No video

ദുഖിക്കരുത് എല്ലാ തടസ്സങ്ങളും മാറാൻ പോകുന്നു.FR.MATHEW VAYALAMANNIL CST

  Рет қаралды 343,749

Sanoop Kanjamala

Sanoop Kanjamala

Күн бұрын

subscribe to this channel / @frmathewvayalamannil

Пікірлер: 1 800
@josyshaji502
@josyshaji502 Ай бұрын
എന്റെ കുടുംബ സമാധാനം തകർക്കുന്ന എല്ലാ തടസവും എടുത്തു മാറ്റാണെ 🙏🙏🙏ഈശോയെ അങ്ങ് തന്ന എല്ലാ നന്മകൾക്കും നന്ദി
@MMurukeshM-jo9fs
@MMurukeshM-jo9fs 10 ай бұрын
കർത്താവേ എന്റെ തടസ്സങ്ങ്ങൾ ഏല്ലാം മാറ്റി തരണമേ 🙏🏼🙏🏼🙏🏼
@RajiSuresh-xj7bo
@RajiSuresh-xj7bo 10 ай бұрын
ഈശോയേ ഞങ്ങൾ പാപികളാണ് ഞങ്ങടെ പാപങ്ങളെല്ലാം കഴുകി കളയേണമേ ❤❤❤❤❤😮😮😮😮😮
@Rachelmathew-vc6it
@Rachelmathew-vc6it 6 ай бұрын
ഈശോയെ ഈ ഭവനത്തിന്മേൽ ulla തടസങ്ങൾ മാറ്റി തരേണമേ.എല്ലാ ശാപ ദോഷങ്ങളിൽ നിന്നും വിടുവികേണമേ.മക്കളുടെ മേൽ ഉള്ള എല്ലാ തടസങ്ങളിൽ നിന്നും വിടുവികേണമേ.ദൈവത്തിൽ കൂടുതലായി ആശ്രയിച്ചു. ജീവിക്കുവാൻ കൃപ തരേണമേ.
@sherlythomas9499
@sherlythomas9499 6 ай бұрын
ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ മാറ്റിത്തരണമേ 🙏🙏🙏
@jusminthomas4089
@jusminthomas4089 10 ай бұрын
ഈശോയെ എന്റെ മകന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളം മാറ്റിതരണേ.
@MarykuttyBabu-el6np
@MarykuttyBabu-el6np 2 ай бұрын
മറ്റുള്ളവരുടെ പരിഹാസത്തിൽ നിന്നും എന്നെ വിടുവിക്കണമാ
@ashliyaachuu4209
@ashliyaachuu4209 9 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു എല്ലാ തടസ്സങ്ങളും മാറ്റി തരണമേ
@rahulmk8415
@rahulmk8415 9 ай бұрын
എന്റെ ഈശോയെ എന്റെ നെഞ്ചിനുളിലെ വേദന മാറ്റി tharane🙏🏻
@user-jp7py7kw2r
@user-jp7py7kw2r 6 ай бұрын
എൻ്റെ ഇശോയെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@seenabijuseenabiju4591
@seenabijuseenabiju4591 9 ай бұрын
എന്റെ ജീവിതത്തിലെ എല്ലാ തടസവും നിക്കി അനുഗ്രഹിക്കണ്ണമേ
@CelineBennyBenny
@CelineBennyBenny 2 ай бұрын
എന്റെ ഈശോയെ വിവാഹ പ്രായം എത്തിയും കഴിഞ്ഞും നിൽക്കുന്ന എല്ലാം യുവതി യുവാക്കളെ യും എന്റെ മകൻ ജസ്റ്റിനെയും ഈ നിയോഗ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു എന്റെ ഈശോയെ തടസമായി നിൽക്കുന്ന പാപങ്ങളും ശാപങ്ങളും അന്ധവിശ്വാസവും അവിശ്വാസവും ദൈവ നിന്ദയും കുറവുകളും എല്ലാം ക്ഷമിച്ചു പൊറുത്തു കരുണ തോന്നി അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി വിവാഹിതരാക്കി വിശുദ്ധമായ തിരു കുടുംബം പോലെ ഒരു കുടും ജീവിതം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏
@nijupaul4817
@nijupaul4817 10 ай бұрын
അച്ഛാ ഒത്തിരി വിഷമത്തിൽ ആണ് പത്ത് വർഷംമായി സ്വർണം പണയംവെച്ചത് ഇതുവേറെ എടുക്കാൻ കഴിഞ്ഞട്ടില്ല സ്വന്തമായി വീട്ഇല്ല വാടകവീടുക്കൾ മാറിമാറി താമസിച്ചിക്കുന്നു സാമ്പത്തികബുദ്ധിമുട്ടുകൾ തടസങ്ങൾ ബന്ദനങൾ മാറ്റി തരുവാൻ..... 🙏🙏🙏🙏🙏 പ്രാർത്ഥിക്കണം....... 🙏🙏🙏🙏🙏🙏
@marykuttymathew5963
@marykuttymathew5963 11 ай бұрын
മാതാവേ ഞങ്ങളുടെ കുടുംബത്തിൽ അനുഗ്രഹത്തിന് തടസ്സങ്ങളായി നിൽക്കുന്ന എല്ലാം അന്ധകാര ശക്തികളും തിന്മയുടെ സ്വാധീനങ്ങളും ഞങ്ങളിൽനിന്ന് വിട്ടു പോകുന്നതിനു വേണ്ടി അമ്മ മാധ്യസ്ഥം വഹിക്കേണമേ
@shylathankachan4579
@shylathankachan4579 10 ай бұрын
എൻ്റെ ദൈവമെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസങ്ങളും മാറ്റി തരണമെ
@jisharajeev3436
@jisharajeev3436 5 ай бұрын
എല്ലാ മാദ്യപാനത്തിന് അടിമയായി കഴിയുന്ന എല്ലാ മക്കളെയും പൂർണ്ണമായി സമർപ്പിക്കുന്നു.🙏🙏🙏
@sherlysunny5949
@sherlysunny5949 Ай бұрын
യേശു വെ എല്ലാ മക്കൾക്കും നല്ല ജ്ഞാനവും സുബോധവും കൊടുക്കണെ
@jessypaul3262
@jessypaul3262 29 күн бұрын
Amen
@shylammagopi1315
@shylammagopi1315 17 күн бұрын
🙏🙏🙏
@mercymathew1238
@mercymathew1238 6 ай бұрын
എന്റെ ഈശോയെ എനിക്ക് ഒരു നല്ല വീട് നൽകി അനുഗ്രഹിക്കേണമേ, എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ അച്ചാ ആമ്മേൻ 🙏🙏🙏
@tincyjobin1326
@tincyjobin1326 17 күн бұрын
എൻറെ ഈശോയെ എന്നെ തൊട്ട് സുഖപ്പെടുത്തണമേ,,😢
@bs9326
@bs9326 10 ай бұрын
എന്റെ മോന്റെ ജോലി തടസ്സം മാറുന്നതിനും ജീവിത വിജയത്തിനു വേണ്ടിയും അമ്മേ മാതാവേ അങ്ങയോട് അപേക്ഷിക്കുന്നു
@renukadevi7765
@renukadevi7765 10 ай бұрын
യേശുവേ വർഷങ്ങളയുള്ള എന്റെ നീറുന്ന preshnaghalku ഇന്നു വിടുതൽ നൽകണേ 🙏
@soane04
@soane04 Ай бұрын
എന്റെ കർത്താവേ എന്റെ വിസ തടസ്സം മാറ്റി തരണമേ എനിക്ക് ഈ മാസം 25 ന് ക്ലാസ്സ്‌ സ്റ്റാർട്ട്‌ ആകും കർത്താവേ അതിനു മുൻപ് തന്നെ എന്റെ വിസ വരാൻ അങ്ങ് അനുഗ്രഹിക്കേണമേ❤🙏
@sarakuttypaulose6159
@sarakuttypaulose6159 8 ай бұрын
, എൻ്റെ. പ്രാർഥന കേൽകനെ. കർത്താവേ. , എല്ലാ തടസങ്ങളും. മരണമെ🙏🙏🙏🙏
@Rachelmathew-vc6it
@Rachelmathew-vc6it 10 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ നിന്നും എല്ലാ പയ്ശാചിക ശക്തിയുടെ ഉപദ്രവത്തിൽ നിന്നും വിടുവികേണമേ. ജോലി ഇല്ലാത്ത അവസ്ഥ വിവാഹ തടസം. ഇവ മാറുവാൻ കൃപ ആകേണമേ.
