No video

Dr.Robin Radhakrishnan Nithin Molly ട്രോളിനോട് Live ആയി React ചെയ്തപ്പോൾ 🤣 | Interview

  Рет қаралды 121,218

Jango Space TV

Jango Space TV

Күн бұрын

#drrobin #bigbossmalayalam #exclusiveinterview #viralreels #biggbossmalayalamseason5 #reelstrending #secretagent #sai #shalupeyad #mohanlal #jintobiggboss #akhilmarar #arathipodi
For advertisements and collaborations :
pr@teamjangospace.com
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 1 100
@seemaps6716
@seemaps6716 Ай бұрын
ഒട്ടും skip ചെയ്യാതെ ഒരു ചിരിയോടെ എപ്പോളും കാണുന്ന ഒരേ ഒരു interwiew Dr Robin bro de...Dr Robin Radhakrishnan 🔥🔥🔥❤❤❤️❤
@lailashareefVlogs
@lailashareefVlogs Ай бұрын
Yes 👍🥰😍
@Chinn625
@Chinn625 Ай бұрын
Sathyam❤
@sreedevis2981
@sreedevis2981 Ай бұрын
Yes👍
@VilasiniAdukkaden
@VilasiniAdukkaden Ай бұрын
സത്യം seeemooootaaaa 🥰❤️
@chenthilkumarramachandran2391
@chenthilkumarramachandran2391 Ай бұрын
True 😊
@naina9897
@naina9897 Ай бұрын
ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള വീഡിയോ Dr റോബിൻ്റേതാണ് . ഒരു ഇൻട്രോവർട്ടായിരുന്ന എനിക്ക് Dr പറയുന്ന കാര്യങ്ങൾ കണക്ട് ചെയ്യാൻ പറ്റുന്നുണ്ട് .
@muhammeduvais2421
@muhammeduvais2421 Ай бұрын
Yes
@csvloganilcs8508
@csvloganilcs8508 Ай бұрын
👍
@amaljoajay6683
@amaljoajay6683 Ай бұрын
👍👍
@user-pw9sf6mi5d
@user-pw9sf6mi5d Ай бұрын
എടാ റോബിൻ മോനെ നിനക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കാറുണ്ട് 👍🏻♥️♥️♥️
@totalforyou6362
@totalforyou6362 Ай бұрын
എന്നാൽ നി ശരിക്കും റോബിന്റെ അടുത്തു പോയി ചികിത്സിക്കണം
@diyyyaahhh10
@diyyyaahhh10 Ай бұрын
ഒരുപാട് വ്യക്തിഹത്യയുടെയും പരിഹാസങ്ങളുടെയും അവഹേളനങ്ങളുടെയും ഇടയിലും ആ ചിരി മായാതെ നിലനിർത്തിയതിന് Dr Robin Radhakrishnan താങ്കൾക്ക് ഒരു big salute 🫡 സോഷ്യൽ മീഡിയയിൽ ഇട്ടു ഇത്രയും വലിച്ചു കീറി മുറിച്ചിട്ടും ഇന്നും അതേ തലയെടുപ്പോടെ നിൽക്കുന്നു എങ്കിൽ നിങ്ങളാണ് യഥാർത്ഥ നായകൻ 🔥🔥 ആരുടെ മുന്നിലും തൻ്റെ നിലപാടുകൾ മാറ്റാതെ ആരുടേയും നിഴൽ ആകാതെ മുന്നോട്ടു പോകാൻ ഡോക്ടർക്ക് കഴിഞ്ഞു 🔥🔥👍🏼 നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് ചേർത്തു പിടിക്കാൻ ❤️❤️ മുന്നോട്ടു പോകണം Dr തളരാതെ ഇതേ ചിരിയോടെ ❤❤
@ShammasS-x6z
@ShammasS-x6z Ай бұрын
❤️
@MuneerTm-yh9eg
@MuneerTm-yh9eg Ай бұрын
@GreeshmaArun-h8m
@GreeshmaArun-h8m Ай бұрын
ഇത്രയും കളിയാക്കിയിട്ടും താറടിച്ചിട്ടും ഇത്രത്തോളം ആൾകാർ അയാളെ ഇഷ്ടപെടുന്നുണ്ടെങ്കിൽ അത് അയാളുടെ ക്വാളിറ്റി തന്നെയാണ് .
@maheshr9246
@maheshr9246 Ай бұрын
@arjunnandu8023
@arjunnandu8023 Ай бұрын
Edaaa mandaaa ivan lokaa udayipp annn, 😂😂😂
@gokulrajs6245
@gokulrajs6245 Ай бұрын
സൂര്യപുത്രൻ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ Dr റോബിൻ❤❤❤❤❤
@smithasatheesh1586
@smithasatheesh1586 Ай бұрын
Dr nte ഇന്റർവ്യൂസ് ഇപ്പോഴും കാണുമ്പോൾ സന്തോഷം Dr ❤️❤️❤️
@ShammasS-x6z
@ShammasS-x6z Ай бұрын
🥰👍🏼
@Brand-2255
@Brand-2255 Ай бұрын
ഇവനെ കാണുമ്പോൾ നമ്മളെക്കാൾ വലിയ ദുരന്ധം ഉണ്ടല്ലോ എന്ന് ഓർത്തു സമാധാനിക്കാൻ സാതിക്കുന്നു.😂
@winslet704
@winslet704 Ай бұрын
​​@@Brand-2255 You are the biggest disaster in the world 🤭🤭 There is no one else on earth who can conquer you 🤭
@ShammasS-x6z
@ShammasS-x6z Ай бұрын
@@Brand-2255 ooo Dr Robin 🥰
@prasannadasappan8755
@prasannadasappan8755 Ай бұрын
​@@ShammasS-x6zതന്റെ അസൂയക്കും കുശുമ്പിനും മരുന്നില്ല മറ്റുള്ളവരെ സ്നേഹിക്കാൻ പഠിക്കും ഡോക്ടർ റോബിൻ തന്നോട് എന്തു തെറ്റ് ചെയ്തു
@rajeshpb3719
@rajeshpb3719 Ай бұрын
ഏജന്റിനെ ഒഴിവാക്കുന്നത് തന്നെയാണ് ഡോക്ടറെ നല്ലത് 👏🏻👏🏻
@mithunkrishna1449
@mithunkrishna1449 Ай бұрын
Yes
@ShammasS-x6z
@ShammasS-x6z Ай бұрын
👍🏼
@poochayismkerala7385
@poochayismkerala7385 Ай бұрын
Kannappi vazha😂
@geethabbalakrishnan1649
@geethabbalakrishnan1649 Ай бұрын
Orickalum avante phone edukaruth... record chaith public il ittukodukan vendi aa..
@user-to8ui8tp5f
@user-to8ui8tp5f Ай бұрын
Sakuni aanu, kude ullavarekudi nasipichu kulamaki tharum.
@jaleeljaleel3820
@jaleeljaleel3820 Ай бұрын
ആരൊക്കെ എതിർത്താലും ഇവിടെത്തന്നെ കാണും.. ഒറ്റയ്ക്ക് വഴി തെളിയിച്ചു വന്നവൻ തന്നെയാണ്.. അത് തെളിയിച്ചതുമാണ് തെളിയിച്ച താ.. ഇനിയും മുന്നോട്ട്.. റിയൽ ഹീറോ..Always DR.. റോബിൻ 🔥🔥💪🏻💪🏻❤
@user-tn3rx4rx5u
@user-tn3rx4rx5u Ай бұрын
എന്നും ഡോക്ടർക്ക് ഒപ്പം നിന്നതിൽ അഭിമാനം മാത്രം 💯💯💯ഡോക്ടർ ആഗ്രഹിച്ച എല്ലാം നടക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 💯💯🥰🥰💎💎Dr Robin 💎💎💯💯🥰🥰
@smithamenon6827
@smithamenon6827 Ай бұрын
Dr Robin❤❤
@leenamanoj6944
@leenamanoj6944 Ай бұрын
Dr❤
@midhilajmsamad2948
@midhilajmsamad2948 Ай бұрын
മോൻ്റെ പുതിയൊരു ഇൻ്റർവ്യൂ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു...thank u റോബിൻ,, Thank u jango
@amaljoajay6683
@amaljoajay6683 Ай бұрын
😍CELLULOIDE MAGAZINE എന്ന ചാനലിൽ വന്ന ഇന്റർവ്യൂ കണ്ടോ,.
@midhilajmsamad2948
@midhilajmsamad2948 Ай бұрын
@@amaljoajay6683 എന്നാ വന്നത്, കണ്ടില്ല
@beenanidish7579
@beenanidish7579 Ай бұрын
അന്നും ഇന്നും എന്നും റോബിൻബ്രോക്കൊപ്പം. 👍. സത്യസന്തമായി BB യിൽ കളിച്ചു കൊതിയും ഞ്ഞുണയും പരദൂഷണവും പറയാതെ ജനമനസുകളിൽ ഇടുച്ചുകേറി സ്ഥാനമുറപ്പിച്ച ഒരേയൊരു BB കണ്ടെസ്റ്റാന്റ് അത് Dr. റോബിൻ മാത്രം..
@Jayalekshmisunil-1977
@Jayalekshmisunil-1977 Ай бұрын
❤❤❤❤
@ramlathrasheed9813
@ramlathrasheed9813 Ай бұрын
Yes 👍
@Vilasini_pola
@Vilasini_pola Ай бұрын
True 👍
@ambikavijayan5169
@ambikavijayan5169 Ай бұрын
❤❤❤
@jamshijamshee744
@jamshijamshee744 Ай бұрын
ഒരാളുടെയും intrw ഞാൻ ഇത്ര intrst കാണാറില്ല dr intrw വന്നാൽ skip ചെയ്യാതെ കാണുന്നു 🥰🥰🥰dr മാത്രം കാണു 😊
@ShammasS-x6z
@ShammasS-x6z Ай бұрын
Sathayam 😀❤️
@ShijiSabu-yg6wm
@ShijiSabu-yg6wm Ай бұрын
ഡോക്ടർ ബ്രോ ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. ആരാണ് പിന്നിൽ നിന്ന് കുത്തുന്നത് എന്ന് പറയാൻ പറ്റില്ല❤ നമ്മുടെ സ്വപ്നങ്ങളുടെ ചിറകരിയാൻ പുറകേ കൂടുന്നവരുടെ ചതിക്കുഴികളിൽ വീഴാതിരിക്കുക. ഞങ്ങൾ കട്ട സപോർട്ടായി കൂടെയുണ്ടാവും❤❤❤
@jaleeljaleel3820
@jaleeljaleel3820 Ай бұрын
👍🏻👍🏻👍🏻എല്ലാം അറിയാം ഇപ്പോൾ dr.. ക്ക്.. നമ്മുടെ ബ്രോ ക്ക് എല്ലാം മനസ്സിൽ ആയി.. Always dr.. Robin ❤❤💪🏻🔥
@geethabbalakrishnan1649
@geethabbalakrishnan1649 Ай бұрын
Sathyam 👍❤
@amaljoajay6683
@amaljoajay6683 Ай бұрын
❤️👍
@ShammasS-x6z
@ShammasS-x6z Ай бұрын
👍🏼
@priyakuttan3625
@priyakuttan3625 Ай бұрын
റോബിനെ എപ്പോഴും ഇഷ്ടമാണ്. He is a genuvine person 🥰
@SobhanaSoman-wt2mt
@SobhanaSoman-wt2mt Ай бұрын
Dr Robin Radhakrishnan ❤❤❤💪💪💪🔥🔥🔥എന്നും എപ്പോളും Dr Robin 🎉🎉🎉🎉🎉
@meeraponnu8519
@meeraponnu8519 Ай бұрын
Dr... പിന്നെയും വന്നതിൽ ഒരു പാട് സന്തോഷം ❤❤❤❤
@reetadevarajan6074
@reetadevarajan6074 Ай бұрын
Marar,Sai,ellarum dra kandu padikku......God will always be with you dr...such a pure heart....❤you dr
@shinysamsonshinysamson4772
@shinysamsonshinysamson4772 Ай бұрын
ഒരാളോടും പ്രത്യകിച്ചു ഒരു ഇഷ്ട്ടം തോന്നാത്ത ആൾ ആണ് ഞാൻ എന്നിട്ടും റോബിനെ ഒത്തിരി ഇഷ്ട്ടം
@Jasnakp649
@Jasnakp649 Ай бұрын
Dr നെ കണ്ടതിൽ ഒരുപാട് സന്തോഷം ❤ ആത്മാർത്ഥമായി സ്നേഹിച്ചവരൊക്കെ dr ൻ്റെ കൂടെ ഇപ്പഴും ഉണ്ട് 🥰 (ഒരു ചെറിയ കല്ലിനു പോലും അതിൻ്റേതായ മൂല്യമുണ്ട്) Dr ഉണ്ടാക്കിയ ഓളം ഒന്നും ഇത് വരെ ആരും ഉണ്ടാക്കിയിട്ടില്ല
@Sahilaismail-gz3bc
@Sahilaismail-gz3bc Ай бұрын
Very true 👍🥰
@ShammasS-x6z
@ShammasS-x6z Ай бұрын
Yes 💯
@favts9658
@favts9658 Ай бұрын
ഇതു ജനങ്ങൾ കാണുന്ന show തന്നെ ആണ് ജാസ്മിനെ 🔥🔥👍😂
@Jasnakp649
@Jasnakp649 Ай бұрын
@@favts9658 മലയാളത്തിൽ പറയട മലയാളീ 🔥
@ShammasS-x6z
@ShammasS-x6z Ай бұрын
@@favts9658 🔥😀
@Sahilaismail-gz3bc
@Sahilaismail-gz3bc Ай бұрын
എപ്പോഴും Dr ടെ കൂടെ നിന്നതിൽ അഭിമാനിക്കുന്നു 🥰🥰🥰
@sujasreejith5988
@sujasreejith5988 Ай бұрын
25.44 ഞങ്ങൾക്ക് ഡോക്ടറെ സ്നേഹിക്കാൻ ഉപാധികളില്ല സ്നേഹ, അങ്ങനെ ഒരു ചോദ്യം പോലും ആവശ്യമില്ല, ഞങ്ങൾക്ക് അദ്ദേഹത്തിൽ നിന്നും കിട്ടുന്ന ഒരു മോട്ടിവേഷൻ ഉണ്ട്, എന്തും തരണം ചെയ്യാൻ ഉണ്ടാക്കിത്തരുന്ന ഒരു ആത്മ ധൈര്യം ഉണ്ട് ❤️അതിൽ കൂടുതൽ എന്ത് ചെയ്യണം എന്നാണ് 🙏ഡോക്ടർ റോബിൻ ഞങ്ങളുടെ ഹൃദയത്തിൽ ആണ് 🌹
@sumithababu
@sumithababu Ай бұрын
Sathyam
@user-tn3rx4rx5u
@user-tn3rx4rx5u Ай бұрын
Dr Robin 💎💎💯💯🥰🥰always with you 💯💯🥰🥰keep going 👍👍👍God bless 👍👍keep smiling 🥰🥰🥰💎💎💯💯🥰🥰
@sshamsudheen9834
@sshamsudheen9834 Ай бұрын
എന്നും എപ്പോഴും പ്രാർത്ഥനയുമായി ഞങ്ങളുണ്ട് dr ണ്ടെ കൂടെ.....ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ...Dr എന്തും നേരിടാനുള്ള മനക്കരുത്തോടെ മുന്നോട്ടുപോകുക.. ഇപ്പോഴും happy ആയി ഇരിക്കുക ....god bless you mone
@sreedevis2981
@sreedevis2981 Ай бұрын
Dr. ne veendum kandathil Santhosham. Happy aayittirikku. Ennum Eppozhum koodeyundavum. ❤️
@sherlyg2048
@sherlyg2048 Ай бұрын
Dr supper. ❤️❤️❤️. ജാസ്മിനെ കുറിച്ച് ചോദിച്ചു Dr നെ എയർ ൽ കയറ്റാമെന്നു വിചാരിച്ച ആംഗർ ക്ക് അടിപൊളി മറുപടി കൊടുത്തു. എന്നും Dr ക്ക് ഒപ്പം ❤❤❤
@lailashareefVlogs
@lailashareefVlogs Ай бұрын
Dr Robin BB yil ullappozhulla athe sneham ippozhum undu , oru pakshe annathekal kuduthal ❤❤. We are always with you mone 😍😍❤️❤️❤️
@fathimsuhara2661
@fathimsuhara2661 Ай бұрын
Dr Robin Radhakrishnan 🔥❤🎉
@sujathasudev8651
@sujathasudev8651 Ай бұрын
എഴുപത് ദിവസങ്ങൾക്ക് മേലെ റോബിൻ എന്താണ് എന്ന് കണ്ട് മനസിലാക്കി ഞങ്ങടെ വീട്ടിലെ കുട്ടിയായി അന്നും ഇന്നും എന്നും ഞങ്ങൾ സ്നേഹിക്കുന്ന മകനാണ് Robin ' റോബിന് ചുറ്റും വന്ന് നിറഞ്ഞ നെഗറ്റിവുകളെയെല്ലാം ഞങ്ങളറിഞ്ഞത് Robin ലൂടെയാണ് ആനെഗറ്റിവുകൾക്കെല്ലാം ഞങ്ങടെ മനസിൽ പിശാചിൻ്റെ സ്ഥാനത്താണ്. Robin ഈ നൻമ നല്ല മനസ് ക്ഷമിക്കാനും മറക്കാനും ഉള്ള നൻമ അത് മോനെ എന്നും ഉയരങ്ങളിൽ എത്തിക്കും ആരെങ്കിലും കുറച്ച് ഹേറ്റേഴ്സ് വന്നിരുന്ന് കുരച്ചാൽ പോകുന്നതല്ല ഞങ്ങൾക്ക് റോബിനോടുള്ള സ്നേഹം അത് ശാശ്വതമാണ്.❤❤❤
@amaljoajay6683
@amaljoajay6683 Ай бұрын
ഡോക്ടർ ❤️❤️❤️❤️❤️Be carefull always ❤️God bless you dear doctor ❤️👍ഡോക്ടറെ ആത്മാർത്ഥമായി ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ സ്നേഹിക്കുന്നവർ ഇന്നും ഡോക്ടറിന്റെ കൂടെ തന്നെ ഉണ്ട്. . ❤️You are great, proud of you dear ❤️🔥
@neenazzzworld8563
@neenazzzworld8563 Ай бұрын
Doctorde എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ 👍🥰. നല്ലത് മാത്രമേ വരൂ.. Dr. Robin ❤️
@nehakarthika4254
@nehakarthika4254 Ай бұрын
Dr. Robin Radhakrishnan❤❤❤❤❤❤. ഡോക്ടറെ ഹേറ്റേഴ്‌സ് എന്തുവേണമെങ്കിലും പറഞ്ഞോട്ടെ, ഞങ്ങൾ കണ്ടിട്ടില്ല എന്നാലും ഞങ്ങൾക്ക് ഞങ്ങളുടെ ഡോക്ടറെ അറിയാം ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും അന്നും ഇന്നും കൂടെയുണ്ട്.
@VasikAli-dg5hq
@VasikAli-dg5hq Ай бұрын
ബിഗ്‌ബോസിനു ശേഷം റോബിന്റെ വളർച്ച അസൂയാവഹം പൊടിമോളുടെ മാനേജർ, personal assistant, body gurd, driver,ഭാവി വരൻ മൊത്തത്തിൽ ഒരു പെൺകോന്തൻ ആയി പോയി
@husaibaka
@husaibaka Ай бұрын
റോബിനൊക്കെ ഉടായിപ്പ് കാണിക്കാതെ മര്യാദക്ക് പോയിരുന്നെങ്കിൽ എവിടെയെങ്കിലും എത്തമായിരുന്നു ഇപ്പോൾ എന്തായി പഴയ video നോക്കിയിരിക്കാം
@winslet704
@winslet704 Ай бұрын
​@@husaibaka Ni ninaku futue ഇൽ nokki irikkan pattunna vallathum achieve chaiyu..
@nehakarthika4254
@nehakarthika4254 Ай бұрын
@@husaibaka enthu udayippano kanichathu. Thankalkku ithu parayan avakasham enthanu. Aarenkilum ariyumo thankale,Jeevithathil enthenkilum cheyyu Ennittu ivareyokke vimarshikku.
@jobysaiju1233
@jobysaiju1233 Ай бұрын
​@@husaibakaനീ ഏതാടാ ഉടായിപ്പേ 🤔.
@ramyamohan3952
@ramyamohan3952 Ай бұрын
Dr ❤️❤️❤️ Come up like a Phoenix bird.. 1000s of people are waiting for your success... 😍
@dr.robin_radhakrishnan
@dr.robin_radhakrishnan Ай бұрын
Always with Dr Robin Radhakrishnan ❤️😍
@shimishanmugantvm8752
@shimishanmugantvm8752 Ай бұрын
❤❤❤❤
@adl4913
@adl4913 Ай бұрын
❤❤❤❤
@meera9686
@meera9686 Ай бұрын
Always.... 😍🥰👍🏻
@prajithasudheep3514
@prajithasudheep3514 Ай бұрын
❤❤❤❤❤
@sarithak6760
@sarithak6760 Ай бұрын
❤❤❤❤💪🥰
@Priya-tu5gt
@Priya-tu5gt Ай бұрын
Dr താങ്കളുടെ ഓരോ വാക്കുകളും മോട്ടിവേഷൻ ആണ്... വേറെ ഒരാളുടെയും ഇന്റർവ്യൂ ഒറ്റ ഇരിപ്പിൽ കാണാൻ പറ്റില്ല...dr ടെ ഇന്റർവ്യൂ കഴിയാതിരുന്നെങ്കിൽ എന്നാണ് വിചാരിക്കുന്നത്... ചുമ്മാതല്ല അവാർഡുകൾ വാരികൂട്ടുന്നത്... Really gud motivator👍🏼💞💞💞💞💞
@ShammasS-x6z
@ShammasS-x6z Ай бұрын
💯
@FaihaKunnath
@FaihaKunnath Ай бұрын
Dr robin 🔥🔥🔥🔥🔥🔥🔥🔥orupaad sandhosham ❤❤❤❤❤❤
@shahulbest5809
@shahulbest5809 Ай бұрын
Always with DRR 🖤👍
@SanuSiva-v2r
@SanuSiva-v2r Ай бұрын
Dr...എന്നും കൂടെ ഉണ്ടാവും.... സ്നേഹത്തോടെ triple s sanu❤❤❤❤
@jobysaiju1233
@jobysaiju1233 Ай бұрын
Sanu evdeyanu. Channel evde 🤔. Kanunnillallo 😔
@SanuSiva-v2r
@SanuSiva-v2r Ай бұрын
​@@jobysaiju1233chechi... A small break .. old channel ellam delete aakki... Puthiya channel udane തുടങ്ങി വരും... ഇപ്പൊൾ സുഖമില്ല...fever aanu
@ShijiSabu-yg6wm
@ShijiSabu-yg6wm Ай бұрын
@@SanuSiva-v2r കാണാനില്ലല്ലോ😍
@seemaps6716
@seemaps6716 Ай бұрын
Sanu... കാണാൻ ഇല്ലല്ലോ...സുഖം ആണോ...
