No video

ഓട്ടിസം എന്താണ്/ എങ്ങനെ കണ്ടുപിടിക്കാം /Autism in children/Dr Bindu/childhealth tips

  Рет қаралды 87,062

DrBindu's Brain Vibes

DrBindu's Brain Vibes

Күн бұрын

Online consultation helpline 7012030327
Direct consultation 8594011117 , 04933297999, 04933298300
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences.Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Пікірлер: 282
@elmy7593
@elmy7593 10 ай бұрын
ഒരു കുഞ്ഞുങ്ങൾക്കും ഇങ്ങനെ ഒന്നും വരരുതേ എല്ലാ മക്കളും ആരോഗ്യത്തോടെ വളരട്ടെ
@Dhanyarajesh.M
@Dhanyarajesh.M 10 ай бұрын
@tharakrishna5356
@tharakrishna5356 10 ай бұрын
Sathyam👏
@hayahadi-nr8dm
@hayahadi-nr8dm 10 ай бұрын
പടച്ചറബ് കാക്കട്ടെ
@littlelittlestar5073
@littlelittlestar5073 10 ай бұрын
Ameen👍🏻🙏🏻
@kavya8921
@kavya8921 10 ай бұрын
@ShrutiLakshmi.
@ShrutiLakshmi. 10 ай бұрын
എനിക്ക് ഇതുപോലെയുള്ള വീഡിയോസ് ഒക്കെ കാണുമ്പോ തന്നെ ടെൻഷൻ ആണ്
@thahaniyamariam7741
@thahaniyamariam7741 10 ай бұрын
Same enikum Frst baby koodi ankil onukudi tensionaa onum illekil polum tension ahn
@dia6976
@dia6976 10 ай бұрын
Apo. Avarude parentsintey avastha alochittunddo
@subithaabhilash8319
@subithaabhilash8319 2 ай бұрын
Enikum
@ushadevinair4416
@ushadevinair4416 10 ай бұрын
Nalla അവതരണം എല്ലാര്‍ക്കും ഒരുപാട് help ഫുള്‍ വീഡിയോ dr ku orupadu thx usha shornur eppol u tube kanditu nangal dr kanan vannitundu super dr
@momofgems
@momofgems 10 ай бұрын
എന്റെ 3 yr ആൻഡ് 5 mnth ആയ മോൻ മിക്സ്സർ ഗ്രൈൻഡറിൽ കൂടോത്രം ചെയ്ത പോലുള്ള കളിയാണ്.😮അതിനോടാണ് ഫുൾ ടൈം കളി. ഏതെങ്കിലും വീട്ടിൽ പോയാലും അടുക്കളയിൽ പോയി മിക്സർ ഗ്രൈൻഡർ തിരയും.. ഇതെന്ത് കൊണ്ടാണ് ഇങ്ങനെ.ഒന്ന് പറയാമോ ഡോക്ടർ. കലിപ്പാട്ടങ്ങളൊടു താല്പര്യം ഇല്ല. ഇലക്ട്രോണിക് സാധങ്ങൾ ആണ് വേണ്ടത് അവനു
@STORYKING20
@STORYKING20 10 ай бұрын
ഹായ് മാം 🥰എന്റെ വലിയ സംശയം ആണ് ഇത് എന്താണ് എന്ന് എന്റെ സംശയം തീർത്തതിന് thankyou
@prayagaprince254
@prayagaprince254 10 ай бұрын
Mam.. എന്റെ മോൾക്ക് 3 വയസും 4 മാസവും ആയി.... കുഞ്ഞ് നല്ല ആക്റ്റീവ് ആണ്.... നന്നായി സംസാരിക്കും.. കുറുമ്പും അത്യാവശ്യം ഉണ്ട്... എന്റെ പ്രശ്നം അവളുടെ അച്ഛന്റെ അമ്മയാണ്.... പുള്ളി കുഞ്ഞിനെ എപ്പോഴും വഴക്ക് പറയും... ചെറിയ കുറുമ്പ് കാണിച്ചാലും വലിയ കുറുമ്പ് കാണിച്ചാലും വളരെ ഉച്ചത്തിൽ സംസാരിച്ചു കുഞ്ഞിനെ ചീത്ത വിളിക്കും.... അതിനു അത് മനസിലാക്കാനുള്ള age ആയില്ലല്ലോ എന്നൊക്കെ ഞാൻ പറഞ്ഞാലും പുള്ളിക്ക് അതൊന്നും ഉൾകൊള്ളാൻ പറ്റുന്നില്ല.... പുള്ളിയോട് സംസാരിച്ചിട്ട് കാര്യമില്ല എന്ന് മനസിലായപ്പോൾ ഞാൻ കുഞ്ഞിനെ പരമാവധി എന്റെ അടുത്ത് തന്നെ നിർത്തും... എന്നാലും കുഞ്ഞിനെ എത്രനേരം ഇത്തരത്തിൽ മാറ്റി നിർത്തും... പുള്ളിയെ ഒന്ന് തൊട്ടാൽ വേദനിപ്പിച്ചു എന്ന് പറയും അടുത്തേക്ക് ഓടി ചെല്ലുമ്പോഴേക്കും കാലിൽ ചവിട്ടല്ലേ എന്ന് പറഞ്ഞു ഒച്ചയെടുക്കും... അത് കേട്ടാൽ അവൾ ചവിട്ടും... എനിക്ക് ഇത് കേട്ട് കേട്ട് മടുത്തു... അതിന്റെ പേരിൽ എനിക്ക് പുള്ളിയോട് സംസാരിക്കേണ്ടി വന്നിട്ടുണ്ട്... എത്ര നാൾ ഇത് തുടരേണ്ടി വരുമെന്ന് അറിയില്ല... ഞാൻ എന്താ കുഞ്ഞിനോട് പറഞ്ഞു കൊടുക്കേണ്ടത്.... നല്ലപോലെ പറഞ്ഞു നോക്കി അവളോട് അവൾ കുഞ്ഞല്ലേ ദേഷ്യപ്പെടാൻ പറ്റില്ലല്ലോ 😒
@user-rg6up7co4j
@user-rg6up7co4j 10 ай бұрын
Ningalude kuttik vendi samsarikunath oru thettu alla.
