മുഖത്തിന്റെ നിറവും തിളക്കവും വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന ചില ഫേസ് പായ്ക്കുകൾ

  Рет қаралды 2,315,554

Dr Rajesh Kumar

Dr Rajesh Kumar

4 жыл бұрын

വേനൽക്കാലത്ത് ചൂടേറ്റ് മുഖത്ത് സൺ ടാനും കരുവാളിപ്പും ഉണ്ടാകാറുണ്ട്. എന്നാൽ നമ്മളെല്ലാം ഇപ്പോൾ വീടുകളിൽ തന്നെ ഉള്ളത് കൊണ്ട് വീട്ടിൽ വളരെ സാധാരണ കാണുന്ന ചില വസ്തുക്കൾ കൊണ്ട് നമുക്ക് ചില ഫേസ് പായ്ക്കുകൾ ഉണ്ടാക്കാം.. ഇപ്പോൾ അധികം വെയിലോ പൊടിയോ ഏൽക്കാത്തത് കൊണ്ട് ഇത് നമുക്ക് ഏറെ ഗുണകരമാകുകയും ചെയ്യും.. നമ്മുടെ വീടുകളിൽ നമുക്ക് മുഖത്ത് ഉപയോഗിക്കാവുന്ന വസ്തുക്കൾ ഏതെല്ലാം ? ഇവയുടെ ഗുണങ്ങൾ എന്തെല്ലാം ? ഇവ ഉപയോഗിക്കേണ്ടത് എങ്ങനെ ? ഫേസ് പായ്ക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് ഒരുപോലെ ഫലപ്രദമാണ്.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും..
For Appointments Please Call 90 6161 5959

Пікірлер: 3 100
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
1:00
@Sreeeeeee0471
@Sreeeeeee0471
2024 il kannunvarr undo😌
@neenu1128
@neenu1128 3 жыл бұрын
എന്തൊക്കെ തേച്ചിട്ടും മുഖകുരു മാറാത്ത എന്നെപോലെ ഉള്ളവർ ndo😭😭
@muheenamuhi1775
@muheenamuhi1775 Жыл бұрын
2023 ൽ കാണുന്നവരുണ്ടോ 😂😂😂
@ranjithtktk7668
@ranjithtktk7668 3 жыл бұрын
ഇത് 2021ൽ കാണുന്നവരുണ്ടോ?
@trikkursumamenon5437
@trikkursumamenon5437 3 жыл бұрын
ഓരോ അറിവും (വലിച്ചു നീട്ടാതെ ) ഭംഗിയായി അവതരിപ്പിച്ച് , സാധാരണക്കാർക്കും കൂടി മനസ്സിലാക്കി തരുന്ന നമ്മുടെ ഡോക്ടർക്ക് ഇരിക്കട്ടെ സ്നേഹ ബഹുമാനത്തോടെ ഒരു "ബിഗ് സല്യൂട്ട് ".
@pradeepkavumpuram9594
@pradeepkavumpuram9594 Жыл бұрын
ഇവയെല്ലാം മുഖത്ത് തേക്കുന്നത് കൊണ്ട്.. മീശയും താടിയും വരാതിരിക്കുമോ.. പിന്നെ മീശയും താടിയും വരാൻ എന്തെങ്കിലും വഴിയുണ്ടോ
@vineeshrv1513
@vineeshrv1513 2 жыл бұрын
പേര് പറയുമ്പോൾ അജേഷ് കുമാറെന്നും എഴുതി കാണിക്കുന്നത് രാജേഷ് കുമാറെന്നും... കുറെ വീഡിയോ കണ്ടിട്ടുള്ള ഡൌട്ട് ആണ്.. 🤔🤔🤔🤔
@shemeerambalamkunnu3654
@shemeerambalamkunnu3654 Жыл бұрын
സാർ എന്റെ മുഖം എണ്ണമയമുള്ള മുഖമാണ് ഞാൻ കുളിച്ചു കഴിയുമ്പോഴേക്കും ഒരു ഒന്ന് രണ്ട് മണിക്കൂർ നിറം നിൽക്കും അത് കഴിയുമ്പോഴേക്ക്കും എന്നമായവും കരുവാലിക്കുകയും ചെയ്യും എനിക്ക് പറ്റിയ ഫേസ് മാസ്ക് ഏതാണ്
@nesnas4414
@nesnas4414 4 жыл бұрын
കാണുന്നതിന് മുന്നേ like അടിച്ചു. ഡോക്ടറിനെ അത്രയ്ക്കു വിശ്വാസമാണ് 😃
@pooja.s.jpooja.s.j.3685
@pooja.s.jpooja.s.j.3685 4 жыл бұрын
Dr. പറയുന്ന എല്ലാം നമ്മൾക്കു 101% വിശ്വാസം ആണ് 🙏🙏🙏🙏🙏
@shahulkndotty1848
@shahulkndotty1848 4 жыл бұрын
Drക്ക് മില്യൺ അടിക്കണം എന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിക്ക്
@kavyamurali3145
@kavyamurali3145 4 жыл бұрын
വേറെ ഏതു beauty vlogger പറയുന്നതിനേക്കാൾ Sir പറയുന്നതാണ് വിശ്വാസം.ധൈര്യമായി ഉപയോഗിക്കാമല്ലൊ.
@sadiyaa_090
@sadiyaa_090 3 жыл бұрын
Rajesh Kumar ഇഷ്ടമുള്ളവർ ലൈക്ക് അടി
@anasanzil978
@anasanzil978 4 жыл бұрын
Dr മുത്താണ്..👍👍⁦☺️⁩
@sreedharanpillai8069
@sreedharanpillai8069 4 жыл бұрын
രോഗത്തിനുള്ള ചികിത്സക്ക് ഒപ്പം മനുഷ്യരുടെ സൗന്ദര്യ പ്രേശ്നങ്ങൾക്കുള്ള പ്രീതിവിധി നിർദ്ദേശിക്കാനും ഡോക്ടർ അവസരം ഒരുക്കുന്നു. തീർച്ചയായും ഡോക്ടർ അഭിനനീയത്തിനു അർഹനീയൻ തന്നെ. സാധാരണ ചില ഡോക്ടർസ് ജാടക്കാരാണ്. പക്ഷെ ഡോക്ടർ അവരിൽ നിന്ന് വെത്യസ്തൻ ആണ്‌. നന്ദി വളരേ വളരേ നന്ദി ഡോക്ടറെയും കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ
@yathra905
@yathra905 2 жыл бұрын
Super video..Dr sir..✨ സ്വന്തം മുഖത്തിന് ഭംഗി കൂടണം എന്ന ആഗ്രഹം ഒക്കെ ഉണ്ട്.😂💃 എന്നാലും ഇതൊക്കെ ചെയ്യാൻ വലിയ മടിയാ😊...
@bindugk6796
@bindugk6796 4 жыл бұрын
അറിവുകൾ പകർന്നു നൽകുന്ന ഡോക്ടർ ക്ക് ഒരായിരം നന്ദി 🙏
@Timetotravel405
@Timetotravel405 4 жыл бұрын
സർ നിങ്ങളുടെ ചാനെൽ വേറെ level ആണ്...അറിവുള്ള മനുഷ്യൻ
@minimanoj7813
@minimanoj7813 2 жыл бұрын
ഞങ്ങൾക്ക് എല്ലാർക്കും sir പറയുന്നത് 100% വിശ്വാസം ആണ്.
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 6 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 8 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 11 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 6 МЛН