണ്ടൊന്നു പറയാൻ
@dunnikrishnanunnikrishnan2926
@dunnikrishnanunnikrishnan2926 Жыл бұрын
അമൂല്യമായ അറിവ് നന്ദി
@sivadas1688
@sivadas1688 7 күн бұрын
ഇത്തരം അറിവുകൾ എനിയും പകർന്നു നൽകുക. അഭിനന്നങ്ങൾ
@anunidhin4189
@anunidhin4189 2 ай бұрын
Dr ഞാൻ one month പ്രെഗ്നന്റ് ആണ് എനിക്ക് ഇൻസുലിൻ മൂന്നു നേരം 10/10/10 എടുക്കുന്നുണ്ട് എന്റെ എന്നിട്ടും ഫാസ്റ്റിംഗിൽ 170 ആണ് ഷുഗർ എനിക്ക് ഇതു കഴിക്കാമോ plz റിപ്ലൈ
@saboorasara4187
@saboorasara4187 Жыл бұрын
Thank you so much, nalla arivu ariyillayirunnu ഇത് വീട്ടിൽ ഉണ്ടായിട്ട് വെട്ടി കളഞ്ഞതാണ്
@Annie-mt3mw
@Annie-mt3mw Жыл бұрын
ഞാനും വെട്ടി കളഞ്ഞു
@ismailk1563
@ismailk1563 Жыл бұрын
ഞാനും 😥
@sabarneezbeevi9474
@sabarneezbeevi9474 Жыл бұрын
പുതിയ അറിവാണ് ഡോക്ടർ, നന്ദി
@leenaphillips5650
@leenaphillips5650 Жыл бұрын
Thank you doctor for this information. Pls help us with more information like this. 🙏🙏
@RockysWorld197
@RockysWorld197 Жыл бұрын
എന്റെ വീട്ടിൽ വെച്ചിട്ടുണ്ട് പഴം കിട്ടാൻ വേണ്ടി ഇപ്പൊ ഇത് കേട്ടപ്പോ ൾ വലിയ ഗുണം ആയി 🤣😄❤അല്ലെ
@cookwithann916
@cookwithann916 Жыл бұрын
Mulberry leaves, ആദ്യായിട്ട് കേൾക്കുന്നത് Thank you so much doctor
@shaasveriety1885
@shaasveriety1885 Жыл бұрын
ഇത് എത്ര പ്രാവശ്യം വെട്ടി കളഞ്ഞു, ഇത്രയും ഗുണം ഇതിന് ഉണ്ട് എന്ന് പറഞ്ഞു തന്ന സർ 👌👌👌
@saseendranet1092
@saseendranet1092 Жыл бұрын
KurachuTharumo
@fourbrothershorts4222
@fourbrothershorts4222 Жыл бұрын
അതെ 👍🏻
@Blackpanthers15
@Blackpanthers15 10 ай бұрын
​@@saseendranet1092ഇതിന്റെ കമ്പ് മുറിച്ചു നട്ടാലും മതി, എല്ലായിടത്തും ഉണ്ട്, ഒരു നഴ്സറി യിൽ അന്വേഷിക്ക്
@pradeeppa4356
@pradeeppa4356 Ай бұрын
വളരെ നല്ലത് മനോഹരഠ
@shainycj1517
@shainycj1517 Жыл бұрын
ഇത് പുതിയ അറിവുകൾ ആണ് ഉണ്ടാക്കുന്ന വിധവും വിവരിച്ചു തന്നു നന്ദി സാർ
@bhanumathivijayan8206
@bhanumathivijayan8206 Жыл бұрын
ഡോക്ടർ 🙏. പറഞ്ഞ കാര്യങ്ങൾ വളരെ ശ്രദ്ധയോടെ കേട്ടു. എന്നാൽ ഈ മൽബറിയില എവിടെ കിട്ടും?
@petsworld485
@petsworld485 Жыл бұрын
Ente vtl ഉണ്ട് sir
@muhammadks9788
@muhammadks9788 Жыл бұрын
Ywide sthalam
@raziyaca77
@raziyaca77 Жыл бұрын
Enikum venam plz...
@Afi2021
@Afi2021 Жыл бұрын
​@@petsworld485 parijayamulla veettil nippund, kamp odichu vechal kilikkumo
@dhamodharankp6871
@dhamodharankp6871 Жыл бұрын
വളരെ നല്ല പ്രവജനം എല്ലാവർക്കും പ്രജയെ ജന വെടുന്നതാണ്
@vilasinikk1099
@vilasinikk1099 Жыл бұрын
പ്രയോജനപ്പെടുന്നത്
@trucklifekeralam
@trucklifekeralam Жыл бұрын
😂😂😂
@jayaprakashkk1717
@jayaprakashkk1717 6 ай бұрын
thank you very much Dear doctor fir such a great information which I didn't know until reading your article. Congratulations and please come with such topics of much health importance.
@loveyourself9491
@loveyourself9491 9 ай бұрын
ഏതായാലും ഇതൊന്ന് പരീക്ഷിച്ചു നോക്കട്ടെ.. Result പറയാം.👍❤️
@merymercyka6239
@merymercyka6239 Жыл бұрын
Thanks a lot Dr. God bless u.very very usful information🙏🙏😊
@aacreations1517
@aacreations1517 Жыл бұрын
Thank you very much for your valuable information
@varghesecheeramban8919
@varghesecheeramban8919 22 күн бұрын
ദൈവമേ മൾബറിക്ക് ഇത്രയും ഗുണങ്ങളോ ഈ അടുത്ത ദിവസമാണ് ഞങ്ങടെ തൊട്ട വീട്ടിലെ മൾബറി ചെടി വെട്ടിക്കളഞ്ഞത് അവർക്കാണെങ്കിൽ മൾബറിക്കായ ഇഷ്ടവുമില്ല ഞങ്ങളാണ് മുഴുവൻ പൊട്ടിച്ചെടുക്കാറ്
@dhramarajan1928
@dhramarajan1928 Жыл бұрын
പുതിയ അറിവ് പറഞ്ഞു തന്ന ഡോക്ടർക് അഭിനന്ദനങ്ങൾ
@shobhadominic2591
@shobhadominic2591 Жыл бұрын
Good evening Doctor thank you for good advise Good God bless you always 🌹🌹🌹🔥🔥🔥❤❤❤
@vijayakumark5070
@vijayakumark5070 Жыл бұрын
Thank you verymuch
@malinisuvarnakumar9319
@malinisuvarnakumar9319 Жыл бұрын
Very good information Doctor.. Thank u so much.. I will try..
@fathimaraja5498
@fathimaraja5498 4 ай бұрын
നല്ല അറിവ്. നന്ദി dr. കമെന്റ് ഇട്ടവർക്കും നന്ദി. പക്ഷേ അനുഭവം പങ്കുവെക്കാനാണ് dr പറഞ്ഞത്. ചുമ്മാ അഭിനന്ദനങ്ങൾ അറിയിക്കാനല്ല. അനുഭവിച്ചവർ പറയൂ.
@jastechcookmedia9480
@jastechcookmedia9480 2 ай бұрын
നല്ല അവതരണം.. വളരെ useful ആയ വീഡിയോ 🙏🙏നന്ദി
@sebastianhenry8489
@sebastianhenry8489 Жыл бұрын
വളരെ നല്ല ഒരു ഭക്ഷണം തന്നെ അഭിനന്ദനങ്ങൾ.
@DRBIBINJOSE
@DRBIBINJOSE Жыл бұрын
@shintojose2878
@shintojose2878 Жыл бұрын
വീട്ടിലെ മൾബറിയുടെ ശിഖരങ്ങൾ വെറുതെ വെട്ടി കളഞ്ഞു. താങ്ക്യൂ സാർ
@Hamza-tq7bz
@Hamza-tq7bz Жыл бұрын
Malbari.chedi.thai.tharumo.endannu.vila.
@Hamza-tq7bz
@Hamza-tq7bz Жыл бұрын
Njan.varaam
@shintojose2878
@shintojose2878 Жыл бұрын
@@Hamza-tq7bz മൾബറിച്ചെടി യുടെ കമ്പു നട്ടാൽ മതി. ആവശ്യമെങ്കിൽ നമ്പർ അയക്കുക
@ushasathyan6304
@ushasathyan6304 Жыл бұрын
ഞാൻ ഇത്‌ തോരൻ വച്ചു കഴിക്കാറുണ്ട് പക്ഷെ ഗുണം അറിയില്ലായിരുന്നു നല്ല അറിവ് തന്നതിന് താങ്ക്സ് ഡോക്റ്റർ
@annammajohn7677
@annammajohn7677 4 ай бұрын
സർ ഒരുപാടൊരുപാട് നന്ദി 🌹കൃത്യമായി. പറഞ്ഞു തന്നതിന് 🌹ഗോഡ് ബ്ലെസ് യൂ
@bashirtaj
@bashirtaj Жыл бұрын
വളർന്നു വലുതായിപ്പടർന്ന് അടുത്ത വീട്ടുകാർക്ക് ബുദ്ധിമുട്ട് പറഞ്ഞപ്പോൾ വെട്ടി മാറ്റി. ഇത്രയുംഗുണകരമാണെന്നറിഞ്ഞപ്പോൾദുഃഖംതോന്നുന്നു. വലിയ അറിവ് പകർന്ന് തന്നതിന് വളരെ നന്ദി.
@bhuvaneswarimtm4225
@bhuvaneswarimtm4225 Жыл бұрын
ഈ ഇല എവിടെ കിട്ടും
@nidhuzzvlog6976
@nidhuzzvlog6976 Жыл бұрын
എന്റെയും അനുഭവം എന്നാൽ ഞാൻ ചെറിയൊരു കൊമ്പ് വേറെ ഭാഗത്തു കുഴിട്ടു ഇപ്പോൾ വളർന്നു വരുന്നുണ്ട് 👍😄
@sarikkummuthalaly4459
@sarikkummuthalaly4459 Жыл бұрын
@@bhuvaneswarimtm4225ഒരു കമ്പ് സങ്കടിപ്പിച്ചു കുഴിച്ചിടുക വളരെ വേഗം പിടിച്ചുകിട്ടും
@aaliyahusna7047
@aaliyahusna7047 Жыл бұрын
ശല്യമാണെങ്കിൽ ഒരു കയറിട്ടു കൂട്ടികെട്ടിവക്കുക . ആവശ്യമുള്ളപ്പോൾ ഇലയുള്ളഭാഗം മുറിച്ചെടുക്കുക.
@daizymathai3745
@daizymathai3745 Жыл бұрын
Branch nattal undakumo?
@jayalekshmys6345
@jayalekshmys6345 Жыл бұрын
Thanks Doctor for such a valuable information. 🙏🙏🙏
@sajikeral
@sajikeral Жыл бұрын
ദയവായി ഇത്തരം ’ഒറ്റമൂലി ’ പ്രയോഗത്തിൽ വിശ്വസിക്കരുത് . ഇയാൾ പറയുന്ന അസുഖങ്ങൾക്ക് നിലവിൽ ഉള്ള മരുന്നുകളുടെ വിപണി തന്നെ ലോകം മുഴുവൻ നോക്കിയാൽ അനേക ലക്ഷം കോടി രൂപയുടേതാണ് . ഇയാൾ പറയുന്ന ഇത്തരം ‘ഒറ്റമൂലികൾ ’ ഫലപ്രദം ആണെങ്കിൽ ആൾക്കാരോ കമ്പനികളോ ഇതു എല്ലാകടകളിലും വിറ്റാൽ പോരെ ? അങ്ങനെ വിൽക്കുന്നത് കാണുന്നില്ലല്ലോ . നമ്മുടെ സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കു ..
@sudheerem8997
@sudheerem8997 8 ай бұрын
Ee kala kattathil alopathy nirbandham aanu.but side infect maran adutha medicine vanganam ithinte side effect nu next medicine it's a cycle system
@sreelakshmisreenivas9287
@sreelakshmisreenivas9287 4 ай бұрын
A​@@sajikeral
@rathyjayapal3424
@rathyjayapal3424 Жыл бұрын
വളരെ ഉപകാരം ഡോക്ടറെ എന്റെ വീട്ടിലുണ്ട് വെട്ടിക്കളഞ്ഞ്
@satheeshnair3053
@satheeshnair3053 Жыл бұрын
Wonderful and very useful information Doctor. Anticipating similar information.
@sasidharank3835
@sasidharank3835 Жыл бұрын
അലോപ്പതി ഡോക്ടർ ആണെങ്കിലും അദ്ദേഹം ഹെർബൽ അടിസ്ഥാനമാക്കിയുള്ള ചികിത്സ നൽകുന്നു. മികച്ച സേവനം.നന്ദി.