@shinyjoby9479
@shinyjoby9479 Ай бұрын
Sanu.
@sandhyadevichathambil656
@sandhyadevichathambil656 Ай бұрын
Let's hope Robin's Era🎉😊Always with Dr😊 All the best bro❤
@user-hl3ik5js4w
@user-hl3ik5js4w Ай бұрын
Robine സ്വന്തം സിനിമ time എടുത്തു നന്നായി പഠിച്ചു സാവകാശം ചെയ്താൽ മതി. കാരണം റോബിൻ ഈ ഫീൽഡിൽ പുതിയതാണ്. റോബിന് ഇതിനോടകം ഒരു പാട് സിനിമകളിൽ അവസരം വന്നിട്ടും ചെയ്തില്ല എന്ന് പറഞ്ഞു. റോബിനെ ഇഷ്ടപെടുന്നവരുടെ വാക്കുകൾ റോബിൻ കേൾകുമെന്നും തിരുത്തലുകൾ സ്വീകരിക്കുമെന്നും പറഞ്ഞു. ഒരു അപേക്ഷയുണ്ട്. റോബിന് മലയാളം തമിഴ് സിനിമയിൽ നല്ല ബാനറിൽ നല്ല ഒരു കഥാപാത്രം കിട്ടിയാൽ ചെയ്യണം. അത് വില്ലൻ ആയിട്ടോ നായകൻ ആയിട്ടോ അല്ലെങ്കിൽ ആ സിനിമയിൽ ശ്രദ്ധിക്കുന്ന ഒരു character ആയാലും ചെയ്യണമെന്നാണ് എന്നെപോലെ ഉള്ള ഒരുപാട് പേരുടെ ആഗ്രഹം. വര്ഷങ്ങള്ക്കു ശേഷം സിനിമയിൽ ആൾകാർക്ക് ഇഷ്ടപെട്ടത് നായകൻ ആയി അഭിനയിച്ച പ്രണവ് മോഹൻലാലോ ധ്യാൻ ശ്രീനിവാസന്നോ അല്ല നിവിൻ പോളി ആണ് ആ സിനിമ കൊണ്ടുപോയത് പുള്ളി ചെയ്ത ആ character ആണ്. അതിൽ കുറച്ചു സീൻ മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാവർക്കും ഇഷ്ടമായത് അതാണ്.റോബിന്റെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും എന്തും ആയികൊള്ളട്ടെ അത് ആരോടും പറയണ്ട. Interview ചെയ്ത anchor ചോദിച്ച പോലെ റോബിനെ ഇഷ്ടപെടുന്നവർക്കു വേണ്ടി എന്താണ് ചെയ്തതെന്ന്. ഞങ്ങൾക്കുവേണ്ടി റോബിൻ തിരിച്ചു ഹോസ്പിറ്റലിൽ doctor ആയി ജോലി ചെയുന്നത് കാണണം. റോബിന്റെ സ്വന്തം സിനിമക്കു മുന്നേ നല്ല character കിട്ടിയാൽ റോബിൻ ചെയ്യണം please റോബിൻ ❤
@Navneeth-in6rg
@Navneeth-in6rg Ай бұрын
Dr Robin paranjittund proffession orikalum upekshikkilla ennu..oru cinema athu adehathinte dream aanu..athu kazhiyumbol adeham proffession le kku pokum..pulli orupaadu kashtapettu nediyathanu aa degree..athu athrakku priyappettathanu Robin bro kku..pinne ishtapedunnavar kku vendi pulli onnum cheythu tharenda..dr peaceful aayittu happy aayittu munnottu pokunnathu kandaal mathi..onnum Robin bro yil ninnum expect cheythalla koode nilkunnathu..nammal ishtapedunna stars ellam nammalku enthenkilum thannitto cheythitto aano nammal avare ishtapettathu..
@jessyammavlogs
@jessyammavlogs Ай бұрын
​@@Navneeth-in6rgNavi 👍🥰
@jessyammavlogs
@jessyammavlogs Ай бұрын
👍
@ShammasS-x6z
@ShammasS-x6z Ай бұрын
@@Navneeth-in6rg👍🏼
@vimalal7412
@vimalal7412 Ай бұрын
​@@Navneeth-in6rg superb ❤
@midhilajmsamad2948
@midhilajmsamad2948 Ай бұрын
ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന നല്ല മനുഷ്യാ❤❤❤ പൊന്ന് മക്കളെ പഴയ ശത്രു ഒരിക്കലും പുതിയ മിത്രമാവില്ല... ദയവ് ചെയ്തു ഒരാളെയും കണ്ണുമടച്ച് വിശ്വസിച്ച് കൂടെ കൂട്ടരുതെ... പേ പിടിച്ച നായ്ക്കളെ കണ്ടാൽ മാറി നടക്കൂ... അവരെ മനുഷ്യരുടെ കൂട്ടത്തിൽ കൂട്ടാൻ പറ്റില്ല..അവസര വാദികളെ തിരിച്ചറിയൂ... ഇനിയും പൊയ്മുഖങ്ങളെ മനസ്സിലാക്കൂ.. വിവാഹ തീയതി നേരത്തെ അറിയിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്... ശത്രുക്കൾ ചുറ്റുമുണ്ട് എന്ന ബോധ്യം എല്ലായ്പ്പോഴും മനസ്സിൽ ഉണ്ടാകണം... ❤❤❤❤അഡ്വാൻസ്ഡ് ഹാപ്പി മാരീഡ് ലൈഫ്... God bless u & ur ഫാമിലി ❤❤❤❤❤
@sarithak6760
@sarithak6760 Ай бұрын
സത്യം 👍❤️
@seemaps6716
@seemaps6716 Ай бұрын
👍👍👍
@ShammasS-x6z
@ShammasS-x6z Ай бұрын
👍🏼
@ramlathrasheed9813
@ramlathrasheed9813 Ай бұрын
👍
@jyothirajeevan7580
@jyothirajeevan7580 Ай бұрын
Dr Robin radhakrishnan❤❤❤❤❤❤❤🎉
@nishajames207
@nishajames207 Ай бұрын
അടിപൊളി ഡോക്ടർ നന്നായി വരട്ടെ പറയുന്നവർ പറയട്ടെ. കുറെയധികം അമ്മമാരും ജനങ്ങളും കൂടെയുണ്ട്❤❤❤❤❤
@Hezza666
@Hezza666 Ай бұрын
Dr Robin Radhakrishnan 💝
@Navneeth-in6rg
@Navneeth-in6rg Ай бұрын
Paathumma 😂
@Hezza666
@Hezza666 Ай бұрын
@@Navneeth-in6rg Hey bro ith evidenu😃💗
@haseenak9369
@haseenak9369 Ай бұрын
❤❤❤❤❤❤​@@Hezza666
@radhamanipillai6400
@radhamanipillai6400 Ай бұрын
dr ഇങ്ങനെ കാണുമ്പം എനിക്ക് ഒരു പാട് സന്തോഷം അഭിമാനവും തോന്നുന്നു എപ്പഴും dr സ്നേഹിച്ച് കുടെ നിൽക്കാൻ സാധിച്ചതിൽ മോനേ ഒരു പാട് സംന്തോഷം കണ്ടതിൽ❤❤❤
@Hezza666
@Hezza666 Ай бұрын
@@radhamanipillai6400 Yes Radha amma😍💝👏🏻👏🏻👏🏻
@reshmaallu8351
@reshmaallu8351 Ай бұрын
Dr Bro 🥰🥳🥳
@nijeshnijesh3626
@nijeshnijesh3626 Ай бұрын
Dr Robin❤❤❤
@PODIROBFAMILY
@PODIROBFAMILY Ай бұрын
Always with Dr Robin Radhakrishnan ❤😘😘😍
@radhamanipillai6400
@radhamanipillai6400 Ай бұрын
അര് എന്ത് പറഞ്ഞാലും dr സേനഹിക്കുന്ന കുറെ ആൾക്കാർ എന്നുംകൂടെ കാണും❤️❤️
@VinuMohan-bz2nf
@VinuMohan-bz2nf Ай бұрын
ഒരു കാര്യം പറയാതിരിക്കാൻ പറ്റില്ല റോബിനൊക്കെ ഗബ്രിയേ കണ്ടു പഠിക്കണം ജാസ്മിന് അത്രയും വലിയ degrade കിട്ടിയിട്ട് പോലും അവൻ അവരുടെ കൂടെ നിന്നു അതാണ് അന്ന് ദിൽഷയും ആഗ്രഹിച്ചത് റോബിനു പറ്റിയത് കുറെ അന്തം ഫാൻസിനെ കണ്ടു തുള്ളാൻ പോയാൽ ഇത് പോലെ വീട്ടിലിരിക്കേണ്ടി വരും
@amaljoajay6683
@amaljoajay6683 Ай бұрын
😍❤️👍
@leenamanoj6944
@leenamanoj6944 Ай бұрын
Dr il ninnum onnum pratheeshichitala dr re ishtapetathu. Dr❤
@ShammasS-x6z
@ShammasS-x6z Ай бұрын
😍😍
@shinyjoby9479
@shinyjoby9479 Ай бұрын
ഞാൻ നേരിട്ട് കണ്ടതാണ് നമ്മളും കൂടി അറി യാതെ ശബ്ദ മെടുക്കും അത്രയ്ക്ക് vibe ആയിരുന്നു
@ansilmuhammed-od3dy
@ansilmuhammed-od3dy Ай бұрын
Always with Dr Robin ❤
@martinsam8787
@martinsam8787 Ай бұрын
Big boss seaosn 4 ayenu makkalee the best season fo mallu big boss ❤❤pinne bb1 also
@midhilajmsamad2948
@midhilajmsamad2948 Ай бұрын
കറക്റ്റ്
@winslet704
@winslet704 Ай бұрын
Dr ❤️❤️❤️
@shebajacob6700
@shebajacob6700 Ай бұрын
Always with you Dr❤❤❤
@user-ff4rx8rp1j
@user-ff4rx8rp1j Ай бұрын
God bless you Dr. Robin
@Krishnamanju1
@Krishnamanju1 Ай бұрын
Dr❤
@sarathm005
@sarathm005 Ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും Dr Robin Radhakrishnan Strong Contestant 💪🏻💚👑⭐🔥🔥 SOCIAL MEDIA SUPER STAR
@meghaammu5594
@meghaammu5594 Ай бұрын
Bro comment elladuthum und
@Ammoooss
@Ammoooss Ай бұрын
എത്ര രൂപയാ വേട്ടാവളിയൻ റോബിൻ തരുന്നത്? 😹 വേട്ടാവളിയന്റെ പ്രധാന PR പേ പട്ടി ആണല്ലേ!?!!!"
@sarathm005
@sarathm005 Ай бұрын
​@@meghaammu5594നിങ്ങളാരാ മനസ്സിലായില്ല
@user-lv7lx2ip2q
@user-lv7lx2ip2q Ай бұрын
Dr ഒന്നും വിട്ട് പറയരുത് ഇങ്ങനെ തന്നെ വേണം മറുപടി take care mone♥️♥️♥️♥️♥️
@Unstoppeble44
@Unstoppeble44 Ай бұрын
53:48 പൊടിക്ക് ഇതിൽ കൂടുതൽ ഇനി എന്ത് വേണം ❤🥰🥰so sweet ❤️😍❤️😍
@nainascaria1655
@nainascaria1655 Ай бұрын
Happy to see you Dr❤
@remsaj9258
@remsaj9258 Ай бұрын
Always wirh Dr. Robin Radhakrishnan...❤❤❤
@jones7872
@jones7872 Ай бұрын
All the very best Dr Robin ❤❤ May God bless you Abundantly Our support always with you ❤❤
@sarathm005
@sarathm005 Ай бұрын
Dr Robin Radhakrishnan വീണ്ടും വന്നതിൽ ഒത്തിരി സന്തോഷം ❤❤ തലയ്ക്ക് വെളിവില്ലാത്ത കീടം ഹേറ്റേയ്സ്, ഇത് കാണുണ്ടല്ലോ അല്ലെ Arati Podi ❤❤ Dr Robin
@aswsthy999
@aswsthy999 Ай бұрын
റോബിന്റെ ഭാഗ്യം ദിൽഷ തന്നെ ആയിരുന്നു 💃അന്ന് ഒരു star ആയിരുന്ന റോബിൻ പുറത്തിറങ്ങി എന്തെക്കെയോ കാട്ടി കൂട്ടി fame മുഴുവൻ കളഞ്ഞു ഇപ്പോൾ full time ആരതിയുടെ driver ആയിട്ട് നടക്കുന്നത് കാണുമ്പോൾ മനസ്സിന് ഒരു സങ്കടമാണ് 😔
@RedRose-by1hp
@RedRose-by1hp Ай бұрын
​@@aswsthy999സത്യം ലാലേട്ടന്റെ കൂടെയുള്ള video ദിൽഷയുടെ youtube channelil കണ്ടപ്പോൾ കൂടുതൽ respect തോന്നി👏 റോബിനേക്കാൾ വലിയ degrade അനുഭവിച്ചയാളാണ് ദിൽഷ അവർ അതും പറഞ്ഞു ഒരിടത്തും നടക്കുന്നില്ല അതാണ് quality 👌❤️
@meenujayaraman9277
@meenujayaraman9277 Ай бұрын
​@@RedRose-by1hpDilumolu chautha karyagalkanu degrade narittathu paksha Robin chayyatha karyagalkanu degrade narittathu athu proove chayyan pulli nokim. Pinna e dilsha ara robinum ayi entha relation ellyedathum valiju kayari varum ayya😢
@user-tr4bl3xd7g
@user-tr4bl3xd7g Ай бұрын
BB ഹൗസിനുള്ളിൽ കാണിച്ച ഫ്രണ്ട്ഷിപ്പ് ഒന്നും പുറത്തിറങ്ങിയ ദിൽഷയ്ക് ഇല്ലായിരുന്നു Dr നേ ഒഴിവാക്കുകയായിരുന്നു ഒരു നല്ല ഫ്രണ്ട് അങ്ങനെ ചെയില്ല
@moonlightlove22
@moonlightlove22 Ай бұрын
​@@user-tr4bl3xd7g മാര്യേജ് or nothing എന്ന option വെച്ചത് ആരാ?
@minigeorge3145
@minigeorge3145 Ай бұрын
Dr.Robin we are with you ❤
@sahida-ko3mz
@sahida-ko3mz Ай бұрын
Dr മറുപടി പൊളിച്ചു അഖിൽ കണ്ടു പഠിക്കണം അഖിൽ ആരെ കുറച്ചു ചോദിച്ചാലും അവരെ കുറ്റ പെടുത്തി സംസാരിക്കുകയൊള്ളു അതാണ് മാരാർ dr വിത്യാസം
@haseenak9369
@haseenak9369 Ай бұрын
Dr.Robin😍😍😍😍😍😍😍😍
@ashwins8881
@ashwins8881 Ай бұрын
One and only BB king, the real hero Dr 🥰🥰🥰🥰🥰❤❤❤❤❤💪🏻💪🏻💪🏻💪🏻💪🏻
@sarathm005
@sarathm005 Ай бұрын
Thank You So Much Jango Space Tv & Anchor Sneha ❤❤
@nirmalaa980
@nirmalaa980 Ай бұрын
Dr. Robin - the one and only genuine person in Bigboss ❤🎉
@Shekaran369
@Shekaran369 Ай бұрын
Robin😍🥰😘
@Pr_ay_ag
@Pr_ay_ag Ай бұрын
Dr robin one and only king in the bigg boss history
@chenthilkumarramachandran2391
@chenthilkumarramachandran2391 Ай бұрын
Yes true
@Nisha_jana
@Nisha_jana Ай бұрын
Dr റോബിൻ 🥰🥰🥰
@rajeshpb3719
@rajeshpb3719 Ай бұрын
My unpaid therapist🥰🥰🥰 we love Dr 😍😍🫂🫂
@anniepallicken5693
@anniepallicken5693 Ай бұрын
Always with Dr Robin ❤❤❤❤ Our prayers are always with you ❤️❤️❤️❤️
@fibaaa107
@fibaaa107 Ай бұрын
Dr ❤❤❤❤
@martinsam8787
@martinsam8787 Ай бұрын
Dr ❤❤love from a blesslee fan ❤❤
@dewdrops6178
@dewdrops6178 Ай бұрын
❤❤❤
@RS-hl8uc
@RS-hl8uc Ай бұрын
But thanne matphil vilikkunathu Robin fan pretending to be Blesslee fan ennanu. Sherikkum lee fan thanne ano?
@martinsam8787
@martinsam8787 Ай бұрын
@@RS-hl8uc ayye aa matphil dilsha pavada rhangiye arru nokkunu Avan varum fake id annu acan thanne annu sasikala sreeram enna fake id also pinne Avan thanne annu Veena sateesh also . Njan sherikum blesslee fan annu .but Robin hater alla agapada robinodu deshyam ondayrnath bb4 finale timek ayrnu but still bleslee thanne paranju forgive but never forget ennu so ippo I have no issues with Robin but bb4 my most fav gamer athu bleslee thanne 🔥🔥🔥
@sarathm005
@sarathm005 Ай бұрын
Dr Robin Radhakrishnan Jinto Bro 💙🩷
@sajoystephen3048
@sajoystephen3048 Ай бұрын
സത്യത്തിൽ Dr ജനങ്ങളോട് behave ചെയുന്നത് കണ്ടിട്ടാണ്.. ഇപ്പോൾ കുറെ celebraties audience നോട് minkle ആവാൻ തുടങ്ങിയത്... ഫോട്ടോസ് എടുക്കാനും ഒകെ ആയത്..... Dr നീ കുറെ പേര് അറിഞ്ഞും അറിയാതെയും അനുകരിച്ചിട്ടുണ്ട്....
@jincyjoseph7448
@jincyjoseph7448 Ай бұрын
100%🩸
@meenamahesh7373
@meenamahesh7373 Ай бұрын
Yes valare sheriyanu❤
@ajithknair5
@ajithknair5 Ай бұрын
ഇയാൾ ഡോക്ടർ പട്ടം കൊണ്ടാണ് നാട്ടുകാരുമായി ഇടപഴകുന്നത് ധാരാളം ആളുകളുമായി op യിൽ കണ്ടിട്ടുള്ളത് കൊണ്ട് എങ്ങനെ പിടിക്കണമെന്ന് ഇദ്ദേഹത്തിനറിയാം പക്ഷെ സെലിബ്രെറ്റികൾക്ക് അവരുടെ ലോകത്തെ കുറിച്ചെ ധാരണയുള്ളൂ അത് കൊണ്ട് പുറം ലോകത്ത് അവരല്പം ജാഗരൂപരായിരിക്കും
@ramsiyafiroz5449
@ramsiyafiroz5449 Ай бұрын
Always with Dr Robin Radhakrishnan ❤
@user-it5hf8fm4k
@user-it5hf8fm4k Ай бұрын
Dr Machan ❤❤❤❤
@saajiscookingcorner8736
@saajiscookingcorner8736 Ай бұрын
Dr❤❤❤🔥🔥🔥🔥
@JayanthiNair-tw6dt
@JayanthiNair-tw6dt Ай бұрын
എല്ലാവരും റോബിനെ വിമർശിച്ചിട്ടില്ല, ഒറ്റപ്പെടുത്തിയിട്ടില്ല നിങ്ങളെപ്പോലെ വ്യൂസ് ന് വേണ്ടി യൂട്യൂബേഴ്സ് മാത്രമാണ് അങ്ങനെ ചെയ്തത്. ഞങ്ങളെപ്പോലുള്ള സാധാരണക്കാർ അന്നും ഇന്നും എന്നും റോബിനൊപ്പം ❤❤❤
@prajunajithin5458
@prajunajithin5458 Ай бұрын
Dr.....🥰🥰🥰🥰😍😍
@soumya-gm1gm
@soumya-gm1gm Ай бұрын
After BB dr nte oru interview polum miss cheytitila...
@ashwins8881
@ashwins8881 Ай бұрын
Dr 💛💛💛😍😍😍😍😍😍😍
@aswin6157
@aswin6157 Ай бұрын
Dr ❤❤❤❤❤❤❤
@GAMINGKNR
@GAMINGKNR Ай бұрын
Dr robin ❤❤
@nissyabraham8519
@nissyabraham8519 Ай бұрын
enthannu ariyilla ee manushane othiri ishtam aanu.. orikkalum thalli parayan thonniyittilla.. god bless you dr❤❤
@surabhijiju2760
@surabhijiju2760 Ай бұрын
so happy to see dr❤❤
@ansilmuhammed-od3dy
@ansilmuhammed-od3dy Ай бұрын
Dr❤🔥
@Sanjay72071
@Sanjay72071 Ай бұрын
Dr fans adich keri vaa❤
@anithachandrika3690
@anithachandrika3690 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤. Robin ❤❤❤❤
@momandme4215
@momandme4215 Ай бұрын
നല്ല തീരുമാനം 👍🏻ആരെയും ഇനി ഒരിക്കലും kannum♥️ അടച്ചു വിശ്വസിക്കാതിരിക്കുക അടുപ്പിക്കാതിരിക്കുക,
@user-ru3qv4dt6g
@user-ru3qv4dt6g Ай бұрын
Robin😍😍
@haseenaKunnathel
@haseenaKunnathel Ай бұрын
Dr health nannaayi shradhikkooo ❤❤❤kalyanamokke kayinjh kuttikalum podiyumaayi haappiyaayi ninghel vijaarichathinekkaal orupadi Uyarathilethaan pattatte .robine aarenthellaam paranjhalum Enikkennum valiya ishttaanu Oraniyanaayi njn ishttappetta nammude Dr. Ennenghilum orikkal kaanaan valiya aagrahamaanu .Ellaa vidha AyshwaryavumUndaavatte God bless you.Dr.❤❤❤❤
@sivanandasiju9249
@sivanandasiju9249 Ай бұрын
Skip cheyathe kannunna ore oru interview Dr ❤
@Navneeth-in6rg
@Navneeth-in6rg Ай бұрын
Dr Robin ❤❤❤
@minigeorge3145
@minigeorge3145 Ай бұрын
Dr.Robin the real king ❤
@thundergod6014
@thundergod6014 Ай бұрын
❤️❤️Dr.... ❤️❤️
@sheebaa5485
@sheebaa5485 Ай бұрын
Dr💕💕💕💕💕💕
@MTHshorts_
@MTHshorts_ Ай бұрын
Dr💝💝💖❤️‍🩹
@sarathm005
@sarathm005 Ай бұрын
39:17 അതിൻ്റെ ഇടയിൽ കൂടി അശ്വന്ത് കോക്ക് നെ ഊക്കി വിട്ടല്ലോ 😂😂😂😂 Super Reply Dr Robin Radhakrishnan Sir 👏🏻👏🏻👍🏻🫡❤️
@aanvics894
@aanvics894 Ай бұрын
Dr. Robin❤
@anujohnson9110
@anujohnson9110 Ай бұрын
Dr❤️
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 25 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 84 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН