Dollar Malayalam Full Movie High Quality

  Рет қаралды 294,743

Musiczonemovies

Musiczonemovies

10 жыл бұрын

Dollar is a Malayalam film, directed by Raju Joseph. The film stars Mukesh, Thilakan, Baiju and Maathu in the lead roles. Dollar is a Malayalam movie that took place in queens, New York and in India. Movie tells you how American malayalees culture their children and dramas that a family goes through. The desire to earn in dollars drives many natives from their land and families. When an old woman moves to New York to be with her children, she is shaken by their lifestyle and perspectives.

Пікірлер: 245
@arunvlogmalayalam2572
@arunvlogmalayalam2572 2 жыл бұрын
സൂപ്പർ സിനിമ ,എല്ലാവരും നല്ല അഭിനയം കാഴ്ച്ചവെച്ചു'. ശരിക്കും അമേരിക്കയിൽ പോയപോലെ തോന്നി ..... എനിക്ക് മുകേഷ് ലാലു അലക്സ് ശരണ്യ ചിത്ര പത്മിനി മാള - കുറച്ചെ ഉള്ളങ്കിലും നന്നായി ചെയ്തു അനുഷ മഹേഷ് മാതു ബൈജു കൃഷ്ണൻകുട്ടി നായർ സൈനുദ്ദീൻ കനകലത എല്ലാവരും നന്നായി അഭിനയം കാഴ്ച്ചവെച്ചും എല്ലാവരും കാണേണ്ട നല്ല സിനിമ👌👌👌👌👌👌😍😍👌👌👌🙏
@angelathelanuprinson-rl2sx
@angelathelanuprinson-rl2sx Жыл бұрын
"ഇതിലെ നാട്ടിലെ സീൻസ് ചിത്രീകരിച്ചിരിക്കുന്നത് എന്റെ നാട്ടിൽ ആണ്... പള്ളിയും.. ഷാപ്പും.. തോടും.. വഴികളും...ആ വീടും എല്ലാം... ഇപ്പൊ ഒരുപാട് മാറ്റങ്ങൾ ആയി... ഷൂട്ടിംഗ് കണ്ടിരുന്നു...മാതുവിനെ കാണാൻ വേണ്ടി കാറിന്റെ അടുത്ത് ചെന്നപ്പോ എന്നോട് പേര് ചോദിച്ചത് ഞാൻ ഇന്നും ഓർക്കുന്നുണ്ട്... 😊...കുറച്ചു നാട്ടുകാരെയും കണ്ടു... ചിലർ ഇന്ന് ജീവിച്ചിരുപ്പില്ല 🥺.. നല്ല ഒരുപാട് ഓർമ്മകൾ...👌
@JAMESBOND-iw1zi
@JAMESBOND-iw1zi 9 ай бұрын
എവിടെയാണ് സ്ഥലം ?
@JAMESBOND-iw1zi
@JAMESBOND-iw1zi 9 ай бұрын
@@angelathelanuprinson-rl2sx Ok, ഏറ്റുമാനൂർ ഉള്ള നീണ്ടൂർ ആണോ ? ഞാൻ 2011 ഇൽ അവിടെ വന്നിട്ടുണ്ട്. ഹോട്ടൽ പ്ലാസ അടുത്തുള്ള ഓൾഡേജ് ഹോമിൽ ഒരു അമ്മച്ചിയെ കാണാൻ. അവരുടെ മക്കൾ കാനഡയിൽ ആണ്. എൻ്റെ ഒരു അകന്ന ബന്ധത്തിലുള്ള അമ്മച്ചി ആണ്.
@angelathelanuprinson-rl2sx
@angelathelanuprinson-rl2sx 9 ай бұрын
@@JAMESBOND-iw1zi ആണോ 😊😊😊അതന്നെ ✌️✌️✌️✌️✌️
@angelathelanuprinson-rl2sx
@angelathelanuprinson-rl2sx 9 ай бұрын
@@JAMESBOND-iw1zi ഇയാൾ എവിടെ ആണ്? ???
@JAMESBOND-iw1zi
@JAMESBOND-iw1zi 9 ай бұрын
@@angelathelanuprinson-rl2sx എൻ്റെ വീട് പാലക്കാട് ആണ്. നാട് കോട്ടയം ആണ്. ഇപ്പൊൾ UK യിൽ ആണ്.
@sr1445
@sr1445 4 жыл бұрын
Padmini’s last movie, such a talent and had longevity 1947-1994 in the Indian film industry! She’s a legend, may she RIP
@neervilakomcommunity
@neervilakomcommunity Жыл бұрын
padmini died in 2006
@mehulsanthosh2888
@mehulsanthosh2888 Жыл бұрын
Enthunade ith !! chumma thalli iidukaa haha
@sanjoe7265
@sanjoe7265 Жыл бұрын
​@@mehulsanthosh2888 its true..
