Double Bowline Sling

  Рет қаралды 58,062

ALL IS WELL MALAYALAM

ALL IS WELL MALAYALAM

3 жыл бұрын

#Doubledowlinesling
This is one of the best and easy rope sling , we can use this sling in various situations and rescue work, especially while. doing well rescue , man hole rescue, and tree trapped victims rescue work, it can be very effectively use and very easy to apply, double downline sling is a good tying. techniques for lifting or who needs rescueing in a working area that is for rescueing victims one after another from a area like, man hole or roof top, it is very useful sling while we doing tree trapped victim rescue in particular rescue work we don't get a good platform for work and may not can free our both hand so it is very hard to use full body harness , but this is very simple and can make it before climb on tree and before descend well, in this sling victim position is upright so while rescueing victim from short diameter well it's so good, , no additional connecters or equipment for applying this sling,
How to tie #Bowlinesling
we can try this link in online assalam rescue line fold one end of the rope, for a average person or adult person need toll ft and fold it to part then make a over and loop and pass the end underneath and take it it outside then hold the to end into the loop and tighten the rope, please both your leg into the loops so that the loops come up height on the time and the note 6 just below delta level adjust the size of the person's body. what the standing part of the rope ones around your torso hold the rope at the height off your chest and pass this open loop under the rope around your torso using the loop at your chest tie a square knot 2 by passing the end of the rope through chest rope. secure the 19 by using a half each below the the chest knot,
How to tie bowline Knot sling
ബോഡി സ്ലിങ്ങുകൾ പ്രധാനമായിട്ടും ഉപയോഗിക്കുന്നത് , രക്ഷാപ്രവർത്തനങ്ങൾ നടത്തുമ്പോൾ സുരക്ഷാ ഉപകരണങ്ങളുടെ അതല്ലെങ്കിൽ സുരക്ഷാ രീതികളുടെ അഭാവത്തിൽ ആണ് , ബോഡി സ്ലിംഗുകൾ ഒരു സുരക്ഷാ കയരായും ഉപയോഗിക്കാവുന്നതാണ് , ബോ ലൈൻ സ്‌ലിങ്ങുകൾ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് ആളുകൾ കിണറുകൾ മാൻ ഹോളുകൾ അതുപോലെതന്നെ മരത്തിൽ അകപ്പെടുമ്പോൾ ഉം വളരെ സുരക്ഷിതമായി തന്നെ അവരെ രക്ഷിക്കുന്നതിന് ഉപയോഗപ്പെടുത്താൻ പറ്റിയ ഒരു ഒന്നാംതരം ബോഡി സ്‌ലിങ് ആണ് #bowlinesling , പോലെ സൈഡിലൂടെ ആളുകളെ രക്ഷപ്പെടുമ്പോൾ പരിക്കുപറ്റി അവരുടെ പൊസിഷൻ upright അല്ലെങ്കിൽ vertical രീതിയിലായിരിക്കും, തന്മൂലം കൊല്ലം ഒരുങ്ങിയ വിസ്താരമുള്ള കിണറുകളിൽ നിന്നും അതുപോലെതന്നെ ചില ബിൽഡിങ്ങിൽ നിന്നും മരങ്ങളിൽ നിന്നും ആളുകളെ ബുദ്ധിമുട്ടു കൂടാതെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുവാൻ സാധിക്കുന്നതാണ്,
ഒരു പേഴ്സണൽ ലൈനിലും അതുപോലെതന്നെ റെസ്ക്യൂ ലൈനിലും വളരെ സുരക്ഷിതമായി തന്നെ നമുക്ക് ബോഡി sling ഉണ്ടാക്കാം, മുതിർന്ന ഒരു വ്യക്തിക്ക് അ ഏകദേശം 12 അടി അതായത് ആറടി വെച്ച് രണ്ടായി മടക്കി യ നീളമാണ് നമുക്ക് വേണ്ടത്, ഒരു അറ്റം ഇതേരീതിയിൽ നടത്തിയതിനുശേഷം ഷം ഒരു ഓവർ ആൻഡ് ലൂപ് നിർമ്മിക്കുക ഈ ലൂപിൻെറ അടിയിലൂടെ എന്ത് വശം കേറ്റുകയും തുടർന്ന് പുറത്തേക്ക് ഇട്ടതിനുശേഷം പുറത്തെ ലൂടെ കൈകൾ കടത്തി അടിയിലുള്ള രണ്ടു വശങ്ങളും പുറത്തോട്ട് വലിച്ചെടുക്കുക അ തുടർന്ന് രണ്ട് വശവും വലിച്ച് ടൈറ്റ് ചെയ്തു ബൗളിനെ നിർമ്മിക്കുക, ഇങ്ങനെ നിർമ്മിച്ച ബോർഡ് ഇൻ പരിക്കുപറ്റി ആളുടെ രണ്ട് കാലുകളിലും ഇടുകയും തുടർന്ന് നീളമുള്ള വശം അയാളുടെ കക്ഷത്തിലൂടെ ചുറ്റിയെടുത്ത് ഒരു ലൂപ് നിർമ്മിക്കുക , ഗ്രൂപ്പിലൂടെ താഴെ ഫ്രീയായി കിടക്കുന്ന എൻറെ അടിയിലൂടെ കടത്തി വലതുവശത്തെ രണ്ട് റോഡിനെയും ചുറ്റി തിരിച്ചു നടത്തുക തുടർന്ന് നെഞ്ചിന് ചുറ്റുമുള്ള ചെയ്തു കെട്ട് അവസാനിപ്പിക്കുക കൂടുതൽ സുരക്ഷിതം ആക്കുന്നതിനായി ഒരു ഹാഫ് hitch ഇടുക. , പേഴ്സണൽ rope അണ് upayogichathenkil മുകളിലത്തെ endil figure of eight knot or butterfly knot ഇടുക,പെയിൻറിംഗ് വർക്ക് മുതലായവ ചെയ്യുന്ന ആൾക്കാർക്ക് വളരെ കാര്യക്ഷമമായി തന്നെ ഈ ഒരു ലിംഗ ഉപകാരപ്പെടും ആകുന്നതാണ് അതുപോലെതന്നെ ഫയർ ഫൈറ്റ് ചെയ്യുമ്പോഴും ഒരു സേഫ്റ്റി ലൈൻ പോലെ നമുക്ക് ഈ sling ഉപകാരപ്പെട
മരങ്ങളിലും മറ്റും ആൾക്കാർ കുടുങ്ങുമ്പോൾ വളരെ വേഗത്തിൽ തന്നെ ആളുകളെ താഴെ ഇറക്കുന്നതിന് സുരക്ഷിതമായി തന്നെ താഴെ ഇറക്കുന്നതിന് ഉപകാരപ്പെടുന്ന ഒരു ബോഡി sling ആണിത്, ഒരു അത്യാവശ്യ സാഹചര്യത്തിൽ ഈ കെട്ട് പ്രയോജനപ്പെടുത്തുന്ന അതിനായി എല്ലാവരും കൃത്യമായി പ്രാക്ടീസ് ചെയ്യുക എന്നുള്ളത് വളരെ ആവശ്യം നിറഞ്ഞ ഒന്നാണ് ആണ് കാരണം ഓണം കെട്ടി ഇടുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിന് പ്രാക്ടീസിന് ആവശ്യം വളരെ കൂടുതലാണ്തുടർന്നുള്ള വീഡിയോകളിൽ ഇതുമായി കണക്ട് ചെയ്തിട്ടുള്ള മറ്റ് സുരക്ഷാ രീതികൾ കാണിക്കുന്നതാണ് പ്രധാനമായും ഭാരമുള്ള വസ്തുക്കൾ അല്ലെങ്കിൽ മനുഷ്യരെയോ ജീവികളെ യോ ഉയർത്തുന്നതിനു സഹായിക്കുന്ന ഒന്ന് രീതികളും കാണിക്കുന്നതാണ് ആണ് അത് കൂടെ കൃത്യമായി അറിയാമെങ്കിൽ അധികം അധികം ആൾക്കാരുടെ സഹായമില്ലാതെതന്നെ വളരെ കാര്യക്ഷമമായി രക്ഷാപ്രവർത്തനങ്ങൾ ചെയ്യുന്നതിന് നാമോരോരുത്തരും പര്യാ തരാവുന്നതാണ്.
ആപത്തിൽ പെടുന്ന ആളുകളുടെ ജീവന് തുണയാകാൻ പര്യാപ്തമായ അറിവ് ഉള്ള ഒരു പൗരനാകൻ നാമോരോരുത്തരും കഴിയട്ടെ, നല്ലൊരു ദിനങ്ങൾ ഓരോരുത്തർക്കും നേരുന്നു.

Пікірлер: 72
@IgneshiusD.R.
@IgneshiusD.R. 24 күн бұрын
Very very useful information
@KANNANKANNAN-vj4pb
@KANNANKANNAN-vj4pb 2 жыл бұрын
VERY GOOD VIDEO
@regiejames963
@regiejames963 Жыл бұрын
Good: Iam interested in knots and loops and watch English videos usually. But you have very succintly explained the knack of knoting. And the live demo is superb. Are u from any uniformed service? Anyway hats off. One suggestion: if the casualty is unconscious the showed chest harness is not enough. It sbould be secured with the free end by looping over the shoulders.
@mashoora379
@mashoora379 3 жыл бұрын
അടിപൊളി ആയിട്ട് വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ കുറെ കാലമായി തേടിനടന്നു വീഡിയോ കയറുകൊണ്ടുള്ള കെട്ടുകൾ എനിക്കറിയില്ലായിരുന്നു
@sibythomas531
@sibythomas531 2 жыл бұрын
Thanks 👍
@UnnimoljuuUnnimoljuu
@UnnimoljuuUnnimoljuu 3 жыл бұрын
Super
@ayoobghanab7033
@ayoobghanab7033 3 жыл бұрын
സുരജ് , ബോ ലൈൻ ഓൺ ദ ബൈറ്റിന്റെ ഇംബ്രവൈസ് അവതരണം നന്നായിട്ടുണ്ട്. പല രീതിയിലും ഇത് ഉപകാരപ്രദം.
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Thank youuuu
@sunilmk999
@sunilmk999 3 жыл бұрын
👌👌👌
@ashrafchathery7333
@ashrafchathery7333 3 жыл бұрын
Useful thank u bro👏👏👏👏
@sidsid5156
@sidsid5156 3 жыл бұрын
വീഡിയോ യുടെ ക്വാളിറ്റി കൂടി മെച്ചപ്പെടുത്തിയാൽ മതി.. Useful content ആണ്.. Thanks bro
@abduljaleelmv2657
@abduljaleelmv2657 3 жыл бұрын
👍👍👍👍
@mohamedbasheer5123
@mohamedbasheer5123 3 жыл бұрын
👍.സൂരജ് നല്ല വിവരണം. വിജയാശംസകൾ.🌹.
@robinmoolakkat503
@robinmoolakkat503 3 жыл бұрын
Sir very useful video . Keep uploading
@shajic2523
@shajic2523 3 жыл бұрын
👏👏👏👌👌👌
@divakaranv1141
@divakaranv1141 2 жыл бұрын
വളരെ നന്ദി അഭിനന്ദനങ്ങൾ
@updates3630
@updates3630 3 жыл бұрын
Vry use full
@copsguideinhindi5557
@copsguideinhindi5557 3 жыл бұрын
Nice video bro
@abhishekhaldar2851
@abhishekhaldar2851 3 жыл бұрын
Nice bro
@shamilshamil1418
@shamilshamil1418 3 жыл бұрын
നല്ല ഒരു അറിവ്
@noushadkallungal6278
@noushadkallungal6278 3 жыл бұрын
ആണുങ്ങളായാൽ മണി ഉടയില്ലേ?
@sreedaranmndy6749
@sreedaranmndy6749 3 жыл бұрын
Brother super lock thanks a lot best wishes for your family
@sumeshkumara1247
@sumeshkumara1247 3 жыл бұрын
💕💕💕💕💕... ഉഷാറായി... 💕💕💕💕
@sanoj2sanoj
@sanoj2sanoj 3 жыл бұрын
Thanks Sir. Waiting for next video. More helpful for us. (I am a civil defence volunteer under fire and rescue Kalpetta)
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
It's so pleasure, must watch first aid videos
@asifshibilasif642
@asifshibilasif642 3 жыл бұрын
Tnx brother helpful ...
@rethnavallyk4256
@rethnavallyk4256 3 жыл бұрын
Good job🥰
@shakibvlog7241
@shakibvlog7241 3 жыл бұрын
👍👍👍
@janeeshpr5829
@janeeshpr5829 3 жыл бұрын
നല്ല വീഡിയോ
@jayaprakash1310
@jayaprakash1310 3 жыл бұрын
Good❤❤
@nairsab4947
@nairsab4947 3 жыл бұрын
W 😁 W, very useful for ERT members.
@vishnumc7523
@vishnumc7523 3 жыл бұрын
😍
@mangood860
@mangood860 3 жыл бұрын
💚💚💚
@PraveenKumar-lj9yt
@PraveenKumar-lj9yt 3 жыл бұрын
കുഞ്ഞാറ്റ ആണ്‌ താരം
@kosmos4425
@kosmos4425 2 жыл бұрын
പാവം കുഞ്ഞാറ്റ 😁
@m_zak_art2666
@m_zak_art2666 3 жыл бұрын
😍😍
@pulikkalsundaran4848
@pulikkalsundaran4848 3 жыл бұрын
ഇതിലും എളുപ്പത്തിൽ കസേര കെട്ട് കുത്തിയാൽ ഫുൾ സേഫ്റ്റിയിൽ ആളെ ഇരുത്തി ഇറക്കാൻ പറ്റുമല്ലോ പുറകിലേക്ക് മറിഞ്ഞു വീഴ്ത്തും ഇല്ല വൃഷണത്തിന് ലോഡ് വരുത്തുമില്ല
@jithinkraj
@jithinkraj 3 жыл бұрын
കസേര ലഭിക്കാത്ത സാഹചര്യം ആണെങ്കിൽ എന്തു ചെയ്യും?? കസേര കിട്ടുന്നത് വരെ കാത്തിരിക്കുവോ?? ഇതെല്ലാം അടിയന്തര സാഹചര്യങ്ങളിൽ ഒരാൾക്ക് ഒറ്റക്കു വേണമെങ്കിലും മറ്റൊരാളെ രക്ഷിക്കാൻ ചെയ്യാവുന്ന കാര്യങ്ങൾ ആണ്.
@pulikkalsundaran4848
@pulikkalsundaran4848 3 жыл бұрын
കസേര കേട്ടിനു കസേര ആവശ്യമില്ല കയറു കൊണ്ടാണ് കസേര കേട്ട് കെട്ടി അതിലിരുത്തി സിംബിലായി ഇറക്കാം കയറ്റാo ok
@nithinkk1438
@nithinkk1438 Жыл бұрын
😀😀😀
@nithinkk1438
@nithinkk1438 Жыл бұрын
Chakk kett kayaril Ketty irakkunnath onn kanikkamo
@subisubi4078
@subisubi4078 3 жыл бұрын
സൗണ്ട് ക്ലിയർ ചെയ്യൂ....
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Sure
@sujithpt422
@sujithpt422 3 жыл бұрын
Gdjob
@eykey5608
@eykey5608 3 жыл бұрын
Thumbnail il ottakapakshi 😂😂
@Vigensh-jr9dj
@Vigensh-jr9dj 3 жыл бұрын
Sir iam fight master we had to use harness but this rope is good and simple pls suggest which rope is best and strong full harness also one day I will meet you
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Come soon one good, please waite a bit
@aneeshtj3904
@aneeshtj3904 3 жыл бұрын
സൗണ്ടും വെളിച്ചവും കൂടി ഉണ്ടായാൽ അവധരണം കുറച്ച് കൂടി നന്നാകുമായിരുന്നു
@vadakedansunilkumar9997
@vadakedansunilkumar9997 3 жыл бұрын
സർ, ഉയരത്തിലുള്ള മരത്തിന്റെ വലിയ കൊമ്പ് ഒരു വണ്ടിയിൽ കെട്ടി വലിച്ച് ഒടിക്കുന്നതിന് ഏത് കെട്ടാണ് ഉപയോഗിക്കുന്നത്‌. വണ്ടിയിൽ കെട്ടുന്നത് പെട്ടെന്ന് അഴിക്യാൻ കഴിയണം. ഒരു വിഡീയോ ചെയ്യാമോ.
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Sure I will upload soon
@Anoopkumar-zm6ch
@Anoopkumar-zm6ch 3 жыл бұрын
നിങ്ങൾ സൗനികൻ ആയിരുന്നോ
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Yes 4 year in CISF
@Anoopkumar-zm6ch
@Anoopkumar-zm6ch 3 жыл бұрын
@@KSRAQUAWORLD 🙏🙏🙏
@aravinds6319
@aravinds6319 3 жыл бұрын
Sir ,how to become a scuba diver vedio cheyyena( in Kerala police)🙏
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Sure
@aravinds6319
@aravinds6319 3 жыл бұрын
@@KSRAQUAWORLD thank you👍
@sayoojshyam6920
@sayoojshyam6920 3 жыл бұрын
ഈ ശക്തിമാൻറെ കുപ്പായത്തിന്റെ വിള എത്രയാ
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
1800
@anandvb1459
@anandvb1459 3 жыл бұрын
ട്രെയിനിങ്ങ് തരുവാൻ പറ്റുമോ
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Sure come soon live
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
If intrested please comment all
@nandunandu3754
@nandunandu3754 3 жыл бұрын
ചേട്ടാ ഈ ബിൽഡിങ്ങിൽ ഒക്കെ വർക്ക്‌ ചെയ്യുന്നവർ സേഫ്റ്റി ബെൽറ്റ്‌ കൂടുതലും ഉപയോഗിക്കില്ല അത് കൊണ്ട് നടക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് അവർക്കു ഉപയോഗ പെടുന്ന ഒരു വീഡിയോ ചെയ്യോ
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Sure one super methods undu will upload
@nandunandu3754
@nandunandu3754 3 жыл бұрын
@@KSRAQUAWORLD 🥰
@girishmt7762
@girishmt7762 3 жыл бұрын
തടി കെട്ടിയിറക്കാ൯ കൊള്ളാ൦ ബ്ലഡ് സ൪ക്കുലേഷ൯ തടയപ്പെട്ടാൽ ആളുതീരു൦
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
No not it tight fixed loop
@ratheeshp.s4256
@ratheeshp.s4256 3 жыл бұрын
ഇത്‌ കെട്ടി വരുബോൾ ആള് ചാവും
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Why, please practice it before insident , these all are skills we need to practice it well , advantage some times may we can save some ones life, so please give importance, thanks for comment
@munnahareesh5005
@munnahareesh5005 3 жыл бұрын
സുഹ്യത്തെ വെറുതെ പൊട്ടത്തരം കാണിക്കല്ലെ. ഒന്നാമത് നിങ്ങൾ കാണിക്കുന്നത് വണ്ണമില്ലാത്ത റോപ്പാണ്. ഏത് റോപ്പാണെങ്കിലും നിങ്ങൾ പറഞ്ഞതു പോലെ കെട്ടിയാൽ നൂറു ശതമാനം വേദനയുണ്ടാവും. '
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Not like that ,may little ,it's only use when not available full body harness, so ,during an emergency it's not a matter, so please practice it.
@kosmos4425
@kosmos4425 2 жыл бұрын
ഇത് വിനോദ യാത്ര പോകുമ്പോൾ കെട്ടാൻ അല്ല മിസ്റ്റർ... എമർജൻസി ഉള്ളപ്പോൾ കിട്ടിയ കയറു വെച്ച് ചെയ്യാൻ ആണ് 🙄.. ഇതൊന്നും അറിഞ്ഞില്ലെങ്കിൽ കയറു കെട്ടി വലിക്കുമ്പോ ചിലപ്പോൾ ഊർന്ന് താഴെ വീഴാം അല്ലെങ്കിൽ കഴുത്തിൽ കുരുങ്ങി ജീവൻ തന്നെ പോയേക്കാം.. അത് കൊണ്ട് പഠിച്ചു വെക്കുന്നത് നല്ലത് ആണ്.. എനിക്കാണേൽ ശൂവിന്റെ ലെയ്‌സ് മുതൽ ടൈ വരെ ഇപ്പോഴും കെട്ടാൻ അറിയില്ല.. കാരണം ഒരു തവണ കെട്ടി വെച്ചാൽ പിന്നെ ഞാൻ അത് അഴിക്കാതെ യൂസ് ചെയ്യും.. നിത്യവും അഴിച്ചു കെട്ടുന്നവർ ആണെങ്കിൽ കുഴപ്പമില്ല... ഇത് ഒരു തവണ പഠിച്ചാൽ മറക്കാതിരിക്കാൻ പ്രാക്ടീസ് എക്സ്പീരിയൻസ് അല്ലാതെ വേറെ എന്തെങ്കിലും മറുമരുന്ന് ഉണ്ടൊ എന്തോ.. കാരണം ഇത് പോലുള്ള സിറ്റുവേഷൻ ഒന്നും എപ്പോഴും വരില്ലല്ലോ ..
@KSRAQUAWORLD
@KSRAQUAWORLD 2 жыл бұрын
Thanks for comment, please join in civil defence also try to do training in rescue course that will change your life. Will get more confident, and power.
DIVE TABLE #recreationaldiveplanner  #divetableinmalayalam
9:14
ALL IS WELL MALAYALAM
Рет қаралды 185
How easy, simple and secure to tie a knot. 3 KNOTS for all occasions. Part 2
4:20
Чудо Обзор
Рет қаралды 1,8 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Me: Don't cross there's cars coming
00:16
LOL
Рет қаралды 13 МЛН
5 ways to tie a Truckers hitch including how to do the fastest way to tie and untie it
7:57
Master the Eye Splice in Double Braid Rope in Minutes
12:16
Bottom UP - Boats
Рет қаралды 334 М.
LADDER HITCH #ladderhitch #merlinspike #ROPEANDKNOT #NEWKNOTS #ROPESKILLS
6:46
ALL IS WELL MALAYALAM
Рет қаралды 28 М.
4 ESSENTIAL KNOTS You Need to Know
3:36
Suhu Knots
Рет қаралды 336
Can I BREAK The Sound Barrier With A Monkey's Fist Snake Whip?
12:37
The Weavers of Eternity Paracord
Рет қаралды 815 М.
How to tie into the harness with Perfect Figure 8 knot every time
13:12
Hard Is Easy
Рет қаралды 1,8 МЛН
The 10 BEST Knots in Life [For VISUAL Learners]
16:24
The Bear Essentials
Рет қаралды 2,2 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00