No video

Do they know they are abusive? Narcissistic Abuse Malayalam | Dr Chandana | Bodhi

  Рет қаралды 5,745

bodhi psych services

bodhi psych services

Күн бұрын

This is the official KZfaq channel of Bodhi Ayurveda Wellness Clinic & Counseling and Psychological Services, Aluva, Cochin, Kerala.
The speaker is Dr. Chandana D. Karathully, Ayurveda Physician & Consultant Psychologist.
FOR CONSULTATION, please contact our clinic. Phone number and other contact details are given in the website.
For more details, please visit our website: bodhipsychservi...
Our Email: info@bodhipsychservices.com
Enabling a Narcissist | Narcissist നു വളം ആയി തീരുന്ന കാര്യങ്ങൾ | Narcissism Malayalam | Bodhi • Enabling a Narcissist ...
Part 1 | How to deal with a Narcissist? First part | Video 1 | Dr. Chandana | Bodhi Psych Services
• Part 1 | How to deal w...
Part 2 | How to deal with a Narcissist? Second part | Video 2 | Dr. Chandana | Bodhi Psych Services
• Part 2 | How to deal w...
Other videos on Abusive relationships:
Silent Treatment of a Narcissist
• Silent Treatment by a ...
Manipulation by a Narcissist
• Manipulation by a Narc...
How old are you ചിത്രത്തിലെ Emotionally Abusive ആയ ഭർത്താവ്|എല്ലാവരും അറിയേണ്ട Narcissistic Abuse
• How old are you ചിത്രത...
നമുക്ക് സത്യം എന്ന് തോന്നുന്നതിനെ ചോദ്യം ചെയ്യുന്ന Abuser | What is Gaslighting in Malayalam | Part 1
• നമുക്ക് സത്യം എന്ന് തോ...
What is Gaslighting in Malayalam | Part 2 Video | The most potent weapon of an Emotional Abuser
• What is Gaslighting in...
Narcissistic ആയ എല്ലാവരും NPD ഉള്ളവർ ആണോ? Difference between NPD and Narcissism | Dr Chandana| Bodhi
• Narcissistic ആയ എല്ലാവ...
"ഞാനെന്ന ഭാവം" Grandiosity of a Narcissist | Narcissism Malayalam| Dr. Chandana | Bodhi
• "ഞാനെന്ന ഭാവം" Grandio...
Invalidation by a Narcissist |Narcissist നമ്മെ താഴ്ത്തി കെട്ടുമ്പോൾ | Weapons of a Narcissist|Bodhi
• Invalidation by a Narc...
Cycle of Abuse in a relationship with a Narcissist | Narcissism Malayalam| Narcissistic Abuse |Bodhi
• Cycle of Abuse in a re...
"എനിക്ക് അവകാശങ്ങൾ മാത്രമേ ഉള്ളൂ!!" - Narcissistic ആയ ആളുകളിലെ Entitlement | Dr. Chandana | Bodhi
• "എനിക്ക് അവകാശങ്ങൾ മാത...
Abuse നെ ന്യായീകരിക്കുന്നതിനുള്ള മനഃശാസ്ത്രപരമായ കാരണം | Why we JUSTIFY the abuser | Bodhi
• Abuse നെ ന്യായീകരിക്കു...
ഓരോ നിമിഷവും ഭയന്ന് കൊണ്ട് ജീവിക്കേണ്ടി വരുമ്പോൾ! The Problems faced by Emotional Abuse Victims
• ഓരോ നിമിഷവും ഭയന്ന് കൊ...
Narcissism രോഗമാണോ? ഇതിനു ചികിത്സ ഉണ്ടോ?? Counseling കൊടുത്താൽ ഭേദമാകുമോ? Dr. Chandana|Bodhi
• Narcissism രോഗമാണോ? ഇത...
NARCISSISTIC ആയ അച്ഛനമ്മമാരെ പരിചയപ്പെടാം | Narcissism in Parents & effect on kids | Dr Chandana | Bodhi
• NARCISSISTIC ആയ അച്ഛനമ...
നമ്മുടെ മനസ്സ് മനസ്സിലാക്കാതെ പെരുമാറുന്നവരിൽ പ്രമുഖരാണ് നാർസിസിസ്റ്റുകൾ. ഇത്തരം സ്വഭാവമുള്ളവരെ തിരിച്ചറിയുകയും, അവരുടെ പെരുമാറ്റരീതികൾ മനസ്സിലാക്കുകയും ചെയ്യുന്നത് ബന്ധങ്ങളിലെ സംഘർഷം ഒരു പരിധി വരെ കുറക്കാൻ സഹായിക്കും. ഇന്ന് നമുക്ക് പരിചയപ്പെടാം ഈ സ്വഭാവക്കാരെ.
TOXIC ബന്ധങ്ങളിലെ പ്രമുഖർ !! Narcissistsകളെ പരിചയപ്പെടാം. Abusive Relationships| Bodhi| Dr.Chandana
• TOXIC ബന്ധങ്ങളിലെ പ്രമ... ​
മല്ലു അനലിസ്റ്റ് പറഞ്ഞ toxic parents | അച്ഛനമ്മമാരുടെ പെരുമാറ്റം കുഞ്ഞുങ്ങളെ വേദനിപ്പിക്കുമ്പോൾ | Bodhi| Dr. Chandana
• മല്ലു അനലിസ്റ്റ് പറഞ്ഞ... ​
ചൂഷണമാണെന്നു അറിഞ്ഞിട്ടും ആളുകൾ ബന്ധങ്ങളിൽ തുടരുന്നത് എന്ത് കൊണ്ട്?Abusive Relationships|Dr.Chandana
• ചൂഷണമാണെന്നു അറിഞ്ഞിട്... ​
വൈകാരിക ചൂഷണം തിരിച്ചറിയാം | Understanding Emotional Abuse | Relationship Issues | Abusive Relations
• വൈകാരിക ചൂഷണം തിരിച്ചറ... ​
Want to receive health tips and parenting ideas through email?
Please subscribe to our newsletter: articles.bodhip...
For more videos, please subscribe to our channel.
For more articles and resources on mental health, please visit our:
Facebook page: / bodhipsychservices
Instagram: / bodhi_psych
Twitter: / bodhi_psych
Thanks for watching.
Have a great day today.
Stay happy, stay healthy❤️❤️

Пікірлер: 49
@thecoolman5388
@thecoolman5388 Жыл бұрын
seperated since one and a half years..എന്തൊരു മനസമാധാനം 🙏🏼 കുഞ്ഞിനെ കുറിച്ച് ഓർക്കുമ്പോൾ മാത്രം ആണ് പ്രയാസം
@manualjose4715
@manualjose4715 Жыл бұрын
same situation .
@sajitha789
@sajitha789 Жыл бұрын
Same
@kesiya7698
@kesiya7698 Жыл бұрын
കുഞ്ഞു രക്ഷപ്പെട്ടു
@anniebenny5356
@anniebenny5356 Жыл бұрын
ഞാൻ അവരെ വിട്ട് കുഞ്ഞിനെയും കൊണ്ട് പോന്നു പക്ഷേ അവരുടെ അപ്പനും അമ്മയും മരിച്ചു പെങ്ങൾ രോഗിയും അയപ്പോൾ എൻ്റെ വാടക വീട്ടിലേയ്ക്ക് വന്നു ഇപ്പൊൾ എൻ്റെ കൂടെയുണ്ട് പകുതി വിഴുങ്ങിയും ഒരു കണ്ണും ഒരു ചെവിയും അടച്ചു പിടിച്ചു ജീവിക്കുന്നു
@smithas9248
@smithas9248 Жыл бұрын
Avar arinju kont thanneyanu cheyyunnathu.victimnte vedana anu avarude happy
@newbie_2023
@newbie_2023 Жыл бұрын
സ്വന്തം Boundaries ഉം അതിന്റെ വില മനിസിലാക്കത്ത ആളുകൾ ഒരു Narcissistic ആയ ആളുടെ മുന്നിൽ പെട്ടു പോയൽ ഒരേ ഒരു ഉത്തരമെ ഉള്ളു റോസപ്പുവിന് മണമുണ്ട് പറിച്ചു കളയല്ലെ എന്ന് കുരങ്ങനൊട് പറയും പോലെയാണ് , കുരങ്ങൻ വേരോടെ ഒരിക്കലും റോസ പുഴുത് എടുക്കില്ല എന്തെന്നാൽ മുള്ളുണ്ട് (മുള്ള് = Boundary), പക്ഷെ പൂവിന് ഒരു Boundary യും ഇല്ല. നിങ്ങൾ നിങ്ങളെ റോസപ്പു വ് ആയ് കണ്ട് സന്തോഷിക്കരുത് പകരം സ്വന്തം Boundary എന്താണ് അത് എങ്ങനെ പ്രൊടക്ട് ചെയ്യണം എന്ന് പഠിക്കാത്തതിൽ തന്നൊട് തന്നെ ഒരു ചോദ്യം ഉന്നയിക്കുക ഉത്തരം കിട്ടിയിരിക്കും
@SPID45672
@SPID45672 Жыл бұрын
എന്റെ husband എന്നേ maxm എക്കണോമിക്കലി weak ആക്കി..കയ്യിലുള്ളതൊക്കെ ഊറ്റിയെടുത്തു... അയാളുടെ ചിലപ്പോളത്തെ സ്നേഹത്തിൽ ഞാൻ വീണു പോയി.. Maxm മെന്റലി torture അനുഭവിച്ചിട്ടുണ്ട് കൊല്ലത്തിൽ ഒരിക്കലുള്ള സ്നേഹം കണ്ടപ്പോൾ വീണു പോയി... ഇന്ന് ആസ്ത്മ patient ആയ മകനുമായി ഞാൻ നരകിക്കുന്നു... മാത്രമല്ല കുറേ തട്ടിപ്പും തരികിടയും കാണിച്ചിട്ട് പലരുടെയും ക്യാഷ് വാങ്ങി മുങ്ങി... ഗുണ്ടകൾ ഇപ്പോൾ എന്നേ തിരഞ്ഞു നടക്കുന്നു..ഭീഷണിപ്പെടുത്തുന്നു....Casekal ആയി...കാരണം വീട് ഞാൻ പൈസ കൊടുത്തു വാങ്ങി ഭർത്താവിൽ നിന്നും ദൈവഭയത്തോടെ ജീവിച്ച സത്യ സന്ധ ആയ ഞാൻ ഇന്ന് നശിച്ച ആരോഗ്യവും മനസ്സുമായി ജീവിക്കുന്നു.. മക്കൾക്കുള്ള പഠിപ്പിന്റെ കാര്യം പോലും വളരെ danger ആയി... സൂയിസൈഡ് നെ പറ്റി പല തവണ ആലോചിച്ചിട്ടുണ്ട്.. ബട്ട്‌ മക്കളെ എന്ത് ചെയ്യും.. ഈ ഡെവിൾ അവരെ വിറ്റു ക്യാഷ് ഉണ്ടാക്കും... ഞാൻ അയാളെ കൊല്ലാനുള്ള മനസുമായി ഇപ്പോൾ ജീവിക്കുക ആണ്.. അത്രയ്ക്ക് അനുഭവിച്ചു..10 പൈസ ഇല്ലാതെ ആയപ്പോൾ പെറ്റ അമ്മപോലും ഉപേക്ഷിച്ചു.. എനിക്കിപ്പോൾ എന്റെ മക്കൾ മാത്രേ ഉള്ളൂ... ഈ നാരാധമൻ കാരണം പുറത്തിറങ്ങാൻപോലും പറ്റുന്നില്ല.. അത്രത്തോളം ഞാൻ അനുഭവിച്ചു 20 yrs നു ഉള്ളിൽ...
@sindhur2471
@sindhur2471 Жыл бұрын
മനസിയലായില്ല ,natsist എല്ലാവരോടും മോശമായി perumaarunnillallo ആരാണോ avarod ഏറ്റവും aduth nilkkuunnth eg.hus&wife relationship. ettavum കൂടുതൽ torture chaiyunnth.athinu kootunilkkaan avarudea famili um chilapool in-law s family um kaanum. victim ottakk aarudea support kaanilla expecially without job ullavar enkil.
@newbie_2023
@newbie_2023 Жыл бұрын
@@sindhur2471 first thing is boundary , learn about setting boundaries
@newbie_2023
@newbie_2023 Жыл бұрын
@@sindhur2471 നിങ്ങളുടെ മനസിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം , നിങ്ങളുടെ കയ്യിൽ തന്നെ ഉണ്ട് എവിടെ ഒക്കെ സ്വയം നിസഹായ അണ് എന്ന് ഉള്ള വേദന വരുത്തുന്ന ചിന്തകൾ വരുന്നു ഉദാഹരണം : 1) എനിക്ക് ജോലി ഇല്ല 2) ഞാൻ തനിച്ചാണ് 3) എന്റെ ഭാഗത്ത് നിന്ന് ആരും ചിന്തിക്കില്ല , എല്ലാരും എന്നെ കുറ്റക്കാരി ആക്കും 4) എന്റെ വേണ്ട പെട്ടവരുടെ മുന്നിൽ ഞാൻ മോശക്കാരിയായേക്കാം , ചിലപ്പോൾ അവർ ഒരുപാട് വിഷമിച്ചേക്കാം ഞാൻ ഈ പറഞ്ഞതൊക്കെ ഓരോ സാഹചര്യത്തിലും മനസിൽ മുഴങ്ങി കേൾക്കാറുണ്ടൊ.!
@santhivijayan2348
@santhivijayan2348 4 күн бұрын
ഭർത്താവിൽ നിന്നും 25 വർഷം ഞാനനുഭവിച്ച കാര്യങ്ങളാണ് മാം പറഞ്ഞത് മുഴുവനും. ഇപ്പോൾ സാധുവായ മകൻ 8 വർഷമായി ഭാര്യയിൽ നിന്നും അനുഭവിക്കുന്നു ഈ ദുരന്തം😔
@kesiya7698
@kesiya7698 Жыл бұрын
ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം... Thankyou ma'm for the vedio
@life-is-here
@life-is-here Жыл бұрын
This video is interesting and informative, with a unique way of presenting the information. Thanks, @life-is-here
@eduworld1200
@eduworld1200 Жыл бұрын
Mam inganeyullavarude koode engane jeevikum. Ithinu chikilsayille
@mifthahuljannah6492
@mifthahuljannah6492 Жыл бұрын
Prethikshicha topic ،👍
@Chair.dreamer
@Chair.dreamer Жыл бұрын
They don't care!!!!!!! Wow in a relationship this philosophy is too venomous...
@nimishabinni8531
@nimishabinni8531 11 ай бұрын
💯 informative
@ancywilson7283
@ancywilson7283 Жыл бұрын
Avarude image super aayi kondupokanum super selfish ayathukondumanennu ente jeevitham enikku manasilakki thannu..45 yearsnu shesham aanennu Mataram.. athuvare pottiyaya enikku manasilayilla..eppol strong aayi kuzhappamillathe jeevikunnu koode thanne...🙏
@marythomas6116
@marythomas6116 Жыл бұрын
athumathram ala, more than ten DEMONS living in them, I didn’t know about Narcissism,I spend 45 years with this devil,drained me physically ,financially,socially,and mentally, just divorce, that is the only option, our culture, religion, all help them to behave like this.
@SPID45672
@SPID45672 Жыл бұрын
സെയിം സിറ്റുവേഷൻ ആണ് മാം എന്റെയും
@soumyakrikrishnan1661
@soumyakrikrishnan1661 Жыл бұрын
Arinju kondo aryatheyo cheyyate...itharakkare sahikenda oravashyavumilla...
@DileepKumar-rt3bh
@DileepKumar-rt3bh 8 ай бұрын
❤🙏❤thanks mam
@halloween1748
@halloween1748 Жыл бұрын
My Hus said in first few days of marriage that he is Sadist . They don’t care , but surprisingly how some people cope up with these frauds ?
@holypunk12
@holypunk12 Жыл бұрын
When I saw churuli movie I understood, its same concept in Astrology, people follow their avasthas... the path for these types are your weaknesses... there is a bond being formed if you are not aware ! And then as long as you arw not aware and couragious you simply stay in that story !! Its jusr there is a part which if they allow can be helped ! But they will repel that kind of help..and if at all you need to be the helper...you should be in their story not a healthy common story where both parties can cherish !!
@Dragon_lilly22
@Dragon_lilly22 11 ай бұрын
😮😮😮apo engana angane oralde koode jeevikane.. Marriage nu munne ayak ethu paranjoodarno? How you responded to it?
@sabujoseph1745
@sabujoseph1745 5 ай бұрын
👌
@foncyjohnson9079
@foncyjohnson9079 Жыл бұрын
ഭാര്യയോട് ചെയ്യും എന്നാൽ മക്കളോട് ചെയ്യില്ല കൂട്ടുകാരോടും ബന്ധുക്കളോടും നല്ല രീതിയിൽ behave ചെയ്യും
@rosemaggie4745
@rosemaggie4745 Жыл бұрын
💯
@sindhur2471
@sindhur2471 Жыл бұрын
അതേ അപ്പോ ഇത് മനപൂർവ്വം അല്ലേ
@nishavasudevan
@nishavasudevan 11 ай бұрын
That's because others won't tolerate it. Kids are their extension so not hurting kids means they are just not hurting themselves. Wife is helpless and they are confident that she won't leave him. So getting a sadistic pleasure
@trendsetter9265
@trendsetter9265 Жыл бұрын
Saddistic nature ivarkundakumo?
@DGP8630
@DGP8630 Жыл бұрын
Und...but hide aayirikkum....
@thilakanbabu7701
@thilakanbabu7701 Жыл бұрын
👍
@resmis8263
@resmis8263 Жыл бұрын
🙏
@rosaliaaaaaa
@rosaliaaaaaa 5 ай бұрын
Nannayi arinjond aanu hurt aavate enu paranj thane. Ivark athinulla arhatha und ivaru angane shikshikan arhatha ulla aalukal aanenanu parayunath. Gaslight oky cheyan arhatha und enanu swayam parayunath
@marythomas6116
@marythomas6116 Жыл бұрын
Like a cat and the mouse,cat don’t kill the mouse,but it won’t let it go,when it hurts cat look at it and enjoy, that’s how these devils are.
@pinjuzworld5702
@pinjuzworld5702 Жыл бұрын
mam ഒരു സംശയം ഇവർക്ക് അപ്പൊ ഒന്നിനും വിഷമം അനുഭവിക്കാറില്ലേ. നമ്മൾ വിഷമിക്കുന്നതും നമ്മുടെ മനസ് വേദനിക്കുന്നതും ഇവർക്ക് മനസിലാകുന്നില്ല appo ഇങ്ങനെ ഉള്ളവരുടെ മനസ് തിരിച്ച് വേദനിപ്പിക്കാൻ വല്ല വഴി ഉണ്ടോ. അതിനെ പറ്റി ഒരു വിഡിയോ ചെയ്യാമോ
@halloween1748
@halloween1748 Жыл бұрын
😂 നമ്മള് നന്നായി സന്തോഷിച്ചാൽ മതി , അവരു വേദനിക്കും …
@nishavasudevan
@nishavasudevan 11 ай бұрын
​@@halloween1748correct
@rashmivv5493
@rashmivv5493 10 ай бұрын
നമ്മുടെ സംന്തോഷം കണ്ടെത്തി നമ്മുടെ കാര്യങ്ങൾ സംന്തോഷത്തോടെ ചെയ്യുക . അപ്പോൾ അവർക്കതിഷ്ടമാവില്ല ....
@ajinsabu5054
@ajinsabu5054 4 сағат бұрын
@@halloween1748Sathyam avarku athu ottum ishtamallla
@alenphilips4224
@alenphilips4224 Жыл бұрын
Ethinu apo treatment ella ?
@ciniclicks4593
@ciniclicks4593 Жыл бұрын
Oru adhikarikathayil ninnukondu nokkumbol e avasta lakhukarikkappedum nammalil kuranjirikkaunna avastha ovarkku valare kuduthalanu aver manapoorvam cheyyunnathum avar ariyatheyanu😅😅😅😅😅
@AmruthaTM-mm9ns
@AmruthaTM-mm9ns 5 ай бұрын
Narci hus nod njanum good bye paranju 😊
@bodhipsychservices
@bodhipsychservices 5 ай бұрын
Keep going. More strength to your journey💐💐 Thank you Bodhi Team 👍🏻💐
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 4,5 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 17 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 4,5 МЛН