വളരെ ചുരുങ്ങിയ ചിലവിൽ ശുദ്ധമായ വെളിച്ചെണ്ണ നമുക്ക് വീട്ടിൽ ഉണ്ടാക്കാം |Machine hub kerala thrissur

  Рет қаралды 174,709

Dream Tech Salu rv

Dream Tech Salu rv

12 күн бұрын

വളരെ ചുരുങ്ങിയ ചിലവിൽ ശുദ്ധമായ വെളിച്ചെണ്ണ നമുക്ക് വീട്ടിൽ ഉണ്ടാക്കാം |Machine hub kerala thrissur
Address - James chereath building kunjanam para, marathakara, Thrissur, Kerala - 680306
Address - James chereath building kunjanam para, marathakara, Thrissur, Kerala - 680306
8943270004, 8943270005
#coconut
#coconutoilmachine
#machine
#flourmillmachine
For Business Enquiries dreamtechsalu@gmail.com
താഴെക്കൊടുത്തത് ഷോറൂം നമ്പർ അല്ല യൂട്യൂബ് ചാനൽ നമ്പർ ആണ്
Salu WhatsApp No 7306975934
Facebook / dreamtechtravel
/ salu_rv

Пікірлер: 70
@SadanandanVc-pm2xi
@SadanandanVc-pm2xi 7 күн бұрын
ഇവരുടെ സർവീസ് എങ്ങിനെ എന്ന് അറിയില്ല ഞാൻ ചേർത്തല യിൽ നിന്ന് മീഷീൻ വാങ്ങിയിരുന്നു വാങ്ങുന്നതിനു മുന്നേ അവന്റെ ഡയലോഗ് കേട്ടാൽ ബെസ്റ്റ് പിന്നെ അവനെ വിളിക്കുമ്പോൾ എന്തെങ്കിലും കംപ്ലൈന്റ്റ് ഉണ്ടെങ്കിൽ പറഞ്ഞാൽ പച്ച തെറിയാണ് പെട്ട് പോകരുത് അവനെ പോലെ ഉള്ളവരുടെ കയ്യിൽ സാറെ സാറെ എന്ന് പറഞ്ഞു ആണ്‌ അവന്റെ deling ഒരുകാരണ വശാലും അവന്റെ ചതിയിൽ ആരും പെട്ട് പോകരുത് കമ്പനി പേര് അറിയണം എങ്കിൽ കമന്റ് ചെയ്യുക
@islahiyaorphanage8416
@islahiyaorphanage8416 6 күн бұрын
ഇതു വിശ്വസിക്കാമോ....
@roshinygeorge8096
@roshinygeorge8096 4 күн бұрын
Say company name
@sabudaniel7803
@sabudaniel7803 4 күн бұрын
Pl mention company name
@mohandasnv6395
@mohandasnv6395 2 күн бұрын
എന്തെങ്കിലും complaint വന്നാൽ തിരിഞ്ഞു നോക്കാത്തവരുടെ product വാങ്ങതിരിക്കാൻ ശ്രദ്ധിക്കുക.
@mudisfakncheru8343
@mudisfakncheru8343 7 күн бұрын
ഇതൊക്കെ നല്ല കാര്യം തന്നെയാണ്. പക്ഷേ ആദ്യം തെങ്ങിൽനിന്നും തേങ്ങ എങ്ങിനെ വളരെ സിമ്പിൾ ആയി വീട്ടമ്മമാർക്കുപോലും താഴെയിടാം അതാണ് ആലോചിക്കേണ്ടത് അതിനു വേണ്ടി ഒരു മെഷീൻ വികസിപ്പിക്കുക അതും കൂടി വേണം അതാണ് ഏറ്റവും അത്യാവശ്യം ഒന്ന് ആലോചിക്കൂ pls
@narayannands468
@narayannands468 7 күн бұрын
Please show mechanism of the machine ,how the motor crush the copra.
@kamamanasa6674
@kamamanasa6674 9 күн бұрын
നന്നായിട്ടുണ്ട്. വെളിച്ചെണ്ണ ഫിൽട്ടർ ചെയ്യാൻ പറ്റണം
@kw9494
@kw9494 9 күн бұрын
Is it a cold press machine ?
@john.thomas8615
@john.thomas8615 8 күн бұрын
കേരള.മലയാളി.കൂടുതൽ ഉപയോഗിക്കും എന്ന് പറ,
@arundev7817
@arundev7817 10 күн бұрын
❤❤❤❤❤❤❤
@reshmijoseph63
@reshmijoseph63 10 күн бұрын
വാങ്ങിയവരുടെ address തരാമോ ?
@remadevi9586
@remadevi9586 7 күн бұрын
Thottupuli onakunnathundo
@Tarif-br6fl
@Tarif-br6fl 6 күн бұрын
Please cost..
@manojjm6450
@manojjm6450 8 күн бұрын
Drier ന് എന്ത് വിലയാണ്?
@sunilk.s6161
@sunilk.s6161 10 күн бұрын
വൗ
@Abdulrahimtp
@Abdulrahimtp 10 күн бұрын
ഹായ്
@sumasuresha5749
@sumasuresha5749 7 күн бұрын
എത്രയാ വില
@Honeymol-hd1oc
@Honeymol-hd1oc 9 күн бұрын
സൂപ്പർ
@DreamTravelsRv
@DreamTravelsRv 9 күн бұрын
Thank you
@nkveulluthaparbu7007
@nkveulluthaparbu7007 7 күн бұрын
. മുകളിൽ sadanandhan mv യുടെ കമന്റിന് മറുപടി പറയു 🙏🙏​@@DreamTravelsRv
@syamsasikumar5532
@syamsasikumar5532 10 күн бұрын
വെറുതെ ഞങ്ങളുടെ സമയം കളയരുതെ
@kuriachankk825
@kuriachankk825 5 күн бұрын
കൊമ്പൻ ചെല്ലി ഫൈറ്റർ പ്ലെയിൻ പോലെയാണ് തെങ്ങിന്റെ മണ്ടക്ക് വന്നു നശിപ്പിക്കുന്നത് അതിനു എന്ത് ചെയ്യാൻ പറ്റും
@Hamsasheemart
@Hamsasheemart 8 күн бұрын
ഇതിൽ പത്ത് കിലോ തേങ്ങക്ക് കിട്ടുന്ന വെളിച്ചെണ്ണ കുറവാണ്
@Kavummal
@Kavummal 7 күн бұрын
എണ്ണ ചൂടായാൽ അതിന്റെ ഒറിജിനൽ ക്വാളിറ്റി കിട്ടില്ല. COLD PRESSED OIL ഇതിൽ കിട്ടില്ല
@sasindranmavullaparambath8635
@sasindranmavullaparambath8635 7 күн бұрын
ഇതെങ്ങിനെ കോൾഡ് പ്രെസ്സ് ആകും കോൾഡ് പ്രസ്സ് എന്നാൽ തേങ്ങ പാൽ ferment ചെയ്തു കിട്ടുന്നതാണ് . ഇത് വിർജിൻ coconut അല്ല സാദാരണ വെളിച്ചെണ്ണ . ഇവർ മെഷീൻ ഉണ്ടാകുന്നുണ്ടോ എന്നു നോക്കുക . വേറെ ഏതെങ്കിലും മെഷീൻ മേടിച്ചു വിൽക്കുന്നതാണോ എന്നു അന്വേഷിക്കുക
@nkveulluthaparbu7007
@nkveulluthaparbu7007 7 күн бұрын
​@@sasindranmavullaparambath8635👍👍👍
@gopikadavil2194
@gopikadavil2194 6 күн бұрын
ഇതേ ഡിസൈനുള്ള ഇതുപോലുള്ള​ കൊപ്ര ആട്ടുന്ന യന്ത്രങ്ങൾ പലരും വിൽപ്പനയ്ക്കു വച്ചിട്ടുണ്ട്. ഞാൻ ഒരെണ്ണം വാങ്ങിയിരുന്നു. വലിയ കുഴപ്പമില്ല.മെയ്ഡ് ഇൻ ചൈന ആവാനാണ് സാധ്യത.
@ajiaji5696
@ajiaji5696 5 күн бұрын
അതിനെക്കുറിച്ചുള്ള വിശദവിവരം തരാമോ?
@balakrishnana3432
@balakrishnana3432 7 күн бұрын
തെങ്ങിൽ കയറാൻ ആളില്ലാതെ തേങ്ങ നശിച്ചുപോകുന്നു കയറാൻ വരുന്നവർക്ക് തോന്നിയ കൂലി പറയും അത് കൊടുത്ത് മൊത്തം വില കൂട്ടിയാൽ ഇതിനൊന്നും മെനക്കെടാൻ തോന്നില്ല അതൊന്നും കാണാൻ ഇവിടെ ഒരു പട്ടിയും ഇല്ല !
@SanaSanasana-kq7ll
@SanaSanasana-kq7ll Күн бұрын
എവിടെ യാ
@SanaSanasana-kq7ll
@SanaSanasana-kq7ll Күн бұрын
ഞാൻ തേങ്ങ ഇട്ടു തരാം
@oph1802
@oph1802 10 күн бұрын
E M I കിട്ടോ
@udayagirijin8716
@udayagirijin8716 9 күн бұрын
തൃശ്ശൂര് എവിടെയാണ
@DreamTravelsRv
@DreamTravelsRv 9 күн бұрын
Details description I'll und
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 8 күн бұрын
വില എത്ര?
@haridasvk8833
@haridasvk8833 9 күн бұрын
ഇത് എത്ര കാലം ഓടും
@user-ei1xh2cn2i
@user-ei1xh2cn2i 7 күн бұрын
തമിഴ്നാട്ടുകാർ ഉണ്ടാക്കുന്നു, മലയാളി വിൽക്കുന്നു..😂😂😂😂
@mohanchanassery7866
@mohanchanassery7866 50 минут бұрын
വെളിച്ചെണ്ണ ചൂടാവാൻ പാടില്ല. ഇളം ചൂടെ പാടുള്ളൂ
@martinmathew478
@martinmathew478 8 күн бұрын
ഫോൺ നമ്പർ തരാമോ
@gemhunter9502
@gemhunter9502 3 күн бұрын
18 manikkorinu munne thenga chirattayil ninnu vittuvaran oru 24 hours eduthu, Athu parranjilla 😜🤪
@rajant1230
@rajant1230 7 күн бұрын
Electric consumption?
@sandeepvijayan2662
@sandeepvijayan2662 21 сағат бұрын
ബില്ല് വരുമ്പോൾ കണ്ണ് തള്ളും
@thanhashihab9431
@thanhashihab9431 10 күн бұрын
ഇത് വല്ലാത്ത ഒരു ഇത് ആയിപ്പോയി ഇത്.....😅
@mmsakkeer3190
@mmsakkeer3190 6 күн бұрын
എന്തിനാ ഇത്ര പൈസ ചെലവ് ചെയ്ത് മെഷീൻ വാങ്ങുന്നത്... കറന്റ്‌ ചാർജ്, പിന്നെ ചിലപ്പോഴൊക്കെ റിപ്പയർ ആകും.. എല്ലാത്തിനും പൈസ ചിലവാകും.. നല്ല വെളിച്ചെണ്ണ മില്ലിൽ നിന്നും എല്ലാ ഇടത്തും കിട്ടും.. 190rs വരികയുള്ളു..
@SanaSanasana-kq7ll
@SanaSanasana-kq7ll Күн бұрын
അത് നല്ല വെളിച്ചെണ്ണ അല്ല നല്ലത് 350 രൂപയാകും
@SanthoshKumar-qq3nv
@SanthoshKumar-qq3nv 5 күн бұрын
ഞങ്ങൾ പരീക്ഷിച്ചു നോക്കിട്ട് രണ്ടു വർഷം കഴിഞ്ഞ് പണം തരാം സമ്മതമാണെങ്കിൽ നിങ്ങൾ ഞങ്ങളെ സമീപിക്കുക
@SanthoshKumar-ld2vu
@SanthoshKumar-ld2vu 7 күн бұрын
ഇതിന്റെ വില പറ.... വെറുതെ ആളെ കളിയാക്കാതെ 😂
@PremThekkathil
@PremThekkathil 7 күн бұрын
വില പറയുന്നില്ല....
@jebajeba7936
@jebajeba7936 7 күн бұрын
Talk about neet fraud
@Abdulrahimtp
@Abdulrahimtp 10 күн бұрын
പക്ഷെ പിണ്ണാക് കിട്ടുന്നില്ല
@DreamTravelsRv
@DreamTravelsRv 9 күн бұрын
Kittum
@mohanchanassery7866
@mohanchanassery7866 46 минут бұрын
ആരണ്ടുപേരിൽ ഒരളുടെ തലയിൽ ആവശ്യം പോലെ പിണ്ണാക്ക് ഉണ്ട്.
@josepi9762
@josepi9762 5 күн бұрын
Not good, it affects the quality of oil
@manojjm6450
@manojjm6450 8 күн бұрын
Drier 150 cocunut howmuch cost
@DreamTravelsRv
@DreamTravelsRv 8 күн бұрын
Plz contact number description I'll und
@rukiyap.k2978
@rukiyap.k2978 9 күн бұрын
എനിക്ക് ഒരു ഡ്രയർ വേണം.
@DreamTravelsRv
@DreamTravelsRv 9 күн бұрын
Plz contact
@saidalavi1421
@saidalavi1421 8 күн бұрын
ഇത് ഒന്നും പണിക്കു പറ്റില്ല ക്യാഷ് പോയി കിട്ടും
@akshereef4576
@akshereef4576 5 күн бұрын
അവതാരകന്റെ തള്ള് അപാര തള്ള്
@SyedAli-uj3zl
@SyedAli-uj3zl 9 күн бұрын
എന്തിനു ഇത്ര കാശ് മുടക്കണം, കൊപ്ര മില്ലിൽ കൊടുത്ത് നമ്മൾ കൂടെ ഉണ്ടാകുമ്പോൾ മില്ലൂകാരൻ മായം ചേർക്കുമോ? തന്നെയുമല്ല, കരണ്ടുചാർജ്ഉം ഉണ്ടാകും എന്തിനു വയ്യാവേലി..
@johnsondaniel8366
@johnsondaniel8366 8 күн бұрын
അവരും ഒരു ഉപജീവന്മാർഗം നടത്തുന്നു നിങ്ങൾക് വേണ്ടെങ്കിൽ വേണ്ട ഭായ് ഇങ്ങനെ പറഞ്ഞു മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തരുത് അവർ ജീവിച്ചു പോട്ടെ
@haridasanharitha8035
@haridasanharitha8035 6 күн бұрын
​@@johnsondaniel8366❤
@jojijohn8934
@jojijohn8934 6 күн бұрын
Not fit for homes
@scariakp9336
@scariakp9336 7 күн бұрын
പോടാ 18 മണിക്കൂറായിട്ട് പകുതി പേ , ലും ഉണങ്ങിയിട്ടില്ല പിന്നെ 6 മണിക്കൂറുകൊണ്ട് എങ്ങനെ കൊപ്രയാകും
@stalinalo1440
@stalinalo1440 6 күн бұрын
ഇതിന്റെ വിലപറ യു
@Lu_cid_
@Lu_cid_ 6 күн бұрын
ഡ്രയറിൽ പെട്ടെന്ന് ഉണങ്ങും പക്ഷെ വെളിച്ചെണ്ണയുടെ ക്വാളിറ്റി ഇല്ലാതാവും
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 25 МЛН
РОССИЯДА МУСОФИР АВАРИЯ БУЛДИ
0:17
Yakka Tv
Рет қаралды 354 М.
Наглый пешеход хотел наказать таксиста #яндекс #такси
1:00
Choose a truck for Mom ♥️ #shorts #viral #truck #cars
0:12
Fastlane
Рет қаралды 6 МЛН
Choose a truck for Mom ♥️ #shorts #viral #truck #cars
0:12
Fastlane
Рет қаралды 6 МЛН
Como abrir a porta de um carro com ímã 🧲 #diy #tools #carros #shorts
0:23
❌ Challenge: 4 Kids vs Car | How Many Children Can Tow A Car?
0:18
ag_soccer team
Рет қаралды 3,1 МЛН