No video

'' ആദ്യ പ്രസംഗത്തിനായി വെളുപ്പിന് 3.50 ന് എണീറ്റു '' ചെറിയ പേടിയുണ്ടായിരുന്നു ! Adv Haris Beeran MP

  Рет қаралды 41,722

Indialive

Indialive

Күн бұрын

അഡ്വ. ഹാരിസ് ബീരാൻ എം പിക്ക് കോഴിക്കോട് പൗരാവലിയുടെ സ്വീകരണം
മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി
"അതിജീനത്തിന്റെ ഹൃദയതാളം "
ഇന്ത്യ ലൈവ് ഒഫിഷ്യൽ യൂട്യൂബ് ചാനൽ
India live is an official Social Media platform of IUML Kerala State Committee, for promoting IUML political views.
#Indialive #IndiliveChannel
Facebook:
/ indialive123
Instagram :
...
KZfaq :
/ indialivechannel
...............................................................

Пікірлер: 89
@madinatzayed8221
@madinatzayed8221 Ай бұрын
ഹാരിസ് സാഹിബിൽ ഏറെ പ്രതീക്ഷയുണ്ട്. ഇത്തരം നല്ല വ്യക്തിയെ കണ്ടെത്തിയ ലീഗിനും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും അഭിനന്ദനങ്ങൾ.
@Jasmubas
@Jasmubas Ай бұрын
മുഴുവനും കേട്ടു, ഹാരിസ് ബീരാൻ സാഹിബ്... വല്ലാത്ത ഒരു ധൈര്യം കൈവന്ന പ്രതീതി. ആശംസകൾ
@user-ri8uf5mt7j
@user-ri8uf5mt7j Ай бұрын
താങ്കൾക്ക് നാഥൻ ദീർഘായുസും അറിവും തിരിച്ചറിവും ഉത്തരവാദിത്യ ബോധവും ബോധ്യവും തരട്ടെ🤲
@abdussalamcm
@abdussalamcm Ай бұрын
ഈ സാറിന് കേരളത്തിലുടനീളം സ്വകരണം നൽകണം ❤
@abdulcalicut5262
@abdulcalicut5262 Ай бұрын
നല്ല നിലയില്‍ സേവനം ചെയ്യാന്‍ അള്ളാഹു തൗഫീഖ് നൽകട്ടെ ദീര്‍ഘആയുസും ആഫിയതും നൽകട്ടെ
@kunhabdullakk1079
@kunhabdullakk1079 Ай бұрын
ബി. പോക്കർ സാഹിബിന് ഒരു പിൻഗാമി ഉമ്മത്തിന്റെ ഇസ്സത്തിനായി കരുത്തോടെ കരുതലോടെ മുന്നേറാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
@askarmadikai4743
@askarmadikai4743 Ай бұрын
ഇത്രയും കാലത്തെ ലീഗെടുത്ത ഏറ്റവും നല്ല തീരുമാനം✅🌹 ഹാരിസ് ബീരാനെ നിയോഗിച്ചത്
@FaisalFaisal-tv4pf
@FaisalFaisal-tv4pf Ай бұрын
മുസ്ലിം ലീഗ് പാർട്ടിക്ക് കൂടുതൽ കരുത്താർജിക്കണം 💚💚
@Mcp960
@Mcp960 Ай бұрын
ഉത്തരേന്ത്യ കുറച്ചു കൂടെ പ്രവർത്തനം കൊണ്ട് വരണം ജാർഖണ്ഡ് ബീഹാർ ഒക്കെ വളരെ പരിതാപകരം ആണ് അവസ്ഥ
@AbdulAzeez-h6x
@AbdulAzeez-h6x Ай бұрын
അല്ലാഹുവെ ഈ മാന്യവുക്തിത്വത്തിന്ന് നിന്റെ കാതലായ കാവൽ വർഷിപ്പിച്ച് കൊടുക്കണമെ (ആമീൻ)
@abdulcalicut5262
@abdulcalicut5262 Ай бұрын
ആമീന്‍
@mammoottykandoth6229
@mammoottykandoth6229 Ай бұрын
അൽഹംദുലില്ലാഹ്... ശക്തനായ പക്വതയുള്ള ഒരു നേതാവിനെ ബീരാൻ സാഹിബിൽ കാണുന്നു.. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@techwindow8315
@techwindow8315 Ай бұрын
അൽഹംദു ലില്ലാഹ് ന്യൂനപക്ഷ സംരക്ഷണത്തിന് പാർലമെൻ്റിൽ ഒരു യുഗപുരുഷൻ ഉണ്ടായിരിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ
@sakeerhussain4304
@sakeerhussain4304 Ай бұрын
ഹാരിസ് സാഹിബിന്റെ രാജ്യസഭ അംഗമത്തo നമുക്ക് വലിയ പ്രദീക്ച്ച നൽകുന്നു 💚💚
@shajahanpullippadam9489
@shajahanpullippadam9489 Ай бұрын
ഇന്ത്യയിൽ എല്ലാവരും സഹോദരൻമാരായി ജീവിക്കാനും അർഹിക്കുന്ന വിഭാഗങ്ങൾക്ക് അർഹമായ അവകാശങ്ങൾ ലഭിക്കാനും ഇന്ത്യയെ ഇന്ത്യയായി നിലനിർത്താനും നമുക്ക് കഴിയട്ടെ ഇത് പോലുള്ള ആളുകൾക്ക് അവസരം നൽകിയ മുസ്ലിം ലീഗ് അഭിമാനം
@shereefck4224
@shereefck4224 Ай бұрын
മുസ്ലീം ലീ ഗി ന് തെറ റി യി ട്ടി ല്ല. ഇ ത് പോ ലെ ഒന്നിച്ചു കൊ ണ്ട് പോ വാ നു ള്ള ആ മ നസ്. ❤❤❤❤❤
@usiddiqueali4564
@usiddiqueali4564 Ай бұрын
Haris ബീരാൻ സാഹിബ്‌ ന്റെ ഈ ആർജ്ജവം, ആവേശം പാർട്ടി യോടും സമുദായ ത്തോടും ഉള്ള ഈ ആത്മാർത്ഥത, കൂറ്അള്ളാഹു എന്നും നിലനിർത്തട്ടെ... ആമീൻ. പിതാവ് വി. കെ. ബീരാൻ സാഹിബ്‌ ഇദ്ദേഹത്തിലൂടെ ജീവിക്കുന്നു, ഓർമ്മിക്കപ്പെടുന്നു. അൽഹംദുലില്ലാഹ് ❤
@abdullatheeflutfi7085
@abdullatheeflutfi7085 Ай бұрын
ഹാരിസ് സാഹിബ്, ധീരമായി മുന്നേറുക. കാരുണ്യവാനായ അല്ലാഹു തആല അനുഗ്രഹിക്കട്ടെ.ആമീൻ അഡ്വ. അബ്ദുൽ ലത്തീഫ് ലുത്ഫി. ഹരിപ്പാട്.
@nizartachayilnizartachayil1669
@nizartachayilnizartachayil1669 Ай бұрын
ജയ് ജയ് ജയ് സപ്പോർട്ട്
@fahamilbinahammed8914
@fahamilbinahammed8914 Ай бұрын
ഹരിതഭിവാദ്യങ്ങൾ ❤
@abdurahmantp876
@abdurahmantp876 Ай бұрын
നമ്മുടെ m p പ്രതീക്ഷക്ക് അനുസരിച്ച് ഉയരുന്നു.നേതാക്കൾക്ക് പിഴച്ചിട്ടില്ല.അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@noushadpc9091
@noushadpc9091 Ай бұрын
ഇന്ത്യൻ ഭരണഘടന നിയമങ്ങൾ. എല്ലാ പൗരന്മാർക്കും. പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളെ. പ്രകോൽപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക്. താങ്കളുടെയും ഇന്ത്യമുന്നണിക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. All census important parliament.2024.2025 finishing.
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA Ай бұрын
Very good, congratulations!! 🙏🙏🙏
@mundakodanmundakodan6227
@mundakodanmundakodan6227 Ай бұрын
THE BEST DECISION OF IUML
@alikuttymp6234
@alikuttymp6234 Ай бұрын
ഞങ്ങളുടെ പ്രദീശ്ചക്കൊത്തു യർന്ന പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കാൻ നിങ്ങൾക്ക് കഴിയും.. അള്ളാഹു അനുഗ്രഹിക്കട്ടെ
@riyaspaikkadi-od2ig
@riyaspaikkadi-od2ig Ай бұрын
Thangalk. Thettiyittilla. Haris beeran super
@haneefakoppa9537
@haneefakoppa9537 Ай бұрын
മാഷാ അള്ളഹു
@mtpabdulla7707
@mtpabdulla7707 Ай бұрын
ഭാഷാ പാന്ധിത്യം ഒരു M.P യെ സംബന്ധിച്ചു ഒരഭിവാജ്യ ഘടകം തന്നെ. അതിന്റെ കുറവ് ഇവിടെ കാണില്ല. ഇനി വരുന്ന ഒഴിവുകളിൽ ബനാത്ത് വാല /സേട്ടു സാഹിബ്‌ എന്നിവരെപ്പോലുള്ളവരെ ഇവിടെ കിട്ടില്ല എന്നു വരികിൽ ഹിന്ദി ബെൽറ്റിൽ കണ്ടെത്തണം!. ഇത്തരം സമീപനം വിശാലമായ അർത്ഥത്തിൽ പാർട്ടിക്കും പൊതുസമൂഹത്തിനും ഒരാത്മവിശ്വാസം തീർച്ചയായും ഉണ്ടാക്കും!!!. നിലവിലെ 4 M.പി മാർക്കും എല്ലാം വിധ നന്മകളും നേരുന്നു. 🌷🌷🌷🌷.
@ummer7640
@ummer7640 Ай бұрын
مشاه الله very good 👍 thank
@user-jb5jl5wk3s
@user-jb5jl5wk3s Ай бұрын
Congratulations Sir, A person like you is needed there to protect the backwards. Wish you all the success with Allah's blessings.
@rasheedttandasseri1701
@rasheedttandasseri1701 Ай бұрын
മുസ്ലിം ലീഗ് അടുത്ത കാലത്തൊന്നും ഇത്ര മികച്ച തീരുമാനം എടുത്തിട്ടില്ല.. ഹാരിസ് ബീരാൻ ഉമ്മത്തിന്റെ 😅പ്രതീക്ഷയാണ്
@ebrahimhaji2424
@ebrahimhaji2424 Ай бұрын
ഹാരിസ് ബീരാൻ lumL ൻ്റെ കരുത്താണ് ആഫിയത്തോടെ ദീർഘായുസ്സ് നൽകട്ടെ സേഠ് സാഹിബിന്നും ബനാത്ത് വാലക്കും ശേഷം പാർലിമെൻ്റിൽ മുഴങ്ങുന്ന ശബ്ദം ഹാരീസ് ബീരാൻ്റെതായിരിക്കും മാത്രവുമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലീഗിനെ പടുത്തുയർത്താനും അത് കൊണ്ടു സാദിക്കും എന്നതും തീർച്ചയാണ് നിർദ്ധേശിച്ച പാണക്കാട്ടെ പൊന്നോമന പുത്രൻ ബഹു.സാദിഖലി തങ്ങൾക്കു അഭിനന്ദനങ്ങൾ ജയ് മുസ്ലിംലീഗ്
@abdulaseesahammedkutty7581
@abdulaseesahammedkutty7581 Ай бұрын
ഹാരിസ് ബീരാൻ സാഹിബിന്റെ ഈ പ്രസംഗം കേൾക്കുമ്പോൾ ഷാർജ എയർപോർട്ടിൽ ഫ്ലൈറ്റ് ഡിലേ ആയിട്ട് വിശ്രമ ഹാളിൽ ഇരിക്കുകയാണ്. 5 പ്രാവശ്യം എയർ ഇന്ത്യ സമയം മാറ്റി മാറ്റി തരുകയായിരുന്നു. അർദ്ധ രാത്രി 1 മണിക്കാണ് ഇനി ഫ്ലൈറ്റ്
@dr.faisalbabu.m7931
@dr.faisalbabu.m7931 Ай бұрын
Well speech, Adv.Haris Beeran❤
@JafarktJafarkt-o6d
@JafarktJafarkt-o6d Ай бұрын
❤️❤️❤️❤️
@abdumangat9501
@abdumangat9501 Ай бұрын
♥️♥️♥️♥️
@nasarchalakkal9137
@nasarchalakkal9137 Ай бұрын
good❤
@sirajok3347
@sirajok3347 Ай бұрын
❤❤❤
@alikkb3573
@alikkb3573 Ай бұрын
അഭിനന്ദനങ്ങൾ 👍
@arifkappil9852
@arifkappil9852 Ай бұрын
🎉🎉🎉🎉
@noorudheenshamla1075
@noorudheenshamla1075 Ай бұрын
👍👍👍👍👍👍👍💇‍♀️💇‍♀️💇‍♀️💇‍♀️💇‍♀️
@chipdu1832
@chipdu1832 Ай бұрын
@shamsudeenak1598
@shamsudeenak1598 Ай бұрын
👍👍
@ishajabir6190
@ishajabir6190 Ай бұрын
💚💚💚💚💚💚
@SAINUDHEENN-of3rd
@SAINUDHEENN-of3rd Ай бұрын
അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ യാറബ്ബൽ ഹാലമീൻ
@user-hq4ib5fq6d
@user-hq4ib5fq6d Ай бұрын
Great speach
@indqrashru2844
@indqrashru2844 Ай бұрын
💚💚👍
@Abdul-ei8pp
@Abdul-ei8pp Ай бұрын
👍👍👍
@user-pn5oz4wv3s
@user-pn5oz4wv3s Ай бұрын
Allhahu adinulla kazhiv ninghalkk nalkumaravate enn duha cheyyunnu ali ❤❤❤
@user-wz4zk7ou5s
@user-wz4zk7ou5s Ай бұрын
Allahu Afiyat hulla Deergayus Nalkatte
@mujeebpp5492
@mujeebpp5492 Ай бұрын
Best selection, Allah bless him to perform well, ❤❤
@user-hu4tm5kn5w
@user-hu4tm5kn5w Ай бұрын
12:05 മഹാത്മാ ഗാന്ധിജിയെ പോലൊരു തല 😮
@user-ec7py5hv8s
@user-ec7py5hv8s Ай бұрын
Allaahu thoufeeqe cheyyatte....
@jabirkpchemmad2224
@jabirkpchemmad2224 Ай бұрын
🎉
@npsuhailkakkuni
@npsuhailkakkuni Ай бұрын
haris sir ❤
@mujimundakkal
@mujimundakkal Ай бұрын
great ❤
@abdullakutty8071
@abdullakutty8071 Ай бұрын
Super
@ashrafuv623
@ashrafuv623 Ай бұрын
Support Muslim league support udf
@abidvaliyil3390
@abidvaliyil3390 Ай бұрын
ഹാരിസ് ബീരാൻ സൂപ്പർ
@user-dn6lv2oz1i
@user-dn6lv2oz1i Ай бұрын
അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ
@beerankutty4819
@beerankutty4819 Ай бұрын
ഈ പ്രസംഗം കേരളത്തിലെ " പൊട്ടൻ "മുസ്ല്യർ കേൾക്കണം പിന്നെ വിവരം കൊണ്ട് "കെട്ട" ഉമ്മർ ഫൈസി ക്കും
@rafitm1021
@rafitm1021 Ай бұрын
iyale thanne mp akiyatil santhosham
@SayedAli-t2o
@SayedAli-t2o Ай бұрын
❤❤
@saifukc6560
@saifukc6560 Ай бұрын
ലീഗ് അടുത്ത കാലത്ത് എടുത്ത തീരുമനത്തിൽ ഏറ്റവും നല്ല തീരുമാനം നിങ്ങളെ mp ആക്കി
@musthafam1004
@musthafam1004 Ай бұрын
Ea Parayunna Pole Pravartthickaan Sadhickatte
@essudeen221
@essudeen221 Ай бұрын
തങ്ങളെ അങ്ങേയ്ക്ക് പിഴച്ചിട്ടില്ല
@muhammedt.p.1867
@muhammedt.p.1867 Ай бұрын
Mashallah
@kunhabdullakk1079
@kunhabdullakk1079 Ай бұрын
25:48
@user-pn5oz4wv3s
@user-pn5oz4wv3s Ай бұрын
Avakashathinnayi poraduka janghalkkayi
@lollipop2621
@lollipop2621 Ай бұрын
ആൾക്കൂട്ട കൊലപാതകത്തിനെതിരെ നിയമം നിലവിലുള്ളതല്ലേ''
@abdulrahmanmusliyar6794
@abdulrahmanmusliyar6794 Ай бұрын
താങ്കൾ പറഞ്ഞത് ഒക്കെ വളരെ ശരി തന്നെ താങ്കളിൽ പ്രതീക്ഷയും അർപ്പിക്കുന്നു പക്ഷെ കോൺഗ്രസ് ഇതിൽ നിന്നൊക്കെ പുറം തിരിഞ്ഞു നിൽക്കുന്നതായിട്ടാണ് അനുഭവം അത് കൊണ്ട് തന്നെ ലീഗ് കോൺഗ്രസിന്റെ വാലാട്ടികളവാതെ ഉള്ള ശക്തി പ്രയോഗിച്ചു സമ്മർദ്ദത്തിലാക്കണം ലീഗില്ലാതെ ഇവിടെ കോൺഗ്രസ്‌ ഇല്ല എന്ന് അവർക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യണം ചത്ത കുതിരയാവരുത് ഗാർജ്ജിക്കുന്ന സിംഹമാകണം അധികാരം കിട്ടാൻ വേണ്ടി അടിമ വേല ചെയ്യരുത്
@user-pu2lo1op4t
@user-pu2lo1op4t Ай бұрын
പൊട്ടൻ സലാമിന് ആണ് ഈ സ്ഥാനം കൊടുത്തത് എങ്കിൽ വളരെ പരാജയമായിരുന്നു
@sidhiquesidhi7013
@sidhiquesidhi7013 Ай бұрын
❤❤❤❤
@liyakathali3436
@liyakathali3436 Ай бұрын
❤❤❤
@mohd4390
@mohd4390 Ай бұрын
@user-kv3vu9fv9f
@user-kv3vu9fv9f Ай бұрын
❤❤❤❤❤
@aaface
@aaface Ай бұрын
👍👍👍
@nazarcp5436
@nazarcp5436 Ай бұрын
❤❤❤
@SihabudheenPV
@SihabudheenPV Ай бұрын
❤❤❤
@aboobackersidique5407
@aboobackersidique5407 Ай бұрын
❤❤❤
@kuttialfakuttialfa6003
@kuttialfakuttialfa6003 Ай бұрын
❤❤❤❤
@user-qw5ox4vy8u
@user-qw5ox4vy8u Ай бұрын
❤❤❤❤❤
wow so cute 🥰
00:20
dednahype
Рет қаралды 26 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 45 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
KT Jaleel old  speech  Vettam alikkoya sahin
30:00
Green Army
Рет қаралды 54 М.
wow so cute 🥰
00:20
dednahype
Рет қаралды 26 МЛН