@prayagaprince254
@prayagaprince254 10 ай бұрын
@@user-rg6up7co4j അപ്പൊ ഞാൻ അഹങ്കാരിയാവും...
@parvanidheeraj3198
@parvanidheeraj3198 10 ай бұрын
Enth chayana ethoke kelkubol vishamam thonunu......
@parvanidheeraj3198
@parvanidheeraj3198 10 ай бұрын
Enth chayana ethoke kelkubol vishamam thonunu......
@abidarouf220
@abidarouf220 10 ай бұрын
Onnum mindathe kuttiye avide ninnum mattuka kutti ellam kandum kettum valarett ningalk budhi undallo cheetha parayunnavark budhi ella
@surabhisunilkumar3795
@surabhisunilkumar3795 10 ай бұрын
Mam, Preterm babies samsarikkan delay aakulle apo athu bayakenda karyamundo. Inganeyulla videos cheyyumbo preterm babies nte karyangal koode ulpeduthamo.
@ayishaali4262
@ayishaali4262 10 ай бұрын
Ente preterm baby aa ethra vayasay nadannath epoya
@beemas3586
@beemas3586 10 ай бұрын
Madam പറയുനദും video yil പറയുനദും same അകുനില്ല.lip movement correct akunilla
@user-nq3yq8hs7isaina
@user-nq3yq8hs7isaina Ай бұрын
Aa
@lijuabraham5520
@lijuabraham5520 10 ай бұрын
Thank u mam❤❤❤
@jayalekshmiap8221
@jayalekshmiap8221 10 ай бұрын
Kurekalamyi ulla samshayam arunnu dr athu theerthu thannu🙏🏼
@gopikav5338
@gopikav5338 10 ай бұрын
Dr എന്റെ സുഹൃത്തിന്റെ മോൻ ഏകദേശം4 വയസ്സാകാറായി..മോൻ നല്ല active ഒക്കെ ആണ്.. bt സംസാരം തീരെ കുറവാണ്... sentences ഒന്നും പറയില്ല.. നമ്മൾ എന്തു ചോദിച്ചാലും answer ചെയ്യില്ല.. bt അവനു എല്ലാം അറിയാം.. എന്റെ സുഹൃത്തിനോ അവരുടെ husbant നോ അതിനെ പറ്റി ഒരു ശ്രദ്ധയും ഇല്ല എന്നു തോന്നീട്ടുണ്ട്. ഇപ്പോൾ എല്ലാരും ഇതിനെ പറ്റി സംസാരിക്കുന്നുണ്ട്.. bt അവർക്ക് മാത്രം ഒന്നും തോന്നുന്നില്ല...ഒരു speech therapy നല്ലതാണ് എന്നു പറയണം എന്നു തോന്നാറുണ്ട്.. സോഷ്യൽ interaction വളരെ കുറവാണ്.. അവൻ നഴ്സറിയിൽ പോകുന്നുണ്ട്.. bt അവിടെയും സംസാരം ഒന്നും ഇല്ല... എന്നാൽ എന്തെങ്കിലും ഒക്കെ ചോദിച്ചാൽ കാണിച്ചു തരും.. ഇതു എന്താണ് എന്ന് ഒന്നു പറയാമോ..Dr കാണിക്കേണ്ടതുണ്ടോ
@Ainu_hamdu
@Ainu_hamdu 10 ай бұрын
Consult a psychologist
@gopikav5338
@gopikav5338 10 ай бұрын
@@Ainu_hamdu ithu engane avare paranju manassilakkum
@krishnapriyal5118
@krishnapriyal5118 4 ай бұрын
Illa avan nalla brilliant anu pedikkan onnum illa .
@Jordan-qf5jf
@Jordan-qf5jf 10 ай бұрын
Mam,spina bifida ne patti oru video cheyumo. please
@sreerashmi4006
@sreerashmi4006 10 ай бұрын
Mam, thank you very much
@sree5336
@sree5336 10 ай бұрын
Lots of love for your needful topic selection ❤️
@jyothyrajan8536
@jyothyrajan8536 10 ай бұрын
Hai mam Thank uu ❤❤
@ambroseac7047
@ambroseac7047 Ай бұрын
Very helpful madam.🎉
@sruthiprabahakar2891
@sruthiprabahakar2891 10 ай бұрын
Ma'am what about virtual autism?
@daisybabu5175
@daisybabu5175 3 ай бұрын
Thankyou ma'am ❤❤❤❤
@zahrarahmanmarahman575
@zahrarahmanmarahman575 10 ай бұрын
അപസ്മരം ഉണ്ടായി കഴിഞ്ഞാൽ കുട്ടികൾ പാൽ കുടിക്കാൻ എത്ര ടൈം കഴിയണം പ്ലീസ് ആൻസർ മാം
@divyaratheesh7045
@divyaratheesh7045 10 ай бұрын
Madam MMR vaccine and typhoid conjugate vaccine together edukamo
@anandhup594
@anandhup594 10 ай бұрын
Mam എന്റെ മോൾക്ക്‌ ജനുവരി 17ന് രണ്ടുവയസാകും അവളുടെ ഉള്ളം കയ്യും ശരീരവും എപ്പോഴും ചുടായിരിക്കുന്നു പനിഒന്നും ഇല്ല എന്തുകൊണ്ടാണ് mam ഇങ്ങനെ ഉണ്ടാവുന്നത് പ്ലീസ് റിപ്ലെ mam
@anjanacsoman6309
@anjanacsoman6309 10 ай бұрын
ഹലോ മാം. എന്റെ മോന് രണ്ടേകാൽ വയസ്സായി. അവൻ നന്നായി സംസാരിക്കും. നമ്മൾ പറയുന്നതെല്ലാം മനസ്സിലാകുകയും ചെയ്യും. എന്റെ ഭർത്താവിന്റെ അച്ഛന് stroke വന്ന് സുഖമില്ലാതിരിക്കുന്ന ആളാണ്. അച്ഛൻ എപ്പോഴും ചീത്ത പറഞ്ഞുകൊണ്ടിരിക്കും. ഞാൻ അത് ശ്രദ്ധിക്കാത്തതിനാൽ മോൻ അത് പറയാൻ ശ്രമിച്ചിരുന്നില്ല. എന്നാൽ മറ്റൊരു വീട്ടിൽവെച്ച് മോൻ ചീത്ത പറയുന്നത് ഞാൻ കേട്ടു. ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ല. മോന്റെ നേരെ ദേഷ്യപ്പെട്ടും സ്നേഹത്തോടെ പറഞ്ഞുകൊടുത്തുമൊക്കെ നോക്കി. അപ്പോൾ അവൻ ഇനി പറയില്ലാനൊക്കെ പറഞ്ഞു. പക്ഷേ അവൻ അറിയാതെ പറഞ്ഞുപോകുവാ. മാം ഞാൻ ഇത് എങ്ങനെ മാറ്റിയെടുക്കും. Please help me 🙏🏻
@lovemalakha6904
@lovemalakha6904 10 ай бұрын
ബോധം ഇല്ലാതെ ആണോ അച്ഛൻ ചീത്ത parayunne
@maluskitchenveritys4297
@maluskitchenveritys4297 Ай бұрын
Tvm attingal ullavar njangale clinic varuka ith oru therapy centre annu ot,bt, speech,pt, special educator yellam adangiya oru centre annu
@melsamary8868
@melsamary8868 10 ай бұрын
Man give an awareness about virtual AUTISM
@maryjoseph5485
@maryjoseph5485 3 ай бұрын
Good information.Thank you.
@greeshmacg7584
@greeshmacg7584 10 ай бұрын
Dr ente molk 2 year avarayi. Avalku adhyam muthale sound kelkumbol pedi anu vandiyude sound alenkil vere enthenkilum sounds oke pedi anu. Ithine kurichu parayamo dr
@haseenamajeed7557
@haseenamajeed7557 10 ай бұрын
Entekunjun 7monthkazhinju.mon theere food kazhikjunnilla mam .mon kidann kodukkumbol chadunnu.irithi koduthal okke purathu pokunnu mam ith marumo
@aamiandme4885
@aamiandme4885 8 ай бұрын
Doctor.. Kannur evideyanu idinu pattiya treatment ullad... Onnu suggest cheyavuo.... Ende sis nte mol 4 year avarayi.... UAE layirunnu... Ipo natil vannitund... So chila lakshanangal okke idil und... Reply tharane please.....
@aamiaathu
@aamiaathu 2 ай бұрын
Enth lakshanangal
@aryavishnu6233
@aryavishnu6233 7 ай бұрын
Dr. എൻ്റെ മോന് 1വയസ്സ് 4 മാസം ആയി അവന് ചുവരിൽ ചേർന്ന് ഇരിക്കുമ്പോൾ തല ചുവരിൽ തട്ടി ശബ്ദം കേൾക്കുമ്പോൾ വീണ്ടും വീണ്ടും അത് ചെയ്യുന്നു അവന് വേദന എടുകത്ത രീതിയിൽ ആയിരിക്കാം അവൻ ഇടിപികുന്നത് അല്ലെങ്കില് അവന് വേദനിച്ചാൽ കരയേണ്ടത് ആണ് പിന്നെ പേര് വിളിക്കുമ്പോൾ 4/5 തവണ വിളിച്ചാൽ ഒരു തവണ ഒക്കെ മൂളി കേൾക്കുന്നെ ഒള്ളു അവനോട് എന്ത് സംസാരിച്ചാലും മൂളി മാത്രേ പ്രതികരിക്കൂ പിന്നെ മീ മീ ബൗ ബൗ എന്ന് ഒക്കെ പറഞ്ഞു കൊടുത്താൽ അത് പോലെ പറയുന്നുണ്ട് ta ta തരും ദൂരെ കിടക്കുന്ന ബോൾ ഓക്കേ എടുത്ത് തരാൻ പറഞാൽ ഒകെ ചെയും എപോഴും ഒന്നുമില്ല അവന് തോന്നിയ മാത്രമെ ഇതൊക്കെ ചെയു ഇത് സാധാരണ ആണോ റീപ്ലേ തരാമോ 😢 വീട്ടിൽ പിന്നെ ഞാനും അമ്മയും മാത്രേ ഉള്ളൂ അല്ലാതെ വേറെ ആരുമില്ല സംസാരിക്കാൻ ഒകേ ഒരുപക്ഷേ അത്കൊണ്ട് ഒകെ സംസാരിക്കാൻ താമസം ഉണ്ടാകുമോ ആകെ ടെൻഷൻ ആണ് മേടം അതാ ചോദിച്ചത് ഈ കമൻ്റ് കാണുകയാണെങ്കിൽ എനിക്ക് മറുപടി തരണേ പ്ലീസ്
@sruthijishnu939
@sruthijishnu939 7 ай бұрын
Same here
@anjalita7385
@anjalita7385 2 ай бұрын
Ok aayo ippol?
@kingqueen785
@kingqueen785 10 ай бұрын
Mam,,,, samsarathile vikkine kurich vedio cheyyaamo
@rasminarasmi636
@rasminarasmi636 10 ай бұрын
Hii mam എന്റെ മോൾക് birth timil TSH 9.12 anu ഇത് normal ആണോ. ഇനി test ചെയ്യണോ അവൾ കൂടുതൽ time um ഉറക്കമാണ്. എന്തെങ്കിലും prblm ഉണ്ടോ??plzz rply
@naziarahiman4459
@naziarahiman4459 10 ай бұрын
Mam Iam residing at Saudi Arabia i need your online consultation for my son who is now 4yrs old. Please mam could you please respond?
@merinpaul4000
@merinpaul4000 10 ай бұрын
online consultation number is provided under the video.
@user-cx1vb8zq1m
@user-cx1vb8zq1m 10 ай бұрын
Mam എന്റെ കുഞ്ഞു 10 മാസം ആയി food കഴിച്ച് അര മണിക്കൂർ കഴിഞ്ഞു ചുമച്ചു omitt ചെയ്യും. അത് എന്തുകൊണ്ടാണ്? അതുപോലെ പകൽ സമയം എപ്പോഴും വായയിൽ നിന്നും ഉമിനീര് ഒഴുകികൊണ്ടിരിരിക്കുന്നു അതെന്താ .... Pls മറുപടി തരണം dr.
@vna-sh1bq
@vna-sh1bq 10 ай бұрын
എന്ത് ഫുഡ്‌ കഴിച്ചാലും ഇങ്ങനെ ആണോ
@shemeeravk290
@shemeeravk290 10 ай бұрын
Haii Dr online consultation egine edkkam
@maluskitchenveritys4297
@maluskitchenveritys4297 Ай бұрын
Ecolaliya,aloof, repetitive pattern behaviour,
@darsanaraj9287
@darsanaraj9287 10 ай бұрын
Mam kunjinte eyeball fix akan ethra nal kazhiyum? 5month aayi idakk eyeball fix akathe pole thonnum. Consult cheyendath ayit undo
@Liya_Dani
@Liya_Dani 10 ай бұрын
Mam njagal abroad ann epol 9 months ayii 10 month vaccination 10 complete ayathinu sheshamanoo edukunath
@AryaArun413
@AryaArun413 10 ай бұрын
Hello mam, kunjine choodu vellavum, thanutha vellavum mix chyth kulippikunnthukond enthenkilum kuzhpm undo??
@MsAchu21
@MsAchu21 10 ай бұрын
Same doubt
@masakkali499
@masakkali499 10 ай бұрын
Kuzhappam onnum illa... Njan UKyil aanu...ivide eppozhum thanuppu aayathu kondu ellarum vellam mix cheythu aanu kulippikkunnathu.
@user-ke4mb2gb2i
@user-ke4mb2gb2i 4 ай бұрын
Mam ഞൻ മലയാളി ആണ് ഹസ്ബൻഡ് തമിഴ് ആണ്. എന്റെ മോൾക് ഒന്നര വയസായി അവൾ hai amma mama agane കുറച്ചു വാക്കുകൾ മാത്രമേ പറയുന്നുള്ളു... But വേറെ പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല mam.. ഞൻ മലയാളത്തിൽ ആണ് സംസാരിക്കുന്നത് hus തമിഴ് ആണ് സംസാരിക്കുന്നത്.... അതിന്റെ കൺഫ്യൂഷൻ ആണോ മോൾക് എന്ന് അറിയില്ല mam ഒന്ന് പറയ്യോ ഇതിനെ കുറിച്.. Hus ആർമി ആണ് nammal നാഗാലാ‌ൻഡ് ആണ് താമസിക്കുന്നത് ഒന്ന് പറയോ മാം plzzz
@annuzacharia7441
@annuzacharia7441 10 ай бұрын
ഞാനും ഒരിക്കൽ commentsil ചോദിച്ചതാ... Autism പറ്റി പറയാമോ എന്ന്...thankyou mam
@reshmarajendran1269
@reshmarajendran1269 10 ай бұрын
Madam, one year babyku goat leg born marrow kodukamo?
@mohammedcyab5687
@mohammedcyab5687 10 ай бұрын
Dr navu thukkiidunnath ithumayibadhappettadhano
@VaRiEtY-HuB20
@VaRiEtY-HuB20 10 ай бұрын
Doctor ente baby 1 year 1 month aayi..feed cheyyunnund ..ee time il mother calcium,vitamin medicines kazhikkunnath kond preshnam undo..
@user-mp9rz7ef9h
@user-mp9rz7ef9h 6 ай бұрын
ameen
@ShilnaSayooj-pz1xz
@ShilnaSayooj-pz1xz 10 ай бұрын
Mam ente monu 3 age ayi.4 days aayit anganavadiyil pokunnund. Avide ulla kuttikalumayi kalikkanonnum nikkunnilla. Karachilanu. Vtl nalla active aanu.brotherinte monte koode kalikkunnokke und. Ith pedikkendathundo
@jeenadevasi6260
@jeenadevasi6260 2 ай бұрын
Ipo oky aayo
@jeffline7862
@jeffline7862 10 ай бұрын
Mam nalla centers onnu suggest cheyamo in kochi... please reply mam
@anusreer2714
@anusreer2714 10 ай бұрын
Madam, Virtual autism koodi video cheyane.
@nscrafts2495
@nscrafts2495 10 ай бұрын
Hello mam Ente mone 2 masam kazhinju. Premature baby aayirunnu. . Mon jenichathinte 3 divasathinu shesham thala scan cheithu. Appol periventricular flare noted ennu kaanunnu. Ithin enthenkilum preshnamundo plz reply
@sreenaknambira7102
@sreenaknambira7102 6 ай бұрын
മോൻ eye contact എല്ലാം ചെയ്യാൻ തുടങ്ങിയോ
@dr.greeshmaroopeshvlogs2016
@dr.greeshmaroopeshvlogs2016 10 ай бұрын
Pls madam oru good centre suggest cheyuo?
@suryasujil9955
@suryasujil9955 5 ай бұрын
എന്റെ മോനു വാശി പിടിച്ചു കരയുമ്പോഴും വെള്ളം നെറുകയിൽ കയറുമ്പോഴും പെട്ടെന്നു തളർന്നു വീണു കൃഷ്ണമണി മേലേക്ക് പോവുക ചുണ്ടുകൾ കടും നീല നിറം ആവുകയും ചെയുന്നു ഇപ്പോ അവനു പ്രായം 1 ആര വയസ്സ് ഇത് രണ്ടു പ്രാവശ്യം ഉണ്ടായി ഇത് പേടിക്കേണ്ടതായുണ്ടോ??????
@risvanaarshad7201
@risvanaarshad7201 2 ай бұрын
Ippo enthayi?? Mattam undo? Doctor kandoo
@feminariyas2423
@feminariyas2423 10 ай бұрын
ASD kurichonnu parayumo mam
@reshmaanoop266
@reshmaanoop266 10 ай бұрын
Mam, nte molk 1 vayas ayi 6 month vare breastfeed mathre cheythitullu athinu shesham vellam koduthapam kudikunnilla idak dr kanichapam karik juice agane oke kodukan anu paranjath.ipo I yr kazhinjatg kond avak enganelum vellam kodukan nokit aval thala thirich pidikum allenky thuppi kalyum ini enthanu cheyandath vellam kudikathe irunna pblm ille plzz rply tharane mam🙏
@jomoljiju3530
@jomoljiju3530 3 ай бұрын
Mam how can I contact you please reply
@littlechannel4470
@littlechannel4470 3 ай бұрын
2വയസ്സ് aakarayi കുഞ്ഞു അധികം സംസാരിക്കുന്നില്ല ഫുൾ ആക്ഷൻസ് ആണ്
@aamiaathu
@aamiaathu 2 ай бұрын
Spent more time with kid
@bindhiyababu5204
@bindhiyababu5204 Ай бұрын
Development pediatrician kanikku.vykikkaruth
@Mumthaz992
@Mumthaz992 Ай бұрын
Sheriyaayoda. Ente monum ingane aanu
@littlechannel4470
@littlechannel4470 23 күн бұрын
@@Mumthaz992 achan Amma meow poocha bhowu bhowu Amma thaayo
@aswanisajith7264
@aswanisajith7264 10 ай бұрын
Doctor 3 rd ayitu pranja karyam manasilayillla. Thank you doctor ❤❤❤
@sreejithsree7978
@sreejithsree7978 10 ай бұрын
Mam.. Iugr video cheyuvo.. Please
@jomoljiju3530
@jomoljiju3530 3 ай бұрын
Mam entae daughter 2 year ayi.until now she didn’t start to talk
@shahanapv9770
@shahanapv9770 10 ай бұрын
കുട്ടികളുടെ മുഖത്തും മറ്റും ഉണ്ടാകുന്ന പുളിയില എങ്ങനെ മാറ്റാം വെള്ള നിറത്തിൽ ഉള്ളത്
@devikadevuuu7619
@devikadevuuu7619 10 ай бұрын
Microcephalyea patty oru video cheyo docter
@lovesong193
@lovesong193 7 ай бұрын
Pls ma’am ..
@suchithrasuchivinayak3130
@suchithrasuchivinayak3130 Ай бұрын
Mam, monu 37 days ayi.. feed cheithukond irikkumpol karayunnu.. oru 2 to 3 mints matram kudikkunnu pine karayuvanu.. gas pblm ayirikumennu dr. Parayunne.. bt air pokunnund
@maluskitchenveritys4297
@maluskitchenveritys4297 Ай бұрын
Njan oru special educator annu yente aduth asd kuttikal 20kuttikal varunnund avare namuk training ludematti yedukkam famas actor vare autistic ulla alayirunnu
@Lucky-dub
@Lucky-dub 10 ай бұрын
Ente mon1 year 2month aayi.. Tata paranjal thirichu parayilla.. Aarkenkilum indo ingane?
@achuraj2557
@achuraj2557 10 ай бұрын
Othiri pravashyam practice cheyiku. Kutti thirichu parayum. Nte kunjum ingane aayirunnu.1,2month njn continuous practice cheyichapol paranju
@Chinju482
@Chinju482 10 ай бұрын
Avar ellam sredhikkunnundakum..kurach koodi kazhiyumbol athokke cheytholum
@rajeenak1096
@rajeenak1096 10 ай бұрын
Online consultation nu fees ethrayaanu?
@fathimaahnaffathima323
@fathimaahnaffathima323 10 ай бұрын
@Jojo-rl8sr
@Jojo-rl8sr 2 ай бұрын
വായിൽ നിന്ന് എപ്പോഴും വെള്ളം വരുന്നത് കുzhapamundo
@alpzdon
@alpzdon 10 ай бұрын
Madam പാൽ പല്ല് പൊങ്ങി ഇരിക്കുന്നത് ഭാവിയിൽ പല്ല് പൊങ്ങി വരാൻ സാധ്യതയുണ്ടോ
@lovemalakha6904
@lovemalakha6904 10 ай бұрын
No
@subeeshhero8125
@subeeshhero8125 10 ай бұрын
Vaccine kurichu oru video edumo
@rajeswario1773
@rajeswario1773 10 ай бұрын
Mam ente monu 1 year and 3 month ayi ipo.avan oru vaakum parayunilla.1 year ayappol Amma poove enu edaku paranjirunu.ipol athum paraunilla.sound mathram vaykum.but ellam manasilakum.enth chodhichalum athu avanu ariyam.eye contact und.activities ellam okk anu.pidikathe kurachokke nadakum.test cheyyano
@melsamary8868
@melsamary8868 10 ай бұрын
Consult a speech therapist regression of speech is not a positive sign
@muhsinapp1415
@muhsinapp1415 10 ай бұрын
Hlooo
@dreamloverr189
@dreamloverr189 3 ай бұрын
Ippo okay ayo
@hashmi4077
@hashmi4077 10 ай бұрын
Enthu tharphy anu cheyyuga
@sindupradeep5319
@sindupradeep5319 2 ай бұрын
48 വയസായ ആൾക്ക് ഏതെങ്കിലും തെറാപ്പി കൊടുത്താൽ നന്നാവുമോ
@Ourlittleprinces-db2ur
@Ourlittleprinces-db2ur 10 ай бұрын
Dr. എന്റെ മോൾക്ക്‌ 6 months ആണ്. November 4 ന് 6 complete ആവും. അവൾ ഇതുവരെ കമിഴ്ന്നില്ല.
@Viralshorts203
@Viralshorts203 10 ай бұрын
Da vava cheriyunundo...
@Ourlittleprinces-db2ur
@Ourlittleprinces-db2ur 10 ай бұрын
@@Viralshorts203 cheriyunnund. Kaalil kidathumbo irikkaan nokkaa. Kai pidikkumbo eneekkan nokkaa
@Viralshorts203
@Viralshorts203 10 ай бұрын
@@Ourlittleprinces-db2ur Ente molk 5 month aane Adhyakokke cheriyunundayirnu.ipo adhumilla.tension aanu.3and half month vaccine vechit kaalu kallippu pole indayirnu.adhin shesham cheriyalolke kuranju.adhu vare cheriyunundayirnu
@Devu621
@Devu621 10 ай бұрын
എൻ്റെ മോൾ premature ആണ്. ഇപ്പോൾ രണ്ടര മാസമായി.birth weight 1.8 (34 weeks ) ഇപ്പൊൾ 3.5.Vit d3, iron drops കൊടുക്കുന്നു.കുറച്ചു ദിവസമായി പച്ച നിറത്തിൽ മലം പോകുന്നു.ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് മലം പോകുന്നത്. എന്തെങ്കിലും കുഴപ്പമുണ്ടോ Vit d3 iron drops നേരിട്ട് കൊടുത്തിട്ട് കുടിക്കുന്നില്ല.breast milk ചേർത്ത് കൊടുക്കാമോ
@anaghasunilkumarvlogz
@anaghasunilkumarvlogz 10 ай бұрын
Green color kuzhappam illa. Monum undayirunnu. Dr kanichappo kuzhappamilla paraju
@sumykoshy
@sumykoshy 10 ай бұрын
Always give vitamin d3 mix with breast milk. In a spoon take some breast milk mix with advices amount of vit d3 drops and then give.
@aryaaswin1092
@aryaaswin1092 10 ай бұрын
ചിരി okke undoo.. കണ്ണിൽ നോക്കി.എന്റെ മോനും 2 അര മാസമായി...
@nithacv4131
@nithacv4131 10 ай бұрын
Baby entelum mile stone te bhagam aayitanu green colur il poop cheyyunnath, no need to worry,
@aiswaryanijesh1734
@aiswaryanijesh1734 10 ай бұрын
But athoke ipo ok ayi varunnu ipo avan 5vayassavarayi.but ipozhum schoolil writing shariyayitilla
@sherinshaheed8383
@sherinshaheed8383 10 ай бұрын
Dr ente mon 10 month aayi,mon onnum vayileekk kond povunnilla enth kayyil koduthalum ath kond kalikkum,food fine aaytt aranjittillenki okkanikkum,pidich nikkum,muttilizhayilla problem undo
@safeerask4885
@safeerask4885 8 ай бұрын
Endhayi... Maariyo ... Ippol izhayunnundo?
@sainunishad8817
@sainunishad8817 6 ай бұрын
Ippo ok aayo
@souravkrishna1351
@souravkrishna1351 3 ай бұрын
ഇങ്ങനെയുള്ള കുട്ടികൾ ഒരിക്കലും normal ആ കില്ലേ
@craftcafe854
@craftcafe854 4 ай бұрын
Hi. Mam Enikk റിപ്ലൈ തരണേ.... എന്റെ മോൻ 3'half ആയി. അവൻ ഇത് വരെ ക്ലിയർ ആയി സംസാരിക്കുന്നില്ല. Words മാത്രം പറയുന്നുള്ളു. അവൻ ഒരു ആലോചനയാണ്. ഞമ്മൾ പറയുന്നത് ഒക്കെ അവൻ ചെയ്യും. ആക്റ്റീവ് ആണ് . കളിക്കും... എന്റെ സ്കാൻഡ് ഡെലിവറി കഴിഞ്ഞപ്പോൾ കൂടുതൽ സംസാരം കുറഞ്ഞു.. മുമ്പ് ഉള്ളത് പോലും പറയുന്നില്ല.
@jeenadevasi6260
@jeenadevasi6260 2 ай бұрын
Ipo ooky aayo
@athma.s.r
@athma.s.r 10 ай бұрын
എന്റെ മോൾക്ക് 1 വയസും 3 മാസവും ആയി ഇത് വരെ പല്ല് വന്നിട്ടില്ല കാണിക്കേണ്ടത് ഉണ്ടോ dr
@shabananizar5500
@shabananizar5500 10 ай бұрын
15 mnths vare wait cheyyan aanu doctors parayunnath. Ente monum 1 vayasokke kazhinj aanu pallu vannath
@sreejaanuraj8636
@sreejaanuraj8636 10 ай бұрын
Ente kunjinum 15 maasathil aanu vannath
@athma.s.r
@athma.s.r 10 ай бұрын
Ok
@laveenadcruz1776
@laveenadcruz1776 10 ай бұрын
nadakundo
@Donaskitchen
@Donaskitchen 10 ай бұрын
Pls check iron
@nithacv4131
@nithacv4131 10 ай бұрын
Ente baby 1 yr aayi,, തൊട്ടിലിൽ anu uragunnath, e sheelam engane maattam?
@lornalukose9413
@lornalukose9413 Ай бұрын
Dr. Ente molk ippo 6 month ayi. Aval സാധാരണ ayitt urakam varumbol ayirunu head shake chythu kond irunathu. But ippol aval urakam varuna time ilum ath allatheyum athayathu mikapozhum veruthe head side to side shake chyunu und. Ethu oru disease aano? Dr. Ne kanikendathu undo? Plz rply mam.
@Shadiksuttus
@Shadiksuttus Ай бұрын
Kanichirunno
@Kingini1991
@Kingini1991 10 ай бұрын
Mam, എന്റെ മോൾക്ക് 1 വയസും 2 മാസവും പ്രായം ഉണ്ട്, Birth Weight 2.710 ആയിരുന്നു, ഇപ്പൊ weight 9 ഉള്ളു,, ഭക്ഷണം നന്നായി കൊടുക്കുന്നുണ്ട്,, എന്നിട്ടും മാറ്റം ഒന്നുമില്ല.. പിന്നെ അച്ഛ,അച്ഛച്ച,തത്ത,തീ,മംമം,പാപ്പ,ഒറ്റ,,, ഇത്രയൊക്കെ വാക്കുകൾ പറയും പക്ഷെ ഇത് വരെ "'അമ്മ" എന്ന് വിളിച്ചിട്ടില്ല,,, എന്നേം അച്ഛാ ന്നാണ് വിളിക്കുന്നത്,😢 അതേ പോലെ ഇടയ്ക്ക് തല ചുമരിലൊക്കെ തട്ടി പോയാൽ വീണ്ടും അത് repeat ചെയ്യും.. അവളുടെ head shape മുൻഭാഗത്ത് കൂർപ്പുണ്ട്, pediatrician നെ കണ്ടപ്പോ കുഴപ്പം ഇല്ല 2 വയസ്സാവുമ്പഴേക്കും റെഡി ആയിക്കോളും എന്നാ പറഞ്ഞത്, എന്നിട്ടും എനിക്ക് ടെൻഷൻ ആണ്, പ്രത്യേകം വല്ലതും ചെയ്യേണ്ടതുണ്ടോ, head shape ചെയ്യാൻ ? ഈ പറഞ്ഞതൊക്കെ പ്രശ്നം ഉള്ളതാണോ ? Plz reply mam.
@Henzasusan16
@Henzasusan16 10 ай бұрын
Ente molum ingane thanne annu enne acha enna vilikunne ippol molku 1vayasum. 1masavum ayi
@kanmaniii2459
@kanmaniii2459 10 ай бұрын
Nta kunjinu ipo 1 yr 4 mnth kazhinju 7.9 kg ullu. 😥 wt nlla kuravanenn parayunnu. Birth wt 2.5 arunnu
@cookingtree5411
@cookingtree5411 2 ай бұрын
Mam, ente mon ipo 2.7vayass aayi,,, ithuvare oru vaak polum samsarikunnilla,,, umma enn polum,,,, ellam kelkam,, parayunnathoke cheyyyum, bt onnum mindunnilla
@sreez4781
@sreez4781 Ай бұрын
Ipo kunjinu agnea und
@sharafiyas7683
@sharafiyas7683 10 ай бұрын
Madam njan orikkal chodichirunnu autisathe patti. Ente molk 1 yr 9 months samsarikkunathonnum kuzhappamilla. Paranju kodukkunnathoke parayan sremikum. Interactions oke und. Kootathil kalikkan istamanu. 20 wordsil kooduthal parayum. Toilet training start akkiyittilla. Chilapo parayum chilapo parayilla. Angane anu.But aval eppozhum tissue paper ingane churutti kalichondirikkum athu bhayankara ista. Pinne nammal irikukayanenkil namuk chuttum ingane odi kondirikkum. Pinne avalk e order thettiyoke irikkunnathu bhayankara oru budhimuttanu. Oru thuni tharayil kidannal athu eduthu correct placil vekkathe oru samadhanavum kaanilla anganeyokkeyanu.vilichal vili kelkkilla evde ninnalum odi varum ennittu nenjil thottittu dha ennu parayum Ithokke kanumbo nalla tension und mam. Najngal uae yilanu njan nurse anu. But ente umma full time molude koodeyanu. Phononnum angane kaanarilla. Ummachi avalumayittu eppozhum interact cheyyunnund.pedikkanendenkilum undo mam
@Chinju482
@Chinju482 10 ай бұрын
Ente molkkum same age anu..ee parayum poleyokke thanneyanu avalum cheyyunnath..roundil odarilla..Peru vilichal nammale nokkum allengil odi varum..18months vaccination nte timel autism assessment undayirunnille..mattu kuttikalodum purathulla alkkarodum interact cheyyunnundo nu nokku..ivide athokke cheyyunnund.
@melsamary8868
@melsamary8868 10 ай бұрын
Don’t worry but Need to consult
@renukadevi8540
@renukadevi8540 9 ай бұрын
Doctor eathu hspt il aanu..pl reply
@rajirajurajiraju2594
@rajirajurajiraju2594 3 ай бұрын
ഡോക്ടർ എവിടെയാണ് ആശുപത്രി. നമ്പർ തരുമോ ഡോക്ടർ
@nishanishavijayan6061
@nishanishavijayan6061 10 ай бұрын
C P ne patti oru video cheyumo dr pls🙏🙏🙏🙏 Molkku 2 yes aayi ithuvare samsarikkunnum nadakkunnum onnum illa..dr c p aanennu paranju ...MRI eduthu...
@wanderlust9075
@wanderlust9075 10 ай бұрын
Kunju kamzhnu veeniruno??
@nishanishavijayan6061
@nishanishavijayan6061 10 ай бұрын
@@wanderlust9075 veenaarunnu...but neenthittu onnum illa
@fathimajafer1374
@fathimajafer1374 2 ай бұрын
Hii dr ente moll um Autisem aaan fits um und ndha cheyya plzz reply mam
@joynaskitchen841
@joynaskitchen841 10 ай бұрын
Mam, nte molk 3 years aavunu one week aait mol chila words stammer chyunund. Is it normal or do we need to consult doctor?
@thanusworld9317
@thanusworld9317 10 ай бұрын
Pedikkanda. Ente molk undarunnu. Nammal correct paranju practice cheythu koduthu nokku. Seriyavum.
@sreeshma5994
@sreeshma5994 10 ай бұрын
Ente mon 10 month thudagi ithuvare tata paranjal tharilla clap cheyyan kaanichu koduthal cheyyunilla entha igane?
@safeerask4885
@safeerask4885 8 ай бұрын
Ippo ok aanoo
@sreeshma5994
@sreeshma5994 8 ай бұрын
@@safeerask4885 noo
@sreeshma5994
@sreeshma5994 6 ай бұрын
@@lakshmilaldeepa5448 cheyyum idak
@lailabeegum6491
@lailabeegum6491 2 ай бұрын
Epol enginund. Nte kuttiyum angina 11 month aai please reply
@shifa1303
@shifa1303 10 ай бұрын
Thank you dr. My daughter is five month old. She is not sleeping in day time. But, Continuesly 6 hrs she sleeps in night. She has reflex issues. Is that the reason for this? She is taking domstal. But still she strains legs while feeding . She falls into sleep while feeding. Can i calculate that time in her total sleep time.
@anusreer2714
@anusreer2714 10 ай бұрын
My daughter had reflex issue till 6 months, gradually that subsided. I think reflex is normal for 5 months old.
@shifa1303
@shifa1303 10 ай бұрын
@@anusreer2714 thank you 👍
@aswathyshimilaswathyshimil2561
@aswathyshimilaswathyshimil2561 10 ай бұрын
എന്റെ മോൾക്ക്‌ 9 month ആയ്യി ഇപ്പോഴും അമ്മ, അച്ഛൻ വിളിച്ചിട്ട് illa. എന്തേലും കുഴപ്പം ഇണ്ടോ dr
@resu2893
@resu2893 4 ай бұрын
സംസാരിച്ച തുടങ്ങിയോ
@kashi922
@kashi922 10 ай бұрын
Hi doctor..ente mone 1 year 1month aayi..kunjine hair kuravane..thin and brown colour hair aane..eppol njangal thanuppulla place il aane..kunjinte thalayil dandruff pole kanunnu..ethne enthane cheyyuka
@RoshTok
@RoshTok 10 ай бұрын
Coconut oil use ചെയ്തു നോക്ക്..
@user-lc3mr6fl4p
@user-lc3mr6fl4p 10 ай бұрын
Ma'am ente mon 2year ann pletlet count kuravann..7000 ullu ndayirunnath...hsptl admit ann ippo 26000aayi.. pletlet count engane kurayunnu...athine Patti oru video cheyyo plzzz..mon IVIJ half medicine kayatti ippo
@shamnanaseeh285
@shamnanaseeh285 7 ай бұрын
Ipol engne ndu...pettanu kuranchath anoo...atho by birthe angne ano
@febishafi1790
@febishafi1790 10 ай бұрын
Enta monta eyes thazha oru Waite colour ath doctor kanikano
@user-ni4nd3cm8z
@user-ni4nd3cm8z 10 ай бұрын
Hi madam njan 4 month pregnant anu.kurach divasam munne enik mootha kunjumayi x ray roomil kayarandi vannu.orkathe kayaripoyathanu.nthelum problem undakumo plz reply madam
@nimmii3858
@nimmii3858 7 ай бұрын
X ray radiation danger anenn kettittund
@ashnaaju5430
@ashnaaju5430 10 ай бұрын
Hi Dr, I am from Dubai. My baby is four month old baby girl... Every might she is having nasal congestion.. I tried nasal drops but no effect.. Day time she is ok
@divyapradeep8404
@divyapradeep8404 10 ай бұрын
Use nasal drops only. Ente molkkum undayirunnu. I m from Bahrain 🇧🇭.. she will b fyn
@neena759
@neena759 10 ай бұрын
Madom എന്റെ കുഞ്ഞിന് 1 വയസു ഒരു മാസം ആയി നടന്നു. തുടങ്ങി പക്ഷേ ഒന്നും clear ആയി പറയില്ലാ എന്താ ക്കെ പറയുന്നുണ്ട് എനിക്ക് ഇത് കേട്ടപ്പോൾ മുതൽ ഒരു tension
@resu2893
@resu2893 4 ай бұрын
സംസാരിച്ചു തുടങ്ങിയോ
@krishnavishnu8584
@krishnavishnu8584 10 ай бұрын
Mam ente monu 2 month aayal 2 age aakum but kureyonum samsarikilla amma achan ennoke mathre ullu
@Chinju482
@Chinju482 10 ай бұрын
Kunjinu orupad words paranju kodukku..phone or tv ellam limit cheyth kooduthal interact cheythunokku.. pediatriciane kanikkunnath nallathanu
@SoumySoumy-hx9qt
@SoumySoumy-hx9qt 2 ай бұрын
Mam ente mon 2month aayi. Eppozhum oru reactionum illa. Ente mon preterm babyyanu. Entenkilum problem Undo mam please reply mam please.
@Drmummy20424
@Drmummy20424 2 ай бұрын
ഇപ്പോൾ എങ്ങനെ und
@athiramohanan2125
@athiramohanan2125 10 ай бұрын
Madam online consultation undo
@laneeshasudheesh7808
@laneeshasudheesh7808 10 ай бұрын
Yz und description il ഉണ്ട് നമ്പർ.
@shalushalu4691
@shalushalu4691 10 ай бұрын
Hi mam enik twins baby anu oru baby boy girlum ende makalk 1year 3 month ayi molk eniyum pallu vanila .mon und nammal doctore kandendi varumo pls reply mam
@lifejourney378
@lifejourney378 3 ай бұрын
Ente mon late aayitta vannath .pedikaan onnumilla
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 13 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 61 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 105 МЛН
Autism Signs And Symptoms #SpeechToReach Malayalam
12:06
Speech To Reach
Рет қаралды 104 М.
WHAT IS VIRTUAL AUTISM
6:08
Prayatna
Рет қаралды 11 М.
AUTISM ASSESSMENT | AUTISM SYMPTOMS MALAYALAM | POSI CHECK LIST
14:17
Mind Matters by JAISON
Рет қаралды 36 М.
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 13 МЛН