No video

Dr Pasupathy Innocent,Rizabawa,Parvathy, Jayaram,Nedumudi Venu,Jagathy Sreekumar,Malayalam Movie

  Рет қаралды 1,769,251

Speed Audio & Video

Speed Audio & Video

8 жыл бұрын

Speed Audio & Video ➜tinyurl.com/93phkx8h
👉Subscribe to watch more movies: cutt.ly/HzuegCT
Click the bell icon 🔔 on this channel to get alerts when we release any new video!
Check out our other channels and subscribe:
👉Tamil 0 / speedtamilmovies
👉Malayalam / speedaudiosandvideos
You can also follow us on:
👉Whatsapp 7600chat.whatsapp.com/HKEH7UMvMlB...
👉Twitter speedavs?s=08
👉Facebook 0 / speedaudioandvideo
👉Telegram t.me/Speedaudioandvideo

Пікірлер: 852
@madhavam6276
@madhavam6276 3 жыл бұрын
എന്ത് നല്ല ഗ്രാമഭംഗി 💚💚💚 വീണ്ടും വീണ്ടും പശുപതിയേം കൂട്ടരേം കാണാൻ വന്നവർ ഉണ്ടോ 🥰🥰🥰
@INDIAN-ce6oo
@INDIAN-ce6oo Жыл бұрын
ഞാൻ ഇടയ്ക്കു കാണും
@vaga_bo_n_d4078
@vaga_bo_n_d4078 3 жыл бұрын
ഡോക്ടർ പശുപതി,പെരുവണ്ണാപുരത്തെ വിശേഷങ്ങൾ,നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം,തലയണമന്ത്രം,പ്രാദേശിക വാർത്തകൾ.......... എത്ര കണ്ടാലും മതിവരാത്ത സിനിമകൾ 🌿 ഇന്നും കാണുമ്പോൾ nostalgia ആണ്
@bijovarghese5340
@bijovarghese5340 3 жыл бұрын
Surely
@akhi3344
@akhi3344 3 жыл бұрын
Pls include ponmuttayidunna tharavu
@INDIAN-ce6oo
@INDIAN-ce6oo 3 жыл бұрын
കൂടെ മഴവിൽക്കാവടിയും...
@renimathewreji1493
@renimathewreji1493 2 жыл бұрын
Ponmuttaiduna tharav
@australia3094
@australia3094 2 жыл бұрын
Sandesham
@vijayakrishna4913
@vijayakrishna4913 3 жыл бұрын
ന്യൂജൻ പിള്ളേർ ആരേലും ഉണ്ടോ ഇത് പോലെയുള്ള പടം കാണാൻ 💞❤️
@AjithaJith-nb8ll
@AjithaJith-nb8ll 2 жыл бұрын
yes
@SLASH-yv8uz
@SLASH-yv8uz 2 жыл бұрын
Yes😎
@vysakhmu282
@vysakhmu282 2 жыл бұрын
ഇതൊക്കെയാണ് കോമഡി 🤣🤣
@musthakunjon3357
@musthakunjon3357 2 жыл бұрын
ഉണ്ട്
@ryanjalal4167
@ryanjalal4167 2 жыл бұрын
Yes
@nikhilaajeeshvlogs
@nikhilaajeeshvlogs 2 жыл бұрын
ഈ സിനിമകൾക്ക് ഒരു പ്രത്യേകത ഉണ്ട്. പ്രേക്ഷകന്റെ മനസും പ്രായവും ആ കാലഘട്ടത്തോട് ചേർന്ന് പോകും നമ്മൾ പോലും അറിയാതെ നാട്ടിലെ ഒരാൾ ആയി മാറും. ഇനിയൊരിക്കലും ഇതുപോലെയുള്ള പഴമയുടെ ഭംഗി നമ്മൾക്ക് മുന്നിൽ വരില്ല
@nevadalasvegas6119
@nevadalasvegas6119 2 жыл бұрын
2000 ത്തിനു മുന്പ് ഇറങ്ങിയ 80% പടങ്ങളും സൂപ്പർഹിറ്റ് ആയിരുന്നു, പരാജയപ്പെട്ട പടങ്ങൾ പോലും കണ്ടിരിക്കാം
@madhavam6276
@madhavam6276 3 жыл бұрын
ലെ ഷാജി കൈലാസ്: എനിക്ക് ഇങ്ങനെയൊരു കാലം കൂടി ഉണ്ടായിരുന്നു 😍😍😍
@dr.umakrishnaprasad
@dr.umakrishnaprasad 4 жыл бұрын
10:10 യൂ ഡീ സീ കുമാരി! പോക്കണ്ണകോടിന്റെ vibration. what an entry by Kalpana Chechy. നായികയായ പാർവ്വതി ചേച്ചിക്ക് കിട്ടിയില്ല ഇങ്ങനെ ഒരു ഗ്രാന്റ് entry. ഈ കഥാപാത്രങ്ങളോക്കേ ചെയ്യാൻ കലപ്ന ചേച്ചിയെ ക്കൊണ്ടേ പറ്റൂ.
@aswathypv9755
@aswathypv9755 3 жыл бұрын
Dr ano
@dr.umakrishnaprasad
@dr.umakrishnaprasad 2 жыл бұрын
@@aswathypv9755 yes
@Wayanad_WildExp
@Wayanad_WildExp 3 жыл бұрын
നായകനായും വില്ലാനായും അവസാനം മലയാളിയുടെ നെഞ്ചിൽ ഇത്തിരി നൊമ്പരവും സമ്മാനിച്ച് ഡോക്ടർ പശുപതി പോലീസ്കരോടൊപ്പം യാത്രയായി..A nice movie 😍
@remyanair5036
@remyanair5036 3 жыл бұрын
ഹരിത മനോജ്ഞമാം പോക്കണംകോട്ടിൽ ഇരുകാലികൾ നാൽക്കാലികൾ വലയുന്ന നാട്ടിൽ വന്നെത്തി പശുപതി പരിപാലകനായി മൃഗഡോക്ടർ തവ പാദം കൈ വണങ്ങുന്നേൻ♥️♥️♥️😍😍😍😍🤭🤭😅😅😅😅😅 കല്പന യുടെ expressions😍😍😍😍😍😍
@sadiqmohammed1958
@sadiqmohammed1958 3 жыл бұрын
🤣🤣🤣
@abs8746
@abs8746 3 жыл бұрын
🥰🥰
@jerrybenson9569
@jerrybenson9569 2 жыл бұрын
Ate ate😁😅
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
🥰😍
@haripriyanair8710
@haripriyanair8710 Жыл бұрын
😆😆😅😅😅😅😂
@sabari5579
@sabari5579 3 жыл бұрын
ആാാ നാട്ടിൻപുറവും നാട്ടിൻവഴികളും ഇപ്പോൾ എങ്ങനെ ഉണ്ടാകും?. പഴയ സിനിമയിൽ ഞാൻ എന്റെ ബാല്യം കാണുന്നു
@rahulprincholam
@rahulprincholam 4 жыл бұрын
ഇനി ഒരുക്കലും ഇതുപോലെ ഉള്ള സിനിമകൾ നമ്മൾക്ക് ഇനി കാണാൻ കഴിയില്ല.
@see2saw
@see2saw 3 жыл бұрын
Naadum nattukarokke mariyille ..
@dijithdijithe5259
@dijithdijithe5259 3 жыл бұрын
Dr pashupathi കേരളത്തിലെ ആദ്യത്തെ മൃഗ droctor
@dijithdijithe5259
@dijithdijithe5259 3 жыл бұрын
Dr pashupathi കേരളത്തിലെ ആദ്യത്തെ മൃഗ droctor
@dijithdijithe5259
@dijithdijithe5259 3 жыл бұрын
തരികിടകളുമായി പശുപതി തിരിച്ചു വരുന്നു കാത്തിരികുക
@ganeshkraghav2314
@ganeshkraghav2314 3 жыл бұрын
കുഞ്ഞിരാമായണം ഇതുപോലുള്ള ഒരു സിനിമയാണ്..
@niceguy3076
@niceguy3076 3 жыл бұрын
ഇതുപോലുള്ള സിനിമകൾ ഇനി ഉണ്ടാവില്ല 😔 നല്ലൊരു കാലഘട്ടത്തെ മിസ്സ് ചെയ്യുന്നു
@user-mj1dj3qx2z
@user-mj1dj3qx2z 2 жыл бұрын
റിസ ബാവയ്ക്ക് ആദരാഞ്ജലികൾ ❤️
@TintuSusan
@TintuSusan 3 жыл бұрын
മലയാളത്തിലെ ഏറ്റവും മനോഹരമായ ചലച്ചിത്രങ്ങളിൽ ഒന്ന് ❤️❤️❤️❤️❤️
@kiranr890
@kiranr890 4 жыл бұрын
ഷാജി കൈലാസ്, രഞ്ജി പണിക്കർ കൂട്ട്കെട്ട് കിടിലം കോംബോ...പക്ഷെ ഇങ്ങനെ ഒരു കോമഡി പടം അവർ ചെയ്യുമെന്ന് സ്വപ്നത്തിൽ കരുത്തിലല്ലോ....അതുപോലെ സൂപ്പർ
@abhilash6848
@abhilash6848 2 жыл бұрын
അന്നവർക്ക് താര ഭാരം ഉണ്ടായിരുന്നില്ല.ആരും അവരിൽ പ്രതീക്ഷയുടെ താങ്ങാഭാരം തലയിൽ വെച്ചിരുന്നില്ല..ഇന്നുണ്ട്..
@r.worrld3603
@r.worrld3603 6 жыл бұрын
ഇതു പോലെ ഒരു കാലഘട്ടവും ആ കാലത്തോടു ഇത്ര ഇഴുകി ചേർന്ന ഇതുപോലെ ഉള്ള ഇത്ര നല്ല സിനിമകളും ഇനി ഒരിക്കലും ഉണ്ടാകില്ല... ഞാനൊക്കെ എത്ര നിര്ഭാഗ്യവാന്മാരെന്നു ഓർത്തു പോകുന്നു..എത്ര നല്ല സിനിമ😍
@ssvlog-ez9fi
@ssvlog-ez9fi 4 жыл бұрын
ഇപ്പൊ youtube ൽ എങ്കിലും കാണാം
@edisonmathew6416
@edisonmathew6416 3 жыл бұрын
Very correct..
@jaleelthangalakath1682
@jaleelthangalakath1682 2 жыл бұрын
@@edisonmathew6416 68i
@harikrishnanp.v6280
@harikrishnanp.v6280 3 жыл бұрын
എത്ര വട്ടം കണ്ടാലും മടുക്കാത്ത ഒന്ന്... പടത്തിൽ നായകനും വില്ലനും ഇന്നസെന്റ് തന്നെ... 😂😂
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
സൂപ്പർ ഡ്യൂപ്പർ മൂവി, നൊസ്റ്റാൾജിയ, പഴയ ചായക്കട, സൈക്കിളിന്മേൽ ത്രിബിൾ വെച്ചു പോകുന്നത് കാണുമ്പോൾ ഒരു കുളിർമ
@9961580
@9961580 2 жыл бұрын
മതിലുകൾക് പകരം വേലിയും
@ashs8636
@ashs8636 Жыл бұрын
Hai sumesh
@arunmohanan7320
@arunmohanan7320 4 жыл бұрын
Old is Gold... ഡോക്ടർ പശുപതി മുത്താരംകുന്ന് po മഴവിൽക്കാവടി ഓടരുത് അമ്മാവാ ആളറിയാം പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ പഞ്ചവടി പാലം അക്കരെ നിന്നൊരു മാരന്‍ സന്ദേശം ധിം തരികിടാം തോം My ഫേവറിറ്റ് മൂവി........ 4.7.2020
@achuzz2486
@achuzz2486 2 жыл бұрын
Thalayanamathrm Vadakunokiyathram
@nishanshanavas5721
@nishanshanavas5721 3 жыл бұрын
എവിടെ നമ്മുടെ പിള്ളേർ..👍👍 പെവർ തെളിക്ക്..💪💪👊 2021 March👊
@_390_mindless5
@_390_mindless5 3 жыл бұрын
Nan undey 🤙😉
@merinmaryvarghese344
@merinmaryvarghese344 3 жыл бұрын
ഈ സിനിമയിൽ പാർവതിയെ കാണാൻ എന്ത് ഭംഗിയാ😍😍
@anchuprathapan9601
@anchuprathapan9601 2 жыл бұрын
Satyam..💞i💞💞 nthoru അഴക് ❤❤❤
@user-wj2gc6he4t
@user-wj2gc6he4t 2 жыл бұрын
💧💧💧
@sreekeshmupsem7282
@sreekeshmupsem7282 4 жыл бұрын
1990ലെ സൂപ്പർഹിറ്റാണ് ഈ സിനിമ...
@sreelathak2574
@sreelathak2574 2 жыл бұрын
1989
@neemaa6780
@neemaa6780 4 жыл бұрын
ചികിത്സ ഇന്നെനിക്കു ഒരു മാനസിക രോഗമാണ്, ഞാൻ ചികില്സിക്കുന്ന ഓരോ പട്ടി യുടെയും പൂച്ചയുടെയും പോത്തിന്റെയും മുഖം കാണുമ്പോൾ എനിക്കെന്റെ അച്ഛനെ ആണ് ഓർമ വരുന്നത്
@danigeorge500
@danigeorge500 4 жыл бұрын
ഈ കൊറോണ കാലത്ത് കാണുന്നവർ എത്രപേരുണ്ട്? (Stay🏠safe)😷
@shafimuhammad6975
@shafimuhammad6975 4 жыл бұрын
Korona kalatha erum kanunilla😡😡😡😡😡
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
enthina korona kkalam , maasathil onnu thavana kandillel uakkam varilla
@underworld2858
@underworld2858 4 жыл бұрын
അതെന്താ... കൊറോണക്കാലത്ത് കാണാൻ പാടില്ലേ
@krishnapriyapk2045
@krishnapriyapk2045 3 жыл бұрын
Evide thirinjlim ee cmnt anallo daivee.. 😭🤣
@jomonjose3546
@jomonjose3546 3 жыл бұрын
നിന്റെ അമ്മേം പിന്നെ അമ്മേടെ നായരും 😡😡
@MUZICTEMPLE
@MUZICTEMPLE 3 жыл бұрын
ഈ പടങ്ങൾ 2021 ൽ അല്ല 3021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘
@akcreationsexperiance7457
@akcreationsexperiance7457 5 жыл бұрын
കഴിഞ്ഞ് പോയകാലഘട്ടം നഷ്ട്ട വസന്തം തന്നെയാണ് !
@dreamer1934
@dreamer1934 2 жыл бұрын
ഈ സിനിമയിലെ 75% ആളുകളും ഇന്ന് ജീവിച്ചിരിപ്പില്ല..ഏതൊരു സീൻ എടുത്താലും മനസ്സിലാവും..
@unnuus
@unnuus 3 жыл бұрын
കഴിഞുപൊയ ബാല്യം ഈ സിനിമയിലുഡേ ഒർതെദുക്കുന്നു 😔
@27k665
@27k665 3 жыл бұрын
സിംഗപ്പൂരെങ്ങനാ കൃഷിയൊക്കെ ഉണ്ടോ..... എത്ര പറ നെല്ല് കിട്ടും
@jithinjayakumar8832
@jithinjayakumar8832 6 жыл бұрын
ഒരു പാവം കള്ളൻ .ഇതൊക്കെയാണ് നല്ല കോമഡി films
@robyroberto8606
@robyroberto8606 3 жыл бұрын
"തനിക്കു കോമഡി സ്ക്രിപ്റ്റ് വഴങ്ങുമെന്ന് തെളിച്ച രൺജി പണിക്കാറിന്റെ രണ്ടു സിനിമയാണ് 1)ഡോക്ടർ പശുപതി 2)ആകാശകോട്ടയിലെ സുൽത്താൻ "
@muhammedshameer1501
@muhammedshameer1501 4 жыл бұрын
2020 corona leavin irunnu kaanunna aarokke und....?
@raziharoon1997
@raziharoon1997 3 жыл бұрын
Ninte achan
@ashwathraj9401
@ashwathraj9401 3 жыл бұрын
By pp o pp
@anandhakrishnan4669
@anandhakrishnan4669 3 жыл бұрын
2021
@jathinjith1943
@jathinjith1943 3 жыл бұрын
2021 April 24 5:13pm ന് കാണുന്നു. ഇടി പടങ്ങൾ എടുത്ത ഷാജി കൈലാസ് ആണ് സംവിധാനം എന്ന് അറിഞ്ഞപ്പോൾ അത്ഭുതം. റിസബാവ യുടെ ആദ്യ സിനിമ എന്നതും പുതിയ അറിവ്. സോമൻ സർ ശബ്ദം കൊടുത്തു കേൾക്കുന്നത് ആദ്യം.
@arunjosepharunjoseph2310
@arunjosepharunjoseph2310 4 жыл бұрын
2020 thil aarokkeee
@user-bf3cv1gf8t
@user-bf3cv1gf8t 4 жыл бұрын
ഞാൻ 🙋‍♂️
@vcs758
@vcs758 4 жыл бұрын
Quarantine days with old movies 🔥
@Linsonmathews
@Linsonmathews 5 жыл бұрын
പശുപതിയിൽ നിന്നും നരസിംഹം വരെ👍😍😍😍
@Saikelu
@Saikelu 5 жыл бұрын
ഈ പടമൊക്കെയാണ് റീ റിലീസ് ചെയ്യേണ്ടത് .
@rahulpv5590
@rahulpv5590 5 жыл бұрын
2019ൽ കാണുന്നവർ ഉണ്ടോ
@VishnuVishnu-gh6or
@VishnuVishnu-gh6or 4 жыл бұрын
സൂപ്പർ മൂവി
@ashikabu7307
@ashikabu7307 4 жыл бұрын
പപ്പു ചേട്ടന്റെ:😊 ആ ആആആ്‌😊
@riyariyu7203
@riyariyu7203 3 жыл бұрын
കൽപനേച്ചി പൊളിച്ചു ഇന്നസെന്റ് അങ്കിൾ പപ്പു അമ്മാവന്റെ ആഹ് ജഗതി ചേട്ടന്റെ തർജ്ജിമ പപ്പു അമ്മാവന്റെ വിക്കു തിരുത്തുന്ന ജഗതി ചേട്ടന്റെ ഭാവം എല്ലാം കൊണ്ടും സൂപ്പർ 👍
@kismath5354
@kismath5354 5 жыл бұрын
ഞാൻ ഒക്കെ എത്ര നിർഭാഗ്യൻ ആണ് ഇത് പോലത്തെ പടം തിയേറ്ററിൽ പോയി കാണാൻ പറ്റിയില്ലല്ലോ . ഇപ്പോഴത്തെ ചളി മൂവി കാണാൻ ആയിരിക്കും വിധി
@sreekkutty6436
@sreekkutty6436 4 жыл бұрын
നമ്മളൊക്കെ എന്ന് പറയൂ 😥
@Dhanya_1992
@Dhanya_1992 4 жыл бұрын
Yes സുഹൃത്തേ...ഇതുപോലെ ഇനിയും ഉണ്ടാവുമോ സിനിമകൾ
@faijasizza1699
@faijasizza1699 4 жыл бұрын
Currect bro
@karthikkarthi2124
@karthikkarthi2124 4 жыл бұрын
Currect bri
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Kanimangalam Marymatha Theaterilaa njan e cinema kandathu innu e theater illa
@alexjmorrison5454
@alexjmorrison5454 4 жыл бұрын
മുത്തച്ഛൻ വേറെ ലെവൽ 😄😎
@user-kk6fy9ox6k
@user-kk6fy9ox6k 5 жыл бұрын
ചിലർ പറയുന്നു റിസാ ബാബയ്ക്ക് പകരം വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ നന്നായേനെ... എന്റെ അഭിപ്രായത്തിൽ ഈ സിനിമയിൽ എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയായി അവതരിപ്പിച്ചു..
@ajeeshraj2721
@ajeeshraj2721 4 жыл бұрын
ഇതിൽ ഹീറോ ഇന്നസെന്റ് ആണ്... so ആ റോൾ ആരു ചെയ്താലും പ്രശ്നമല്ല
@manafns2164
@manafns2164 4 жыл бұрын
Movie kandu pakuthiyayathe ullu, aa role jayaraminu kodukkarnu
@amithjoseph7475
@amithjoseph7475 4 жыл бұрын
@@manafns2164 athinulla role illalo.. Innocent inte cinema alle..
@abdurahmanfaisal6835
@abdurahmanfaisal6835 4 жыл бұрын
Ningal udheshichath jayaram alle
@rakeshckrajeshck5348
@rakeshckrajeshck5348 3 жыл бұрын
റിസഭാവ മോശം ആയി
@user-jc3vr5zh8q
@user-jc3vr5zh8q 2 жыл бұрын
പാർവതി ചേച്ചി എന്ത്ര സുന്ദരി ആണ്
@dijithdijithe5259
@dijithdijithe5259 3 жыл бұрын
മലയാള സിനിമയുടെ നല്ല കാലം 90 കളിലായയിരുന്നു
@thajyatrikan
@thajyatrikan 2 жыл бұрын
ഇനി വരുമോ ആ കാലഘട്ടം... വേലികൾ കൊണ്ടു കെട്ടിയ.. നാട്ടുവഴികൾ .. എല്ലാം മന്മറഞ്ഞില്ലേ
@dijithdijithe5259
@dijithdijithe5259 2 жыл бұрын
ശരിയാണ്
@ashikaloysius8908
@ashikaloysius8908 2 жыл бұрын
Don't play boys don't play boys.. എന്റെ പൊന്നു ഇന്നസെന്റേട്ട നിങ്ങൾ പൊളി തന്നെ 😂👌
@sujithchowki5379
@sujithchowki5379 4 жыл бұрын
Pazhaya sundara grameena kashchagal kananamengil inganeyulla cinimagal kananam ❤️
@varghesejohn6564
@varghesejohn6564 5 жыл бұрын
Shaji kalilas, Renji panikaar, santhosh sivan, A sreekar prasaad, what a legand combo
@KING-ri2vs
@KING-ri2vs 4 жыл бұрын
*Entha subject ?* *BSc Chemistry 2nd year* *Aaa...Athaanallo ippo pothuve college il okke oru...* 😂
@Gkm-
@Gkm- 6 жыл бұрын
സിംഗപ്പൂർ നിന്നും അമ്മാവൻ വന്നട്ടുണ്ട് മാമുക്കോയ 🤣🤣🤣😂😂
@tinklingcrystals6489
@tinklingcrystals6489 5 жыл бұрын
Idhil endha ithra chirikkaan?!
@Gkm-
@Gkm- 5 жыл бұрын
@@tinklingcrystals6489 athoke tirichu ariyan sense venam
@hakeemhakeemk1331
@hakeemhakeemk1331 5 жыл бұрын
😂😂😂😂
@abysamuel4896
@abysamuel4896 4 жыл бұрын
GK M singapore koithokkeee enganeyaaa😎😎😎
@international_fraud
@international_fraud 4 жыл бұрын
@@tinklingcrystals6489 ooo chora
@vipin0477
@vipin0477 4 жыл бұрын
നാടൻ പശുവാല്ലെ അപ്പോൾ നാട്ടുമരുന്ന് കൊടുക്കാം😅😅 ആരിവേപ്പിന്റെ ഇല എടുത്തു നന്നായിട്ട് അരച്ചു കാടിവെള്ളത്തില് കാലത്ത് 10മണിക്ക് കൊടുക്കുക, ഉച്ചക്ക് 12മണിക്ക് കൊടുക്കുക പിന്നെ വൈകുനേരം പശു ഉണ്ടെങ്കിൽ കൊടുത്തേക്ക്😂😂🤣🤣47:49
@ramsheed777
@ramsheed777 4 жыл бұрын
Powli😀😀😀😀
@ananyaprasad159
@ananyaprasad159 4 жыл бұрын
😅😅😂
@keerthisuresh8094
@keerthisuresh8094 3 жыл бұрын
Epic dialogue
@MOCCHA101
@MOCCHA101 3 жыл бұрын
Iyaal Ella comment sectionlum ondallo
@raheemla007
@raheemla007 3 жыл бұрын
😝😝
@sajanchristee2006
@sajanchristee2006 5 жыл бұрын
*ഷാജി* *കൈലാസിന്റെ* *സിനിമ* *ആണെന്ന്* *വിശ്വസിക്കാൻ* *പ്രയാസം..!!*
@abinbabu2938
@abinbabu2938 5 жыл бұрын
2019 കാണുന്നു.... ഇന്നോസ്ന്റ് ലുക്കിമിയ 😜😜😜😜
@ariyaal00
@ariyaal00 5 жыл бұрын
കുഞ്ഞനായരുടെ ഛായ കട ഇപ്പോൾ മലയാള സിനിമയിൽ കാണാനേ ഇല്ല
@Perfectsound88
@Perfectsound88 4 жыл бұрын
Ipozhathe pilleru kudikunathu chayayallalo beer alle.so pub scene aanu kooduthalum
@dhaneeshas6662
@dhaneeshas6662 2 жыл бұрын
11:36 "എല്ലാവരേയും പോലെയാണോ ബാലേട്ടൻ" 👍👍👍 എന്താ ഫീൽ
@hamnacm230
@hamnacm230 2 жыл бұрын
1:49:00 ''ഇങ്ങനൊരു ഞൊണ്ടി വോട്ടേഴ്സ് ലിസ്റ്റിലില്ലല്ലോ ..!!'' ഒരു പ്രതിപക്ഷ നേതാവിന്‍െറ അപാരമായ ബുദ്ധികൂര്‍മ്മത..!! What a script..!!!
@tapa8611
@tapa8611 5 жыл бұрын
ഒടുവിൽ ഉണ്ണി കൃഷണൻ എവിടെ? 😊
@varunsathya1917
@varunsathya1917 5 жыл бұрын
legends പപ്പു,ജഗതി 🤣🤣🤣👌👌👌👌👌🔥🔥🔥പൊളി...ഇതൊക്കയല്ലേ സിനിമ🤣🤣🤣
@amivlog6098
@amivlog6098 4 жыл бұрын
Lockdown സമയത്ത് കാണുന്നവൻ like
@vysaghcp7053
@vysaghcp7053 3 жыл бұрын
2nd time. Still 2021 lockdown
@shafeeqputhenpura7637
@shafeeqputhenpura7637 5 жыл бұрын
Any one in 2019?
@bennarendran6119
@bennarendran6119 Жыл бұрын
പറവൂർ ഭരതൻ നല്ല ഒരു comedyan ആണ്
@ashikmy272
@ashikmy272 4 жыл бұрын
"തുടിക്കട്ടെ തുടിച്ചു കൊള്ളട്ടെ "😄😄
@5scofield9
@5scofield9 6 жыл бұрын
" എനിക്ക് അച്ഛനും അമ്മയും ആരുമില്ല. അവരുടെ സ്ഥാനത്തു നിന്നു നിങ്ങൾ അതു നടത്തി തരണം. " വാടക ഗുണ്ടകളോട് പറയാൻ പറ്റിയ dialogue... 😂😂😂🤣🤣🤣🤣
@justinjustin7181
@justinjustin7181 5 жыл бұрын
ഒരു പാവം വില്ലനാ അതു കൊണ്ടാണ് ഒന്നും വിചാരിക്കരുത്
@nishraghav
@nishraghav 3 жыл бұрын
😅😇😇😅😅
@mathfromtheheart
@mathfromtheheart 2 жыл бұрын
😂
@trivandrumexpress4743
@trivandrumexpress4743 6 жыл бұрын
Kalapana chechi super👍🏻👍🏻
@Diru92
@Diru92 6 жыл бұрын
Ethu paathirathri venelum ee cinema kaanam...atrak entertaining aanu ...😀😀
@jithinpp2674
@jithinpp2674 4 жыл бұрын
1:04:00 UDC ഓഫീസിൽ നിന്ന് ഇറങ്ങാറായി,വേഗം പോട്ടെ ഇല്ലെങ്കിൽ അച്ഛൻ Bus Stop വരെ അവളുടെ കൂടെ ലൈനടിച്ചു കൊണ്ട് പൊക്കളയും 😂
@jithinjos8158
@jithinjos8158 3 жыл бұрын
പറവൂർ ഭരതൻ :സർ കൊട്ടൂരാൻ വരട്ടെ ഇന്നസെന്റ് :ഏത് കോട്ടൂരാൻ അയാൾ വന്നിട്ട് എന്ത് കാണിക്കാനാണ്. ഭരതൻ :അതല്ല സാറിന്റെ കോട്ട് ഊരാൻ വരട്ടെ (53) എജ്ജാതി... ഷാജികൈലാസ് രഞ്ജിപണിക്കാർ 🙏👍
@darkhumour2210
@darkhumour2210 3 жыл бұрын
Actors man they also
@gabbarsingh4833
@gabbarsingh4833 3 жыл бұрын
1:55:52 മമ്മൂക്കോയ ഓട്ടം നമ്മൾ തമ്മിൽ ഒരു പരീക്ഷണം വേണ്ട കേട്ടോ ഭൈരവാ😂😂😂
@nishaissac1809
@nishaissac1809 4 жыл бұрын
ഇന്നസെന്റ്: ഇതുപോലെ intelligent ആയിട്ടുള്ള ആളുകൾ ഇന്ത്യയിലുണ്ടോ? Are you educated? ജഗതി :നാണപ്പൻ..... പഞ്ചായത്ത് മെമ്പറാ..🙂☺
@digibizkuttippalakuttippal8382
@digibizkuttippalakuttippal8382 5 жыл бұрын
ഒത്തിരി നാളുകൾക്ക് ശേഷം വീണ്ടും കണ്ടു,, ആദ്യം കാണുന്ന അതേ പ്രതീതി very nice movie
@roshanck2544
@roshanck2544 2 жыл бұрын
ജഗതി,പപ്പു,ജഗദീഷ്, ഇന്നസെൻ്റ്,മാമുക്കോയ,നെടുമുടി വേണു,കല്പന,kpac ലളിത,ഫിലോമിന,പാർവതി മച്ചാനെ ഇത് പോരേ അളിയാ❤️❤️
@Megastar369
@Megastar369 4 жыл бұрын
കൊറോണ നാളുകളിൽ കാണുന്നവരുണ്ടോ😁😁😁
@sanjithchristy
@sanjithchristy 6 жыл бұрын
Don't play boys. Don't play boys. അലമ്പുണ്ടാക്കണ്ട. ഇത് എഴുതിയത് രഞ്ജി പണിക്കര്‍. ചായാഗ്രഹണം സന്തോഷ് ശിവന്‍. സംവിധാനമോ ഷാജി കൈലാസ്. ഒരപാര കോംബോ തന്നണ്ണാ.
@thomasjoseph5469
@thomasjoseph5469 5 жыл бұрын
9
@Non.gyro_God
@Non.gyro_God 4 жыл бұрын
Ithokke ആണ്‌ range
@madhavam6276
@madhavam6276 3 жыл бұрын
ലെ ഷാജി കൈലാസ്: എനിക്ക് ഇങ്ങനെയൊരു കാലം കൂടി ഉണ്ടായിരുന്നു 😍😍😍
@darkhumour2210
@darkhumour2210 3 жыл бұрын
Innocent acted brilliantly
@anandkshirsagar3803
@anandkshirsagar3803 6 жыл бұрын
this movie is sooo goooodd man thanks for uploading
@abiabilash9135
@abiabilash9135 3 жыл бұрын
റിസബാവയുടെ റോൾ ജയറാമിനായിരുന്നു ഒന്ന് കൂടി ചേർച്ച
@abhilash6848
@abhilash6848 2 жыл бұрын
അതെന്താ നായിക പാർവ്വതി ആയതിനാലാണോ
@sindhuanoop7599
@sindhuanoop7599 3 жыл бұрын
ഇതു പോലെയുള്ള സിനിമാ കാണാതെ പോയത് നഷ്ടം തന്നെയാണ്...സൂപ്പർ
@staightdrive3928
@staightdrive3928 5 жыл бұрын
2:00:24 താലി എവിടെ?? 😂😂(super scene) ഈ സീനിൽ പാർവതിയുടെ കരച്ചിൽ കണ്ടിട്ട് ചിരിച്ചു ഊപ്പാടിളകി..😂😂😂😂 Innocent pwoli.. 👌👌😂😫😫
@lalkrishnan5454
@lalkrishnan5454 Жыл бұрын
ഇന്നസെന്റ് ചേട്ടൻ -: മോളെ. നിന്നെ ഞാൻ മലേഷ്യക്ക് മധുവിധുവിന് കൊണ്ട് പോകാന്ന്.. 🤣
@sujithkollam3637
@sujithkollam3637 3 жыл бұрын
2020 December മാസത്തിൽ കാണുന്ന ആരെങ്കിലും ഉണ്ടോ 🤣
@ashiqmy4920
@ashiqmy4920 3 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം
@swapnadevu1053
@swapnadevu1053 3 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു മനോഹര കോമഡി ചിത്രം എത്ര മനോഹരമായ ഗ്രാമ ചിത്രം മനോഹരമായ ഒരു ഗാനം. ഷാജി കൈലാസിന്റെ വേറിട്ടൊരു സംവിധാന മികവ് . ചിത്രം വൻ വിജയമായിരുന്നു.............. *Innocent as Dr. Pasupathy / Bhairavan /Rizabawa as Pappan /Parvathy as Ammukutty/Nedumudi Venu as Perumpilavu Unnikannan Nair, Pokanamkodu Panchayat President/Jagathy Sreekumar as Nanappan /Kuthiravattam Pappu as Uthpalakshan/jagadeesh as 'Society' Balan /Sreeja as UshaParavoor / Bharathan as Parameswara Kurup/Thikkurissy Sukumaran Nair as Pappan's Grandfather /Kalpana as U. D. C. Kumari /Meena as Pappan's Mother /K. P. A. C. Lalitha as Chandramathi /Philomina as Kunjulakshmi /Mamukkoya as Velayudhan Kutty/Singapore ammavan /Vijayaraghavan as Sub Inspector Thomas /N. L. Balakrishnan as Govindan Nair /Krishnankutty Nair as Nanu Nair /Zainuddin as Kunjan Nair /Kunchan as Gopalan /Willy as Sukumar/*
@homedept1762
@homedept1762 Жыл бұрын
ഇതിൽ ബീഡി തുറുപ്പ്കാരനായി അഭിനയിച്ച ആന്ത്രോസ് ആരാണെന്ന് അറിയുമോ? 80 കളിൽ സിനിമയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ജീവിച്ചിരിക്കാൻ സാധ്യത ഇല്ല. 90 കൾക്ക് ശേഷം സിനിമയിൽ കണ്ടിട്ടില്ല.
@jayakrishnanpadmini8965
@jayakrishnanpadmini8965 8 жыл бұрын
super hit from ഷാജി കൈലാസ്
@jetlee7661
@jetlee7661 4 жыл бұрын
Watching in 2019. Ithoke aanu cinema ❤
@amargirivas9234
@amargirivas9234 6 жыл бұрын
ഈ സിനിമയുടെ ആകെ ഒരു കുറവായ് എനിക്ക് തോന്നിയത് റിസബാവയുടെ കാസ്റ്റിങ്ങ് ആണ്.. മുകേഷോ മറ്റോ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ട്... പിന്നെ വലിയ റോൾ ഇല്ലാത്തതു കൊണ്ട് ഒരു ആശ്വാസം...
@mohanlal-tw5lp
@mohanlal-tw5lp 6 жыл бұрын
Jayaram would have been perfect. Risabaava couldn't mingle with comedy actors fluently and be one among them in this film
@subinammus7414
@subinammus7414 5 жыл бұрын
Mukesh aanengil pwolichuu
@nahasmoideenkutty6923
@nahasmoideenkutty6923 5 жыл бұрын
valiya pradhanyam illatha role aanu risa bavayudethu..... mukesho,jayaramo aayirunnenkil avar kondu poyene credit ..... ithipo naayakan innocent aanu..... enthaayalum padam super aanu...... oru kaalathinte, naadinte ormakal sammaanikkunna cinema.....
@ashrafbabu1216
@ashrafbabu1216 5 жыл бұрын
Yas
@binujoseph242
@binujoseph242 5 жыл бұрын
ഇതൊരു കൊച്ചുസിനിമ ആണ് .....റിസബാവ ...തന്നെ ധാരാളം ....മുകേഷ് ആയിരുന്നെങ്കിൽ .....മുകേഷിന് അധികം ...റോൾ ഇല്ലാത്തതിനാൽ ...സിനിമ നമ്മൾ ഇഷ്ടപ്പെടാതെ ....പോയേനെ ....
@kik722
@kik722 4 жыл бұрын
Watching in 2020. Anybody with me?
@MuhammedAli-en6yx
@MuhammedAli-en6yx 3 жыл бұрын
2021 Aarangillum undo undangill please like
@mudwheelers2745
@mudwheelers2745 3 жыл бұрын
2021-may-12-il 07.54-AM muthal ethu kanunavar indo.undegil pandaramedaganai evide like cheythitu poko.
@junai2911
@junai2911 4 жыл бұрын
1:22:23 😂 ബാലാ എന്താടാ ഇവിടെ വീട്ടീപ്പോടാ അഛൻപോടാ പോടാ പോടാന്ന് എപ്പോഴും ഇങ്ങന പറഞ്ഞാ ശരിയാവൂല😅
@suhailshan1138
@suhailshan1138 4 жыл бұрын
😁😁🤣🤣🤣
@Dhanya_1992
@Dhanya_1992 4 жыл бұрын
😄😄😄🤣
@ashraft9940
@ashraft9940 5 жыл бұрын
കുഞ്ഞനായരുടെ ഛായക്കായ്ക്ക് ഒരു കാലഘട്ടത്തിൽ അഭിവാജ്യ ഘടകം ആയിരുന്നു
@shafeekvp4806
@shafeekvp4806 5 жыл бұрын
ലുക്കീമിയ😀😀😀😀
@ajith0707
@ajith0707 3 жыл бұрын
അശോകചക്രവർത്തി ചോലമരങ്ങൾ വച്ചു പിടിപ്പിച്ചു...👌👌😂😂😂
@bijoy4254
@bijoy4254 3 жыл бұрын
ഇതിപ്പോ എത്ര വട്ടം കണ്ടെന്നു എനിക്ക് പോലും ഓർമ്മ ഇല്ല 💖💖💖
@abhilash6848
@abhilash6848 2 жыл бұрын
കുഴപ്പമില്ല ഇനി കാണുമ്പോ ഒരു നോട്ട്ബുക്കിൽ എഴുതി വച്ചാ മതി..പിന്നെ മറവിക്ക് മമ്മൂട്ടി നരസിംഹത്തീ പറേണ തൈലം വാങ്ങി തേച്ചാ മതി ബെസ്റ്റാ
@bijoy4254
@bijoy4254 2 жыл бұрын
@@abhilash6848 😌😄😄
@rohithrajavineriveetil6637
@rohithrajavineriveetil6637 5 жыл бұрын
Thikkurussi rock. "Ente monte swabhavam allathe ayalakathe nambiyare kituo"😂😂
@prabha1411
@prabha1411 2 жыл бұрын
വേണു ചേട്ടനെ പ്രണാമം 🙏🙏🌹ആദരാഞ്ജലികൾ
@anchuprathapan9601
@anchuprathapan9601 2 жыл бұрын
അന്നത്തെ ജയറാം flm etra kandalum madukkilaa❤
@arshadrahila5723
@arshadrahila5723 2 жыл бұрын
റിസ ബാവ rest in peace
@abs8746
@abs8746 3 жыл бұрын
ഇപ്പോൾ കണ്ടു കഴിഞ്ഞു... 🙏🙏🙏 നല്ല കഥ...
@hunhukinhu2700
@hunhukinhu2700 7 жыл бұрын
one of the best comedy movies!!!
@anasanas5040
@anasanas5040 3 жыл бұрын
super.......film
@anasap341
@anasap341 4 жыл бұрын
പണ്ടത്തെ പെൺ കുട്ടികൾ പറയുന്നു വീട്ടുകാർ പറയുന്നത് അല്ലെ എനിക്ക് കേൾക്കാൻ ആകും ഞാൻ എന്ത് ചെയ്യാൻ എന്റെ വിധി ആണ് എന്ന് കരുതികോളം ഇപ്പോളത്തെ പെൺ കുട്ടികൾ പറയും ഞാൻ എന്റെ ഇഷ്ടം പോലെ ജീവിക്കും ഞാൻ പോകും അത് നിങ്ങളുടെ വിധി 🤭
@sharondavis9148
@sharondavis9148 4 жыл бұрын
Innocent vere level performance 😍
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН
Jagathi Non Stop Comedy Scenes | ജഗതി ഫലിതങ്ങൾ
2:07:08
Speed Audio & Video
Рет қаралды 656 М.
Kalyanaraman Malayalam Comedy Scenes | Malayalam comedy scenes | Dileep | Innocent
54:43
NON STOP COMEDY || PAVAM I.A IVACHAN || MALAYALAM COMEDY MOVIE
47:52
Millenniumcomedy
Рет қаралды 981 М.
Ellarum Chollanu | Malayalam Full Movie | Mukesh & Suman | Comedy Thriller Movie
2:05:21
Malayalam comedy full movie | Malapuram Haji Mahanaya Joji | Mukesh | Jagathy others
2:27:13
Adhipan | Malayalam Super Hit Full Movie HD | Mohanlal & Parvathy
2:15:39
Millennium Cinemas
Рет қаралды 2,3 МЛН