Robin task ജെയിക്കില്ല എന്ന് പറഞ്ഞവർ കാണ് they won the task... നന്നായി ചെയ്തു...റോബിൻ . ❤️
@naturelove97102 жыл бұрын
@Love Smile 👏👏
@varebts25512 жыл бұрын
പത്ത് ടാസ്ക്കിൽ ഒന്ന് എങ്കിലും ചെയ്തല്ലോ സന്തോഷം
@dhyansworld79622 жыл бұрын
അത്ഭുതം അത്ഭുതം.... Praise the Lord ... Praise the Lord!!
@aaliyahusna70472 жыл бұрын
ഒരു റൗണ്ടിൽ തോറ്റു
@RK-xi3vv2 жыл бұрын
കണ്ണ് തുറന്നു കാണു.
@A2Zwithme992 жыл бұрын
Compare ചെയ്യുമ്പോൾ ഇവർക്ക് രണ്ടുപേർക്കും കുറച്ചു difficult task ആണ് കിട്ടിയത്. Well played 👏🏻👏🏻
@sretayosuf16302 жыл бұрын
Yes
@gladiatorop23792 жыл бұрын
@@sretayosuf1630 kozhi task hard ayyirinu ,
@varebts25512 жыл бұрын
എല്ലാർക്കും ബുദ്ധിമുട്ട് ഉണ്ടായിരുന്നു... 10 സാധനങ്ങൾ ഓർത്തു വെച്ച് അത് ക്രമമായി തിരികെ വെക്കുന്ന ടാസ്ക്ക് ആയിരുന്നു ബ്ലസ്ലി & റോബിനും കിട്ടിയേ..എന്നിട്ടും ബ്ലസ്ലി ചെയ്തു
@RK-xi3vv2 жыл бұрын
Dr ഉള്ളത് കൊണ്ടായിരിക്കും. Dr നോടാ കളി big ബോസ്സേ
@RedRosejj2 жыл бұрын
RandinUM budhi kooduthal anu👍
@manus50522 жыл бұрын
Dr task ജയിച്ച ഞാൻ task ജയിച്ച ഒരു ഫീൽ ആണ്. എന്താ അറിയില്ല.4th bb വെച്ച് ഇത്ര ഒരാളെ ഇഷ്ടപ്പെട്ടില്ല. ഇത് സ്പെഷ്യൽ an♥dr.....
@ajsarkj35392 жыл бұрын
Njnum ❤
@mridulanair2 жыл бұрын
Same here ... tension Adich Njn chathu satyam paranjal ... ee task dr fail aayit indel avide jasmin and riyas ente Doctore parihasikknne orth tension ayirunu
@user-ub1wx4ys1u2 жыл бұрын
Ayal adyyit oru task jayicjondavum😆😆😆😆😆😆
@mamathajayaraj83922 жыл бұрын
@@user-ub1wx4ys1u kuttam parayaan ulla aake oru kaaranan theernnond ulla vishamam aan lee🤣
@user-ub1wx4ys1u2 жыл бұрын
@@mamathajayaraj8392 sathyam parayunnath kuttamaaano.... 😆😆😆😆kashtam... 😆😆pulli etelum game ith vare jayichitundo... Than para😆😆😆😆
@safiasalim90132 жыл бұрын
അൽഹംദുലില്ലാഹ്. Dr ഇറങ്ങി തുടങ്ഗുപ്പോഴേ പേടിയാ. വിജയിക്കണേ എന്നുള്ള പ്രാർത്ഥന
ടാസ്ക് തുടങ്ങിയപ്പോൾ ടെൻഷൻ കാരണം ഹോട്ട് സ്റ്റാർ ഓഫാക്കി തുണി വിരിക്കാൻ പോയി.ഇപ്പഴാ സമാധാനം ആയേ.
@jaziya9322 жыл бұрын
ഭാഗ്യം 😂ആ തുണി എങ്കിലും ഉണക്കി കിട്ടിയല്ലോ
@navasrahi64572 жыл бұрын
mazha ille avde
@glorybonnie28122 жыл бұрын
@@navasrahi6457 നല്ല മഴയാ.മഴ നനയാതെ വിരിക്കാൻ പറ്റും.സാധാരണ എല്ലാരും ഉറങ്ങീട്ടാ ( ബി ബി ഹൗസിലെ) വിരിക്കാറ്😀
@marjanashamseer51302 жыл бұрын
Hotstaril kittunnillaloo
@nimisha.2 жыл бұрын
😂😂😂😂
@subramaniyansubra31532 жыл бұрын
Dr task ചെയ്യാൻ കേറിയപ്പോ മുതൽ ടെൻഷൻ മ്മക്ക് ആയിരുന്നു 🔥🔥❤️
@akhilanikhil81532 жыл бұрын
Really
@drishyasujith22272 жыл бұрын
Really
@livinasuresh69342 жыл бұрын
Satyam
@thasniashraf84952 жыл бұрын
Athe
@rajibiju81562 жыл бұрын
സത്യം
@smithasaraabraham52602 жыл бұрын
Dr and vinnay played well 👏 👏👏👏👏👏
@varebts25512 жыл бұрын
രണ്ട് ടാസ്ക്ക് ചെയ്യാൻ കഴിയൂ.. അതിൽ ആദ്യത്തെ ജയിച്ചു രണ്ടാമത്തെ തോറ്റു..പക്ഷെ ബിഗ്ബോസ് വീണ്ടും അവസരം കൊടുത്തു മൂന്നാമത് അതുകൊണ്ട് സാധനങ്ങൾ തിരികെ കിട്ടി..ആദ്യത്തെ അവസരത്തിൽ തന്നെ രണ്ട് ടാസ്ക്കും അടിപൊളിയായി ചെയ്തത് ബ്ലസ്ലിയും റോൺസണുമാണ്..ഓർമ്മ ശക്തി അളക്കുന്ന ടാസ്ക്ക് ആയിരുന്നു ബാക്കിയുള്ളവർക്ക് കിട്ടിയത് വെച്ച് ബുദ്ധിമുട്ടുള്ളത്..അത് ബ്ലസ്ലി നന്നായി ചെയ്തു
Dr നന്നായി ചെയ്തു ❤️❤️❤️പക്ഷെ ഈ വീക്ക് ഒരു അനക്കം ഇല്ല... ലാലേട്ടൻ അല്ലെ dr ക്ക് വാണിംഗ് കൊടുത്തു പോയേ... ഇപ്പൊ ദേ ഞങ്ങൾ ബോർ അടിക്കുന്നു... bb കാണാൻ തോന്നുന്നില്ല
@shravankrishna97182 жыл бұрын
സുചിത്ര, റിയാസ് നല്ലതു പോലെ കളിയാക്കുന്നു dr നെ story task കൊണ്ട് കളഞ്ഞത് തന്നെ സുചിത്ര യാണ്
@sunithans96462 жыл бұрын
അതിനു അവളെ ഒക്കെ ആര് mind ചെയ്യുന്നു. വാ തുറന്നാൽ വൃത്തി കേട്ട വർത്തമാനം മാത്രേ വരുള്ളൂ. എന്നിട്ട് മഹാദേവാ എന്നും വിളിച്ചോണ്ടുള്ള നടപ്പും. അവളെ കാണുന്നത് തന്നെ വെറുപ്പാണ്. അവളുടെ കൂടെ A സംസാരത്തിനു കൂടുന്ന അഖിലിനേം സൂരജിനേം eppo ദേഷ്യം ആയി തുടങ്ങി.
