പവിത്രമായ ദുല്‍ഹിജ്ജയുടെ ആദ്യ ദിനങ്ങളില്‍ 200 തവണ ചൊല്ലേണ്ട സൂറത്തുല്‍ ഇഖ്ലാസ് ഉസ്താദിനൊപ്പം വളരെ എളുപ്പം ചൊല്ലി ദുആ ചെയ്യാം.! surah ikhlas surah ihlas surah iklas surah iqlas kulhuvallahu ahad
Пікірлер: 72
@Shefnafathima-xz3xt2 ай бұрын
പരിശുദ്ധമായ ഈ സുറത്തിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹുവിന്റെ രക്ഷയും കാവലും എല്ലാവർക്കും ഉണ്ടാകട്ടെ ആമീൻ
@muhammadshafi84432 ай бұрын
അൽഹംദുലില്ലാഹ് 🤲🤲ആക്കിബത് നന്നാവന്നേ അള്ളാഹു ന്റെ പൊറുത്തത്തിലായി ജിവിക്കാൻതൗഫീഖ് നൽകണേ
@juneethasalam73452 ай бұрын
🤲🕋 അല്ലാഹുവേ ഖബൂൽ ചെയ്യണേ ഞങ്ങളെ വിജയത്തിലെത്തിക്കണേ'അല്ലാഹുവിൻ്റെ ഇഷ്ടം നേടാൻ ഭാഗ്യം നൽകണേ🕋🤲
@Khamaroli2 ай бұрын
Dua ചെയ്യണേ ഉസ്താദ് 😢🤲🤲🤲 അസുഖങ്ങൾ ഉണ്ട് നോമ്പ് എടുക്കുന്നും ഉണ്ട് ഒരസുഖവും നോമ്പിന് തടസ്സം ആവാതെ വേഗം തന്നെ ശിഫയായി കിട്ടാൻ ദുആയില്‍ ചേർക്കണേ 🤲
🕋 യാ അള്ളാഹ് 🤲🤲 ഞങ്ങളുടെ ഉസ്താദിന്റെ ♥️ കൂടെ ചൊല്ലിയ പരിശുദ്ധ ഖുർആന്റെ മുഴുവൻ കൂലിയും ഞങ്ങളുടെ മരണപ്പെട്ട പ്രിയപെട്ടവരുടെ കബറിലേക്ക് എ ത്തിക്കണേ അള്ളാഹ് 🤲🤲 അവരുടെ പാവങ്ങൾ എല്ലാം പൊറുത്തു മാപ്പാക്കണേ റഹുമാനെ 🤲🤲 കബർ വിശാല മാക്കണേ റബ്ബേ 🤲🤲 സ്വർഗ പൂന്തോപ്പാക്കണേ അള്ളാഹ് 🤲🤲 നാളെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടനെ അള്ളാഹ് 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋
@user-tq1pz6dp2yАй бұрын
🕋 അൽഹംദുലില്ലാഹ്🤲🤲 അൽഹംദുലില്ലാഹ് 🤲🤲 റബ്ബേ ഞങ്ങൾ ഉസ്താദിന്റെ ❤️ കൂടെ ചൊല്ലിയ 🕋പരിശുദ്ധ ഖുർആനിന്റെ 🕋 ഫളില് കൊണ്ട് 🤲🤲 നീ തന്ന നിഅമത്തു കളിലെല്ലാം ബറക്കത്ത് നിറച്ച് തന്ന് ഇനി വരുന്ന തലമുറകൾക്കും ഉപകാരപ്പെടുത്തി തരണേ അള്ളാഹ് 🤲🤲 മക്കളെ പഠനത്തിലും ആയുസ്സിലും ബറക്കത്ത് തരണേ റബ്ബേ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋
ഉസ്താദ് എന്റെ മോൾ സിഎം എ എക്സാം ആണ് നാളെ പാസ്സ് ആവാൻ ഉസ്താദ് പ്ര ത്യ ഗം ദുഹാ യിൽ ഉ ൾ പ്പ ടു തണം 🤲🏻🤲🏻🤲🏻🤲🏻
@jjzzjjssjzkdkzkkmmmmzmzmzz37792 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲
@ramlathrk36352 ай бұрын
എൻ്റെ മകൻ പോയിട്ട് ഇതുവരെ ജോലി ഒന്നും ഷെറിയായിട്ടില്ല ഒരു പാട് കടം ആയിട്ടാണ് പോയിട്ടുള്ളത് 32 വയസ്സായി വിവാഹവും നടന്നിട്ടില്ല പെട്ടെന്ന് ജോലി ശെരി യാവാൻ വേണ്ടിയും ഹൈരായ വിവാഹം കഴിക്കാൻ വേണ്ടിയും പ്രത്യേകം ദുവാ ചെയ്യണം ഉസ്താദ്
@mumthazashraf67162 ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ.... 🤲🏻🤲🏻🤲🏻😢
@Ijas-lb7rg2 ай бұрын
അൽഹംദുലില്ലാഹ് 🤲മനസ്സിലെ മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲
@safiyaabdurahuman2 ай бұрын
ഉസ്താദിന്റെ. ദുആയിൽ. ഈപപിയെയും. ഉൾപെടുത്താൻ.
@kadeejam59962 ай бұрын
Alhamdulillah Ella duayilum ulpeduthane
@attabipandari16752 ай бұрын
Alhamdulillahi 🕋 യാ അല്ലാഹ് qabool chayane am een,,🤲🕋