No video

ദിവസവും 1500 രൂപവരെ വരുമാനം; മെഷീന്‍ ഉപയോഗിച്ച് കൊപ്ര നിര്‍മാണം | Factory@ Home | Dhanam

  Рет қаралды 90,386

DhanamOnline

DhanamOnline

Күн бұрын

Factory @Home പ്രതിദിനം 1400-1500 രൂപവരെ സമ്പാദിക്കാനുള്ള അവസരം. കുറഞ്ഞ ചെലവില്‍ വീട്ടില്‍ തന്നെ ആരംഭിക്കാവുന്ന കൊപ്ര നിര്‍മാണ യൂണീറ്റിനെക്കുറിച്ചും അതിന്റെ വിപണന സാധ്യതകളെക്കുറിച്ചും വിശദീകരിക്കുകയാണ് എറണാകുളം അഗ്രോ പാര്‍ക്ക് ചെയര്‍മാന്‍ Baiju Nedumkery
#Dhanam #business
--------------------------------
Visit www.dhanamonli... for business news, features and regular updates on happenings in the corporate world
Dhanam is the largest-circulated business fortnightly in Kerala. Launched in 1987, over the past three decades, it has become one of the most inspiring business and investment magazines, playing a significant role in changing the business landscape of Kerala.
Follow us on:
Facebook: / dhanammagazine
Instagram: / dhanammagazine
Twitter: / mag_dhanam
KZfaq: / dhanammagazine
Telegram: t.me/dhanamonl...

Пікірлер: 108
@nasark4067
@nasark4067 Жыл бұрын
ഈ കണക്കുകൾ എല്ലാം ഏതോ സ്വപ്ന ലോകത്തേതാണ്
@nishadsn06
@nishadsn06 Жыл бұрын
എന്റെ പൊന്നോ .. ആരും ഇതൊന്നും കേട്ട് എടുത്തു ചാടി ഒന്നും ചെയ്യരുത് .. നല്ല പോലെ ആലോചിച്ചു പലതും കണ്ടും കെട്ടും മാത്രം ചെയ്യുക..
@jayaretnans4275
@jayaretnans4275 Жыл бұрын
കേരളത്തിൽ ഇപ്പോൾ ഏതു സംരംഭം തുടങ്ങിയാലും അവരെ കുത്തും പാളയെടുപ്പിക്കാൻ ഇവിടത്തെ നിയമങ്ങളും ഉദ്യോഗസ്ഥരുംപ്രാദേശിക ഭരണം സ്ഥാപനങ്ങളുംമാത്രം മതി.
@YhYg-ub1hw
@YhYg-ub1hw 3 ай бұрын
ദയവുചെയ്ത് ഈ പ്രസംഗം കേട്ട് ഒന്നിനും ഇറങ്ങരുത് പ്രാക്ടിക്കലും പ്രസംഗവും തമ്മിൽ രാവും പകലും വെത്യാസം ഉണ്ട് അനുഭവം ഗുരു
@thomascj831
@thomascj831 Жыл бұрын
ഒരു മുടക്കും ഇല്ലാതെ കൂലിപ്പണിയ്ക്ക് ₹ :1000 കൂലി കിട്ടും.. പിന്നെ ലക്ഷങ്ങൾ മുടക്കി തേങ്ങാ വാങ്ങുന്നതു മുതൽ എണ്ണ വില്ക്കുന്നവരെയുള്ള , അധ്യാനവും , ജോലിയും റിസ്ക്ക്യും ... 😀😀😀
@vishnu.chirakka9394
@vishnu.chirakka9394 Жыл бұрын
😂
@sharafalipandikashala3719
@sharafalipandikashala3719 Жыл бұрын
🤝
@thampitg
@thampitg 2 ай бұрын
😂❤
@githakp4396
@githakp4396 Жыл бұрын
ഇത് പോലെ കൊപ്ര ഉണ്ടാക്കി കൊടുക്കുമ്പോൾ ഒരു Kg കൊപ്ര ഉണക്കി കൊടുക്കാൻ എത്ര രൂപ വാങ്ങാം അത് കൂടി പറഞ്ഞു തരാമോ
@festivetour
@festivetour Жыл бұрын
now coconut shell no buyers , past 2 months
@abrahamvaidhyan786
@abrahamvaidhyan786 5 ай бұрын
Coconut oil essence+Liquid Parafin wax+mineral oil ::: pure Coconut Oil...
@babum4475
@babum4475 Жыл бұрын
ചിരട്ട വിറ്റിട്ട് കറന്റ് ബില്ലടച് ബാക്കി 1000 രൂപ ബാലൻസ് കിട്ടും എന്നുളത് ഒരു സൊപ്നം മാത്രം ആണ് ആവറേജ് ചിരട്ടയുടെ വിലയും കറന്റ് ബില്ലുo ബാലൻസായി പോവും എന്നുള്ളതാണ് സത്യം
@GopakumarGopanCUSAT
@GopakumarGopanCUSAT Жыл бұрын
അഭിനന്ദനങ്ങൾ സർ ! എല്ലാ പിന്തുണകളും ഉണ്ടാവും.
@ryanfreddysworld6501
@ryanfreddysworld6501 3 ай бұрын
Install solar thermal heater .No electric/oil /fuel cost .
@johnsongeorge6039
@johnsongeorge6039 Жыл бұрын
Machine കേരളത്തിൽ എവിടെ ഉള്ളത്, work എക്സ്പീരിയൻസ് ഉള്ള യൂണിറ്റ് ഡീറ്റൈൽ കിട്ടുമോ?
@abdulrashidp2872
@abdulrashidp2872 Жыл бұрын
Loan supportukal enganeyokeyaan kittuka ennathine patti oru video cheyyumo
@jmatthew4313
@jmatthew4313 Жыл бұрын
Will it be possible for you to do a presentation on arecanut / pakk / adacka/ processing unit, please??
@ashokannairt3949
@ashokannairt3949 Жыл бұрын
ഈ മിഷീൻ എവിടുന്ന് കിട്ടും
@happytimewithlachu1075
@happytimewithlachu1075 10 ай бұрын
ഭയങ്കര ലാഗിംങ് അവതരം ... പ്രസംഗം ആരും കേൾക്കില്ലാ. പൊടിപ്പും തുങ്ങലും ഒഴുവാക്കുക
@babum4475
@babum4475 Жыл бұрын
ഈ വിഡിയോ പോസ്റ്റ് ചെയ്തത ഡേറ്റ് ഒന്ന് പറയാമോ
@muhammedmusthafa4693
@muhammedmusthafa4693 Жыл бұрын
കണക്കുകൾ തെറ്റാണ്. അനുഭവം സാക്ഷി.
@royallake5045
@royallake5045 Жыл бұрын
ആരും പോകരുത് ... അനുഭവസ്ഥൻ 🙏
@VajeehudheenPv
@VajeehudheenPv Жыл бұрын
തീർച്ചയായും. ഒരു സുഹൃത്ത് കഴിഞ്ഞവർഷം ചെരിപ്പ് നിർമാണ യൂണിറ്റ് തുടങ്ങി. ഞാൻ അന്നേ ഇത് വിജയിക്കാൻ പ്രയാസമാണെന്ന് ബാങ്ക് മാനേജറോട് തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്
@emerald2250
@emerald2250 Жыл бұрын
ഈ കണക്ക് ഒക്കെ ശരി ആയാലും ഒന്നും നടക്കില്ല
@ushanatarajan8122
@ushanatarajan8122 Жыл бұрын
തേങ്ങ പൊതിക്കാൻ ഉള്ള മെഷിനിന്റെ വില എത്രയാണ്? എവിടെയാണ് ഈ മെഷീൻ വാങ്ങാൻ പറ്റും എന്നത് കൂടി ഒന്നു പറഞ് തരുമോ please. ❤🙏❤
@indrar9782
@indrar9782 6 ай бұрын
Ee parayunnadu pole alla aarum chadi veezhalle anubhavamaane Guruúu😮
@krishnabhat8045
@krishnabhat8045 Жыл бұрын
Cherattakkevideyanu market?
