ആദ്യം കല്ല്യാണം വേണ്ടെന്നാ പറഞ്ഞത് | ആരതിയുടെ മുന്നിൽ അനുസരണയുള്ള കുട്ടിയാ😂|Dr.Robin & Arati Podi

  Рет қаралды 1,369,622

Behindwoods Ice

Behindwoods Ice

Жыл бұрын

Here is the first exclusive interview of Dr.Robin Radhakrishnan & Arati Podi. They shares their life experiences & future plans
“ FITREAT COUPLE “weight loss through Whatsapp
/ @fitreatcouples
Contact numbers : +91 99619 77039 / +91 81139 77039
fitreat.couple?...
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#drrobin #aratipodi #robinradhakrishnan #behindwoods #veena
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 3 000
@BehindwoodsIce
@BehindwoodsIce Жыл бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@brutal0583
@brutal0583 Жыл бұрын
Thanks for the interview Behindwoods❤️
@mydream572
@mydream572 Жыл бұрын
Tysm for taking the interview of these cute couples❤😍
@nishamanoj1541
@nishamanoj1541 Жыл бұрын
Tnku fr the interview..much awaited Fun filled interview..Good work Veena..It was so much like a family talk...
@haveaniceday1513
@haveaniceday1513 Жыл бұрын
Thanks behindwoods
@shifanafarvin6362
@shifanafarvin6362 Жыл бұрын
Thankz behindwoods
@smithapp7621
@smithapp7621 Жыл бұрын
എത്ര ദിവസമായി ഇങ്ങനെ ഒരു ഇന്റർവ്യൂവിന് വേണ്ടി കാത്തിരിക്കുന്നു മക്കളെ. ഡോക്ടർ ഇഷ്ട്ടപ്പെട്ട കുട്ടി നോ പറഞ്ഞപ്പോൾ എത്രയോ മനസ്‌ വേദനിച്ചിരുന്നു. അപ്പോഴൊക്കെ ദൈവത്തിനോട് മനമുരുകി പ്രാർത്ഥിച്ചിട്ടുണ്ട് ഡോക്ടറെ മനസിലാക്കുന്ന ഒരു കുട്ടിയെ തന്നെ ഡോക്ടർക്ക് കിട്ടണേ എന്ന്.. ഇനി രണ്ട് പേരും പരസ്പരം താങ്ങും തണലുമായി ജീവിതാവസാനം വരെ ഒന്നിച്ചു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ. ഇന്നലെ രണ്ട് ഇന്റർവ്യൂ. ഇന്ന് ഒന്ന്. ഇതിൽ കൂടുതൽ നിങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് എന്താ വേണ്ടത്. ഡോക്ടറോട് ഒരു കാര്യം പറയാനുള്ളത് ആരോഗ്യം ശ്രെദ്ധിക്കുക. ❤️❤️❤️
@Ak.47.Aneesh1
@Ak.47.Aneesh1 Жыл бұрын
സത്യം 👍👍
@shefin7034
@shefin7034 Жыл бұрын
🥰
@adilym6255
@adilym6255 Жыл бұрын
സത്യം 🙏
@harold_finch
@harold_finch 4 ай бұрын
praardhana falichallo faagyam❤
@angel-jh3mc
@angel-jh3mc Жыл бұрын
ഈശ്വരാ.. എന്തൊരു ഭംഗിയാ ഈ ആരതിയെ കാണാൻ...ശരിക്കും ഒരു barby girl ലെ 🥰🥰 2nd part ന് waite ചെയ്യുന്നവർ like അടി 🥳🥳
@achumansu5077
@achumansu5077 Жыл бұрын
Yes✌️😍
@anirudha3704
@anirudha3704 Жыл бұрын
Make up
@nihalnihad5480
@nihalnihad5480 Жыл бұрын
Katta waiting
@sheelasreevalsan5469
@sheelasreevalsan5469 Жыл бұрын
Yess
@vieethpodikkattu3213
@vieethpodikkattu3213 Жыл бұрын
@@anirudha3704 appo niyokke erunn kanunnundelle thanks haiter😌😆
@meeramenon5517
@meeramenon5517 Жыл бұрын
എന്തൊരു കഴിവുള്ള matured, balanced ആയിട്ടുള്ള സുന്ദരി കുട്ടി!ശരിക്കും DR നു God's Gift.
@lizypaul7423
@lizypaul7423 Жыл бұрын
സത്യം
@arundev204
@arundev204 Жыл бұрын
Yes 30 കഴിഞ്ഞിട്ടും ഇള്ള കുട്ടിയായ മറ്റവളെ കാളും
@harold_finch
@harold_finch 4 ай бұрын
​@@lizypaul7423sathyam thanne shariyaa!!
@noonwalker
@noonwalker Жыл бұрын
റോബിന്റെ ഇന്റർവ്യൂ കാണാൻ വന്നതാ പക്ഷെ ഈ ഇന്റർവ്യൂ പൊടിമോൾ കൊണ്ട് പോയി .എത്ര crisp and clear ആണ് പൊടിയുടെ സംസാരം.ഒരു ബഹളവും ഇല്ലാതെ വളരെ എളിമയോടെ ഉള്ള സംസാരം .റോബിന്റെ നല്ല മനസിന് ദൈവം നൽകിയ സമ്മാനം ആണ് പൊടി .ചതിക്കുഴിയിൽ വീഴേണ്ടിയിരുന്ന റോബിനെ ദൈവം രക്ഷിച്ചു .ആ പാവം അച്ഛനമ്മമാരുടെയും പിന്നെ സ്നേഹിക്കുന്നവരുടെയും പ്രാർത്ഥന ദൈവംകേട്ടു.❤പിന്നെ റോബിൻ നല്ല calm ആയിട്ടുണ്ട് .fidgeting കുറഞ്ഞിട്ടുണ്ട് .പൊടിമോൾ മിടുക്കിയാണ്
@harold_finch
@harold_finch 4 ай бұрын
ok bro very true.
@shijisabu4105
@shijisabu4105 Жыл бұрын
രണ്ടു പേരും പരസ്പരം എത്രമാത്രം സ്നേഹിക്കുന്നു എന്ന് കാണുമ്പോൾ ഭയങ്കര സന്തോഷം. ❤️
@teena.s8642
@teena.s8642 Жыл бұрын
Yes ❤️❤️
@geethababu9274
@geethababu9274 Жыл бұрын
അതെ. മനസ്സു നിറഞ്ഞ സന്തോഷം . Dr. and Podimol.👌👌👌👌👌👍👍👍👍🥰🥰🥰🥰🥰🥰🥰😀😀😀😀😀
@sachusachu996
@sachusachu996 Жыл бұрын
@@raseenakp8313 ❤️
@preetha4856
@preetha4856 Жыл бұрын
@MâLLû FâmîłY FrôM 🇦🇪 you spend time with your family first, allathe baaki ullavarude life il keeri idapedenda.
@preetha4856
@preetha4856 Жыл бұрын
@MâLLû FâmîłY FrôM 🇦🇪 what the heck? Spot lady ac msg 🤭🤭🤭 are you nuts or what?
@sreelekshmisreekutty5183
@sreelekshmisreekutty5183 Жыл бұрын
ആരതിയെ കാണാൻ ശെരിക്കും ഒരു Barbie Doll പോലെ ഉണ്ട് 🥰എന്ത് cute ആണ് സംസാരമൊക്കെ കേൾക്കാൻ നല്ല ഭംഗി ഉണ്ട്.😘Made for each other❣️Waiting for 2nd part
@shaluoz9826
@shaluoz9826 Жыл бұрын
😍
@kunjukunjusss6672
@kunjukunjusss6672 Жыл бұрын
ഇന്ന് ഞാൻ നേരിട്ട് കണ്ടേ. എന്നെ smile ചെയ്ത് കാണിച്ചു ഞാൻ അതിശയിച്ചു നോക്കിയപ്പോൾ 😜. അടിപൊളി യാ സുന്ദരിയാ 🤗🤗🥰🥰🥰
@nafihaju4765
@nafihaju4765 Жыл бұрын
E eeeeeeegeeeeoeoo o o eoeee r a by a way ofo to k you a by by k no by o by a by a way of a by by a by a way of a way to be in your own in a way o o o o o eoeee by by a bnbnooo o eoeee o eoeee by by by by by by a by by by a way to be in your byko o o o eoeee by by io o o by by by by by o o eoeee o eoeee o o eoeee o eoeee by a by a way of a way to be a eoeee o life with o o eoeee o eoeee by a by by by a way to k you in a way of k a way to k no no by by by a by by by by by a way to eoeee o o eoeee o o o o a byof a by o eoeee by o o o o o a way of o o o eoeee by by a by o o o o o o o o o o o o o o o o o o o o o o e o eoeee o eoeee by a way
@sreelekshmisreekutty5183
@sreelekshmisreekutty5183 Жыл бұрын
@@nafihaju4765 🙄
@Mychoicebyfalila
@Mychoicebyfalila Жыл бұрын
സ്നേഹം ❤blessing✋ ഞാനും ഒത്തിരി value കൊടുക്കുന്നു ഇവ രണ്ടിനും 🥰
@rockybahi7015
@rockybahi7015 Жыл бұрын
💓💓
@cosmology848
@cosmology848 Жыл бұрын
ടോമേട്ടനെ കാണും എന്ന് റോബിൻ,❤️ ടോം ഇമ്മട്ടിയും ഉള്ള പ്രശ്നങ്ങൾ തീരട്ടെ
@pinkysandpilusworld7871
@pinkysandpilusworld7871 Жыл бұрын
ഡോക്ടർ ക്ക്‌ പറ്റിയ കുട്ടി ആണ് ആരതി.. മിടുക്കി 👍🏻waiting second part
@llakshmitv976
@llakshmitv976 Жыл бұрын
Athaanu 😅
@lizypaul7423
@lizypaul7423 Жыл бұрын
സത്യം
@milu9654
@milu9654 Жыл бұрын
Dr love 💕💕 എത്ര നാൾ കഴിഞ്ഞാലും നമ്മടെ റോബിനെ ആരും ഒരിക്കലും മറക്കില്ല അതാണ് റോബിന്റെ വിജയം 💕
@bindut2943
@bindut2943 Жыл бұрын
സമൃദ്ധമായ നെൽപ്പാടത്ത് വിളഞ്ഞു നിൽക്കുന്ന നെൽക്കതിരുകൾ പോലെ നിറവാർന്നതാണ് ഡോ. റോബിൻ്റെ വ്യക്തിത്വം. നെൽക്കതിരുകൾ കനം വയ്ക്കുമ്പോൾ കൂടുതൽ കുനിഞ്ഞു താഴ്ന്നു വരുന്നതായി കാണാം. ഡോക്ടർക്ക് എത്ര ഉയർച്ചകൾ ഉണ്ടാകുന്നുവോ അത്രയും തന്നെ വിനയവും ഉണ്ടാകുന്നു. ഈ പൊൻ കതിർ ആരതി എന്ന ഇളം കാറ്റിനാൽ എന്നും തഴുകപ്പെടട്ടെ .. നെഗറ്റീവ് പറയുന്നത് വിളനിലത്ത് കളകൾ ഉള്ളതുപോലെ കണ്ണ് കിട്ടാതെ ഇരുന്നുകൊള്ളും. God bless you..Good luck..All the very best dear Dr Robin & Arathi...
@preetha4856
@preetha4856 Жыл бұрын
👌👌😁😁
@sirathsirath7247
@sirathsirath7247 Жыл бұрын
❤️❤️
@pushpaanithan8697
@pushpaanithan8697 Жыл бұрын
എല്ലാ പേരേയും സ്നേഹിക്കാൻ കഴിയുന്ന Dr. ന് Arathy Podi ഒരു നിധി തന്നെയാണ്. അത്രയ്ക്ക് നല്ല ഒതുക്കമുള്ള humble ആയ കുട്ടി. ജീവിതകാലം മുഴുവൻ ഇങ്ങനെ തന്നെ ആയികൊള്ളട്ടെ. ദൈവം അനുഗ്രഹിക്കട്ടെ🙏
@jayasuryam5628
@jayasuryam5628 Жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടായി റോബിന്റെ ഭാഗ്യം പൊടിമോളാണ് ആയുഷ്മാൻ ഭവ മക്കളെ 👍👍♥️♥️♥️
@pachaparishkaari3573
@pachaparishkaari3573 Жыл бұрын
Athrakknvaliya mahan aano Ella pereyum.snehikkan......ente ponno...ningal kurachu yukthi bhadramaui chindivhu...ivare okkenishtapedummishtapettolu...ennu vachu..ningal endokkeya ee parayne
@nidanourin8613
@nidanourin8613 Жыл бұрын
ഒതുക്കം.....🤢.....ഫ്ഭ..!!!
@harold_finch
@harold_finch 4 ай бұрын
shari thanne!!
@ammuachu123go5
@ammuachu123go5 Жыл бұрын
ഡോക്ടറും പൊടിയും തമ്മിലുള്ള ആ ചിരി സൂപ്പർ 😍😍
@anjus5999
@anjus5999 Жыл бұрын
ഇനി ടോമേട്ടന്റെ ഒരു ഇന്റർവ്യൂ എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ.3 പേരും ഉണ്ടാവണം. But ഒരു ചേഞ്ച്‌ ഉണ്ടാവും. Podi ഡോക്ടർന്റെ കൂടെ ആയിരിക്കും. ടോമേട്ടനുമായി പെട്ടെന്ന് കണ്ടുമുട്ടട്ടെ. ഇനി ഒരു കട്ടൻ with ഇമ്മട്ടിക്കായ് waiting. Dr&podi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍🥰🥰🥰🥰🥰🥰
@shafnanavas7728
@shafnanavas7728 Жыл бұрын
അത് പൊളിക്കും... കൂടെ നിന്നവരുടെ സ്വഭാവം കൊണ്ട് ആണ് ആ friendship cut ആയത്... എല്ലാം വേഗം ok ആകട്ടെ
@kuyil8369
@kuyil8369 Жыл бұрын
ഇതുപോലെ ജീവിതത്തിൽ ഒറ്റപെട്ട അവസ്ഥ നേരിട്ടവർ, ആരും മനസിലാക്കാതെ ജീവിച്ചവർ, മുൻകോപം ഉള്ളവർ ഇങ്ങനെയുള്ളവർക്ക് അവരെ മനസിലാക്കുന്ന ഒരുപാട് സ്നേഹിക്കുന്ന വിശ്വസിക്കുന്ന ഒരു പെൺകുട്ടിയെ കിട്ടിയാൽ കൈവെള്ളയിൽ വച്ചു, ഒരിക്കലും കാണുന്നനയാതെ പൊന്നുപോലെ നോക്കും ഇത്തരക്കാർ. ഞാൻ അതിനൊരു ഉദാഹരണമാണ്. ഈ പ്രണയവല്ലരിയിൽ ഒരു പുഷ്പം കൂടി ജീവിതത്തിലേക്ക് വരുമ്പോൾ ആ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും ഇരട്ടിയിലധികമാകും 😍
@blessedsoulblessedsoul3893
@blessedsoulblessedsoul3893 Жыл бұрын
Athu sathymanu❤️
@nirmathalam999
@nirmathalam999 Жыл бұрын
ആ പറഞ്ഞത് സത്യമാണ് ഡോക്ടർ റോബിൻ നിങ്ങളെ വെച്ച് ആളായ ദർശയ്ക്ക് മുന്നിൽ നിങ്ങൾ അതിനേക്കാൾ ഉയരത്തിൽ എത്തണമെന്ന് ഞങ്ങൾ ഒരുപാട് ആഗ്രഹിച്ചിരുന്നു നിങ്ങളെ മനസ്സിലാക്കുന്ന നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ ചേർന്ന് നിൽക്കുന്ന ഒരു പെൺകുട്ടി അങ്ങനെ ഒരു കുട്ടിയെ ഞങ്ങൾ ദൈവത്തിനോട് ചോദിച്ചപ്പോൾ നിങ്ങൾക്ക് മുന്നിലേക്ക് പൊടി മോളെ കൊണ്ടു തന്നതാണ് ഡോക്ടർ റോബിന്റെ നിഷ്കളങ്കതയും മുന്നിലുള്ള സമ്മാനം ദൈവത്തിന്റെ 🙏
@jalajasasi4014
@jalajasasi4014 Жыл бұрын
ദിൽഷയെ കാത്തിരിക്കാതെ ഇങ്ങനെ ഒരു തീരുമാനമെടുത്തതിന് Robin. നെ അഭിനന്ദിക്കുന്നു. കണ്ടുപിടിച്ച ബ് നല്ല ഒരു പെണ കുട്ടിയെ തന്നെ.
@infinity9387
@infinity9387 Жыл бұрын
Pls avoid these type of cmnts
@sujithrds9697
@sujithrds9697 Жыл бұрын
ഇത്തരം കമന്റ്‌ ഒഴുവാക്കുക 🙏
@Appu____879
@Appu____879 Жыл бұрын
Dilsha poyath nanaayi
@archanaasworld2608
@archanaasworld2608 Жыл бұрын
@@infinity9387 crct eshtam pidichu vangaruth
@user-oo4fs3pz8j
@user-oo4fs3pz8j Жыл бұрын
plzz avoid that name..
@aiswaryalakshmi_29
@aiswaryalakshmi_29 Жыл бұрын
Robin Bro നെ നേരിട്ട് കാണനും സംസാരിക്കാനും കഴിഞട്ടുണ്ട് വളരെ നല്ല മനുഷ്യൻ All the best ചേട്ടൻ ചേച്ചി 😍🤩❤️
@dinesanavalunni2117
@dinesanavalunni2117 Жыл бұрын
ആ 26 മിനിട്ട് 21 സെക്കൻഡ് പോയത് അറിഞ്ഞില്ല .dr റോബിനും ആരതിയും സുപ്പർ.ഒരു കാര്യം പറയാൻ മറന്നു വീണയും dr റോബിനും ആയിട്ടുള്ള കെമിസ്ട്രി അടി പൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നൂ👍👍👍💯
@shemeershajahan1850
@shemeershajahan1850 Жыл бұрын
വീണയുടെ ഇന്റർവ്യൂ എല്ലാം പൊളിയാണ് അതും ഡോക്ടർ റോബിന്റെ കൂടെ ആണെങ്കിൽ 100%സൂപ്പർ, ഡോക്ടർ ഭാഗ്യവാനാണ് ആരതിയെ പോലെ ഒരു കുട്ടിയെ ജീവിത സഖിയായി കിട്ടിയതിൽ,best wishes ♥️♥️♥️♥️
@sethu5646
@sethu5646 Жыл бұрын
ഇവരുടെ ഇന്റർവ്യൂ എത്ര കണ്ടാലും മടുക്കില്ല.. ആരതിയും ഡോക്ടറെ പോലെ തന്നെ.. മറുപടി കൊടുക്കേണ്ട സമയത്ത് കൊടുക്കേണ്ടത് പോലെ കൊടുക്കും... പലരുടെയും ആരോപണങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും ഉള്ള മറുപടി ഇതിലുണ്ട് Dr 💞Arati
@messii.11
@messii.11 Жыл бұрын
ഇങ്ങനെ കാത്തു കൊണ്ടിരുന്ന ഒരു interview എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. അന്തം ഫാൻസ് എന്നു പറഞ്ഞാലും ഞങ്ങൾക്കു no problems 💪💪💪💪💪
@FRQ.lovebeal
@FRQ.lovebeal Жыл бұрын
😂😂😂അന്തം ഫാൻസ്‌ ആണോ അപ്പൊ 😂
@nandhinujayan2375
@nandhinujayan2375 Жыл бұрын
Ss
@sajithaanshad3752
@sajithaanshad3752 Жыл бұрын
👍👍
@sumisumayya2763
@sumisumayya2763 Жыл бұрын
👍👍💕
@shijisabu4105
@shijisabu4105 Жыл бұрын
🥰🥰🥰
@subashcharuvil320
@subashcharuvil320 Жыл бұрын
ഒരുപാട് ഇഷ്ടം തോന്നിയ രണ്ട് couples.... അതിലുപരി ആരതി എന്ന പെൺകുട്ടി ഒരുപാട് അഭിമാനം തോനുന്നു.... ചെറു പ്രായത്തിൽ നേടണം ഒറ്റ കാലിൽ നിക്കണം... നല്ല ഭാവിയുള്ള പെൺകുട്ടി ❤️❤️
@roja.848
@roja.848 Жыл бұрын
ടോമട്ടന്റെ ഇന്റർവ്യൂവിൽ ആരതി ഡോക്ടറെ കണ്ണിമ വെട്ടാതെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു dr❤️ u
@shareefnk9433
@shareefnk9433 Жыл бұрын
റിയാസ് ഈ ഇന്റർവ്യൂ കാണണം.. ആരതി പൊടി . ആരാ ഗോദബ് പൊടി എന്താ എന്ന് മനസിലാകട്ടെ റിയാസ് താത്ത.. ആരതി റോബിൻ പോളിയാണ് ❤️❤️❤️❤️made 4 reach
@thegreenworld8602
@thegreenworld8602 Жыл бұрын
ആരതിയുടെ സംസാരം കേൾക്കാനായി ഇന്റർവ്യൂ കാണുന്ന എന്നെപോലെ ആരെങ്കിലുമുണ്ടോ?
@abrahampc7237
@abrahampc7237 Жыл бұрын
ആരുമില്ലാ.... ഉണ്ടേ
@sarithak6760
@sarithak6760 Жыл бұрын
രണ്ട് പേരും വേണം ഡോക്ടർ 💪💪💪
@sethu5646
@sethu5646 Жыл бұрын
കുത്തിത്തിരിപ്പിന്റെ മറ്റൊരു വേർഷൻ 😂
@dmc5888
@dmc5888 Жыл бұрын
@@sethu5646 😂👌🏻
@itsme8844
@itsme8844 Жыл бұрын
Arathi dr ❤️
@Ak.47.Aneesh1
@Ak.47.Aneesh1 Жыл бұрын
ഇവരെ കാണുമ്പോൾ നമ്മുടെ സ്വന്തം വീട്ടിൽ കല്യാണം നടക്കുന്നപോലെത്ത feel ആണ് തോന്നുന്നത് dr. Podi💕💕💕💕
@josmijoe3187
@josmijoe3187 Жыл бұрын
ഇതാണ് ദൈവം കൂട്ടി ചേർത്ത ബന്ധമെന്നൊക്കെ പറയുന്നത്❤️ എന്ത് രസമാ രണ്ടാളെയുo കാണാൻ❤️✨
@devikasudhindran8542
@devikasudhindran8542 Жыл бұрын
പെട്ടെന്ന് തീർന്നു പോയി. ഇനി അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.😍😍😍😍
@ebypeter5908
@ebypeter5908 Жыл бұрын
Ayyoda pavam repeat addichu kannun Ayyoda pavam inni eth cheyum Patient Robin veetil camera veku live kanaam allo
@mubashir687
@mubashir687 Жыл бұрын
പാർട്ട് 2 അതിന് വേണ്ടി കാത്തിരിക്കുന്നു. കൂടുതൽ ലൈറ്റാക്കരുത്.dr ന്റെ ഇന്റർവ്യൂ സ്‌ക്കിപ്പഠിക്കാതെ ഫുൾഇരുന്ന് കണ്ടുപോകും. പൊടി നന്നായിട്ട് സംസാരിക്കുന്നുണ്ട് സൂപ്പർ. രണ്ടുപേർക്കും All the best
@kalladayoramvlogs4524
@kalladayoramvlogs4524 Жыл бұрын
എന്റെ ആരതി തന്നെ ആരുടെയും കണ്ണുതട്ടാതെ ഇരിക്കട്ടെ അത്ര ഭംഗി 😍. Dr ആരതിയുടെ അടുത്തിരിക്കുമ്പോൾ അനുസരണ ഉള്ള നല്ല കുട്ടിയെ പോലെ ഉണ്ട്. നിങ്ങൾ രണ്ടാളും നന്നായി വരട്ടെ god bless you. DRR❤ARATHI. അയ്യോ പിന്നെ വീണചേച്ചിയെയും വലിയ ഇഷ്ട്ട നിങ്ങളുടെ ഇന്റർവ്യൂ പൊളിയ ✌🏻
@shafnanavas7728
@shafnanavas7728 Жыл бұрын
ഡോക്ടർ ❤ ആരതി...സ്ക്രീൻ സ്പേസ് ആരതി കൊണ്ട് പോയി 🥰ഡോക്ടറെ 😄
@jesnajose619
@jesnajose619 Жыл бұрын
Dr ന്റെ ഇന്റർവ്യൂ എത്ര കണ്ടാലും മടുക്കില്ല 😍❤️GBU dears❤️
@TrendingVibes129
@TrendingVibes129 Жыл бұрын
Njan aake randu perudeye interview kaanarullu Dr & Dhyan.Ente stress buster Dr Robin & Dhyan sreenivasan. Enthenkilum vishamichirikkunna gattangalil ee randu perude (Dr&Dhyan) interview kandal manas onn relax aakum. Dr nte interview kandal motivated aakum Dhyan nte kandal chirich chirich vishamangal marakkum. ✌️
@sujatha6290
@sujatha6290 Жыл бұрын
രണ്ടുപേരും ഒരുപാട് കാര്യങ്ങളിൽ സാമ്യം ഉണ്ട്.. പെർഫെക്ട് മാച്ച്... ❤️❤️
@RAMSUSsimpletouch
@RAMSUSsimpletouch Жыл бұрын
റോബിന്റെ ഇൻറർവ്യൂ കാണുമ്പോൾ സ്കിപ്പ് ചെയ്യാതെ കാണാൻ തോന്നും തീരുന്നത് പോലും അറിയില്ല...
@yasijasi7499
@yasijasi7499 Жыл бұрын
💯💯
@nshadow6655
@nshadow6655 Жыл бұрын
💯
@rajeevkukku6647Agraj
@rajeevkukku6647Agraj Жыл бұрын
💯💯
@stevesteve1194
@stevesteve1194 Жыл бұрын
സത്യം 🙏
@alonewtn4203
@alonewtn4203 Жыл бұрын
Crct 🙌💯
@vieethpodikkattu3213
@vieethpodikkattu3213 Жыл бұрын
Dr സ്നേഹിക്കുന്നതിന്റെ ഇരട്ടി arathi dr സ്നേഹിക്കുന്നുണ്ട് 🥺💯
@Appu____879
@Appu____879 Жыл бұрын
Athinte 10 irratty njan ivare snehikunnu😘😘
@smithabiju9001
@smithabiju9001 Жыл бұрын
@@Appu____879 kollam super 👌
@zzzzzz-cf2mm
@zzzzzz-cf2mm Жыл бұрын
@@Appu____879 😊😊😍😍✌🏻
@nibudevasia8722
@nibudevasia8722 Жыл бұрын
sathyam 😍👍
@raheenapovi6376
@raheenapovi6376 Жыл бұрын
Wow!
@aaliyasworld1610
@aaliyasworld1610 Жыл бұрын
ഒരു നെഗറ്റീവ് വും നിങ്ങളെ കുറിച്ച് കേൾക്കാതിരിക്കട്ടെ സന്തോഷം ആയി എന്നും ഇങ്ങനെ ഇരിക്കട്ടെ ❤️❤️❤️❤️❤️
@aaliyasworld1610
@aaliyasworld1610 Жыл бұрын
@@bibinantony2172 😁😁😁ശെരിയാ
@shamseerinu4105
@shamseerinu4105 Жыл бұрын
പൊടിറോബാബ് ഇൻറർവ്യൂ വന്ന് വളരെ സന്തോഷം ഇനി രണ്ടാമത്തേത് വേഗം തരൂ വീണ ചേച്ചി നിങ്ങളെ കൂടെയുള്ള ഇൻറർവ്യൂ കേൾക്കാൻ തന്നെ എന്തോ രസം ഡോക്ടർ പറ്റിയ കുട്ടി തന്നെയാണ് നമ്മുടെ ആരതി നല്ല സ്നേഹത്തോടെ രണ്ടുപേരും എന്ന നില നിന്ന് പോകട്ടെ നമ്മുടെ ഡോക്ടറുടെ
@sshamsudheen9834
@sshamsudheen9834 Жыл бұрын
രണ്ടു പേർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു എന്റെ കിളികുഞ്ഞാണ് ഈ മോള്. അത്രയ്ക്ക് ഇഷ്ട്ടമാണ് എന്റെ മോളെ ഈ അമ്മയ്ക്ക് . Dr നെ യും അതുപോലെ തന്നെയാണ്. big bossil dr നെ എല്ലാവരും വിഷമിച്ചപ്പോൾ ഞാനും ഒരുപാടു വിഷമിച്ചിരുന്നു. അതുകഴിഞ്ഞു ദിൽഷടെ ഭാഗത്തു നിന്നുള്ള അവഗണന യും കൂടി ആയപ്പോൾ വല്ലാതെ മോനെ ഞാൻ സ്നേഹിച്ചു പോയി. ദൈവമേ ഈ മോനോടെന്താ എല്ലാവരും ഇങ്ങനെയൊക്കെ കാണിക്കുന്നത് എന്നോർത്ത് ക റഞ്ഞിട്ടുണ്ട്. ഉറങ്ങാതെ നേരം വെളുത്തിട്ടുണ്ട്.. അങ്ങനെ ഇരിക്കുമ്പോളാണ് എന്റെ പൊന്നുമോൾ വന്നത് പിന്നെ എന്നും ഇവർ ഒന്നാകണെ എന്ന് മാത്രം ആയിരുന്നു എന്റെ പ്രാർത്ഥന.... ദൈവം ആയിട്ടാണ് എന്റെ പൊന്നുമോളെ dr ന്ടെ മുമ്പിൽ എത്തിച്ചത്.... പിന്നീട് അങ്ങോട്ടു ദൈവം എന്റെ പ്രാർത്ഥന കേട്ടു... Dr ന്ടെ മുഖത്തെ പുഞ്ചിരി ക്കു സൗന്ദര്യം കൂടിക്കൂടി വരുന്നത് കണ്ടു... പിന്നെ നിങ്ങളെ രണ്ടു പേരെയും കാണാതെ ജീവിക്കാൻ പറ്റാതായി. ഇപ്പോൾ നിങ്ങളുടെ വിവാഹം കൂടെ കാണണം. രണ്ടു പേരും happy ആയി മരണം വരെ ഒന്നായി മാത്രം ജീവിക്കണം. പിന്നെ എനിക്ക് മരിച്ചാലും വേണ്ടില്ല.. ഒരിക്കലും നിങ്ങളുടെ രണ്ടു പേരുടെയും മുഖത്തുള്ള പുഞ്ചിരി മായാതെ എന്നും നിലനിൽക്കണം...
@sujithrds9697
@sujithrds9697 Жыл бұрын
👍👍👍👍👍🙏🙏🙏
@minnus7218
@minnus7218 Жыл бұрын
👍👍
@raheenapovi6376
@raheenapovi6376 Жыл бұрын
This words really from the heart.
@jasnaharisjasnaharis5263
@jasnaharisjasnaharis5263 Жыл бұрын
Njn parayan kothicha vaakukal
@nandhinujayan2375
@nandhinujayan2375 Жыл бұрын
Ss
@shivagangaofficial
@shivagangaofficial Жыл бұрын
KZfaq trending 1 ആകാൻ അധികം സമയം വേണ്ടി വരില്ലാ 🤩 രണ്ടുപേർക്കും ആശംസകൾ എല്ലാ സന്തോഷവും നന്മകളും ജീവിതത്തിൽ ഉണ്ടാവട്ടെ ❤
@lekshmivishnu1851
@lekshmivishnu1851 Жыл бұрын
Ayoo
@blackwhait1883
@blackwhait1883 Жыл бұрын
Enganeyan videos trendingil varunnath
@vishnuv2296
@vishnuv2296 Жыл бұрын
​@@blackwhait1883 I thinking it's based on current viewing or something🤔
@mhash308
@mhash308 Жыл бұрын
Ivante okke marunn kazhinjiklnu.eni adutha bb varatte 😂
@opolassa
@opolassa Жыл бұрын
വിജയുടെ പുതിയ സിനിമയുടെ ട്രെയിലർ ആയിരിക്കും
@noyajovakkim4781
@noyajovakkim4781 Жыл бұрын
വ്യക്തമായ കാഴ്ചപ്പാടുള്ള കുട്ടി വ്യക്തവും സുതാര്യവുമായ സംസാരം നല്ല മുഖ ഭംഗി👍👍👍
@nirvikalpamnirvikalpam2519
@nirvikalpamnirvikalpam2519 Жыл бұрын
റോബിൻ ❤ ജനങ്ങൾ താങ്കളിൽ വച്ച വിശ്വാസം ശരിയായിരുന്നു.... പൊടിയോടൊപ്പം സന്തോഷമായി ജീവിക്കുക ❤❤ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@Humanmedia50
@Humanmedia50 Жыл бұрын
ആരതി നന്നായി സംസാരിക്കുന്നുണ്ട് ♥️ ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കട്ടെ ♥️
@ebypeter5908
@ebypeter5908 Жыл бұрын
Ethra nallu pokum Maximum 1 year 😂😂
@Humanmedia50
@Humanmedia50 Жыл бұрын
@@ebypeter5908 Ethra kalam anelum ninakk entha?
@ebypeter5908
@ebypeter5908 Жыл бұрын
@@Humanmedia50 colony fans assembled😜
@ebypeter5908
@ebypeter5908 Жыл бұрын
@@Humanmedia50 njan ishtamulth paryum Ohh ishtapetillae nink Ne antham fans anno Robin annate satham 😜😜
@chaconc2287
@chaconc2287 Жыл бұрын
ഞങ്ങളുടെ... സ്വന്തം... Dr❤മച്ചാൻ🤴... &...❤ പൊടിമോൾ👸...👩‍❤️‍💋‍👨 👍👍...ദൈവം കുട്ടിച്ചേർത്തത്🎀...🥰🥰🥰🥰🥰 കാത്തിരുന്ന.. ഇന്റർവ്യൂ... അടുത്ത.. പാർട്ട്‌ നായി.. കട്ട വെയ്റ്റിംഗ്... 🌹
@shinysamsonshinysamson4772
@shinysamsonshinysamson4772 Жыл бұрын
സത്യത്തിൽ ദില്ഷായോട് ആദ്യമായി ഒരു സ്നേഹം തോന്നുന്നു. റോബിനെ വേണ്ട എന്ന് പറഞ്ഞതിന്. അതുകൊണ്ടല്ലേ ആരതി കുട്ടി dr ന്റെ ലൈഫിൽ വന്നത്. ദില്ഷായെ drkku marriage കഴിഞ്ഞാലും പിടിച്ചാൽ കിട്ടില്ല. All the best dr👍👍👍
@shijisabu4105
@shijisabu4105 Жыл бұрын
ഡോക്ടറെ ഹെൽത്ത് നന്നായി നോക്കണം. ഇത് ഞങ്ങൾ ഫാമിലിയുടെ request ആണ്. ❤️❤️❤️❤️❤️
@fathimapathu2834
@fathimapathu2834 Жыл бұрын
കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുവായിരുന്നു കാണാൻ കണ്ടപ്പോ സമതാനമായി 💪💪💪 podirob 🥰❤️🤗
@annakuttymathew1240
@annakuttymathew1240 Жыл бұрын
ഡോക്ടർ കരഞ്ഞപ്പോൾ കൂടെ കരഞ്ഞു ഒരുപാട് പ്രാർഥിച്ചു ഇപ്പോൾ മണി മുത്തുകളുടെ സന്തോഷം കാണുമ്പോൾ സന്തോഷംകൊണ്ടു കരച്ചിൽ വരുന്നു എന്നും എപ്പോഴും ജീസസ് കൂടെയുകണ്ടാകണേ എന്ന് പ്രാർത്ഥന യോടെ.. അടുത്ത part വരാൻ കാത്തിരിക്കുന്നു മുത്തുകളെ god ബ്ലെസ് മക്കളെ 🙏🙏🙏🙏♥️♥️♥️
@elizabethvj8757
@elizabethvj8757 Жыл бұрын
കുറച്ചു ,p
@73635p
@73635p Жыл бұрын
സത്യത്തിൽ റോബിൻ inspiration ആണ്, but ആരതി അതിനേക്കാൾ inspirational ആണ് 😍
@shylajaprabha358
@shylajaprabha358 Жыл бұрын
എന്തു മാത്രം സന്തോഷം ഡോക്ടർക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ആരതിയാണ്
@nasinass7288
@nasinass7288 Жыл бұрын
പൊടി നല്ല മനസുള്ള ഹാർഡ്‌വർക്ക് ചെയുന്ന നല്ല ഒരു കുട്ടിയായിട്ടാണ് എനിക് തോന്നിയത് ഡോക്ടറും അങ്ങനെ തന്നെ ചെരേണ്ടവർ തന്നെയാണ് ഇവർ ദൈവം അനുഗ്രഹിക്കട്ടെ
@arjunkrishnajith8104
@arjunkrishnajith8104 Жыл бұрын
വീണക്കുട്ടി ഞങ്ങളുടെ കുട്ടികളുടെ ഇന്റർവ്യൂ എത്ര രസമായിരുന്നു കേൾക്കാനും കാണാനും ❤❤❤❤❤
@dhanyeshkk6875
@dhanyeshkk6875 Жыл бұрын
വീണ കുട്ടിയുടെ ചൊപ്പ
@nichunichu5310
@nichunichu5310 Жыл бұрын
Dr നിങ്ങൾ സൂപ്പർ ആണ് നിങ്ങൾ എടുത്ത ഏറ്റവും നല്ല dicitionആണ് ആരതി ചിലർക്ക് ഇഷ്ട്ടമുണ്ടോനറിയാൻ രണ്ട് വർഷം കൊടുത്തെങ്കിൽ നിങ്ങൾക്ക് ഇപ്പൊ കിട്ടുന്ന സന്തോഷം ഒരിക്കലും കിട്ടില്ലായിരുന്നു
@anuarun1138
@anuarun1138 Жыл бұрын
Correct
@hifanee6592
@hifanee6592 Жыл бұрын
Sathyam oru komaliye pole avalude jada sahikkendi vannene
@ani507
@ani507 Жыл бұрын
Tomettanodulla പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞു തീർക്കു...ടോമേട്ടൻ ഇനി നിങ്ങടെ 🤭കൂടെ ഉണ്ടാവട്ടെ എപ്പോഴും സന്തോഷായിട് കല്യണം നടക്കട്ടെ...
@anuanu5855
@anuanu5855 Жыл бұрын
🔜
@chinazieswillstartww3253
@chinazieswillstartww3253 Жыл бұрын
Arathi is damn cute and gorgeous 😍. Dr. Robin is lucky to have her 😁
@hanananu5896
@hanananu5896 Жыл бұрын
Aarathi itra lengthy aayitu samsarikkunnathu aadyamayittanu kanunnathu and kanan ulla pole samsaravum bayangara sweet aanu🥰.....she looks like a barbie doll❤️......both are lucky to have eachother 😍.....may god bless them with many years of togetherness and happiness 🥰
@shaluhilu9374
@shaluhilu9374 Жыл бұрын
രണ്ട് പേരെയും ഒരുപാട് ഇഷ്ടം ആണ് എന്ത് ഒരു cute ആണ്.. ഒത്തിരി... ഒത്തിരി... ഇഷ്ടം... Dr Robin ❤️ Arathi.. 🥰🥰
@twinkle___2003
@twinkle___2003 Жыл бұрын
Arathide voice kelkunnath eppozha☺️cute smile and smart talk
@navaneeth649
@navaneeth649 Жыл бұрын
ആരതിയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ്. Dr. റുടെ പറയേണ്ടല്ലോ, ആരതിയുടെ സംസാരം ആദ്യമായിട്ടാണല്ലോ കേൾക്കുന്നത്. ❤️❤️❤️❤️😍😍😍😍
@sirathsirath7247
@sirathsirath7247 Жыл бұрын
ചേരേണ്ടവർ തന്നെയാണ് ചേർന്നത്❤️.. ആരതിയെ ഇന്റർവ്യൂ ലൂടെ കൂടുതൽ അറിയാൻ പറ്റി.. പാർട്ട് 2വിനായി 😍കട്ട വെയ്റ്റിംഗ്
@vineethajibin9579
@vineethajibin9579 Жыл бұрын
എന്തൊരു ഭംഗി രണ്ട് പേരേം കാണാൻ. എല്ലാവിധ ഐശ്വര്യങ്ങളും ഭഗവാൻ നൽകട്ടെ....
@dawnbreaker5008
@dawnbreaker5008 Жыл бұрын
ഞാൻ ആദ്യം ഒകെ കരുതിയെ റോബിനെ കിട്ടിയത് ആരാതിയുട ഭാഗ്യം ആണെന്ന. പക്ഷെ സത്യം പറയട്ടെ റോബിൻ ആണ് ഭാഗ്യവാൻ ❤️
@nibudevasia8722
@nibudevasia8722 Жыл бұрын
enne sammathichu randu perum bhagyavanum bhagyavathiyum Anu 😍♥️😍🔥
@nithyatj2925
@nithyatj2925 Жыл бұрын
Both are lucky to have eachother
@merlin5035
@merlin5035 Жыл бұрын
Made for each other ❤️
@arunkumarkalathil2022
@arunkumarkalathil2022 Жыл бұрын
യഥാർത്ഥത്തിൽ ദില്ഷാ പോയതാണ് ഭാഗ്യം
@afranshefeek3629
@afranshefeek3629 Жыл бұрын
Correct anu
@ambiliachu672
@ambiliachu672 Жыл бұрын
ഇതിന്റെ പാർട്ട്‌ ടു വേണം ഞാൻ ആരതി പറഞ്ഞത് കേട്ടു നല്ല തീരുമാനം ആണ് നല്ല കുട്ടിയ നിങ്ങളാണ് ഒന്നിക്കേണ്ടത്
@chandu_chandu123
@chandu_chandu123 Жыл бұрын
ആരതി നല്ല ക്ലിയർ കട്ട്‌ ഉത്തരം 👏👏റോബിൻ ❤️❤️ രണ്ട് പേരും അടിപൊളി 🔥🔥
@sakeenabasheer9643
@sakeenabasheer9643 Жыл бұрын
എപ്പോഴും വിഡിയോ കാണുമ്പോ മൊസേജി വായിക്കുന്ന ഞാൻ ഇന്നു അവരുടെ മുഖത്തിന് കാണേടുകാതെ കണ്ടു തീർന്നതിനു ശേഷംaan മെസേജ് വായിച്ചേ അങ്ങിനെ ഉള്ളവരുണ്ടോ
@abrahampc7237
@abrahampc7237 Жыл бұрын
ഉണ്ടേ 😄
@babithas7224
@babithas7224 Жыл бұрын
Yes.5times kandu ❤️❤️❤️
@sudhanair1050
@sudhanair1050 Жыл бұрын
screen space motham podi കൊണ്ടുപോയി... 😀🔥🔥രണ്ടുപേരും എത്ര jenuine anu ❤️❤️made for each other 😍😍
@abrahampc7237
@abrahampc7237 Жыл бұрын
😄
@shaluoz9826
@shaluoz9826 Жыл бұрын
😂
@shijisabu4105
@shijisabu4105 Жыл бұрын
പുതുവർഷം തുടങ്ങിയിട്ട് ഇന്ന് 4 ദിവസം. പുതുവർഷത്തിൽ ഡോക്ടറുടെ മൂന്നാം ഇന്റർവ്യൂ❤️❤️❤️❤️❤️❤️
@HumlinsWorld
@HumlinsWorld Жыл бұрын
അതു സത്യമാണ് nyanum റോബിൻ ഉള്ളത് കൊണ്ടു മാത്രമാണ് ബിഗ്ഗ്‌ ബോസ് കണ്ടിരുന്നത് റോബിൻ out ആയ മുതൽ ഞാൻ ബിഗ്ഗ്‌ ബോസ് കാണൽ നിറുത്തി ❤❤
@remadevi195
@remadevi195 Жыл бұрын
കാത്തിരുന്ന ഇന്റർവ്യൂ. നല്ല സ്റ്റാൻഡേർഡ് ഉള്ള ത്. ഭാഗ്യം ഉള്ള ജോടികൾ. ആരതി ഡോക്ടറുടെ കയ്യിൽ സുരക്ഷിതം ആയിരിക്കും
@vinithalekshmi1
@vinithalekshmi1 Жыл бұрын
Robin himself is a brand...aru pulliye connect cheythalum famous akum..his dad mom ,inlaws ellarum famous anu..
@techtalktvm9884
@techtalktvm9884 Жыл бұрын
തീരല്ലേ തീരല്ലേ എന്ന് വിചാരിച്ചു കണ്ട ഇന്റർവ്യൂ ❤️❤️❤️❤️ പെട്ടന്ന് അടുത്ത പാർട്ട്‌ ഇട് 😌😌😌😌
@nihalnihad5480
@nihalnihad5480 Жыл бұрын
Sathyatto🥰
@jasminizam9042
@jasminizam9042 Жыл бұрын
Sathyam 👍🏻
@labeeback6864
@labeeback6864 Жыл бұрын
Sathyam
@minnus7218
@minnus7218 Жыл бұрын
സത്യം
@aradhya8588
@aradhya8588 Жыл бұрын
Sathyam 😊
@Hezza666
@Hezza666 Жыл бұрын
one million അടിക്കാൻ പോകുന്ന ഇന്റർവ്യൂ 😍💥💛ചേരേണ്ടവർ തമ്മിൽ ചേരുമ്പോൾ. ജീവിതം സന്തോഷകരമായി മുന്നോട്ട് പോകും 🥰🥰 ബിഗ്‌ബോസിൽ ഉണ്ടായിരുന്ന ഡോക്ടറോട് ഉള്ള സ്നേഹം ഒരു തരിപ്പോലും കുറയാതെ കൂടിയിട്ടെ ഉള്ളൂ 😘😘😘❤️❤️❤️ Waiting for next part-2💥
@teena.s8642
@teena.s8642 Жыл бұрын
❤️❤️👌👌
@Hezza666
@Hezza666 Жыл бұрын
​@@teena.s8642 🥰😍
@hafeesaoaoa2395
@hafeesaoaoa2395 Жыл бұрын
🥰🥰
@Hezza666
@Hezza666 Жыл бұрын
​@@hafeesaoaoa2395 🥰🥰
@raheenapovi6376
@raheenapovi6376 Жыл бұрын
Yes
@varshanandhan5535
@varshanandhan5535 Жыл бұрын
ആരതി കൈ കൂട്ടി പിടിക്കുന്നത് കാണാൻ നല്ല രസമാണ് sosweet 😘..
@meenakshibiju894
@meenakshibiju894 Жыл бұрын
Pand njan karuthi arathi chechykk bhayankara Jada Ann but ee interview kazhinju manasilay Robin chettane pole nalla comedi Ann🥰🥰
@vrindauk5325
@vrindauk5325 Жыл бұрын
She is very smart individual business woman and brilliant .ഒരു Midukki penkutti.Robinte nalla manasinu kittiya Reward anu Arathipodi
@sadvikeshi3389
@sadvikeshi3389 Жыл бұрын
രണ്ടാൾക്കും കണ്ണ് തട്ടല്ലേ ഈശ്വരാ.... ❤🧿 Dr 🤍 Arathi
@surendrannair7823
@surendrannair7823 Жыл бұрын
ദൈവം എല്ലാം കൊണ്ടും യോജിച്ച കുട്ടിയെ Dr. Robinu കൊടുത്തു. നല്ലൊരു ജീവിതം രണ്ടു പേർക്കും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@jarvis3630
@jarvis3630 Жыл бұрын
She is a matured and sensible girl it's evident in her behaviour
@mujeebrahaman8010
@mujeebrahaman8010 Жыл бұрын
Yes bro Tom immattyumayi ulla problem solve cheyyan Dr kku thalparyamund very happy
@brutal0583
@brutal0583 Жыл бұрын
Nd He will soon!! After that nd the marriage hope there will be an intervire on matinee. To the place where it begins!
@hifanee6592
@hifanee6592 Жыл бұрын
Enikku thonunnathu drum tomum piriyana karanam aaa pallan shalu karanamanu ennu
@preetha4856
@preetha4856 Жыл бұрын
@@hifanee6592 💯💯💯
@preetha4856
@preetha4856 Жыл бұрын
@@hifanee6592 Dr and everyone preshnathin karanam ayal aanu.
@babithas7224
@babithas7224 Жыл бұрын
@@hifanee6592 yes enikum thonnunnu.
@shahanasanu1965
@shahanasanu1965 Жыл бұрын
എത്ര matured ആയിട്ടാ ആരതി ബീഹെവ് ചെയുന്നു. Lov u both😍
@mathewsmalayil7415
@mathewsmalayil7415 Жыл бұрын
I am not a fan or follower of any film star. But Robin & Arathi always in following list😀
@shijisabu4105
@shijisabu4105 Жыл бұрын
അച്ഛനും അമ്മയും വഴക്ക് പറഞ്ഞെന്നും പറഞ്ഞ് കരഞ്ഞെന്നോ എന്റെ ഡോക്ടറേ എങ്ങനെ ചിരിക്കാതിരിക്കുo 🥰🥰🥰
@smithamadhucm1441
@smithamadhucm1441 Жыл бұрын
Oru പാവം മനുഷ്യൻ ആണ് dr😘😘😘
@muhammedbilal8048
@muhammedbilal8048 Жыл бұрын
Personally njan robinte army um mangatholiyum ഒന്നുമല്ല 🙏🙏ഞാൻ പുള്ളിക്കാരന് ഒരു brother ആയിട്ട് മാത്രമേ കണ്ടിട്ടുള്ളൂ....അതിപ്പോ Blesslee ആണേലും റോബിൻ ആണേലും അവരുടെ lifil നടന്ന കാര്യങ്ങളൊക്കെ എൻ്റെ ലൈഫിൽ നടന്നിട്ടുണ്ട്...it's rwlatable
@athirapremkumar7293
@athirapremkumar7293 Жыл бұрын
Super interview ആരതിടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്
@thanalrs9740
@thanalrs9740 Жыл бұрын
നിങ്ങൾ ഒന്നിക്കാൻ വേണ്ടി പ്രാർത്ഥനയോട് ഞാൻ..... എനിക്ക് Dr. റോബിനെ ഒത്തിരി ഇഷ്ട്ടമാണ്. ഇപ്പൊ അതുപോലെ റോബിന്റെ പാതി ആകാൻ പോകുന്ന, Dr, റോബിനെ സ്നേഹിക്കുന്ന ഞങ്ങളുടെ പൊടിയെയും ഇഷ്ട്ട. 😍😍😍😍😍
@Mr_John_Wick.
@Mr_John_Wick. Жыл бұрын
ആരതി 😍😍😍 Dr😍😍😍 Best pair....🔥🔥🔥
@anusureshanusuresh2291
@anusureshanusuresh2291 Жыл бұрын
ഇവരെ നേരിൽ കാണാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ 😌😌
@anuanu5855
@anuanu5855 Жыл бұрын
Njan🥰✌🏻
@rajupathmalayan6941
@rajupathmalayan6941 Жыл бұрын
Arathi is a GRATEFUL woman absolutely fit enough to add great value to any man's life - our Dr. Robin's fortune.
@shaniashraf7598
@shaniashraf7598 Жыл бұрын
ഈ പുതുവർഷത്തിൽ contentin ഒരു ക്ഷാമവുമില്ല.....എന്ന് Dr😍😍
@mazhavilmediaa
@mazhavilmediaa Жыл бұрын
പൊളിച്ചടുക്കിയല്ലോ .. happy എന്നും സന്തോഷത്തോടെ ജീവിക്കട്ടെ .. enjoy your life..
@unnoticed540
@unnoticed540 Жыл бұрын
Who all are still watching after their engagement ♥️
@evetttdxxger2016
@evetttdxxger2016 Жыл бұрын
Enik dr inte interview eppoyum kandalum mathiyaakoola .. can't wait for part 2🥺❤️🥰
@user-zb8bw9vn4b
@user-zb8bw9vn4b Жыл бұрын
ആരതി പറഞ്ഞത് 100% correct ആണ് .Robin വഴി അല്ല ഞാൻ അതിനുമുന്നെ ആരതിയുടെ photos kandittum design ചെയ്‌ത dress കണ്ടിട്ടും follow ചെയ്‌ത ഒരാളാണ് ഞാൻ .🥰Doctorude lifeilekku വന്നത്കൊണ്ട് ഒന്നുകൂടി ഇഷ്ടമായി
@studywithstudent8583
@studywithstudent8583 Жыл бұрын
Exactly!
@jesinasar6239
@jesinasar6239 Жыл бұрын
കാണാൻ കാത്തിരുന്ന interview🥰🥰…Podi screen space കൊണ്ടുപോയി 😂✌.....Biggboss ലെ ഗർജ്ജിക്കുന്ന സിംഹം ഇപ്പൊ പൂച്ചയെപ്പോലെ ആയിട്ടുണ്ട് 🤭🤭
@teena.s8642
@teena.s8642 Жыл бұрын
😃😃❤️❤️
@sreelakshmiv3858
@sreelakshmiv3858 Жыл бұрын
Sathyam Chechii😂 njnum ath sradhikkuarunnu paavam Dr♥️🤗
@raseena7159
@raseena7159 Жыл бұрын
Yes
@Sindhusindhu-uh3um
@Sindhusindhu-uh3um Жыл бұрын
Pavamdr🤭🤭🤭
@ruksanafiroz7855
@ruksanafiroz7855 Жыл бұрын
Enda nammade doctr broyude oru adakkavum odukkavum😆👍
@lalkrish1845
@lalkrish1845 Жыл бұрын
Still In The Loop Of ROBINISM.. ❤ Much Love Dr♥ Dr♥️Podi...!!!😍
@monukutti8585
@monukutti8585 Жыл бұрын
ആരതി ഇങ്ങനെ സംസാരിക്കുന്നത് കാണുന്നത് ആദ്യം ആയിട്ടാണ്
@jusairamolp8980
@jusairamolp8980 Жыл бұрын
Engagement February akkiyo. January anennu karuthi sandhoshichirikkayirunnu. Eni next month wait cheyyanam😢. Super interview. Arathi crystal clear ayi ellam paranju. Dr kku pattiya kuttithanne🤩
@nandanasivan8594
@nandanasivan8594 Жыл бұрын
Arati ku ippol wedding season aan... So orupaad orders kittum... Athinte idak swantham engagement ennoke paranjal ath kooduthal pressure aavum so feb aayirikum enn dr matte interviewil paranjirunnu
@nshadow6655
@nshadow6655 Жыл бұрын
@@nandanasivan8594 yah..ini March ayalum kozhapalia.. happy ayi kanda madhi
@jam1847
@jam1847 Жыл бұрын
Hy IAM jusaila
@PRT5975
@PRT5975 Жыл бұрын
Eee interview il Arathi inspiring ayi thonniyavar undoo
@anithakumarir3697
@anithakumarir3697 Жыл бұрын
Yes
@sainudeenknlr2231
@sainudeenknlr2231 Жыл бұрын
യെസ് podi പൊളിയാണ്
@sreelakshmiv3858
@sreelakshmiv3858 Жыл бұрын
💯
@waheedasaleem2723
@waheedasaleem2723 Жыл бұрын
Yes😊
@shafnanavas7728
@shafnanavas7728 Жыл бұрын
Yes... 👍
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 27 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 35 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 13 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Bigg_Boss_S4_E60_EPISODE_Reference_only.mp4
42:09
Asianet
Рет қаралды 143 М.