@vargisiypekarot5381
@vargisiypekarot5381 Ай бұрын
എല്ലാ പൈശാഷിക ശക്തിയെയും മാറ്റി തരണം
@bencisam449
@bencisam449 Ай бұрын
🙏🏻
@lijinjoseph9367
@lijinjoseph9367 Ай бұрын
ഈശോയെ എൻ്റെ വിവാഹ തടസ്സങ്ങൾ മാറ്റി തരണമേ
@josyshaji502
@josyshaji502 Ай бұрын
അമ്മ മാതാവേ എന്റെ പ്രേശ്നങ്ങൾ എല്ലാം നീക്കി തരണേ അമ്മ മാതാവേ അവിടുത്തെ തിരുകുമരനോട് എനിക്കുവേണ്ടി ശക്തമായി മതിസ്തം അപേക്ഷിക്കണേ എന്നെ ഉപേക്ഷിക്കലെ
@peterka1232
@peterka1232 11 ай бұрын
സാമ്പത്തികമായി ബുദ്ദിമുട്ടുന്ന ഞങ്ങളുടെ കുടുബത്തിന്റെ കഷ്ടപാട് മാറ്റാൻ പ്രത്യം പ്രാർത്ഥിക്കണമേ ഞങ്ങൾക്ക് പുതിയ ഒരു ഭവനം പണിയുവാൻ അനുഗ്രഹിക്കണമേ ആമേൻ
@mercymescaria7959
@mercymescaria7959 10 ай бұрын
എന്റെ ഇശോയെ എല്ലാ ബന്ധനങ്ങളിൽ നിന്നുംഞങ്ങളെ വിടുവിക്കണമേ, അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@jijiv1242
@jijiv1242 8 ай бұрын
എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ ഈശോയെ
@ThomasVelanparambil
@ThomasVelanparambil Ай бұрын
കടങ്ങൾ ഒരുപാട് ഉണ്ട്‌ ഈശോയെ അതൊക്കെ എത്രയും പെട്ടെന്ന് കൊടുക്കാൻ ഇടയ്ക്കണേ ഈശോയെ 🙏😔
@radharaju1801
@radharaju1801 9 ай бұрын
ഈശോയേ എട്ടുകാലിവലപോലെ തന്നേയാണ് ഞങ്ങളുടെ ജീവിതം മക്കൾക്ക് ജോലികിട്ടാൻ തടസം
@moana.kottayam9544
@moana.kottayam9544 11 ай бұрын
എന്റെ മകളെ നേർവഴിക്കു നടത്തേണ്ണമെ 🙏🙏
@user-qd2xy8os7e
@user-qd2xy8os7e 10 ай бұрын
എന്റെ ഈശോയെ കടബാധ്യതകൾ എല്ലാം മാറ്റി തരേണമേ
@minimini3606
@minimini3606 3 күн бұрын
🙏🏽🙏🏽🙏🏽🙏🏽കർത്താവെ എന്റെ പ്രയാസങ്ങൾ മാറ്റി തരേണമേ
@theyammajohn3596
@theyammajohn3596 11 ай бұрын
എന്റെ ഈശോയെ എന്റെ ഭവനം പണി യുവാൻ തടസ്സങ്ങൾ നീക്കി തരേണമേ ഭവനത്തിൽ ദൈവത്തെ തിന്റെ കൃപ നിറക്കേണമേ
@alanjames2396
@alanjames2396 9 ай бұрын
വിദേശത്തുജോലി ഇല്ലാതെ ഇരിക്കുന്നമക്കൾ വേദനയോടെ പ്രാർത്ഥിക്കുന്നു അവരുടെ ജോലികിട്ടാൻ അമ്മേ അനുഗ്രഹിക്കേണമേ അച്ഛാ എനിക്കുവേണ്ടി പ്രാതികേണമേ ഞാൻ സക്ഷ്യം പറഞ്ഞു കൊള്ളാം 🙏🏻🙏🏻🙏🏻
@user-ue6yk8wj5i
@user-ue6yk8wj5i 18 күн бұрын
ഈശോയെ എല്ലാം തടസങ്ങളും മാറ്റിതരണ മേ
@jijijoy9117
@jijijoy9117 4 ай бұрын
എൻ്റെ ദൈവമേ അവിടുന്ന് എൻ്റെ ഓരോ ആവശ്യങ്ങളും നടത്തി തരുന്നുണ്ട്... അങ്ങേക്കു കോടാനുകോടി നന്ദി അർപ്പിക്കുന്നു കർത്താവെ ഞങ്ങളോട് കരുണ ചെയ്യേണമേ 😢
@nisham.
@nisham. 11 ай бұрын
യേശുവേ ഞാൻ ഒത്തിരി പ്രശ്നങ്ങളുടെ നടുവിലാണ് എല്ലാ പ്രശ്നങ്ങളിലും അങ്ങ് ഇടപെടണമേ ഞാൻ പലപ്പോഴും അപമാനിതയാകുന്നു എല്ലാ അപമാനങ്ങളിൽ നിന്നും എന്നെ കരകേറ്റണമേ അങ്ങ് വരണമേ
@lissyantony4590
@lissyantony4590 10 ай бұрын
ഭർത്താവിൻ്റെ മദ്യപാനം മൂലം ഉണ്ടാകുന്ന എൻ്റ kudumbhathinteella പ്രശ്നങ്ങളിലും യേശുവേ അങ്ങയുടെ അനുഗ്രഹം കൊണ്ട് നീക്കികലയണമെ ആമ്മേൻ
@sybanjosephsyban4762
@sybanjosephsyban4762 11 ай бұрын
ഈശോയെ വിശുദ്ധ കുർബാനയിൽ പങ്കുചേരാനുള്ള നല്ല🙏 കുമ്പസാരം നടത്താനുള്ള തടസ്സം മാറ്റി തരണേ 🙏🙏
@KochuthersiaAlukka-oc4bt
@KochuthersiaAlukka-oc4bt 6 ай бұрын
എന്റെ മകന്റെയും വിവാഹ തടസ്സം മാറ്റി തരുവാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു
@Lovely_girl368
@Lovely_girl368 7 ай бұрын
എട്ടുകാലി വലയിൽ വീണത് പോലെ എൻ്റെ കുടുംബത്തിൻ്റെ അവസ്ഥ .😢 യേശുവേ രക്ഷിക്കണേ ,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@MarykuttyBabu-el6np
@MarykuttyBabu-el6np 2 ай бұрын
എല്ലാ ബന്ധനങ്ങളിൽ നിന്നും എന്നെ വിടുവിക്കണമേ
@easynote7668
@easynote7668 11 ай бұрын
ഈശോയെ എനിക്കും ചിറകു മുളച്ചു ഉയരങ്ങളിലേക്ക് പറക്കാൻ സാത്യമാകിത്തരണെ. എൻ്റെ ആവശ്യങ്ങൾ മനസ്സിലാക്കി അതിനു ഉത്തരമരുളണെ.എൻ്റെ എല്ലാ വിദ്യാഭ്യാസ തടസങ്ങളും എത്രയും പെട്ടന്ന് മാറ്റിത്തരണമേ....അങ്ങയുടെ ശക്തി പകരണമെ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്ക്നെ....
@goldpalacegoldpalace8033
@goldpalacegoldpalace8033 9 ай бұрын
ഈശോയേ എൻ്റെ കുടുംബത്തിൻ്റെ ബന്ധനം എടുത്തു മാറ്റി ദൈവാനുഗ്രഹം നിറയുവാനും കുടുംബത്തിൽ സമാധാനം ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണ
@lalyjigimon2862
@lalyjigimon2862 Ай бұрын
എന്റെ ഈശോയെ എന്റെ അനിയൻ മാതുവിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തണമേ പിശാചിന്റെ ബന്ധനത്തിൽ നിന്നും രക്ഷിക്കണമേ
@Dadckerala220f
@Dadckerala220f 10 ай бұрын
ഈശോ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു ഞങ്ങള്ക്ക വിട്തൽ നൽകണമെ വിശ്വാസം വർദ്ധിപ്പിക്കണമെ
@annapaul6358
@annapaul6358 10 ай бұрын
ഈശോയെ എന്റെ ഈ മൂന്ന് നിയോഗങ്ങളിലേക്കും അനുഗ്രഹത്തിന്റെ മഞ്ഞു വർഷിച്ചു ഞങ്ങളുടെ യോഗം സാധിപ്പിച്ചു തരണമേ
@jipsonjames6362
@jipsonjames6362 11 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭😭
@kunjumolthomas546
@kunjumolthomas546 10 ай бұрын
❤ ഞങ്ങളുടെവരഡജിവിതംനനചുതരണമെ
@kunjumolthomas546
@kunjumolthomas546 10 ай бұрын
ദൈവമേ ദൈവമേ ഞങ്ങളെ സഹായിക്കാൻ വേഗം
@sarojinimattukatta2202
@sarojinimattukatta2202 14 күн бұрын
ഈശോയെ ഞങ്ങടെ മക്കളുടെ ജീവിതത്തിൽ ജീവിതത്തിലെ തടസ്സങ്ങളെല്ലാം നിന്നും ഒരു വിടുതൽ
@MercyJoshy-vx3zg
@MercyJoshy-vx3zg Ай бұрын
എൻ്റെ യേശുവേ അങ്ങയുടെ അനുഗ്രഹതിൻ്റെ മഞ്ഞിനെ അയച്ച് എൻ്റെ വിഷയതിൻമേൽ അടയാളമായി പ്രവർത്ഥികണമേ ഒരു നന്മ കണ്ട് സന്ദോഷിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@bincyjohny4208
@bincyjohny4208 11 ай бұрын
ഈശോയെ ഞങ്ങളുടെ കുടുമ്പത്തിന്റെ നീയോഗങ്ങളെ അങ്ങ് ഏറ്റെടുത്തു അനുഗ്രഹിക്കണമേ
@sujashaju8422
@sujashaju8422 11 ай бұрын
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങ് തരുന്ന സഹനങ്ങളെ അങ്ങേ കുരിശ്ശിളോട് ചേർത്തുവെച്ച പ്രാർത്ഥിക്കുന്നു അങ്ങ് അവയെ ഏറ്റെടുത്തു മഹാത്വപ്പെടുത്തേണമേ ആമേൻ
@brintajacob2
@brintajacob2 10 ай бұрын
കുഞ്ഞുങ്ങൾ ഉണ്ടാകുവാനുള്ള എന്റെ എല്ലാ തടസങ്ങളും മാറ്റി എനിക്ക് ഒരു കുഞ്ഞിനെ ഈശോയോട് വാങ്ങി തരണമേ അമ്മ മാതാവേ
@user-jw5qx6gr1x
@user-jw5qx6gr1x 2 ай бұрын
എന്റെ കുടുംബത്തെ അനുഗ്രഹിക്കണനെ ആമേൻ ഈശോയെ നന്ദി 🙏🙏🙏🙏🙏🙏🙏
@user-wm7mz8fd4q
@user-wm7mz8fd4q 11 ай бұрын
Daivame എന്റെ മക്കളുടെ ജീവിതത്തിലും വഴി തുറക്കണേ 🙏🙏🙏
@jesusmedia357
@jesusmedia357 11 ай бұрын
അമ്മേ എന്റെ കുഞ്ഞുങ്ങളുടെ പഠന തടസങ്ങളും എന്റെ സാമ്പത്തിക തടസങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻
@thampikarikulathilalias8863
@thampikarikulathilalias8863 Ай бұрын
ഈശോയേ എൻ്റെയും എൻ്റെ സഹോദരങ്ങളേയും സമർപ്പിക്കുന്നു, ചേർത്ത് പിടിക്കണേ - ആശ്രയിക്കാനുള്ള കൃപ ഞങ്ങൾക്ക് നല്കണേ
@remyaaj5877
@remyaaj5877 5 ай бұрын
അമ്മേ എന്റെ മക്കളുടെ പഠന തടസങ്ങളും. ഞങ്ങളുടെ സാമ്പത്തി കതടസങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ.
@anueldho2677
@anueldho2677 10 ай бұрын
അച്ഛാ ഞങ്ങളുടെ കുടുംബത്തെ പൂർണ്ണമായി സമർപ്പിക്കുന്നു. സമാധാനമുള്ള ഒരു ജീവിതം ഞങ്ങൾക്ക് തരണമേ. ആമീൻ
@sebastiankitho4502
@sebastiankitho4502 10 ай бұрын
Acha njangalk vendy prarthikane ❤
@seeliaz6155
@seeliaz6155 9 ай бұрын
ദൈവമേ എല്ലാ പ്രതിസന്ധികളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ.
@sreejamolts8568
@sreejamolts8568 5 ай бұрын
എന്റെ ഈശോയെ എന്റെ സഹപ്രവത്തകയ്ക്ക് എന്നോടുള്ള സമീപനം പഴയതു പോലെ ആകേണമേ. നീ അത് അവർക്കു മനസിലാക്കി കൊടുക്കേണമേ എന്റെ മാനസിക പ്രയാസം മാറ്റിത്തരേണമേ
@jyothijjjyothi9835
@jyothijjjyothi9835 9 ай бұрын
ഈശോയെ എന്റെ സങ്കടങ്ങൾ മാറ്റി തരണമേ 😢😢
@rajilaly4205
@rajilaly4205 11 ай бұрын
എന്റെ ദൈവമേ എന്റെ കെട്ടുകളെ എല്ലാം പൊട്ടിച്ചേ എനിക്കൊരു വഴി ഒരുക്കി തരണേ 🙏🙏🙏എന്റെ രണ്ടു മോനെയും ഓർത്ത് പ്രാർത്ഥിക്കണം ജോലിക്ക് പോകുന്നിടത്തെ നല്ലതായിട്ട് നില്കുവാനുള്ള കൃപ കൊടുക്കണം ജോലി ഇല്ലാതെ ഫാരപ്പെടുന്ന ജോലി കിട്ടാനായി പ്രാർത്ഥിക്കണം 🙏🙏🙏
@sumabenadict
@sumabenadict 9 ай бұрын
എന്റെ മക്കളുടെ ജോലിക്കുള്ള തടസങ്ങളും കടബദ്ധ്യതകളും മാറ്റിത്തരൻ പ്രാർത്ഥിക്കണമേ. ആമേൻ 🙏🙏🙏
@jusminthomas4089
@jusminthomas4089 10 ай бұрын
ഈശോയെ എന്റെ മകന്റെ ജീവിതത്തിൽ ഇടപ്പെടേണ
@Binianish-vr8vf
@Binianish-vr8vf 11 ай бұрын
Amen amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah sthothram sthothram sthothram sthothram amen ❤️❤️❤️
@lincylincypj3996
@lincylincypj3996 11 ай бұрын
ഈശോയെ അഞ്ച് സെന്റ് സ്ഥലം വാങ്ങാനും അതിലൊരു വീട് വെക്കാനും ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏❤❤❤❤❤🕯️🕯️🕯️🕯️🕯️
@mercymercy3040
@mercymercy3040 10 ай бұрын
Molke oru joli tharane daivame
@sushamasivan4795
@sushamasivan4795 11 ай бұрын
എന്റെ ഈശോയെ എന്റെ ജീവിതവും കുടുങ്ങി മരണത്തിനു തുല്യമായിരിക്കുന്നു ഈശോയെ എന്നെ ഉയർത്തന പറ്റുമെങ്കിൽ സഹായിക്കണമേ ആമേൻ 🙏🙏🙏
@bhubaneswarip8060
@bhubaneswarip8060 11 ай бұрын
അമ്മേ ചെറിയ മോൾ ചെറിയ ജോലിക്കു ഇന്ന് പോവാൻ തുടങ്ങുന്നു. അച്ഛാ അവൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. ♥️♥️🌹🌹🙏🙏. അമ്മേ അവളുടെ കൂടെ ഉണ്ടാവണമേ. ♥️♥️♥️♥️♥️🌹🌹🌹🙏🙏🙏
@rancyrobin4295
@rancyrobin4295 11 ай бұрын
Amen
@valsammasebastian9853
@valsammasebastian9853 10 ай бұрын
ഈശോയെ എന്റെ മക്കളുടെ നിയോഗങ്ങളിൽ അങ്ങ് ഇടപെടണം 😭
@user-rs5pp1ot3t
@user-rs5pp1ot3t 9 ай бұрын
ആമേൻ യെന്റെ കടഫാരങ്ങൾ മാറ്റിതരേണമാ എന്റെ സാമ്പത്തിക ബുദ്ധി മുടിനെ മറ്റെന്നാമ ആമേൻ
@aniejoseph8168
@aniejoseph8168 11 ай бұрын
എന്റെ ഈശോയെ അങ്ങയെ ഞങ്ങൾ സ്നേഹിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു നാഥാ ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായിക്കണമേ ആമേൻ 🙏🏻
