M Brick എന്റെ വീട് ചെയ്ത കട്ട After 1 Year|Home construction Bricks|Laterite Bricks|Dr. Interior

  Рет қаралды 15,074

Dr. Interior

Dr. Interior

19 күн бұрын

M Brick എന്റെ വീട് ചെയ്ത കട്ട After 1 Year|Home construction Bricks|Laterite Bricks|Dr. Interior
For Enq :-
+91 79072 38591
+91 70127 06247
+91 96696 99595
#drinterior
#mbrick
#bricks
#brick
#homeconstruction
#construction
#homeexterior
#constructionideas
#trendingvideo
#trendingproducts
#cementbricks
#lateritebricks
#lowbudgethome
#lowbudgethomeconstruction
ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
Dr.Interior
Business promotion &
Interior Consultation
please contact
Mail Id : drinterior2020@gmail.com
WhatsApp :9846669616
.............................................
My Gadgets :
Camera : ViVo X60 PRO PLUS
Mic : Rode Go 11
Tripod : ZiOM 4
Gimbal : Dj Ozmo 5
Lights : Simpex professional video Led light
: Simpex Ring light
................................................
Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
......................................................
Hi friends,
Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
This is my KZfaq channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
Follow Me On FB Page :
m.me/DrInterior2020
Instagram: invitescon...
Dr. Interior Page :m.me/DrInterior2020
Mail Me : drinterior2020@gmail.com
.......................................................

Пікірлер: 131
@vibin9703
@vibin9703 17 күн бұрын
അജയ് ചേട്ടന്റെ വീഡിയോ കണ്ടു ഞാൻ ഈ brick കൊണ്ട് വീട് വെച്ചു പ്ലാസ്റ്റർ വർക്ക്‌ അവസാന ഘട്ടത്തിൽ ആണ്. 960sqrft ഉള്ള വീട് 3യൂണിറ്റ് psand 33bag സിമെന്റ് വന്നു. വർക്ക്‌ വളരെ ഫാസ്റ്റ് ആയി നടക്കുന്നു. ഞാൻ ഒരു പ്ലാസ്റ്റർ വർക്ക്‌ ചെയ്യുന്ന ആളാണ്. എന്റെ വീടിന്റെ വർക്ക്‌ &ഫിനിഷിങ് കണ്ടു എന്റെ 3frendns വീട് പണി തുടങ്ങാൻ പോകുന്നു ഈ ബ്രിക്‌സ് കൊണ്ട്. ഞാൻ വളരെ ഹാപ്പി ആണ് 😍👍
@DrInterior
@DrInterior 17 күн бұрын
പിന്നല്ല ❣️👍
@mbricks1069
@mbricks1069 17 күн бұрын
Thank you sharing your experience..❤
@anishsavana
@anishsavana 17 күн бұрын
M brick സ്ട്രോങ്ങായിരിക്കും. എങ്ങനെ ആണ് 1വർഷം കൊണ്ട് അത് അളക്കാൻ പറ്റുക 😊
@sajeevkp3796
@sajeevkp3796 13 күн бұрын
സഹോദരാ നല്ല ചെകല്ലാണങ്കിൽ താകളുടെ അടുത്ത തലമുറ വീട് പൊളിച്ചു പുതിയ വീട് പണിയുബോൽ 90%കല്ലും വീണ്ടും ഉപയോഗികാം
@nithyadasmn432
@nithyadasmn432 9 күн бұрын
My home work completed with this bricks
@nazeerabdulazeez8896
@nazeerabdulazeez8896 18 күн бұрын
ഇത്തരം കട്ടകൾ ട്രാൻസ്‌പോർട് crane മൗണ്ട്ട് ട്രക് ഉപയോഗിക്കണം പെട്ടന്ന് unload ചെയ്യാം അരികും മൂലയും ഒന്ന് പൊട്ടില്ല
@DrInterior
@DrInterior 18 күн бұрын
❤❤❤❤
@AlanMundackal
@AlanMundackal 17 күн бұрын
I have personally used M bricks from this company for the construction of my residence. The product has demonstrated excellent performance.
@DrInterior
@DrInterior 17 күн бұрын
❣️❣️👍
@mbricks1069
@mbricks1069 17 күн бұрын
Thank you for sharing your experience sir..
@noufal10234
@noufal10234 18 күн бұрын
Under bed storage drawers can we use mdf is it good or not which is better ? Please mention todays rate also.
@DrInterior
@DrInterior 18 күн бұрын
Call
@jissthomas4062
@jissthomas4062 18 күн бұрын
Laterate stone is not lose soil. It is a stone . Cement bonding will happen when cement material enters into the nature holes in laterate stone. You cannot campare this with laterate stone.
@DrInterior
@DrInterior 18 күн бұрын
ലാറ്ററൈറ്റ് ബ്രിക്ക് ഒരിക്കലും measurable അല്ല ഇതുപോലെ ഉള്ള eng bricks ന്റെ ഏഴയലത് വരില്ല ലാറ്ററൈറ്റ് ബ്രിക്ക് 👍
@jissthomas4062
@jissthomas4062 18 күн бұрын
@@DrInterior it will always depence on the quality of the soil what they are using to make. And I won't say this brick is bad or it cannot be used for construction but will need to see the quality in future
@jafferkuttimanu2884
@jafferkuttimanu2884 17 күн бұрын
Kasargod vettukallinte. Moolayil. Exhayslathu e kallu kollilla
@ice5842
@ice5842 13 күн бұрын
സിമന്റ് കട്ട nallathayittu undakunnavarum undakaththvarum undu. Athupole aannu ഇവരും ഇവരും നല്ലതായി ഉണ്ടാകുന്നു എന്നു തോന്നുന്നു but transportation ആണ് seen ഇവരുടെ അടുത്തു ഉള്ളവര്‍ക്ക് പ്രശ്നം illa long aanu problem locally quality products കിട്ടില്ല
@DrInterior
@DrInterior 13 күн бұрын
❤👍
@Scooboottan
@Scooboottan 17 күн бұрын
Modern science വിശ്വസിക്കുന്നവർക് ഇത് എടുക്കാം ❤️
@DrInterior
@DrInterior 17 күн бұрын
😀😂
@shibuchacko7361
@shibuchacko7361 18 күн бұрын
ഇത്തരം കട്ടകൾ ഉള്ള കമ്പനികൾ ക്രൈനുള്ള വണ്ടികൾ മേടിക്കുകയാണെങ്കിൽ അത് പാലറ്റിനകത്ത് ആക്കി ഇറക്കിവച്ചാൽ വളരെ സുരക്ഷിതമായി ആയിരിക്കും
@DrInterior
@DrInterior 18 күн бұрын
❣️❣️❣️❣️
@kingfisher258
@kingfisher258 18 күн бұрын
I brought 2 sample brick . 1 has been dipped in water and other has been keeped it in open space . After 2week the water dipped brick drink lot of water . And I out it from top it brick in small piece . Other open pieces is like edges when gone while in rain . I think it is not suitable for more lodge place.
@DrInterior
@DrInterior 18 күн бұрын
പേരും നമ്പർ ഇടുക 👍❤
@Rival_abc
@Rival_abc 18 күн бұрын
കിണർ പണിയാൻ ആണോ ടെസ്റ്റ്‌ ചെയ്ത് നോക്കിയത് 🫣
15 күн бұрын
ഒന്ന് പോ ഭായ്... വീട്ടിൽ വാ പണിഞ്ഞു കൊണ്ടിരിക്കുന്നു
@ice5842
@ice5842 13 күн бұрын
നല്ല കട്ട undakkunnavarum undakathavarum ഉണ്ട്
@sreeleshsasidharan632
@sreeleshsasidharan632 17 күн бұрын
ഇതുപോലെ താങ്കളുടെ വീട്ടിൽ ചെയ്ത Gemplast ജിപ്സം പ്ലാസ്റ്ററിങ്ങിന്റെ റിവ്യൂ പറയാമോ. ഞാൻ എന്റെ വീടിനും ചെയ്യാൻ താല്പര്യപ്പെടുന്നു.
@DrInterior
@DrInterior 17 күн бұрын
Sure 👍❤
@SathishV-ud3wy
@SathishV-ud3wy 18 күн бұрын
ചേട്ടാ ഈ കല്ലിന് ചില കുഴപ്പങ്ങളുണ്ട് ചില ഗുണങ്ങളുമുണ്ട് ഒന്നാമത്തെ ദോഷം എന്നുവെച്ചാൽ മഴക്കാലത്ത് ജനലിന്റെ അരികെ വരെ വെള്ളത്തിന്റെ ഈർപ്പം നിലനിൽക്കും പിന്നെ എന്താന്ന് വച്ച് കഴിഞ്ഞാൽ മൂർച്ചയുള്ള സംഗതി കൊണ്ട് കുത്തുകയും ചെയ്താൽ പൊളിഞ്ഞു വരും ഈ ആർക്കിടെക്ട് എന്ന് പറയുന്ന ആൾ ഏതു ഉത്പന്നവും പരിചയപ്പെടുത്തുമ്പോൾ ഇനിയെങ്കിലും ശ്രദ്ധിച്ചോളൂ എന്റെ വീടും ഇതുകൊണ്ടാണ് ചെയ്തതെന്ന് അങ്ങനെയാണെങ്കിൽ ഇദ്ദേഹം ഒരു വർഷം വീടുകളെങ്കിലും പണിതിട്ടുണ്ടാവും
@DrInterior
@DrInterior 17 күн бұрын
വിഡ്ഢികോമഡി അടിക്കാതെ ഒന്ന് പോ ചേട്ടാ
@KabeerVKD
@KabeerVKD 17 күн бұрын
താങ്കൾ വിവരമില്ലാതെ ഓരോന്നു വിളിച്ചു പറയരുത്. ഞാൻ വീടുപണി തുടങ്ങിയത് ഈ മഴക്കാലത്താണ്. ലിൻ്റൽ ഉയരം ആയി മഴ തുടങ്ങി. 4 ദിവസം മഴ മുഴുവൻ കൊണ്ടു. സൈറ്റിൽ ഇറക്കി വെച്ചിരുന്ന കട്ട 20 ദിവസത്തോളം മഴകൊണ്ട്. പിന്നെ വാർപ്പ് ഉയരമായിട്ടും മഴ കാരണം വാർക്കാൻ കഴിഞ്ഞില്ല. ഏതാണ്ട് വാർക്കുന്നത് വരെ ദിവസങ്ങളോളം മഴകൊണ്ടിട്ടും ഉറപ്പിന് ഒരു കുറവും ഉണ്ടായിട്ടില്ല. അലിയുമോ എന്നറിയാൻ സൈറ്റിൽ ഇറക്കി വെച്ചിരുന്ന കട്ട ഞാൻ ടാർപായ ഇട്ടില്ല. പക്ഷേ ഫലം എന്നെ അൽഭുതപ്പെടുത്തി. ഒന്നും സംഭവിച്ചില്ല. നല്ല ഉറപ്പായിരുന്നു.
@Harinarayanan_R
@Harinarayanan_R 18 күн бұрын
Super
@DrInterior
@DrInterior 18 күн бұрын
Thanks❤👍
@afsaltm822
@afsaltm822 18 күн бұрын
First Comment ❤
@DrInterior
@DrInterior 18 күн бұрын
❤❤❤
@vinodthankappan1253
@vinodthankappan1253 17 күн бұрын
❤❤ nice
@DrInterior
@DrInterior 17 күн бұрын
Thanks 🤗❤
@anoopg-m6y
@anoopg-m6y 3 күн бұрын
Sir if given an option to choose between Red brick vs M Brick which is a better option?
@DrInterior
@DrInterior 3 күн бұрын
❤👍
@DrInterior
@DrInterior 3 күн бұрын
M brick
@insiderspeaks
@insiderspeaks 18 күн бұрын
I wanted to use it..but now plan to use toughie interlocks with gypsum plastering..
@DrInterior
@DrInterior 18 күн бұрын
Good 👍❤
@DrInterior
@DrInterior 18 күн бұрын
❤❤❤
@karuppanmaster4938
@karuppanmaster4938 18 күн бұрын
It is good, only issue is supply is less than demand
@DrInterior
@DrInterior 18 күн бұрын
@@karuppanmaster4938 ❣️❣️❣️
@flowersncolours
@flowersncolours 18 күн бұрын
@DrInterior
@DrInterior 18 күн бұрын
❤❤❤
@jobinjohnDOP
@jobinjohnDOP 18 күн бұрын
🙏🏻🙏🏻
@DrInterior
@DrInterior 18 күн бұрын
❣️❣️❣️
@sworld1587
@sworld1587 18 күн бұрын
❤❤❤❤
@DrInterior
@DrInterior 18 күн бұрын
❤❤👍
@marcojose9310
@marcojose9310 16 сағат бұрын
Muito bom, quais as medidas desse bloco?
@DrInterior
@DrInterior 13 сағат бұрын
🤔
@marcojose9310
@marcojose9310 12 сағат бұрын
@@DrInterior மன்னிக்கவும், நான் பிரேசிலைச் சேர்ந்தவன், நான் கூகுள் மொழிபெயர்ப்பாளரைப் பயன்படுத்த வேண்டும், எழுத்து சரியாக வருமா என்று எனக்குத் தெரியவில்லை, ஆனால் இந்தத் தொகுதியின் அளவுகள் என்ன, நீளம், அகலம் மற்றும் உயரம் என்ன என்பதை அறிய விரும்புகிறேன்
@DrInterior
@DrInterior 12 сағат бұрын
Anna thamil nahi atha
@manjulekshmim.k7585
@manjulekshmim.k7585 18 күн бұрын
Sir normal red brick, hollow brick which is more durable and long lasting kindly give a reply
@DrInterior
@DrInterior 18 күн бұрын
Red brick ആണ് ഏറ്റവും best 👍
@manjulekshmim.k7585
@manjulekshmim.k7585 16 күн бұрын
​@@DrInterior thank you sir
@user-zc5ff5ox9g
@user-zc5ff5ox9g 18 күн бұрын
Dr. Interior video kandittu njan ithu vechu build cheythu. Plastering kazhinjittilla. Pakshe mazha peyyumpol nnannayi vellam ullilekkedukkunnund. 6:25
@DrInterior
@DrInterior 18 күн бұрын
വെള്ളം കല്ലിൽ പിടിക്കും absorbtion ഉണ്ടാവും
@Mrx-xrM
@Mrx-xrM 16 күн бұрын
Onnum parayan ella. Eth strong alla, moisture nallonam pidikkum. Polinju pokum
@DrInterior
@DrInterior 16 күн бұрын
@@Mrx-xrM മണ്ടൻ ചിന്താഗതികൾ ഉള്ളവർ ഇങ്ങനെ പുലമ്പാറുണ്ട്. ഒന്നാമത്തെ കാര്യം ഇതൊക്കെ എന്ത് ഉദ്ദേശമാണ് എന്നത് വ്യക്തമാണ് 😂😂👍👍
@Mrx-xrM
@Mrx-xrM 16 күн бұрын
@@DrInterior Thanne polathe oru mara mandan interior designer ne aadyam aayi kanua. Than sherikum commission medich video idunne alle. Eth polathe bricks moisture pidikkum. Urapp kurav aanu.
@DrInterior
@DrInterior 16 күн бұрын
ഇതുപോലെ കുരയ്ക്കുന്നവർക്ക് മറുപടി പുച്ഛം മാത്രം, എന്റെ ക്വാളിഫിക്കേഷൻ അറിയാൻ നിങ്ങൾ നേരിൽ വരു, ഒരു ചായയും തന്ന് ഞാൻ കാണിച്ചു തരാം. തന്റേടം ഉണ്ടേൽ മറുപടി എഴുതാതെ നേരിൽ വരുക ക്വാളിഫിക്കേഷൻ കാണിക്കുന്നതായിരിക്കും, പിന്നെ കമ്മീഷൻ തന്നെപോലെ ആളുകളെ പറ്റിച്ചു പണിയെടുക്കുന്നവർക്ക് അത് തോന്നും, ഇനി ഞാൻ കമ്മീഷൻ മേടിച്ചെന്ന് താൻ തെളിയിക്ക് ഞാൻ തന്റെ സൈറ്റിൽ ഫ്രീ ആയിട്ട് പണിക്ക് നിൽക്കാം കമ്പനി മൊയലാളി 😂😂😂അതില്ല എങ്കിൽ omkv 👍 plz.
15 күн бұрын
എന്റെ 1350 sqfeet വീട് ചെയ്യുന്നത് അടൂരിൽ നിന്നുള്ള മ ബ്രിക്‌സ് കൊണ്ടാണ്.. ഇറക്കിയ അന്ന് തൊട്ട് ഭയങ്കരമഴ പീസ് കടക്ക് വരണ്ടി മുറിച്ച കല്ല് പോലും വെള്ളത്തിൽ കിടന്നിട്ട് അലിഞ്ഞിട്ടില്ല.. ചവിട്ടിനോക്കിയിട്ട്പോലും പൊട്ടിയിട്ടില്ല..
@DrInterior
@DrInterior 15 күн бұрын
❣️👍
@getfitwithtony8216
@getfitwithtony8216 17 күн бұрын
ചേട്ടാ ഞാനും ഒരു വീട് പണിയാൻ തുടങ്ങുകയാണ്. പക്ഷേ M brick um interlock brick il um ഏത് choose ചെയ്യണമെന്നു ഒരു കൺഫ്യൂഷൻ. ഏതാണ് better
@DrInterior
@DrInterior 17 күн бұрын
രണ്ടും നല്ലതാണ് ❤👍
@getfitwithtony8216
@getfitwithtony8216 17 күн бұрын
Can you tell me why you chose M brick over interlock bricks?
@afzaltaafzal5569
@afzaltaafzal5569 17 күн бұрын
ഇന്റർ lock one side compresed ആണ്
@DrInterior
@DrInterior 17 күн бұрын
Plz call bcz of job
@user-ni3cm1nw3b
@user-ni3cm1nw3b 17 күн бұрын
Eyalde katta nalla kattaya..
@DrInterior
@DrInterior 17 күн бұрын
❣️❣️❣️👍
@anoopns5881
@anoopns5881 17 күн бұрын
കൊല്ലം കുളത്തുപ്പുഴ ആണോ ഇത്.
@DrInterior
@DrInterior 17 күн бұрын
അതെ
@Krishnapriyasatheesh131
@Krishnapriyasatheesh131 17 күн бұрын
Chetta njan innale chettanod e review idanam nu parayan irunatha...
@DrInterior
@DrInterior 17 күн бұрын
❤👍🙏
@user-zc5ff5ox9g
@user-zc5ff5ox9g 18 күн бұрын
Athu pole 1st lot (850) pcs vannathu urappu kuravayirunnu
@DrInterior
@DrInterior 18 күн бұрын
👍
@hazlaazlan8702
@hazlaazlan8702 13 күн бұрын
ഏത് ക്ലിയർ അടിക്കണം ,
@DrInterior
@DrInterior 13 күн бұрын
Tile clear
@hazlaazlan8702
@hazlaazlan8702 13 күн бұрын
@@DrInterior eathu brand aakum nallathu ,plaster chaiyathe edananu
@hazlaazlan8702
@hazlaazlan8702 13 күн бұрын
@@DrInterior eathu brand aayirikum nallath ,plaster chaiyathe upayogikananu
@babubai3916
@babubai3916 17 күн бұрын
നിങ്ങളുടെ വീട്ന് ഈ കട്ട വെച്ചത് കണ്ടിട്ടാണ് ഞാൻ ഇത് വെച്ചത് . പക്ഷെ തേപ്പിന് ഒരുപാട് പേര് വന്ന് നോക്കിയിട്ട് പറഞ്ഞു ഇത്മേൽ തേക്കാൻ ബുദ്ധിമുട്ടാണ് തേച്ചാൽ നിൽക്കില്ല എന്ന്. ഇപ്പോൾ ഒരു കൂട്ടർ വന്ന് പണി എടുക്കുന്നുണ്ട്
@DrInterior
@DrInterior 17 күн бұрын
അത് അവർക്ക് അറിയാൻ ബായ്യാഞ്ഞിട്ടാണ് ചേട്ടാ 🙏
@riyasrashi4600
@riyasrashi4600 17 күн бұрын
@@babubai3916ആ വന്നർക്ക് പറ്റില്ലായിരിക്കും ഭയങ്കര എളുപ്പമാണ് തേക്കാൻ '
@hariharidasan1028
@hariharidasan1028 18 күн бұрын
എന്റെ വിട് ഈ കല്ല് വെച്ച് ആണ് ചെയുന്നത് കുഴപ്പം ഒന്നും ഇല്ല നല്ല കല്ല് ആണ്
@DrInterior
@DrInterior 18 күн бұрын
❣️❣️❣️❣️
@devanadhg1131
@devanadhg1131 15 күн бұрын
Ethu vandi keriyalllum durability ondu njn ethinte video utube or fb kanditondu Negative enthina parayunne. Negative impact parayunondu oppam odan para 😂😂😂😂
@DrInterior
@DrInterior 15 күн бұрын
ഓടിക്കോ 👍
@user-tn5ch8dp5w
@user-tn5ch8dp5w 18 күн бұрын
ചേട്ടാ ചേട്ടനെ വിശ്വസിച്ചു ഞാനും ഇതു കൊണ്ട് വീട് ഉണ്ടാക്കാനുള്ള ഒരു തീരുമാനത്തിലാ. പ്രോബ്ലം ഉണ്ടാവില്ലല്ലോ ലെ
@DrInterior
@DrInterior 18 күн бұрын
ഒരു വർഷം ആയി എന്റെ വീട് ഒരു കുഴപ്പമില്ല, എന്നെ വിശ്വസിച്ചല്ല നിങ്ങൾ ബോധ്യപ്പെട്ട് മാത്രം എടുക്കുക 👍
@karuppanmaster4938
@karuppanmaster4938 18 күн бұрын
I have done, excellent
@miser_hit_hiker9646
@miser_hit_hiker9646 18 күн бұрын
നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ധാരാളം കെട്ടിടങ്ങൾ കാണാം നാട്ടിൽ വെട്ടുകല്ല്, ഇഷ്ട്ടിക തുടങ്ങിയവ ഉപയോഗിച്ചുള്ളത് പിന്നെ എന്തിനാണ് ഒരു വർഷമായിട്ടും കുഴപ്പമില്ല എന്ന് വല്യകാര്യമായി പറയുന്ന ഇതിന്റെ പിറകെ പോകുന്നത്
@NooNamedarklord
@NooNamedarklord 17 күн бұрын
​@@DrInterior😊
@shalikk2560
@shalikk2560 17 күн бұрын
​@@miser_hit_hiker9646 gulfil oke ചെങ്കല്ല് ആണോ സഹോ.. ചെങ്കല്ല് is a natural product.. Athin അതിന്റെതായ പോരായ്മകളും ഗുണങ്ങളും ഉണ്ട്.. ( ചിതൽ എന്തായാലും വരും ) .. Ith aa poraymakal ozhivaki cheyunnathan
@KabeerVKD
@KabeerVKD 17 күн бұрын
എൻ്റെ വീടും ഇതുകൊണ്ടാണ് പണിതത്.
@DrInterior
@DrInterior 17 күн бұрын
❣️❣️❣️❣️
@remil.aruvayremil.aruvay4227
@remil.aruvayremil.aruvay4227 11 күн бұрын
കോൺടാക്ക്റ്റ് നമ്പർ
@DrInterior
@DrInterior 11 күн бұрын
Check description box
@afzaltaafzal5569
@afzaltaafzal5569 17 күн бұрын
എന്റെ വീട് ഇതു വെച്ചു കൊണ്ടാണ് പണിതു കൊണ്ടിരിക്കുന്നത് ലൈന്റെൽ പൊക്കം ആയി.. നല്ല മഴ സമയത്ത് ആണ് പണിതുടങ്ങിയത്. ആദ്യം സപ്ലൈ ചെയ്ത കല്ല് ബിസ്‌ക്കറ് പോല്ലെ പൊടിഞ്ഞു പോയി.നെടുമ്പാശേരി Curing ശെരിയായിരുന്നില്ല. അടിച്ചിട്ടും ഇല്ല. തിരിച്ചു കൊടുത്തു. വേറെ മുളമത്തുരുത്തി യിൽ ഉള്ള നല്ല കട്ട 34 രൂപക്ക് കിട്ടി
@DrInterior
@DrInterior 17 күн бұрын
ഇവരുടെ കയ്യിൽ നിന്നാണോ എടുത്തേ ആദ്യം ???
@anoopp.c6925
@anoopp.c6925 17 күн бұрын
Nedumbasseri il copy aane Mbricks alla
@tonyjames9133
@tonyjames9133 17 күн бұрын
ചേട്ടാ ആ കട്ട എടുത്ത് 5days വെള്ളത്തിൽ ഇടുക എന്നിട്ട് എടുത്ത് നോക് കൈ കൊണ്ട് ഇടിച്ചാൽ പൊടിഞ്ഞു പോകും തൊടുപുഴ നമ്മുടെ frend ചെയ്ത് നോക്കി അപ്പോൾ ഉണ്ടായത് ആണ്
@DrInterior
@DrInterior 17 күн бұрын
😂😂😂😂😂
@anoopp.c6925
@anoopp.c6925 17 күн бұрын
Chetta atha paranje ethelum unit il ninnum edukkunna bricks nu Mbricks nu guarantee illa ennu
@DrInterior
@DrInterior 17 күн бұрын
❤👍
@jamesmathai7670
@jamesmathai7670 Күн бұрын
ഞാൻ ഒരു മാസം വെള്ളത്തിൽ ഇട്ടു എന്നിട്ട് വീടിന്റെ മുകളിൽ കയറി ഇട്ടു നോക്കി ഒന്നും സംഭവിച്ചില്ല
@RatheeshThamburan
@RatheeshThamburan 6 күн бұрын
നമ്പർ തരാമോ
@DrInterior
@DrInterior 6 күн бұрын
Check description box
@sajikumar1717
@sajikumar1717 18 күн бұрын
വില മാത്രം പറയുന്നത് തെറ്റാണ്.. കറുകച്ചാൽ നിന്നാണ് ഞാൻ എടുത്തത്.. 16 കിലോമീറ്റർ ഉണ്ട് എന്റെ സൈറ്റ് ലേക്ക്.. 8 ഇഞ്ച് കട്ടക്ക് 60 രൂപ ആയി എനിക്ക്.. എനിക്ക് ബോധ്യപ്പെട്ടാണ് ഞാൻ ഇത് ഉപയോഗിക്കുന്നത്..
@DrInterior
@DrInterior 18 күн бұрын
Transportation കൂട്ടി വില പറയാൻ പറ്റില്ലല്ലോ ചോട്ടാ, 60 രൂപ കട്ടക്ക് മാത്രം ആണെങ്കിൽ ഇപ്പൊ നിങ്ങളെ അവരെ വിളിച്ചു സംസാരിക്കുക 👍
@MoonSon-zx8ek
@MoonSon-zx8ek 16 күн бұрын
ബ്രോ, കോട്ടയം ഏറ്റുമാനൂർ 15 km പരിസരത്ത് എവിടെ എങ്കിലും ഉണ്ടെങ്കിൽ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ?
@DrInterior
@DrInterior 16 күн бұрын
അവിടെ ആരും ചെയ്യുന്നതായി അറിവിൽ ഇല്ല 🙏
@MoonSon-zx8ek
@MoonSon-zx8ek 16 күн бұрын
@@DrInterior കോട്ടയം ജില്ലയിൽ ആരെങ്കിലും ചയ്യെന്നുണ്ടോ?
@ar.ajaysankars7244
@ar.ajaysankars7244 16 күн бұрын
​@@MoonSon-zx8ekഈ വീഡിയോ യിൽ കാണിക്കുന്നവർക്ക് കറുകച്ചാൽ യൂണിറ്റ് ഉണ്ട് ഇവരെ വിളിച്ചാൽ മതി
@anoopp.c6925
@anoopp.c6925 8 күн бұрын
Karukachal undu
@ramilchikku2167
@ramilchikku2167 18 күн бұрын
@DrInterior
@DrInterior 17 күн бұрын
❤❤❤
@subinbabu1066
@subinbabu1066 18 күн бұрын
@DrInterior
@DrInterior 18 күн бұрын
❤❤❤
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 59 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 172 МЛН
Когда вода попадает в нос при плавании
0:35
Silver Swim - Школа плавания
Рет қаралды 1,8 МЛН
Little girl's dream of a giant teddy bear is about to come true #shorts
0:32
Fabiosa Animated
Рет қаралды 4,1 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
0:16
Fabiosa Stories
Рет қаралды 18 МЛН