dogs നും ഉണ്ട് ഇതൊക്കെ 😄 Heat period of our Labrador daughter

  Рет қаралды 67,886

Stories Of MichootyChikkus

Stories Of MichootyChikkus

Жыл бұрын

‪@michootychikkus‬
• PERIOD STORIES 😊 ഇവിട... :our periods experience

Пікірлер: 234
@michootychikkus
@michootychikkus Жыл бұрын
Our period stories: ☺️ kzfaq.info/get/bejne/p9OPgpZpnprOimw.html
@petworld2435
@petworld2435 Жыл бұрын
മോശം പറഞ്ഞു ശീലം ഉള്ളവർ അത് തന്നെ പറഞ്ഞോണ്ടിരിക്കും,,, നിങ്ങൾ അത് മൈൻഡ് ചെയ്യേണ്ട,, നിങ്ങൾ ശരിക്കും ഒരു മകളെപ്പോലെ ഇസൂട്ടി യേ സംരക്ഷിക്കുന്നുണ്ട്,,,, അതിന് പ്രത്യേകം താങ്ക്സ്,, ഇനിയും മുന്നോട്ടു തന്നെ പോവുക
@michootychikkus
@michootychikkus Жыл бұрын
❤️❤️❤️❤️
@manjushak73
@manjushak73 Жыл бұрын
എന്റെ കുഞ്ഞിനെ ആരേലും എന്തേലും പറഞ്ഞാൽ👊🏻👊🏻👊🏻 സ്വത്തു മണി ആണ് ❤
@beenashibu9787
@beenashibu9787 Жыл бұрын
Padu njan ente dogenum vechu
@michootychikkus
@michootychikkus Жыл бұрын
😍🥰🥰🥰
@Welcometonicetomeetyou
@Welcometonicetomeetyou 11 ай бұрын
❤എടാ എൻറെ സാധനം വേഗം തായോ അച്ഛാ ഞാനൊന്ന്് ഇടട്ടെപബ്ലിക്കായിട്ടൊന്നും കാണിക്കില്ല എന്ന് അച്ഛനോട് പറഞ്ഞ കേൾക്കത്തില്ല എന്നാലും അറിയാനായിട്ട് ആൾക്കാരുണ്ട് സാരമില്ല മിണ്ടാണ്ടിരിക്കാ❤❤🐶🙏🐾🐾
@ushanarayan1207
@ushanarayan1207 Жыл бұрын
നിങ്ങൾ ഭാര്യേം ഭർത്താവിനേം സമ്മതിച്ചു തരുന്നു.ഇസുനെ ഇത്രേം സ്നേഹിക്കുന്നത് കാണുമ്പോൾ അതിശയം. ഇസു സുന്ദരിക്കുട്ടി ആണ്‌. ഈശ്വരൻ ആയുസും ആരോഗ്യവും കൊടുക്കട്ടെ. ഞാനും ഒരാളെ വളർത്തി. ജൂഡോ എന്നാരു ന്നു പേര്. അവനെ പാമ്പ്‌ കടിച്ചു. ഹോസ്പിറ്റലിൽ ഒക്കെ കൊണ്ടുപോയി. ഈശ്വരൻ അവനെ വിളിച്ചുകൊണ്ടു പോയി. ഇന്നും അവന്റെ വേർപാട് സഹിക്കാൻ വയ്യാ.ഇസുനെ കാണുമ്പോൾ അവനെ ഓർക്കും. ഡോക്ടർ പറഞ്ഞു ഇവരുടെ പ്രേത്യേകത ഏതു മാളത്തിൽ നിന്നും പാമ്പിനെ പിടിച്ചുകൊണ്ടുവരും. ഇസുനെ പുറത്തുവിടേണ്ട. നിങ്ങളുടെ കുഞ്ഞായി തന്നെ വളർത്തുക. മനുഷ്യന്മാർ ചതിക്കുന്നപോലെ ഇവർ നമ്മളെ ചതിക്കില്ല.
@michootychikkus
@michootychikkus Жыл бұрын
😍😍🥰🥰❤️❤️❤️
@praveenchandran8526
@praveenchandran8526 Жыл бұрын
I always wait for your new videos to get a glimpse of isu. Full support, go ahead 🥰🥰
@michootychikkus
@michootychikkus Жыл бұрын
Bro❤️❤️❤️
@lcvlogs9165
@lcvlogs9165 Жыл бұрын
Cute baby haiiii 😊😊☺☺chundari muthinte achayum ammayum.... So beautiful✨✨✨✨❤❤😍😍
@michootychikkus
@michootychikkus Жыл бұрын
❤️❤️❤️❤️
@user-pj3tq7gb5z
@user-pj3tq7gb5z Жыл бұрын
പറയുന്നവർ എന്തും പറഞ്ഞോട്ടെ അവർക്ക് മനുഷ്യന്മാരെ മാത്രം ദ്രോഹിച്ചു ശീലമില്ല പാവം ഒന്നും അറിയാത്ത മിണ്ടാപ്രാണികളെ യും ഉപദ്രവിക്കാതെ ഇരുന്നൂടെ🙏 അവര് എന്തുവേണമെങ്കിലും പറഞ്ഞോട്ടെ നിങ്ങൾ അതൊന്നും കാര്യമായിട്ട് എടുക്കാതെ മുമ്പോട്ടു പോവുക 🥰 നമ്മുടെ ഇസു കുട്ടീനെ ഇഷ്ടമില്ലാത്ത ആരാ ഉള്ളേ 🥰🥰🥰😍😍😍
@michootychikkus
@michootychikkus Жыл бұрын
❤️❤️❤️❤️❤️
@krishnapriya659
@krishnapriya659 Жыл бұрын
Isukuttanem ningale randu pereyum orupad ishtanu🥰
@michootychikkus
@michootychikkus Жыл бұрын
❤️❤️🥰
@sathyack6737
@sathyack6737 Жыл бұрын
ഞാൻ എന്നും കാണാറുണ്ട് നിങ്ങളുടെ വിഡിയോ ഇഷ്ടമാണ്, എനിക്കും ഒരു മോനുണ്ട് 1 1/2 labsah ഉണ്ട് full supporting
@michootychikkus
@michootychikkus Жыл бұрын
🥰🥰❤️❤️
@shinyjomon5523
@shinyjomon5523 Жыл бұрын
Love you so much Isutta
@michootychikkus
@michootychikkus Жыл бұрын
🥰🥰
@vijishaji9071
@vijishaji9071 Жыл бұрын
നല്ലസുന്ദരി മോള്♥️♥️♥️♥️🥰🥰🥰🥰💕💕
@michootychikkus
@michootychikkus Жыл бұрын
🥰🥰
@jayasreeanilkumarnandhanam5837
@jayasreeanilkumarnandhanam5837 Жыл бұрын
Ethoke puthiya arivanu. Nalla achane ammaye kitti 😍😍😍😍
@michootychikkus
@michootychikkus Жыл бұрын
❤️❤️❤️
@achuaadhi8398
@achuaadhi8398 Жыл бұрын
ഇസു 😍😍😍😍😍😍സുന്ദരി ആണ് 😍😍
@michootychikkus
@michootychikkus Жыл бұрын
🥰🥰🥰
@sumayyak3725
@sumayyak3725 Жыл бұрын
ഇസു പൊന്നേ............🥰😘😘😘😘
@michootychikkus
@michootychikkus Жыл бұрын
🥰🥰🥰🥰
@shamnasherin1938
@shamnasherin1938 Жыл бұрын
ഇസുട്ടി ഐ ലവ് u 🥰🥰🥰🥰
@michootychikkus
@michootychikkus Жыл бұрын
❤️❤️❤️
@DayadiDevaraj
@DayadiDevaraj Жыл бұрын
Moluvee😍😍😻😻😻
@michootychikkus
@michootychikkus Жыл бұрын
🥰🥰🥰
@kavyaanjuvimala6350
@kavyaanjuvimala6350 Жыл бұрын
Chechi paranjath sheriyan😍. Human, chimpanzees ivare pole olla primates n undakunna menstrel cycle pole thanne dog,cat polulla non primates n undakunnathan oestrous cycle/ heat period💕 Love you isutty😘💕
@michootychikkus
@michootychikkus Жыл бұрын
❤️❤️❤️
@vahithavijayan5456
@vahithavijayan5456 Жыл бұрын
Ningal santhoshathode avale valarthuka
@michootychikkus
@michootychikkus Жыл бұрын
🥰🥰❤️
@manju.mmanju8031
@manju.mmanju8031 Жыл бұрын
Isu ❤️😘😘
@michootychikkus
@michootychikkus Жыл бұрын
🥰🥰
@harshavacharya769
@harshavacharya769 Жыл бұрын
Ee cheetha comments prayunnavarkku....vere oru pniyum illaanne...nayakale valarthi avarude yellakryangalum nnnayi nokkunnavarkke edokke manasilaku...issu chindari vva ♥
@michootychikkus
@michootychikkus Жыл бұрын
True❤️❤️❤️
@saiammu1004
@saiammu1004 Жыл бұрын
Isu😘😘😘😘
@michootychikkus
@michootychikkus Жыл бұрын
🥰🥰
@lachuz_cakes3077
@lachuz_cakes3077 Жыл бұрын
Isu🥰🥰🥰😘😘😘
@michootychikkus
@michootychikkus Жыл бұрын
❤️❤️❤️
@Lissna_T.Abraham
@Lissna_T.Abraham Жыл бұрын
Isu kutty😍❤️
@michootychikkus
@michootychikkus Жыл бұрын
❤️❤️
@aamikunjuzz7131
@aamikunjuzz7131 Жыл бұрын
Isuuttyy😘😘😘❤️❤️✨✨
@michootychikkus
@michootychikkus Жыл бұрын
🥰🥰🥰
@fathimashan254
@fathimashan254 Жыл бұрын
Isu poliyatto... Muthina arelum vallom paranja nmmukk angu cottetion kodukkam 😝😝😘.. Kurachooda size koodiya diaper vangikkane.. Illel aval comfort avilla 😇
@michootychikkus
@michootychikkus Жыл бұрын
Athe.. Avalk double xl akum ok enn thonunu
@arathyvijayan2160
@arathyvijayan2160 Жыл бұрын
Isu❤️😘😘
@michootychikkus
@michootychikkus Жыл бұрын
❤️❤️❤️
@rejilashiva6193
@rejilashiva6193 Жыл бұрын
Isu❤️❤️❤️
@michootychikkus
@michootychikkus Жыл бұрын
🥰🥰🥰
@jayanarayananc7222
@jayanarayananc7222 Жыл бұрын
ഇസുട്ടി 🥰🥰🥰
@michootychikkus
@michootychikkus Жыл бұрын
🥰🥰
@smithasmitha7094
@smithasmitha7094 Жыл бұрын
ഇസുട്ടി 😘😘😘
@michootychikkus
@michootychikkus Жыл бұрын
😍😍
@pavithra3566
@pavithra3566 Жыл бұрын
Isuu❤️😘
@michootychikkus
@michootychikkus Жыл бұрын
😘😘
@keerthanaparaman
@keerthanaparaman Жыл бұрын
Isutty😘😘😘😘
@michootychikkus
@michootychikkus Жыл бұрын
😍😍😍
@chithrasreekumar4805
@chithrasreekumar4805 Жыл бұрын
❤️❤️
@michootychikkus
@michootychikkus Жыл бұрын
😍😍
@sumams1923
@sumams1923 Жыл бұрын
Enikkum und ithupole oru chàkkara😘😘Scooby ennanu name 😍😍àa snehathine kurichu pàrayan vakkukal illa😘😘😘
@michootychikkus
@michootychikkus Жыл бұрын
Scooby❤️❤️
@sathyack6737
@sathyack6737 Жыл бұрын
Love you issutta
@michootychikkus
@michootychikkus Жыл бұрын
😍😍
@_meenu__
@_meenu__ Жыл бұрын
Chechi... female puppy ki patiya shampoo parayo
@michootychikkus
@michootychikkus Жыл бұрын
Da wahl puppy shampoo aa njangal useyunne
@_meenu__
@_meenu__ Жыл бұрын
E time il dogs nu nthanu food kodukaka pls reply chechi...epo ety dog nu e time anu... hospital Kanikanamo
@michootychikkus
@michootychikkus Жыл бұрын
Avark ishtam ulla food kodku da... Hospital l onum kanikenda...
@devathavarma123
@devathavarma123 Жыл бұрын
Le isu: njn mind cheyyathirikkam..ningalenne pidichu kettiya mathi.... Isu ❤️❤️❤️❤️
@michootychikkus
@michootychikkus Жыл бұрын
🤣🤣🤣❤️
@indupadmakumar8484
@indupadmakumar8484 Жыл бұрын
Isunte kalippattam palathum njangalude chocoykkum und... Carrot kalippattam avanum azhichu kalanju... Isune pole thanne kusruthiya avanum... Isu I love you 🥰🥰
@michootychikkus
@michootychikkus Жыл бұрын
Choco❤️
@avanimohanan9408
@avanimohanan9408 Жыл бұрын
ഇന്ന് ente brucelide birthday a🥰🥰🥰🥰 എല്ലാവരും ഒന്ന് wish ചെയ്യാമോ
@michootychikkus
@michootychikkus Жыл бұрын
Happiest bday brucelee baby😍😍😍😍
@ammujacob6508
@ammujacob6508 Жыл бұрын
Kochine dushtennu vilichit pedi und fans idapedumennu😉😉. Antha bhayam irikkatum 🤭. Love you isu kutti😍😍
@michootychikkus
@michootychikkus Жыл бұрын
Ellarum marann irikuarunu.. Ellarem ormipikuodeyy😜😜😜😜😜😜
@ammujacob6508
@ammujacob6508 Жыл бұрын
😉😉😄
@Welcometonicetomeetyou
@Welcometonicetomeetyou 11 ай бұрын
❤ഹീറ്റും പിരീഡും തമ്മിൽ എന്താ വ്യത്യാസം എന്ന് പറഞ്ഞു തരുമോ പ്ലീസ്ഹീറ്റും പിരീഡും തമ്മിൽ എന്താ വ്യത്യാസം ഒന്ന് പറഞ്ഞു തരുമോ പ്ലീസ്❤❤
@anjanaramesan97
@anjanaramesan97 Жыл бұрын
@michootychikkus
@michootychikkus Жыл бұрын
😍
@saneebashahul
@saneebashahul Жыл бұрын
നെഗറ്റീവ് കമന്റ്സ് ഒന്നും mind ചെയ്യണ്ടാ ചേച്ചി ചേട്ടാ 😍😍
@michootychikkus
@michootychikkus Жыл бұрын
😍😍🥰❤️
@spykidgaming3801
@spykidgaming3801 Жыл бұрын
Isu molu❤️❤️❤️
@michootychikkus
@michootychikkus Жыл бұрын
🥰🥰
@amruthaasok8905
@amruthaasok8905 Жыл бұрын
Kusrthi kudukka pennu❤️❤️❤️😘😘😘😘
@michootychikkus
@michootychikkus Жыл бұрын
🥰🥰🥰
@Amalayalicatlover
@Amalayalicatlover Жыл бұрын
എനിക്കൊരു ലാബ് ചെക്കൻ ഉണ്ട്... virgin coconut oil മസാജ് ആഴ്ചയിൽ ഒരിക്കൽ ചെയ്തു കൊടുക്കാറുണ്ട്... ഡോക്ടർ സജസ്റ്റ് ചെയ്തതാണ്... skin and coat നല്ലതാണ്.. 🐕🙋‍♀️😼
@michootychikkus
@michootychikkus Жыл бұрын
Detail ai parayuo engna application okke... Pine hairs kozhyuo?
@Amalayalicatlover
@Amalayalicatlover Жыл бұрын
@@michootychikkus കുളിപ്പിക്കുന്നതിനു 15 മിനിറ്റ് മുന്നേ vergin കോക്കനട്ട് ഓയിൽ കയ്യിലെടുത്ത് ബോഡിയിൽ അപ്ലൈ ചെയ്യുക. സാധാ പോലെ കുളിപ്പിക്കുക
@vinithajobyvinithajoby7093
@vinithajobyvinithajoby7093 Жыл бұрын
സൂപ്പർ
@michootychikkus
@michootychikkus Жыл бұрын
❤️
@babupoyyil5943
@babupoyyil5943 Жыл бұрын
Ethra age ayi Anike dogs ne bhayagara pedi ayirunu Pne ettan nte vittile dog vagiya shesham anike anite world ann ❤️💞💞💞
@michootychikkus
@michootychikkus Жыл бұрын
Onne kal.. 🥰
@annababy1749
@annababy1749 Жыл бұрын
Isu❤
@michootychikkus
@michootychikkus Жыл бұрын
😍
@jayalekshmij629
@jayalekshmij629 Жыл бұрын
🥰🥰
@michootychikkus
@michootychikkus Жыл бұрын
❤️❤️
@manju.mmanju8031
@manju.mmanju8031 Жыл бұрын
Sundari Mani 😘😘😘😘
@michootychikkus
@michootychikkus Жыл бұрын
🥰🥰🥰
@ammuajay1049
@ammuajay1049 Жыл бұрын
Achooda... Enthoru bahalama isu kutti adangi irikilla alle😁😁😁.. So cute👍👍🥰🥰🥰
@michootychikkus
@michootychikkus Жыл бұрын
❤️❤️❤️aanne
@Devuttyraj
@Devuttyraj Жыл бұрын
Ente dog inu enganeya ..next heat time il onnu vanganam... isukutty ❤❤❤
@michootychikkus
@michootychikkus Жыл бұрын
🥰🥰🥰
@aswathy5245
@aswathy5245 Жыл бұрын
എന്റെ ഡോഗ് വീട്ടിലെ തറയിൽ ആയാൽ നക്കി തുടയ്ക്കും. കൂട്ടിൽ ആയാൽ തിരിഞ്ഞ് നോക്കില്ല. പിന്നെ കാണിച്ചു കൊടുത്ത് തുടക്കു എന്ന് പറഞ്ഞാൽ തുടയ്ക്കും. Good girl ആണ്
@michootychikkus
@michootychikkus Жыл бұрын
🤗🤗🤗
@farzanasajeer3911
@farzanasajeer3911 Жыл бұрын
Chetta dogsne periods alla avarkk mentrual cyclenne pakaram oestrus cycle anne pnna avarude breeding timil chereya rethiyil blood varum ath mensus alla
@michootychikkus
@michootychikkus Жыл бұрын
Aryam dear... Heat period enna njangal paranje🤗🤗🤗
@nandanaakhil6804
@nandanaakhil6804 Жыл бұрын
Behindwoods isu te vdeo itta link ayych tharumo chechii🥰
@michootychikkus
@michootychikkus Жыл бұрын
kzfaq.info/get/bejne/p7mEarOpyKfPZYE.html ❤️❤️
@aswinca6391
@aswinca6391 6 ай бұрын
doginte first and second heat il mate cheyyathe skip cheythal endhelum kuzhappamundo
@michootychikkus
@michootychikkus 6 ай бұрын
Illa... Oru 2 vayasoke akumbo spay cheyichal mathy😊
@sruthikutty6218
@sruthikutty6218 11 ай бұрын
Pad product link tharumo
@michootychikkus
@michootychikkus 11 ай бұрын
Da shopil ninna mediche
@Shadow_couple221
@Shadow_couple221 Жыл бұрын
Njgalude doginum und but ethra days und enu ariyilaa. Ethra days vare ivarukk undakum enu parayan pattumoo
@michootychikkus
@michootychikkus Жыл бұрын
Breed anusarich variation undakume.. Isunu full ai ok akan 14days edthu
@poornimakarunyan2411
@poornimakarunyan2411 Жыл бұрын
🐕❤️❤️
@michootychikkus
@michootychikkus Жыл бұрын
😍😍
@user-fl7ho9tp2i
@user-fl7ho9tp2i Жыл бұрын
Chechi doubt. Ee dogs period aaya fud kazhikand iriko. Nte dog second time anu periods aayath innala aanu aayath. But 5 day aayi kazhikunila
@michootychikkus
@michootychikkus Жыл бұрын
Ellarkum oru pole allallo da... Oru vet ne kanikunaya nalle...
@Amalayalicatlover
@Amalayalicatlover Жыл бұрын
ഞങ്ങൾക്ക് നേരത്തെ spitz ഉണ്ടായിരുന്നു. അവൾക്ക് ഹിറ്റാകുമ്പോൾ ഇങ്ങനെ ബ്ലഡ് ഡ്രോപ്പ് വരുമായിരുന്നു. വീടിനകത്ത് ആയിരുന്നതുകൊണ്ട് കാണാൻ പറ്റുന്നു ഉണ്ടായിരുന്നു. പുറത്ത് വളർത്തുന്ന ഡോഗിന് ആൾക്കാർ ഇത് ശ്രദ്ധിക്കാറില്ല... അറിവില്ലായ്മ കൊണ്ടാണ് ഇങ്ങനെ പറയുന്നത് ആൾക്കാർ. don't worry.. 🙋‍♀️🐕😼
@michootychikkus
@michootychikkus Жыл бұрын
Aanne.. .. 🤗🤗❤️❤️❤️
@jomonj1538
@jomonj1538 Жыл бұрын
ഇതൊന്നും നിങ്ങൾ മൈന്റ് ചെയ്യരുത് പറയുന്നവർ പറഞ്ഞോണ്ടിരിക്കും അവർ മാറില്ല എനിക്കും ഉണ്ട് ജൂലി അവൾക്കും ഇതുപോലെ ആകും But അവളെ കൂട്ടിൽ തന്നെയാ നിങ്ങൾ അങ്ങനെ അല്ല അവൾ നിങ്ങളുടെ കൂടെ അല്ലെ താമസം അപ്പോൾ ഇതൊക്കെ നോക്കണം നിങ്ങളുടെ വീഡിയോ കാണാൻ എനിക്ക് വലിയ ഇഷ്ടമാ
@michootychikkus
@michootychikkus Жыл бұрын
❤️❤️❤️❤️
@Jezlinmariya
@Jezlinmariya Жыл бұрын
isu ഏതു food anu kodukunth
@michootychikkus
@michootychikkus Жыл бұрын
Dog food, fish, chicken
@donaspaws5702
@donaspaws5702 Жыл бұрын
Nale ente kunjinte 2nd birthday aan keto isutty💗 njagalum heat periodil diaper use cheyithirunnu infection aavandirikkan
@michootychikkus
@michootychikkus Жыл бұрын
Orupad varsham sugayum santhoshayum kunjinu kazhyan patate iniyum.. Enna delivery? Pregnant aann paranjarunallo...
@donaspaws5702
@donaspaws5702 Жыл бұрын
@@michootychikkustnku 🙏🙏🙏 yes expecting oct14,15 so excited 😍😍😍
@michootychikkus
@michootychikkus Жыл бұрын
@@donaspaws5702 waiting❤️❤️❤️❤️
@krishnakumarisiju2786
@krishnakumarisiju2786 Жыл бұрын
Negative parayunavar nirthila athu namal sredikanda isu kutty istam
@michootychikkus
@michootychikkus Жыл бұрын
🥰🥰🥰
@Welcometonicetomeetyou
@Welcometonicetomeetyou 11 ай бұрын
❤🐶🐶🐶🐾🐾🐾ഹായ് ചേച്ചി ചേട്ടാ സുഖമാണോesuകുട്ടി അലി മോനെ സുഖണോടാ❤❤എൻറെ പൂപ്പി പിരീഡ് ആയിഇന്നാണ് അപ്പോൾ എന്തറിയമില്ലേ എനിക്ക് കാര്യങ്ങൾ ഒന്നും അപ്പോൾ വീഡിയോ നോക്കാൻ ആയിട്ട് വന്നതാണ്പിന്നെ നെഗറ്റീവ് കമൻറ് ഒന്നും ചേട്ടനും ചേച്ചിയും ഒന്ന് നോക്കണ്ട ട്ടോ വീഡിയോസ് ഒക്കെ മുന്നോട്ടു കൊണ്ടുപോയത് ഒരുപാട് പേർക്ക് എനിക്ക് ഉൾപ്പെടെ കുറെ പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ ആണ് പിന്നെ കൂടുതലും നമുക്ക് സന്തോഷം സമാധാനം ഉള്ള കാര്യങ്ങൾ ആണല്ലോ നമുക്ക് മറ്റുള്ളവർക്ക് കൊടുക്കാൻ കഴിയുകനിങ്ങൾ തീർച്ചയായും ചെയ്യുന്നുണ്ട്പിന്നെ എൻറെ പൂപ്പി ഒരു സാധാരണ ഡോഗ് ആണ് അവൾ ഇന്ന് പിരീഡ് ആയിഫോട്ടോയിൽ കണ്ടില്ലേ അവളാട്ടോ അത്എനിക്ക് ഇതിനും കുറച്ച് ഒന്ന് അറിയില്ലാ❤❤ഒരുപാട് ഉപകാരമുള്ള ഒരു വീഡിയോ ആണ് താങ്ക്യൂ ലവ് യു❤❤
@michootychikkus
@michootychikkus 11 ай бұрын
❤️❤️❤️
@liyana9451
@liyana9451 Жыл бұрын
the stage, when the dog become pregnant
@kavyaa2992
@kavyaa2992 Жыл бұрын
Ayoo isu ennaa kurumbiyaa❤️💋🖤
@michootychikkus
@michootychikkus Жыл бұрын
🤣😍😍
@kavyaa2992
@kavyaa2992 Жыл бұрын
@@michootychikkus chechi isunte food chart video cheyavooo
@michootychikkus
@michootychikkus Жыл бұрын
Cheyam da❤️
@padmavijay7898
@padmavijay7898 Жыл бұрын
Same pinch ivide hershey kuttykim heat aane same pinch isu molu
@michootychikkus
@michootychikkus Жыл бұрын
🥰🥰🥰harshey kutykk❤️😍
@padmavijay7898
@padmavijay7898 Жыл бұрын
Avale ivide amma adhikam purathu onnum irakkathe rest okke eduthu irukua.
@sheelamathaithankyousir9379
@sheelamathaithankyousir9379 Жыл бұрын
Entha asukam. Manassilayilla.♥️
@michootychikkus
@michootychikkus Жыл бұрын
Shorts l njangal isunod molde asugam vegam marumenn paranjarunu heat ayapo..
@_meenu__
@_meenu__ Жыл бұрын
Dogs nu kodukan patuna biscuit parayo
@michootychikkus
@michootychikkus Жыл бұрын
Purepet, active
@deepthihenry4333
@deepthihenry4333 Жыл бұрын
Isu kutti😘enikum ind oru bella mol 😘
@michootychikkus
@michootychikkus Жыл бұрын
🥰🥰🥰
@oneshotff323
@oneshotff323 Жыл бұрын
Bro how many day heat cycle will back to normal
@michootychikkus
@michootychikkus Жыл бұрын
2weeks bro
@DayadiDevaraj
@DayadiDevaraj Жыл бұрын
Hii. Isune kananm enn agrham und. Evdea veed. 🥰🥰 please replyy
@michootychikkus
@michootychikkus Жыл бұрын
Trivandrum aanu..vattiyoorkavu
@DayadiDevaraj
@DayadiDevaraj Жыл бұрын
@@michootychikkus ninglde contact number share cheyuo
@DayadiDevaraj
@DayadiDevaraj Жыл бұрын
@@michootychikkus Im Dr Dayadi Devaraj
@suryasuresh962
@suryasuresh962 Жыл бұрын
നിങ്ങളുടെ സ്നേഹം kaanumbol ഒരുപാട് സന്തോഷം 🥰🥰 Isuttooooii😚😚♥ Chechii..chettaa baby planning vellom undoo udane😊 Isu nammade baby aanu.. 😘
@michootychikkus
@michootychikkus Жыл бұрын
Thalkalam isu baby mathinne... Samayandallo🤗🤗🤗❤️❤️
@suryasuresh962
@suryasuresh962 Жыл бұрын
@@michootychikkus Yes😊Samayamundalloo😅.....Verthe chothichatha dear 🥰
@malavikamalutty7815
@malavikamalutty7815 Жыл бұрын
@@michootychikkus .isuttan kurach veluthavate 😁😍
@Theartificialsoul
@Theartificialsoul Жыл бұрын
Ee chettanu evdayokkayo santhwanathile sivante oru cut thonnunnu..
@michootychikkus
@michootychikkus Жыл бұрын
😂😂😂
@theresaa8324
@theresaa8324 Жыл бұрын
Ivarku monthly varuvo sis...ethra days nu kanum
@michootychikkus
@michootychikkus Жыл бұрын
Illada.. 6months l... 2weeks.. Kanum
@theresaa8324
@theresaa8324 Жыл бұрын
@@michootychikkus k chechi 😊
@prathibhak846
@prathibhak846 Жыл бұрын
Heat timende Munne food kazhikayma Okke undo
@michootychikkus
@michootychikkus Жыл бұрын
Und😔
@SumithraVinu
@SumithraVinu 2 ай бұрын
എന്റെ ഗോൾഡൻറിട്രിവർ മോൾക് പിരീഡ്സ് ആയപ്പോ തിരഞ്ഞു വന്നതാ ഞാൻ അപ്പൊ നിങ്ങളെ വിഡിയോ കാണുന്നു
@michootychikkus
@michootychikkus 2 ай бұрын
😊😊😊
@sheejarijulesh2983
@sheejarijulesh2983 Жыл бұрын
Hello echi
@michootychikkus
@michootychikkus Жыл бұрын
Hiiii
@lillylawrance6285
@lillylawrance6285 Жыл бұрын
💋❤️🙏
@michootychikkus
@michootychikkus Жыл бұрын
😍😍
@bijikb8912
@bijikb8912 Жыл бұрын
ഞങ്ങളുടെ ടെക്സ്സ മോൾക്ക് ഉണ്ടായിരുന്നു. ഇപ്പൊ ഓക്കേ ആയി
@michootychikkus
@michootychikkus Жыл бұрын
😍😍🥰
@amruthamd8283
@amruthamd8283 Жыл бұрын
നെഗറ്റീവ് കമന്റ്‌ mind ചെയ്യണ്ട... 🥰🥳
@michootychikkus
@michootychikkus Жыл бұрын
❤️❤️❤️
@jeejapy3906
@jeejapy3906 Жыл бұрын
Ningal joliku pokumbol isukuty yude aduth arundakum,food okke engine
@michootychikkus
@michootychikkus Жыл бұрын
Enik work from home aa
@jeejapy3906
@jeejapy3906 Жыл бұрын
@@michootychikkus ok👍❤❤🐕🤗😘😘
@ambilynair296
@ambilynair296 Жыл бұрын
Ente frnf nte dog num same annu.
@michootychikkus
@michootychikkus Жыл бұрын
🥰🥰🥰
@bindushaji770
@bindushaji770 Жыл бұрын
Haters pokan para enikkum oundu 2dogs avarkkum periods aayi😊😊😊
@michootychikkus
@michootychikkus Жыл бұрын
❤️❤️❤️❤️
@dileepts4875
@dileepts4875 Жыл бұрын
Isu baby
@michootychikkus
@michootychikkus Жыл бұрын
😍😍
@sinysiby3415
@sinysiby3415 Жыл бұрын
ഇസ്സുട്ടി
@michootychikkus
@michootychikkus Жыл бұрын
😍😍
@anjusgarden2115
@anjusgarden2115 Жыл бұрын
എന്റെ കൊലുസുന്നും ഉണ്ട് ആയിരുന്നു
@michootychikkus
@michootychikkus Жыл бұрын
🤗🤗🤗
@mansoorkannur3048
@mansoorkannur3048 Жыл бұрын
🥰🥰🥰🥰❤️❤️🤩🌹😘🥰🥰🥰
@michootychikkus
@michootychikkus Жыл бұрын
😍😍😍
@user-gi6oe8fj2b
@user-gi6oe8fj2b Жыл бұрын
Chechi എത്ര ദിവസം വരെ കാണും ഇത്
@michootychikkus
@michootychikkus Жыл бұрын
10-14 da
@krishnakumarisiju2786
@krishnakumarisiju2786 Жыл бұрын
Isuvinte bhagyam anuto ningalude koode jeevikan kazhiyunathu
@michootychikkus
@michootychikkus Жыл бұрын
❤️❤️🥰🥰
@Shaf7468
@Shaf7468 Жыл бұрын
777 charlieillthe doginne pole innd
@michootychikkus
@michootychikkus Жыл бұрын
🥰🥰🥰
@ammu8735
@ammu8735 Жыл бұрын
Hii
@michootychikkus
@michootychikkus Жыл бұрын
Hi
@bindhubiju3625
@bindhubiju3625 Жыл бұрын
പറയുന്നവർ പറഞ്ഞോട്ടെ..എന്റെ കൊച്ചിനും ആയാരുന്നു.. ഞാൻ..തുണി വെച്ചു തുടച്ചു കൊടുത്തു ...ആ സമയത്തു ഭയങ്കര ദേഷ്യം ആണ്....
@michootychikkus
@michootychikkus Жыл бұрын
❤️❤️🥰
@mehak3139
@mehak3139 11 ай бұрын
😂😂😂😂
@taniats73
@taniats73 Жыл бұрын
എത്ര ദിവസം ഉണ്ടാവും bloody discharge?? നമ്മളെ പോലെ pain ഒക്കെ ഉണ്ടോ??
@michootychikkus
@michootychikkus Жыл бұрын
12-14days.. Nammale pol illa.. Droplets aittaa...
@taniats73
@taniats73 Жыл бұрын
@@michootychikkus okay... എനിക്ക് അറിയില്ലായിരുന്നു bloody discharge ഉണ്ടാവുമെന്ന്.. thank you❤🙏
@lakshmil1504
@lakshmil1504 Жыл бұрын
Oru velayum illathe chumma chorikuthi irikunna kurach nalla makkal ond ... Ath thinit yellinte idak kerunnaya nigl mind cheyyanda isu mol ishtm
@michootychikkus
@michootychikkus Жыл бұрын
❤️❤️❤️
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
UNO!
00:18
БРУНО
Рет қаралды 2,3 МЛН
Some Clarifications | Thara Kalyan
24:21
Thara Kalyan
Рет қаралды 72 М.
План похудения от Кота🐈  (@themrkittyshow) IG
0:34
ya murga ki ka ha #funny
0:18
Nemi Shorts
Рет қаралды 9 МЛН
Маҳорати Мӯсафеда бинен 😱😱😱😱
0:18
БУЗКАШИ ТЧК
Рет қаралды 994 М.
Belgian Malinois training dog #malinois #becgie#germanshepherd #chó #pets #dog
0:11
Trại chó giống becgie - Thái Bình
Рет қаралды 13 МЛН
Mom stayed up late sewing a dress for her daughter, only to have the daughter criticize it... #cat
0:59
Meow Mow Cat Story 喵毛貓咪故事
Рет қаралды 14 МЛН