DO THEY FEEL THE SAME??|| അവരുടെ പ്രണയം നിങ്ങളുടേത് പോലെ ആത്മാർത്ഥത ഉള്ളത് ആണോ???

  Рет қаралды 53,562

Tarot Expedition love reading malayalam

Tarot Expedition love reading malayalam

Жыл бұрын

For paid personalized reading
WhatsApp only :6235026925
I'm on Instagram as @tarot_expedition.
invitescon...
My other വീഡിയോസ് plz do watch
• തേടി നടന്ന ഉത്തരം ഇതാ....
• |എന്ത് അനുഗ്രഹങ്ങളാണ് ...
• നിങ്ങളുടെ മനസ്സിലുള്ള ...
• നിങ്ങളുടെ ബന്ധം ഏത് തര...
• അവർ നിങ്ങളെ എത്ര ആഴത്ത...
• 🥰WILL THEY MARRY YOU ?...
our second channel link : / @prognostictarotdeck1744
Shortz for singles • SHORTS FOR SINGLES
Hey guys ,
My self Anakha Gokul , Happy to see you all again with another video. Connect with me for a heartfelt and customized reading that will provide you with insight into yourself, and your path in this life time. I am an experienced tarot card reader and intuitive healer. I can help answer your questions and guide you.
----------------------------------------------------------------------------------------------------------------------------------------------------
FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
WhatsApp no:6235026925
APPOINTMENTS ONLY THROUGH WHATSAPP MESSAGES ( NO CALLS ACCEPTED )
AFTER SUCCESSFUL BOOKING , WE WILL SCHEDULE THE ALLOTTED DATE AND TIME AND SEND TO YOU.
ALL PERSONAL READINGS ARE PAID. NO FREE READINGS AVAILABLE.
----------------------------------------------------------------------------------------------------------------------------------------------------
TAROT EXPEDITION IS NOT ONLY A CHANNEL , IT`S A FAMILY.
PEOPLE FROM ALL CASTE , GENDER , RELIGION , COUNTRY ARE WELCOME HERE..
PLEASE SUBSCRIBE OUR CHANNEL LIKE THE VIDEOS AND THE SHARE THEM AMONG YOUR FAMILY AND FRIENDS
GOD BLESS YOU , LOVE YOU ALL
----------------------------------------------------------------------------------------------------------------------------------------------------
THANK YOU SO MUCH TO ALL THE VIEWERS WHO SUBSCRIBED OUR CHANNEL, LIKE AND COMMENT ON OUR VIDEOS
YOUR SUPPORT AND LOVE MOTIVATE US
----------------------------------------------------------------------------------------------------------------------------------------------------
Note : These are general readings, so they may or may not resonate with everyone, just take them as guidance
----------------------------------------------------------------------------------------------------------------------------------------------------
#tarot #tarotcards #tarotreading #tarotreadersofinstagram #love #tarotreader #spirituality #astrology #witch #tarotcommunity #spiritual #witchesofinstagram #tarotonline #psychic #a #oracle #healing #crystals #divination #meditation #witchcraft #o #reiki #amor #magic #spiritualawakening #astrologia #wicca #magia #energy

Пікірлер: 435
@sanithap7818
@sanithap7818 Жыл бұрын
സത്യമാണ് പറഞ്ഞതൊക്കെ onnakaan കഴിയില്ല എന്നറിഞ്ഞിട്ടും സ്നേഹിക്കുന്നു ഒത്തിരി ഒത്തിരി
@kurumbi5026
@kurumbi5026 Жыл бұрын
ഇത് പറഞ്ഞ ഒരു കാര്യം പോലും മാറ്റി വക്കാൻ ഇല്ല എല്ലാം കറക്റ്റ് ആണ് കേട്ടിട്ട് കരച്ചിൽ വന്നൂ ഇത്രയും സത്യം ആയ റീഡ് god bless you dear
@premmenon1194
@premmenon1194 Жыл бұрын
സത്യമായ വാക്കുകൾ എല്ലാം കാര്യങ്ങളും സത്യം ആണ് 🙏🙏
@sugunak6234
@sugunak6234 Жыл бұрын
എന്റെ ജീവൻ ആണ്... എത്ര വഴക് പറഞ്ഞാലും എനിക്ക് വെറുക്കാൻ പറ്റില്ല 🙏🙏🙏🙏🙏
@JayasreeJaya-et6jq
@JayasreeJaya-et6jq Жыл бұрын
തിരിച്ചു വരും,അത്രമാത്രം സ്നേഹിച്ചിരുന്നു thankyou universe 🌹
@ammu2954
@ammu2954 Жыл бұрын
കറക്റ്റ് ആയ റീഡിങ് Thank u ❤️❤️
@vijikrishna3549
@vijikrishna3549 Жыл бұрын
നൈസ് വീഡിയോ. സത്യം കേട്ട് ഇരിക്കാൻ ഒരു സുഖം. എന്താ എന്ന് അറിയില്ല.. താങ്ക്സ് universe
@user-lv9nx4bx4m
@user-lv9nx4bx4m Ай бұрын
ഇന്നത്തേത് ഒരുവിധം മയത്തിൽ പറഞ്ഞത് കൊണ്ട് ആശ്വാസം തോന്നി. ചിലപ്പോൾ സത്യം എന്ന് തോന്നുന്നത് നെഗറ്റീവ് കാര്യങ്ങൾ ആണെങ്കിൽ വെട്ടിത്തുറന്നു റീഡിങ് വായിക്കുമ്പോൾ ചിലർ സംശയം വെച്ചു പുലർത്തി റിലേഷൻഷിപ് കൂടുതൽ ദുഖകരമായേക്കും.... ഏതായാലും your reading is ഫന്റാസ്റ്റിക് 🎉✍️
@sivakumarscorpio
@sivakumarscorpio Жыл бұрын
Thanks for the podcast chechi. It resonates with my situation. Thank you Universe ❤❤❤
@snekha6747
@snekha6747 Жыл бұрын
I claim this reading thankyou Universe Thankyou Angeles Thank you God Thank you ma'am 🙏❤️🙏🙏♥️♥️♥️
@vmenon20
@vmenon20 Жыл бұрын
So accurate... Oh my God .. such resonating video... ❤ Thank you universe Thank you angels.... Yes i claim this reading ❤️🙏😇🙏💞
@reshmajayan768
@reshmajayan768 Жыл бұрын
Nice reading ❤fully resonate ❤I claim this positive energy ❤thank you chechiii ❤thank you universe ❤
@snk3889
@snk3889 Жыл бұрын
I strongly claim all the positive energies of this reading. Thank you Universe 🙏.
@vaisakhs5547
@vaisakhs5547 Жыл бұрын
I trust you. Believe you. Thanks for your personal comments on private consultations
@shyleshkumarm.v8398
@shyleshkumarm.v8398 Жыл бұрын
Thank you Universe 🙏 Thank you Angels 🙏 I Strongly affirm positive energies of this reading.Thank you🙏 Thank you 🙏 Thank you 🙏
@reshmam4868
@reshmam4868 Жыл бұрын
Thankyou so much for this reading mam... Thankyou universe.. I hope my dreams become true.. I believe in the power of universe... Thankyou universe 🌈❤️ i affirm it..
@vaheedavh4449
@vaheedavh4449 Жыл бұрын
Correct reading 🙏 Thank you for reading 💕🙏 Thank you Universe 🙏💗
@prajithamathur3741
@prajithamathur3741 Жыл бұрын
I claim this reading .thank you for the reading.thank you universe
@parvathys369
@parvathys369 Жыл бұрын
My daily dose of positivity is hearing this... 🫂
@vidyavinod154
@vidyavinod154 Жыл бұрын
Positive reading.. Thank you univrse❤
@LeelaWilliam
@LeelaWilliam Ай бұрын
I strongly claim positive energy from this reading. Thank you Universe ❤❤. Thank you for the good reading 🎉
@user-dx6fg6lz2t
@user-dx6fg6lz2t Жыл бұрын
Same as personal reading..really resonated 🙏🙏thank you universe
@bhagyalakshmi7209
@bhagyalakshmi7209 Жыл бұрын
Most waiting video ♥️tqqq universe ♥️ tqq Angel ♥️tqqq chechiiii
@charammak5279
@charammak5279 8 ай бұрын
സംസാരിച്ചു കൊണ്ടിരിക്കുന്ന ആൾ പെട്ടെന്ന് പോയി ഞാൻ വിചാരിച്ചു മടുത്തിട്ട് പോയതാണെന്ന് ഒരു വാക്ക് എന്തെങ്കിലും പറഞ്ഞിട്ടാണെങ്കിൽ കുഴപ്പമില്ല ഒരിക്കൽ പോലും നമ്മൾ ഒരു വഴക്കുണ്ടാക്കിയിട്ടില്ല ഞാനായിട്ട് പോയതല്ല വരുന്നുണ്ടെങ്കിൽ വരട്ടെ അത്രയേ പറയാനുള്ളൂ ജീവിതം ഒരുപാട് കണ്ട ആളാണ് ഞാൻ പ്രണയിക്കേണ്ട പ്രായവും അല്ല നിർബന്ധിച്ചു തലയിൽ കേറ്റി വച്ചുതന്നതാണ് ഡിസംബറിൽ വരുമെന്ന് പറഞ്ഞിരുന്നു ഇനിയെല്ലാം ആളിന്റെ ഇഷ്ടം ദൈവം നമ്മൾ ഒത്തുചേരാൻ ഉള്ളവരാണെങ്കിൽ ഒത്തുചേരുപ്പിക്കും അല്ലെങ്കിൽ ഞാൻ ഒരിക്കലും സങ്കടപ്പെടില്ല ഹൃദയം നിറഞ്ഞ സ്നേഹിച്ചിട്ടുണ്ടെങ്കിൽ ഇട്ടിട്ടു പോകാൻ ആർക്കും പറ്റില്ല😌
@lekshmiprasantha9120
@lekshmiprasantha9120 Жыл бұрын
വളരെ വളരെ ശെരി ആണ് thank u universe🙏💕💕💕💕
@jisu684
@jisu684 Жыл бұрын
സത്യം ആണ് എല്ലാം. ❤️ആരും അറിയാതെ 27/5/2023. എന്റെ കഴുത്തിൽതാലി ഇട്ടു. ഒന്നിച്ചു ജീവിയിക്കാൻ പറ്റില്ല. എങ്കിലും ഞങ്ങൾ ഒന്നായി.😍thankyou universe🙏🙏🙏
@neenubabu8449
@neenubabu8449 Жыл бұрын
Suprbbb reading ❤ manasu vayicha feel arnnu & avarude energy reading kettapol sme Avante thanne, pakka crct😊 avane enik thanathinu thanq universe 🙏💚
@sukanya6214
@sukanya6214 Жыл бұрын
Thank you so much mam❤️❤️❤️❤️❤️💯💯💯💯💯💯💯 resonated. Thank you universe ❤️❤️❤️❤️. I claim this positive energy ❤️❤️❤️🙏🏻🙏🏻🙏🏻
@sujasatheeshsujasatheesh2840
@sujasatheeshsujasatheesh2840 Жыл бұрын
പറഞ്ഞതൊക്കെ 100% സത്യം നടന്നതും ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും ആയ കാര്യങ്ങൾ
@jayasreesartlab
@jayasreesartlab Жыл бұрын
Super reading ❤❤😊
@smitham.v780
@smitham.v780 Жыл бұрын
I claim this reading💓 thank you so much anagha chechi 👍🙏thank you universe thank you universe thank you universe🙏🙏🙏
@reshmamanoj3976
@reshmamanoj3976 Жыл бұрын
Eee reading valare adhigam ishtappettu Manassinoru samadhanam kitti Thank you universe 🙏 Thank you angels Thank you madam
@anijakrishnan4319
@anijakrishnan4319 Жыл бұрын
Claim this positivity. Thanks universe and thanks chechi🎉🎉
@333love9
@333love9 Жыл бұрын
Tank u univers for the beautyful reading 💗💓❤️
@Food_partners442
@Food_partners442 Жыл бұрын
100%claim this reading. Thank u.. Chechi Thank u univers
@saliniravi2045
@saliniravi2045 Жыл бұрын
❤❤❤ good Reading. എല്ലാം correct ആണ്.
@sreeyeshka122
@sreeyeshka122 Жыл бұрын
Thank you universe ❤️🙏 Thank you angals 🦋❤️🙏 Thank you Divine ❤️🙏 Thank you chechi ❤️🙏🙏
@lsk9964
@lsk9964 Жыл бұрын
പറഞ്ഞത് എല്ലാം സത്യസന്തമായ കാര്യം ആണ് 💯✔️🙏🥰🥰🙏
@anithavijayan9147
@anithavijayan9147 Жыл бұрын
Thanku Universe thanku angels പറഞ്ഞതെല്ലാം 100% സത്യം Anakha you are really great God bless you💕💕💕💕💕💕💕💕
@user-cd8ju2zn3n
@user-cd8ju2zn3n Жыл бұрын
Thankyou thankyou thankyou universe ❤ 111@this channel for me correct reading
@swapnahoney3665
@swapnahoney3665 Жыл бұрын
Thank you universe, Thank you Divine, Thank you Angels🌈❤️🙏
@honeyjas3754
@honeyjas3754 Жыл бұрын
Currect reading.thank uu universe 💯🔥♥️
@user-qk3ie5cg4s
@user-qk3ie5cg4s Ай бұрын
Madam thanks for u'r positive informations..... I'm impressed through u'r messages..... I feel a good relationship / togetherness with my liver♥️❤️♥️so thanks for a big responsr with our reltionship/friendship..... I excited with my lover❤️♥️❤️si thanks forever🙏🏼
@leeladevi9127
@leeladevi9127 Жыл бұрын
Correct reading for me. Thankyou universe 🙏🙏🙏
@akileshakilesh9368
@akileshakilesh9368 Жыл бұрын
Thank you universe🙏🙏 Thank you Angel🌹🌹 Thank you Divine❤❤ Thank you God 🙏🙏 Thank you mam❤❤
@anjanashaji6486
@anjanashaji6486 Жыл бұрын
Thank you universe ❤️ Thank you god ❤️ Thank you angeles ❤️ Thank you mam ❤️
@sharikasajeev222
@sharikasajeev222 Жыл бұрын
Complete resonated💯Thank you universe🌈❤️🫂
@selmil6238
@selmil6238 Жыл бұрын
Thank you universe 💕🥰 please give the positive energy
@aishwaryaanoop7718
@aishwaryaanoop7718 Жыл бұрын
Thank you universe ❤ Ed ente reading aan 💯 Percentage ed enikulla reading aan 😊❤❤
@GowriGowri-de5ue
@GowriGowri-de5ue Жыл бұрын
100%seri aanu 👍🙏🏻 ente persone thirich tharanam🙏🏻🙏🏻🙏🏻👍👍👍🥰universinte help venam 🙏🏻🙏🏻🙏🏻👍👍👍❣️❣️❣️Thanku 🙏🏻🙏🏻🙏🏻👍👍👍😍😍😍❣️❣️❣️❣️💕💕💕
@meeramt4233
@meeramt4233 Жыл бұрын
ഓം നമഃ ശിവായ.. 🌷🌹 Great Anjel.. ❤️🙏
@Rajesh-be3is
@Rajesh-be3is Жыл бұрын
പറഞ്ഞത് എല്ലാം ശെരിയാണ് 🙏🏻thank uuuu
@aswathy22
@aswathy22 Жыл бұрын
Valare sariyanu paranjath . third party situation ind epo athil valare vishamathilum aanu . daily reading kanumbo oru aaswasam kittunund . Divine time aavumbo nte aduthekk varunn pratheekshikkunu . Thankyou universe
@sreejadileep8315
@sreejadileep8315 Жыл бұрын
Thank you universe,thank you divine,thank you angels❤️❤️❤️
@user-qo5uu9nw7d
@user-qo5uu9nw7d 5 ай бұрын
🎉
@suryathejas7649
@suryathejas7649 Жыл бұрын
ഒത്തിരി ഒത്തിരി നന്ദി യൂണിവേഴ്സ് 🙏🙏🙏
@LayaLaya-zk2ns
@LayaLaya-zk2ns 2 ай бұрын
എനിക്ക് ഉള്ള റീഡിങ്എല്ലാം കറക്ട്....❤️❤️thankz യൂണിവേഴ്സ്.... 🙏🙏🙏
@minimanoj8973
@minimanoj8973 Жыл бұрын
യൂണി വേ ഴ് സ് പറഞ്ഞത് സത്യം മാണ് സ്നേഹം സത്യം മാണ് എന്നാൽ അവരെ തമ്മിൽ പിരി കാൻ ഒരു ആൾ ക്കും അത്‌ ഈശ് ന്റെ തി രു മാനം പറഞ്ഞമുഴുവൻ സത്യം മാണ് ന ന്ദി ഉണ്ട് യൂണി വേ ഴ് സ്🙏🏼സ്‌നേഹി ക്കുന്ന വരെ പിരി കാൻ ആ ർ ക്കും കഴി യി ല്ലാ 🙏🏼
@pushpagarner8067
@pushpagarner8067 Жыл бұрын
Thank you universe.. Thank you divine.. Thank you Angel...
@induvijukumar713
@induvijukumar713 Жыл бұрын
Thank you universe 🙏 Thank you Angels 🙏 Thank you Divine 🙏 Thank you dear🙏🥰🥰❤❤❤
@GayathriGayathrimanoj
@GayathriGayathrimanoj Ай бұрын
ഡിപ്രഷൻ അടിച്ചിരുന്ന ടൈമിൽ ആണ് ഇങ്ങനെ ഉള്ള വീഡിയോ ഞാൻ ആദ്യമായി കാണുന്നത്.... ഇങ്ങനെ ഓരോ വീഡിയോ ഉണ്ടെന്നു ഒരു അറിവ് പോലും എനിക്ക് ഇല്ലാരുന്നു... ഇതിൽ പറഞ്ഞതൊക്കെ സത്യം ആണ് ആ ഒരു കപ്പ് ഇപ്പോളും ഒളിപ്പിച്ചു വെച്ചേക്കുവാണ്...... എനിക്ക് അറിയില്ല മനസ്സിൽ നിന്നും എത്രയൊക്കെ എടുത്ത് കളയാൻ നോക്കിട്ടും പറ്റുന്നില്ല.... സത്യം പുള്ളിയും അത്പോലെ ആണ് 1day പോലും ഞങ്ങൾക്ക് പിണങ്ങി ഇരിക്കാൻ pattittilla പുള്ളി ഓവർ ആയി ഒന്നും പുറമെ ഇല്ലാ 😂ആള് പാവം ആണ്.... നല്ലൊരു reading തന്നതിന് Thanku univers🙏🙏🙏🙏🙏❤❤❤
@manjusudheer8357
@manjusudheer8357 Жыл бұрын
100% correct Reading anu🙏🙏🙏🙏. Thanks mam. ❤️. Thank you univere 🙏🙏🙏🙏
@radhakrishnanps7072
@radhakrishnanps7072 Жыл бұрын
Thank you my god I am very happy very good reading Oom Sree Krishnaya namam
@RaniRani-xt9rg
@RaniRani-xt9rg Жыл бұрын
Mam♥️🥰😘♥️മാം പറയുന്നത് എല്ലാം സത്യം ആണ്‌. ഇല സത്യം. ♥️🥰😘♥️.മാം സമ്മതിച്ചു സത്യം. പക്ഷേ തിരിച്ചില്ല, എന്നോട് മറ്റുള്ളവരെ പുകഴ്ത്തി പറയുന്നു. അതുസത്യാമാണ്, താങ്ക്സ് മാം എല്ലാം സത്യം, എവിടെ, എങ്ങനെ കാണാന് മിണ്ടാൻ ഇഷ്ടം ആണ്‌ എങ്ങനെ? ♥️🥰🌹
@sreepournami
@sreepournami Жыл бұрын
100% correct. Thanks to universe ❤❤❤ deeply claim it ❤🥰😇😇😇
@jithu_abhi_1111
@jithu_abhi_1111 Жыл бұрын
Thankyou Universe💖🙏 Thankyou Devine💖🙏 Thankyou Angels💖🙏 Thankyou Lord💖🙏
@subrahmanianvk-vq4bw
@subrahmanianvk-vq4bw Жыл бұрын
♥️
@bhavanaramadas7085
@bhavanaramadas7085 Жыл бұрын
Correct 💯 resonated thank you universe 🙏 thank you chechi 💞
@meena8315
@meena8315 Жыл бұрын
എത്ര സത്യം,, എത്ര ശെരിയായിരിക്കുന്നു വിശോസിക്കാൻ കഴിയുനില്ല thankuuu
@doodlestatus2
@doodlestatus2 Жыл бұрын
Resonated... Thank you universe...
@DollyJoshy-xo6oi
@DollyJoshy-xo6oi 11 ай бұрын
സൂപ്പർ മം 😀ഞങ്ങളുടെ കാര്യം തന്നെ യാണ് പറയുന്നത് ❤️❤️❤️❤️ Thankyou universe 🙏🙏🙏🙏
@sethu9238
@sethu9238 Жыл бұрын
Super reading thank mam thank univers ❤❤❤❤
@remya4807
@remya4807 Жыл бұрын
Correct reading thank you univers 🙏mam 🙏
@nishaadhi3216
@nishaadhi3216 Жыл бұрын
Thank you universe 🙏 ✨ 💖 Thank you God 😊 💓 ☺ 💗 Thank you Angles 😊 💓 ☺ 💗
@areyaka7402
@areyaka7402 Жыл бұрын
I claim this reading 11:11 Mam 💖💖💖👍👍👍❤❤❤🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏🤗🤗🤗
@Mnjmnj453
@Mnjmnj453 11 күн бұрын
Thank you universe ❤❤❤ Reading paranja karyam ellam sathyamane chechi 😊
@sajnadevsajnadev2506
@sajnadevsajnadev2506 Жыл бұрын
Valare sathyamaya karyangal... thanku univers ❤ thanku univers ❤ thanku univers ❤❤ u
@sheebakk3110
@sheebakk3110 Жыл бұрын
മാം.... ഈ പറഞ്ഞതെല്ലാം ഞങ്ങളുടേതാണ്..സത്യം..ഡിവൈൻ ആണ്..
@deepashine6961
@deepashine6961 Ай бұрын
Good reading. 🥰🥰 Thank you🙏
@adinshorts7512
@adinshorts7512 Жыл бұрын
Paranjadh okke sheriyanu 🙏 thank you maam🙏🙏♥️ thank you universe 🙏🙏♥️♥️ thank you divine🙏🙏♥️♥️ 👍👍😍😍
@joymaniyan7911
@joymaniyan7911 Жыл бұрын
അടിപൊളി റീഡിങ് ❤❤❤❤❤താങ്സ് universal
@chippysreedevi850
@chippysreedevi850 Жыл бұрын
Thank you universe❤🙏...Thank you god❤🙏...Thank you angel❤🙏...Thank you mam❤🙏
@seenamakku4066
@seenamakku4066 Жыл бұрын
സത്യം ആയ വാക്കുകൾ എല്ലാം ❤
@YamunatpYamuna-ei5db
@YamunatpYamuna-ei5db Жыл бұрын
നന്ദി യൂണിവേഴ്സ്❤❤🙏🙏 മാഡം പറഞ്ഞതെല്ലാം സത്യമാണ്. നന്ദി മാഡം🙏🙏
@user-bk6bh3xn3k
@user-bk6bh3xn3k 11 ай бұрын
ThankuUniverse. ThankuDivine❤❤❤❤
@ponnusbahiya5625
@ponnusbahiya5625 Жыл бұрын
Thank you universe ♥✨
@minislearningworld6040
@minislearningworld6040 Жыл бұрын
Yes 100%correct reading
@unnikrishnan3251
@unnikrishnan3251 Жыл бұрын
❤ fully resonated ❤ positively claim ❤
@amrithasunilkumar6520
@amrithasunilkumar6520 Жыл бұрын
Thankyou universe 🙏🏻❤️
@jayanthymuralidharan6933
@jayanthymuralidharan6933 Жыл бұрын
Beaputiful reading...
@user-ho7lx4sd7j
@user-ho7lx4sd7j Жыл бұрын
Thanks universe ❤️
@seemadhruv189
@seemadhruv189 Жыл бұрын
Thank you Universe 🙏...kure doubt maari kitty.
@jayanthijayu5779
@jayanthijayu5779 7 ай бұрын
Thank you univarsess 🙏🙏thank you mam 🙏❤🌹🌹
@mima8770m
@mima8770m Жыл бұрын
Thank you Universe ❤❤❤ i strongly claim all the positive energies of this reading ✨💗 thank you divine, thank you angels ❤
@Greeshmanp
@Greeshmanp Жыл бұрын
Thank you universa 🤗❤️
@PrakashiniT
@PrakashiniT 2 ай бұрын
ഇഷ്ട്ടമാണ് എന്നെ ഒരുപാട് എല്ലാജന്മത്തിലും ഞാൻ ഭാര്യ ആണ് ഈ ജന്മത്തിലും എന്റെ hus ആണ് മൂപ്പേർ 😊
@bindusudhakaran4124
@bindusudhakaran4124 Жыл бұрын
Thank you universe 🙏🏻🙏🏻🙏🏻 🙏🏻
@jishnachipzy3905
@jishnachipzy3905 Жыл бұрын
Thank you universe😊✨️✨️✨️🥰thank you mam😊🥰thank you angels🥰😊😊😊555☺️
@Ambika-fe8ty
@Ambika-fe8ty 3 ай бұрын
താങ്ക്യൂ യൂണിവേഴ്സ് എന്റെ ജീവന്റെ ജീവൻ ആണ് എന്റെ ്് വൃക്തിനന്ദി ❤😂🎉❤😂🎉❤😂🎉❤😂🎉
@kottayamkaran...triping9091
@kottayamkaran...triping9091 Жыл бұрын
Thank you universe ✨️❤️🙏
@meera4303
@meera4303 Жыл бұрын
Thank you universe🙏🙏🙏
@shajiannanadu7873
@shajiannanadu7873 Жыл бұрын
Thank you universe Thank you Angel ❤❤❤❤❤
@kirandavid6878
@kirandavid6878 8 ай бұрын
Thanks... And to praying...❤❤❤
WHY THEY ARE SO MUCH ADDICTED TO YOU🥵🥵🥵#tarotcardreading #malayalam #truelove #love
36:52
Tarot Expedition love reading malayalam
Рет қаралды 45 М.
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 22 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 212 МЛН
current feelings of your person മലയാളം tarot
26:17
333 magic words Malayalam tarot
Рет қаралды 63 М.
Они так быстро убрались!
1:00
Аришнев
Рет қаралды 1,7 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,5 МЛН
😇 or 🔥 ? #shorts
0:43
A4
Рет қаралды 3,3 МЛН
Ах как прекрасно
0:17
Флюр Хафизов
Рет қаралды 27 МЛН