@salmanfaris4253
@salmanfaris4253 Жыл бұрын
Machine price
@ashokvg-3498
@ashokvg-3498 Жыл бұрын
ചേട്ടോ തേങ്ങയുടെ വിലയെ അബേഷിച്ചു നോക്കുമ്പോൾ കോപ്പരയുടെ വില കുറവാണ്
@antokj3579
@antokj3579 11 ай бұрын
നല്ല. ബുദ്ധി. മാർകറ്റിൽ. വി ല. എത്ര.
@paulpk5989
@paulpk5989 4 ай бұрын
ജീവിതത്തിൽ ഏതെങ്കിലും തൊഴിൽ ചെയ്തീട്ടുണ്ടോ ?
@ckhaneefa251
@ckhaneefa251 Жыл бұрын
എല്ലാവരും ഇത് തുടങ്ങിയാൽ കൊപ്രയുടെ വിലയിടിഞ്ഞ് എല്ലാവരുടെയും തലയിൽ പതിക്കും.
@m.4mvlogmujtaba380
@m.4mvlogmujtaba380 Жыл бұрын
കൊപ്ര wholesale ആയി ഇറക്കി കൊടുക്കുന്ന ആരെങ്കിലും undoo
@muhammedyunus7931
@muhammedyunus7931 Жыл бұрын
Und
@tessyjames2132
@tessyjames2132 11 ай бұрын
Und
@mohammedsinan5480
@mohammedsinan5480 2 ай бұрын
ഉണ്ട്
@mohammedsinan5480
@mohammedsinan5480 2 ай бұрын
Aa
@raveendranathaneacharath3288
@raveendranathaneacharath3288 Жыл бұрын
കരണ്ട് ബിൽ അടച്ച് മുടിഞ്ഞ് പോകു൦. കേരളത്തിലെ വൈദ്യുതിതാരിഫു൦ ബില്ലിംഗ് രീതിയും നിങ്ങളേ കുത്തുപാളഎടുപ്പിക്കു൦
@prasadvarghese3023
@prasadvarghese3023 Жыл бұрын
സോളാർ വെച്ച്കൂടെ
@user-pv5kv6sx4j
@user-pv5kv6sx4j 7 ай бұрын
ദയവായി ആളുകളെ പറ്റിക്കരുത്.
@parvezbanglore51
@parvezbanglore51 Жыл бұрын
മെഷീൻ്റെ വില പറയാതെ ദിവസം ഇത്ര ഉണ്ടാക്കാം എന്നൊക്കെ പറയുമ്പോൾ തന്നെ മനസ്സിലാകും മെഷീന് നല്ല വിലയുണ്ടാകും എന്ന് . മെഷീനിൻ്റെ വില പറഞ്ഞാലല്ലേ ഇൻവെസ്റ്റ് ചെയ്യുന്ന തുകക്ക് ആനുപാതികമായ തുക ദിവസവരുമാനം ഉണ്ടാക്കാൻ കഴിയുമോ എന്ന് അറിയുള്ളൂ .. ഇതിന് മുൻപ് വെളിച്ചണ്ണ നിർമ്മിച്ച് ലക്ഷങ്ങൾ സമ്പാദിക്കാം എന്ന വീഡിയോ കണ്ട് പണം കളഞ്ഞ ആയിരങ്ങൾ കൂലിപ്പണിക്ക് പോവുന്നുണ്ട് . മെഷീൻ വല്ലൻ്റെം തലയിൽ ഇട്ട് പണം ഉണ്ടാക്കാനുള്ള ഓരോരോ നമ്പറുകളേ...
@rionvinodmathews9533
@rionvinodmathews9533 Жыл бұрын
You are wrong.. don't be fool... He explained everything clearly
@rafeeque38
@rafeeque38 Жыл бұрын
വില പറഞ്ഞുവല്ലോ 180000/
@rafeeque38
@rafeeque38 Жыл бұрын
08:27 കേട്ടു നോക്കൂ
@raveendranraveendran876
@raveendranraveendran876 Жыл бұрын
180000 രൂപ മുടക്കി ഞാൻ ഒരു നാനോ ഓയൽ മില്ല് തുടങ്ങി കുഴപ്പമില്ലാതെ പോകുന്നുണ്ട് ലാഭം കൂടുതൽ പ്രതീക്ഷിക്കരുത് എന്നു മാത്രം കോയമ്പത്തൂര് നിന്ന് മെഷീനും കോഴിക്കോട്ഓമശ്ശേരി നിന്ന് ഡ്രയറും വാങ്ങി
@sandeepsandhu461
@sandeepsandhu461 Жыл бұрын
@@raveendranraveendran876 athinte details tharamo
@jinuknr999
@jinuknr999 Жыл бұрын
തെങ്ങ് കയറ്റക്കാരന്റെ കൂലി, അത് പൊതിക്കാനുള്ള കൂലി, എന്നിട്ട് അവസാനം കൊപ്രക്ക് എന്ത് കിട്ടും? അല്ലെങ്കിൽ വെളിച്ചെണ്ണയ്ക്ക് എന്ത് വിലകിട്ടും? 😂🏃
@nimishaganga4754
@nimishaganga4754 Жыл бұрын
വീടുകളിൽ നിന്നു1000 തേങ്ങ ഉണക്കുന്നിടത്തേക്ക് എത്തിക്കാൻ ,എന്തു മാത്രം ജോ ലി ,,അതിന്റേ ചിലവ്.. പിന്നേ അത് പൊതിച്ചു എടുക്കുന്ന ചിലവ് ,,,,ഇത് എല്ലാം കഴിഞ്ഞ് ഉള്ള കാര്യം മാത്രമാണല്ലോ വീഡിയോ ....
@sheelavarghese9126
@sheelavarghese9126 Жыл бұрын
Chiratta evideyanu vilkkan pattunnathu..
@sreekanthvk9432
@sreekanthvk9432 3 ай бұрын
ബോയ്ലർ പ്ലാന്റ്
@baby-dz7wf
@baby-dz7wf 14 күн бұрын
2 കിലോ ചിരട്ടയ്ക്ക് 14 രൂപയ്ക്ക് കിട്ടും ഈ പറയുന്നതിന്റെ പകുതി കൂട്ടിയാൽ മതി
@mathewperumbil6592
@mathewperumbil6592 Ай бұрын
ഇതു പണം മുടക്കി ചെയ്തു നോക്കിയിട്ടാണോ വാചകമടിക്കുന്നത്!
@aswanikumarkaruparambil8676
@aswanikumarkaruparambil8676 Жыл бұрын
Dryer parts available in Kerala ?
@sandeepsandhu461
@sandeepsandhu461 Жыл бұрын
Where
@periyangalmoosa8616
@periyangalmoosa8616 9 ай бұрын
മായം ചേർക്കാതെ ഒരിക്കലും ഇത് muthalavillan
@chokkidintepurakkalmohamed1315
@chokkidintepurakkalmohamed1315 Жыл бұрын
ഇതൊന്നും വിശ്വസിച്ചു പുലിവാൽ പിടിക്കല്ലെ
@Sujithkumarks-ik8nk
@Sujithkumarks-ik8nk 3 ай бұрын
Hi
@rejivk5077
@rejivk5077 Жыл бұрын
Kerala is burning then what is the use of drier and pay electricity charges. Coconut can dry in the sunlight so this business idea is not worth in Kerala.
@rasakkt7482
@rasakkt7482 Жыл бұрын
വിളിക്കാൻ നബർതരുമോ
@user-ww8qj4oz9f
@user-ww8qj4oz9f Жыл бұрын
ലത്തീഫ് നേരെത്തെ ഒരു തേങ്ങകചവടക്കാറായിരുന്നു എനിക്കെ താല്പര്മുട്ട്
@abdullapv855
@abdullapv855 Жыл бұрын
ആയിരം തേങ്ങ പൊതിക്കാൻ ആയിര൦ രൂപ കൂലികൊടുക്കന്ടേ?
@Jhontk-hg2xs
@Jhontk-hg2xs 5 ай бұрын
What about no objection certificate from neighbours, if it is to be taken as small scale industry which the govt insist on.
@ramachandranokkot8424
@ramachandranokkot8424 Жыл бұрын
Thank you sir🙏🙏🙏
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 Жыл бұрын
തേങ്ങ കിട്ടുന്ന നാടുകളിൽ മാത്രം സാധിക്കും
@abdulfathahpm30
@abdulfathahpm30 Жыл бұрын
താൻ കേരളീയൻ അല്ലേ?
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 Жыл бұрын
@@abdulfathahpm30 മിടുക്കൻ... തൃശൂർ നിന്ന് തെക്കോട്ട് എവിടെ ആണ് തേങ്ങ ??
@JayaPrakash-my4ug
@JayaPrakash-my4ug Ай бұрын
Ningal paranngathil vyakthatha pora krityamayaririyan neril kandu samsarikuvan kazhiyumo I am interested for this business please call back
@sscckerala6981
@sscckerala6981 Жыл бұрын
Private സ്ഥാപനത്തിന് ചെയർമാൻ 🤣🤣 എന്തിനാ ... സർക്കാർ സ്ഥാപനം ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രം
@madhuravanibyvcpadmaprabha3952
@madhuravanibyvcpadmaprabha3952 Жыл бұрын
കാര്യം പറഞ്ഞില്ല. വെറുതെ സമയം കളഞ്ഞു വിലപ്പറഞ്ഞില്ല എവിടെ കിട്ടുന്നുപറഞ്ഞില്ല ഇങ്ങനെ തട്ടിപ്പുമായി ദയവായി വരരുത്
@radhakrishnannambiar306
@radhakrishnannambiar306 2 ай бұрын
താങ്കൾ ഇവിടത്തെ നാളികേരത്തിന് വിലയും നാളികേരത്തിന് ലഭ്യതയും കണക്കാക്കി ഇത് എങ്ങനെ ലാഭകരമാക്കാം എന്ന് പറഞ്ഞുതരൂ താങ്കൾ ഇങ്ങനെ ടെക്നിക്കൽ സൈഡ് പറഞ്ഞു പോകാതെ യാതൊരു പ്രയോജനവുമില്ല വലിയ കഷ്ടമാണ് ഇത് കേട്ടോ
@sijanpp9282
@sijanpp9282 Жыл бұрын
എന്തോന്നാണ് പറഞ്ഞ് പറഞ്ഞ് 10 ലക്ഷം വേണ്ടിവരും😅😅
@mlzpsyci670
@mlzpsyci670 10 ай бұрын
യുട്യൂബിൽ നിന്നും വരുമാനമുണ്ടാക്കനുള്ള ഏക എളുപ്പവഴി വെറുതെയിരുന്നു ഇതു പോലുള്ള വീഡിയോ ചെയ്തു നാട്ടുകാരെ പറ്റിക്കുക എന്നതാണ്. ഒരു നല്ല മൊബൈൽ കാമറ, ഒരു ലാപ്ടോപ്.. മതി... ഓടി നടന്ന് കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്നവരുമുണ്ട്.... എന്ന് ഒരു ഡ്രൈർ വാങ്ങി കാശ് പോയ ഹത്ഭാഗ്യൻ.
@afsalvlm
@afsalvlm Жыл бұрын
1000 ചിരട്ടക് 700 രൂപയെ കിട്ടു
@badushapt9852
@badushapt9852 Жыл бұрын
തേങ്ങ വാങ്ങാനോ
@ravindranathanm5280
@ravindranathanm5280 25 күн бұрын
Katha പറയണ്ട. കാര്യം ചുരുക്കി പറയു 🤪
@usmantk4092
@usmantk4092 Жыл бұрын
ഇത് കേട്ട് തുടങ്ങികൂത്ത്പാള എടുതതാൽ?
@antonypa8469
@antonypa8469 Жыл бұрын
ചിരട്ട ഇവിടെ എടുക്കും
@antonypa8469
@antonypa8469 Жыл бұрын
ചിരട്ട ആർ എടുക്കും
@മഹാത്മാ
@മഹാത്മാ Жыл бұрын
ഇത്ര kg വില
@usmantk4092
@usmantk4092 Жыл бұрын
ചിരട്ട വില 9 50
@jayastelin8329
@jayastelin8329 2 ай бұрын
വാചകമടിയല്ലാതെ എന്ത് സംരഭകത്വപരിചയമാ ചേട്ടനുള്ളത്. ചുമ്മാ ഉടായിപ്പ്.
@travelmadwithsajeev7755
@travelmadwithsajeev7755 Жыл бұрын
ഉവ്വുവ്വാ... ഇയാൾ പ്രൈവറ്റ് സ്ഥാപനമാണ്. സർക്കാർ ആണെന്ന് വരുത്തി പറ്റിപ്പ്
@royallake5045
@royallake5045 Жыл бұрын
അവന്റെ കയ്യിൽ michion ഉണ്ട് അത് തലയിൽ തരും ...
@user-kx6kz8ug3n
@user-kx6kz8ug3n 3 ай бұрын
ആദ്യം kseb പൂട്ടണം
@sivaramankumaran7289
@sivaramankumaran7289 Жыл бұрын
Matterkku vada
@josephkt9974
@josephkt9974 Жыл бұрын
ഒരു വെളവില്ലാത്ത ..........
@wwtvoice899
@wwtvoice899 Жыл бұрын
ഈ കണക്ക് സ്വപ്നത്തിൽ മാത്രം..... ചൊറിയുമ്പോളറിയും. ഇയാളും കമ്മ്യൂണിസ്റ്റ് കാരനായിരിക്കുമോ....ജനങ്ങളെ കബളിപ്പിക്കാൻ!
@shamsudeenillathuparambil3391
@shamsudeenillathuparambil3391 Жыл бұрын
അതെന്താ നിന്റെ അപ്പൻമാർ കമ്മ്യൂണിസ്റ്റ്‌ ആയിരുന്നോ.
@royallake5045
@royallake5045 Жыл бұрын
പക്കാ പറ്റിക്കൽ ....
@babus4614
@babus4614 Жыл бұрын
ഉടായിപ്പ്
@sashidharannair5855
@sashidharannair5855 Жыл бұрын
ഇതുപോലൊരുസർക്കാറുള്ളനാട്ടിലെങ്ങനെപിടിച്ചുനിൽക്കും സിറ്റുകാരുടെസഖ്യത്തിൽനിന്നുരക്ഷപെടാണെന്തെങ്കിലുവഴിയുണ്ടോ
@mansooralikkmansooralikk5584
@mansooralikkmansooralikk5584 Жыл бұрын
വലിയ കണക്ക് പ്രകാരം നോക്കിയാൽ ഒരു കിലോ. കൊപ്ര കിട്ടണം എങ്കില് ഏത്ര തേങ്ങ വേണ്ടി വരും. ഒന്നു പറഞ്ഞു തരാമോ താങ്കൾ.....
@adampoovam2262
@adampoovam2262 Жыл бұрын
3 കെ 200 ഗ്രം
@abdullatheef6775
@abdullatheef6775 Жыл бұрын
100 തേങ്ങ 14 Kg കൊപ്ര
@pksurandran5142
@pksurandran5142 Жыл бұрын
ഒരു kg കൊപ്ര ലഭിക്കാൻ നല്ല തേങ്ങയാണെങ്കിൽ (കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി - വടകര താലൂക്കുകളിലാണെങ്കിൽ ) 5തേങ്ങ കണക്കാക്കാം. നല്ല ഒരു തേങ്ങ കൊപ്ര ആക്കിയാൽ 200 ഗ്രാം കൊപ്ര ലഭിക്കാം. മറ്റിടങ്ങളിൽ സാധാരണ ഗതിയിൽ ശരാശരി 130- 160 ഗ്രാം കൊപ്ര പ്രതീക്ഷിക്കാം.
@mohamedhashirburhanmohamed3269
@mohamedhashirburhanmohamed3269 Жыл бұрын
14 kg koprak etra oil kittum dear?
@kpaboo516
@kpaboo516 5 ай бұрын
മെഷീൻ ചില വാക്കാൻ വേണ്ടി യാണല്ലെ..
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 18 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 27 МЛН