ദിവസവും ഒരു നേരമെങ്കിലും ഈ ഭക്ഷണം കഴിച്ചാൽ നിങ്ങൾക്ക് ഒരിക്കലും പ്രമേഹം വരില്ല|prameham kurayan

  Рет қаралды 833,310

Healthy Dr

Healthy Dr

Жыл бұрын

സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp : wa.link/50mybh
+91 7012 907 744
Dr. M Thomas Mathew
Nephrologist, Baby Memorial Hospital
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/IlOmNUyuTZt...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ തികച്ചും സൌജന്യമായി ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബെന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
#malayalam_health_tips #health_tips_malayalam #convo_health #healthy_tips_malayalam #healthy_dr #sugar_kurakkan_malayalam #sugar_kurakkan #sugar_kurakkan_malayalam_tips #prameham_kurakkan #prameham_malayalam #sugar #lowsuger
sugar kurakkan,
sugar kurakkan malayalam tips,
sugar kurakkan food malayalam,
sugar kurakkan exercise,
sugar kurakkan ayurvedic medicine,
sugar kurakkan nellikka,
sugar kurakkan dr rajesh kumar,
sugar kurakkan food,
sugar kurakkan malayalam dr,
sugar cholesterol kurakkan malayalam,
fasting sugar kurakkan malayalam,
garbhinikalile sugar kurakkan,
sugar kurakkan malayalam,
pregnancy sugar kurakkan malayalam,
sugar pettennu kurakkan,
sugar ullavarude food

Пікірлер: 379
@rajagopalank1661
@rajagopalank1661 Жыл бұрын
എനിക്കൊരു സംശയം താങ്കളെ പോലുള്ള ഡോക്ടർമാർ പടിച്ചത് ഒരേ പാഠപുസ്തകം തന്നെയല്ലേ എന്നിട്ടെന്താ പല ഡോക്ടർമാരും പലരീതിയിൽ പറയുന്നത് കേൾക്കുന്ന വ്യക്തി ഇതിൽ ഏതാണ് ഫോളോ ചെയേണ്ടത് എന്ന് മനസിലാക്കാൻ കഴിയുന്നില്ല 🤔
@shihabchelakkad2300
@shihabchelakkad2300 Жыл бұрын
ദിവസത്തിൽ ഒരുനേരമെങ്കിലും കഴിക്കേണ്ട ഭക്ഷണം ഏതാണ് അതുമനസ്സിലായില്ല Dri
@sulaimanrawther8370
@sulaimanrawther8370 Жыл бұрын
ഈ യൂട്യൂബിൽ വരുന്ന ഒരു വീഡിയോസ് ഒന്നും ശരിക്കുള്ള ഇൻഫർമേഷൻ തരിന്നില്ലാ. ഒന്നുകിൽ അവുടെ ക്ലിനിക്ന്റെ പരസിം അല്ലങ്കിൽ ലൈക്ക് കിട്ടിയിട്ട് യൂട്യൂബിൽ നിന്നും വരുമാനം.
@jaseemvarkala2513
@jaseemvarkala2513 Жыл бұрын
ദിവസം ഒരു നേരമെങ്കിലും കഴിക്കാനുള്ളത് ഏത് ഭക്ഷണം ആണ്?
@jameelasiddiq7856
@jameelasiddiq7856 Жыл бұрын
Tention കൊണ്ട് മാത്രം വരുന്ന ഒരു അസുഖം. പിന്നീട് ആണ് heritery.
@lizysunny7855
@lizysunny7855 Жыл бұрын
Dr, ഇതൊക്കെ പൈസ ക്കാർക്ക് ചെയ്യാൻ പറ്റും പാവങ്ങൾ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കേഴുന്നു, എനിക്ക് ഉണ്ട് ഷുഗർ ഇതൊന്നും കഴിക്കാൻ ഉള്ള സാമ്പത്തികം ഇല്ല. കഞ്ഞി കുടിച്ചു മുന്നോട്ടു പോകുന്നു 👍🙏🏽
@user-no9zg6uz3e
@user-no9zg6uz3e Жыл бұрын
Caption കണ്ടാല്‍ vidio കാണാനും കേള്‍ക്കാന്‍ഉം തോന്നും. പക്ഷേ caption il പറഞ്ഞ ഭക്ഷണം ഏതെന്നു dr പറഞ്ഞില്ല
@vinodkumar-ql4gu
@vinodkumar-ql4gu Жыл бұрын
കഴിഞ്ഞ 20 വർഷമായിട്ട് ഷുഗർ ലെവൽ 300 നും 500 നും ഇടയ്ക്കാണ് ഒരു ഡയറ്റുമില്ല, മരുന്നുമില്ല. കിട്ടുന്നതെന്തും വെട്ടി വിഴുങ്ങും.😊💪
@georgemk4453
@georgemk4453
വള വള കാശുണ്ടാക്കാൻ ഓരോ തരികിട
@geethadevi5238
@geethadevi5238 Жыл бұрын
ഈ ഭക്ഷണം ഏത്യെന്ന് ചോദിക്കാൻ വന്ന ഞാൻ എന്റെ പൊന്ന് ഡോക്ടറെ അരി അണ്ണൻമാരെ പോലെ നിങ്ങളും കൂടെയാവല്ലേ
@drpadminipeethambaran2360
@drpadminipeethambaran2360 Жыл бұрын
ന മ സ്തെ ! ഡോക്ടർ. ഡോക്ടറുടെ അഭിപ്രായം അല്ല / അനുഭവം തുറന്നു പറഞ്ഞു തന്നു വളരെ നന്ദി. ഞാൻ ഓർക്കുന്നു. ഞാൻഅങ്ങയുടെ രോഗിയായിരുന്നു എന്ന് . ദീഘായുസ്സ് തരട്ടെ.. നമസ്തെ !
@nafeesakottayil721
@nafeesakottayil721 Жыл бұрын
വളരെ നല്ല ക്ലാസ്സ്
@muhammedsalimmsl4322
@muhammedsalimmsl4322 Жыл бұрын
പ്രിയ ഡോക്ടർ , ജനങ്ങൾക്ക് അറിയാത്തതല്ല , അവർ തങ്ങളുടെ ഇഷ്ടങ്ങളുടെ അടിമകളാണ് ! ഭക്ഷണവും രുചിയും ഉറക്കവും ഇഷ്ടപ്പെടുന്നു,അധ്വാനവും, വ്യായാമവും കുളിയും വെറുക്കുന്നു ! തിന്നൽ ഇഷ്ടപ്പെടുമ്പോൾ ചവക്കൽ വെറുക്കുന്നു ! Then what will be the health ?
@PonnammaSoman-mi2gq
@PonnammaSoman-mi2gq Жыл бұрын
Doctor, What food we should eat daily ? The heading of your vedio is very good.
@chalapuramskk6748
@chalapuramskk6748 Жыл бұрын
Thank you.Dr for the informations regarding Diabetics..As you have told.genetic diabetic is more dangerous and un controlable than the diabetic due to Eccess food and lack of Exercise seens to be.
@muhammedsadikmajeed3121
@muhammedsadikmajeed3121 Жыл бұрын
He is my docter ,really genius, may God give him long life.
@chandramohank.v899
@chandramohank.v899 Жыл бұрын
Thank you Sir for your good guidline 🙏
@susheelabasi2888
@susheelabasi2888 Жыл бұрын
He is very knowledgeable and thorough in his teachings on Diabetes. Very simple and useful article. Thank you Doc.
@littleflower7403
@littleflower7403 Жыл бұрын
This food means in aplate half part vegetable s half part proteins such as pulses dhals egg or fish or chicken a small part rice or chapati some fats and some fruits less sugary.
@saralamony5658
@saralamony5658 Жыл бұрын
Your channels heading attract people but you dont tell the food ,which co trol sugar, all drs tell the food which suger patients eat, ordinary people dont understand your speech thanks your speech you earn more
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 12 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 50 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН