DOHC, SOHC, OHV, 4 Valve, 2 Valve - Everything Explained in Malayalam

  Рет қаралды 167,918

Ajith Buddy Malayalam

Ajith Buddy Malayalam

4 жыл бұрын

Clearing all doubts about DOHC, SOHC, OHV, 2 valve and 4 valve head engines
#DOHC #SOHC #OHV

Пікірлер: 574
@Antonyeratt
@Antonyeratt 4 жыл бұрын
Oh man best Malayalam tech channel in terms of quality.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖🙏🏻😊
@devarajanss678
@devarajanss678 4 жыл бұрын
ഓരോ ചിത്രീകരണവും ചങ്ങമ്പുഴക്കവിത പോലെ ഹൃദ്യം മനോഹരം ,,,, നന്ദി ,,,,നന്ദി
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊💖
@nasihshafq4296
@nasihshafq4296 10 ай бұрын
@@AjithBuddyMalayalam bro de no onu kitoo?? oru doubt choikkan ern
@RajeshA
@RajeshA 4 жыл бұрын
എല്ലായിപ്പോഴും പോലെ നിങ്ങള് തകർത്തു... വളരെ നല്ല അവതരണം...amazing presentation... Animations super.. എന്താ പറയാ... നിങ്ങളു വെറും പുലി അല്ല... നിങ്ങള് ഒരു സിംഹം...
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄🙏🏻
@ananduabkrishna3736
@ananduabkrishna3736 4 жыл бұрын
യൂട്യൂബിൽ DOHC യെ കുറിച്ച് ഇത്രയും നന്നായി ആരും explain ചെയ്തിട്ടുണ്ടാകില്ല. Great bro
@arun4242
@arun4242 4 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല നിങ്ങളുടെ ചാനൽ ഫുൾ സപ്പോർട് 😍😍
@the_moto_soul_
@the_moto_soul_ 4 жыл бұрын
ആർക്കും മനസ്സിലാവുന്ന അവതരണം + ആനിമേഷൻ . നിങ്ങൾ പൊളിയാണ്
@Avengers_47
@Avengers_47 4 жыл бұрын
ഇതിലും നന്നായി ഇനി explain ചെയ്യാൻ പറ്റില്ല.. കിടു... പൊളിച്ചു..
@syamstephen1411
@syamstephen1411 4 жыл бұрын
നിങ്ങളുടെ വീഡിയോയുടെ ഗുണം എന്തെന്നാൽ engine മെക്കാനിക്കൽ അറിയാത്തവർക്കും ഇതു മനസിലാകും എന്നതാണ്... സിമ്പിൾ ആയി പറഞ്ഞു തരുന്നു.. ഇതിലും മികച്ചതായി ആരും പറഞ്ഞു തരില്ല..
@mahmoodabdurahman8559
@mahmoodabdurahman8559 4 жыл бұрын
ഞാൻ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പഠിച്ചതാണ്. അന്ന് ടീച്ചേർസ് പഠിപ്പിച്ചതിനേക്കാൾ നന്നായി നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസിലാക്കാൻ പറ്റുന്നുണ്ട്. വളരെ ലളിതമായ അവതരണത്തോടൊപ്പം പെട്ടെന്ന് മനസിലാക്കാൻ പറ്റിയ വിഷ്വൽസും. 👍👍👍👍👍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
🙏🏻💖
@nikhilesh2850
@nikhilesh2850 4 жыл бұрын
Arun smokie ,strell ivarekkal enikk ishtam ningalude videos an .....♥️♥️... Ajith fans adi like
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊🙏🏻Thank you bro 💖
@ideaokl6031
@ideaokl6031 4 жыл бұрын
നിങ്ങളുടെ അവതരണവും ശബ്ദവും സൂപ്പർ എടുത്തു പറയേണ്ട കാര്യമാണ് എന്നും ഇതുപോലേ നിലനിൽക്കട്ടെ💎🙏👍🤚
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖
@Motohub_customTECH
@Motohub_customTECH 4 жыл бұрын
എത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങളും വളരെ easy മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ഒരായിരംനന്ദി
@ratheeshkumar1095
@ratheeshkumar1095 4 жыл бұрын
വളരെ നല്ല അവതരണ ശൈലി ! നല്ല സ്വരമാധുര്യം സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല ഓക്കേ
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊💖
@sudheethefreethinker5206
@sudheethefreethinker5206 4 жыл бұрын
Super video bro. Caption കണ്ട ഉടനെ തന്നെ വീഡിയോ കാണാൻ ഒരു കൗതുകം തോന്നി. നല്ല അവതരണം . എളുപ്പത്തിൽ. ആർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ കര്യങ്ങൾ പറഞ്ഞു. കട്ട support bro
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖
@mphaneefakvr
@mphaneefakvr 4 жыл бұрын
ഞാൻ മലയാളത്തിൽ ഇത്ര അധികം detail ഉള്ള ഒരു വീഡിയോ കണ്ടതിൽ സന്തോഷം നന്ദി
@vinuv6167
@vinuv6167 4 жыл бұрын
Super bro.... നിങ്ങളുടെ എല്ലാ videos ഉം കാണാറുണ്ട് വളരെ നല്ല പ്രെസെന്റഷൻ ആണ്. പറയുന്ന കാര്യങ്ങൾ വളരെ വ്യക്തമായി മനസിലാകുന്നുണ്ട്. Thank you bro...
@arjunbabu96
@arjunbabu96 4 жыл бұрын
മികച്ച അവതരണം... കുറച്ചൊക്കെ വായിച്ച ടോപ്പിക്ക് ആണെങ്കിലും..ഇത്ര എളുപ്പത്തിൽ മനസിലാക്കാൻ ഈ വീഡിയോ കണ്ടപ്പോഴാണ് പറ്റിയത് .. #superb
@manojc2960
@manojc2960 4 жыл бұрын
Valare simple avathranam. With optimum explanation. Enthinaanu oro disgn changes ennullathu valare vyakthamayi paranju.. hats off 👏👏👏👏👏
@tkjems1644
@tkjems1644 4 жыл бұрын
Wow. അവസാനം ഒരു quality ഉള്ള ചാനൽ കണ്ടു
@shameer6458
@shameer6458 4 жыл бұрын
നല്ല ഓഡിയോ ക്വാളിറ്റി, ആനിമേഷൻ , വിശദമായ നല്ല അവതരണം.
@brilliantthinkingshabu4604
@brilliantthinkingshabu4604 4 жыл бұрын
Thanks Alot Mr: അജിത് Knowlogefull Vedio, 👌👌👌
@_Arjunrs_
@_Arjunrs_ 4 жыл бұрын
Adipoli video💞👌
@ChristyDenny
@ChristyDenny 4 жыл бұрын
Manassil undayirunna oru valiya qn nte answer... thanks a lot bro... !!
@shamsukoomanna1203
@shamsukoomanna1203 4 жыл бұрын
Super 👌 കാത്തിരിക്കുകയായിരുന്നു പുതിയ വീഡിയോക്ക്
@manzoorali2009
@manzoorali2009 4 жыл бұрын
മലയാളത്തില്‍ ഇതിലും നല്ല വിശദീകരണം സ്വപ്നങ്ങളില്‍ മാത്രം , നന്ദി ബ്രോ
@praveens9469
@praveens9469 4 жыл бұрын
നന്ദി സഹോദരാ.... വളരെ മനോഹരം ആയി അവതരിപ്പിച്ചു.....
@toshthomas6941
@toshthomas6941 2 жыл бұрын
One of the best videos I've ever seen. സിംപിൾ അയ് മനസിലായി... 🥰🥰🥰
@bike_headz_4630
@bike_headz_4630 4 жыл бұрын
Ee dought choichath nanan engine vediosil and thankyou verymuch brother for uploading this ved eniyum ingane orupad ved aakan pattatenn ashwasikkunnu
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊🙏🏻Thank you bro 💖
@kalidasr492
@kalidasr492 4 жыл бұрын
Enda machane, top first tech vloger in Malayalam pwoli, ningalku oru kidu teacher akan ulla ella chance undu
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖
@DilinMD
@DilinMD 4 жыл бұрын
ente ponnaliya.. maaraka explanation.. simple, crisp and very easy to understand
@sharonpk4573
@sharonpk4573 4 жыл бұрын
Adipoly video chetaaaaa😍
@drpjvarier
@drpjvarier 2 жыл бұрын
Ajith Thangalude videos valare adhikam upakarapradamanu. Orupad karyangal manassilakkan sahayikkunnu. Keep up the good work. Ithra lalithamayi paranju tharanamenkil athinu pinnele Thangalude adhvanam thikachum prasamsaneeyam thanne. A big supporter of you 👍👍👍
@RKR1978
@RKR1978 4 жыл бұрын
താങ്കളുടെ അത്രയും നന്നായി ഇത്തരം വീഡിയോ ചെയ്യുന്നവർ ഇല്ല. നിങ്ങൾ ഇതിൻ്റെ ഇംഗ്ലീഷ് വെർഷനോ ഹിന്ദി വെർഷനോ കൂടി ഇട്ടാൽ 50 ലക്ഷം സബ്സ്ക്രൈബേഴ്സിന് ഒരു താമസവും ഇല്ല.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖
@sreekumar7452
@sreekumar7452 4 жыл бұрын
Hats off bro.. You are doing great.. Gear box, conset, shockabsorber types oke kude visadayt paranj tharunn pretheekshikunnu..always love and keep learning..💙
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@abhisheke4951
@abhisheke4951 4 жыл бұрын
Amazing content and wonderful presentation as always 👍. Waiting for the next video.
@sreerajgnair3129
@sreerajgnair3129 3 жыл бұрын
ennateyum pole very quick...easy to understand explanation...... you are really superb Sir!!!
@Motohub_customTECH
@Motohub_customTECH 4 жыл бұрын
സൂപ്പർ ആണ് നിങ്ങള് പൊളിയാണ് വേറെ ലെവലാണ് 😘😘😘😘😘😘😘
@MyJithinrajLoudSpeaker
@MyJithinrajLoudSpeaker 3 жыл бұрын
ഈ അനിമേഷൻ... !!!! ഒരു രക്ഷയുമില്ല 🙏🙏
@aliakramp
@aliakramp 4 жыл бұрын
Nallareethiyil manassilakkan kayiyunnundh.Thank .keep it up
@bmnajeeb
@bmnajeeb 4 жыл бұрын
Sound quality, description, graphics.all are excellent.
@gowtham3844
@gowtham3844 4 жыл бұрын
Thanks buddy I was waiting for this
@timetiming5886
@timetiming5886 4 жыл бұрын
നിങ്ങൾ ഒരു അത്ഭുതമാണ് ചേട്ടായി 😍😍😍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄🙏🏻
@hisham.k.a7645
@hisham.k.a7645 4 жыл бұрын
Onnnum parayaanillla pwolich.... Vere level..... ❤️😘😍
@jibwil
@jibwil 4 жыл бұрын
Great video bro. Even a layman can understand. Keep it up. Al the best..
@Rasputin__
@Rasputin__ 4 жыл бұрын
നിങ്ങള് പൊളിയാ മച്ചാനെ. അവതരണം ഒരു രക്ഷയുമില്ല.
@shajahanshajahan1624
@shajahanshajahan1624 4 жыл бұрын
i am your fan! exceent explanations!!thanks👍
@rajeshyuvan211
@rajeshyuvan211 4 жыл бұрын
One of the best review appreciate my friend brilliant ❤️❤️❤️👍👍
@naseefulhasani9986
@naseefulhasani9986 4 жыл бұрын
പൊളിച്ചു bro, ഒന്നും പറയാനില്ലാ. 👍👍
@sarathpv401
@sarathpv401 4 жыл бұрын
Nannayi paranju thannu tta... Thanks chetta 😍💗
@abuabraham562
@abuabraham562 4 жыл бұрын
വളരെ മനോഹരമായ അവതരണം.. 👍👍
@Amlu43
@Amlu43 4 жыл бұрын
Best explanation among I have ever seen....
@hrishi2329
@hrishi2329 4 жыл бұрын
Very informative.. and excellent presentation
@nitheesh428
@nitheesh428 4 жыл бұрын
Thanks bro...... ഒരുപാട് കാലമായി ആഗ്രഹിച്ചൊരു വീഡിയോ..... 😍 Video on Parellel twin, vtwin, inline four, inline three, v4.... next expections....... Great video....hard work.. hat's off
@pratheesh829
@pratheesh829 4 жыл бұрын
Me tooo bro
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖👍🏻
@sachinsajeev7093
@sachinsajeev7093 4 жыл бұрын
Bro your detailing is awesome
@manojkailas90
@manojkailas90 4 жыл бұрын
Best malayalam tech video.. Thanks bro kure doubt marikitti
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
🙏🏻
@sajeevsayur
@sajeevsayur 4 жыл бұрын
സൂപ്പർ, വളരെ നന്നായി !
@nivedkm1749
@nivedkm1749 4 жыл бұрын
Kidilan ...! Great narration as always
@pckrishnarajan
@pckrishnarajan 4 жыл бұрын
Very good explanation... Great...
@sidhinraj1553
@sidhinraj1553 4 жыл бұрын
You have great contents bro 🧡
@samueljohn4095
@samueljohn4095 4 жыл бұрын
Best👍💯 presentation, it's very clear, l am very interesting watching your video,, more and expecting from you, thanks.
@TranzMotoHub
@TranzMotoHub 4 жыл бұрын
Simple and humble 👍😎
@MienTayTiVi
@MienTayTiVi 4 жыл бұрын
Nice vid bro thanks
@ordinaryvlogssubhash
@ordinaryvlogssubhash 4 жыл бұрын
വളരെ ഉപകരപ്രദമായവിഡിയോ Full sapport i subscribe it
@anoojnj8581
@anoojnj8581 4 жыл бұрын
Informative.. Expecting vva tech explained vedio
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@abhishekpradeep6753
@abhishekpradeep6753 4 жыл бұрын
Poli motham manassilayi Thanks ❤
@Gayami
@Gayami 4 жыл бұрын
Good presentation and superb graphics...
@princesunny2598
@princesunny2598 4 жыл бұрын
Good quality video... super 👌👌❤
@ambur0007
@ambur0007 4 жыл бұрын
Vere level oru rakshayum Ella bro, thanks for the video
@sanjay-vi2yd
@sanjay-vi2yd 4 жыл бұрын
Macha.. Ithrak kidilam pole aaarum ith vare paranj thannitta nigal... Poli aan macha
@sebastianjoseph3246
@sebastianjoseph3246 4 жыл бұрын
Amazing Animation and Presentation bro... Superb
@joyschalakkal8140
@joyschalakkal8140 4 жыл бұрын
Super & Clear narration
@rahulzcrazytimes2177
@rahulzcrazytimes2177 4 жыл бұрын
Thanks chettaaa... Really informative....
@HostKarthik
@HostKarthik 4 жыл бұрын
Great explanation ajith👍
@machinist4385
@machinist4385 4 жыл бұрын
😍😍😍adutha vedeo prdheeshikkunnu
@Jo_media
@Jo_media 4 жыл бұрын
❤️❤️❤️❤️Oru കുറ്റവും പറയാൻ ഇല്ലാത്ത ഒരു channel ❤️❤️❤️❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖
@vineevinu
@vineevinu 3 жыл бұрын
Very nice technical explanations. ❤️💖
@jikkuization
@jikkuization 3 жыл бұрын
ithrem naal ee channel kandillallo ennorthit chiri varunnu... engeneering explained aanu kanaru.... but athu complicated explanations aanu mostly.... so ellaa videosum ishtamalla..... ithu chumma kandunokkan ennorthu eduthatha.... malayalam aayakondu expectations onnum illarunnu... kandu thodangyappo thanne subrcibum likum cheythu... oru rakshayum illatha explantions.... poli maan.... keep it up....
@sherinsarath5937
@sherinsarath5937 4 жыл бұрын
Very usefull video bro...... Tnx....
@jobingeorge4993
@jobingeorge4993 3 жыл бұрын
Superbbb, presentation and demonstration 🔥
@jacob.thariyan5481
@jacob.thariyan5481 4 жыл бұрын
അദിനന്ദനങ്ങൾ bro
@anoopv332
@anoopv332 4 жыл бұрын
What a content 💯🔥
@travelknowledge36
@travelknowledge36 4 жыл бұрын
Awesome presentation Thanksss
@athulvaishnav2196
@athulvaishnav2196 4 жыл бұрын
Emmathiri detailed video sayippanmarde donut medial polum kandittila 🙏🙏🙏 Automobile pranthanum , btech mechum , oke ayond oruvidham Ella KZfaq engineering explaining videos kanditund ! Malayalaathil ayond ano atho ! Animations pakka ayond anon arilyila.! Perfect combination 👍👍👍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊🙏🏻💖
@rohandev4289
@rohandev4289 4 жыл бұрын
Bro video nice aayittund 👌 Pneumotic valvesine kurich Oru video cheyyamo
@suhail084
@suhail084 3 жыл бұрын
Thanks for making it simple..
@gokulk2670
@gokulk2670 4 жыл бұрын
You are great lots of love
@localriderkerala
@localriderkerala 4 жыл бұрын
You are always Best ❤
@polytechnic3237
@polytechnic3237 4 жыл бұрын
Nice and very very informative 👌🙏👍😘👨‍🔧
@vineevinu
@vineevinu 3 жыл бұрын
Bro performance air filter set cheyyumbol fi vehicles il ecu remapping cheyyendathinte importance ne kurich oru video cheyyumo.
@rahulzcrazytimes2177
@rahulzcrazytimes2177 4 жыл бұрын
A video about liquid cooled, aircooled and oil cooled engine will be helpful to everyone to select the ideal bike for buying.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@visakh017
@visakh017 4 жыл бұрын
nice video 👍🏼♥️ ee inlet round shapil thanne avanam ennundo? area maximum edukuna mattu shape ayal koduthal air intake undavile
@nithinc7610
@nithinc7610 4 жыл бұрын
Sir nte ella videosilum 3D cheyyunnath ellam sir thaneyano!!?
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊athe bros (sir ennathinekkal bro ennu vilikkunnathaanu ishtam😉)
@pythonsk1026
@pythonsk1026 3 жыл бұрын
👌👌👌advice cheyhunna reethi 👌👌👌video👌👌,
@ghannu37
@ghannu37 4 жыл бұрын
Super video.... Pwolichu
@sureshv9488
@sureshv9488 4 жыл бұрын
Adi poli video and explanation
@Sachinkrishna1
@Sachinkrishna1 4 жыл бұрын
Good explanation keep going...🙂🙂
@leopauldavis7779
@leopauldavis7779 3 жыл бұрын
RE bikes nu ippol chain drive aano cam mechanism aayi upayogikkane..atho push rod set up ano??I'm asking about interceptor and upcoming bikes
@samuelalex8596
@samuelalex8596 2 жыл бұрын
Fantastic extraordinary mind blowing sir
@kannans6941
@kannans6941 3 жыл бұрын
Ultimate explanation Bro
@sanalkumar5158
@sanalkumar5158 4 жыл бұрын
Sooperb informative animation ☺️
No empty
00:35
Mamasoboliha
Рет қаралды 3 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 129 МЛН
Will Engine START Backward? | Malayalam
8:11
Ajith Buddy Malayalam
Рет қаралды 166 М.
Rotary Valves Make Normal Valves Look Silly - Why Aren't We Using Them?
17:14
driving 4 answers
Рет қаралды 1,9 МЛН
What is RPM, Torque and Horsepower | Malayalam Videos | Informative Engineer |
16:20
Ford 1944 Model Jeep
19:12
DIAL Kerala
Рет қаралды 392 М.
Машина Жириновского.  #shorts Лиса рулит
0:52
Лиса рулит shorts
Рет қаралды 6 МЛН
New tfc sports car yellow colour kardya
0:27
Ruhul Shorts
Рет қаралды 8 МЛН
🐷 на БМВ НЕ ОЖИДАЛИ ТАКОГО👊#shorts
0:59
Асфальта.нет
Рет қаралды 9 МЛН