@indudinesh2524
@indudinesh2524 11 ай бұрын
മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ.. എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കാനായി ഇശോയോട് പ്രാർത്ഥിക്കണമേ. ആമേൻ
@elsyjessy3086
@elsyjessy3086 11 ай бұрын
Amen
@user-cc6jz2uy6t
@user-cc6jz2uy6t 11 ай бұрын
യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം
@user-cc6jz2uy6t
@user-cc6jz2uy6t 11 ай бұрын
മാതാവേ രക്ഷിക്കണേ
@sofiaephrem1200
@sofiaephrem1200 11 ай бұрын
Amen🙏
@stefins4686
@stefins4686 11 ай бұрын
അച്ഛാ എന്റെ പേ ഈര് സ്റ്റേഫിൻ ഞാൻ അർ മെ നിയ എന്നാ നാട്ടിൽ ആണ് ജോലിക്ക് വന്നത് എനിക്ക് മൂന്നു മാസം ജോലി കിട്ടി ഇപ്പോൾ ജോലിഇല്ല എ നിക്കു വേ ൻ വേട്ടി ഒന്ന് പ്രാർ teyeekanama
@beenamathew8971
@beenamathew8971 Ай бұрын
യേശുവേ എന്റെ കാലുവേദന മാറ്റി തരണമേ
@ranigeorge7301
@ranigeorge7301 10 ай бұрын
ഈശോയെ ഞങളുടെ കുടുംബത്തിന്റെ സാമ്പത്തികക്ലസം മാറ്റിത്തരാണമേ ❤🌹
@renukadevi7765
@renukadevi7765 10 ай бұрын
കർത്താവെ എന്റെ സങ്കടങ്ങൾ matty തരണേ 🙏🙏🙏
@user-ec4zd1tk2l
@user-ec4zd1tk2l 11 ай бұрын
ദൈവമേ അച്ഛന് ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കേണമേ
@annamageorge5662
@annamageorge5662 4 ай бұрын
എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അടിയങ്ങളുടെ മഹാപാപങ്ങളും കുറ്റങ്ങളും കുറവുകളും ക്ഷമിക്കണമേ. അടിയന്റെ മകളുടെ രോഗം പരിപൂർണമായി മാറ്റി തരണമേ. അടിയങ്ങളിൽ നിന്ന് വന്നു പോയ പിഴവുകൾ എല്ലാം പൊറുക്കണമേ. അവിടുത്തെ തൃക്കരം തൊടണമേ. അവിടുന്ന് തൊട്ടാൽ ആ നിമിഷം സൗഖ്യം കിട്ടും. അടിയൻ പൂർണമായി വിശ്വസിക്കുന്നു. കരുണ ചെയ്യണമേ. അടിയന്റെ അപേക്ഷ തള്ളിക്കളയരുതേ. ഉപേക്ഷിക്കരുതേ. ആമേൻ.
@user-ny8oj5db4k
@user-ny8oj5db4k 10 ай бұрын
Ñഞങ്ങളുടെ നിയോഗങ്ങളുടേമേൽ കരുണ തോന്നണമേ ഈശോയെ നന്ദി
@alishajose6554
@alishajose6554 11 ай бұрын
ദൈവമേ എന്റെ കുടുംബത്തിന്റെ പ്രേശ്നങ്ങളിൽ ഇടപെടണമേ 🙏🙏🙏🙏
@user-eh8nt5tt1l
@user-eh8nt5tt1l 11 ай бұрын
എന്റെ ദൈവമെ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏
@ancyjose6460
@ancyjose6460 2 ай бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ ബന്ധനം എടുത്തു മാറ്റി ദൈവാനുഗ്രഹം നിറയുവാനും കുടുംബത്തിൽ സമാധാനം ഉണ്ടാകുവാനും പ്രാർത്ഥിക്കണമേ 🙏🙏🙏
@josephjames4408
@josephjames4408 11 ай бұрын
ദൈവമേ എന്നെയും എന്റെ മക്കളെയും കാത്തു കൊള്ളണമേ.🙏🙏🙏🙏🙏🙏🙏
@michaelnv1826
@michaelnv1826 11 ай бұрын
Oh my lord remove the obstacles arised the job of my son
@sherlyvarghese8265
@sherlyvarghese8265 10 ай бұрын
എന്റെ. ഈശോയെ. എല്ലാ തടസ ങ്ങ ളും മാറ്റി തരണമേ. ആമ്മേൻ. 🙏ഈശോയെ കൈ വിടല്ലേ ആമ്മേൻ. Ammen🙏🙏❤❤❤ 🥰🥰
@PeeruMol-gz8wi
@PeeruMol-gz8wi 10 ай бұрын
അമ്മേ മാതാവേ... എന്റെ വിവാഹതടസം മാറ്റേണമേ 🥹🥹🥹🥹🥹🥺🥺🥺🙏🏻🙏🏻🙏🏻🙏🏻
@manjushapaul4894
@manjushapaul4894 Ай бұрын
ഞങ്ങളുടെ ഭവനത്തിൽ നിന്ന് എല്ലാം പിശാചിക തടസങ്ങളിൽ നിന്നും രക്ഷിക്കണമേ 🙏🙏
@smitha3785
@smitha3785 11 ай бұрын
എൻ്റെ കർത്താവേ എൻ്റ ജീവിതത്തെ ഞാൻ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു അപ്പാ ഒരു കാവലായി കൂടെ ഉണ്ടാകണം എനിക്ക് എൻ്റ അപ്പൻ മാത്രമേ ഉള്ളൂ എൻ്റ ജീവിതത്തിൽ ഞാൻ ഒറ്റക്കാണ് എന്നെ തൊട്ട് അനുഗ്രഹിക്കണമേ ആപത്തുകളിൽ നിന്നും രക്ഷിക്കണേ നാഥാ ആമേൻ❤❤❤❤❤❤
@lijisajan2910
@lijisajan2910 11 ай бұрын
അച്ഛൻ പറഞ്ഞ ഓരോ വാക്കും എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യമാണ്. യൂട്യൂബ് തുറന്നപ്പോൾ ദുഃഖിക്കരുത് എല്ലാ തടസ്സങ്ങളും മാറാൻ പോകുന്നു എന്ന് തിരുവചനമാണ് ഞാൻ കേട്ടത്. എന്റെ ജീവിതത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് അച്ഛൻ പറഞ്ഞു തിരുവചനത്തിലൂടെ ഞാൻ കേട്ടത്. ഞാനും എന്റെ കുടുംബവും ഞങ്ങൾ യഹോവയെ സേവിക്കും നിന്റെ സാക്ഷിയായി നിൽക്കാൻ എന്റെ കുടുംബത്തെ സഹായിക്കേണമേ അനവധി കടഭാരങ്ങൾ ഉണ്ട് എല്ലാം തീർക്കാൻ എത്രയും പെട്ടെന്ന് ഒരു വഴിയെ ഒരുക്കി തരുവാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു.നീർച്ചാൽ എനിക്ക് നട്ടിരിക്കുന്ന ഫലപ്രദമായ പടർന്ന് പന്തലിക്കുന്ന ഒരു മരമായി തീരുമോ ആഗ്രഹിക്കുന്നു. എന്റെ കുടുംബത്തിന് വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു. സ്തോത്രം ആമീൻ
@lilithomas8642
@lilithomas8642 11 ай бұрын
/*--1111-%-++
@gijithankachen6224
@gijithankachen6224 11 ай бұрын
Daivam sahayikkatte
@ElsyJames-ui2jd
@ElsyJames-ui2jd 10 ай бұрын
Yesuve nanni .aradana.
@SujaMathew291
@SujaMathew291 10 ай бұрын
Amen 🙏
@lillyaugustine2089
@lillyaugustine2089 9 ай бұрын
😊
@sherlyakhilesh1859
@sherlyakhilesh1859 9 ай бұрын
യേശുവേ ഞങ്ങളുടെ കാര്യത്തിൽ, ഞങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നത്തിൽ അങ്ങ് ഇടപെടേണമേ.. ആമേൻ 🙏🙏
@gracygeorge7074
@gracygeorge7074 10 ай бұрын
ഈശോയെ എന്റെനിയോഗങ്ങളെ സമർപ്പിക്കട്ടെ പാപിയായ എന്റെ മേൽ കരുണ തോന്നി ആ നിയോഗങ്ങൾ നടപ്പാക്കി തരണേ എന്ന് ഏറ്റം താഴ്മയായി യാചിക്കുന്നു
@donahh16
@donahh16 11 ай бұрын
നമ്മുടെ എല്ലാവരുടെയും ജീവിതമാർഗത്തെ അനുഗ്രഹിക്കണേ ഈശോയെ. അമ്മേ കൂടെയായിരിക്കണേ. 🙏🙏
@sanilavarghese5115
@sanilavarghese5115 11 ай бұрын
പ്രായം ആയ എന്റെ അമ്മയുടെ സങ്കടങ്ങളിൽ കടന്നു വരണമെന്ന് അങ്ങയോടു പ്രാർത്ഥിക്കണമേ കുഴിയിൽ കിടക്കുന്ന ഞങളുടെ ജീവിതങ്ങളിൽ ഇടപെടണമേ
@mollysabina2148
@mollysabina2148 10 ай бұрын
🙏🙏🙏കാരുണ്യവാനായ ഈ ശൊയെ എൻ്റെ മേൽ അങ്ങയുടെ കാരുണ്യം ഉണ്ടാക്കണമേ എനിക്ക് ജോലി ലഭിക്കണമേ എൻ്റെ ബ്രയിൻറ്റൂമർ എന്ന രോഗം മാറ്റിത്തരണമേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും തീർത്ത് തരണമേ ഞാൻ ബഹറിൻ ആണ് ഉള്ളത് എൻ്റെ നിയോഗം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏
@chithra.mchithra3037
@chithra.mchithra3037 11 ай бұрын
ഈശോയെ നന്ദി🙏🙏എന്റെ.. എല്ലാം അങ്ങ് അറിയുന്നു.. എന്നെ.. രഷിക്കണമേ 🙏🙏ആമേൻ 🙏
@jincysam9095
@jincysam9095 10 ай бұрын
Ente kunjungalude karythil edapedaname
@SheejaKk-pr2wl
@SheejaKk-pr2wl 9 ай бұрын
അച്ഛനോട് എനിക് പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏അവിടുത്തെ പ്രർത്ഥന ഏറ്റവും കൂടുതൽ കേക്കാൻ എനിക്അവസരം തന്ന ഏറ്റെ കൂട്ടുകാരിയോടും ഞാൻ നന്ദി പറയുന്നു നിയോഗപ്രർത്ഥന അവൾ എനിക്കും അയച്ചുതന്നു അതിനാൽ ഞാൻ സന്തോഷിക്കുന്നു അച്ഛൻ ഞങ്ങള് കു വെടി പ്രാർത്ഥിക്കണം ഞാൻ ഒരു ഹിത്‌ തു വന്ന്
@sollysabu8790
@sollysabu8790 10 ай бұрын
അപ്പാ പിതാവേ ഞാനും എൻ്റെപൂർവ്വികരുംവഴിവന്ന എല്ലാതെറ്റുകൾക്കുംഅപ്പാപിതാവേഎനിക്ക്മാപ്പ്തരേണമേ
@AnnieAntony-ho5vv
@AnnieAntony-ho5vv 20 күн бұрын
Ente eessoye ente geevidathil vanu poya ell thettukalkum map yajikunnu eessoye ente monte jolyum molk nalla arogyamulla kunjineyum nalki anugrahikane amme amen
@aniemohan2524
@aniemohan2524 11 ай бұрын
എല്ലാ പ്രതികൂലങ്ങളിൽ നിന്നും എന്റെ കുടുംബത്തെ വിടുവിക്കേണമേ 🙏🙏🙏
@elsyjessy3086
@elsyjessy3086 11 ай бұрын
Amen
@jencyjohnson1354
@jencyjohnson1354 10 ай бұрын
🙏🙏🙏🙏🙏
@JoseJose-ur3xj
@JoseJose-ur3xj 11 ай бұрын
🙏🙏ഈഈശോ വറ്റി വരണ്ട ഈ കുടുംബത്തിൽ അനുഗ്രഹമായി അവിടുന്ന് വരേണമേ ജപ്തി ഒഴിവാക്കാൻ 😭മക്കൾക്കു നല്ല സ്വഭാവം, നല്ല ജോലി, നല്ല ജീവിത പക്കാളി,😢അനുഗ്രഹിക്കണെ 🙏ഈശോ 🙏🙏
@66.basiljaison30
@66.basiljaison30 11 ай бұрын
എൻ്റെ ബിസിനസ്സിലെ തകർച്ചയും കടബാധ്യതകളുo, എൻ്റെ മകളുടെ ജോലി കിട്ടാനുള്ള തടസ്സങ്ങളും നീക്കി അനുഗ്രഹിച്ച് ആശീർവദിച്ച് അനുഗ്രഹിക്കണമേ ഈശോമിശിഹായെ
@BijiJames-oj4cj
@BijiJames-oj4cj 10 ай бұрын
എന്റെ ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തൂതിക്കു നന്ദി പറയുന്നു
@lintajoy1112
@lintajoy1112 11 ай бұрын
ഈശോയെ ഞങ്ങളുടെ മകളുടെ oet examആണ് നാളെ കുഞ്ഞിനെ സമർപ്പിക്കുന്നു 😭 പാസാക്കി തരണമെ ഒരുപാട് തവണയായി എഴുതുന്നു സഹായിക്കണമെ അമ്മേ മാതാവേ പ്രാർത്ഥിക്കണമെ
@user-eh8nt5tt1l
@user-eh8nt5tt1l 11 ай бұрын
മക്കളെ സംരക്ഷിച്ചു കൊള്ളേണമേ 🙏🙏 ആമേൻ 🙏🙏🙏🙏🙏
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 31 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
The importance of thanksgiving. Fr Daniel Poovannathil
1:29:00
FR DANIEL POOVANNATHIL OFFICIAL
Рет қаралды 1,7 МЛН
Fr.mathew Vayalamannil Latest speech
1:06:07
Sanoop Kanjamala
Рет қаралды 313 М.
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 31 МЛН