40 ൽ സ്ത്രീകൾ അറിയാൻ | Best Anti-Aging Skin Care Routine for 40s, Look Young And Stay Healthy

  Рет қаралды 291,858

Dr.Divya Nair

Dr.Divya Nair

Күн бұрын

Best Anti-Aging Skin Care Routine for 40s, Look Young And Stay Healthy
40 ൽ സ്ത്രീകൾ അവരുടെ ആരോഗ്യത്തെ കുറിച്ചും സ്കിൻ കെയർ എന്തൊക്കെ ചെയ്യണം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ, കാണാം ഉച്ചക്ക് 2 മണിക്ക്.
തീർച്ചയായും കാണുക, ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
For business inquiries: infoddvloges@gmail.com
For Appointments:
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc​​​
/ actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair

Пікірлер: 261
@lakshamanpv4358
@lakshamanpv4358 7 ай бұрын
40 ന് ശേഷം സ്നെഹമാണാവശ്യം ആഗ്രഹിക്കുന്ന രീതിയിൽ സ്നെഹിക്കാൻ അല്ല സ്നെഹം ആരിൽ നിന്ന് ലഭിച്ചാലും പരസ്പരം സെനിച്ചാലും ഒരിക്കലും സൗന്ദര്യം കുറയില്ല സ്നെഹമാണ് ഭക്ഷണത്തെക്കാൾ ആവശ്യം
@sakki5376
@sakki5376 11 ай бұрын
എനിക്ക് 45 വയസുണ്ട് പക്ഷെ കണ്ടാൽ 30 വയസ് തോന്നുള്ളു കാരണം മനസ്സിൽ ഒരു പ്രേമം സൂക്ഷിക്കുന്നുണ്ടെങ്കിൽ നമുക്ക് അതികം പ്രായം തോന്നില്ല
@sulubabu1308
@sulubabu1308 10 ай бұрын
Manasilundo
@prathibhaaneesh123
@prathibhaaneesh123 9 ай бұрын
വളരെ ശരിയാണ് 😄 മനസ്സിൽ ഒരു പ്രണയം കാത്തു സൂക്ഷിച്ചാൽ..... ചെറുപ്പം ആകും..... പ്രണയം ശരീരത്തിൽ നല്ല ഹോർമോൺസ് ഉണ്ടാക്കുന്നു..... പ്രണയ ഗാനങ്ങൾ..... കേൾക്കുന്നതും.... വളരെ നല്ലത് 😂😂
@shamjithraj9480
@shamjithraj9480 8 ай бұрын
അത് വെന്നോ
@saidbinabdullasa7135
@saidbinabdullasa7135 8 ай бұрын
ഒന്നിൽ കൂടുതൽ ഉണ്ടെങ്കിലോ അതിന്റെ ഇരട്ടി ആകുമോ 🤭
@mridulam568
@mridulam568 8 ай бұрын
​@@saidbinabdullasa7135 ha ha
@sararafeeq-bf9ku
@sararafeeq-bf9ku 3 ай бұрын
ദിവ്യ മേടത്തിന്റെ ക്ലാസ്സ്‌ ആദ്യ മായിട്ടാണ് കാണുന്നത്‌ എനിക്ക് ഭയങ്കര ഇഷ്ട്ടമായി ❤നല്ല സംസാരം.കേട്ടാൽ അങ്ങ് ഇരുന്നുപോകും👌😊
@shinygeorge2909
@shinygeorge2909 Жыл бұрын
വളരെ ഉപകാര പ്രതമായ വീഡിയോ ഡോക്ടർ പറഞ്ഞതുപോലെ ഞാൻ ഒരു ക്രീം ഈ 42 വയസിൽ ഉപയോഗിച്ചിട്ടില്ല പക്ഷെ ഇനി ഉപയോഗിക്കാൻ തുടങ്ങണം എന്ന് കരുതി അപ്പൊ ആണ് ഈ വീഡിയോ കണ്ടത് എന്താ ഉപയോഗിക്കണം എന്ന് പഠനത്തിന് നന്ദി 🙏
@jitheshsathyan6024
@jitheshsathyan6024 Жыл бұрын
ദിവൃ സ്ത്രീകൾക്ക് വേണ്ടി മാത്രമായ വീഡിയോ ഞാൻ വെറുതെ നോക്കി ഇരിക്കേണ്ട കാര്യം ഇല്ല😂😂എന്നാലും ഒരു കൈയടി തരാം👏👏👏👏 ജിതേഷ്സത്യൻ
@anaghaea7309
@anaghaea7309 5 ай бұрын
Mam 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് പുരട്ടാൻ പറ്റിയ ഒരു നല്ല Face Cream പറഞ്ഞു തരാമോ?
@SoudaPikk
@SoudaPikk Жыл бұрын
oru hous waif ന്ന് use cheyunna sun cream പറഞ്ഞു തരു please 🙏 😢 😋 ♥
@rajalekshmiammak2624
@rajalekshmiammak2624 7 ай бұрын
മോളുടെ വീഡിയോസ് വളരെ ഉപകാരം ഉള്ളതാ. വ്യക്തമായ അവതരണം.❤❤❤❤
@DrDivyaNair
@DrDivyaNair 7 ай бұрын
🙏🙏
@nusaibaat5625
@nusaibaat5625 Жыл бұрын
: good information നല്ല സംസാരം. ഇത് കേൾകുമ്പോ തന്നെ. മനസ്സിന് നല്ല ഒരു സമാധാനം തോന്നുന്നു I will try Thank you Dr...🙏🙏🙏
@DrDivyaNair
@DrDivyaNair Жыл бұрын
@radhak2275
@radhak2275 Жыл бұрын
കാത്തിരുന്ന വീഡിയോ
@priyadarsinisv5199
@priyadarsinisv5199 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി
@jeslojohn7226
@jeslojohn7226 Ай бұрын
Good advice and useful thank you doctor
@feminaa8578
@feminaa8578 Жыл бұрын
മോർച്ചറൈസറും സൺസ്ക്രീനും പറഞ്ഞു തരുമോ ഓയിൽ സ്കിന്നിന് പറ്റുന്ന
@farookfaroosvava5140
@farookfaroosvava5140 9 ай бұрын
Dr. പറഞ്ഞു തരുമോ?
@lintajose5430
@lintajose5430 2 ай бұрын
Which is the good moisture face cream for dry skin.please advise
@jayasaniyo2567
@jayasaniyo2567 Жыл бұрын
Dr. Divya ♥️ I would like to support our women in 40s. Many of them lost their confidence because of aging and skin problems. Thanks for your efforts to support us . Love you Mam❤️
@DrDivyaNair
@DrDivyaNair Жыл бұрын
@jayasaniyo2567
@jayasaniyo2567 Жыл бұрын
@@DrDivyaNair 😍😘🥰♥️
@windchime9865
@windchime9865 4 ай бұрын
Thank you for the advice Dr. ❤️
@VioletLeela
@VioletLeela 8 ай бұрын
THANKS A LOT.. GOD BLESS YOU GOD BLESS YOU ......
@sunirachel1000
@sunirachel1000 Жыл бұрын
Chorinte alavu kurach curry kooduthal kazhikuna njn 😊
@violetleela8283
@violetleela8283 Жыл бұрын
God bless you .....thanks a lot ......
@sumijalesh4058
@sumijalesh4058 Жыл бұрын
ടെൻഷനോടെ നാൽപതിൽ കാൽ വച്ച എനിക്ക് കുറച്ച് ആശ്വാസം കിട്ടി. ഇനി എല്ലാം ട്രൈ ചെയ്യണം
@DrDivyaNair
@DrDivyaNair Жыл бұрын
@thasniaboobucker8326
@thasniaboobucker8326 Жыл бұрын
yanikum
@itsjwel3745
@itsjwel3745 Жыл бұрын
Same
@dhanyaanil3747
@dhanyaanil3747 Жыл бұрын
🤣
@smithasreekumar91sreekumar9
@smithasreekumar91sreekumar9 Жыл бұрын
Accept beautiful 40's❤❤❤
@innathethamasa5190
@innathethamasa5190 Жыл бұрын
Doctor sundariyaanu…❤ Communication valare effective aanu👍😍
@padmavathypadmavathy6533
@padmavathypadmavathy6533 Жыл бұрын
Dr. Pl. Give me the oily & dry body skin cleaning & brighting tips.
@shabeebashebi400
@shabeebashebi400 Жыл бұрын
Kettitikkan maduppiillathha samsaaram.super
@sangeethasreekumar2610
@sangeethasreekumar2610 Жыл бұрын
Menopause ne problem kurakkan video idumo
@SP-ql9xz
@SP-ql9xz Жыл бұрын
Mammogram awareness video try to put doc…❤thx
@jayasaniyo2567
@jayasaniyo2567 Жыл бұрын
Good information Doctor Divya ♥️ I am using cactus skin care gel regularly. Amazing Results. Also cactus Hair oil , my hair fall completely stopped and reduced my grey hairs......😍
@shafiessay4105
@shafiessay4105 Жыл бұрын
Mam ori Sunscreen suggest cheyyo
@shinysebastian9260
@shinysebastian9260 Жыл бұрын
Dr. Glisarin use cheyyamo
@fiduzzwould2216
@fiduzzwould2216 Жыл бұрын
എനിക്ക് 43 വയസ്സുണ്ട് എന്റെ കാലിന്റെ മുട്ടിന് എഴുന്നേൽക്കുമ്പോൾ നടക്കുമ്പോഴും എല്ലാം ഞൊട്ട വീഴാറുണ്ട് അത് നമ്മൾക്ക് എന്തിലൂടെ പരിഹരിക്കാം പ്ലീസ് റിപ്ലൈ ഡോക്ടറുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്🥰🥰🥰
@mercysanthosh302
@mercysanthosh302 6 ай бұрын
Exercise
@soumyarovish4842
@soumyarovish4842 Жыл бұрын
Thankyou doctor, and thanks agin for more information
@shreedevis5425
@shreedevis5425 Жыл бұрын
Very informative👍👍
@prabithakrishnan8559
@prabithakrishnan8559 Жыл бұрын
Thanku dr❤
@archanagr5857
@archanagr5857 Жыл бұрын
Tnq so much madam 👍
@JJ-fq1uy
@JJ-fq1uy Жыл бұрын
Hi Dr.Divya,can u tell about diet plan ,simple recipes for these age ,above35 agr
@DrDivyaNair
@DrDivyaNair Жыл бұрын
Video ചെയ്യാം
@user-si6pg3vb2q
@user-si6pg3vb2q 12 күн бұрын
Thank you mam👌👌
@sindhumurali404
@sindhumurali404 Жыл бұрын
Good explanation ❤
@user-xo1pl7lu2w
@user-xo1pl7lu2w Ай бұрын
❤❤❤❤
@ajithaa3094
@ajithaa3094 Жыл бұрын
Good dr healthy talk
@6soul
@6soul Жыл бұрын
Thanks ❤❤❤
@vlogs-pl9pi
@vlogs-pl9pi Жыл бұрын
Simply awesome my dear divya❤️
@manjusajeesh6507
@manjusajeesh6507 Жыл бұрын
Thanks Dr
@aneeshaani9559
@aneeshaani9559 Жыл бұрын
Thank you for information 🥰🥰👏👏👍👍
@N4TECHBLOG121
@N4TECHBLOG121 Жыл бұрын
എന്റെ സുന്ദരി ഡോക്ടർ...💖
@vinumol6328
@vinumol6328 Жыл бұрын
പാദസ്വരം സീരിയൽ ആണ് ഓർമ്മ വരുന്നത്
@sindhumurali4858
@sindhumurali4858 Жыл бұрын
Well said about 40s
@girijapadmanabhan9174
@girijapadmanabhan9174 6 ай бұрын
useful vedio
@spyhackgaming376
@spyhackgaming376 Жыл бұрын
Thanks
@user-bz2ne8tr4n
@user-bz2ne8tr4n 6 ай бұрын
Good explanation
@sajithahaneefa4219
@sajithahaneefa4219 Жыл бұрын
Very useful 👍🏻👍🏻
@UshaDevi-tx9oe
@UshaDevi-tx9oe 7 ай бұрын
Good infermation doctor
@sitharatharshious4753
@sitharatharshious4753 Жыл бұрын
ഞാൻ 40 ലേക്ക് കടക്കുന്നു ☹️
@umakm9044
@umakm9044 Жыл бұрын
thanku doctor
@shijisabu1057
@shijisabu1057 Жыл бұрын
Thank you mam
@user-fk7tv6vf2t
@user-fk7tv6vf2t 10 ай бұрын
Thanks,mam
@muhammedsinan4191
@muhammedsinan4191 5 ай бұрын
Thank you
@safeenashan
@safeenashan Жыл бұрын
Thanks ❤
@subairkutty6847
@subairkutty6847 Жыл бұрын
നല്ല അവതരണം 😊
@shennysherin5344
@shennysherin5344 Жыл бұрын
After 40,nalloru daily diet schedule paranju tharamo
@Meenumeenakshi2023
@Meenumeenakshi2023 Жыл бұрын
Thank u do for more useful video
@anaghaea7309
@anaghaea7309 5 ай бұрын
കരിമങ്കല്യം മാറാൻ പറ്റിയ cream പറഞ്ഞു തരാമോ?
@onlyReal27
@onlyReal27 Жыл бұрын
Since past two days I m thinking about a message posted by my fren in a group.. unnecessary pain fr me and keep on worrying about it..always try to stay away from that girl ..but still she keeps coming and hurting in whatever possible way she can
@MisiriyaS-pg9zc
@MisiriyaS-pg9zc Жыл бұрын
Laiser treatment nallathano
@rejitharanjith5770
@rejitharanjith5770 Жыл бұрын
Glycolic acid, retinol a crm kurichu video cheyamo
@duaspetsworld7235
@duaspetsworld7235 Жыл бұрын
thank you mam very informatieve 😍
@MohananKar
@MohananKar Жыл бұрын
❤ super ❤
@minudominic354
@minudominic354 Жыл бұрын
Dr. Divya what about for oily skin
@DrDivyaNair
@DrDivyaNair Жыл бұрын
വീഡിയോ ഇട്ടിട്ടുണ്ട്
@BhinduP-er7bj
@BhinduP-er7bj Жыл бұрын
Thannks🌹🌹🌹🌹🌹
@vijilapramodh6940
@vijilapramodh6940 10 ай бұрын
Thank u dr🥰❤️
@akashashok5542
@akashashok5542 Жыл бұрын
Nalla sunscreen etha
@jinishaprasad3569
@jinishaprasad3569 9 ай бұрын
Thank you doctor
@sreeparvana7726
@sreeparvana7726 Жыл бұрын
Retinol use ചെയ്യുന്നതിനെ കുറിച്ച് ഒരു vdo ചെയ്യാമോ mam.. Retinol നമുക്ക് online വഴി order ചെയ്ത് ഉപയോഗിക്കാമോ.. Pls reply
@Jamshi983
@Jamshi983 Жыл бұрын
Thank you 👌🌹👌🌹👌🌹👌🌹👌🌹
@mayavijayan8101
@mayavijayan8101 Жыл бұрын
Dr..സുന്ദരി ❤
@bindubinoy2434
@bindubinoy2434 Жыл бұрын
Dr എനിക്ക് 49 വയസ്. Dry Skin ആണ്. എനിക്ക് ചേരുന്ന ഒരു Sun Screen പറഞ്ഞു തരുമോ
@divya-ic5tt
@divya-ic5tt Жыл бұрын
Biotique bio sandal spf 50
@sreekalag8505
@sreekalag8505 Жыл бұрын
Eshtappettu nalla vedio👍🥰
@sajilsreedhar
@sajilsreedhar 9 ай бұрын
SUPER
@preetha2362
@preetha2362 Жыл бұрын
Good video thanks doctor ❤️🙏
@PSCAudioclasses
@PSCAudioclasses Жыл бұрын
👌❤️
@AathiSuresh-fz2tl
@AathiSuresh-fz2tl 4 ай бұрын
Dr. എന്റെ സ്കിൻ oile ആണ്.43 age ഉണ്ട്. ഇപ്പോൾ കണ്ണിനു ചുറ്റും കറുപ്പ് വീഴുന്നു. എന്താ ക്രീം തേച്ചാലും കൊള്ളില്ല അതിന്ടെ ഒന്നും മുഖത്തു കാണിക്കില്ല. എന്താ കാരണം. Whatus up നമ്പർ ഉണ്ടോ. വിളിക്കില്ല മെസ്സേജ് ഇടാൻ പേഴ്സണലായിട്ട് അറിയാൻ വേണ്ടീ
@DrDivyaNair
@DrDivyaNair 4 ай бұрын
Detailed ആയി വീഡിയോ ഇട്ടിട്ടുണ്ട്. നേരിട്ട് വരികയാണെങ്കിൽ ട്രീറ്റ്മെന്റ് ഉണ്ട്. Contact clinic for details. 8593056222
@appos3834
@appos3834 11 ай бұрын
Thank you Dear 🥰🥰🥰
@aswathyp8462
@aswathyp8462 Жыл бұрын
Thank you mam❤❤
@danushasainudheen6147
@danushasainudheen6147 Жыл бұрын
Hi madam....Dark circles around eyes u homeopathy il treatment unddo?
@KadeejaShahida-mq4hv
@KadeejaShahida-mq4hv 8 ай бұрын
Good
@santhoshkdl1696
@santhoshkdl1696 Жыл бұрын
doctor supper
@sree2012ful
@sree2012ful Жыл бұрын
നമസ്തേ ഡോക്ടർ 🙏
@videos-zr3vc
@videos-zr3vc Жыл бұрын
Skin tag nu oru homeo ointment parayavo dr
@biyateach7816
@biyateach7816 Жыл бұрын
❤❤❤❤❤
@ajithageorge5346
@ajithageorge5346 11 ай бұрын
ഹലോ ഡോക്ടറെ 40 വയസ്സ് കഴിഞ്ഞവർക്ക് മേലാസ്മ കൂടുതലാണ് അതിനെന്താണ് ഫോമിൽ നമുക്ക് വീട്ടിൽ ചെയ്യാൻ പറ്റുന്ന റെമഡി...
@user-mr4fy6bu5m
@user-mr4fy6bu5m 3 ай бұрын
കരിമംഗല്യത്തിന് Laser ചികിത്സ ഫലപ്രദമാണോ? ഇതിൻ്റെ cost എത്ര?
@DrDivyaNair
@DrDivyaNair 3 ай бұрын
Contact clinic for details. 8593056222
@bijigangadharan7053
@bijigangadharan7053 Жыл бұрын
Mam nte dry skina...njn rivella liteaanu use chynth...nthnnryilla nte nettyil ipo dryt varua....am 33 yers old...can u suggest sunscreen tht good for my face....
@lincexavier5964
@lincexavier5964 Жыл бұрын
Super cute
@sara4yu
@sara4yu Жыл бұрын
Very useful video doctor. Thank-you so much
@henna6975
@henna6975 11 ай бұрын
കണ്ണിന്റെ ക്ഷീണം മാറാൻ എന്തു ചെയ്യണം, 40 plus ഇൽ ? Not dark circles and puffness..
@DrDivyaNair
@DrDivyaNair 11 ай бұрын
Video ഇട്ടിട്ടുണ്ട്
@henna6975
@henna6975 11 ай бұрын
Link please
@sreejae2228
@sreejae2228 11 ай бұрын
❤❤
@user-wm8tt3yz3o
@user-wm8tt3yz3o Жыл бұрын
❤❤❤
@bindus9915
@bindus9915 Жыл бұрын
Nice 😍👍🏻
@anjuprasanth3733
@anjuprasanth3733 Жыл бұрын
Mam enikku oru doubt strainer use cheythu hair straight cheyan pattumo? Ethrakalam nikkum engne cheyathal pls give me the answer
@sahilsudhakaran6766
@sahilsudhakaran6766 Жыл бұрын
Dr water melon banana pappaya juice kudikamo sugar problem enthagilum varumo
@jijojoy9036
@jijojoy9036 Жыл бұрын
👍❤
@user-bz2ne8tr4n
@user-bz2ne8tr4n 6 ай бұрын
ആണോ
@asvi_2860
@asvi_2860 Жыл бұрын
Puzhukkadi treatment ne kkurichu parayamo
@richardgaming7605
@richardgaming7605 10 ай бұрын
Ente muk athu kurukkal anu face wash athu upayogikkanam njan ithuvare cream upayogichittilla oru cream kudi paranju tharamo
@DrDivyaNair
@DrDivyaNair 10 ай бұрын
വീഡിയോ ഇട്ടിട്ടുണ്ട്
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 62 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 18 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН