ദൃശ്യം മുക്കിയതാര് ? | Encounter | Hashmi Taj Ibrahim | 01 May 2024 | 24 News

  Рет қаралды 160,466

24 News

24 News

Ай бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 823
@thomask.joseph6950
@thomask.joseph6950 Ай бұрын
കമ്മ്യൂണിസ്റ്റ് കാരി ആയതുകൊണ്ടല്ല അവരുടെ അഹങ്കാരത്തെയും അന്യായതേയുമാണ് ജനങ്ങൾ വിമര്ശിക്കുന്നത്
@user-ig6bg4od3z
@user-ig6bg4od3z Ай бұрын
Alla sir kalavu parayunnath kond
@fazet94
@fazet94 Ай бұрын
​@@user-ig6bg4od3z ആണോ ചേട്ടാ 🤣🤣.. പിന്നെ ഈ പാറയുന്ന ഡ്രൈവർ ഹരിച്ചന്ദ്രനല്ലേ, അയ്യാളുടെ മേലെ നേര്ത്തെ ഒരു സ്ത്രീക്ക് നേരെ തുണിപൊക്കിയതിനു കേസ് എടുത്തു, അവസാനം കോടതി ഒത്തു തീർപ്പാക്കി വിട്ടവനാണ്.. പിന്നേം രണ്ടു കേസ് ഉണ്ട് Rash ഡ്രൈവിങ്ങിന്. സൊ, കേസ് അന്വേഷണം കഴിഞ്ഞിട്ട് സത്യം തെളിയട്ടെ എന്നിട്ടു മേയറിനെയോ, ഡ്രൈവറിനെയോ കുറ്റപ്പെടുത്തു ചേട്ടാ🤔..
@user-ig6bg4od3z
@user-ig6bg4od3z Ай бұрын
@@fazet94 angane parayan karanam Drier drink adichu,ennu parannu,athu medical testil kittiyilla,pinne buss thanjilla ennu parannu,athum kallam, cctv nokkiyappol,athu kondan Nan paranne
@vishnuprasad7955
@vishnuprasad7955 Ай бұрын
​@@fazet94ഇനി അയാൾക്ക് ഇല്ലാത്ത കുറ്റം ഇല്ല..😂ഈ ക്യാപ്സൂൾ ഒന്നും ഇട്ടിട്ട് വല്ല്യ കാര്യമില്ല ചേട്ടാ...ചോദ്യം ചെയ്തവനെ മോശക്കാരനാക്കി അയാൾക്ക് കിട്ടുന്ന പിന്തുണ ഇല്ലാതെ ആക്കാം എന്ന പാർട്ടി കുരുട്ട് ബുദ്ധി ഒന്നും ഇനി വർക്ക് ആവില്ല...ആ കാലം ഒക്കെ കഴിഞ്ഞു 😊😂
@fazet94
@fazet94 Ай бұрын
വെള്ളമടിച്ചു എന്ന് പറഞ്ഞില്ല, ലഹരി ഉപയോഗിച്ച് എന്നാണ്, ബട്ട്‌ pan പോലുള്ള ലഹരി ഒന്നും test il കിട്ടില്ല, bus തടഞ്ഞില്ല എന്ന് പറഞ്ഞിട്ടില്ല, പറഞ്ഞത് zebra ക്രോസ്സ് ന്നു തടഞ്ഞു എന്നാണ്.. അങ്ങനെ ചെയ്യാനും പാടില്ല, ബട്ട്‌ നമ്മുടെ നേരെ ആരെങ്കിലും അശ്ലീല ആംഗ്യം കാണിച്ചാലും വണ്ടി തടഞ്ഞിട്ടെ ചോദ്യം ചോദിക്കുള്ളു, അത് മിക്കവരും അങ്ങനെ പ്രതികരിക്കും.. ഞാൻ പറഞ്ഞത് ഡ്രൈവർ പറഞ്ഞത് മാത്രം കേട്ടു ഒരു തീരുമാനം എടുക്കാണ്ട്, അന്വേഷണം നടക്കട്ടെ എന്നിട്ട് എവിടെയാണോ ശെരി അതിന്റെ കൂടെ നിൽക്കുക..
@artistsuresh09
@artistsuresh09 Ай бұрын
ശരത് ഇരുന്നു മെഴുകുകയാണല്ലോ ....ഒന്നെഴുന്നേറ്റു പോടെ .....മേയറുടെ കണ്ണിന്റെ പവർ പരിശോധിക്കണം ....ഇത്രയും അകലെയിരുന്നു കാറിനേക്കാൾ വളരെ ഉയരത്തിലുള്ള ksrtc യിലെ കണ്ണാടിയിൽ ചേഷ്ടകൾ കണ്ടു എന്ന് പറയുന്ന മേയറുടെ കണ്ണിന്റെ കാഴ്ച ശക്തി അപാരം തന്നെ
@JithinArangath
@JithinArangath Ай бұрын
Correct
@vasudevhail3576
@vasudevhail3576 Ай бұрын
EAVENE POLULLA... ADHAM KAMMI KEL....... CAMMINISATHE.... CUZHICHU MOODY.... BAMGAL POLE.... TRIPURA POLE...... ORIKKALUM..... THIRICHU.... VARTHA VITHAM........
@jobaadshah1
@jobaadshah1 Ай бұрын
😅😅😅😅
@muhammedjabirc905
@muhammedjabirc905 Ай бұрын
ബസ് മുക്കാതിരുന്നത് ഭാഗ്യം. യതു ഇപ്പോൾ ജീവനോടെ ഉള്ളതിൽ സന്തോഷം.
@euginejulian1260
@euginejulian1260 Ай бұрын
40:46
@euginejulian1260
@euginejulian1260 Ай бұрын
❤😂❤
@abdulrazakrazak3491
@abdulrazakrazak3491 Ай бұрын
കള്ളൻ കപ്പലിൽ തന്നേ മേയറോ എം.എൽ.എ ലോ . ആണ് മേമ്മ മറി കാർട് എടുത്തത്
@MohananP-tk5by
@MohananP-tk5by Ай бұрын
@user-ls7mh9pt6h
@user-ls7mh9pt6h Ай бұрын
എനിക് പറയാൻ ഉള്ളത് ഗതാഗതമന്ത്രി (ഗണേഷ് കുമാർ ) സാർനോട്‌ ⭕⭕⭕⭕⭕⭕⭕⭕⭕ നിങ്ങൾ ഗതാഗതമന്ത്രി ആയപ്പോൾ ഞാൻ വളരെ അധികം സന്തോഷിച്ചു.. കാരണം നല്ല ഒരു മന്ത്രി കിട്ടിയത് കൊണ്ട്... എന്നാൽ... ഇന്ന് നിങ്ങളുടെ സ്വന്തം വകുപ്പിലെ ഒരു ജീവനക്കാരെ നിങ്ങളുടെ പാർട്ടി അയാളുമായ ( മേയർ, MLA) അവർ ഈ പാവത്തെ ദ്രോഹിച്ചപ്പോൾ നിങ്ങൾ ആ പാവം ഡ്രൈവർക് വേണ്ടി നീതിക്കു നിങ്ങൾ നിന്നില്ല... ആ ഡ്രൈവർ എന്താണ് തെറ്റ് ചെയ്തത് നിങ്ങൾ ഒന്ന് പറയണം... ⭕⭕⭕⭕⭕⭕⭕⭕ നിങ്ങൾ ആരും അവരുടെ കൂടെ നിന്നില്ലെകിലും നമ്മൾ ജനങ്ങൾ ആ പാവം മനുഷ്യനെ കൂടെ ഉണ്ട് ⭕⭕⭕⭕⭕⭕⭕⭕ തെളിവ് നശിപ്പിക്കാൻ വേണ്ടി ആ ബസ് ഒന്നും ചെയ്യരുത്... കാരണം അത് പാവം ജനങ്ങളുടെ സ്വത്താണ് മന്ത്രി കാണും പ്രദിക്ഷയോടെ എന്ന് സ്വന്തം 𝗠𝗢𝗛𝗔𝗠𝗠𝗘𝗗 𝗦𝗔𝗗𝗜𝗤𝗨𝗘 𝗞𝗔𝗦𝗔𝗥𝗔𝗚𝗢𝗗
@sharafudheenkavungal2917
@sharafudheenkavungal2917 Ай бұрын
അരി ഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാകും ആരാണ് മെമ്മറി കാർഡ് മാറ്റിയത് എന്ന് 🙄
@monsonmathew2065
@monsonmathew2065 Ай бұрын
യെദുവിനോടൊപ്പം ❤️❤️❤️👍👍👍
@unnihyder
@unnihyder Ай бұрын
ശരത്തിൻ്റെ തൊലിക്കട്ടി അപാരം തന്നെ
@BasherChavakad-hd4bo
@BasherChavakad-hd4bo Ай бұрын
Naanamellaathavn
@jaydanfincorp7962
@jaydanfincorp7962 Ай бұрын
കേരളം ഭരിക്കുന്നവന്റെ മുൻകാല ചരിത്രം അറിയുമോ അടിമേ? കൊലക്കേസാണ് കൊലക്കേസ് .
@unniyettan_2255
@unniyettan_2255 Ай бұрын
പിണു ഒരു വളി വിട്ടാല്‍ ഇവന്‍ അത് വിഴുങ്ങും എന്നിട്ടും പറയൂo അത്‌ oxgeon ആണ് എന്ന് അങ്ങനെ ഉള്ള മരയൂളയെ ചര്‍ച്ച ക്ക് ആരെങ്കിലും വിളിക്കുമോ😂😂😂
@abby-zs9sk
@abby-zs9sk Ай бұрын
മേയർ മുക്കിയതാണ് മെമ്മറി കാർഡ് ksrtc ബസ് കിട്ടയത് തന്നെ ഭാഗ്യം
@asifsalam1843
@asifsalam1843 Ай бұрын
ദൈവം സഹായിച്ച് ആ ബസ് കത്തിക്കാതിരുന്നത് നന്നായി
@user-ls7mh9pt6h
@user-ls7mh9pt6h Ай бұрын
നമ്മൾ ജനങ്ങൾ (സഖാക്കൾ ഒഴികെ )എല്ലാവരും യദു ഒപ്പം ❤️
@thiruvaathiradance3329
@thiruvaathiradance3329 Ай бұрын
👍👍👍
@babithababi5386
@babithababi5386 Ай бұрын
👍🏽👍🏽👍🏽
@NivyaSarath-nv4nt
@NivyaSarath-nv4nt Ай бұрын
Bus ഡെപ്പോയിൽ ഇട്ടതിനു ശേഷം അദ്ദേഹം പോലീസ് സ്റ്റേഷനിൽ ആയിരുന്നു ആ നേരം ksrtc യിലെ മെക്കാനിക് നെ വിളിച്ചു അവർ (പോലീസ്, മേയർ,)മെമ്മറി കാർഡ് മുക്കി കാണും നശിപ്പിച്ചു കാണും... ഇവൾ കൈ ഒന്ന് ഞൊടിച്ചാൽ ആള് വരും മെമ്മറി കാർഡ് മാറ്റാൻ..ഡ്രൈവർമ്മാർ എല്ലാ നിയമവും അറിയുന്ന ആളുകൾ ആണ് അവരൊക്കെ ജീവിക്കാൻ വേണ്ടി നെട്ടോട്ടം ഓടുന്ന ആളുകളും ആണ് അങ്ങനെ ഉള്ളപ്പോൾ എങ്ങനെ ഇവരോട് ഒക്കെ ഇത്രയും മോശം ആയി പെരുമാറാൻ പറ്റും.. Bus സർക്കാർ bus ജീവനക്കാരൻ സർക്കാരിന്റെ തന്നെ എന്നിട്ട് എന്തുകൊണ്ട് സർക്കാർ അദ്ദേഹത്തെ തള്ളി പറയുന്നു... ഇയാളുടെ പറച്ചിൽ കേട്ടാൽ തോന്നും യദു മാത്രം ആണ് അങ്ങനെ ചെയ്തിട്ട് ഒള്ളു എന്ന് 🤣ക്രിമിനൽ കൊടും ക്രിമിനൽ തലപ്പത്ത് വിലസുമ്പോൾ ശരത് വെറും പാഴ് ജന്മം സിപിഎം നു രാത്രിയിൽ ഡ്രൈവറുടെ സീറ്റ് വെക്തമായി കണ്ട അവരുടെ കണ്ണിന്റെ പവർ 😊ഇവർക്കു വോട്ട് മാത്രം മതി 👍
@manojkunnamkulam5570
@manojkunnamkulam5570 Ай бұрын
ബസ് ഡെപ്പോയിൽ ആയിരുന്നു അവിടെ വെച്ചും ആർക്കും ഊരാം 😮
@jobaadshah1
@jobaadshah1 Ай бұрын
Guys, New Capsule released 😅😅😅😅😅😅
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
ശരത് പറയുന്നു മെമ്മറികാർഡ് പോലീസ് അന്നേക്ഷിക്കുമെന്ന് പോലീസ് ആണ് മുക്കിയതെങ്കിലോ ​@@manojkunnamkulam5570
@aamiskitchentips1286
@aamiskitchentips1286 Ай бұрын
😅ബസ് കാണാനും കാറിൽ ഇരിക്കുമ്പോൾ ബസ് കാണാൻ പറ്റില്ല.. Drivareyum😁😁🥰🤣🤣🤣🤣🤣🤣
@wesolveeasy9011
@wesolveeasy9011 Ай бұрын
ജനങ്ങൾക്ക് കാര്യം മനസ്സിലാവുന്നുണ്ട് മനസ്സിലാവാത്തതാണ് വിവരം കെട്ട കമ്യൂണിസ്റ്റുകാർക്കാണ്
@user-xy8bk3mz1s
@user-xy8bk3mz1s Ай бұрын
മേയർ പാർട്ടി ഏതോ ആവട്ടെ അതല്ല ഇവിടുത്തെ വിഷയം മേയറുടെ ദാർഷ്ട്യം അല്ലെ ഈ പ്രശ്നങ്ങൾക്ക് എല്ലാം കാരണം. ആദ്യം വന്ന വഴി മറക്കാതിരിക്കുക എന്റെ പദവി എന്താണ് എന്ന് മനസിലാക്കുക. പിന്നെ അർഹതയില്ലാത്ത പദവി കിട്ടിയാൽ ഇങ്ങനെ ഇരിക്കും ആദ്യം അവർ അവരുടെ അഹങ്കാരം കുറക്കുക. ശെരിക്കും ആര്യ പെട്ടു പോയിഇനി അതിൽ നിന്നും ഊരാൻ ഉള്ള വെപ്രാളം ആണ് ഇതിപ്പോൾ മേയറും പാർട്ടിയും ഒരു side ജനങ്ങൾ മുഴുവൻ ഒറ്റകെട്ടായി മറു side It
@anilmavungal
@anilmavungal Ай бұрын
താങ്കളുടെ ഭാര്യയെയോ പെങ്ങളെയോ അങ്ങനെ കാണിച്ചാൽ താങ്കൾ ആണെങ്കിൽ എന്തു ചെയും
@user-xy8bk3mz1s
@user-xy8bk3mz1s Ай бұрын
​@@anilmavungalഎന്താ കാണിച്ചു എന്നാ സുഹൃത്തേ പറയുന്നത് ഒരു തെളിവ് പോലും ഇല്ല. ഇവിടെ വിജയിക്കാൻ വേണ്ടി ഇല്ലാത്ത കഥ ഉണ്ടാക്കിയതാണ്. ഇതേ മേയർ അല്ലെ പറഞ്ഞത്. നിങ്ങൾക്ക് c c ടീവി പരിശോധിക്കാം എന്ന് എന്നിട്ട് എന്തായി പരിശോധനയിൽ വ്യക്തമായി കാണാം കാർ എങ്ങനെ ആണ് കിടക്കുന്നത് എന്ന്. ആര്യ വിചാരിച്ചില്ല ക്യാമറ അവിടെ ഉണ്ട് എന്ന് ദൈവത്തിന്റെ കളി ആണ്. നിങ്ങളുടെ പാർടിക്ക് ഒരാൾക്ക് ഒരു ജോലി കൊടുക്കുവാൻ കഴിയില്ല. ഇല്ലാതാക്കാൻ കഴിയും. ഞാൻ ഒരു പാർട്ടിയുടെ ആളും അല്ല. തെറ്റിനെ ന്യായീകരിക്കാൻ ശ്രെമിക്കാതെ സുഹൃത്തേ. ഇത് ധാർഷ്ട്യത്തിന് കിട്ടിയ വലിയ ഒരു അടി ആണ്. ഈ കേരളത്തിലെ ജനങ്ങൾക്കു മുഴുവൻ അറിയാം എന്താണ് യാഥാർഥ്യം എന്ന്.
@arunkumara285
@arunkumara285 Ай бұрын
​@@anilmavungalഇതേ ചോദ്യം തിരിച്ചു ചോദിക്കട്ടെ.ഇതേ പോലെ ഒരുത്തി തന്നോട് വിരോധം ഉള്ളത് കൊണ്ട് ഒരു കേസുകൊടുത്താൽ എല്ലാവരും താൻ പെരുമാറുന്ന പോലെ പെരുമാറിയാൽ മതിയൊ.അത് ഇന്ന് വലിയ കാര്യമൊന്നുമല്ല.90%കേസുകളൂം ഇന്ന് അങ്ങനെയുള്ളതാതെന്ന് കോടതികൾ തന്നെ പറഞ്ഞതാണ്
@Premjithdp
@Premjithdp Ай бұрын
​@@anilmavungalathinu ayal endhu kanichenna
@ourearth-ourhome
@ourearth-ourhome Ай бұрын
ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർ തുണി പൊക്കിക്കാണിച്ചാൽ സ്റ്റിയറിംഗ് മാറിപ്പോകില്ലേ ?
@collin4939
@collin4939 Ай бұрын
hahaha
@BasherChavakad-hd4bo
@BasherChavakad-hd4bo Ай бұрын
Eaduveralitukululike
@SakuKrish
@SakuKrish Ай бұрын
പൊതുജനം : ന്നാലും.. ആ മെമ്മറി കാർഡ് എവിടെപ്പോയ്!!!???? ഗണേശൻ : ആ രഹസ്യം എന്നോടൊപ്പം KSRTC ഗാരേജിൽ അലിഞ്ഞില്ലാതാകും 😀
@nithinks9800
@nithinks9800 Ай бұрын
Thug comment😋
@nowfalkn282
@nowfalkn282 Ай бұрын
Troll republic il ninnu copy paste aanu.. Alliyoda?
@SakuKrish
@SakuKrish Ай бұрын
​@@nowfalkn282ഒരു കൈയബദ്ധം..... നാറ്റിക്കരുത് 🤣😀😀
@selectkavil646
@selectkavil646 Ай бұрын
അടുകൊണ്ടേ എനിക്ക് ഗുണമുടണ്ട്
@selectkavil646
@selectkavil646 Ай бұрын
യദു ഭൂമി യിൽ വരുന്നതിന് മുമ്പുള്ള കേസുകൾ എല്ലാം കണ്ടു പിടിച്ചു എന്നാലും മെമ്മറി കാർഡ് കണ്ടുപിടി കാൻ പറ്റാത്ത cpm
@loveji
@loveji Ай бұрын
ശരത് അഭിമാനം. അടിമ ആകാൻ ഉള്ള യോഗ്യത എന്താ ശരത്.
@varghesejacob8284
@varghesejacob8284 Ай бұрын
എംഎൽഎ എന്ന് പറയുന്നയാൾ നാട്ടിൽ ഇല്ലേ .അയാള് ആണ് ഇതിൽ കൂടുതൽ തോന്നിയവാസം കാണിച്ചത് എന്ന് ആണ് അറിയാൻ കഴിയുന്നത്.... യാത്രകാരെ ഇറക്കി വിടാൻ ഇവന് എന്ത് അധികാരം...മേയറെ വിടു അവർ പറയുന്നത് മൊത്തം കള്ളം..... അടിമുടി കുഴപ്പം പിടിച്ച ഒരു ഭരണം മൊത്തം കേരളത്തിലെ ജനങ്ങൾ പെട്ടു എന്ന് പറഞാൽ മതി...
@thomask.joseph6950
@thomask.joseph6950 Ай бұрын
താങ്കളുടെ സ്വാതശിധമായ ആ പഞ്ച് ഇൻട്രോ ഇന്നുണ്ടായില്ലല്ലോ ഹാഷിം എന്തു പറ്റി?
@jibyyohannan2772
@jibyyohannan2772 Ай бұрын
മേയർ 😂😂അടുത്ത ആൾ ആണ് 🤣🤣
@a.philip3923
@a.philip3923 Ай бұрын
Avan commiyaanu
@VinodKumar-qu8pt
@VinodKumar-qu8pt Ай бұрын
അന്തം അടിമകമ്മിയാണ്...
@SanthoshKumar-ld2vu
@SanthoshKumar-ld2vu Ай бұрын
ഇതിന്റെ സത്യം കണ്ടു പിടിക്കണം.. കുറ്റക്കാർ ശിഷിക്കണം 👍👍👍👍
@gulsarudeenpakrthe6501
@gulsarudeenpakrthe6501 Ай бұрын
Meyar aanennu urappanu. Karanam 5 kallam paranjhu ennadhu pachak thelijhu. Alla munbum aa sthree angine aayirunnallo swondham oppum letter pad ittu aanavoor nagapanu partikare aarokke kayattanam jolikk nammude aalukale mathram madhi ennu paranjha kathu ayachu adhu pidikapettapozhum pachakk paranjhadhum oppum letter padum entedha ezhuthiyadh njahn alla aaro aanu ennu pachak paranjhadhu aanallo
@selectkavil646
@selectkavil646 Ай бұрын
നടക്കില്ല ഒൺലി യദു കുറ്റകാരൻ എന്ന് സിപിഎം തീരുമാനം ആക്കി
@manukkdmanu7296
@manukkdmanu7296 Ай бұрын
🚦🤭🚗🚌🤭🚦 ആർക്കും സംശയം ഒന്നും ഇല്ലല്ലോ......... തൊഴിലാളി ദിനത്തിൽ ഒരു തൊഴിലാളിയുടെ തൊഴിൽ ഇല്ലാതാക്കിയ തൊഴിലാളി പാർട്ടിയുടെ മേയർ "മെമ്മറി" യോടപ്പം മേയർ ദിനാശംസകൾ 🤣🤭🤪🤣
@rslkummil7703
@rslkummil7703 Ай бұрын
😂
@storysbykolladan9365
@storysbykolladan9365 Ай бұрын
ഈ CPIM ശരത് ന്റെ വർത്താനം കേട്ടിട്ടു 2 എണ്ണം പൊട്ടിക്കാനാ തോന്നുന്നേ 👎😡
@ChandrikaKS
@ChandrikaKS Ай бұрын
എനിക്കും
@thomask.joseph6950
@thomask.joseph6950 Ай бұрын
സാർ അർഷോയ്ക്കു എതിരെ നിലവിലുള്ള എല്ലാ കേസുകകളുടെയും F I R കൂടി cpm പ്രതിനിധി ലൈവിൽ വായിക്കാമോ?
@selectkavil646
@selectkavil646 Ай бұрын
ആർഷോ സഗവാഅയാൾ എന്ത് ചെയ്യ്‌താലും ആരും ചോദിക്കില്ല ആഗ്യ ഭാഷ പിടിക്കാനുള്ള മെമ്മറി എവിടെ സഗാവേ നിങ്ങളെ പോലീസ് എന്താ ചെയ്യുന്നേ
@selectkavil646
@selectkavil646 Ай бұрын
മെമ്മറി കാര്യം പോലീസ് ബാക്കി എല്ലാം സിപിഎം തീരുമാനിക്കും
@selectkavil646
@selectkavil646 Ай бұрын
ബസ്സ് കഷ്ട്ടടി എടുക്കണ്ടങ്കിൽ എന്തിനാ യാത്ര കാരെ ഇറക്കിവിട്ടു പറയൂ സഗാവേ
@suniler1540
@suniler1540 Ай бұрын
ഒരാളെങ്കിലും കുറച്ചു ബുദ്ധിയുണ്ടെങ്കിൽ എന്നു ആഷിച്ചുപോകുന്നു ഞാൻ
@sahapadi7017
@sahapadi7017 Ай бұрын
ആദ്യം ഉണ്ട് എന്ന് പറയുന്ന കേസ് ഇതുപോലെ ഒരു സഗാത്തി കള്ളകേസു കൊടുത്തതാണ്.. ആ കേസ് കോടതി ചവറ്റു കോട്ടയിൽ എറിഞ്ഞു......
@bjo7621
@bjo7621 Ай бұрын
പാർട്ടി ആര് എന്ത് തെണ്ടിതരം കാണിച്ചാലും സംരക്ഷിക്കും, പാവങ്ങൾ കഷ്ടപ്പെടും
@BasherChavakad-hd4bo
@BasherChavakad-hd4bo Ай бұрын
Eadhuveralvaailetu
@BasherChavakad-hd4bo
@BasherChavakad-hd4bo Ай бұрын
Eadhukaikondu Cibum Nikarumthazhte Kaikonduuouououokaate
@user-ul1wb1lg8t
@user-ul1wb1lg8t Ай бұрын
എടോ, തെളിവില്ലാത്ത കുറ്റം അവിടെ നിൽക്കട്ടെ ... ആദ്യം തെളിവ് ഉള്ള കുറ്റത്തിന് ഏമാൻമാർ കേസ് എടുക്കാത്തത് എന്തേ...??
@rishuntelokam
@rishuntelokam Ай бұрын
ശരത് ചിരിപ്പിച്ചു കൊല്ലും
@jibyyohannan2772
@jibyyohannan2772 Ай бұрын
ആശ്മി ടെ ഇൻട്രോ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ 🤣🤣🤣
@ABDULMAJEED-zb3cx
@ABDULMAJEED-zb3cx Ай бұрын
🤭
@musthafatpmusthafatp3561
@musthafatpmusthafatp3561 Ай бұрын
😂😂😂😂
@sudhapriyadarsini4027
@sudhapriyadarsini4027 Ай бұрын
ബസ്സിലെ ആൾ എടുത്ത വീഡിയോ ഡിലീറ്റ് ചെയ്യിച്ച സ്ഥിതിക്ക് മേയർ തന്നെയാകും വേറേ ആളിനെ കൊണ്ടു മെമ്മറി കാർഡും എടുത്ത് മാറ്റിച്ചത്.
@aasha6923
@aasha6923 Ай бұрын
True 👍
@najeelanajeela732
@najeelanajeela732 Ай бұрын
True
@HariKrishnan-pf1ec
@HariKrishnan-pf1ec Ай бұрын
പൂക്കോട് വെറ്റിനറി കോളജ് കൊലപാതകം നടന്നപ്പോളും ഇതേ പോലെ ആയിരുന്നു .. തെളിവുകൾ നശിപ്പിക്കും വരെ പോലീസ് പാർട്ടി ഒത്താശയോടെ മാറി നിൽക്കും .. തെളിവ് നശിപ്പിച്ചു എന്നു ബോധ്യം ആയാൽ പോലീസ് അന്വേഷണം തുടങ്ങും ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ.... ഈ പാർട്ടിയുടെ നാടകങ്ങൾ ഇത്രയും വിദ്യാഭ്യാസമുള്ള മലയാളിക്ക് എങ്ങനെ മനസ്സിലാവാൻ കഴിയുന്നില്ല എന്നത് എനിക്ക് ഷോക്കിങ് ആണ് !
@sabahmanjeri5709
@sabahmanjeri5709 Ай бұрын
ഒരു എംഎൽഎയും മേയറും വന്നു ഇറങ്ങാൻ പറഞ്ഞപ്പോൾ ടിക്കറ്റ് എടുത്ത് സ്റ്റാൻഡ് വരെ പോകാൻ നിയമപരമായി അവകാശമുള്ള പൗര ബോധമുള്ള കൂളായി ഇറങ്ങിപ്പോയ ആ 15 യാത്രക്കാരെ ഐഡൻ്റിഫൈ ചെയ്തു അവാര്ഡ് കൊടുത്തു ബഹുമാനിക്കണം! വല്ലാത്തൊരു നാട്! യഥാ രാജ തഥാ പ്രജ:.
@shajuvarghese7036
@shajuvarghese7036 Ай бұрын
സത്യം...! ഇത്രയും മോഴകൾ ആയിപ്പോയല്ലോ! അവിടുന്ന് തമ്പാനൂർ പോകാൻ ഓട്ടോ മാത്രമേ ഒരു വഴിയുള്ളൂ... രാത്രി 11 മണിക്ക് ഈ രണ്ട് രണ്ടര കിലോമീറ്റർ പോകാൻ മിനിമം 150 രൂപയെങ്കിലും വാങ്ങും.... ഇത്രയും പൊട്ടൻ ജനത ആയിപ്പോയല്ലോ... കഷ്ടം!
@anithavarughese3328
@anithavarughese3328 Ай бұрын
Very true, ആ കണ്ടക്ടറേയും ആദരിക്കണം
@24x7sonu
@24x7sonu Ай бұрын
ഭാഗ്യം ബസ് കത്തിച്ചില്ലല്ലോ😂😂😂😂
@Hope24600
@Hope24600 Ай бұрын
Driver deserves justice -they are trying to make him the culprit .
@unnihyder
@unnihyder Ай бұрын
അത് പാർട്ടി അന്വേഷിക്കും........കാർഡ് പോലെ അതും വിഴുങ്ങും.
@bencxaviarantony8010
@bencxaviarantony8010 Ай бұрын
ഈ കൊണപ്പൻ എന്താ പറയുന്നത് ഡ്രൈവർ എങ്ങനെ എടുക്കും ഈ ശരത്ത് ഏത് കണ്ണാപ്പനാണ്
@thiruvaathiradance3329
@thiruvaathiradance3329 Ай бұрын
സഖാവ് ഡാ 🤣🤣🤣
@ourearth-ourhome
@ourearth-ourhome Ай бұрын
മെമ്മറി കാർഡ് മോഷ്ടിച്ച സർക്കാർ
@shijilnarayanan580
@shijilnarayanan580 Ай бұрын
ബസ് കത്തിക്കാതിരുന്നത് ഭാഗ്യം... പിന്നല്ലേ മെമ്മറി കാർഡ്
@creativespark8255
@creativespark8255 Ай бұрын
നന്മയും തിന്മയും തമ്മിലുള്ള യുദ്ധം
@shakeersaleem6895
@shakeersaleem6895 Ай бұрын
ആദിവസം ബേസിൽ ഉണ്ടായിരുന്ന യഥാർക്കാർ . അവരെടെ ചോദിച്ചാൽ ഉത്തരം കിടുല്ലേ.....???
@sebastianpp6087
@sebastianpp6087 Ай бұрын
ഈ പാർട്ടിയെ കുറിച്ച് ഒന്നും അറിയില്ലേ വെട്ടി കൊല്ലും
@jrdewa1233
@jrdewa1233 Ай бұрын
മേയറെ ഇങ്ങനെ മേയാൻ വിടുന്നത് ആരാണ്
@balu2123
@balu2123 Ай бұрын
പിണു എന്ന ശുപ്പാണ്ടി മുക്കിയവൻ 😂
@ajeeshsatheesan9658
@ajeeshsatheesan9658 Ай бұрын
വീണ മീറ്റുന്നവൻ 😂😂😂😂 അവന്റെ ക്ലോസായ friend ആണ് ootty😂😂😂😂😂 എല്ലാം ശരിയാക്കി തരാം
@anithamohan7808
@anithamohan7808 Ай бұрын
മേയർ ഭൂലോക കൊള്ളക്കാരിയാണ്.. പൊങ്കാലയിൽ കൈയിട്ടു വാരി നക്കിയില്ലേ.... നികുതി വെട്ടിപ്പും നടത്തിയില്ലേ....
@ajeeshsatheesan9658
@ajeeshsatheesan9658 Ай бұрын
പിടി കിട്ടാ പുള്ളി ആയ 6 show വരെ ഡിബേറ്റ് ഇൽ വരുന്നു 😂😂😂😂😂
@BeautifulL1fe
@BeautifulL1fe Ай бұрын
😂
@pssatheesh9189
@pssatheesh9189 Ай бұрын
Why do you people not discuss about conductor?
@siraj457
@siraj457 Ай бұрын
വെറുതെ വാല് പിടിക്കല്ലേ ശരത്....ഞാനും ഒരു എൽഡിഎഫ് സഹയാത്രികൻ
@SB-mp5jb
@SB-mp5jb Ай бұрын
എന്റെ ഗണേഷ് കുമാറേ താങ്കൾ ഒരു നല്ല മന്ത്രിയായിരുന്നുവെങ്കിൽ ഇപ്പോൾ ഈ കേസ് സത്യസന്ധമായി ഇപ്പോൾ തെളിയിക്കണം..... 🙏
@motogarage4303
@motogarage4303 Ай бұрын
പണ്ട് തൊഴിലാളികൾക്കു വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനം ഇപ്പോൾ അധികാരികൾ ക്കു വേണ്ടി തൊഴിലാളി കളെ അടിച്ചമർത്തുന്നു. കേരളം ഉത്തരകോരിയ ആവുന്നു കേരളം
@user-bj6wq2ch7x
@user-bj6wq2ch7x Ай бұрын
എതിരാളിയെ മലർത്തിയടിക്കാൻ സ്വയം പോൺ-സ്റ്റാറാകുന്ന സകാത്തികളുടെ നാടാണ് നമ്മുടെ കേരളം. ടീച്ചറമ്മയെപ്പോലെ വേറൊരു 'തിരുവനന്തപുറം അമ്മ. 🤣🤣🤣🤣
@prasadpai2830
@prasadpai2830 Ай бұрын
ശരത് സാറെ കഷ്ട്ടം എന്നല്ലാതെ ഒന്നും പറയാൻ ഇല്ല
@rishuntelokam
@rishuntelokam Ай бұрын
ഡിഫി ക്കാരുടെ ജീവിതം ഇങ്ങിനെതീരും
@ashrafmuhammad9572
@ashrafmuhammad9572 Ай бұрын
യദു ജീവിച്ചിരിപ്പുണ്ട്, അതു പോരെ......
@moideenmaanu4696
@moideenmaanu4696 Ай бұрын
പാർട്ടി ആര് എന്ത് തെണ്ടിതരം കാണിച്ചാലും സംരക്ഷിക്കും, പാവങ്ങൾ കഷ്ടപ്പെടും😷😷😷😷😷😷😷😷😷
@kappadkoyilandy5691
@kappadkoyilandy5691 Ай бұрын
നിയമസഭയിൽ ഫയലുകൾ കത്തിപ്പോയില്ലേ പിന്നെ ഇതൊക്കെ എന്ത്
@Munjimunji9009MunjiMunji
@Munjimunji9009MunjiMunji Ай бұрын
നന്നായി ഇടപെട്ട ഹാഷ്മിക്ക് ഒരായിരം അഭിനന്ദനങ്ങൾ
@AbdulWahab-jc3dc
@AbdulWahab-jc3dc Ай бұрын
Please discuss the judgement of the case also along with the FIR
@teepee995
@teepee995 Ай бұрын
ഹാശ്മി good പെർഫോമൻസ് 👍
@user-ce9dd6ri8u
@user-ce9dd6ri8u Ай бұрын
പിണറായിവരേകൊലക്കേസിൽപ്റതിയായിട്ടുണ്ട്.
@universalmirror5392
@universalmirror5392 Ай бұрын
അവിടെ ഇല്ല എന്നറിഞ്ഞിട്ടും മെമ്മറി കാർഡ്‌ തപ്പാൻ പോയ പൊലീസിന് എത്ര ലൈക്
@LaluGeorge-uo3il
@LaluGeorge-uo3il Ай бұрын
Video where?
@alfara209
@alfara209 Ай бұрын
Mr. Raju P Nair well said about the rash and negligence driving of the vehicle by the Mayor and the same has been caused to drop the schedule effected financial loss to KSRTC
@shamsudeenth5113
@shamsudeenth5113 Ай бұрын
Please be shown & continued 🆗 Thanks
@sukumarannair7621
@sukumarannair7621 Ай бұрын
.Very nice answer
@bencxaviarantony8010
@bencxaviarantony8010 Ай бұрын
നാണമില്ലേ ആര്യ പാലുകുടി മാറാത്ത പിള്ളേരെ ആസ്ഥാനത്തിൽ കയറ്റി വെച്ചാൽ കേരളം മുടിയും
@sanjuk.s9046
@sanjuk.s9046 Ай бұрын
Sarathettan poli . Enagane tholinju erikkanum venam oru nanam 😂
@riyaskolly9869
@riyaskolly9869 Ай бұрын
🙏🙏🙏
@prakashv8824
@prakashv8824 Ай бұрын
❤❤🎉❤❤
@sebastianathappilly9140
@sebastianathappilly9140 Ай бұрын
സർക്കാരിന്റെ ചിലർക്കെതിരെ എത്രയോ ആരോപണങ്ങൾ ! അതുകൊണ്ടവരൊക്കെ കുറ്റക്കാരാണെന്നു വിധിക്കാമോ?
@sebastianathappilly9140
@sebastianathappilly9140 Ай бұрын
Memory card അന്വേഷിക്കുന്നത് മൂന്നാം ദിവസമാണോ?
@midhunbabuk950
@midhunbabuk950 Ай бұрын
Memory card poyathil ksrtc parathi koduthittund...athu ningal kandupidikumo
@kabeerks7114
@kabeerks7114 Ай бұрын
മന്ത്രി ആയാലും MLA ആയാലും മേയർ ആയാലും റോഡിൽ കൂടി വാഹത്തിൽ കൂടിയാത്ര ചെയ്യുമ്പോൾ എതിരെ വരുന്ന വാഹനത്തിൻ്റെ വലുപ്പം ഒന്നു നോക്കുന്നത് നല്ലതാ അങ്ങനെ നോക്കുമ്പോൾ ഒരു വിഷയവും ഇതിൽ ഉണ്ടാകില്ലാ
@sebastianathappilly9140
@sebastianathappilly9140 Ай бұрын
തെളിവില്ലാതെ വെറുതെ ആരോപിച്ചാൽ മതിയോ?
@sasidharanvr9701
@sasidharanvr9701 Ай бұрын
Asmi your right
@rkn04
@rkn04 Ай бұрын
Hashmi is interesting and hard hitting moderator ❤... we need such people in channels
@jamesvarkey2501
@jamesvarkey2501 Ай бұрын
Who is the police minister of Kerala ? Where is the memory carrd ?
@rajanmk781
@rajanmk781 Ай бұрын
I understand that the recordings of the incident in question In a phone by a passenger of the bus was made to delete at the repeated insistence of the MLA and his companion. In this case I understand that the forensic department can easily retrieve the recordings from that phone if it is handed over to them. The police should trace the phone in question and take it's possession and take further action.
@anooptintu8285
@anooptintu8285 Ай бұрын
Haashmi🔥🔥🔥
@sebastianathappilly9140
@sebastianathappilly9140 Ай бұрын
പരാതി കൊടുക്കുമ്പോൾ ഏതു പേരിലാണു കേസുകൊടുക്കേണ്ടത്?
@Himin450
@Himin450 Ай бұрын
Arya please release the videos. Police can ask her to surrender the same. Video eveda papanna ?
@truthful3260
@truthful3260 Ай бұрын
4 dys kazhije aane memory card edukan poyathe . Athe avide ninne matti kazhije poyal mathi enne party office ninne parajite aarikum
@mathewthomas3646
@mathewthomas3646 Ай бұрын
ലൈംഗീയ വൈകൃതമുള്ള ആൾ വച്ച ആരോപണം അവരുടെ ചിന്തകളുടെ വൈകൃതമാണല്ലോ.
@gokulgnathpply304
@gokulgnathpply304 Ай бұрын
ഇടിമിന്നലിൽ ബസ് കത്തിപ്പോകാഞ്ഞത് കാര്യമായി 😂
@udayanraghavan8261
@udayanraghavan8261 Ай бұрын
Even athu
@madhunamashivaya
@madhunamashivaya Ай бұрын
ഹാഷമി ഹുയിർ
@sasidharanvr9701
@sasidharanvr9701 Ай бұрын
He is right
@sasidharanvr9701
@sasidharanvr9701 Ай бұрын
Ashimi😊😊😊😊😊❤
@rakeshmenon3900
@rakeshmenon3900 Ай бұрын
I am not sure about the harassment happened against the Mayor, if it happened then strong action has to be taken against the driver. But I am in a strong opinion that what the Mayor and MLA have done is wrong, they have to say sorry to the passengers in that bus for causing inconvenience to their journey.
@user-nh7pd6xs2u
@user-nh7pd6xs2u Ай бұрын
Mezhukal.sagakkal
@manimanga
@manimanga Ай бұрын
Mayor, MLA , all are extra judicial authority who can take law in their Hand. Also it is well know that party has investing team , police ,court and extra judicial power to do any thing they desire
@sasidharanvr9701
@sasidharanvr9701 Ай бұрын
Hashim ❤,,
@rajanmk781
@rajanmk781 Ай бұрын
There is a serious lapse on the part of Arya as she has allowed the disappearance of a vital evidence ie the wraper of a drug that she alleges he used.
@user-bo2xy3np1n
@user-bo2xy3np1n Ай бұрын
ഹഷ്‌മി 🔥👌🏻👍🏻👍🏻👍🏻 Top ന്യൂസ്‌ർ
@PramodPk-fd4en
@PramodPk-fd4en Ай бұрын
Ethanusaratuparayunath 😊
@ashrafthottappayi3873
@ashrafthottappayi3873 Ай бұрын
രാജു p നായർ ❤❤❤
@user-nh7pd6xs2u
@user-nh7pd6xs2u Ай бұрын
Pavam.sarath..
@manimanga
@manimanga Ай бұрын
what happened , when One former minister removed/ replaced the underwear property ( original vanished in the air ) which was under the custody of a Judicial court authority . now case is with supreme court
@sajikumar1
@sajikumar1 Ай бұрын
CCTV events NVR/DVR logs നോക്കാൻ പട്ടും. അതിൽ memory card remove ചൈത സമയം കാണാൻ ചാൻസ് ഉണ്ട്. പോലീസിന് എളുപ്പത്തിൽ മനസിൽ ആകാൻ പട്ടും. അത് എന്താ ആരും നോക്കതെത്ത്...
@dr.gopeekrishnan4605
@dr.gopeekrishnan4605 Ай бұрын
Sorry to comment: this is a distraction from very main issues that the state and country face... Hats off to the media 🙏🏻
@svsvsbzbbz8039
@svsvsbzbbz8039 Ай бұрын
Who's police will enqurr amerikkan police or englend
@VijayaraghavanPkd
@VijayaraghavanPkd Ай бұрын
Dont warry yathu. Take carrage
@sinilkumman561
@sinilkumman561 Ай бұрын
ഇതേ താണി പുതിയ ചാവേർ ഷിജുഖാൻ ആണേൽ പൊളിച്ചേനേ
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 72 МЛН
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 20 МЛН
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 2,3 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН