No video

ദിവസവും രണ്ടു നേന്ത്രപ്പഴം ഈ രൂപത്തിൽ കഴിച്ചാൽ വെരിക്കോസ് വെയിൻ എളുപ്പത്തിൽ മാറ്റിയെടുക്കാം

  Рет қаралды 765,218

Convo Health

Convo Health

Күн бұрын

സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/qmaklx
Dr Ashitha P
BNYS
Contact For Booking :
+91 8594 065 812
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല

Пікірлер: 559
@thankamanijayaprakash6047
@thankamanijayaprakash6047 Жыл бұрын
വേരിക്കോസിനെക്കുറിച്ച് ഇത്രയധികം അറിവുകളും അതു കുറയ്ക്കാനുള്ള പ്രത്രി വിധികളും പറഞ്ഞു തന്ന ഡോ. ആഷിതയ്ക്ക് ഒരായിരം നന്ദി, ഡോക്ടറെ ദൈവം സമുദ്ധമായി അനുഗ്രഹിക്കട്ടെ.
@merlinthomas5766
@merlinthomas5766 Жыл бұрын
0
@SaidAli-yc3gb
@SaidAli-yc3gb Жыл бұрын
Ĺllĺllĺlllĺllllllllĺĺĺlĺĺĺlĺlĺĺĺĺĺlĺĺ
@SaidAli-yc3gb
@SaidAli-yc3gb Жыл бұрын
@@merlinthomas5766 ĺ
@SaidAli-yc3gb
@SaidAli-yc3gb Жыл бұрын
Ĺ
@santhoshalexander8943
@santhoshalexander8943 Жыл бұрын
@@merlinthomas5766 rd
@RadhaKrishnan-oe3ul
@RadhaKrishnan-oe3ul Жыл бұрын
നല്ല അറിവ് ഞാൻ വേരിക്കോസ് കാരണം ഒത്തിരി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ്
@hafzavellakkatt2857
@hafzavellakkatt2857 Жыл бұрын
വെരിക്കോസ് വെയിൻറ വിഷമം അനുഭവിക്കുന്ന എന്നെപ്പോലെയുള്ള വർക്ക് വളരെ ഉപകാരപ്രദമായ അറിവ് പകർന്നു തന്ന ഡോക്ടർക്ക് ഒരുപാടു് നന്ദി.......
@rislasherin5589
@rislasherin5589 Жыл бұрын
Oru aayurvedha prdct und poornamayum marum
@pouloseka864
@pouloseka864 Жыл бұрын
Ea
@sibishani7095
@sibishani7095 Жыл бұрын
Entha product
@razeenam5171
@razeenam5171 Жыл бұрын
@@rislasherin5589 product name?
@fathimasuneera1875
@fathimasuneera1875 Жыл бұрын
​@@rislasherin5589 നിങ്ങൾ use cheithirunno
@pramodkp6946
@pramodkp6946 Жыл бұрын
ഡോക്ടർ... 🙏🏻. വേരിക്കോസ് കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെ പോലുള്ളവർക്ക് ഒരുപാട് ഗുണം ചെയ്യും, ഈ അറിവ്... നന്ദി. ക്ലിനിക് എവിടെ ആണെന്നു പറഞ്ഞാൽ ഉപകാരമായിരുന്നു.. 🙏🏻
@haridasanpillai9782
@haridasanpillai9782 Жыл бұрын
മറ്റു ഡോക്ടർ മാരെ അപേക്ഷിച്ചു വളരെ ലളിത മായി സാധാരണ ക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ച ഡോക്ടർ ക്ക് നന്ദി. വളരെ ഉപകാരപ്രദം. വീണ്ടും പ്രതീക്ഷിക്കുന്നു. 🌹🌹❤
@padmajavijayan4455
@padmajavijayan4455 Жыл бұрын
ആദ്യം തന്നെ ഞാൻ അഷിത മാഡ ത്തിനു നന്ദി പറയട്ടെ.🙏 എനിക്ക് ഒരു Accident ആയപ്പോഴാണ് ഡോക്ടറെ സമീപിക്കാൻ കാരണം . അപ്പോഴാണു ഡോക്ടർ എൻ്റെ കാലിലെ നീല നിറമുള്ളഞരമ്പുകൾ ശ്രദ്ധയിൽ പെടുത്തുകയും വെരിക്കോസ് വെയിൻ ആണെന്ന് മനസ്സിലാക്കുകയും Three weeks നുള്ള മരുന്നുകൾ തന്നു. Two weeks ആയി മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു. വേറെ അസുഖങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടും മരുന്ന് കഴിക്കാൻ മടി ഉള്ളത് കൊണ്ടും മാഡത്തിൻ്റെ ഈ ലളിതമായ രീതിയിൽ പറഞ്ഞു തന്നതായ കാര്യങ്ങൾ വളരെ ഇഷ്ട്ട പെട്ടു .സന്തോഷം തോന്നി ഞാൻ എന്തായാലും മാഡം പറഞ്ഞ കാര്യങ്ങളെല്ലാം .start ചെയ്തു പാൽ ,ചായ കാപ്പി ഇവ കുടിക്കുന്നത് കൊണ്ട് ദോഷം ഉണ്ടോ മാഡം .അതൊന്നു പറയാമോ please
@ayshabeevi7726
@ayshabeevi7726 Жыл бұрын
തമ്പുരാൻ dr നും കുടുംത്തിനും ആരോഗ്യമുള്ള ദീർഘാസ് നൽകി അനുഗ്രഹിക്കട്ടെ 🤲
@cookwithann916
@cookwithann916 Жыл бұрын
വേരികോസ് vein കുറഞ്ഞ് കിട്ടാൻ വേണ്ടുന്ന കാൽ വയ്ക്കുന്ന രീതിയും ഭക്ഷണവും വളരേ നന്നായി explain ചെയ്തു തന്നതിന് ഒരുപാടു നന്ദി, ഡോക്ടർ. I will do that excercise
@geethakv6194
@geethakv6194 Жыл бұрын
താങ്ക്യൂ ഡോക്ടർ
@mariammajose349
@mariammajose349 11 ай бұрын
Nenntrapazam ethics video kazhikanam.
@mariammajose349
@mariammajose349 11 ай бұрын
Ethuvitham kazhikanam
@sheebap597
@sheebap597 Жыл бұрын
വളരെ നന്ദി. ഡോക്ടർ. വെരിക്കോസ് വെയിന്റെ ആരംഭഘട്ടത്തിലുള്ള ഒരു വ്യക്തിയാണു ഞാൻ . ഡോക്ടറുടെ നിർദേശപ്രകാരം ഞാൻ ഇന്നു മുതൽ വീട്ടിൽ തന്നെ ഇരുന്ന് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചിരിക്കയാണ്. ഈ അസുഖത്തെക്കുറിച്ച് ഇത്രയും ലളിതവും അതേ സമയം കാര്യഗൗരവത്തോടെയും വിവരിച്ചതിന് ഡോക്ടർക്ക് ഒരായിരം നന്ദി👃👃👃
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka
@omahak.v6510
@omahak.v6510 Жыл бұрын
Thanks dr
@omahak.v6510
@omahak.v6510 Жыл бұрын
Thanks Dr
@salymathew7777
@salymathew7777 Жыл бұрын
Goo d messages 🙏❤️🥰👍
@ayshahydrose5124
@ayshahydrose5124 Жыл бұрын
@@mariyammuhsin4937 എന്ത് product ആണ്
@nishapk1005
@nishapk1005 Жыл бұрын
ഒരു പാട് videos വെരിക്കോസിനെ കുറിച്ച് സെർച്ച് ചെയ്യാറുള്ള വ്യക്തിയാണ് '' കണ്ടതിൽ വെച്ച് ഏറ്റവും ഉപയോഗപ്രദമായ വിഡിയോ തന്ന മേഡത്തിന് big thanks
@udayakumart1003
@udayakumart1003 Жыл бұрын
Kkkkkkkkk
@bhaskaransheela5540
@bhaskaransheela5540 Жыл бұрын
A¹1
@vijayalakshmit9306
@vijayalakshmit9306 Жыл бұрын
O എന്റെ അമ്മോ നല്ല ഒരു ക്ലാസ്...Vericose രോഗികള്‍ക്ക്..thank you doctor.
@rislasherin5589
@rislasherin5589 Жыл бұрын
Oru aayurvedha prdct und poornamayum mariyathayi kettittund nighlk ariyan aagraham undenki avarude details thatam
@ayshahydrose5124
@ayshahydrose5124 Жыл бұрын
@@rislasherin5589 എന്താണ് product
@padminik9415
@padminik9415 Жыл бұрын
മരൂന്നുകളിലൂടെ അല്ലാതെ വെരിക്കോസ് കുറയ്ക്കുന്നതിനെ പറ്റി ഇതയും ലളിതമായി പറഞുതന്ന താങ്കൾക്ക് ഒരുപാട് നന്ദി.
@anandavally7864
@anandavally7864 Жыл бұрын
നല്ല രീതിയിൽ അറിയിച്ചുതന്ന മോൾക്ക്‌ താങ്ക്സ്
@leelammathomasleelammathom1844
@leelammathomasleelammathom1844 Жыл бұрын
നല്ല അറിവുകൾ പറഞ്ഞുതന്ന ഡോക്ടർക്ക് ഒരായിരം നന്ദി
@MrAnt5204
@MrAnt5204 Жыл бұрын
ഈ രോഗത്തെപ്പറ്റി വളരെ നന്നായിട്ട് അവതരിപ്പിച്ചു അതിന് ഡോക്ടർക്ക് അഭിനന്ദനങ്ങൾ 👍 ഞാൻ ഇങ്ങനെ കാലു പൊന്തിച്ച് വെച്ച് കിടക്കാറുണ്ട് കാരണം വണ്ണം കൂടിയ കാരണം കാലിൽ നീര് വരുന്നു അത് മാറാൻ വേണ്ടിയിട്ടുള്ള ഒരു എക്സസൈസ് കൂടിയാണ്.... കേട്ടോ 🙏.
@gayatrigayu6856
@gayatrigayu6856 Жыл бұрын
B Wx
@surendrannair4164
@surendrannair4164 Жыл бұрын
@sreedharantps7243
@sreedharantps7243 Жыл бұрын
Good
@9895841307
@9895841307 Жыл бұрын
@@hasilasubikvk nthanu juice
@balrajkc557
@balrajkc557 Жыл бұрын
@@hasilasubikvk Pl sent details.
@maneeshs7745
@maneeshs7745 5 ай бұрын
പലരും പറഞ്ഞെങ്കിലും ഇത്രയും നല്ല അറിവ് ആരും പറഞ്ഞു തന്നില്ല
@rajammakorula8843
@rajammakorula8843 4 ай бұрын
കയ്യിലെ വേരിക്കോസ് വെയിനെ പറ്റി ഒന്ന് സംസാരിക്കാമോ?
@winnygeorge
@winnygeorge 10 ай бұрын
വളരെ നന്ദി. ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ.🙏👍
@radhamaninair1653
@radhamaninair1653 Жыл бұрын
Thank u very much Doctor. Ithilum clear aayi aarkum parayan patilla. Valare nalla explanation.
@geethamohan1927
@geethamohan1927 Жыл бұрын
വളരെ ലളിതമായി വിശദീകരിച്ചു തന്നതിന് നന്ദി
@geethakp7939
@geethakp7939 Жыл бұрын
വളരെ നല്ല അവതരണം thank you ഡോക്ടർ
@sumathyk6782
@sumathyk6782 Жыл бұрын
Thank u very much 🥰വളരെ നന്നായി പറഞ്ഞു 👍💐
@kannannandanam4636
@kannannandanam4636 Жыл бұрын
ഒരുപാട്പേര് ഒത്തിരി വലിച്ചുനീട്ടി അവസാനം ഒന്നും മനസിലാവാത്ത രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കും പക്ഷെ ഡോക്ടർ ഈ പറഞ്ഞത് വളരെ ക്ലിയർ ആണ്.... തുടക്കത്തിൽ ഒന്നു രണ്ടു തവണ ആവർത്തണം ണ്ടായിരുന്നു അത് ഒഴിവാക്കിയാൽ വളരെ നല്ലത് നന്ദി
@lissythomas1688
@lissythomas1688 10 ай бұрын
I have very pain because of varicos.I can't sleep at night. I don't understand the exercise that mam mentioned. Can you please describe it. Thank you very much.
@shanavascvchenathhouse5206
@shanavascvchenathhouse5206 Жыл бұрын
താങ്ക്യൂ ഡോക്ടർ 🙏🙏🙏 വളരെ വിജ്ഞാനപ്രദമായ വിവരങ്ങൾ
@nasarkoroth236
@nasarkoroth236 11 күн бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ Dr ക്ക് നന്ദി
@abdulrahim-fe8dj
@abdulrahim-fe8dj Жыл бұрын
Thanks dr sir lam a patient. Heartly welcome to your class. Very nice ❤❤❤
@ajithajuhi9365
@ajithajuhi9365 Жыл бұрын
വേരിക്കോസ് നെ കുറിച്ച് വിവരിച്ചു തന്നതിന് നന്ദി Dr
@jessygeorge2240
@jessygeorge2240 Жыл бұрын
Very good information. Thank you and God bless you doctor 🙏
@purushothamanta8366
@purushothamanta8366 Жыл бұрын
വളരെ നല്ല അവതരണം, താങ്ക്സ് ഡോക്ടർ.
@jessys7377
@jessys7377 Жыл бұрын
നല്ല ഇൻഫ്രമേഷൻ thank u ഡോക്ടർ
@Nainika16k
@Nainika16k 7 ай бұрын
നന്നായി പറഞ്ഞു പലരും പറയുന്ന ത് മനസ്സിലാവാറില്ല നന്ദി
@user-xh7il3eg9i
@user-xh7il3eg9i Жыл бұрын
Oh my Dr.Ashida Allah give you all blessings thank you very much 🙏🙏🙏
@mubeenasalim3410
@mubeenasalim3410 Жыл бұрын
വളരെ പ്രയോജനം ഉള്ള ക്ലാസ്സ്‌ ആയിരുന്നു നന്ദി
@sujatharajappan6911
@sujatharajappan6911 15 күн бұрын
Nalla Arivu Thanna doctor nni nni❤❤❤❤❤❤❤❤❤❤❤
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
Oru organic product 💯 und (food സപ്ലിമെൻ്റ്)orupaad peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka
@gopikakrishna2394
@gopikakrishna2394 Жыл бұрын
Etaanuu product
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
@@gopikakrishna2394 kooduthal ariyan thaalparayam undengil ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് messege ayakku
@raviindee
@raviindee Жыл бұрын
Very informative and easy to exicute and harmless Thsnhs 🌹
@ammukutty4929
@ammukutty4929 10 ай бұрын
Thank you so much doctor 🙏 Very useful and clear information video thanks a lord ❤
@nirmalakumari5748
@nirmalakumari5748 Жыл бұрын
Thank you Doctor Ethryum ഡീറ്റെയിൽസ് പറഞ്ഞു തന്നതിന് 1000നന്ദി
@fathimabifathimabi4599
@fathimabifathimabi4599 Жыл бұрын
ഒരു പാടൊരുപാട് നന്ദി ഡോക്ടർ 👍
@pushpaanithan8697
@pushpaanithan8697 Жыл бұрын
Good presentation.....Thank you ❤️
@knravindranathan3285
@knravindranathan3285 11 ай бұрын
Thank you Doctor.veryuseful information😅
@anithack7612
@anithack7612 4 ай бұрын
❤❤❤ സൂപ്പർ നന്ദി നമസ്കാരം
@onkryohannan8560
@onkryohannan8560 Жыл бұрын
Congras .... നല്ല നിർദ്ദേശങ്ങൾ🙏❤️🌹
@annamajoseph1021
@annamajoseph1021 Жыл бұрын
Dr.Ashitha Suuuupper Very Very usefull .Thank U.
@ks.geethakumariramadevan3511
@ks.geethakumariramadevan3511 Жыл бұрын
Very usefull information dr Mam Thank you very much 🙏
@monybhaskar9735
@monybhaskar9735 Жыл бұрын
Thanks Doctor
@aseenaummer8356
@aseenaummer8356 9 ай бұрын
Vedio superb ആണ് ആഷിത dr athu hospital anu work cheeyunnathu pls mgs dr
@santhammaamma1567
@santhammaamma1567 11 ай бұрын
Super,nannsyi ellam visadamayi paranju thannathinu nandhi.
@lokakrishnanr5887
@lokakrishnanr5887 Жыл бұрын
Enikkum e prasnam und dr nalla kadachila
@shanthak6977
@shanthak6977 Жыл бұрын
വളരെ നല്ല അവതരണം.. നന്ദി...
@babyraman8091
@babyraman8091 Жыл бұрын
Very good information doctor thank you🙏♥️
@phalgunanmk9191
@phalgunanmk9191 11 ай бұрын
🎉ഒരായിരം നന്ദി Dr ji
@sreekumariym9987
@sreekumariym9987 Жыл бұрын
Thank you Dr. Ith namuk veetilirunnu cheyamallo.
@fidhashadil2001
@fidhashadil2001 6 ай бұрын
നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു... Thanks
@subramaniandamodaran5252
@subramaniandamodaran5252 Жыл бұрын
Arivukal paranju thannadin soooooo many thanks ❤️ Ilikeyou ♥️♥️♥️♥️♥️♥️
@fathimabifathimabi4599
@fathimabifathimabi4599 11 ай бұрын
വളരെ ഉപകാരം ഡോക്ടർ 👍
@user-ys2nr8gc3q
@user-ys2nr8gc3q 10 ай бұрын
thank you for agood information about vericose vein causes and solutions. Please reply a good vitC supplement?
@majidakv5022
@majidakv5022 8 ай бұрын
Yes oru product und athoru supplement pole thanne an use cheyth noku👍
@user-wb8et2xn7c
@user-wb8et2xn7c 12 күн бұрын
Very much informative and Useful
@janakibalachandran4807
@janakibalachandran4807 Жыл бұрын
Very useful information about varicose veins from u Doctor.Thank u very much.👍💐
@seenasivadasan7550
@seenasivadasan7550 Жыл бұрын
Nkm9
@unnikrishnannatarajan4964
@unnikrishnannatarajan4964 Жыл бұрын
Thank you Dr for the valuable information.. God bless you
@rameshgopi7453
@rameshgopi7453 Жыл бұрын
ഉത്തിരി ഉപകാരം ഡോക്ടർ 😘😘
@zakirHussain-hy2dz
@zakirHussain-hy2dz 11 ай бұрын
Thank you very much for a valuable information and presentation about vericous vein
@zainab1951
@zainab1951 Жыл бұрын
Very useful nd informative class. Thanks a lot to the Doctor
@marymathew6224
@marymathew6224 Жыл бұрын
Thank you dear dr.
@liladixon6195
@liladixon6195 Жыл бұрын
Thankyou so much for the valuable information...
@balachandranvs1012
@balachandranvs1012 Жыл бұрын
Thank you very much for a good and informative presentation about the causes and simple remedies of varicose veins. Expect more such informative talks in future.👍
@josephvj8018
@josephvj8018 Жыл бұрын
Very good class
@fousiyashefeer7202
@fousiyashefeer7202 Жыл бұрын
Iu. Hhhpp bhut
@indiraindira3839
@indiraindira3839 Жыл бұрын
Thanks dr
@lalithakumarir2183
@lalithakumarir2183 Жыл бұрын
Thank u doctor
@sreelekhakrsreelekhakr5378
@sreelekhakrsreelekhakr5378 Жыл бұрын
Thanks❤
@SunilKumar-nl1yz
@SunilKumar-nl1yz Жыл бұрын
വളരെ നന്ദി ഡോക്ടർ 🙏
@user-ku2rw9lc2p
@user-ku2rw9lc2p 5 ай бұрын
നല്ല അറിവുകൾ thanks Dr
@rajammakorula8843
@rajammakorula8843 4 ай бұрын
താങ്ക്യൂ ഡോക്ടർ
@santhasabari1700
@santhasabari1700 11 ай бұрын
Doctor Thank you for your valuable information
@ushavalsan8717
@ushavalsan8717 4 ай бұрын
Very good prasentation❤ very use full thank you dear❤❤
@subhadranataraj6731
@subhadranataraj6731 Жыл бұрын
Thank you very much for the kind information and advice
@jayadevanvk3180
@jayadevanvk3180 Жыл бұрын
Doctor, thank you for your valuable information.
@prasannakumariashok6238
@prasannakumariashok6238 Жыл бұрын
Thank you Doctor, God Bless You
@sumaunni4018
@sumaunni4018 2 ай бұрын
very informative ma'am 👍God bless you 🙏
@saseendrancr3129
@saseendrancr3129 Жыл бұрын
Very good presentation and simple useful information. Thank u Dr.
@shabeebatp4385
@shabeebatp4385 Жыл бұрын
Vericosvein poornamayitim marikkitunna oru product undu orupadperk usefull aayitundu purame mathrami use cheyyunna product aanu Biomagnetic product aavasyamudegi parayoo
@ambikap7192
@ambikap7192 Жыл бұрын
ആവശ്യമുണ്ട്
@ambikap7192
@ambikap7192 Жыл бұрын
Enganekittumparayoo
@shabeebatp4385
@shabeebatp4385 Жыл бұрын
@@ambikap7192 ഒമ്പത് എട്ട് ഒമ്പത് അഞ്ചു രണ്ട് പൂജ്യം എട്ട് മൂന്ന് 7 അഞ്ചു ഈ നമ്പറിൽ vilikkoo
@Erica_boutique-.
@Erica_boutique-. Жыл бұрын
@@ambikap7192 vericose vainin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@Zubi3yc
@Zubi3yc 7 күн бұрын
വെരികോസ് അൾസർ എണിനെ മാറ്റാ ൻ പറ്റും please Reply
@Josimol1974
@Josimol1974 3 ай бұрын
വളരെ ഉപകാരം 🙏🙏🙏💞💞💞താക്സ് 💕💕
@vjpaulson5173
@vjpaulson5173 Жыл бұрын
Thank you doctor 🙏
@user-ib6ee7uy1f
@user-ib6ee7uy1f 6 ай бұрын
ഒരായിരം നന്ദി👍🌹👍👍
@akhila950
@akhila950 Ай бұрын
Thank You Mam for your good information 🙏🏻
@abhisskitchenworld3053
@abhisskitchenworld3053 9 ай бұрын
Thanku ..... Thanku..... Thanku.......... 🥰🥰🥰🥰
@vidyadharanvidya-vh5rs
@vidyadharanvidya-vh5rs Жыл бұрын
നന്ദി Dr ❤❤🙏🙏🙏🌹🌹
@unnigopal
@unnigopal 9 ай бұрын
യോഗയിലെ വിപരീതകരണീ മുദ്ര ഇതിന് നല്ലതാണ്
@Crashwithkrishh
@Crashwithkrishh Ай бұрын
Dr. Eniku varicose thudangiyitt 22years ayi eppol valare bhudhimutt undu Eth sharirathil ninnu ellathe akkan enthenkilum vazhi undo
@saraswathyamma1205
@saraswathyamma1205 Жыл бұрын
Good class.👍👍thankyou molu.
@RosemolThampi
@RosemolThampi Жыл бұрын
Thank you so much ❤
@sibishani7095
@sibishani7095 Жыл бұрын
Very good information, God help you
@KmKujimon-yv6ui
@KmKujimon-yv6ui Ай бұрын
Kalinte viral adibagam pollunna pole undako Dr
@mollythomas5689
@mollythomas5689 Жыл бұрын
Good information nice presentation.
@shameervengad8203
@shameervengad8203 Жыл бұрын
ചപ്പാത്തി/ പാൽ / ഇത് കഴിക്കുന്നത് കൊണ്ട് വേരിക്കോസ് അതികം ആവുമോ
@vibe1776
@vibe1776 9 ай бұрын
Ayyo milk kazhikaruth
@annammajoy2974
@annammajoy2974 Жыл бұрын
Very helpful thanks 🙏👍🏼
@ajmalnizar9916
@ajmalnizar9916 Жыл бұрын
Good and helpful information maam....Thank you 👍
@nkraju5774
@nkraju5774 4 ай бұрын
Very good class. Thank you👍
@sumasuma403
@sumasuma403 4 ай бұрын
Thankyou doctor. It is so informativeX
@nalinip5764
@nalinip5764 Жыл бұрын
ഏ നല്ല അഭിപ്രായം പറഞ്ഞത് നമസ്കാരം
@MuraleedharanNair-wu6rz
@MuraleedharanNair-wu6rz 3 ай бұрын
Thanku so much doctor
@sreekalavasantha3735
@sreekalavasantha3735 Жыл бұрын
Taq Dr. വളരെ vektham ആയി പറഞ്ഞു തന്നനു
@shylajas2652
@shylajas2652 Жыл бұрын
Thank you dr. Good information🙏🙏🙏❤️
@user-xz7sl6yh4e
@user-xz7sl6yh4e Ай бұрын
G
@priyafrancis1553
@priyafrancis1553 4 ай бұрын
Thankyou Ashitha Mam
@TheEliza799
@TheEliza799 9 ай бұрын
Thank you for 5he valuable information Doctor
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 72 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 6 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН