No video

ദൃശ്യത്തിന്റെ Revenue എനിക്ക് ഇപ്പോഴും കിട്ടുന്നുണ്ട്!! | Jeethu Joseph | RJ Carthic | Red FM

  Рет қаралды 110,635

Red FM Malayalam

Red FM Malayalam

11 ай бұрын

#jeethujoseph #mohanlal #malayalamnews
Red FM RedCarpet Playlist : goo.gl/0w4ifR
Red FM MeltingPoint Playlist : • Red FM Melting Point
RedFMHelloMyDearWrongNumber Playlist : • Hello My Dear Wrong Nu...
Website : www.redfmindia...
Follow us on Social Media
Facebook : / redfmmalayalam
Instagram : / redfmmalayalam
Twitter : / redfmmalayalam
Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

Пікірлер: 162
@neelakandandhanajayan3202
@neelakandandhanajayan3202 10 ай бұрын
സ്വന്തം സിനിമകളെ ഏത് ഇന്റർവ്യൂകളിലും പണ്ട് തൊട്ടേ തള്ളി മറിക്കാതെ, അമിത ഹൈപ്പ് കൊടുക്കാതെ സൂപ്പർ ഹിറ്റാക്കുന്ന ഏക സംവിധായാകൻ.. ജിത്തു ജോസഫ്... 👍👍👍
@MovieSports
@MovieSports 11 ай бұрын
RAM വളരെ പ്രതീക്ഷയുള്ള content ആണ്.. അത് ലാലേട്ടൻ തന്നെ portray ചെയ്യുന്നത് superb... ആ കഥയുടെ bit കേട്ടത് വെച്ച് അങ്ങനെ ഒരു വേഷത്തിൽ ലാലേട്ടനെ കാണാൻ ഒത്തിരി ഒത്തിരി ആഗ്രഹിക്കുന്നു... Literally Ram will be a unique in lalettan's carreer
@anilkumaranilkumar2734
@anilkumaranilkumar2734 11 ай бұрын
Neru. Nalla. Script.. Aayirikkattae... 🙏🌹
@anilkumaranilkumar2734
@anilkumaranilkumar2734 11 ай бұрын
Jithusir. Highly. Inflamable. Inteligent... Unfathamable.. Fentastic. Director.. Godbless.
@anoopsivadas
@anoopsivadas 11 ай бұрын
ഇത്രയും ക്ലോസ് ആയി ഇരിക്കുമ്പോള്‍ ചോദ്യങ്ങൾ കുറച്ചുകൂടി ശബ്ദം കുറച്ച്, calm ആയി ചോദിച്ചാല്‍ നന്നായിരിക്കും.
@moviecapital2344
@moviecapital2344 11 ай бұрын
ദൃശ്യം🔥🔥🔥🔥🔥🔥🔥ദൃശ്യം 2🔥🔥🔥🔥🔥🔥🔥🔥🔥12Th Man🔥🔥🔥🔥🔥🔥🔥
@Thrissurkaran2.o
@Thrissurkaran2.o 11 ай бұрын
Covid വന്നില്ലായിരുന്നു എങ്കിൽ 2020 ഓണം റിലീസ് ആയി എത്തും എന്ന് കരുതിയ മൂവി ആണ് RAM.. ഇപ്പോഴും അത് കംപ്ലീറ്റ് ആയില്ല എന്ന് കേൾക്കുമ്പോൾ അത്ഭുതം.. 2024 il എങ്കിലും റിലീസ് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..
@nashkrishna4956
@nashkrishna4956 11 ай бұрын
Gold movie pole avandirunnal mathii😔
@drjjk-followyourpassion1789
@drjjk-followyourpassion1789 11 ай бұрын
Ram movie part 1 shooting works over & Ram part 2 inte around 50 days works anu bakki ullathu. Both parts shooting works were going on simultaneously.
@aswinrejicherian2854
@aswinrejicherian2854 8 ай бұрын
​@@nashkrishna4956Alphonse puthran ala ith jeethu Joseph aan Pullide terrtoryil aal safe aan
@amal.369
@amal.369 11 ай бұрын
Mohanlal - Jeethu Joseph 🤞🏼 ഇനി എന്തൊക്കെ പറഞ്ഞാലും ഒരു Minimum Guarantee ഉണ്ട് ഈ കൂട്ടുകെട്ടിന് ❤
@Narayanganjggghhhff
@Narayanganjggghhhff 11 ай бұрын
12 th man kandappole manassilayi.visually kollamennalathe padam valiya gum illa.casting chilathu poliyayirunnu.story plot kollamaayirunnu but climax not interested.first half mohanlal sir acting lag .bigboss pole thonni
@josephpendleton4927
@josephpendleton4927 11 ай бұрын
12th Man was basically a film (with limited budget) made during covid pandemic with limited sets.
@amal.369
@amal.369 11 ай бұрын
@@Narayanganjggghhhff 12th Man OTT made padam alle... theatre il may be work aavillayirikkum... personally ippazhum tv il okke varumbo kanan ishtam ulla padam aanu . Majority kk ishtam aanenn thonnunnu because repeatedly TV il vararum und TRP list ilum kanarund.
@ajoabeythomas4448
@ajoabeythomas4448 11 ай бұрын
മാത്രമല്ല ജിത്തുവിന്റെ സ്ക്രിപ്റ്റ് ആണേൽ കുറച്ചൂടെ interesting ആയിരിക്കും പടം..12th മാൻ സ്ക്രിപ്റ്റ് വേറെ ആളാ..
@josephpendleton4927
@josephpendleton4927 11 ай бұрын
Yes, it will be more interesting if the scripts are written by Jeethu Joseph. In the case of 12th Man, it is understandable since it was covid pandemic when there were lack of projects during that time among film crews. This film allowed the film crews to stay active in film industry.
@moviecapital2344
@moviecapital2344 11 ай бұрын
ദൃശ്യം 3 loading...⚡
@drjjk-followyourpassion1789
@drjjk-followyourpassion1789 11 ай бұрын
Eagerly waiting for Ram 1,Ram 2,Neru & Drishyam 3 👍💪💪
@AugustinePR-rs7lg
@AugustinePR-rs7lg 11 ай бұрын
Jithu Joseph 💪💪🔥
@moviecapital2344
@moviecapital2344 11 ай бұрын
ജീത്തു സാർ❤
@shines9802
@shines9802 11 ай бұрын
Waiting ram 🔥
@kkkkkkkkf
@kkkkkkkkf 11 ай бұрын
Anchor നല്ലോണം കിതക്കുന്നുണ്ടെന്ന് തോന്നുന്നു ഒന്ന് relaxed ആയിട്ട് സംസാരിച്ച കൊള്ളാരുന്ന് 😂 അവൻ സംസാരിക്കുമ്പോ എനിക്ക് anxiety ഉണ്ടാകുന്ന് 🥴
@unniyettan_2255
@unniyettan_2255 11 ай бұрын
തൂറി മെഴുകി പാവം😅😅
@mrandmrsfilmytalks
@mrandmrsfilmytalks 10 ай бұрын
ഗൂഗിളിൽ ദൃശ്യം എന്ന് search ചെയ്താൽ ഹിന്ദി വരുന്നത് എന്തൊരു കഷ്ടമാണ് മലയാളം കിട്ടണേൽ 😒drishyam malayalam എന്ന് ടൈപ്പ് ചെയ്യണം അത് ഒരിക്കലും ഉൾകൊള്ളാൻ പറ്റുന്നില്ല നമ്മുടെ സിനിമയാണ് അവർ കൊണ്ടുപോയത് അല്ലാതെ അവരുടെ സിനിമ നമ്മൾ remake ചെയ്തതല്ല അതുകൊണ്ട് സെർച്ച്‌ ചെയ്യുമ്പോൾ ഹിന്ദി drishyam വരുന്നത് സങ്കടകരമാണ്
@user-gp4nz8yu3m
@user-gp4nz8yu3m 8 ай бұрын
ഇവിടുത്തെ സിനിമക്കാർ Remake rights കൊടുത്തതിന്റെ പ്രശ്നമാണ്
@aswinrejicherian2854
@aswinrejicherian2854 8 ай бұрын
​​@@user-gp4nz8yu3mproducer anagnoke alae labham undakan pattu Theatrical collection ellam produerin kittila share ellam kazhinj valare cheriya amount avark Kittu pinee ott remake rights inganoke aan ivde procucere labham undakunath Pine avaroke remake chatithathukond aan ithre popularity a filmin kittiyath Ellarum orginal thedipidich kannunath
@Augustwaves24
@Augustwaves24 8 ай бұрын
അത് ഇന്ത്യ എന്ന മഹാരാജ്യത്തെ കാര്യമാണ്. Search ചെയ്യുമ്പോ വരുന്നത്.., സര്‍വരും കണ്ടത് ആ ദൃശ്യമാണ്....,
@prabhakishore9063
@prabhakishore9063 11 ай бұрын
Creator, director ❤ jeethu joseph.
@vihaanarun2551
@vihaanarun2551 11 ай бұрын
Mohanlal Mohanlal Mohanlal 🤩💯🤩😍❤️❤️❤️❤️❤️❤️❤️❤️❤️
@moviecapital2344
@moviecapital2344 11 ай бұрын
ജീത്തു ജോസഫ്_മോഹൻലാൽ കോംബോ🔥🔥🔥🔥🔥
@NS-vq5cc
@NS-vq5cc 11 ай бұрын
Neru എന്ന സിനിമയിൽ യാതൊരു പ്രതീക്ഷയും ഇല്ല
@aneeshmathew3839
@aneeshmathew3839 11 ай бұрын
Shanti madam very talented
@Sreejith_calicut
@Sreejith_calicut 11 ай бұрын
ജിത്തു സാർ താങ്കൾ മോഹൻലാൽ എന്ന നടനോട് ഒരു സിനിമ ചെയ്യാം പക്ഷെ എട്ടു നിലയിൽ പൊട്ടും എന്ന് പറഞ്ഞാൽ പോലും മോഹൻലാൽ ഡേറ്റ് തരും കാരണം താങ്കളെ അത്ര വിശ്വാസം ആയി പോയി അദ്ദേഹത്തിന് അതു മാത്രം അല്ല എട്ടു നിലയിൽ പൊട്ടും എന്ന് പറഞ്ഞാലും അദ്ദേഹം കരുതും അതിലും ഒരു ത്രിൽ കാണും അതാണ് താങ്കളുടെ വിജയ്o
@VaJ-io5pr
@VaJ-io5pr 11 ай бұрын
നേരിന്റെ ഷൂട്ടിംഗ് ട്രിവാൻഡ്രം പാളയം മെൻസ് ഹോസ്റ്റലിൽ നടക്കുന്നു. കനത്ത സെക്യൂരിറ്റിയിൽ. ആരെയും കടത്തി വിടുന്നില്ല.
@anilkumaranilkumar2734
@anilkumaranilkumar2734 11 ай бұрын
Jeethusir.. Enthunalla.. Director.. Muthanu. Malayalathil.. ❤️
@abhilash7381
@abhilash7381 8 ай бұрын
നല്ല അവതരണം
@HariKrishnan-dx4pw
@HariKrishnan-dx4pw 11 ай бұрын
Interviewernte Sound kekumbo aakan oru disturbance 💀
@moviecapital2344
@moviecapital2344 11 ай бұрын
Waiting For Neru❤
@moviecapital2344
@moviecapital2344 11 ай бұрын
Still Waiting For RAM🔥🔥🔥
@SanalTS.
@SanalTS. 11 ай бұрын
എന്റെ പൊന്നോ എന്തൊരു ആക്ടിങ്ങ് സസ്‌പെൻസ് ഇല്ന്ന്
@Adwaitheeeeeeee
@Adwaitheeeeeeee 11 ай бұрын
Waiting for RAM 🔥🔥
@sidharthsn6211
@sidharthsn6211 11 ай бұрын
Suspense ellanu parajit suspense ettu njettikum....... remembering his interview before the release of drishyam 2
@josephpendleton4927
@josephpendleton4927 11 ай бұрын
Jeethu Joseph didn't want to give too much expectations since that can disappoint the viewers.
@akhilrajp3217
@akhilrajp3217 11 ай бұрын
DRISHYAM irangunnathinu munpum Memories irangiyapolum paranjath ith thanne aayirunnu ..
@rajashreekurup1707
@rajashreekurup1707 11 ай бұрын
സസ്പെൻസ് ഇല്ലെന്നു പറഞ്ഞപ്പോൾ തന്നെ അത് അറിയാനുള്ള തരിപ്പ് കൂടുന്നു
@Rockon111
@Rockon111 11 ай бұрын
Hey RAM... waiting...🙏
@viswanathmenon9620
@viswanathmenon9620 11 ай бұрын
Uvva uvvae jeethu allae...aadyam onnumilla oru sadharana dramann parayum ...padam kand kazhiyumbo vaayum polich malannadich veezhum..😍
@Rambaan601
@Rambaan601 11 ай бұрын
Lalettan 🥰❤️😘🔥🔥👑👑🐐
@turntoentertainment5167
@turntoentertainment5167 8 ай бұрын
Finest film maker 👏
@hail7377
@hail7377 11 ай бұрын
Neru❤
@moviecapital2344
@moviecapital2344 11 ай бұрын
ലാലേട്ടൻ As Lawyer🔥🔥🔥
@mithunjr10
@mithunjr10 8 ай бұрын
പൊളിക്കും 🔥🔥
@chalesbas7049
@chalesbas7049 11 ай бұрын
Suspensum thrillum nalla reetheel kaanum....suspense illannu aadyam onnu talliyata drisyam 2 vine kurichu ennitu twistodu twist
@juststarvlog.
@juststarvlog. 11 ай бұрын
👍👍
@akshay-ui5mr
@akshay-ui5mr 11 ай бұрын
Lalettan💥 jeethu💥💥💥
@moviecapital2344
@moviecapital2344 11 ай бұрын
ശാന്തി❤
@sreerajsree5057
@sreerajsree5057 8 ай бұрын
❤️
@gvcriations716
@gvcriations716 8 ай бұрын
Jithu sir 🔥🔥🔥
@arjunnivinpauly1999
@arjunnivinpauly1999 11 ай бұрын
Waiting For Neru Movie
@anilkumaranilkumar2734
@anilkumaranilkumar2734 11 ай бұрын
Sir. Pranavinu.. Oru. Padam.. Cheyyanum.. Feel. Good. Aakanam. Please👍❤️❤️❤️❤️🌹🌹🌹🙏
@akhilakhil3416
@akhilakhil3416 11 ай бұрын
Cheyyam
@Kuttoosan-loves-dakini
@Kuttoosan-loves-dakini 11 ай бұрын
അങ്ങനെ പ്രണവിന് ആഗ്രഹം ഉണ്ടോ ആവോ..
@athul5729
@athul5729 8 ай бұрын
Pranav new director kooda nsllath anwar rasheed ashique abu project okke varanund, varshangalkku sheshathoode alkku supper stardom varum
@Afrinsheaven1947
@Afrinsheaven1947 11 ай бұрын
Bro jeethu joseph universe thudangikoode
@johnsonvarghese1882
@johnsonvarghese1882 11 ай бұрын
❤❤
@Jeff-jc4yo
@Jeff-jc4yo 11 ай бұрын
Anchor ella questions ilum ingne chirikanam enn undo🫡
@anilkumaranilkumar2734
@anilkumaranilkumar2734 11 ай бұрын
Naeru. L. Pranavinum. Oru. Spaece. Undo.... Engil. 👍.. Poliyakum. 🙏👌.. Kattawaiting. Aanu.. 🌹
@georgevarghese5448
@georgevarghese5448 10 ай бұрын
ഒരു തള്ളും ഇല്ലാത്ത ഡയറക്ടർ brilliant മനുഷ്യൻ
@swaminathan1372
@swaminathan1372 11 ай бұрын
👍👍👍
@riyasmannarkkad6318
@riyasmannarkkad6318 11 ай бұрын
നേര് 🔥
@fcb2463
@fcb2463 11 ай бұрын
Under hype nte asssan... Nte ponnnoooo😂
@MultiMahadevan
@MultiMahadevan 11 ай бұрын
Ee padathinde climax njan kandupidichu...😊😊😊
@devadathdevadath8132
@devadathdevadath8132 11 ай бұрын
JJ×LALLETAN❤
@junujunu4192
@junujunu4192 11 ай бұрын
Iyal sharikum brillient anu tto...oraalu polum hyp vach padam kaanan povathirijan vendi ulla strategy anu ith..wooow..drishym 2 release cehyumbo ingeru paranjathu drishyam 1 pole alla 2 pakka family padam anu vere onumillla enn Film nodulla hyp cinemate nashipikum enn nanait ariyavunna vekthi anu iyal..king of kotha nalla oru movie anu but hyp karanam thakaranu poi..
@aswinrejicherian2854
@aswinrejicherian2854 8 ай бұрын
Thengayan koknm verum average padam aan Hype illenkil ivde onnum nalathalenkil odila Maybe korach degradation kuranjene alathe ath blockbuster onnu akila
@sunish_prabhakar
@sunish_prabhakar 8 ай бұрын
നല്ലൊരു അഭിമുഖം 😍
@sibinbabu6513
@sibinbabu6513 11 ай бұрын
Ith veruthe avilaaaa makaleeee 😌🎬. . mridul nair. - asif ali
@sijojosephpanambal
@sijojosephpanambal 8 ай бұрын
ശാന്തി മായാദേവിയുടെ സ്ക്രിപ്റ്റ് ❤ ജിത്തു ജോസഫിന്റെ ഡയറക്ഷൻ ♥️ ലാലേട്ടന്റെ നായക വേഷം ♥️ 10 വർഷത്തിന് ശേഷം നടന വിസ്മയത്തിനൊപ്പം നായികയായ് പ്രീയമണി ആക്ട് ചെയ്യുന്ന മൂവി ♥️ ഇത് തന്നെ പോരെ നേരിന് വലിയ പ്രതീക്ഷയില്ലെങ്കിലും ഒരു ചെറിയ പ്രതീക്ഷയെങ്കിലും വെക്കാൻ ♥️
@ajinas972
@ajinas972 11 ай бұрын
Good questions
@pradeeppr1586
@pradeeppr1586 11 ай бұрын
ചോദ്യം വളരെ നീണ്ട് പോകുന്നത് അരോചകമായി
@aneeshmathew3839
@aneeshmathew3839 11 ай бұрын
Ram enthayi
@Anti-Hero900
@Anti-Hero900 9 ай бұрын
ingeru ingane okke paranjalum aalukal enthelum twist expect cheyyum😂
@overtherainbow12345
@overtherainbow12345 10 ай бұрын
Love Jeethu Joseph and his movies but was so disappointed with 12th Man... i wish both him and Mohanlal has good people around who can give honest feedbacks to work on the right scripts..
@jithinthankachan8694
@jithinthankachan8694 11 ай бұрын
Please update RAM
@afarhankk1722
@afarhankk1722 11 ай бұрын
💥😊
@viverahulvargh
@viverahulvargh 11 ай бұрын
A few good men choodiyathano
@ibrahimbadusha7819
@ibrahimbadusha7819 11 ай бұрын
RAM എന്ന് വരും
@user-sd4wx8vg7o
@user-sd4wx8vg7o 10 ай бұрын
Our padakkam next movie 🎬
@Jishnuramesh019
@Jishnuramesh019 11 ай бұрын
Waiting for D3
@gokulv9118
@gokulv9118 11 ай бұрын
Ee movie sarikkum drisyam 3 anu, peru vereyanenne ullu..
@ajith3841
@ajith3841 11 ай бұрын
Appo OTT
@rahul98720
@rahul98720 11 ай бұрын
Very awkward camera work🙏
@saleeluser7240
@saleeluser7240 11 ай бұрын
മലയാളത്തിലെ ലൈറ്റ് വെയ്റ്റ് ഐറ്റത്തിന്റെ കാലം കഴിഞ്ഞു ഹെവി വെയ്റ്റ് ഐറ്റം വേണം.
@manukrishnan.m2563
@manukrishnan.m2563 11 ай бұрын
തെറ്റ്കളുടെ ജീവിതകഥ ആരംഭം ജയ്ആശങ്ക
@sujanjp9161
@sujanjp9161 11 ай бұрын
Anchor bhayankara excitement ilaanu
@swamijisoonyan8782
@swamijisoonyan8782 11 ай бұрын
മോഹൻലാൽ & സുചിത്ര നായർ.
@allthetable
@allthetable 11 ай бұрын
Next padakkam when released?
@praseencs4122
@praseencs4122 11 ай бұрын
Interviewer boredippikkunnu
@mithunmathew9308
@mithunmathew9308 8 ай бұрын
Aaa patti und enna poleee aaaa mund parikunna.....
@user-pr2hm8mq1q
@user-pr2hm8mq1q 10 ай бұрын
മമ്മൂട്ടി ജിത്തു ജോസഫ് ചിത്രം വരണം. ജിത്തു ജോസഫ് സുരേഷ് ഗോപി ചിത്രം വരണം. ടോവിനോ. പൃഥ്വിരാജ്.ഉണ്ണി മുകുന്ദൻ. പ്രണവ് മോഹൻലാൽ. ദുൽഖർ. നിവിൻ പോളി. കമലഹാസന്റെ മലയാളം. അല്ലു അർജുൻ മലയാളം. വിജയ് മലയാളം. ഷാരൂഖാൻ അമീർഖാൻ മലയാളം. പ്രഭാസ്.സൂര്യ. അജിത്ത് വിക്രം. മലയാളം സിനിമ ചെയ്യണം
@ajithkumar7070
@ajithkumar7070 8 ай бұрын
പ്രാന്തൻ
@rishad-op1ou
@rishad-op1ou 11 ай бұрын
ഞാനും ലാലും പിന്നെ ആന്റണി പെരുമ്പാവൂരും 😂😂
@amal.369
@amal.369 11 ай бұрын
പിന്നെ ദൃശ്യവും മെമ്മറീസും ഒഴിവാക്കിയ മമ്മൂട്ടിയും 😂
@jerinjozf374
@jerinjozf374 11 ай бұрын
@@amal.369😂😂
@survivor444
@survivor444 11 ай бұрын
ദൃശ്യം അടിച്ചു മാറിയത് അല്ലെ 2012 ഇല്‍ ഇറങ്ങിയ perfect number koren movie 😂
@jithsree560
@jithsree560 11 ай бұрын
പെർഫക്ട് nomper അടിച്ച് മാറ്റിയതാ അതറിയാവോ..
@survivor444
@survivor444 11 ай бұрын
@@jithsree560 athanu njn പറഞ്ഞത് perfect number movie adechu മാറ്റിയാണ് ദൃശ്യം ചെയതത്
@IELTSTRAINING-fw5ym
@IELTSTRAINING-fw5ym 11 ай бұрын
എന്നിട്ട് ദൃശ്യം വീണ്ടും koreanil എടുക്കാൻ പോകുന്നു. എന്താല്ലേ 😌 ടെയ് devotion of suspect X എന്ന Japanese നോവലിനെ base ചെയ്താണ് perfect numberum ദൃശ്യം ഓക്കേ വന്നിട്ടുള്ളത്. ഇതിൽ ദൃശ്യം ചെറിയ ഒരു similarity മാത്രമേ ഉള്ളൂ plotil. ബാക്കി screenplay completely different ആണ്. അടിച്ചു മാറ്റി അടിച്ചു മാറ്റി ... എന്ന് കോണ പാടുമ്പോൾ ഇതൊക്കെ ഒന്ന് അറിഞ്ഞിട്ട് പറയ്.
@jithsree560
@jithsree560 11 ай бұрын
@@survivor444 പെർഫക്ട് nomper maattoru സിനിമയിൽ നിന്ന് അടിച്ച് മാറ്റിയ താ എന്നാണ് പറഞ്ഞത്.... ദൃശ്യം അടിച്ച് മാറ്റിയത് ഒന്നും അല്ല.... ദൃശ്യം ഇവിടെ റിലീസ് ചെയ്ത തിന് എന്ന് ശേഷം ആണ്...perfect nomper അവിടെ റിലീസ് ചെയ്യുന്നത്...പിന്നെ തനെന്തിനാണ് പുചിക്കുന്നത്... ദൃശ്യം 2ലോകത്ത് ഒരു പടതിൻ്റെം അടിച്ച് മാറ്റിയത് അല്ലല്ലോ... അയാള്ക്ക് കഴിവുണ്ട് അത് പണ്ടേ തെളിയിച്ചത് ആണ്..
@survivor444
@survivor444 11 ай бұрын
@@jithsree560 ദൃശ്യം 2105, perfect number 2012
@movieplayer94
@movieplayer94 11 ай бұрын
Anchor 👍👍👍👍
@shaheemmaranchery443
@shaheemmaranchery443 11 ай бұрын
Anchor👎
@Kuttoosan-loves-dakini
@Kuttoosan-loves-dakini 11 ай бұрын
നേര് ഒരു കോർട്ട്റൂം ഡ്രാമ ആണേൽ ഞാൻ അത് ott യിൽ കാണും.. തീയേറ്റർ പോയി കാണാൻ മികച്ച action, adventure, crime thriller പടങ്ങൾ ആണ്..
@akshay-ui5mr
@akshay-ui5mr 11 ай бұрын
Nee കാണണ്ട ഞങ്ങൾ കണ്ടോളാം 😂
@rakeshkr2341
@rakeshkr2341 11 ай бұрын
നീ നാട്ടുകാരുടെ മുഴുവന്‍ ക്വട്ട എടുക്കണ്ട
@Kuttoosan-loves-dakini
@Kuttoosan-loves-dakini 11 ай бұрын
@@akshay-ui5mr ആ കാണ് 🤣
@Kuttoosan-loves-dakini
@Kuttoosan-loves-dakini 11 ай бұрын
@@rakeshkr2341 എന്റെ കാര്യം ആണ് പറഞ്ഞെ.. നാട്ടുകാർ കാണണ്ട എന്ന് ഞാൻ പറഞ്ഞിട്ടില്ല
@Kuttoosan-loves-dakini
@Kuttoosan-loves-dakini 11 ай бұрын
@@rakeshkr2341 മലയാളം, തമിഴ്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഒക്കെ ഇഷ്ടം പോലെ പടങ്ങൾ ഇറങ്ങുന്നുണ്ട്.. അത് കൊണ്ട് രണ്ടര മണിക്കൂർ എങ്കിലും duration ഉള്ള നല്ല തിയേറ്റർ എക്സ്പീരിയൻസ് ഉള്ള above avg റേറ്റിംഗ് ഉള്ള പടങ്ങൾ മാത്രമേ കാണുള്ളൂ എന്ന് തീരുമാനിച്ചു..
@jishnupradeep971
@jishnupradeep971 11 ай бұрын
How many of you know neru is drishyam3😂
@zainulabid1682
@zainulabid1682 11 ай бұрын
ഒന്നും ഇല്ലെങ്കിൽ പിന്നെ എന്തിനാ ലോട്ട പോലത്തെ സിനിമ ഇറക്കുന്നെ
@shajicholayil9400
@shajicholayil9400 8 ай бұрын
പ്രതിച്ച വെക്കുന്ന ഒരു സിനിമ ആണ്
@s___j495
@s___j495 8 ай бұрын
😂😅
@manu1530
@manu1530 11 ай бұрын
Court room drama oke maduthanna... Cringe ayi thudangi🤷‍♂️.. Puthiya vallom kond va
@jishnuk4058
@jishnuk4058 11 ай бұрын
Ram okke varunnille...
@shoaiben4118
@shoaiben4118 11 ай бұрын
ജിത്തുവിൻ്റെ കോർട്ട് റൂം ഡ്രാമയാണ് ബ്രോ...
@TIGER73679
@TIGER73679 8 ай бұрын
Malayalacinemayil ithuvare court room drama ganathil pedunna movie vannittilla
@manu1530
@manu1530 8 ай бұрын
@@TIGER73679 😂😂 aniyan poyi മേൽവിലാസം കാണ്...
@devadathdevadath8132
@devadathdevadath8132 11 ай бұрын
Anchor tonda keeerunnu👎
@AdhiAriyan-sw8zl
@AdhiAriyan-sw8zl 8 ай бұрын
പെറി മെസൺ.....??
@user-jg3sq9iw6u
@user-jg3sq9iw6u 8 ай бұрын
ലാലിന്റ താടി വടിച്ചിട്ടുള്ള സിനിമ ഇനി എന്നാണാവോ
@instastatus6439
@instastatus6439 8 ай бұрын
Rambaan
@puttus
@puttus 8 ай бұрын
ആ ലാലപ്പൻ ഫാൻസ്.... നല്ല തള്ള് തുടങ്ങിയിട്ടുണ്ട് ...😊😊😊
@weddingstories1095
@weddingstories1095 11 ай бұрын
പിന്നെ എന്ത് വാഴയ്ക്ക് ആണ് cinema cheyyane
@vishnuvinu9291
@vishnuvinu9291 11 ай бұрын
Do not ever trust him😅
@dumak4055
@dumak4055 11 ай бұрын
Anchor eta tayoliiii
@sidhimayipadi5225
@sidhimayipadi5225 11 ай бұрын
Interwyu pora oombya qustion
@jincegeorge9400
@jincegeorge9400 10 ай бұрын
Ni thinnuvo ayale
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 10 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 10 МЛН