ആദ്യം പാട്ട് കേട്ടപ്പൊ തോന്നിയത് ദൈവമേ ഇത് ശരിയാകുമോ എന്ന്..! | KG Markose | Interview | Premalu

  Рет қаралды 90,124

Manorama News

Manorama News

5 ай бұрын

#KGMarkose #Premalu #malayalamnewslive #manoramanewslive
KG Markose Interview Manoramanews | Premalu |
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 99
@shahidmp8460
@shahidmp8460 4 ай бұрын
ഈ നല്ല ഗായകനെ ഒരുപാട് ഇഷ്ട്ടം, ഇനിയും കൂടുതൽ അവസരങ്ങൾ കിട്ടട്ടെ
@arshadneenali2646
@arshadneenali2646 4 ай бұрын
ചെറുപ്പം മുതലേ മർക്കോസ് ഏട്ടൻറെ പാട്ടുകൾ കേൾക്കുന്ന ആളാണ് ഞാൻ. ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..
@bindhukrishnan6250
@bindhukrishnan6250 4 ай бұрын
എനിക്ക് മർക്കോസ് സാറിനെ ഒത്തിരി ഇഷ്ടമാണ്. ഇനിയും കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ.
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 4 ай бұрын
ദാസേട്ടനേക്കാളും നല്ല മനുഷ്യനാണിദ്ദേഹം ❤❤❤
@1752-vph
@1752-vph 3 ай бұрын
Jassi gift also
@praseethasubhash168
@praseethasubhash168 5 ай бұрын
ഒത്തിരി ഇഷ്ട്ടമുള്ള ഒരു ഗായകൻ ❤❤❤
@manjurajendran9179
@manjurajendran9179 2 ай бұрын
👍🤍👍
@jibinabrahamtheverkattill7047
@jibinabrahamtheverkattill7047 5 ай бұрын
അനുഗ്രഹീത ഗായകൻ കെ. ജി. മാർക്കൊസ് 🎉
@Jake_asthetix127
@Jake_asthetix127 5 ай бұрын
യേശുദാസ് കഴിഞ്ഞാൽ കേൾക്കാൻ ഇഷ്ടമുള്ള സ്വരം ❤❤❤
@rishashaji3825
@rishashaji3825 4 ай бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല അത്ര നല്ല പാട്ട് ❤❤
@dileepkgdileep
@dileepkgdileep 5 ай бұрын
വളരെ നല്ല അഭിമുഖം 🙏🏼
@ausl1963
@ausl1963 4 ай бұрын
New gen മാത്രമല്ല കേട്ടോ ഇതു enjoy ചെയ്യുന്നത്, കുട്ടികൾ കളിച്ചു കൊണ്ടു ള്ള ആ പാട്ട് എത്ര തവണ കാണുവാനും കേൾക്കുവാനും ഇഷ്ടമാണ്😃👍🥰
@lineeshnarayanan4848
@lineeshnarayanan4848 4 ай бұрын
Nalla അവസരങ്ങൾ ഇനിയും കിട്ടട്ടെ 💞
@ramesankrishnan1805
@ramesankrishnan1805 3 ай бұрын
വർഷങ്ങൾക്ക് ശേഷം ഈ ശബ്ദം കേൾക്കുകയാണ്❤ സന്തോഷം
@gopinathantb1645
@gopinathantb1645 5 ай бұрын
ദാസേട്ടൻ എപ്പോൾ ഫീൽഡിൽ എല്ലാ ഇനിയെങ്കിലും മാർകോസെട്ടണ് ഫിലിമിൽ കുറച്ചു അവസരം കൊടുത്തു കൂടെ❤
@1752-vph
@1752-vph 5 ай бұрын
ജാസി ഗിഫ്റ്റ് ജയചന്ദ്രൻ തുടങ്ങിയവർ അവസരം കണ്ടെത്തിയത് എങ്ങനെയാണ്
@genuine_meteen9169
@genuine_meteen9169 4 ай бұрын
Jassi gift belong to a differnt gen. Bak wen started Markose singing, singers like Yesudas Chitra etc were established. And there was lot of politics within industry, such that the Big singers cud decide whether u get a future there. Things were not that easy bak.thn.
@NewName320
@NewName320 3 ай бұрын
Iddehathinte voice nu oru adappundu. Athu ellarkum aswadyamalla.
@user-kx4yu6ci9v
@user-kx4yu6ci9v 4 ай бұрын
മാർക്കോസ് ചേട്ടനെ ദൈവത്തെയോർത്ത് മലയാളികൾ കൈവിടരുത് ഇന്ന് ഉള്ള പുതിയ ഗായകൻ മാർക്ക് അക്ഷരസ്ഫുടതയില്ല.
@martinkottoor6611
@martinkottoor6611 4 ай бұрын
Super!!!! K.G.Markose❤🙌✌️🎊
@malluthanveer7710
@malluthanveer7710 3 ай бұрын
ചെറുപ്പം മുതൽ താങ്കളുടെ പാട്ടുകൾ കേൾക്കുന്നു ദൂരദർശൻനിൽ കൂടെ ഒക്കെ .It's a tribute for you Sir. Legend is a Legend. താങ്കൾ ഒരു legend തന്നെ ആണ്. KGM ❤❤
@unnidivakaran8108
@unnidivakaran8108 3 ай бұрын
തിരിച്ച് വന്നല്ലൊ. സന്തോഷം, സമാധാനം.
@lissythomas158
@lissythomas158 4 ай бұрын
ഹോ എന്റെ പൊന്നെ കേട്ടാലും കേട്ടാലും മതിയാകുന്നില്ലാട്ടോ ഞാൻ ഓക്കേ പ്രായ കൂടുതൽ ഉണ്ടായിട്ടും കൊതിച്ചു കേൾക്കുന്നു മാഷേ
@user-fi9lq1uf1p
@user-fi9lq1uf1p 4 ай бұрын
Respect markose ❤
@SabarishChandrasekharan
@SabarishChandrasekharan 4 ай бұрын
Interviewer is well prepared and Markose Sir answered genuinely ❤
@akhildevasia2653
@akhildevasia2653 3 ай бұрын
ഇദ്ദേഹത്തിന്റെ ഇസ്രായേലിൻ നായകനെ എന്നുള്ള പാട്ട് കേൾക്കാത്ത മനുഷ്യർ ഉണ്ടോ അനുഗ്രഹീത കലാകാരൻ
@legeshkumarmk7515
@legeshkumarmk7515 5 ай бұрын
❤K G M❤❤❤❤super akatte
@manjurajendran9179
@manjurajendran9179 5 ай бұрын
🤍🤍🤍🤍ഈ സൂപ്പർ song പാടിയ സർ ന് 🎉🎉🎉🎉🎉🎉💞💞💞💞💞🤍🤍🤍🤍
@jacobjosephjoseph166
@jacobjosephjoseph166 4 ай бұрын
K G markose ❤❤❤❤
@truthseeker4813
@truthseeker4813 4 ай бұрын
മാർക്കോസ് കലക്കി മറിച്ചു കളഞ്ഞില്ലേ !!! ആൾ ദ ബെസ്ട് സർ...
@johnantony9262
@johnantony9262 5 ай бұрын
K g markose ❤❤❤
@sathyannb6861
@sathyannb6861 4 ай бұрын
നന്നായി വരട്ടെ 👍👍👍
@deepubalakrishnapillai2608
@deepubalakrishnapillai2608 4 ай бұрын
Thanks sir ❤❤❤
@PrabhaCbabu
@PrabhaCbabu 3 ай бұрын
Dear sir God bless you.. Sir 35 years back in omalloor trample I could hear your song. I become your fan. You are a blessed artist.this opportunities will change your fate ofcourse. God bless you
@SanthoshThomaskarippaparamb
@SanthoshThomaskarippaparamb 5 ай бұрын
Millenium singer kg markose pwolichadukki
@shamsuak5035
@shamsuak5035 4 ай бұрын
Marcos sir❤❤❤🌹🌹🌹
@peterta5273
@peterta5273 3 ай бұрын
❤❤❤sooper markosetta
@rahulpnp53ahul
@rahulpnp53ahul 3 ай бұрын
Nostalgic voice one of my fav markose sir❤❤❤❤❤❤❤❤❤ daliya poo chorinja my alltime fav song ❤❤❤❤❤❤❤
@jamespi4835
@jamespi4835 4 ай бұрын
❤ സൂപ്പർ❤❤❤❤❤❤❤
@ashishmanakkalhouse1348
@ashishmanakkalhouse1348 4 ай бұрын
KG❤❤❤❤
@philipjoseph6035
@philipjoseph6035 3 ай бұрын
Great Great 👍 👌
@varghesegeorge1479
@varghesegeorge1479 Ай бұрын
No one can suppress a true artist. It is the gift of God. A true artist will be honered. It is aquestion of time. Thus K.G.Markose is now known as the best male singer.
@Southwala-bi
@Southwala-bi 4 ай бұрын
ശബ്ദം 👍🏻❤️
@sajandev
@sajandev 2 ай бұрын
Well constructed interview.
@srjnsiraj102
@srjnsiraj102 4 ай бұрын
Best singer❤❤❤❤
@sinuninu777
@sinuninu777 2 ай бұрын
നല്ല മനുഷ്യൻ ❤🙏
@cricketinfo5834
@cricketinfo5834 4 ай бұрын
❤❤❤ KG
@mathewpanicker5673
@mathewpanicker5673 3 ай бұрын
A great singer, 👍 God bless him 🙏
@kshethranair
@kshethranair 4 ай бұрын
Nalla avasarangal sirnu iniyum orupaadu kittatte ini sirnte naalukal😊😊
@user-bd1pu4xx5l
@user-bd1pu4xx5l 4 ай бұрын
All the best 🎉 K G M Sir
@prasommamr7857
@prasommamr7857 4 ай бұрын
Sir very nice singer,very nice song🎉
@sajinps4023
@sajinps4023 4 ай бұрын
Super
@user-oq7ev2eg7t
@user-oq7ev2eg7t 3 ай бұрын
Chetta supper songs
@soumyaps8731
@soumyaps8731 4 ай бұрын
👏👏
@ravindrankm
@ravindrankm 3 ай бұрын
Super KGM
@kamal-uc6rn
@kamal-uc6rn 5 ай бұрын
❤❤❤
@chandrababur6251
@chandrababur6251 4 ай бұрын
❤❤❤❤❤❤❤❤❤
@jayapraksh2778
@jayapraksh2778 3 ай бұрын
Super Marcos sir
@unniraji3756
@unniraji3756 4 ай бұрын
Love song❤❤❤
@ashishmanakkalhouse1348
@ashishmanakkalhouse1348 4 ай бұрын
❤❤❤❤
@alexthomas7612
@alexthomas7612 4 ай бұрын
❤❤❤❤❤❤❤
@user-mc3ky3kg8l
@user-mc3ky3kg8l 3 ай бұрын
ജാഡയില്ലാത്ത പാവം കഴിവുള്ള ഗായകൻ
@swaminathan1372
@swaminathan1372 5 ай бұрын
👍👍👍
@rajeshmadhavan7946
@rajeshmadhavan7946 4 ай бұрын
@roymonkavalam
@roymonkavalam 2 ай бұрын
👍
@gijojose3485
@gijojose3485 2 ай бұрын
🙏
@user-mc3ky3kg8l
@user-mc3ky3kg8l 3 ай бұрын
കന്നി പൂ മാനവും പൂ മാന വെ എന്നുള്ള പാട്ടും ഇന്നും ഹിറ്റാണ് കേൾക്കുമ്പോൾ ഇന്ന് ദേഹത്ത് ന്ന് രോമം എടുത്തു പിടിക്കും
@aneeshbabukochi8828
@aneeshbabukochi8828 4 ай бұрын
idhehathe malayalikal eniyum explore cheyyanam
@deepubalakrishnapillai2608
@deepubalakrishnapillai2608 4 ай бұрын
Marcos sir ❤❤❤❤
@ittoopkannath6747
@ittoopkannath6747 4 ай бұрын
വേഷത്തിലും ഭാവത്തിലും മറ്റൊരാളെ അനുകരിച്ചു നടക്കുന്നത് ശരിയല്ല
@antonygeorge8274
@antonygeorge8274 4 ай бұрын
Yesudasinte soundinkal muzhakamulla sound. Dasine Politics kalikanariyam eyal stright forward ane
@salishkumarnc4833
@salishkumarnc4833 3 ай бұрын
മാർക്കോസ് സൂപ്പർ ❤️ യേശുദാസ് വെറും ജാട.
@aneeshas3077
@aneeshas3077 4 ай бұрын
യേശുദാസ് ആളുകളെ ഒതുക്കിന്റെ ഉസ്താദ് ആണ്... അഹങ്കാരി....
@mizriyas6770
@mizriyas6770 3 ай бұрын
പാവം മനുഷ്യൻ
@mathewkrijo5772
@mathewkrijo5772 4 ай бұрын
🤍✨
@asifkalpaka6572
@asifkalpaka6572 2 ай бұрын
മഹാനായ അനുഗ്രഹീത ഗായകൻ പക്ഷേ മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചില്ല അത് മലയാള സിനിമക്ക് തീരാനഷ്ടമാണ്
@dayanmb7067
@dayanmb7067 3 ай бұрын
സ്വന്തം മ്യൂസിക് ഗ്രൂപ്പ് തുടങ്ങിതിന്റെ ഓർമ്മകൾ കൂടെ ചോദിക്കാമായിരുന്നു 👍🙏
@nizara-xm1ff
@nizara-xm1ff 2 ай бұрын
മാർക്കോസിന് നല്ല മനുഷ്യൻ ആണ് നല്ല ശബ്ദവും പക്ഷെ ഇദ്ദേഹം അടിമുടി യേശുദാസിനെ വസ്ത്രധാരണത്തിൽ അടക്കം അനുകരിക്കാൻ ശമിച്ചത് ഇദ്ദേഹത്തിന് വിനയായി
@bennysebastian8149
@bennysebastian8149 5 ай бұрын
Ningal..kayari..varum🙏
@alexcleetus6771
@alexcleetus6771 3 ай бұрын
Markose chettanekkal kazhivu keranjavar evede valiya gayagar
@hammedalii4428
@hammedalii4428 2 ай бұрын
കാലത്തിനൊത്തു അപ്ഡേറ്റ് അയാലേ നില നിൽപ് ഉള്ളു മാർക്കോസ് ഏട്ടാ
@Remithkairali
@Remithkairali 4 ай бұрын
ദാസേട്ടൻ സൂപ്പർ ആക്കിയേനെ
@user-mc3ky3kg8l
@user-mc3ky3kg8l 3 ай бұрын
ജൂനിയർ ദാസേട്ടനും ജൂനിയർ പൂർണിമ ജയറാമും
@MouseTrack
@MouseTrack 2 ай бұрын
Marcose deserved moe space...
@santhoshng1803
@santhoshng1803 3 ай бұрын
അവസരങ്ങൾഇഷടംപോലെ കിട്ടടെ .
@SujakumaryAjayaghosh
@SujakumaryAjayaghosh 5 ай бұрын
യേശുദാസിന് പകരം വയ്ക്കാൻ മലയാള സിനിമയിൽ,,,, മറ്റാരുമില്ല.. യേശുദാസ്,,,, വേറെ,,, മർക്കോസ് വേറെ..
@thiruveesham-pg8bg
@thiruveesham-pg8bg 5 ай бұрын
അഹങ്കാരം ഇല്ലായിരുന്നേൽ ♥️
@shahidmp8460
@shahidmp8460 4 ай бұрын
ഇദ്ദേഹത്തിന് അവസരം കിട്ടിയിരുന്നെങ്കിൽ ഒരുപക്ഷെ യേശുദാസിനെക്കാളും മികച്ച ഗാനങ്ങൾ പിറന്നേനെ
@ajayanpk9736
@ajayanpk9736 4 ай бұрын
കൊച്ചു ഗള്ളൻ കണ്ടു പിടിച്ചു കളഞ്ഞു...😊
@swapnavarma1946
@swapnavarma1946 4 ай бұрын
​@@shahidmp8460😂😂
@swapnavarma1946
@swapnavarma1946 4 ай бұрын
​@@shahidmp8460compare cheyyan പോലും പറ്റില്ല. അത് മർകോസിന് പോലും അറിയാം
@johnvarkey6454
@johnvarkey6454 4 ай бұрын
Markose, good fellow Yesudas, no- sincere felow
@SubashB-bl2go
@SubashB-bl2go 4 ай бұрын
K g markose ❤❤❤
@josejovanjovan
@josejovanjovan 4 ай бұрын
❤❤❤
@lalkumarpr3768
@lalkumarpr3768 3 ай бұрын
🙏
@ranjithsangeeth2048
@ranjithsangeeth2048 4 ай бұрын
❤❤❤
@user-ku8zy3om9r
@user-ku8zy3om9r 4 ай бұрын
❤❤❤
@AkbarAli-pk4kc
@AkbarAli-pk4kc 4 ай бұрын
❤❤❤
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН