No video

ഇടക്കിടയ്ക്ക് ഉണ്ടാകുന്ന മൂത്രശങ്ക ഒരു രോഗലക്ഷണമാകാം. 10 തരം രോഗങ്ങൾക്ക് സാധ്യത. അറിഞ്ഞിരിക്കുക

  Рет қаралды 340,621

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 620
@DrRajeshKumarOfficial
@DrRajeshKumarOfficial 3 жыл бұрын
0:40 മൂത്ര സഞ്ചി 1:40 പ്രധാനപ്പെട്ട കാരണം 2:30 ഗര്‍ഭവും മൂത്ര ശങ്കയും 3:46 പുരുഷന്മാരുടെ മൂത്ര ശങ്കയ്ക്ക് കാരണം 5:20 ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂത്രം പോകാന്‍ കാരണം? 7:43 നാഡീകളുടെ തകരാറ് രക്തത്തിലെ കാല്‍ഷ്യം 9:30 ഡയബറ്റീസ് ഇന്‍സിപ്പിടിന്‍സ് 11:53 സ്ത്രീകളിലെ ശെന്‍ഷനും മൂത്രശങ്കയും 13:00 എങ്ങനെ പരിഹരിക്കാം?
@anooptpanooptp7751
@anooptpanooptp7751 3 жыл бұрын
Sir u number tharumo
@vrindaanilkumar3455
@vrindaanilkumar3455 3 жыл бұрын
പല്ലുകളിൽ വരുന്ന plaque,മഞ്ഞനിറം , പല്ലു പുളിപ്പ് ഇവ മാറ്റുന്നത് എങ്ങനെ എന്ന് video ചെയ്യാൻ ഡോക്ടറോട് പറഞ്ഞിട്ട് ഒരുപാട് നാളുകളായി😒.ചെയ്യാം എന്ന് ഡോക്ടർ പറഞ്ഞിരുന്നു.ദയവായി എത്രയും പെട്ടെന്ന് തന്നെ ചെയ്യണേ doctor. വളരെ ആവശ്യമായതുകൊണ്ടാണ്. 🙏
@anoop666
@anoop666 3 жыл бұрын
Soap usage ne patti oru vedio cheyamo.. Engane skin protect chythu upayogikam ennu..
@muneerasalim7299
@muneerasalim7299 3 жыл бұрын
Sir homeoyil ithinu marunnundo
@DrRajeshKumarOfficial
@DrRajeshKumarOfficial 3 жыл бұрын
@@muneerasalim7299 s
@travellingvlog9602
@travellingvlog9602 2 жыл бұрын
വളരെ വിശദമായി തന്നെ പറഞ്ഞു. സാധാരണ ഒരു ഡോക്ടറും തന്നെ കാണാൻ വരുന്ന രോഗിയോട് ഇത്ര വിശദമായി പറയാറില്ല. സ്പെഷലിസ്റ്റ് ഡോക്ടർമാർക്ക് പലപ്പോഴും രോഗി ഗളോട് സംസാരിക്കാൻ തന്നെ സമയമില്ല. ചെല്ലുന്നു ടെസ്റ്റിനെഴുതുന്നുമരുന്നു കുറിക്കുന്നു. ഒരു ചെറിയ വിശദീകരണം നൽകിയാൽ രോഗികൾക്ക് വളരെ ആശ്വാസം കിട്ടും
@subbalakshmipg2575
@subbalakshmipg2575 3 жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ ആണ്. ഒരുപാട് നന്ദി ഉണ്ട്. എന്നും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ushamanoharan2746
@ushamanoharan2746 3 жыл бұрын
Dr നമസ്കാരം ഞാനും ഭർത്താവും അബുദാബിയിൽ നിന്നും sinopharm vaccine രണ്ടും എടുത്തതാണ് ജനുവരിയിൽ ഇപ്പോൾ നാട്ടിൽ സ്ഥിരതാമസമായി ഇനി വീണ്ടും ഇവിടെത്തെ വാക്‌സിൻ അടിക്കാൻ പറ്റുമോ കാരണം ഈ vaccine അടിച്ചവർ എല്ലാം ഇപ്പോൾ വീണ്ടും ബൂസ്റ്റർ അടിക്കുന്നുണ്ട് ഇവിടെ ചിലപ്പോൾ വാക്‌സിൻ ചെയ്ത papper ചോദിക്കാറുണ്ട് അത് കിട്ടാൻ വാക്‌സിനേഷൻ ചെയ്യാണമല്ലോ Dr ഒന്ന് പറഞ്ഞുതരണം vaccine ചെയ്യ്യാൻ പറ്റുമോ എന്ന്
@geethaamma9077
@geethaamma9077 3 жыл бұрын
എത്ര കൃത്യമായി തന്നെ dr. എല്ലാം അവതരിപ്പിക്കുന്നു. 🙏🙏🙏
@geethaamma9077
@geethaamma9077 3 жыл бұрын
Thanks
@babunettisery976
@babunettisery976 2 жыл бұрын
Qpsabitha7
@safiyapulivetti9613
@safiyapulivetti9613 Жыл бұрын
Thank you
@rajanp4688
@rajanp4688 3 жыл бұрын
ഞാൻ അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് രാത്രിയിൽ രണ്ടോ മൂന്നോ തവണ പോകാറുണ്ട്. Thank u Dr.
@shamsuhaju3398
@shamsuhaju3398 2 жыл бұрын
Enik und bro എന്താണ് പരിഹാരം ഷുഗർ normmal ആണ്
@sajisajeev7213
@sajisajeev7213 3 жыл бұрын
ഞങ്ങൾ മനസ്സിൽ കാണുമ്പോൾ ഡോക്ടർ മാനത്തു കാണുന്നു. ഒപ്പം അതിനു പരിഹാരവും തരുന്നു
@firushihab7992
@firushihab7992 3 жыл бұрын
100%സത്യം
@jacobjose11
@jacobjose11 2 жыл бұрын
SATHYAM 🙏🏻🙏🏻🙏🏻
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
💥🙏💞
@kvthomas1717
@kvthomas1717 2 жыл бұрын
വളരെ ശരിയാണ്🙏🙏🙏
@fishtubelive6410
@fishtubelive6410 2 жыл бұрын
ഇവൻ പറയുന്ന അസുഖം ഒക്കെ തനിക്ക് വന്നാൽ 😀😀😀
@harisanthh7409
@harisanthh7409 2 жыл бұрын
വീട്ടിൽ ഇരിക്കുമ്പോൾ പ്രശ്നം ഇല്ല ഡോക്ടർ പക്ഷേ വെളിയിൽ എങ്ങോട്ടെങ്കിലും പോവുമ്പോൾ പ്രശ്നം. പക്ഷേ ഇതിനെ പറ്റി മറന്നു ഇരിക്കുമ്പോൾ പ്രശ്നം ഇല്ല .19 വയസ്സേ ഒള്ളു എനിക്.ഒരു തോന്നൽ പോലെ ാണ്
@harishankarnair1286
@harishankarnair1286 3 жыл бұрын
Rajesh doctor oru magic aanu....Manasil vicharikkumbo YouTubil notification varum. God bless❤️❤️❤️
@akheeshmohan3560
@akheeshmohan3560 3 жыл бұрын
ഞാൻ ഇന്ന്കൂടി ഇതിനേക്കുറിച്ച് ആലോചിച്ചതെ ഉള്ളു
@anshadpa8441
@anshadpa8441 3 жыл бұрын
'ഡോക്ടറുടെ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം എന്താണ് രോഗം എന്ന് ഏകദേശം മനസിലാവും ഡോക്ടറുടെ അടുത്ത് പോകുമ്പോൾ എനിക്ക് രോഗലക്ഷണങ്ങൾ കൃത്യമായി പറഞ്ഞു കൊടുക്കാൻ കഴിയുന്നുണ്ട് Thank you Dr
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, ഒരു പാട് നന്ദി ഡോക്ടർ, 💞🙏👍💕🎈❤️
@simsonc7272
@simsonc7272 3 жыл бұрын
ഡോ: രാജേഷ് സര്‍ താങ്കളുടെ എല്ലാ നിര്‍ദ്ദേശ ളും ഇന്നു് ഓരോ മനുഷ്യനും അനുഭവിക്കുന്ന കഷ്ടപ്പാടിനുള്ള മറുപടിയാണു! അങ്ങക്കു് വളരെ നന്ദി!
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
@@simsonc7272 🙏
@marytx1934
@marytx1934 2 жыл бұрын
പ്രായമാകുമ്പോൾ ഇങ്ങനെ ഒക്കെ ഒണ്ടാകും എന്ന് മനസിലാക്കി തന്നതിന് നന്ദി ഡോ.... ദൈവം അനുഗ്രഹിക്കട്ടെ
@Anvikavlogs-ol8ne
@Anvikavlogs-ol8ne Жыл бұрын
ഡോക്ടർ പറയുന്ന ഓരോ കാര്യങ്ങളും വ്യക്തമായി പറയുന്നതോടപ്പം കാര്യങ്ങൾ എളുപ്പം മനസിലാക്കാൻ സാധിക്കുന്നു. താങ്ക്യൂ സോമച്ച്
@shilajalakhshman8184
@shilajalakhshman8184 3 жыл бұрын
Thank you dr 🌹എനിക്ക് anxiety കൂടുതല്‍ ആണ് എന്റെ പ്രശ്‌നം ഇതു തന്നെ,
@noufalnoufu8384
@noufalnoufu8384 2 жыл бұрын
Enikum
@suneertn9902
@suneertn9902 7 ай бұрын
Mariyo
@nihalnihal3980
@nihalnihal3980 3 жыл бұрын
ഞങ്ങൾക്ക് പരിചയമുള്ള റാഫി ഡോക്ടർ കുറെ ദിവസമായി അദ്ദേഹത്തിന് കോവിഡ് ആണു നിലം ഗുരുതരം ആണു എല്ലാവരും അദ്ധ്യേഹത്തിന് വേണ്ടി പ്രാർത്ഥിക്കണം
@ajmalhabeeb1693
@ajmalhabeeb1693 2 жыл бұрын
Perumpilavu Ansar Hospitalile Dr ano?
@abrahamnettikadan2513
@abrahamnettikadan2513 2 жыл бұрын
I saw this prayer request message today. My prayers. Hope he has recovered by now. Please reply.
@azeemshah8390
@azeemshah8390 2 жыл бұрын
അദ്ദേഹത്തിന് എങ്ങനെ ഉണ്ട്
@ansupathufathimaansar2844
@ansupathufathimaansar2844 2 жыл бұрын
അദ്ധേഹം സുഖം പ്രാപിച്ചോ?
@rahmaaneesanees5892
@rahmaaneesanees5892 2 жыл бұрын
rafi dr ku enganeyund sughayo? pls rpy
@prathapwax
@prathapwax 3 жыл бұрын
ഇത് എനിക്ക് ഉള്ള ഒരു കുഴപ്പം ആയിരുന്നു . ഞാൻ പല കമ്മെന്റിലും ഇത് ചോതിച്ചിട്ട് ഉണ്ട് . Thanks ❤️
@shijithkrishna8145
@shijithkrishna8145 2 жыл бұрын
Appo eppo ee kozhapam elle... Normal ayyo?
@nishanthkvnishanthkverghes7420
@nishanthkvnishanthkverghes7420 3 жыл бұрын
വല്ലപ്പോഴും മാത്രം ഇങ്ങനെ അനുഭവപ്പെടാറുണ്ട് അതെന്തെങ്കിലും കറണമാണൊ
@hinanjk9457
@hinanjk9457 3 жыл бұрын
ഇനിക്ക് എവിടേക്കെങ്കിലും പോകാൻ ഒരുങ്ങിയാ അപ്പോ മൂത്രോഴിക്കണം അത് എന്താണാവോ🤔?
@nasarktl1162
@nasarktl1162 3 жыл бұрын
ടെൻഷൻ
@hinanjk9457
@hinanjk9457 3 жыл бұрын
@@nasarktl1162 ooh appo thalakkanalle prashnam
@vishnuprasad1250
@vishnuprasad1250 2 жыл бұрын
Tension undavumbol enikum moothramozikkan thonnum
@sharminaedathil683
@sharminaedathil683 2 жыл бұрын
Ayyo enikkum angane thanne. Ozhichaalum pokumbo onnude ponam
@hinanjk9457
@hinanjk9457 2 жыл бұрын
@@sharminaedathil683 Yah
@aswinimurukan6158
@aswinimurukan6158 Ай бұрын
എന്റെ അവസ്ഥ 😢 ക്ലാസ്സിൽ പോയാലും, നൈറ്റ്‌ കിടക്കുമ്പോഴും ഈ അവസ്ഥ തന്നെയാ... യൂറിൻ പിടിച്ചു നിന്നാൽ ശരീരം മുഴുവൻ വേദനയും, അടിവയർ വേദനയും ഉണ്ടാവുന്നു... Thank you sir🙏 spr information
@mohammedalip2963
@mohammedalip2963 7 ай бұрын
ഇത്‌ 100% effective ആണ് ഡോക്ടർക് big salute
@santhoshullas6543
@santhoshullas6543 3 жыл бұрын
വളരെ നല്ല അറിവ് വളരെ നല്ല അവതരണം
@devu_devu-ml8lt
@devu_devu-ml8lt 3 жыл бұрын
Aaarkoke und eee preshnm???njn karuthi enk mathre ullenuuu, rathri bhynkara preshnamaaa😐😐😐😐😐
@shahinashahi3331
@shahinashahi3331 3 жыл бұрын
enikkum😒
@user-wr3gs4rh2p
@user-wr3gs4rh2p 3 жыл бұрын
Enikk undaayirunnu. Ippol amithamaayi vellam kudikkunnathu kondaanennu thonnunnu. Oru prasnavumilla
@xtkeralaboy9752
@xtkeralaboy9752 3 жыл бұрын
😣
@devu_devu-ml8lt
@devu_devu-ml8lt 3 жыл бұрын
@@user-wr3gs4rh2p orupad vellam kudichal maarumo
@user-wr3gs4rh2p
@user-wr3gs4rh2p 3 жыл бұрын
@@devu_devu-ml8lt മാറും... എനിക്ക് അങ്ങനെയാണ് മാറിയത്. ഒന്ന് try ചെയ്ത് നോക്കു😊 💞
@saleenabasheer2376
@saleenabasheer2376 3 жыл бұрын
നല്ലരു അറിവ് 🌹
@hairascreations2274
@hairascreations2274 3 жыл бұрын
വളെര upakaramulla classayirunn. nchanippol anubavichukondirikkunna ഒരു asukamanued. edinapatti ആരോട് ചൊദിക്കുമെന്ന് വിചരിക്കുകയയിരുന്നു.ഒരുപാട് താങ്ക്സ് ഉണ്ട്
@somlata9349
@somlata9349 3 жыл бұрын
സർ താങ്കളുടെ ഫിറ്റ്നസ് രഹസ്യം ഒന്ന് explain ചെയ്യുവോ
@athirarenjithunnikrishnan4654
@athirarenjithunnikrishnan4654 5 ай бұрын
ഇത് കേട്ടപ്പോൾ എല്ലാ അസുഖവും എനിക്കുള്ളപോലെ തോന്നുന്നു..😢
@abdulrahmanvaabdalrahmanva2748
@abdulrahmanvaabdalrahmanva2748 2 жыл бұрын
മനോഹരമായ വിശദീകരണം. Thank You Do :-
@xtkeralaboy9752
@xtkeralaboy9752 3 жыл бұрын
എനിക്ക് എപ്പോഴും ഉള്ള പ്രശ്നം പിടിച്ചു നിർത്തൻ പറ്റില്ല അപ്പോഴേക്കും നിക്കർ നനയും 😂 അവസ്ഥ
@ramsheedmuhammed8642
@ramsheedmuhammed8642 3 жыл бұрын
😀😀
@aleenajithu1968
@aleenajithu1968 2 жыл бұрын
Dr ningal samsarikkunnathu kettal thanne kore aaswasamanu
@sijiantoo2505
@sijiantoo2505 3 жыл бұрын
ഗുഡ് information 🙏. എന്റെ മകൾ ഇപ്പോൾ 11 വയസ്സ് കഴിഞ്ഞു. കുറച്ചു നാളായി ഈ പറഞ്ഞ പോലെ വെള്ളം കുടിച്ചാൽ അപ്പോൾ മുത്രം ഒഴിക്കണം കണ്ട്രോൾ കിട്ടുന്നില്ല. Dr കാണിച്ചു സ്കാനിങ് ചെയ്തു കുഴപ്പമില്ല but ഇപ്പോള്ളും പൂർണമായി മാറിയിട്ടില്ല. ബ്ലഡ്‌ നോക്കി കുഴപ്പമില്ല.
@pikkachuzediting4074
@pikkachuzediting4074 3 жыл бұрын
Muthromozhikkan muttiyirunnapo video kanuna njan 😂😂😂
@Safees-kitchen
@Safees-kitchen Жыл бұрын
ഈ അവസ്ഥയിലുള്ള ഞാൻ ഇത് കേട്ടപ്പോൾ 😮😮
@binugopigopi2921
@binugopigopi2921 3 жыл бұрын
എനിയ്ക്ക് ഇ പ്രശ്നം ആണ് സാർ ഗൾഫിലാണ് ഷുഗർ ഇല്ല മുത്രത്തിൽ യുറിക്ക് അസിഡ് ഉണ്ട്. മരുന്ന് കഴിച്ചിട്ട് മാറ്റം ഇല്ല ഡിസ്കീന് പ്രശ്നം ഉണ്ട് അതിനാൽ 4 വർഷമായി ബെൽറ്റ് ഇടുന്നുണ്ട്
@positivemedia5809
@positivemedia5809 3 жыл бұрын
Varicosele എന്താണ്, ഒരു വീഡിയോ വേണം സാർ 🔥
@achuviswamisvlog
@achuviswamisvlog 3 жыл бұрын
Dr ഇന്നലെ ഞാൻ ക്ലിനിക്കിൽ വന്നിരുന്നു 🙏
@thesnip9562
@thesnip9562 2 жыл бұрын
എനിക്ക് 1വീക്ക്‌ ആയിട്ട് ഈ പ്രശ്നം ഉണ്ട് ഇപ്പൊ നോമ്പ് സമയം അല്ലെ പകൽ വെള്ളം ഒന്നും കുടിക്കുന്നില്ലല്ലോ എന്നിട്ടും എപ്പഴും മൂത്രം ഒഴിക്കാനുണ്ട്
@zareenaabdullazari.5806
@zareenaabdullazari.5806 3 жыл бұрын
Ithra vishadeekarich paranju thannathine tnx doctor. Yenikk rathriyil ingene undakarund doctor day time il illa vegham urangiyalum illa ippol doubt clear aayi. Vayayude ullil vella nirathil Naru pole kanunnu attam thottappol cheriya thadipp pole kanunnu bakshanathine ruchi kuravonnumilla.yenthanne paranju tharamoo doctor.
@prakashanpk8500
@prakashanpk8500 3 жыл бұрын
എന്റെ ചെറുപ്പത്തിൽ ഉണ്ടായിരുന്നു സ്ക്കൂൾ ളിൽ പഠിക്കുമ്പോൾ ഇത് കൊണ്ട് ഒരു പാട് ബു ദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് ഇപ്പോ തന്നിയെ ശരിയായി
@malluvlog8387
@malluvlog8387 2 жыл бұрын
Bro my problem para pless
@prakashanpk8500
@prakashanpk8500 2 жыл бұрын
@@malluvlog8387 എങ്ങനെയാണ് പറയേണ്ടത്
@anshad_vengasseri
@anshad_vengasseri 2 жыл бұрын
@@prakashanpk8500 ബ്രോ എത്രെ വർഷം എടുത്തു മാറാൻ
@prakashanpk8500
@prakashanpk8500 2 жыл бұрын
@@anshad_vengasseri ശരിക്കും ഒർമ്മ ഇല്ല 4 വർഷം ആയിക്കാണും
@aishuaishu5611
@aishuaishu5611 Жыл бұрын
Well explanation without an english word👏👏👏👏👏
@jasminenajeeb8587
@jasminenajeeb8587 Жыл бұрын
Senseless comment Well explanation ok.
@simonsamuel1541
@simonsamuel1541 3 жыл бұрын
Thank you Dr. for this useful information.
@prathapachandran1685
@prathapachandran1685 2 жыл бұрын
Claustrophobia പോലുള്ള കാര്യങ്ങളെക്കുറിച്ചും അതിനുള്ള പരിഹാരം എന്നിവയെ കുറിച്ചു ഒരു വിഡിയോ ചെയ്യാമോ
@basheerpt6908
@basheerpt6908 2 жыл бұрын
ഉപകാരപ്രതമായ അറിവ് താങ്ക്സ് ഡോക്ടർ
@adarsht1764
@adarsht1764 3 жыл бұрын
മൂക്കിന്റെ ഹോൾസ് ഓരോന്നായി മാറി മാറി അടന്നു കൊണ്ടിരിക്കുന്നു. ശ്യാസം എടുക്കാൻ തന്നെ ചെറിയ ബുന്ധിമുട്ട്... ഇത് എന്ത് ആണ് ഇങ്ങനെ സംഭവിക്കുന്നത് ഡോക്ടർ
@nmedics952
@nmedics952 2 жыл бұрын
kzfaq.info/get/bejne/jK5ieMl33rzXeqs.html
@fasilanasar9272
@fasilanasar9272 Жыл бұрын
Enikkundavum angane oru thonnal muthraoyikkan poyal undavilla
@sagathvijayan3386
@sagathvijayan3386 3 жыл бұрын
Dr നമ്മൾ അറിയാതെ ലക്ഷണങ്ങളൊന്നുമില്ലാതെ കോവിഡ്‌ വന്നുപോയിഎന്നിരിക്കട്ടെ.രണ്ടോ,മൂന്നോ ആഴ്ചകൾക്കുശേഷം RTPCR ചെയ്താൽ പോസിറ്റീവ് ആകുമോ??
@nmedics952
@nmedics952 2 жыл бұрын
kzfaq.info/get/bejne/jK5ieMl33rzXeqs.html
@user-py2it1no5i
@user-py2it1no5i 2 жыл бұрын
Very important class. Thanks 🙏
@elzybenjamin4008
@elzybenjamin4008 Жыл бұрын
Thank U Very much Dr. Sir. Your Valuable Infirmation🙏🙏
@tharaswarysatheesh4286
@tharaswarysatheesh4286 2 жыл бұрын
Ithonnumillathavarkkum ee prashnam und. Njan manasilakkiyidatholam palarudeyum bladder pala size aanu. Kunjile muthal enik 1/2 glass vellam kudichal 2 glass moothram ozhikkanam. Aayathinal yatra cheyyumbol oru divasam muzhuvan thulli vellam kudikkathe irikkum. Ente makalk aanenkil etra chayayum kappiyum kudichalum moothram ozhikkenda aavasyavum illa. Njangalk randu perkkum vere oru asukhavum illa.
@anilam.sanila426
@anilam.sanila426 Жыл бұрын
എനിക്ക് ഷുഗർ ഉണ്ട് മരുന്നിൽ നിന്നും വന്നതാ അതിനുശേഷം എപ്പോഴും യൂറിൻ പോകുന്നത്😔🙏🏻🙏🏻 അറിയത്തില്ലായിരുന്നു എപ്പോഴും യൂറിൻ പോകുന്നതിനുള്ള കാരണം യൂറിൻ പോയിക്കഴിഞ്ഞാൽ ദാഹം ഉണ്ടാകുന്നു 😔
@vijaykrishna9567
@vijaykrishna9567 3 жыл бұрын
ear imbalancing, Silent Migrane, gas formation എന്നിവയുമായി ബന്ധപ്പെട്ട് ഈ അവസ്ഥ ഉണ്ടാകുമോ Doctor?
@mablealex3129
@mablealex3129 3 жыл бұрын
SIr.tablet.parauee
@aboobakkarsideek9038
@aboobakkarsideek9038 3 жыл бұрын
വൈഫിന് ഇതേപോലെയുള്ള പ്രോബ്ലെംസ് ഉണ്ട് ഡോക്ടറിനെ കാണിച്ചപ്പോൾ pcod കാരണമാവും എന്നാണ് പറഞ്ഞത് അതുകാരണം ഇങ്ങനെ ഉണ്ടാവുമോ ? നടുവ് കഴപ്പും വാരിയെല്ലിന്റെ ഭാഗത്ത്‌ ശക്തിയായ വേദനയും ഉണ്ട്
@rafeeqraihana2767
@rafeeqraihana2767 Жыл бұрын
Asugam maaryo
@jollyb6535
@jollyb6535 3 жыл бұрын
Doctor ഞാൻ ഒരുപാട് വെള്ളം kudikkarudu ഡെയിലി almost 3/4 lts ഒരുപാട് urine pass cheyyarumudu ഇതു ഒരു പ്രോബ്ലം ആണോ???
@adarshekm
@adarshekm 3 жыл бұрын
സ്വയം ഭോഗം ചെയ്തിട്ട് ഇത് പോലെ തോന്നുന്നവർ ഉണ്ടോ😂😂😂
@shibikp9008
@shibikp9008 3 жыл бұрын
Yes
@user-xu5zp1fh4c
@user-xu5zp1fh4c Жыл бұрын
ഉണ്ട് 😪
@songofattitude3321
@songofattitude3321 Жыл бұрын
Yes
@shareefnk9433
@shareefnk9433 Жыл бұрын
😅😅😅
@jothishks9336
@jothishks9336 2 жыл бұрын
Doctor, ഈ കഴിഞ്ഞ ദിവസം എനിക്ക് ഷവർമ തിന്നു food poison ആയിരുന്നു. അടുത്ത ദിവസം, കഴിച്ച എന്റെ കൂട്ടുകാരനും ഇതെ അവസ്ഥ ഉണ്ടായി. ഇന്നത്തെ നമ്മടെ തലമുറ ഏറ്റവും കുടുതൽ ഒരു pakse കഴിക്കുന്നതും ഷവർമ, പിസ്സ, pani puri അങ്ങനെ എല്ലാം. ഇതിന്റെ ഒക്കെ ദോശവശം പോലും അറിയാതെ ആണ് അവർ കഴിക്കുന്നത്. ഇതിന്റെ ദോഷവശകളെ കുറിച്ച് ഡോക്ടർ ഒരു വീഡിയോ chyuvairunnel ഒരുപാട് പേർക് അത് ഒരു ഉപകാരം ആയേക്കാം 🙂🙏
@learnearnwithsruthy2688
@learnearnwithsruthy2688 3 жыл бұрын
എനിക്ക് വളരെ ചെറുപ്പത്തിൽ ഉണ്ടാരുന്നു. പിന്നെ ഓട്ടോമാറ്റിക് ആയി മാറി
@bijutk7316
@bijutk7316 24 күн бұрын
Dr retrograde ejaculation patti ഒരു വീഡിയോ ചെയ്യാമോ pls
@shobhaviswanath
@shobhaviswanath 2 жыл бұрын
Generally. എത്ര time duration il ആണ് urine poovuka
@sujithanair7112
@sujithanair7112 2 жыл бұрын
Normally as a day 6 or 7 time
@rithuzworld4529
@rithuzworld4529 3 жыл бұрын
ഞാൻ കുറെ വർഷങ്ങളായി നേരിടുന്ന ഒരു പ്രശ്നം ആണിത് എന്നാൽ ഡെലിവറി കഴിഞ്ഞപ്പോൾ മാറ്റം ഉണ്ട്
@sujithanair7112
@sujithanair7112 2 жыл бұрын
Entha
@bijukokkapuzha8712
@bijukokkapuzha8712 2 жыл бұрын
Thanks for the informative video. I have a request. Recently one Prime Minister gen oushadi medical store has been opened in my village. I heard people were discussing about the price and quality of its medicine. I have also same doubt. Kindly make a video to clarify the doubts and kindly define what is generic medicine and why it is so cheep. What is the difference between generic medicine and branded medicine. Why doctors are not prescribing this medicine. I hope you will accept my request. Biju cherian, koorachundu, Kozhikode.
@RishikaYoutuber
@RishikaYoutuber 3 жыл бұрын
Thank you so much Dr.... From past one month am suffering from this issue.. Yesterday I given urine for urine culture test.. Report yet to come.... M not diabetic or pregnant... But urkkm vedio is very useful... God bless you dr😍
@sidhiquhaji9154
@sidhiquhaji9154 2 жыл бұрын
Thanks..👌👍👍
@mani-xx4qe
@mani-xx4qe Жыл бұрын
Thanks beyond the words
@anjujohnson3589
@anjujohnson3589 4 ай бұрын
Enthay ipo ok aayo entharn problem
@abhinavmuruganknabhinavmur4006
@abhinavmuruganknabhinavmur4006 3 жыл бұрын
വളരെ നന്ദി ഡോക്ടർ,🌹
@lalydevi475
@lalydevi475 3 жыл бұрын
God bless you dr 🙏🙏🙏👍👍👍
@jishachandraj7705
@jishachandraj7705 3 жыл бұрын
എന്നാണ് ഡോക്ടറുടെ വീഡിയോ ആദ്യമായി കണ്ടത് എന്ന് അറിയില്ല ഏത് വീഡിയോ എന്നും അറിയില്ല പക്ഷെ that unexpected sight changed my ലൈഫ്.sometimes best things in life are UnExPeCted. Supper. മുടി വെട്ടിയിരിക്കുന്ന കണ്ടാൽ ഇന്ന് ജയിലിൽ ഇറങ്ങിയതേ ഉള്ളെന്നു തോന്നും 🤭
@DrRajeshKumarOfficial
@DrRajeshKumarOfficial 3 жыл бұрын
ജയിലിൽ നിന്നും ഇറങ്ങിയ ഒരുത്തൻ ആണ് മുടി വെട്ടിയത് എന്ന് തോന്നുന്നു.
@silidileep6338
@silidileep6338 3 жыл бұрын
😂😂😂
@asiyap9
@asiyap9 3 жыл бұрын
@@DrRajeshKumarOfficial 😀
@soniyagladson5667
@soniyagladson5667 3 жыл бұрын
@@DrRajeshKumarOfficial 😊😊😊
@santhoshc.k9574
@santhoshc.k9574 3 жыл бұрын
@@DrRajeshKumarOfficial 😀😀😀
@ashleyaniyankunju5971
@ashleyaniyankunju5971 3 жыл бұрын
Ente mon 5 yrs... I frequent urination anu.. Sir any problem plz reply
@naseemanazimuddin3045
@naseemanazimuddin3045 2 жыл бұрын
സാധാരണക്കാരുടെ 💕💕💕💕ഡോക്ടർ.
@saralamareth8779
@saralamareth8779 2 жыл бұрын
Sincere and simple explanation for common ailments. 👌
@abidasmil417
@abidasmil417 3 жыл бұрын
സെക്സിൽ ഏർപ്പെടുന്നതിന് മുന്നേ ഇടയ്ക് ഇടയ്ക്കു മൂത്രം ഒഴിക്കാൻ തോനുന്നു, എന്താണ് കാരണം, plssss replay
@thankamnair735
@thankamnair735 2 жыл бұрын
Thank you doctor. Very good information.
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
അധികം വെള്ളം കുടിച്ചാൽ മൂത്രം കൂടുതൽ പോവും അത് കൊണ്ട് അസുഖമാണന്ന് എങ്ങനെ പറയാൻ പറ്റും
@saratmohan7327
@saratmohan7327 3 жыл бұрын
എനിക്ക് അനുഭവപ്പെടാറുണ്ട് എപ്പോഴും ഇല്ല വലപ്പോഴും,പ്രേതേകിച് ഉച്ച സമയത്ത്. അമിതമായ വെള്ളം കുടിക്കുമ്പോൾ ആണോ ഇത് ഉണ്ടാകുന്നത്?
@SunilSunil-yf1qf
@SunilSunil-yf1qf 3 жыл бұрын
Very very valuable information.. Thank you doctor 👍👍👍
@vavalincy883
@vavalincy883 3 жыл бұрын
Pcod thyroid undu metformin tablet thyroid tablet kazhikun undu athinte kude alovera gel ginear honey lemon ethu ellam cheruthu marun kazhikamo kurach vayar undu athu bulky uterus annuno
@giriramgiriram4577
@giriramgiriram4577 3 жыл бұрын
Dr ഞാൻ കോഴിക്കോട് ആണ് enik2019ൽ hartattack വന്നു അപ്പൊ എനിക്ക് sugar ഉണ്ട് എന്നറിഞ്ഞു ബ്ലോക്ക്‌ ഇല്ലായിരുന്നു കുറെ കഴിഞ്ഞപ്പോൾ sugar കുറഞ്ഞു ഗുളിക നിർത്തി പ്രഷർ കുറഞ്ഞു ഗുളിക നിർത്തി ഇപ്പൊ സ്ഥിരം ആയി Rosuvas,'5എന്ന ഗുളിക കഴിക്കുന്നു മാറ്റസുഖങ്ങൾ ഇല്ല എന്റെ കാലിൽ നല്ലോണം നീരുണ്ടാവും രാത്രി കിടന്നു എഴുന്നേൽക്കുമ്പോൾ രാത്രി കുറെ പ്രാവശ്യം മൂത്രമൊഴിച് കാലിലെ neerellam പോവും പിന്നെ എഴുന്നേറ്റു നടക്കാൻ തുടങ്ങിയാൽ വീണ്ടും നീര് നിറയും എന്റെ ഭർത്താവ് ഇതിന് കുറെ ചികിത്സ ചെയ്തു അദ്ദേഹം പെട്ടെന്ന് മരിച്ചു ഒരു കുഴപ്പമില്ല വിശ്രമം ആവശ്യം ഇരിക്കുമ്പോഴും കിടക്കുമ്പോഴും കാൽ ഉയർത്തി വെക്കുക ഞാൻ ഒരു അങ്കണവാടി ടീച്ചർ ആണ് വിശ്രമം കുറവാണ് രാത്രി 4-5പ്രാവശ്യം നന്നായി മൂത്രം ഒഴിക്കും ഡോക്ടർ പറഞ്ഞ ആ പെട്ടെന്ന് ഉള്ള മൂത്രം പോവൽ സംഭവിക്കാറുണ്ട് തോന്നുമ്പോഴേക്ക് ഒഴിച്ച് പോണം ഒന്ന് രണ്ട് പ്രാവശ്യം ഞാൻ താഴെ പായയി ൽ ആണ് കിടക്കാറ് അതിൽ ഞാൻ അറിയാതെ മൂത്രം ഒഴിച്ചു എന്റെ വയസ് 54വീട്ടില് ജോലി ഞാൻ ഒറ്റയ്ക്ക് ചെയ്യും പകൽ അത്ര മൂത്രം ഒഴിക്കാറില്ല അമ്മ മാത്രം ഉള്ളു എനിക്ക് ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ എന്റെ പ്രശ്നം ഷെയർ ചെയ്തു കാലിലെ നീര് കാണുമ്പോൾ കാണുന്ന വർ കളിയാക്കി ചോദിക്കും ടീച്ചറെ കാല് ഫുട്ബോൾ ആയല്ലോ മന്താ ണോ എന്ന് ആദ്യം ഒക്കെ സങ്കടം ആയിരുന്നു ഇപ്പൊ കേട്ടാൽ ഞാൻ പറയും അറ്റാക്ക് വന്ന ശേഷം താഴേക്ക് ഉള്ള രക്ത ഓട്ടം കുറവാണ് അത് കൊണ്ട് ആണ് ഇങ്ങനെ എന്ന്
@vysakhpv9009
@vysakhpv9009 2 жыл бұрын
താങ്കൾ ഒരു നല്ല ഒരു യൂറോളജിസ്റ്റനെ കാണിക്കു.
@rabiyamurikkoli821
@rabiyamurikkoli821 4 ай бұрын
മൂത്ര സഞ്ഞിയിലെ കല്ല് എങ്ങിനെ നീക്കം ചെയ്യണം ഡോക്ടർ പറഞ്ഞു തരുമോ
@santhoshc.k9574
@santhoshc.k9574 3 жыл бұрын
Good information "Doctor "👍👍👍
@sabinasabina7965
@sabinasabina7965 2 ай бұрын
എനിക്ക് 2 മാസം കൂടുമ്പോൾ 3 ഡേയ്‌സ് ഒകെ ഇങ്ങനെ കാണുന്നു
@livingtimes8235
@livingtimes8235 3 жыл бұрын
Dr. Conceive aakatha streekal tube test cheyyendath etratholam nallathaanu? Athu painfull aaano oru video chyyamo doctor
@thenursescafe3499
@thenursescafe3499 3 жыл бұрын
Valare nalla information . Thank u Doctor
@rajeswarirajendran1665
@rajeswarirajendran1665 2 жыл бұрын
Thank you very much doctor.
@sainabap1211
@sainabap1211 2 жыл бұрын
Valiya arevanu alarkum gunam und thank you very much sir alhamdulilah
@vijayanair1195
@vijayanair1195 2 жыл бұрын
Thankyou Dr
@baijump9994
@baijump9994 3 жыл бұрын
Very good infermation thanks sir
@Itzzsreemaa
@Itzzsreemaa Ай бұрын
എനിക്കു 2ടാമത്തെ cesariyan കഴിഞ്ഞിട്ട് 1 yr അയി ഇതുപോലെ ഇടകിടക്കുള്ള മൂത്രശങ്ക ഉണ്ട് ഇയിടയായി അടിവയറ്റിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ട്
@pmmohanan9864
@pmmohanan9864 Жыл бұрын
Very valuable informations, Doctor, thank you very much.
@lathikanagarajan7896
@lathikanagarajan7896 2 жыл бұрын
Sir burning feet nu pariharam paranju tharu pls I am diabetic
@vipinp8165
@vipinp8165 3 жыл бұрын
Doctor കുട്ടികൾക്ക് ഇതെന്തെങ്കിലും പ്രശ്നമാണോ? 5 വയസ്സുള്ള മോനുണ്ട് ഈ പ്രശ്നം .അവൻ 15 മിനിറ്റ് കൂടുമ്പോൾ മൂത്രമൊഴിക്കും (.ഉറക്കത്തിൽ പ്രശ്നമില്ല ).അത് എന്തേലും പ്രശ്നമാണോ?
@DrRajeshKumarOfficial
@DrRajeshKumarOfficial 3 жыл бұрын
give worm medicine
@annammajacob679
@annammajacob679 2 жыл бұрын
Thankyou Doctor for sharing very important mgs
@naturalherbsspices4608
@naturalherbsspices4608 3 жыл бұрын
Sir പോളിയാണ്
@snowdrops9962
@snowdrops9962 3 жыл бұрын
ഏത് പോളി? നിവിൻ പോളിയോ?🤭
@padmakumariv1079
@padmakumariv1079 3 жыл бұрын
Good information Dr. Thanks
@sangeetharamesh9178
@sangeetharamesh9178 3 жыл бұрын
Thank you doctor🙏
@saidalavipk5402
@saidalavipk5402 3 жыл бұрын
Thangu
@shobhaviswanath
@shobhaviswanath 2 жыл бұрын
Very informative Video👍👍👍
@sangjith8879
@sangjith8879 3 жыл бұрын
Highly informative doctor 👍
@saheedp3218
@saheedp3218 Жыл бұрын
ഉറക്കത്തിൽ മൂത്രം ലീക്ക് ആവുന്നത് എന്താണ് കാരണം
@safwaansheri8178
@safwaansheri8178 3 жыл бұрын
Useful video dr👍👍tnqqqq❤️
@santhavasukuttan5885
@santhavasukuttan5885 2 жыл бұрын
Good മെസ്സർജ് Dr.
@dhinidavis1139
@dhinidavis1139 3 жыл бұрын
Great information
@sobyann8338
@sobyann8338 Жыл бұрын
Doctor hydracephalus video cheyyamo homeo medicine undo
@silidileep6338
@silidileep6338 3 жыл бұрын
Thank you sir🙏🙏🌹❤🥰
@shanavashassan4240
@shanavashassan4240 2 жыл бұрын
dr.എന്റെ മകൾ 4 വയസ് kaziju.മോള് ipozum മൂത്രം ഒസീക്കണം എന്ന് പറയില്ല.അവൾ അത് ട്രൗസറിൽ തന്നെ ഒഴിക്കാൻ.ഇപ്പോ സ്കൂളിൽ പോകാൻ തുടങ്ങിയിട്ടുണ്ട്.പക്ഷെ അവളുടെ ശീലം ഇതുവരെ mariyitilla.ഇത് ഒരു രോഗമാണോ..മറ്റുള്ള എല്ലാ കാര്യങ്ങളും പറയാനും മോള് സ്മാർട്ട് ആണ്.😢 ദയവ് ചെയ്ത് ithinte മറുപടി തരണം.
@geethapk6626
@geethapk6626 3 жыл бұрын
Thank you ഡോക്ടർ
@mehndiart5260
@mehndiart5260 3 жыл бұрын
Docter urakkathil thala tharikkunnath enthu kondaanennu parayamo??
@user-ns2ot9ex1j
@user-ns2ot9ex1j 10 күн бұрын
എൻറെ പത്ത് വയസ്സുള്ള മോൾക്ക് ഈ അസുഖം
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 18 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48