@villageexplorebysathiz34052 жыл бұрын
AARUM SRADHIKATTHE KOND SUJITRAYE NOMINATE POLUM CHEYYUNILLA ...KARANAM LIVE BB HOUSE KAANUNNA AALALLE😃
@fathimasharaf51032 жыл бұрын
E sujithraye kond 10 paisede gunamundo?? Awlk 24 manikoorum orunganam thinnanam... Paradhooshanam parayanm... A story parayanm... Drem vinaynem kaliyakkan iwakkenth yogyatha und.... Iwal valla taskum ithvare maryadhakk chythittundo.... Shawm.. Nomination il varathath kond ingne irikkunnu awde.... Allanki epozhe vtl irunnene
@alwaysFredzz2 жыл бұрын
ഡോക്ടർ dressing superb 👌👌
@sreejasuresh18932 жыл бұрын
Dr and Vinay 👌🏻👏🏻👏🏻
@sarithaj65602 жыл бұрын
യോഗ്യത അനുസരിച്ചുള്ള ടാസ്ക് കൊടുത്തു... അഖിലിനൊക്കെ കൊടുത്തത് ഒന്നാം ക്ലാസിലെ കുട്ടികൾ പോലും പറയുമായിരുന്നു 🤣🤣
@itzzmee0072 жыл бұрын
സത്യം...
@AJ-hm5zb2 жыл бұрын
@Greeshma LeoElla tasks um easy aayirunnu.... enikk ithu aan eetavum simple task aayi thonniyathu... Ella tasks um kochu kutikalkku cheyyavunna tasks aan....
@minhascreation10172 жыл бұрын
DR പൊളിച്ചു ❤️❤️❤️ഭയങ്കര ബുദ്ധി യാ ആൾക്ക്😘
@bijinravi13642 жыл бұрын
Vinay also did well
@sindhuanand58042 жыл бұрын
Yes
@mubeenanazar68412 жыл бұрын
എത്രയായാലും dr കഴിഞ്ഞേ നമ്മുക്ക് മാറ്റാരുമുള്ളു ❤️🤗
@jaykumar69632 жыл бұрын
Correct
@sreelakshmilakshmi23412 жыл бұрын
രണ്ട് പേരും നന്നായി കളിച്ചു 👍🏻DR 🥰🥰🥰
@jobinkarett14382 жыл бұрын
ഈ ബിഗ്ബോസ് ഫയങ്കര ലേറ്റാ 😄😄😄😄
@arushib75572 жыл бұрын
ചെലപ്പോ biggboss ആരോടെങ്കിലും ഉത്തരം ചോദിക്കാൻ പോയതാകും
Closed surface എന്നൊക്കെ പറയുമ്പോൾ +2 ഫിസിക്സ് ഓർമ വരുന്നു 😹
@Master-dd5sw2 жыл бұрын
Ormipikale nangak mattanal exam aan💔😑
@amalgaming92922 жыл бұрын
Truee😂
@mufliharahman48322 жыл бұрын
sathyam....
@chithras65002 жыл бұрын
Yes
@dev-zs8yf2 жыл бұрын
Plustwo science edthath mathre ormallu.pinnangad Oru antham kunthom illarnnu🤭
@simpleworld222 жыл бұрын
Biggboss nu rply kodukkanentha ithra madi Dr aayond aavum 😥 Dr❤️🔥
@kuttus40712 жыл бұрын
Doctor ne chood akan കാരണം drne entho ishttanu biggboss nu🥰❤
@simpleworld222 жыл бұрын
ഞമ്മളെ dr ❤️🔥ജയിച്ചേ 😘😘😘 Vinay❤️ dr❤️ Dr ടാസ്കിൽ വിജയിക്കാൻ പ്രാർത്ഥിക്കായിരുന്നു 🥰 അല്ലേൽ കുറെയെണ്ണം വരും dr നെയും കുറ്റം പറഞ്ഞു ❤️ ഇനി pr worker ആണ് പറഞ്ഞു വന്നോ അടുത്തത് 😁 Dr സ്നേഹമുള്ളവരെല്ലാം pr ആണെങ്കിൽ ഞങ്ങൾ അതങ്ങ് സഹിച്ചു ❤️🔥
@kkusmedi20152 жыл бұрын
Dilsha കണ്ണനോടു പ്രാർത്ഥിച്ചു. എന്ന് എനിക്ക് മാത്രമാണോ തോന്നിയത്😂😂😂😂😂🤣🤣 Dr❤️❤️❤️❤️🔥
@RK-xi3vv2 жыл бұрын
അവൾ ഇപ്പോ ജാസ്മിന് വേണ്ടിയാ പ്രതിക്കാര്
@sharonsamuel8022 жыл бұрын
Nik thonnilla
@mycreation16492 жыл бұрын
ഒന്ന് പോയെ വേറൊന്നു പറയാനില്ലേ
@Rias9482 жыл бұрын
ഏതു കണ്ണൻ
@jiammu55302 жыл бұрын
Onnu poye
@shabanaasmi-95382 жыл бұрын
Intelligent ടാസ്ക് വന്നപ്പോൾ ഡോക്ടർ പൊളിച്ചു 🔥🔥🔥🔥🔥😅🔥
@SavanMode212 жыл бұрын
Dr ⚡️❤️ and Vinay 👏🏻
@dharwishjohn81512 жыл бұрын
⚔️🛡️🗝️DR Robin🗝️🛡️⚔️
@sandeeptarak94952 жыл бұрын
Dr🤗🤗🤗🤗🤗🤣
@snehaponnu77432 жыл бұрын
ഇന്നലത്തെ tention മുഴുവൻ Dr task എങ്ങനെ ചെയ്യും എന്നോർത്തായിരുന്നു.
@rekhac85082 жыл бұрын
Yes dr❤❤️❤️
@anjunaanju37212 жыл бұрын
Sathyam...eee vdo vannapoo prarthikkuaayirunnu...daivamee win cheyyanee en .elleel ellaarkkum adu mathi dre panjikidaan....jaililekk vidanum..soo happy
@pranav6432 жыл бұрын
@@anjunaanju3721 ee task jayicho?
@dianajosephdcruz98712 жыл бұрын
True ,was really worried 😌😌😌
@Monisha-ji8zk2 жыл бұрын
സത്യം
@aleenashaju73432 жыл бұрын
Dr adipoli aayi cheyth😘😌😌
@anamikaunni57982 жыл бұрын
ഡോക്ടർ വീ ലവ് യു സോ മച്ച് ♥️♥️♥️♥️🙏🙏👏
@CharlesLouisFabri2 жыл бұрын
റോബിൻ ♥️♥️
@nizxmu._11752 жыл бұрын
Dr and vinay played well👏👏❤
@johnsundar15912 жыл бұрын
Dr Robin aanu winner 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
@asiyam39672 жыл бұрын
Yes
@arjunkrishna57632 жыл бұрын
No
@duckootten48362 жыл бұрын
Yes
@bijinravi13642 жыл бұрын
Vinay also
@dreamlifethoughts17072 жыл бұрын
Dr❤❤❤
@hasnahasi14102 жыл бұрын
Ee season game onnum theere intrest illa Dr aayond aaykum rply tharaan vaikunnad Alwayz dr♥️
@jelsiyaashique2402 жыл бұрын
ഡോക്ടർ 💕💕💕
@Gandhari12342 жыл бұрын
2:46 "എന്റെ കണ്ണാ.. കാത്തോളണേ.." 4:56 🙂 കൃഷ്ണന്റെ മാലയിൽ അല്ലേ ദിൽഷ തോട്ടത് 😍❤
@angeljohny98002 жыл бұрын
Dr ❤️❤️
@anandhurs92352 жыл бұрын
Dr ❤️ Vinay ❤️
@jayapradeepa59112 жыл бұрын
Big boss റോബിനു മാത്രം മറുപടി ഒരു പഴങ്കഞ്ഞി കുടിക്കാത്ത രീതീലാണല്ലൊ പറയുന്നത് ഒരു തണുപ്പൻ മട്ട്...
@neethuroshni99242 жыл бұрын
Sathyam
@nishaks13922 жыл бұрын
ഇത് എന്തൊരു ഓഞ്ഞ ബോസ്സ്..... എന്തൊരു lag👺.... അവർ answr പറഞ്ഞു എത്ര കഴിഞ്ഞ ബിഗ്ബോസ് react ചെയ്യുന്നേ 👺
@hdstatus19912 жыл бұрын
Ans crct anon nokkunatayirikm🤣
@reshmapk9282 жыл бұрын
Google search aavummm.... correct aanonn.....
@Adhi73062 жыл бұрын
മാസ്സ്നോക്കെ പറഞ്ഞാൽ ഇതാണ് മക്കളെ.. റോബിൻ ഒരു താളത്തിൽ ആണ് അത് വായിച്ചത്. എല്ലാവരും നന്നായി എന്ജോയ് ചെയ്തു 😍😍😍
@kripalchandrakanth10342 жыл бұрын
🤣🤣🤣😂
@Jagan-lp8gu2 жыл бұрын
ഇതുമാത്രമാണ് മാസ്സ് റോബിൻ വാ പൊളിച്ചത് പൊളിച്ചു
@kg64992 жыл бұрын
Sheriya 1 std pillerde qns Dr mass aakki...oru mayathilokke thallu ketto 🤣🤣
@dilusudheer16202 жыл бұрын
@@kg6499 pinne 1st std itilum taffa.Ith kG level
@akshaykrishnakr2 жыл бұрын
@athi rockz Iyalde comment Dr de Ela videos llum kannundalo😅😅😅
@phoenix73382 жыл бұрын
Rnduperum nannaayi cheythu🔥🔥💯💯💯👏👏👏
@power87642 жыл бұрын
Robin pwoliche ini haters makkal nte paranj hateyum🤣🤣🤣🤣🤣
Doctor kku physical game anu tough.. game mathram kalichathu kondayillallo
@Power_An_Da2 жыл бұрын
ബുദ്ധി കൊണ്ട് ടാസ്ക് കളിച്ചാൽ റോബിൻ ജയിക്കും,ഫിസിക്കൽ ടാസ്ക് ആണ് ബുധിമുട്ട്
@parvathyparu91242 жыл бұрын
Satyam chumma degrade cheyunu
@mayasreejith14942 жыл бұрын
റോബിന് ക്ഷമയുണ്ടോന്ന് പരീക്ഷിക്കുകയാണ് ബിഗ് ബോസ് രഘുരാജ്
@manusabu42202 жыл бұрын
Enthu personality aanu Dr, 🔥🔥❤️
@rekhac85082 жыл бұрын
Dr❤❤❤️❤️❤️🔥
@jessykurien2 жыл бұрын
Congratulations guys 👌🏼👏👏👏 keep it up💐 👍
@san07_2 жыл бұрын
Suchitra enthanu paranjath Sasi Of The Year ennano.aanengil ath suchitra thanneyanu.Sasi Suchitra🤣🤣🤣
@digimondigi8172 жыл бұрын
Yes... avalanu sasi ennu purathu varumbo ariyum....
@kripageorge94372 жыл бұрын
Avalu onnu purathu varatte
@san07_2 жыл бұрын
@@kripageorge9437 👍
@josephmathew66132 жыл бұрын
പുറത്ത് ഇറങ്ങുമ്പോൾ പുള്ളിക്കാരി വെറും ശശി അല്ല പാലാരിവട്ടം ശശി ആകാൻ പോകുന്ന ടീം ആണ്
@dhanyan51132 жыл бұрын
Aval mathram Dre. Sasi nnu paranju. Nammukku ellavarkum avalu sasi😜😜
@antonydevasia28602 жыл бұрын
ഡോക്ടർ ഉയിർ
@user-wy6kq2zy9v2 жыл бұрын
Well played❤️❤️🔥🙌🏻
@smitha8302 жыл бұрын
Dr നിങ്ങളെക്കാളും ഞങ്ങൾ ടെൻഷൻ അടിച്ചു 🙏
@Sowmyasunil..2 жыл бұрын
Correct
@shijimanesh35952 жыл бұрын
Ohoooo🎉🎉🎉eppola shwasam vittathu Dr. Robin
@irenemaria90302 жыл бұрын
Jayichaa??
@bbupdate44262 жыл бұрын
@@irenemaria9030 mm
@shijimanesh35952 жыл бұрын
@@irenemaria9030 yes
@digimondigi8172 жыл бұрын
Mattulla task'nekkal ithu kurachu budhi upayogikkenda task aayirunnu... Dr and vinay played well
@varebts25512 жыл бұрын
ഓർമ്മ ശക്തി അളക്കുന്ന ടാസ്സ്ക്കിൽ 10 സാധനങ്ങൾ ഓർത്തു വെച്ച് അത് ക്രമമായി ചെയ്യേണ്ടത് ബുദ്ധിമുട്ടുള്ള ടാസ്ക്ക് ആയിരുന്നു..അത് ബ്ലസ്ലി നന്നായി ചെയ്തല്ലോ
@@shemishemi682 alla. Blesslee ronson task annu tough. Screen kanichh 10 items I think so. Ath allochichh Order akki vekka parayunath kuranja budhimutt thane annu. This is an easy task. For Dr Robin and vinay..
@munawirkv14362 жыл бұрын
@@shemishemi682 gghhg
@sooryasunisoorya83792 жыл бұрын
Dr😍
@oppammedia17142 жыл бұрын
Ithenghanum thottirunnenghil Dr ellarum koodi sariyakkiyene Athonnum kanendi vannilla bhagyam. Dr & vinay congratzzz 👏👏
@duckootten48362 жыл бұрын
Ennit negative adikkuna kore vaanangal🤢
@soniyabinoy42422 жыл бұрын
Correct ellarum kude konnene
@zainuabid72582 жыл бұрын
Always dr🔥❤️❤️🔥
@devikaprasad83582 жыл бұрын
Both are played well,mainly Dr robin💪💪👏
@christy4042 жыл бұрын
Dr ❤❤❤
@muhammedshafeequekunnath1012 жыл бұрын
Dr nanayi kalichuu from blesslee fan. 👏🏻👏🏻👏🏻
@Rameesa55722 жыл бұрын
Dr Vinay polichu 🔥💪
@azar32792 жыл бұрын
Dr🔥🔥🙈
@sobhanai25022 жыл бұрын
റോബിൻ - വിനയ് ഇരുത്തംവന്ന കൂട്ടുകെട്ട്
@theliteralworld92172 жыл бұрын
Kittiyathil vach difficult aanu athum abroadil padicha Doctork onnukoode but did well ... ❤️❤️❤️❤️ Vinayum nannayrunnu ❤️👍🏻
@P8YRaKuTeN2 жыл бұрын
Ithinekal tough annu bro blessle and Ronson kittiyath order akki vekkann. Dr indd vechh over anngot kelathenda. Avar adipolli ayyi cheythu.. Risk is low comparing to blessle ronson task
@muhammedyasin70442 жыл бұрын
@@P8YRaKuTeN ennu blessliyude ഒരു fan😂🙏🏻. Dr💓🔥
@P8YRaKuTeN2 жыл бұрын
@@muhammedyasin7044 OK njn blesslee fan annu nii kootikoo. 👍🤣 Ennik ippo ntha.
@sumeshpai65592 жыл бұрын
02.46 ദിൽഷ നെഞ്ചത്ത് കൈ വെച്ച് ടെൻഷൻ ആയിരിക്കുന്നത് ആരേലും കണ്ടോ
@anjalivijayan67622 жыл бұрын
ഈ ഡോക്ടർ ഗെയിം കളിക്കുമ്പോൾ നമുക്കു enthro ടെൻഷൻ ആണ്
@elizabethtijo24792 жыл бұрын
ദൈവമേ ഇപ്പോഴാ ശ്വാസം നേരെ വീണത്
@subairmonu74572 жыл бұрын
Dr💞💞💞💞
@azimanees34582 жыл бұрын
Well done both of you But vote dr ku maathram Dr❤️❤️❤️