Don't do these mistakes on road | Malayalam video | Informative Engineer |

  Рет қаралды 16,282

Informative Engineer

Informative Engineer

3 жыл бұрын

Пікірлер: 213
@the6r471
@the6r471 3 жыл бұрын
ലെ ഓട്ടോക്കാരൻ ചേട്ടൻ: ഈ idicator ഒക്കെ എന്നാ ഉണ്ടായേ😏😂😂
@arjun-qb4se
@arjun-qb4se Жыл бұрын
🤣😂
@MrMaps.58
@MrMaps.58 Жыл бұрын
ഓട്ടോ കാർ മാത്രം അല്ല ചില കാർ ബൈക്ക് റൈഡഴ്സ് ഉം ഇങ്ങനെ ചെയ്യാറുണ്ട്
@unscripted_by_suhail
@unscripted_by_suhail 3 жыл бұрын
*ഓടുന്ന വണ്ടീന് തുപ്പാതിരിക്കുക 🥴 *ബാക്കിൽ 2wheeler ഉണ്ടോന്നു നോക്കിട്ട് wind sheeld wash ചെയ്യുക 😎 *Wast water tank valve അടച്ചിട്ടു മീൻ വണ്ടി ഓടിക്കുക 😉 *One way il പതിയെ പോകേണ്ടവർ left side കൂടി പോകുക എനിക്ക് ഇത്രയേ പറയാനുള്ളൂ 🙏
@informativeengineer2969
@informativeengineer2969 3 жыл бұрын
👍👍
@narayanannarayanannampooth519
@narayanannarayanannampooth519 3 жыл бұрын
എല്ലാം Correct
@a98kjk51
@a98kjk51 3 жыл бұрын
👍👍
@parvathimenon322
@parvathimenon322 3 жыл бұрын
Ithonnum oru myren marum cheyyarilla
@lnrngr64272
@lnrngr64272 2 жыл бұрын
@@a98kjk51 wow
@rajuvv3538
@rajuvv3538 3 жыл бұрын
എല്ലാവർക്കും അഹങ്കാരം.. ഞാൻ കഴിഞ്ഞു പോയാ മതി എന്ന്. ഡ്രൈവിംഗ് അറിയാത്തവരും ഒറ്റ കേറ്റലാ.. എന്നിട്ടു ഹോൺ അടിക്കലും..
@BQ-di4vd
@BQ-di4vd 3 жыл бұрын
😂😂
@rashidputhiyiruttiy4486
@rashidputhiyiruttiy4486 3 жыл бұрын
ഇൻഡിക്കേറ്റർ ഇട്ടാൽ ഉപയോഗം കഴിഞ്ഞാൽ (വളവു തിരിഞ്ഞു കഴിഞ്ഞാൽ)ഓഫ് ചെയ്യുകയും വേണം
@MidhilajChettuva
@MidhilajChettuva 3 жыл бұрын
മറ്റുള്ള വണ്ടികളെ തൊട്ടും ആളുകളെ തൊട്ടും എപ്പോഴും Care ഉണ്ടായിരിക്കുക അവർ എന്ത് വേണമെങ്കിലും റോഡിൽ കാട്ടികൂട്ടാം ഒപ്പം നമ്മൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക.
@midhunkalarikkal8235
@midhunkalarikkal8235 3 жыл бұрын
വളരെ നല്ല വീഡിയോ.. അവസാനം പറഞ്ഞ കാര്യങ്ങൾ ആദ്യം പറയേണ്ടതായിരുന്നു എന്ന് തോന്നുന്നു - ക്ഷമ, മര്യാദ, മാന്യത... ഈ വീഡിയോ മുഴുവൻ കണ്ട എല്ലാരും ഇനിയെങ്കിലും ഇതെല്ലാം പാലിക്കാൻ ശ്രമിക്കുമല്ലോ... 🙂
@user-uw7ui3si6y
@user-uw7ui3si6y 3 жыл бұрын
റൈറ്റിലോട്ട് ഇൻഡിക്കേറ്റർ ഇട്ട് ലെഫ്റ്റിലേക്ക് തിരിയുകയും പെട്ടന്നുള്ള വെട്ടിക്കലും, റോഡിലൂടെ ഇട്ട് വട്ടം കറങ്ങുന്ന ഓട്ടോക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു വീഡിയോ
@roshingilbeys7431
@roshingilbeys7431 3 жыл бұрын
വളവിൽ ഓവർ ടേക്ക് ചെയ്യുന്നവർ ഒരു കാര്യം മാത്രം ചിന്തിച്ചാൽ മതി, ചില സമയങ്ങളിൽ ഭാഗ്യം കൊണ്ട് ഒപോസിറ്റ് വണ്ടി വരാത്തത് കൊണ്ട് നമ്മൾ രഷപെട്ടു പോകാറുണ്ട്. എന്നാൽ നിർഭാഗ്യവശല് വണ്ടി വരുകയാണെങ്കിൽ ഓർക്കുക നമ്മൾ ഒരു 35 വയസുള്ള ആളാണെകിൽ നമ്മുടെ കുടുംബം ഈ 35 വർഷത്തെ നമ്മുടെ കഷ്ടപാടുകൾ ഇത്രയും വർഷത്തെ അഡ്വാനം, നമ്മൾ നേടെയെടുത്തത് എല്ലാം.. കഷ്ടപ്പെട്ടു നേടിയ ജോലി.. വീട്.. നമ്മളെ കാത്തു വീട്ടിൽ ഉള്ളവർ എല്ലാം ഒരു 2മിനുറ്റ ലാഭത്തിനു വേണ്ടി നമ്മൾ ഇല്ലാതാകുകയാണ് ആാാ ഒരു അനാവശ്യ ഓവർ ടേക്ക് കൊണ്ട് നമ്മൾക്ക് ലഭിക്കാനാവുന്നത് വെറും 2മിനുട്ട് മാത്രമായിരിക്കും അത് ലഭിച്ചത് കൊണ്ട് നമുക്ക് ഒന്നും നേടാനില്ല ഒരു 2mts ലേറ്റ് ആയതുകൊണ്ട് ആർക്കും ഒന്നും നഷ്ടപ്പെടില...നാ പിന്നെ ഇനി ഇനി വളവിൽ ഓവർ ടേക്ക് ചെയ്യാൻ തോന്നിയാൽ ഈ പറഞ്ഞതൊക്കെ ഒന്ന് ഓർക്കുക കാലു തനിയെ ബ്രെക്കിൽ വന്നോളും ശുഭയാത്ര
@aarunivinayak8634
@aarunivinayak8634 3 жыл бұрын
Bro, ഷൂട്ടിംഗിനു മുമ്പ് ലൈറ്റിംഗ് ശരിയായി വെക്കുക.. അതുവഴി പിറകിലെ നിഴലും, സ്ക്രീനിലെ അധിക വെളിച്ചവും ക്ലാരിറ്റിയില്ലായ്മയും കുറക്കാം.. ബോർഡിൽ വരക്കാത്ത സമയത്ത് കുറച്ചുകൂടി സൂം ചെയ്ത് ക്യാമറ / മൊബൈൽ വെക്കുക.. അതുവഴി അനാവശ്യമായ ബാക്ഗ്രൗണ്ട് ഒഴിവാക്കാം, കാഴ്ചക്കാരുടെ ശ്രദ്ധ ആകർഷിക്കാം..
@informativeengineer2969
@informativeengineer2969 3 жыл бұрын
👍👍Thank you.. 😊😊
@shamrazshami2655
@shamrazshami2655 3 жыл бұрын
അങ്ങോട്ടും ഇങ്ങോട്ടും ഒന്നും നോക്കാതെ നടു റോഡിൽ തന്നെ ഇട്ട് വണ്ടി തിരിച്ചിട്ടു മറ്റുള്ളവർക്ക് പണിയും കൊടുത്ത് 'ഞാനൊന്നും അറിഞ്ഞേയില്ല നാരായണാ' എന്ന മട്ടിൽ സ്ഥലം വിട്ട് പോകുന്ന കുറച്ച് ടീംസ് ഉണ്ട്. ആരാ അത് ?? വേറെ ആര് ഓട്ടോ ഡ്രൈവർമാർ..
@sovereignself1085
@sovereignself1085 3 жыл бұрын
ഇതെല്ലാം പാലിക്കേണ്ടതുണ്ട്. ഏറ്റവും ശ്രദ്ധിക്കേണ്ടത് ഓവർടേക്ക് ചെയ്യുമ്പോൾ തന്നെയാണ്. വളവിൽ ഓവർടേക്ക് ചെയ്യുന്നവർ റോഡിൽ ഡ്രൈവ് ചെയ്യാൻ ഏറ്റവും അയോഗ്യരാണ്. എത്രയോ അനുഭവങ്ങൾ പലർക്കും ഉണ്ടായിരിക്കും.
@muhyadheenali9384
@muhyadheenali9384 3 жыл бұрын
Video yil parayatha chila karyangal koodi 1.Hazard waring light ഇട്ടു കൊണ്ട് വാഹനം ഓടിക്കുന്നത് 2. റോഡിന്റെ മദ്യത്തിലൂടെ ഇഴഞ്ഞു പോകുന്നത് 3.സ്പീഡ് ട്രാക്കിലൂടെ സ്ലോവിൽ പോകുന്നത് 4. മറ്റൊരു വാഹനത്തിന്റെ പുറകിൽ പോകുമ്പോൾ bright ഇടുന്നത് ..... etc
@informativeengineer2969
@informativeengineer2969 3 жыл бұрын
👍👍
@rahimkvayath
@rahimkvayath 3 жыл бұрын
കറക്ട്
@nallukannan
@nallukannan 3 жыл бұрын
Some drivers are using Hazard signal (all indicators) to go straight on cross road. If you are going straight on cross juction no need signal, just drive staright carefully
@SONUKUMAR-yo4bp
@SONUKUMAR-yo4bp 3 жыл бұрын
⚠️⚠️⚠️⚠️⚠️⚠️⚠️⚠️വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന ഹെഡ് ലൈറ്റ്കളെ കുറിച്ച് ഒരു വീഡിയോ ചൈയ്യണം. പലർക്കും ഹൈ beam ലോ beam എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ല. ഹാലൊജൻ, LED, HD ഹെഡ് ലൈറ്റ്കളെ വിശദീകരണത്തിലൂടെ പരിചയപ്പെടുത്തണം. ⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️
@Techhackwork
@Techhackwork 3 жыл бұрын
ചെറിയ വലിയ കാര്യം. ഉപകാരപ്പെടുന്ന വീഡിയോ. 👍👍👍👍
@highlights4972
@highlights4972 3 жыл бұрын
👍👍
@informativeengineer2969
@informativeengineer2969 3 жыл бұрын
Thank you.. 😊😊
@Nithin.Prasanan
@Nithin.Prasanan 3 жыл бұрын
Very informative and positive. Each sentence is meaningful.
@sukeshpayyanattu
@sukeshpayyanattu 3 жыл бұрын
റൌണ്ട് അബൗട്ടിൽ മറ്റ്‌ റോഡിൽ നിന്ന് പ്രവേശിക്കുമ്പോൾ റൌണ്ട് അബൗട്ടിന് അകത്തുള്ള വാഹനത്തിന് മുൻഗണന കൊടുക്കണം..അത് കൂടെ പറയാമായിരുന്നു..
@informativeengineer2969
@informativeengineer2969 3 жыл бұрын
👍👍
@mohananpoyyil3974
@mohananpoyyil3974 3 жыл бұрын
വളരെ ശരിയാണ് ..സിഗ്നൽ ഓപ്പൺ ആയാൽ റൗണ്ടിൽ ഉള്ളവർ പുറത്തു എത്തും മെമ്പേ ധൃതിവെച്ചു റൗണ്ടിൽ പ്രവേശിക്കരുത് , സ്വന്തം ട്രാക്ക്മാരാതെയും പ്രവേശിക്കണം ..
@varunvunnikrishnan4054
@varunvunnikrishnan4054 3 жыл бұрын
Amazing tips to all the drivers.. safe ride folks... Thank you for such an informative video.
@uthoosblog6401
@uthoosblog6401 3 жыл бұрын
താങ്കളുടെ എല്ലാ വീഡിയോയും സൂപ്പർ ആണ്...ഇതും സൂപ്പർ ❤️😍
@rohitkrishna5009
@rohitkrishna5009 3 жыл бұрын
Thankalude Ella Videos valare nallathu aanu... Tnx bro
@sujeeshtm7172
@sujeeshtm7172 3 жыл бұрын
Good one bro 😍. പിന്നെ ഒരു കാര്യം ഞാൻ കണ്ടിട്ടുള്ളത്, hazard ലൈറ്റ് ന്റെ ഉപയോഗം ആണ്. ചിലർ നാലും കൂടിയ juction ഇൽ ഒക്കെ നേരെപ്പോകാൻ ഇതു ഉപയോഗിക്കാറുണ്ട്, അതായത് 4 indicators ഉം ഒപ്പം കത്തുന്ന സംവിധാനം. ഇത് ഏതെങ്കിലും എമേർജൻസി അവസരങ്ങളിലും, പെട്ടെന്ന് വണ്ടി നിർത്താനോ എന്തെങ്കിലും അപകടം കാണുമ്പോളോ ഉണ്ടാവുമ്പോളോ പിന്നിലുള്ളവരെയും മറ്റുള്ളവരെയും alert ആക്കാനോ, വാഹനം കേടായോ മറ്റു അത്യാവശ്യങ്ങൾക്കോ വേണ്ടി റോഡിൽ നിർത്തേണ്ടി വരുംപോളോ മാത്രം ഉപയോഗിക്കേണ്ടതാണ്.
@azeemmuvattupuzha8228
@azeemmuvattupuzha8228 3 жыл бұрын
Round about ൽ Round നമ്മുടെ വലതുവശത്ത് വരുവാൻ പാകത്തിന് ആക്കുക അങ്ങനെ മനസ്സിലാക്കുന്നതല്ലേ എളുപ്പം
@ot2uv
@ot2uv 3 жыл бұрын
🤔🤔🤔🤔
@voiceofmaharajarageshrajan9721
@voiceofmaharajarageshrajan9721 3 жыл бұрын
Good information, Thank u.
@k.rajneshkumarnair903
@k.rajneshkumarnair903 Жыл бұрын
Very good information about traffic rules and driving technic.😃🙏👍
@the_pistonburner_
@the_pistonburner_ 3 жыл бұрын
Important information broo😍😍♥️♥️🌸
@rahimkvayath
@rahimkvayath 3 жыл бұрын
തിരിയാൻ ഇൻ്റിക്കേറ്റർ ഇട്ട് നിൽക്കുന്ന വാഹനത്തെ ഓവർ ടേക്ക് ചെയ്യാതിരിക്കുക അനാവശ്യമായി ദീർഘമായി ഹോൺ അടിക്കുന്നവര് ഇന്ത്യൻ ഡ്രൈവേർസ്
@sarathdk6178
@sarathdk6178 3 жыл бұрын
Good content brother💕
@muhammedameenk2050
@muhammedameenk2050 3 жыл бұрын
Very informative 👍
@vishnuspvinod1073
@vishnuspvinod1073 3 жыл бұрын
Well said brother 👍
@sujeeshtm7172
@sujeeshtm7172 3 жыл бұрын
അതുപോലെ, round about ഇൽ കയറുമ്പോൾ, വലതു ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് മുൻഗണന കൊടുക്കേണ്ടതാണ്. അതുപോലെ ഒരു നാലും കൂടിയ juction ആണെങ്കിൽ, ഇടത്തെ റോഡിലോട്ടോ നേരെ ഉള്ള റോഡിലോട്ടു പോകണമെങ്കിൽ റൌണ്ട് about ഇൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ ഇടത്തു വശം പിടിച്ചു റൌണ്ട് about ഇൽ പ്രവേശിച്ചു കയറാൻ പോകുന്ന റോഡിന്റെ ഇടതു വശത്തേക്ക് ചേർത്തു കയറിപോകേണ്ടതാണ്. അതുപോലെ നേരെ ഉള്ള റോഡിലോട്ടോ വലതു ഭാഗത്തെ റോഡിലോട്ടോ പോകാൻ റൌണ്ട് about ഇൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ കുറച്ചു റോഡിന്റെ വലത് ഭാഗത്തോട്ട് പിടിച്ചു round about ഇൽ കടന്ന് നേരെ ഉള്ള റോഡിന്റെ കുറച്ചു വലത് ഭാഗത്തോട്ട് കടന്നോ, വലതു ഭാഗത്തെ റോഡിലേക്ക് ആണെങ്കിൽ അതിന്റെയും കുറച്ചു വലത് ഭാഗത്തേക്കോ കടന്നു പോക്കുകയാണെങ്കിൽ ഒരു കൂട്ടിയിടിയോ അസൗകര്യമോ ഒഴിവാക്കി പോകാൻ പറ്റും. മറ്റു രാജ്യങ്ങളിൽ ഇത് ലംഖിച്ചൽ ലൈസൻസ് സസ്‌പെൻഡ് ഉൾപ്പെടെ ശിക്ഷ കിട്ടാവുന്ന വലിയ കുറ്റമാണ്.
@fazalrahman92
@fazalrahman92 3 жыл бұрын
Good information broo❤️
@MidhilajChettuva
@MidhilajChettuva 3 жыл бұрын
Good Info Bro...
@sujeeshtm7172
@sujeeshtm7172 3 жыл бұрын
അതുപോലെ തന്നെ ചില കാറുകളിൽ ഡോർ സ്വിച്ചിൽനിന്നും ഹാസർഡ് ലൈറ്റിലോട്ട് connection കൊടുത്തത് കണ്ടിട്ടുണ്ട്. ഡോർ തുറക്കുമ്പോൾ ഹാസർഡ് ലൈറ്റ് വർക് ചെയ്യും. ഇതും മറ്റു വാഹനങ്ങളെ അലർട്ട് ചെയ്യാൻ സഹായിക്കും. പെട്ടെന്ന് ആളുകൾ പുറത്ത് ഇറങ്ങുമ്പോൾ ശ്രദ്ധ കിട്ടാതെ പിന്നിലുള്ള വാഹനങ്ങൾ വന്നു അപകടം ഉണ്ടാവുന്നത് തടയാം.
@nithinraj6995
@nithinraj6995 2 жыл бұрын
ഞാൻ ഒരു beginner ആണ്. Helpful ❤️
@letsseethething...5731
@letsseethething...5731 3 жыл бұрын
Good informations..
@dragondragon84
@dragondragon84 3 жыл бұрын
Useful and important tips
@mohmmadshaheer3555
@mohmmadshaheer3555 3 жыл бұрын
നന്നായി ഉഷാറായി
@unnikrishnan190
@unnikrishnan190 2 жыл бұрын
വളരെ നല്ല class
@miniaturedotcom
@miniaturedotcom 3 жыл бұрын
Thanks bro
@princepius2674
@princepius2674 3 жыл бұрын
Thx bro👍🏼.
@abhilashpg4902
@abhilashpg4902 3 жыл бұрын
hazard warning lights (Blinking four indicators) ittukondu oru junctionil koodi nere pokamo?. Angine padilla enanu njan manasilakkiyittullathu. Nere pokunathinu indicator avashyamillallo. Pakshe ellavarum cheyunathu hazard warning lights ittukondannu junctional yathra cheyunathu
@mohamedaquib1483
@mohamedaquib1483 3 жыл бұрын
Machane half clutch method nte merits and demerits vdo cheyyamo
@amalmanoharan4799
@amalmanoharan4799 3 жыл бұрын
Eppam heavy vendil ues chyunna eats system working onu explain chyumo
@shahul2002
@shahul2002 3 жыл бұрын
Thanks boss
@Rex-cn8re
@Rex-cn8re 3 жыл бұрын
Round about New information Thankyou
@harikrishnan-bq8ux
@harikrishnan-bq8ux 3 жыл бұрын
Junction il ethumbol, nere pokan aanu ennu kaanikkanaayi palarum double indicator use cheyyunnath kandittund. Ith sharikkum junction nte left nd right side il ninnum varunna vandikal kk wrong info aanu kodukkunnath. Double indicator nte shariyaaya use unexpected slowing down purake varunna driver ne ariyikkan vendi aanu. Alle???
@peoplecallmejoker3864
@peoplecallmejoker3864 3 жыл бұрын
നിങ്ങൾ പോളിയാണ്
@aue4168
@aue4168 3 жыл бұрын
ഇതൊക്കെ വല്ലതും നമ്മുടെ നാട്ടിൽ നടക്കുമോ ഭായ്. ഭംഗിയായി വാഹനമോടിക്കുന്നവർ മണ്ടൻമാരാണെന്നാണ് പലരുടേയും ധാരണ. വലിയവാഹനങ്ങൾ ചെറുവാഹനങ്ങളെ പരിഗണിക്കാറേയില്ല.
@mrbhpmech720
@mrbhpmech720 3 жыл бұрын
Informative video bro ♥️ rules okke ellavarkkum ariyam but arum niyaman palikkarilla ...ennathanu problem..🥴
@pradeep5327
@pradeep5327 2 жыл бұрын
Thanks
@PK-xi4yd
@PK-xi4yd 3 жыл бұрын
Good information 😍
@subairtk5416
@subairtk5416 3 жыл бұрын
Good information thangs
@vijayakumark.n5020
@vijayakumark.n5020 3 жыл бұрын
കാരണം നമ്മുടെ നാട്ടിൽ ഡ്രൈവിംഗ് അല്ലല്ലോ പഠിപ്പിക്കുന്നത്, വാഹനം ''ഒാടിക്കാൻ'' മാത്രമാണല്ലോ.ഒരു സംശയം ഇവർ ആരും തന്നെ ഒന്നും അറിയാതെയാണോ,ഈ വാഹനവുമായി റോഡിൽ ഇറങ്ങുന്നത്?ജീവിതകാലം മുഴുവനും ഇവരെ പഠപ്പിച്ചുകൊണ്ടേയിരിക്കണോ? ഇടതുവശത്തുകൂടി ഒാവർടേക്ക് ചെയ്യാമോ.അതാണല്ലോ ഇപ്പോൾ fashion
@ajayakumard475
@ajayakumard475 3 жыл бұрын
Oralude swabavam drivingilude thirichariyam ,Jagath
@informativeengineer2969
@informativeengineer2969 3 жыл бұрын
ഏറക്കുറെ.. 😊
@ptakhilesh6518
@ptakhilesh6518 3 жыл бұрын
Good one
@bijeeshkumar4602
@bijeeshkumar4602 3 жыл бұрын
Thanku sir❤️❤️🙏
@jyothishkumar100
@jyothishkumar100 3 жыл бұрын
Please give a class on Defensive driving skills.
@joshymonjoyvj8953
@joshymonjoyvj8953 3 жыл бұрын
Good vdo broo keep it up
@niyasi8578
@niyasi8578 3 жыл бұрын
Good bro
@abdulrasheedck6080
@abdulrasheedck6080 3 жыл бұрын
Good video thanks engineer
@informativeengineer2969
@informativeengineer2969 3 жыл бұрын
😊😊
@krishnakumara7822
@krishnakumara7822 3 жыл бұрын
Good information
@kingsman045
@kingsman045 3 жыл бұрын
റൗണ്ട് എബൗട്ടിൽ കയറുന്ന വാഹനങ്ങളുടെ പ്രയോരിറ്റി കൂടി പറയാമായിരുന്നു...
@aswinramesh8429
@aswinramesh8429 3 жыл бұрын
First come first.
@sabithpk6805
@sabithpk6805 3 жыл бұрын
റൗണ്ട് എബൌട്ട്‌ഇൽ ഉള്ള വണ്ടികൾക്കാണ് priority ☝️ അതിലേക്ക് ഇടിച്ചു കയറ്റാൻ പാടില്ല
@kingsman045
@kingsman045 3 жыл бұрын
നാട്ടിൽ റൗണ്ട് അബൗട്ടിൽ റൈറ്റ് സൈഡിൽ നിന്നും വണ്ടി വരുന്നത് കണ്ടാലും കേറാൻ നിക്കുന്നവൻ ഇടിച്ചു കയറ്റും റൈറ്റിൽ കാലി ആണെങ്കിൽ മാത്രമേ നമ്മൾ കയറാൻ പാടുള്ളൂ👍🏻
@im12342
@im12342 3 жыл бұрын
Bro.. 🥰
@---......---
@---......--- 3 жыл бұрын
Difflock നെക്കുറിച്ച് വീഡിയോ ചെയ്യാമോ..?
@sonurajagiry4267
@sonurajagiry4267 3 жыл бұрын
നന്നായിട്ടുണ്ട് 👍
@ashiqbinsalim6057
@ashiqbinsalim6057 3 жыл бұрын
Bro..ningalkk oru institute thudangu ..njngal avde vann class attend cheyyaam 👍👍
@football_broz
@football_broz 3 жыл бұрын
enik onne parayaan ullu ,ella vandiyilum auto upperum dipperum aaya headlight venam ,chattakal rathrikalil headlight dim cheyyatha ammak vaaya kuliga vaangan povum.........
@m.mushraf7865
@m.mushraf7865 3 жыл бұрын
Good information bro👍👍
@informativeengineer2969
@informativeengineer2969 3 жыл бұрын
Thank you.. 😊😊
@GeekyMsN
@GeekyMsN 3 жыл бұрын
Good information Bro 👍👍👍
@informativeengineer2969
@informativeengineer2969 3 жыл бұрын
Thank you.. 😊😊
@Abhijith_Aji
@Abhijith_Aji 3 жыл бұрын
100k+ fam 😍
@ayushk8457
@ayushk8457 3 жыл бұрын
ചേട്ടൻ പൊളിയാണ്
@informativeengineer2969
@informativeengineer2969 3 жыл бұрын
Thank you.. 😊😊
@abhilashptb3199
@abhilashptb3199 3 жыл бұрын
ചില ഓട്ടോറിക്ഷകളും ,ചിലKSRTC ബസ്സും ,ചില പ്രൈവറ്റ് ബസ്സും വയസ്സായ കാരണവൻമാർ ഓടിക്കുന്ന ബൈക്കും ,ചില ladies scootyഉം നമ്മളെ ചിലപ്പോൾ പരീക്ഷിക്കാറുണ്ട് .... ഇവർക്ക് ലൈസൻസ് കൊടുത്തവരെ " വളരെ മൃദുലമായി 😡തലോടാൻ " തോന്നാറുണ്ട് ചിലപ്പോൾ.....
@sharunnyd1871
@sharunnyd1871 3 жыл бұрын
Amvi testinu prepare cheyunundalle bro
@ramlakkan9056
@ramlakkan9056 3 жыл бұрын
Valuable information
@informativeengineer2969
@informativeengineer2969 3 жыл бұрын
Thank you.. 😊😊
@JERINMATHEW12
@JERINMATHEW12 3 жыл бұрын
Tell people who should enter first in round about and how to drive in 2 line round about
@nithinp4830
@nithinp4830 3 жыл бұрын
Njan innumuthal road rules follow cheyth oodikkumenn theerumaanichu!
@hakkimummer5103
@hakkimummer5103 3 жыл бұрын
speed track koode mention cheyamayirunnu 90% perum ath follow cheyarilla 4line road'le okke valare budhimuttaan
@doordie9340
@doordie9340 3 жыл бұрын
Hybrid engine explain cheyyo?
@abdulvzm3771
@abdulvzm3771 3 жыл бұрын
Super sir
@informativeengineer2969
@informativeengineer2969 3 жыл бұрын
Thank you.. 😊😊
@mohamedfayas.n2124
@mohamedfayas.n2124 3 жыл бұрын
Supper b ❤️
@lijojose7099
@lijojose7099 3 жыл бұрын
Arum horn adikarila. Left side vayi overtake cheythalum horn adikarila
@Shanusurya1990
@Shanusurya1990 3 жыл бұрын
Bearings ന്റെ ഒരു ക്ലാസ്സ്‌ എടുക്കാമോ??
@antopaul_fernandez
@antopaul_fernandez 3 жыл бұрын
8:33 indicator പലരും ഇടാറില്ല..... നിങ്ങളുടെ പുറകിൽ ഒരു bike or scooter ഉണ്ടെങ്കിൽ indicator ഇടാത്തതാണ് നല്ലത്... കാരണം അവർ നിങ്ങൾ വലത്തേക്ക് indicator ഇട്ടാൽ ഉടനെ അവർ വലത് വശം വഴി overtake ചെയ്യും .. ഇടത് വശത്തേക്ക് ഇട്ടാൽ ഇടത് വശം വഴിയും..... ഇത്തരത്തിലെ അനുഭവം എല്ലാവർക്കും സ്ഥിരമായി അനുഭവിക്കേണ്ടി വന്നത് കൊണ്ടാണ് indicator ഇടുന്നത് പലരും നിർത്തുന്നത്.... തിരിയുന്ന വണ്ടി തിരിയാൻ കാത്ത് നിൽക്കാൻ അവർക്ക് പറ്റില്ല... വലത്തേക്ക് തിരിയുന്ന വണ്ടിയുടെ വലത് വശത്ത് കൂടെ അല്ലാതെ അവർക്ക് പോകാനും അറിയില്ല.....
@informativeengineer2969
@informativeengineer2969 3 жыл бұрын
അതുകൊണ്ടാണ് തൊട്ടു പുറകിൽ വണ്ടി ഉണ്ടെങ്കിൽ കുറച്ചു മുന്നേ തന്നെ ഇൻഡിക്കേറ്റർ ഇടാൻ പറയുന്നത്
@antopaul_fernandez
@antopaul_fernandez 3 жыл бұрын
@@informativeengineer2969 എപ്പോൾ ഇട്ടാലും അവസ്ഥ same ആണ് ബ്രോ.... അങ്ങനെ പണികിട്ടികഴിയുമ്പോഴാണ് പലരും indicator ഇടാതാവുന്നത്
@informativeengineer2969
@informativeengineer2969 3 жыл бұрын
ഇൻഡിക്കേറ്റർ ഇടാതെ തിരിക്കുന്നത് അതിലും വലിയ അപകടം അല്ലെ..
@antopaul_fernandez
@antopaul_fernandez 3 жыл бұрын
@@informativeengineer2969 അപ്പൊൾ അവർ കേറി വരുന്നതോ?.... എല്ലാം റിസ്ക് ആണ്.... ഞാൻ indicator use ചെയ്യാറുണ്ട്.. brak il kaalu vechuttundaavum sidil കണ്ടാൽ അപ്പോൾ ചവിട്ടും ഇല്ലെങ്കിൽ ഇടിക്കും😬😬
@jvgeorge1474
@jvgeorge1474 Жыл бұрын
75% two wheeler driver's tendency. Worst in Delhi. Bangalore is better in this behaviour.
@alfintroy4168
@alfintroy4168 3 жыл бұрын
🔥🔥
@sujithpayyanur9624
@sujithpayyanur9624 2 жыл бұрын
👍
@Binuchempath
@Binuchempath 3 жыл бұрын
4 Road koodumbol straight pokumbol hazardous light edunu alukal pokunu actually avide ethu indicator use cheyanam
@informativeengineer2969
@informativeengineer2969 3 жыл бұрын
Indicator use cheyyathe nere poyal mathi
@mithunvijayan1025
@mithunvijayan1025 3 жыл бұрын
👌
@mohamedyaseeni6981
@mohamedyaseeni6981 3 жыл бұрын
Superb and interesting,keep it up👍👍👌
@informativeengineer2969
@informativeengineer2969 3 жыл бұрын
Thank you.. 😊😊
@mohamedyaseeni6981
@mohamedyaseeni6981 3 жыл бұрын
@@informativeengineer2969 welcome 👍👍
@youtubeuseruser7296
@youtubeuseruser7296 3 жыл бұрын
Air controlling system explain cheo
@georgesamuel4557
@georgesamuel4557 2 жыл бұрын
👍👍👍
@automobilelover5033
@automobilelover5033 3 жыл бұрын
♥️♥️♥️
@bijeeshkumar4602
@bijeeshkumar4602 2 жыл бұрын
❤️❤️🙏
@adarshms5286
@adarshms5286 3 жыл бұрын
👍👍
@ajib7557
@ajib7557 3 жыл бұрын
Second Like. 2 views 20 Seconds ago; watched
@shihabseebu6801
@shihabseebu6801 3 жыл бұрын
1st🔥
@informativeengineer2969
@informativeengineer2969 3 жыл бұрын
👍👍
@MrMaps.58
@MrMaps.58 Жыл бұрын
ഗുഡ് മെസ്സേജ്
@informativeengineer2969
@informativeengineer2969 Жыл бұрын
😊
@ashraf4793
@ashraf4793 3 жыл бұрын
Roundabout ൽ സിഗ്നൽ ഇടുന്നത് കൂടെ ഉൾപെടുത്താരുന്നു, anyway goodjob
@bsnr6581
@bsnr6581 3 жыл бұрын
ഡ്രൈവിംഗ് സംസ്കാരം കേരളത്തിൽ കുറയുന്നു. റോഡിൽ മിക്കവരും അഹംകാരത്തോടെ ആണ് വാഹനവുമായി ഇറങ്ങുന്നത്. ഇ വീഡിയോ കണ്ടെങ്കിലും കുറച്ചു വിവരം വെക്കട്ടെ
@moidukkkattikulangara4240
@moidukkkattikulangara4240 3 жыл бұрын
Ad blue വിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ Modern technology ആയത് കൊണ്ട് വലിയ അറിവില്ല' polution കുറക്കാന്ന് മാത്രം അറിയാം
@mohananpoyyil3974
@mohananpoyyil3974 3 жыл бұрын
റൗണ്ടബൗട്ടിൽ സിഗ്നലുള്ളിടത്തുനിന്നും സിഗ്നൽ ഓപ്പൺ ആയാൽ നേരെപോകേണ്ടവർ, idathottu pokendavarum ലെഫ്റ്റ ട്രാക്കിൽ മാത്രവും vവലത് വശത്തേക്ക് പോകേണ്ടവർ വലതുവശം ചേർത്തും വേണം പോകാൻ . അല്ലാതെ ഇടക്കുവെച്ചു സൈഡ് മാറിപോകാൻ ശ്രമിക്കുന്നത് അപകടകരമാണ്
What is ECU remapping | Malayalam Video | Informative Engineer |
25:51
Informative Engineer
Рет қаралды 39 М.
How to Change Lanes Safely
0:29
Driving 101
Рет қаралды 441 М.
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 43 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 10 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 156 МЛН
What is Crankshaft..??||Parts ||functions || Types of Crankshaft ||
5:47
Automobile Basic Ideas മലയാളം
Рет қаралды 3,5 М.
Unibody vs Body on frame | Malayalam Video | Informative Engineer |
12:26
Informative Engineer
Рет қаралды 42 М.
What is engine decarbonization | Malayalam video | Informative Engineer |
17:41
Brocamp-third week | Questions | Documents  @BrototypeMalayalam
5:06
innovative thoughts
Рет қаралды 371
Что не так с раскладушками? #samsung #fold
0:42
Не шарю!
Рет қаралды 177 М.
Easy Art with AR Drawing App - Step by step for Beginners
0:27
Melli Art School
Рет қаралды 14 МЛН
Сколько реально стоит ПК Величайшего?
0:37
Look, this is the 97th generation of the phone?
0:13
Edcers
Рет қаралды 2,7 МЛН