@muhammedharis3705
@muhammedharis3705 11 ай бұрын
Padminiandsrividyadied2006
@tholoorshabu1383
@tholoorshabu1383 9 ай бұрын
നല്ല സിനിമ - പണാർത്ഥി + ശരീരസുഖം = ജീവിതനഷ്ട്ടം.10-11-2023
@mytubie
@mytubie 2 жыл бұрын
How beautiful is the old newyork ,they were going through tappan zee bridge,grand central parkway,i678 ,jfk airport,belt parkway ,manhattan-queens bridge ,queen midtown tunnel ,Union tpke ,every thing changed a lot 😍😍😍
@rahulpalatel7006
@rahulpalatel7006 Жыл бұрын
What happened to Gunalpas Point now
@manojjoseph8223
@manojjoseph8223 2 жыл бұрын
Super story, Super direction Super acting. Wow.. 😳
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
Exellent മൂവി, ഇതിൽ എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്, കുറച്ചേ ഉള്ളൂ എങ്കിലും മാള അടിപൊളി ആയിട്ടുണ്ട്, 👍👍👍🙏
@anandhumohan4675
@anandhumohan4675 3 жыл бұрын
പണ്ട് അപ്പുറത്ത് വീട്ടിലെ ടിവിയിൽ കണ്ടത് ഓർമ്മയുണ്ട്.പക്ഷേ ഈ സിനിമയുടെ പേര് അറിയാത്തത് കൊണ്ട് ഇത് കാണാൻ വൈകി ഒരുപാട് തപ്പിയാണ് ഇവിടെ വരെ വന്നത്
@roby-v5o
@roby-v5o 2 жыл бұрын
അതു സുഹൃത്തിന്റെ മാത്രമല്ല പലരുടെയും അവസ്‌ഥ അങ്ങനെ ആണ്സുഹൃത്തേ .. പണ്ട് ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്.. എന്നാൽ അതിന്റെയൊക്കെ പേരുകൾ അറിയുകയില്ലഅല്ലെങ്കിൽ ഓർമ്മയില്ല
@rashidpa6395
@rashidpa6395 3 жыл бұрын
അമേരിക്കയിൽ ചെന്ന് ഫാമിലി മൂവി എടുത്ത ഡയറക്ടർ മാസ്സ് ആണ് കണ്ണ് നിറഞ്ഞു
@muhammedharis3705
@muhammedharis3705 Жыл бұрын
Corect
@umeshcg1942
@umeshcg1942 4 ай бұрын
എല്ലാ താരങ്ങൾക്കും ചില സാഹചര്യങ്ങളിൽ പ്രാധാന്യം നൽകി... ഉള്ളതിൽ കിടിലൻ പാട്ട് ബൈജു -മാതു പെയർനു 1.37..0 -Fight -ഒരെണ്ണം മഹേഷിന്..... മുകേഷ്, ലാലു അലക്സ്‌, നായികമാർ എല്ലാം നന്നായി ചെയ്തു
@merinagrung3511
@merinagrung3511 10 жыл бұрын
thank you all uplodes super work
@Vishnu-kg3mp
@Vishnu-kg3mp 4 жыл бұрын
ധൈര്യമായി കണ്ടോ... കിടിലം പടം 💗💗💗💗💯✔️
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
ഉറപ്പാണോ?????????
@Sharadmahendar12
@Sharadmahendar12 Жыл бұрын
athe orumaari serial level drama
@aneeshsomakumar4113
@aneeshsomakumar4113 Жыл бұрын
Kaanan povarunnu😊 first kandathu thanne iee comment aanu .... 😊👍
@rakeshraman1042
@rakeshraman1042 Жыл бұрын
Noooooooo😢😂
@JacobTJ1
@JacobTJ1 9 жыл бұрын
one of the best movies ever
@blackcats192
@blackcats192 7 жыл бұрын
Jeevan t.v. orikkalum cinemakal idatha kalam avar aadyamayi telecast cheitat ea cinemayayirunnu. Ingane oru film undayirunnu ennarinnatum jeevan tvyilude aayirunnu. .
@SahadCholakkal
@SahadCholakkal 4 жыл бұрын
സത്യം
@sudheeshsudhi8581
@sudheeshsudhi8581 2 жыл бұрын
സത്യം ഞാനും പണ്ട് എത്രയോ മുന്നെ ആ ചാനലിൽ മാത്രം കണ്ടെ
@Galaxies944
@Galaxies944 Жыл бұрын
Yes..true i still remember Jeevan tv always put dollars movie in midnight time..⏲️
@scariakurian4339
@scariakurian4339 Жыл бұрын
@@Galaxies944 00x
@rakeshmorayur7872
@rakeshmorayur7872 6 жыл бұрын
Thanks
@Z12360a
@Z12360a 2 жыл бұрын
Excellent Movie Good Songs
@Nizar713
@Nizar713 9 жыл бұрын
''നീ അതുമായി നേരെ സെമിത്തെരിയിലോട്ടു വന്നാല്‍ മതി,ഏതെങ്കിലും ഒരു കുഴിക്കടിയില്‍ ഞാന്‍ കാണും......!! ഹഹഹ... lol... Good movie..
@rejusudhakar7990
@rejusudhakar7990 Жыл бұрын
Nalla cenima 👌🌹🌹🙏👌
@thefanofhighflyers5173
@thefanofhighflyers5173 4 жыл бұрын
Nice movie. God bless all Amarican people.
@interestinginfo8659
@interestinginfo8659 5 жыл бұрын
This is a nice movie
@akashnkmnkm5764
@akashnkmnkm5764 5 жыл бұрын
Mukesh ,lalu Alex ellarum kollam
@akashnkmnkm5764
@akashnkmnkm5764 5 жыл бұрын
Very good movie
@shameemp6370
@shameemp6370 6 жыл бұрын
Good Muvie.
@shanumoviesvlogs
@shanumoviesvlogs Жыл бұрын
*പഴയ അമേരിക്ക കാണുമ്പോൾ ഇപ്പോഴത്തെ ഒറ്റപ്പാലം ബസ്റ്റാന്റ് പരിസരം പോലെ ഉണ്ട് 😂... എന്താലെ കേരളത്തിൽ നിന്ന് അമേരിക്കയിൽ പോയി മൂഞ്ചിയ ലൈഫ്... കേരളം എത്ര സുന്ദരം... Care... പ്രകൃതി എത്ര മനോഹരം...കേരളത്തിലെ സുഖങ്ങൾ വേറെ ഒരു നാട്ടിലും കിട്ടില്ലെന്ന്‌ gcc country യിലും.. യൂറോപ്പിലും ജോലി ചെയ്ത ഞാൻ മനസിലാക്കുന്നു... എന്റെ കേരളം എത്ര സുന്ദരം.. ❣️❣️❣️*
@Comentertains
@Comentertains 3 ай бұрын
😂😂😂😂
@Dragan67
@Dragan67 3 ай бұрын
മൂഞ്ചനുള്ളോർ എവിടെയും മൂഞ്ചും 😜കേരളം മനോഹരമാണ് പ്രകൃതിഭംഗിയാൽ മാത്രം സേട്ടായി 😂
@SahadCholakkal
@SahadCholakkal 4 жыл бұрын
നല്ല ഒരു പടം
@arjunsr1338
@arjunsr1338 3 жыл бұрын
Good movie.
@niatzu
@niatzu 9 жыл бұрын
I remember watching this as a kid. Hilarious... I wish there was a "Where are they now?" for the cast of this movie. Or "Dollar- Behind the Music" style documentary on the cast and production of this movie
@mannycamero93
@mannycamero93 9 жыл бұрын
RG79 Believe it or not my father is one of the supporting actors on this film, it crazy we still keep in touch with the director and as matter of fact my father is actually on the phone with him as I write this.
@randomfuns
@randomfuns 9 жыл бұрын
Manny Camero what was his role in the movie ?
@nostalgiaviews5983
@nostalgiaviews5983 8 жыл бұрын
+randomfuns still in New York
@crazymallugurl1375
@crazymallugurl1375 5 жыл бұрын
RG79 Haha surprisingly the black guy in the movie is actually married to an Indian girl 🤣🤣🤣 poor guy was depicted so bad in this movie...am sure his wife’s parents never beat him up
@jhsdfjhgjh
@jhsdfjhgjh 2 жыл бұрын
@@randomfuns Looks like Manny Camero ran off sensing his bluff was about to be bust... Ha ha!!! 😂😂
@Dragan67
@Dragan67 3 ай бұрын
നല്ല പടം 👏👏👏
@satheeshkrishna466
@satheeshkrishna466 6 жыл бұрын
Plese up load madhu srividhya american shoot malayalam movie
@anilkumarav3215
@anilkumarav3215 2 жыл бұрын
nice movie. any one in 2021 ?
@askarmoodal4973
@askarmoodal4973 2 жыл бұрын
Super movie ❤
@80nisnahakeempp8thsem5
@80nisnahakeempp8thsem5 Жыл бұрын
Every culture has good and bad values.There is no perfect country to live happy.....
@easahajiraeasa5683
@easahajiraeasa5683 Жыл бұрын
നല്ല film
@007vikatan
@007vikatan Жыл бұрын
Which one hit the screens first? This movie or Akkare akkare akkare?
@rinshad1326
@rinshad1326 Жыл бұрын
നല്ല സിനിമ.. അമ്മച്ചി അടിപൊളി.. നല്ല അഭിനയം
@neurogence
@neurogence 10 жыл бұрын
Well directed.
@moideenkutty7396
@moideenkutty7396 11 ай бұрын
സൂപ്പർ
@ajcreations6768
@ajcreations6768 4 жыл бұрын
Poil
@jagann5756
@jagann5756 4 жыл бұрын
Anybody 2020?
@jagann5756
@jagann5756 4 жыл бұрын
Yes
@lp9176
@lp9176 Жыл бұрын
Not sure if American malayalees, but I grew up in Australia. Most of my peers in well to do professions, married to Indians and have own houses etc. Both husbands and wifes work and share house duties. Few married to white or other people. Maybe 1 in 100 druggie, or living relationships etc. But if the parents have good relation and kids have peace in house, they don't stray away like this movie show. In fact indian immigrants do well compared to white people.
@user-yk5lv8iw8x
@user-yk5lv8iw8x 7 ай бұрын
It’s true in America too. Indian Americans have the highest household income and are well to do compared to other communities.
@baijuk.g.1918
@baijuk.g.1918 Жыл бұрын
നല്ല ഒരു സിനിമ
@sreejith_kottarakkara
@sreejith_kottarakkara 4 ай бұрын
ധൈര്യമായി ടിക്കറ്റെടുക്കാം, നല്ല പടം
@deepakm.n7625
@deepakm.n7625 Ай бұрын
ടിക്കറ്റ് എടുക്കാതെ കയറും 👻👻👻👻👻👻
@Vishnuputhri
@Vishnuputhri 7 жыл бұрын
A real great American experience.
@justinmathew2695
@justinmathew2695 4 жыл бұрын
Nalla movie yaa ktoo
@lovinsheyas
@lovinsheyas 11 ай бұрын
Fav movie❤
@bibinbabu8738
@bibinbabu8738 6 ай бұрын
എന്താ movie ❤️touching
@dijkstradd9831
@dijkstradd9831 Жыл бұрын
Kerala store shown @01:02:05 is now Kerala Jwellers....just searched the address...its in Glen Oaks, NY
@Cookie-uu5sd
@Cookie-uu5sd Ай бұрын
But Maharaja Indian store is still here, it's location changed to Hillside Avenue New Hyde Park. I think it's the same one showing in the movie and its owned by a Malayali, I use to go there
@womanizerbilly5050
@womanizerbilly5050 2 жыл бұрын
നേഴ്സ്സുമ്മാരുടെ പാവാട വിസയും കൊണ്ട് അമേരിക്ക, കാനഡ തുടങ്ങിയ സ്ഥലങ്ങളിൽ പോകുന്ന എല്ലാ മൊണ്ണകളുടെയും അവസ്ഥ ഇതാണ്... ഞാൻ കൊറേ കണ്ടിട്ടുണ്ട്... അവിടെ നമ്മൾക്ക് മേധാവിത്തം ഇല്ലേൽ ഇവളുടെ ഒക്കെ അടിമയായി ജീവിതം കഴിക്കേണ്ടി വെരും
@xtubedude
@xtubedude 2 жыл бұрын
Uvva athu konde aayirikum ellaavarum kedapaadam vittu Canada, Australia, UK ingane olla raajyangalileku migrate cheyunnathe 😂 ... pogaan pattaathavar ee maathire dialogue adichu samaadhaanikum 😂😂
@ROSUJACOB
@ROSUJACOB 2 жыл бұрын
Soo true Billy.
@johndonbosco610
@johndonbosco610 2 жыл бұрын
George sir, copy paste to every comment. Thanum oru adima thanne
@Heisenberg2K
@Heisenberg2K Жыл бұрын
Nee kidannu mongu. Ade ninak Pattu.
@babumonthruth.ofthru1540
@babumonthruth.ofthru1540 Жыл бұрын
സ്റ്റെഫാസ്ത്യൻ പണ്ണക്കലിനെ പോലെ
@muhammedharis3705
@muhammedharis3705 Жыл бұрын
Ammachipolichu
@syedattakkoya1437
@syedattakkoya1437 4 жыл бұрын
Ente Raju Joseph.Engineyanu EE film eduthathu?Bhayangaram
@jessin4u889
@jessin4u889 9 жыл бұрын
every mallu familys whch settled or goin to usa should definitely see ths movie ,,,,,bcs ths shows u whts the values of relation ..............these type of movies are really helpful for every usa families
@Ojapuri
@Ojapuri 9 жыл бұрын
Agree with you
@remyavenugopalan3276
@remyavenugopalan3276 8 жыл бұрын
I am r
@remyavenugopalan3276
@remyavenugopalan3276 8 жыл бұрын
I am r
@jessin4u889
@jessin4u889 8 жыл бұрын
Remya Venugopalan
@DRAVIDIAN718QUEENSNY
@DRAVIDIAN718QUEENSNY 9 жыл бұрын
Eastside Queens 718 for life. Lmao that Sunoco is a 7 11 now damn time flies by. Throwback classic for real
@mannycamero93
@mannycamero93 9 жыл бұрын
DRAVIDIAN718QUEENSNY it was actually shot in long Island I think
@robinthomas12
@robinthomas12 3 жыл бұрын
@@mannycamero93 incorrect. shot in Queens majority of the time, long island couple of scenes
@akashnkmnkm5764
@akashnkmnkm5764 5 жыл бұрын
2019 l kanunavar arokke und
@Vishnu-kg3mp
@Vishnu-kg3mp 4 жыл бұрын
എല്ലാ പടങ്ങളിലും കാണുന്ന മുതല് 😁
@Brandonr145
@Brandonr145 Жыл бұрын
10:47 my favorite part
@SanthoshThomaskarippaparamb
@SanthoshThomaskarippaparamb 4 жыл бұрын
millenium star lalu alex kidukkachi
@007vikatan
@007vikatan Жыл бұрын
The eldest daughter-in-law determines the fate of the entire family's next generational characteristics. They're 75% reason for the family either staying united or disintegrating without a trace.
@abinodattil6422
@abinodattil6422 Жыл бұрын
As a recently married man I agree
@jackthestuddd
@jackthestuddd Жыл бұрын
അമേരിക്കയിൽ ഇരുന്നു ഇത് കാണുന്നവർ ഉണ്ടോ ?
@vijayfn2
@vijayfn2 Жыл бұрын
American il evideya
@jackthestuddd
@jackthestuddd Жыл бұрын
@@vijayfn2 : new york
@vijayfn2
@vijayfn2 Жыл бұрын
@@jackthestuddd angottekk visiting visa vallom kittan vazhi undo
@jackthestuddd
@jackthestuddd Жыл бұрын
@@vijayfn2 : visiting visa kittum pakshe expensive anu. americayil vannal help cheyyan arum illengil thaamsam food ithokke expensive akum. best option ethengilum company ( IT company) vazhi H1 visa yil varika , allengil nursing course nee eduthu athinte exam , allengil US citizen ne kalyanam kazhichu varika.
@anisworld9377
@anisworld9377 Жыл бұрын
Yes 😅enu kanununu
@tonysebastian2007
@tonysebastian2007 3 жыл бұрын
Ithile mukeshinte veedu alle akkarakazhchakalile veedu!!??
@malavikakrishnannair9719
@malavikakrishnannair9719 4 жыл бұрын
Padmini queen actress. I love travancore sisters
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
യെസ്, മേം 👍
@ROSUJACOB
@ROSUJACOB 2 жыл бұрын
I love you Malavika!!!
@shellymerry3800
@shellymerry3800 4 ай бұрын
Xcellent move
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
അമ്മച്ചി ഹാപ്പി ആയല്ലോ അവസാനം.? 😁😁
@deepakm.n7625
@deepakm.n7625 Ай бұрын
😂😂😂
@jacksonjohn1605
@jacksonjohn1605 Жыл бұрын
ഇന്ന് ദുബായ് നാളെ ദുബായ് മറ്റന്നാൾ ലണ്ടൻ ഒരു 4 ദിവസം കഴിഞ്ഞു അമേരിക്ക എത്തിയാൽ ആയി
@haltonrjohn
@haltonrjohn 3 жыл бұрын
🥰🥰🥰
@NS-vq5cc
@NS-vq5cc 2 жыл бұрын
നല്ലൊരു സിനിമ
@anoopvenuanuctla5160
@anoopvenuanuctla5160 Жыл бұрын
@muhammedharis3705
@muhammedharis3705 2 жыл бұрын
Oldamerica
@anulizajin
@anulizajin 3 жыл бұрын
Super movie
@fayismorool3770
@fayismorool3770 2 жыл бұрын
Nalla movie
@meerasarath9338
@meerasarath9338 Жыл бұрын
1:24:49 Ammachi athra moshamonnumallallo😮
@tall5418
@tall5418 5 жыл бұрын
Story lines are good. Things that had been happening here. It would have been better if the kids did not fall victim of peer pressure and became addicted to alcohol, drugs and sex. A lot of malayalee kids fell victim to addiction and family ties and values are ruined.
@yatitomar2100
@yatitomar2100 3 жыл бұрын
your values like child abuse?
@DreamingLabyrinth
@DreamingLabyrinth Жыл бұрын
the child-raising is so exaggerated. not all kids in America are the same and bad like these examples. how are they different from kids growing up in India's big cities?
@tall5418
@tall5418 Жыл бұрын
@@yatitomar2100 you consider child abuse as a value, then something is definitely wrong with you.
@abinodattil6422
@abinodattil6422 Жыл бұрын
@@yatitomar2100what child abuse
@202jerin
@202jerin 3 жыл бұрын
Corona Corona 2020
@sreeneshpv123sree9
@sreeneshpv123sree9 Жыл бұрын
കൊറോണ സിനിമകൾ
@sureshkumargo2008
@sureshkumargo2008 10 ай бұрын
O Ethenthu.padam
@meghaminnu2322
@meghaminnu2322 9 ай бұрын
Ippo nadu avidathekkal bheekaram😢
@ritube2981
@ritube2981 3 жыл бұрын
നല്ല ഒരു കുടുബചിത്രം
@murugank.murugan8347
@murugank.murugan8347 3 жыл бұрын
സംസ്കാര സമ്പന്നമായ കേരളം എല്ലാ ലോകത്തിലും ഉന്നതമായ നമ്മുടെ ഇൻഡ്യ അഭിമാനം.
@xtubedude
@xtubedude 2 жыл бұрын
Uvva athu konde aayirikum ellaavarum kedapaadam vittu Canada, Australia, UK ingane olla raajyangalileku migrate cheyunnathe 😂 ... pogaan pattaathavar ee maathire dialogue adichu samaadhaanikum 😂😂
@shahlashalu2633
@shahlashalu2633 2 жыл бұрын
ആ ബെസ്റ്റ് കണ്ട സങ്കികളുടെ കോമാളി തരങ്ങൾ കൊണ്ട് മറ്റു രാജ്യക്കാരുടെ മുഖത്ത് നോക്കാൻ പറ്റില്ല
@powerfullindia5429
@powerfullindia5429 Жыл бұрын
ഇപ്പോള് നരബലിയും, ഓതിക്കലും ആണ് ഫാഷൻ
@Vizhnu7
@Vizhnu7 Жыл бұрын
താൻ അതിന് ഈ പൊട്ടകിണർ വിട്ട് പുറത്ത് എന്താ നടക്കുന്നത് എന്ന് കണ്ടിട്ടുണ്ടോ..ഇതിനെ ആണ് പോട്ടകിണറ്റിലെ തവള എന്ന് പറയുന്നത്
@subairkklsubairkkl9854
@subairkklsubairkkl9854 6 жыл бұрын
Super
@user-hr2mg5ny1f
@user-hr2mg5ny1f 5 ай бұрын
This is a trye story
@vishnupr9609
@vishnupr9609 Жыл бұрын
Superb movie.....
@sebinstanley
@sebinstanley Жыл бұрын
@2:11:57 Tony boy whoops both nana and pop's asses... dude's got issues alright 😆😆😆 Must say nana's a heavyweight champ... survived round #2 whooping peacefully..👊👊💯 Finally Tony boy got his ass popped by a brother fair and square... what goes around comes around is what they say... RIP Tony boy 😆😆😆
@amalsali2369
@amalsali2369 Жыл бұрын
19-06-2023
@moideenkutty7396
@moideenkutty7396 11 ай бұрын
28.8.2023
@crazymallugurl1375
@crazymallugurl1375 6 жыл бұрын
This is not an accurate representation of America. Those who are born and raised in India are not "saints." ABCD's in the U.S are properly raised by parents with Indian values and are not corrupt as seen in this movie. The guy and girl in this movie behaved like "pathetic wannabe Americans" that are responsible for their own actions. Their behavior is not soley to blame for being in America. Their parents did not discipline them and gave unecessary freedom. Even if they were in India and surrounded themselves with the wrong people...the same circumstances would have happened.
@mathai5456
@mathai5456 6 жыл бұрын
CrazyMallu Gurl This film was made in early 90's. Movies then captured the general perception of things of film viewers. Besides I guess the film makers tried to show difference in opinion among generations and difference in lifestyle in Kerala and US. But yes those two kids getting all messed up in life is more coz of their parents than being at US, which film makers failed to show.
@Hisham78141
@Hisham78141 4 жыл бұрын
ith oru cinema aanu suhurthe jeevitham alla...ithanu accurate representation ennu makers avakashapetto??
@Hisham78141
@Hisham78141 4 жыл бұрын
Cinemaye cinema aayittu kaanu
@mytubie
@mytubie 2 жыл бұрын
This is almost accurate,I’ve seen many of them.
@jobinsavier7441
@jobinsavier7441 2 жыл бұрын
I support you
@melodies5692
@melodies5692 6 ай бұрын
America in the year 1994
@haripk1
@haripk1 Жыл бұрын
aa samayathe etho oru kulapurushan ammavante oru konacha padam... 😂😂😂 malayalee culture adipoli baaki ellaam waste ennola sthiram vaadhangal... nalla comedy piece padam thanne
@loveshaeyybaeyy
@loveshaeyybaeyy Жыл бұрын
True
@Bhagyum
@Bhagyum 2 ай бұрын
😂😂😂feminist ukal ivideyum kayari mezhukan todangiyo😂😂
@haripk1
@haripk1 2 ай бұрын
@@Bhagyum ninte tharavad onnumallallo youtube vannu mezhukaan
@albinthomas147
@albinthomas147 6 ай бұрын
ഇതിന്റെ ക്യാഷ് കിട്ടിയോ മുതൽ മുടക്ക്
@althafmk2514
@althafmk2514 3 жыл бұрын
Enthu kondum ee lokath kerala samskaaram aanu etavum nallath God's own country 🙏
@xtubedude
@xtubedude 2 жыл бұрын
Uvva athu konde aayirikum ellaavarum kedapaadam vittu Canada, Australia, UK ingane olla raajyangalileku migrate cheyunnathe 😂 ... pogaan pattaathavar ee maathire dialogue adichu samaadhaanikum 😂😂
@Heisenberg2K
@Heisenberg2K Жыл бұрын
@@xtubedude that's because of communists
@rettscarlet
@rettscarlet Жыл бұрын
കേരള സംസ്കാരം പോലും ത്ഫൂ..
@johngeorge7931
@johngeorge7931 Жыл бұрын
Maarumarakkan avakashamillathirunnathum. Appanarannariyatha, sambandhakkarum undayirunna samskaramano udheshichathu.😂
@bensonbiju3995
@bensonbiju3995 Жыл бұрын
Mudinjaa naadanu keralam
@tinutinu7153
@tinutinu7153 3 жыл бұрын
01:39:49
@interestinginfo8659
@interestinginfo8659 5 жыл бұрын
At 2:01:00 when lalu alex entered the black dude's house it was a red color brick styled white painted door , at 2:02:00 when they come out its a wooden color door with white and green painted walls. Again at 2:03:00 when his daughter re-enters the house it's a red bricked white painted door Americanised house. Lol 😂😂😂
@crazymallugurl1375
@crazymallugurl1375 5 жыл бұрын
Drift King lol the karamban fight scene looks like it was filmed in Kerala 🤣🤣🤣 there is no way you see those kind of doors here
@Tima_ont
@Tima_ont 3 жыл бұрын
@@crazymallugurl1375 lol I felt the same
@Heisenberg2K
@Heisenberg2K Жыл бұрын
Oho
@Priti80
@Priti80 Жыл бұрын
Kure okke sheriyaanu idil pakshe American malayalis ithra moshamayi nadakkilla. They don’t go around with boyfriend and girlfriend like how they show. Only very rarely they have another culture boyfriend and if they do, parents get them married. Lastil kaanikkunnadhu pole kuttikal onnum cheethayayi pogunnilla. I have been living in the USA for the last 22 years. We celebrate Onam Vishu Christmas thanksgiving Deepavali New year everything more than people in india. Potlucks and traditional dressing and get togethers are common here. Pinne last scene-il when police arrives, medical team and fire engine also comes along with them in the case of an emergency and take the hurt victim to the hospital. Appol tony maybe marikkillayurunnu. Anyway otherwise the movie was good. Maybe in the 80’s people would have come in a visitor visa and then stayed here and did small jobs but now almost everyone comes here in IT job industry. Just telling. Kure scenes are nostalgic. In the 2000’s indian culture was very less but now there are sooo many Indians !
@abinodattil6422
@abinodattil6422 Жыл бұрын
This movie shows toxicity of woman very well
@ubii779
@ubii779 3 жыл бұрын
തള്ളക് us ൽ പോകാൻ കണ്ട നേരം.... ഫാമിലി കൊളമാക്കി 🤣🤣🤣
@womanizerbilly5050
@womanizerbilly5050 2 жыл бұрын
അമേരിക്കൻ കൊച്ചാമ്മമ്മർ പിന്നെ വല്യ കുണ്ണകൾ ആണല്ലോ 🤣🤣🤣🤣
@jomonjose3546
@jomonjose3546 2 жыл бұрын
@@womanizerbilly5050 അനക്കിരിക്കട്ടെ ഒരു 🐎🏅
@sajadvalavupacha1873
@sajadvalavupacha1873 2 жыл бұрын
ഞാനും അതാ ചിന്തിച്ചത്🤣🤣🤣
@Jean-yc9qk
@Jean-yc9qk 2 жыл бұрын
അവര് invitation കിട്ടിയത് കൊണ്ടല്ലേ പോയത്.... സാധാരണ അമ്മമാരുടെ രീതിയിൽ അവര് അഭിനയിച്ചു... പ്രശ്നങ്ങൾ അതിന്റെ മൂർദ്ധന്യത്തിൽ നിന്നപ്പോൾ അവരവിടെ ചെല്ലേണ്ടി വന്നു.... അങ്ങനെ ആണ് തോന്നിയത്.
@nisanthnis1344
@nisanthnis1344 Жыл бұрын
Avdoke etra devoped aan😮
@ajo3636
@ajo3636 Жыл бұрын
1994
@vijayfn2
@vijayfn2 Жыл бұрын
അമേരിക്ക ആണ് ഇപ്പോഴും ലോകത്തെ അത്ഭുത രാജ്യം
@sanjoe7265
@sanjoe7265 Жыл бұрын
Ippo china aanu...usa okke old and shabby aakarayi😢
@murugank.murugan8347
@murugank.murugan8347 3 жыл бұрын
അമേരിക്കൻ സംസ്കാരത്തിന്ഭാഗമായി ജട്ടിയിട്ട കേരളത്തെ കാണാൻ ഇടവരുത്തരുതേ ദൈവങ്ങളേ.
@kvsreeji
@kvsreeji 2 жыл бұрын
Muragan ivadathe samskaarathe samrakshikkaan jatti upekshichu athu aarum kaanathe poakaruthu
@binishkvarghesevarghese1085
@binishkvarghesevarghese1085 Жыл бұрын
വെറൈറ്റി പ്രാർത്ഥന ആയി പോയി
@mathensamuvel5624
@mathensamuvel5624 Жыл бұрын
America yennum America 🇺🇸 thanne
@powerfullindia5429
@powerfullindia5429 Жыл бұрын
ഇപ്പോള് ജട്ടി പോലും ഇല്ല 🤣അഘോരികളുടെ സമ്മേളനത്തിന് പോ കാണാം 🤣
@Vizhnu7
@Vizhnu7 Жыл бұрын
പാളത്തിൽ തൂറുന്നതും കവലയിൽ പെടുക്കുന്നതും ആയ സംസ്കാരം വീണ്ടും കണ്ടൊണ്ട് ഇരുന്നോ
@NS-vq5cc
@NS-vq5cc 2 жыл бұрын
48:41 1:09:00 1:14:00 1:23:00 1:35:30 1:46:54
@sureshkumargo2008
@sureshkumargo2008 10 ай бұрын
Ponnangala..vadakkanpaattu..sailing.
@thusharsl4269
@thusharsl4269 2 жыл бұрын
thallakku us varenda oru karyavum ellayirunnu nattilthanne ninnal poreyayirunno?🤣🤣🤣🤣
@Jean-yc9qk
@Jean-yc9qk 2 жыл бұрын
മക്കൾ വിളിക്കുമ്പോൾ parents പോകുന്നത് കുറ്റമല്ലല്ലോ
@muhammedharis3705
@muhammedharis3705 11 ай бұрын
Kathayilchodyamilla
@user-ko2lj6zp1t
@user-ko2lj6zp1t 2 ай бұрын
Bbbbbbnnnnni hdixkgoff Papp f
@theprofessor2562
@theprofessor2562 6 жыл бұрын
Swapnangalude paradise USA. Once a person goes from INDIA, their childresn behaves likes this Saying F words and rubbish slang. Feels pathetic about
@mathai5456
@mathai5456 6 жыл бұрын
J V situation is not much different in India either.
@exploreweeks267
@exploreweeks267 4 жыл бұрын
Usa is better dr. Theevra matha vishwasikal aan keralathil
@theprofessor2562
@theprofessor2562 4 жыл бұрын
@@exploreweeks267 USA. Always 🤩. How is Trump ji doing. Heard that Trump is making people Trumpets. Get it. So much violence there after that Black guy been killed. Kashtam aayi thonni. Ivide ELEPHANT dear and Snake bite and fun goes on and on. Guys r becoming more ridiculous 😂.
@elite2522
@elite2522 3 жыл бұрын
@@theprofessor2562 pavam White house nn irangan tonunnilla
@exhitman6485
@exhitman6485 2 жыл бұрын
@@exploreweeks267 ആണേൽ നീ പോയി സായിപ്പിന്റെ അണ്ടി വായിൽ എടുക്ക് തായോളി
@krm276
@krm276 Ай бұрын
അമേരിക്കയിൽ ആണെങ്കിലും ഇന്ത്യയിൽ ആണെങ്കിലും.. പരദൂഷണം പറയൽ സ്ത്രീകളുടെ ഒരു hobby ആണ് 🤣🤣😄
@krm276
@krm276 Ай бұрын
അമേരിക്ക ഇന്ന് എത്ര മാറി...
Muthu Kudayum Choodi Malayalam Full Movie | Mukesh | Sithara | Comedy Movie | HD |
1:26:37
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 193 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 37 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 30 МЛН
Oru Mutham Mani Mutham Malayalam Full Movie | Malayalam Full Movie | Mukesh
2:08:09
Malayalam full comedy movie  P.C 369 | Malayalam full Movie P.C 369
2:03:10
Malayalam Comedy Movies
Рет қаралды 267 М.
Venicile Vyapari  Malayalam Full movie | Mammootty | Kavya Madhavan
2:24:25
Malayalam Latest Movies
Рет қаралды 247 М.
Ellarum Chollanu | Malayalam Super Hit Full Movie | Mukesh & Jagathy Sreekumar
1:51:01