@kichus7302
@kichus7302 Жыл бұрын
Thank you doctor, njan ithu undaky... Nalla taste anu...... God bless you dear doctor.... Thank you for the valuable information 😊
@drsreejajagadamma7224
@drsreejajagadamma7224 4 ай бұрын
😊
@kdrama6k
@kdrama6k Жыл бұрын
സാറേ റസിപ്പി അടിപൊളി👍🏻 ഇത് സാറിന്റെ ആന്റി എഴുതി തന്നതല്ലേ സാറേ😅 ചെയ്തു നോക്കാം 🙏🏻
@nivininniyayt9533
@nivininniyayt9533 Жыл бұрын
എന്തിനാടാ, ഇങ്ങനെ ഒക്കെ paറയാമോ ഇങ്ങനെ ഒക്കെ പറയാമോ 🤪🤪
@nambiarharidas5032
@nambiarharidas5032 2 ай бұрын
Innu vdo kananitayayi. Ivite ithinte oru maramundu. Ippol nirachu pazhamundu. Innu thanne instruction prakaram thoran vechu kazhichu. Chai manza Ilayute thiloranekkal taste undu. Veruthe alla Achuthanandan Sir veendum chothichu vangi kazhichathu. Thanks Dr
@remyanair2628
@remyanair2628 Жыл бұрын
Sir inu namaskaram nalla karyam paranju thanne thinu God Bless yu
@georgevarghese238
@georgevarghese238 Жыл бұрын
Wonderful information. Thanks for this great video.
@user-ze6fv7cw5i
@user-ze6fv7cw5i 2 ай бұрын
Thank you very much for your valuable information.
@gangasunny9336
@gangasunny9336 2 ай бұрын
സൂപ്പർ ആണ്. ഞാൻ ഉണ്ടാക്കി കഴിച്ചു. സ്വാദ് നല്ലത് ആണ്.
@rajank5355
@rajank5355 Жыл бұрын
പുതിയ അറിവ് thanks 👍
@jameelamuhammedkunju5942
@jameelamuhammedkunju5942 Жыл бұрын
പണ്ട് ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു. പക്ഷേ അതിന്റെ ഗുണങ്ങൾ ഒന്നും അറിയയില്ലായിരുന്നു
@jaffersvlog3327
@jaffersvlog3327 Жыл бұрын
ഈ അറിവിന്‌ വളരെ നന്ദി ഉണ്ട് സാർ ❤
@DRBIBINJOSE
@DRBIBINJOSE Жыл бұрын
@eliainesanthoh2793
@eliainesanthoh2793 Жыл бұрын
വളരെ നന്ദി ഡോക്റ്റർ
@umarulkoofi1224
@umarulkoofi1224 Жыл бұрын
എൻ്റെ വീട്ടിൽ നാലഞ്ചു ചെടികളുണ്ട്. ഇതിലുള്ള പഴങ്ങൾ തന്നെ തിന്നാൻ പറ്റുമോ എന്ന് പേടിച്ച് തിന്നലാണ്. കാരണം പട്ടുനൂൽ പുഴു തിന്നുന്ന സാധനമല്ലെ എന്ന് വിജാരിച്ച്. ഇതിന് ഇത്രയും മഹത്വമുണ്ടെന്ന് പറഞ്ഞ് തന്ന ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ
@shinunk1987
@shinunk1987 Жыл бұрын
പഴങ്ങൾ ഒക്കെ തിന്നാം. ഒരു കുഴപ്പവുമില്ല
@shinyshetty8735
@shinyshetty8735 9 ай бұрын
Mulberry is very good, high in antioxidants. So eat daily.
@user-rk9gk3wl7i
@user-rk9gk3wl7i 2 ай бұрын
ഞാൻ ഇത്‌ സ്ഥിരം കഴിക്കും മൾബറി തളിരിലയും തഴുതാമ ഇലയും ചേർത്ത് തോരൻ.. Very best for health 👍🙏
@tomykottackal4180
@tomykottackal4180 Жыл бұрын
I have couple of Mulberry trees in my house in McAllen, Texas. I am making jam with the fruits. I never used the leaves, thank you I will try.
@sajikeral
@sajikeral Жыл бұрын
ദയവായി ഇത്തരം ’ഒറ്റമൂലി ’ പ്രയോഗത്തിൽ വിശ്വസിക്കരുത് . ഇയാൾ പറയുന്ന അസുഖങ്ങൾക്ക് നിലവിൽ ഉള്ള മരുന്നുകളുടെ വിപണി തന്നെ ലോകം മുഴുവൻ നോക്കിയാൽ അനേക ലക്ഷം കോടി രൂപയുടേതാണ് . ഇയാൾ പറയുന്ന ഇത്തരം ‘ഒറ്റമൂലികൾ ’ ഫലപ്രദം ആണെങ്കിൽ ആൾക്കാരോ കമ്പനികളോ ഇതു എല്ലാകടകളിലും വിറ്റാൽ പോരെ ? അങ്ങനെ വിൽക്കുന്നത് കാണുന്നില്ലല്ലോ . നമ്മുടെ സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കു ..
@ashindav99dev4
@ashindav99dev4 Жыл бұрын
@@sajikeral hb
@satishpoduval3193
@satishpoduval3193 9 ай бұрын
മരുന്ന് വാങ്ങി തോരൻ വെച്ച് കഴിക്കാൻ പറ്റുമോ 😂.. ഈ ഇലകളിൽ ഒക്കെ ഉള്ള chemicals വേർ തിരിച്ചെടുത്തിട്ട് or synthetically produced തന്നെയാണ് bro, so called മരുന്ന് ഉണ്ടാക്കുന്നത്. അവനവന്റെ body ക്ക് എന്താണോ ചേരുന്നത് അത് ഭക്ഷിക്കുക. No one can prescribe this is good, that is bad. Doctor is only suggesting. He is not forcing anyone.
@tradeiinstock
@tradeiinstock 9 ай бұрын
​@@satishpoduval3193ഡോക്ടർ മാർക്കു സമ്പാദിക്കാൻ പറ്റില്ല. അതാ നിന്റെ പേടി. വീട്ടിൽ മക്കൾ ഡോക്ടർ ആകാൻ പടിക്കുന്നുണ്ടോ 😂😂
@sindhubinu7033
@sindhubinu7033 4 ай бұрын
ഡോക്ടർ മൽബറി ഇല ഇട്ടു വെള്ളം തിളപ്പിച്ച്‌ കുടിക്കുന്നത് നല്ലതാണോ
@valsalanair617
@valsalanair617 Жыл бұрын
Thanks Doctor 🤩🤩aarum parayatha orarive paranje thannathine aayiram aayiram thanks🌹🌹🌹🌹🌹🌹🌹🙏🙏🙏🙏❤❤❤❤❤❤❤❤❤❤
@sunilkeshav4424
@sunilkeshav4424 Ай бұрын
ക്രിയാറ്റിൻ്റെ അളവ് 1.4 ആണ് അത് കൂടാതെ യൂറിക് ആസിഡും ഉണ്ട് അപ്പോൾ എനിക്ക് ഇത് കഴിക്കാൻ പറ്റുമോ കഴിച്ചാൽ ക്രിയാറ്റിൻ്റെ അളവ് കൂടുമോ? ഡോക്ടർ please reply Sir🙏
@mollyjose1212
@mollyjose1212 Жыл бұрын
Thank you doctor for sharing such useful healthy tips.
@shanthammaeasow9508
@shanthammaeasow9508 Жыл бұрын
Thank you doctor god bless you
@saleenabeevi6171
@saleenabeevi6171 Жыл бұрын
BCCßß
@iringalabu7721
@iringalabu7721 Жыл бұрын
താങ്കളുടെ ( നിന്റെ )യൊക്കെ ഈ മാനസിക രോഗം, എന്നാ ഹേ നിർത്തുക ! your speach sounds ob reption ! (സാമ്പത്തികമായ മുതലെടുപ്പിന് വേണ്ടിയാണ് ഇത്തരം വ്യാമോഹിപ്പിക്കൽ സംസാരം )
@SamSam-wd3ci
@SamSam-wd3ci Жыл бұрын
വളരെ ഉപകാരമുള്ള ഉപദേശം.
@sosammakarki2047
@sosammakarki2047 Жыл бұрын
Good information. Thanks sir🌹
@johnypa7388
@johnypa7388 Жыл бұрын
Dear Sir thanks for this nice messages.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 78 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН