ആദ്യമായി കിട്ടിയ ആറുവരിയിൽ മലയാളിക്ക് ഡ്രൈവിങ് പിഴക്കുന്നു! മാഹിയിൽ 50ൽ കൂടുതൽ അപകടങ്ങൾ| nh 66 mahe

  Рет қаралды 137,932

HaKZvibe

HaKZvibe

2 ай бұрын

മാഹി ആറുവരിയും മലയാളികളുടെ ഡ്രൈവിങ്ങും!രാജ്യം വിടുമ്പോൾ നമ്മൾ നമ്മളല്ലാതെയാവുന്നു| nh 66 Mahe bypass | Kerala six line road work | road accident India | Indian driving culture | Kerala driving licence | Kerala driving culture | nh 66 work drone video | Kerala highway work | driving manners
#nh66
#nh66kerala
#mahe
#thalassery
#nhai
#kerala
#roadwork
#roadaccdient
#drone
##dronevideo
#nh66malappuram
#nationalhighway
#expressway
🙏 thanks for watching 🙏

Пікірлер: 359
@renji9143
@renji9143 2 ай бұрын
ഞാൻ ഇപ്പോഴത്തെ കേരള സർക്കാരിനെ എതിർക്കുന്ന ആളാണ്. എങ്കിലും ഇപ്പോഴത്തെ സർക്കാരിലെ ഗണേഷ് കുമാർ എന്ന മന്ത്രി അല്പം ധീർക് വിഷണത്തോടെ നല്ലരീതിയിൽ ഡ്രൈവിംഗ് പഠിപ്പിക്കുന്ന ഒരു സംസ്കാരം കൊണ്ടുവരാൻ ശ്രെമിച്ചു. എന്നാൽ സ്വന്തം പാർട്ടിയിൽ ഉള്ളവർ തന്നെ അത് സമരം ചെയ്ത് നശിപ്പിച്ചു. നല്ല ഡ്രൈവിംഗ് സംസ്കാരം ഈ അടുത്ത കാലത്തൊന്നും കേരളത്തിൽ വരില്ലെന്ന് അതോടെ മനസിലായി. നമ്മൾ വീണ്ടും പ്രേബുദ്ധ പൊട്ടന്മാരായി.
@chayakkadakaranm2925
@chayakkadakaranm2925 2 ай бұрын
ഗണേശന്‍റെ യു.ഡി.എഫ് ഹാങ്ങ് ഓവര്‍ ഇപ്പോഴും അവശേഷിക്കുന്നതിന്റെ തെളിവാണ് നമ്മള്‍ കണ്ടത്. ആശ്രിത നിയമനം കിട്ടി എം.എല്‍.എയും, മന്ത്രിയും ഒക്കെ ആകുന്നവര്‍ക്ക് സാധാരണ കണ്ടു വരുന്ന ഒരു അസുഖം ആണിത്. അച്ഛന്റെ തഴമ്പ് തങ്ങള്‍ക്കും ഉണ്ട് എന്ന ഒരു തോന്നല്‍. പത്രത്തിലും ചാനലുകളിലും മുഖം വരുത്താനുള്ള ഒരു ആക്രാന്തം ആയും കൂട്ടാം. കേരളത്തിലെ ഡ്രൈവിംഗ് ടെസ്റ്റ്‌ നടക്കുന്ന ഗ്രൗണ്ടുകള്‍ കണ്ടിട്ടുണ്ടോ? ബഹു. മന്ത്രി പറഞ്ഞത് പോലെ ടെസ്റ്റ്‌ നടത്താനുള്ള സൗകര്യം എത്ര സ്ഥലത്തുണ്ട്? ആധുനിക രീതിയില്‍ ടെസ്റ്റ്‌ നടത്തുന്നതിനെ ആരും എതിര്‍ക്കില്ല. അതിനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ആദ്യം ഉണ്ടാക്കണം. എന്നിട്ട് വേണം ഇണ്ടാസ് ഇറക്കാന്‍. മന്ത്രിസഭ എന്നത് ഒരു കൂട്ടുത്തരവാദിത്വം പുലര്‍ത്തേണ്ട ഒരു സംഗതിയാണ്. അവിടെ ഇത് പോലുള്ള വണ്‍ മാന്‍ ഷോകള്‍ക്ക് ഒരു പ്രസക്തിയും ഇല്ല. ഇങ്ങേരടെ എടുത്തു ചാട്ടം കൊണ്ട് ആര്‍ക്കാണ് നഷ്ടം വന്നത് എന്ന് ചിന്തിക്കുക. പണ്ടേ ലൈസന്‍സ് ടെസ്റ്റ്‌ നടന്നു പോവേണ്ടിയിരുന്ന എത്ര ലക്ഷം പേരാണ് കഷ്ടപ്പെട്ടത്? ഇനി അതൊക്കെ എന്ന് ചെയ്തു തീര്‍ക്കാനാണ്? ലേണേഴ്സ് ലൈസന്‍സ് കാലാവധി കഴിഞ്ഞവര്‍ സ്വന്തം ചിലവില്‍ വീണ്ടും കണ്ണ് പരിശോധന നടത്തണം. വീണ്ടും ലേണേഴ്സ് പുതുക്കണം. ഇതിനുള്ള ചിലവ് മന്ത്രിയുടെ തറവാട്ടില്‍ നിന്ന് തരുമോ?
@008coolrk
@008coolrk 2 ай бұрын
YES👋
@alwin1186
@alwin1186 2 ай бұрын
100% ശെരിയാണ് താങ്കൾ പറഞ്ഞത് ഗണേഷ് എപ്പോ ഓക്കേ മന്ത്രി ആയിട്ടുടോ അപ്പോഴെല്ലാം നല്ല തിരുമാനങ്ങൾ എടുത്തിട്ട്ട് ...പക്ഷേ കൂടിയേ ഉള്ള ദാരിദ്ര്യം പിടിച്ചവർക്കു അത് മനസ്സിൽ അകത്തില്ല ....പിന്നേയ് പിണറായി സര്കാരിന്റ കാര്യം പറയണ്ടാലോ ...ഒരു മന്ത്രി വകുപ്പിലെയ് കാര്യങ്ങൾ തിരുമാനിക്കുനത് അയാൾ ആണ് അല്ലാതെ വട്ടമേശ സമ്മേളനം വിളിച്ചു കൂട്ടി അല്ല ...അങ്ങനെ സധൈര്യം ഒരാൾ ഒരു കാര്യം ചെയുമ്പോൾ അയാൾക്ക്‌ എല്ലാ പിന്തുണയും കൊടുക്കുകയാണ് വേണ്ടത് .....അത് ഒരിക്കലും ഇവിടെ കിട്ടില്ല ...അപ്പോ മുഖ്യമന്ത്രിയെക്കാളും നല്ലതു ഗതാഗത മന്ത്രി അന്നെന്നു നാട്ടുകാർ പറഞ്ഞാലോ .....
@chayakkadakaranm2925
@chayakkadakaranm2925 2 ай бұрын
@@alwin1186 മന്ത്രിസഭ എന്നത് കൂട്ടുത്തരവാദിത്വം ഉള്ള ഒന്നാണ്. വകുപ്പ് എന്നത് ഏതെങ്കിലും ഒരു മന്ത്രിക്ക് പതിച്ചു കിട്ടിയ ഒന്നല്ല. ആര് എന്ത് തീരുമാനം എടുത്താലും സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി ആന്‍സറബിള്‍ ആണ്. അത് കൊണ്ട് പത്രത്തില്‍ പടം വരാന്‍ ഉള്ള വണ്‍ മാന്‍ ഷോ ഒക്കെ കയ്യില് വെച്ചാല്‍ മതി. ടെസ്റ്റ്‌ നടത്താനുള്ള ഒരു സൌകര്യവും ഒരുക്കാതെ ഇണ്ടാസ് ഇറക്കിയ മണ്ടനെ താങ്ങാനും ഇവിടെ ആളുണ്ടല്ലോ എന്നതാണ് കഷ്ടം.
@Saji202124
@Saji202124 2 ай бұрын
Entupati..new driving ..ad nadapakum enn alle ganeah paranchad..adu nadapayello
@kkvindia822
@kkvindia822 2 ай бұрын
രാജ്യം വിടുമ്പോൾ മലയാളി വെറുതെ നന്നാവുന്നത് അല്ല - ആ നാടുകളിൽ കൃത്യമായി നിയമം പാലിക്കുന്നുണ്ട് നിയമപാലകർ - അതുകൊണ്ടാണ് -ഇവിടെ ്് യൂസലെസ് നിയമപാലനം, നിയമപാലകർ -❤❤
@jaKzAra
@jaKzAra 2 ай бұрын
Main fine adikam an atan main reason
@jisharchatteysseri6877
@jisharchatteysseri6877 2 ай бұрын
എല്ലാം ഇടതും ക്യാമറ സ്ഥാപിച്ചു ഫൈൻ അടിക്കുക = അച്ചടക്കം നടപ്പിലാക്കാനുള്ള ഒരേയൊരു മാർഗം.
@alashwin
@alashwin 2 ай бұрын
നിയമവും നിയമപാലകരും ഈ സമൂഹത്തിൽ നിന്നു തന്നെ വരുന്നവർ ആണ് . അതുകോണ്ടുതന്നെ നമ്മൾ അടങ്ങുന്ന സമൂഹം ആണ് ഉത്തരവാദികൾ
@shafeequeparambil4895
@shafeequeparambil4895 2 ай бұрын
കറക്റ്റ്
@DipinManmadhan
@DipinManmadhan 2 ай бұрын
മാത്രമല്ല എപ്പോഴെങ്കിലും നിയമം ശക്തമായി പാലിച്ചാൽ , MVD വേട്ടയാടുന്നെ എന്ന് പറഞ്ഞു കരച്ചിൽ തുടങ്ങും.
@maheshmohan8018
@maheshmohan8018 2 ай бұрын
നല്ല ഒന്നാതരം road ഉണ്ടാക്കി ജനങ്ങൾക്ക് കൊടുത്തിട്ട്, ആ multi lane road വഴി മരിയയാദേക്ക് line and road disiplin പാലിച്ചില്ലെങ്കിൽ കണ്ണ് പൊട്ടന്നു നല്ല ഫൈനും കൊടുക്കണം. അപ്പൊ എല്ലാണവയും മര്യാദക് വണ്ടി ഓടിക്കും
@hakzvibe1916
@hakzvibe1916 2 ай бұрын
❤️
@funonly9849
@funonly9849 2 ай бұрын
Ente ponnooo old highway nallathu 18 kilometre odan Rs 260
@Shundrappi
@Shundrappi 2 ай бұрын
​@@funonly9849 Thannodu athile pokan paranjo?
@MyKodinhi712
@MyKodinhi712 Ай бұрын
​@@funonly9849😂😂😂😂
@masas916
@masas916 2 ай бұрын
ആരുടെ ഭരണമായാലും ശ്രദ്ധയില്ലാതെ വാഹനമോദിക്കുന്നവർക്ക് നല്ല ഫൈൻ കൊടുക്കണം.
@ShabeerTk-ts8cc
@ShabeerTk-ts8cc 2 ай бұрын
6 വരി എങ്ങനെ വാഹനം ഓടിക്കണം എന്നുള്ള ഒരു അനിമേഷൻ വീഡിയോ ചെയ്യണം 👍👍
@seonsimon7740
@seonsimon7740 2 ай бұрын
0:23 ഈ സിഗ്നൽ ഒക്കെ മാറ്റണം.. U turn അടക്കണം... പീന്നെ തൃശ്ശൂർ NH 544ൽ mannuthy to vadakkenchery വരെ മാത്രമേ 6 line with service road ഉള്ളത്.. അവിടെ traffic signals, Uturns അങ്ങനെ ഒന്നും ഇല്ല.. നല്ല സ്പീഡിൽ പോകാം.. മണ്ണുത്തി to അങ്കമാലി 4 വരി with service road ആണ് ഉള്ളത്.. ഇപ്പോൾ സിഗ്നൽ ഫ്രീ ആക്കാനായിട്ട് എല്ലായിടത്തും flyover and under pass പണിയാൻ പോവുകയാണ്.. service road വീതി കൂട്ടുകയാണ് ഇപ്പോൾ... Traffic rules and regulations, റോഡും ശ്രദ്ധിച്ച് വാഹനം ഓടിക്കുന്നവരുടെ ഇന്ത്യ.. ഇതാണ് ഗാന്ധിജി കണ്ട സ്വപ്നം.. ബസ്സ്ക്കാരും ഓട്ടോറിക്ഷയും കാറും ബൈക്കും ലോറിയും മരിയാദക്ക് വണ്ടി ഓടിച്ചാൽ ഒരു അപകടവും ഉണ്ടാവില്ല 😊
@thakkalikarnw4764
@thakkalikarnw4764 2 ай бұрын
തികച്ചും ആശാസ്ത്രീയമായിട്ടാണ് അവിടെ സിഗ്നൽ നിർമ്മിച്ചിട്ടുള്ളത്.. ഒന്നാമത് സാധാരണ കട്ട് റോഡിൽ ഒക്കെ വെക്കുന്നതരം ഒറ്റ ലൈറ്റ് സിഗ്നൽ ആണ് ആറ് വരി പാതക്ക് വെച്ചത് അവിടെ അങ്ങിനെ ഒരു സിഗ്നൽ ഉണ്ടെന്ന് പുതുതായി വരുന്ന ഒരാൾക്ക് മുൻകൂട്ടി അറിയാൻ ഉള്ള ഒരു സംവിധാനവും ഇല്ല.. ചുരുങ്ങിയത് ഒരു കിലോമീറ്റർ മുന്നേ മുതൽ ഇടവിട്ട് മുമ്പിൽ സിഗ്നൽ ഉണ്ടെന്ന് വാർണിങ് കൊടുക്കേണ്ടത് ആണ്. രണ്ടാമത് വലത്തേക്ക് ഉള്ള ടേൺ, അങ്ങിനെ ഒരു ടേൺ അവിടെ ഉള്ള കാര്യം സ്പീഡ് ട്രാക്കിൽ നേരെ പോകാൻ വരുന്ന ഡ്രൈവർക്ക് മുൻകൂട്ടി അറിയാനുള്ള സംവിധാനം ഇല്ല.. റെഡ് കിട്ടി അവൻ അവിടെ നിർത്തിയാൽ, പിന്നെ കത്തുന്ന സിഗ്നൽ വലത്തേക്ക് പോകാനുള്ള പച്ചയാണ്.. അവന് നേരെ പോകാനുള്ള സിഗ്നൽ കിട്ടാത്തത് കൊണ്ട് അവൻ അവിടെ തന്നെ നില്ക്കും പക്ഷേ പിന്നിലുള്ള വലത്തേക്ക് പോകേണ്ടവന് പോകാൻ പറ്റില്ല.. നേരെ പോകാനുള്ള സിഗ്നൽ ഓണാകുമ്പോ വലത്തേക്ക് ഉള്ളത് ഓഫാകും,,, അപ്പോ പിന്നിലുണ്ടായിരുന്ന വലത്തേക്ക് പോകാനുള്ള ആള് ഒന്നുകിൽ സിഗ്നൽ തെറ്റിച്ച് കേറി പോകും അല്ലെങ്കില് സ്പീഡ് ട്രാക്കിൽ വലത്തേക്ക് ഉള്ള സിഗ്നൽ കിട്ടാൻ കാത്ത് നില്ക്കും. നേരെ പോകാനുള്ള പച്ച തെളിഞ്ഞു കത്തുന്നത് കണ്ടു സ്പീഡ് ട്രാക്കിൽ സ്പീഡിൽ വരുന്ന വണ്ടി വലത്തേക്ക് പോകാനുള്ള വണ്ടിയുടെ പിന്നില് ഇടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്..
@bineeshlathif
@bineeshlathif 2 ай бұрын
true
@hyderalipullisseri4555
@hyderalipullisseri4555 Ай бұрын
സത്യം
@SanceShaji
@SanceShaji Ай бұрын
For the second problem you mentioned, the NHAI should put a large overhead board 500 metres before the signal junction that there is a left turn and right turn within this much distance to whichever locations those pocket roads lead to.
@MohanMohan-dk7de
@MohanMohan-dk7de 2 ай бұрын
BroderNingalude upadesathinayiThankyou Godblessyou
@sayedyy2659
@sayedyy2659 2 ай бұрын
ലാസ്റ്റ് ട്രാക്ക് ഓവർ ടേക്ക് ചെയ്യാൻ വേണ്ടി മാത്രമുള്ളതാണ്…അതായത് സ്പീഡ് ട്രാക്ക് ….സ്പീഡ് ട്രാക്ക് ൽ പോകുമ്പോൾ പിന്നിൽ വരുണ വാഹനം അതിലേറ വേഗത്തിൽ വരുന്നെങ്കിൽ ആ വാഹനത്തിന് ട്രാക്ക് മാറി കൊടുക്കേണ്ടതാണു
@Zstig991
@Zstig991 2 ай бұрын
Thanks you are spreading a good awareness. Hope we have good driving culture here. Keep doing good work❤
@Speeech_Less
@Speeech_Less 2 ай бұрын
Signal follow ചെയ്യാത്തവർക്ക് 10000 rs fine കൊടുക്കണം. . ലൈൻ keep ചെയ്യാത്തവർക്ക് 2000fine കൊടുക്കണം. Wrong വേ പോവുന്നവർക് 10000 Rs fine കൊടുക്കണം. എന്നാലേ ഈ നാട്ടിലുള്ള അന്തങ്ങൾ ശെരിക്കും വണ്ടി ഓടിക്കുകയുള്ളൂ. ..
@JMian
@JMian 2 ай бұрын
Fine kodukkuka maatramalla, fine adkkunna vare vandi pidichum vakkanam
@vishnujain7645
@vishnujain7645 24 күн бұрын
Aah best ee road il okke poyal toll koduthu thane athra roopyavum pinne fine koodi adakan paranjal aalukal preshnamindakkum😂
@adv.ajaiabraham4089
@adv.ajaiabraham4089 2 ай бұрын
കേരളത്തിലെയും മലബാറിലെയും ആദ്യത്തെ 6 വരി പാത പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി മുതൽ തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തി വരെയാണ്. ഈ 6 വരി പാതയുടെ dividers or medians ഇപ്പോള്‍ പണിയുന്ന NH 66 ന്റെ dividers or medians നെ കാളും വീതി ഉണ്ട്. കൂടാതെ entry and exit under pass ഉള്ള സ്ഥലങ്ങളില്‍ മാത്രമാണ് ഉള്ളത്. എവിടെയും signals ഇല്ല. പിന്നെ ആകെ ഉള്ളത് വാണിയമ്പാറ എന്ന സ്ഥലത്ത് ഒരു u turn, entry & exit ഉണ്ട്.
@qtmobiles7348
@qtmobiles7348 2 ай бұрын
ഡിഗ്രി 4 വർഷവും PG 1 വർഷവും ആക്കുന്നത് പോലെ പ്ലസ്റ്റു 3 വർഷം ആക്കണം. അതിൽ റോഡ് നിയമവും മര്യാതയും സെക്സ് എഡ്യൂക്കേഷൻ സ്പോകെൻ ഇംഗ്ലീഷ്, പൗരധർമ്മം, പൊതു ഇടത്ത് എങ്ങനെ പെരുമാറണം, പൊളിറ്റിക്സ്നെ കുറിച്ച് എന്നിവ പഠിപ്പിക്കണം.
@faizp9223
@faizp9223 2 ай бұрын
👍🏻💯
@hakzvibe1916
@hakzvibe1916 2 ай бұрын
Well said ❤
@starship9987
@starship9987 2 ай бұрын
😂 ഡ്രൈവിംഗ് പുസ്തകം വായിച്ച് പഠിക്കേണ്ട ഒന്നല്ല. രണ്ടുവർഷമുള്ള പ്ലസ് ടു ഒരു വർഷം ആക്കി ചുരുക്കണം അല്ലെങ്കിൽ വേണ്ടാന്ന് വെക്കണം. മനുഷ്യരുടെ ആയുർദൈർഘ്യം കൂടിയെങ്കിലും ആരോഗ്യദൈർഘ്യം കുറയുകയാണ് ചെയ്തത്. മനുഷ്യായുസ്സ് പാഴാക്കിക്കളയാൻ ഉള്ളതല്ല... ഓരോരുത്തരുടെയും ഡ്രൈവിങ്ങിന്റെ നിലവാരം അവരവരുടെ ലൈസൻസിൽ തെളിവുസഹിതം ലൈവായി രേഖപ്പെടുത്താനുള്ള സംവിധാനമാണ് വേണ്ടത്. മോശം ഡ്രൈവേഴ്സിന് പരിമിതികളും നല്ല ഡ്രൈവേഴ്സിന് പദവികളും നൽകണം.
@thakkalikarnw4764
@thakkalikarnw4764 2 ай бұрын
ഇന്നലെ പെരുമഴയത് രാത്രി മാഹി ബൈപാസ് വഴി പോകാൻ ഇടയായി.. ശക്തമായ മഴ.. റോഡ് കാണാൻ പോലും പറ്റുന്നില്ല.. സ്ട്രീറ്റ് ലൈറ്റ് ഇല്ല.. ലയിൻ മാർക്കിങ് മഴയില് കാണാൻ പറ്റുന്നില്ല... ഷോൾഡർ ഇല്ലാത്തത് കൊണ്ട് പാർക്ക് ചെയ്യാനും പറ്റില്ല.. ഇങ്ങനെയുള്ള അവസരത്തില് പാലങ്ങളുടെ മുകളിൽ വച്ച പോലുള്ള cat eye reflectors വച്ചങ്കില് നല്ലതായിരുന്നു.. പിന്നെ ചില സ്ഥലങ്ങളിൽ നല്ല വെള്ള കെട്ടും കണ്ടു.. വെള്ള കെട്ട് പ്രതീക്ഷിക്കാതെ വരുന്ന വണ്ടികള് അതില് കേറുമ്പോൾ പാളി പോകുന്നതും കണ്ടു.
@blackvader100
@blackvader100 2 ай бұрын
Ningalude vandi headlamp white led light aano? Low visibility situation il halogen light aanu eniku nannayi thonarullathu.
@shanifsr4037
@shanifsr4037 2 ай бұрын
Full vellam aanu...drainage system ....abaddammm
@thakkalikarnw4764
@thakkalikarnw4764 2 ай бұрын
@@blackvader100 ഹാലൊജൻ ലൈറ്റ് ആണ്. നല്ല മഴയായിരുന്നു.. മുന്നോട്ട് കാണാൻ പറ്റാത്ത സ്ഥിതി.. കൂടാതെ റോഡിൽ വെള്ളവും.. വെള്ള ലൈറ്റിനെ ക്കാളും ഇങ്ങനെ ഉള്ള സമയങ്ങളിൽ മഞ്ഞ ലൈറ്റ് ആണ് ഉപകാരപ്രദം
@gopakumarsudhir4766
@gopakumarsudhir4766 2 ай бұрын
Very good advice regarding lane discipline and other driving tips. Keep it up! Road looks fantastic... looking forward to better roads all across Kerala!
@dr_strange_731
@dr_strange_731 2 ай бұрын
Alkkar e exit and entry point ill vech murich kadakunund njan thanne kandittund . Athpole service road one way aan but aarum mind cheyunilla. Valya lorry vare u turn eduth varunund highway yill ninn.
@anuragmtr131
@anuragmtr131 2 ай бұрын
മാഹി ബൈപാസ് കയറിപ്പോൾ കണ്ടതാണ്.. സിഗ്നൽ ഉള്ള bagath എത്തുന്ന വണ്ടികൾ വലത്തെ lane പോയി നിർത്തുന്നു.. straight ആണ് പോകേണ്ടത് എങ്കിലും അവർ അവിടെ നിർത്തുന്നത് right turn ചെയ്ത് പോകേണ്ട വണ്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു...ഈ വീഡിയോയിലും അത് കാണാൻ പറ്റുന്നുണ്ട്.
@anuragmtr131
@anuragmtr131 2 ай бұрын
do check 6:47
@nivedideal
@nivedideal 2 ай бұрын
Road marking shows right turn and straight in that lane. It should be changed to right only.
@a13vlogs
@a13vlogs 2 ай бұрын
Pediknda shuracha poku😊
@hawasmusthafa1049
@hawasmusthafa1049 2 ай бұрын
@@nivedidealangane onnum illa… right turn maathram aanel.. oru extra line kodkanam… thrssur kochi routil ith krithyamayi cheythittund.. oru extra line indaakum.. for right turn… allaatha sthalangal okke straight or right turn ormich aan… ivde drivernte common sense aanu vendath… and free right evdem illaalo…
@Iamashik_
@Iamashik_ 2 ай бұрын
Ithonnum ellavarkum ariyilla than prashnam.including me
@sajithchenattil4688
@sajithchenattil4688 2 ай бұрын
ട്രാഫിക് പോലീസിന്റെ കൃത്യമായ ഇടപെടലും, നല്ല ഫൈയ്നും കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളു... ആറു മാസത്തേക്ക് ലൈസൻസും കട്ട്‌ ചെയ്‌തേക്കണം
@Rithika-jq6hu
@Rithika-jq6hu 2 ай бұрын
6 മാസം കട്ട് ചെയ്യണം പോലും കട്ട് ചെയ്തവർ വീട്ടിൽ കതകടച്ച് ഇരിപ്പല്ലെ
@shajipc268
@shajipc268 2 ай бұрын
അതിന്റെ ആവശ്യം ഇല്ല തല പോകുമ്പോൾ പഠിച്ചോളും. 6വാരിയല്ലേ കാൽനടക്കാറില്ല
@indiansaresuperioralienrac3615
@indiansaresuperioralienrac3615 2 ай бұрын
Innale thalassery muthal kannur vare pooyi, rightiludeyu leftuludeyum overtake cheythu pokunudde. Tensionoodeyaane odichathe. Ee roadilude egane oddikeedathe , line disciplinee kurichhe ore video cheyamoo
@prathamprabhu9403
@prathamprabhu9403 2 ай бұрын
നല്ല വീഡിയോ 👍👍, തലശ്ശേരി-മാഹി ബൈപാസിൻ്റെ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് NHAI ടെണ്ടർ തുറന്നിരുന്നു, എന്നാൽ ഡിജിറ്റൽ സിഗ്നേച്ചറിലെ തകരാർ കാരണം ടെൻഡർ മാറ്റിവച്ചു. തെരുവുവിളക്കിൻ്റെ ടെൻഡർ എപ്പോൾ വീണ്ടും തുറക്കുമെന്ന് അറിയില്ല
@hakzvibe1916
@hakzvibe1916 2 ай бұрын
❤️
@ashikashik2589
@ashikashik2589 2 ай бұрын
ഇവിടെ റോഡിൽ ക്യാമറ വെച്ചപ്പോ ഒരാൾ പോലീസ് കാരോട് ചോദിച്ച ചോദ്യ.. സാറെ കാസറഗോഡ് മുതൽ tvr വരെ തലയിൽ ഹെൽമറ്റ് ഇല്ലാതെ പോയാലും കാറിൽ ബെൽറ്റ്‌ ഇടാതെ പോയാൽ ഒരു ക്യാമറല്ലേ അടിയും... അതാണ് നമ്മൾ മലയാളി അത്രക് അവനു ബെൽറ്റ്‌ ഇടാൻ പറ്റില്ല 😂😂😂
@muneervahid
@muneervahid 2 ай бұрын
Chodichathil entha mistake? Munp helmet illa enkil slip il fine ezhuthi nalkiyal,aa day complete travel cheyyamairunnu, receipt kanichal mathi.
@arunvellanchery8828
@arunvellanchery8828 2 ай бұрын
Thanks for your effort.
@jeevandasspai6023
@jeevandasspai6023 2 ай бұрын
നിങ്ങടെ അവതരണം സൂപ്പാർ❤❤❤
@vivekgovindan4407
@vivekgovindan4407 Ай бұрын
Dears : Pocket roadil ninnum highway kayarumbo Signal ittu , vandi onnum illa enn urappu veruthanam. Side mirror maathram nokkiya pora kannu onn ithiri right lotu thrich (blind Spotil) vandi illa enn urappu veruthi 1st track pidikku. Lane maarumbozhum same applies. Signal itta udane maararuth. Exit Cheyyumbo ORIKKALUM 3rd Trackil ninnu left signal ittu udane exit cheyyaruth. Track by Track aayi maaruka . Slow aayi povvan udeshikunengil orikkalum 3rd track il vazhi thadasamayi odikaruth - Backil ninnu enne polullavar Fled light adikum ath maari vazhikodukkan aanu enn artham. Make sure you dont do panic lane change.
@jeevandasspai6023
@jeevandasspai6023 2 ай бұрын
ആര് വേണമെങ്കിലും ബരിക്കട്ടെ നമ്മുടെ ലക്ഷ്യം നമ്മുടെ ര്യാജ്യം❤❤❤
@ThilakSashi
@ThilakSashi 2 ай бұрын
very informative. well done bro 👍
@ManojManoj-zu7mh
@ManojManoj-zu7mh 2 ай бұрын
പുതിയ റോഡിനു അനുസരിച്ചു കൂടി ഡ്രൈവിംഗ് ടെസ്റ്റും ക്ലാസും കൊടുക്കണം
@shaaakings
@shaaakings 2 ай бұрын
Should keep camera in exit point and give heavy fine
@shafeek.k
@shafeek.k 2 ай бұрын
Njan eppo povumbazhum Lori 3rd line vazhiyanu povunnath kaanaru pinne chilar 3rd line maritharunilla avar athiloode mathramanu povunnath
@dhananjayvadekkandy2820
@dhananjayvadekkandy2820 Ай бұрын
Highlighted most of the valid points. First of all highly recommended for removing the signal in the spot. It will cause many more accidents as you said the local riksha & bike riders don’t have much knowledge about the lane driving and signals. Also noticed taking left & right turns even after the signals went off for the directions. Strictly recommending for removal of the existing signal.
@AbdulAzeez-jv6si
@AbdulAzeez-jv6si 18 күн бұрын
Valare sheriyann suhrthe, karyangal dhairyamayi paranjo negative commentne vagavekkanda 👍
@rajeevviswanath2894
@rajeevviswanath2894 2 ай бұрын
മാന്യമായ ഡ്രൈവിംഗ് ആവശ്യമാണ്.. ഇത്രയും കാലം റോഡിൻ്റെ പരിമിതി നിമിത്തം നമ്മൾ നിയമം പാലിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു എന്ന് വയ്ക്കാം . ഇനിയിപ്പോൾ അങ്ങനെ പറയാനില്ല .. റോഡ് എല്ലാം സൂപ്പർ ആയ സ്ഥിതിക്ക് ഡ്രൈവിങ്ങും ജനവും നന്നാകണം . ഡ്രൈവിംഗ് രീതി മാത്രമല്ല മാറ്റേണ്ടത് , എന്തെങ്കിലും ഒരു അപകടം ഉണ്ടായാൽ ഉടൻ ഇറങ്ങി വെല്ലുവിളി നടത്തുന്നതും എതിർ കഷിയെ ഡ്രൈവിങ്ങുo മര്യാദയും പഠിപ്പിക്കുന്ന രീതിയും അവസാനിപ്പിക്കണം...ഒരു അപകടം റോഡിൽ ഉണ്ടായാൽ പിന്നെ വിദ്യാഭ്യാസവും സംസ്കാരവും ഇല്ലാത്ത രീതിയിലുള്ള വെല്ലുവിളികളും ഉടൻ അവസാനിപ്പിക്കണം . വിദേശങ്ങളിൽ ഒന്നും ഇത്തരം കാടൻ രീതി നമുക്ക് കാണാനാവില്ല .
@JadeerVH
@JadeerVH 2 ай бұрын
Super words...... 👍
@paisupaisu7818
@paisupaisu7818 2 ай бұрын
Nice Dear
@satharberka1217
@satharberka1217 2 ай бұрын
Good 👍🏼👍🏼
@dr_strange_731
@dr_strange_731 2 ай бұрын
Karnataka yille pola toll nte aduth kurach adhikam sthalam eduth nalla saukaryam cheythkude nammala nh 66 illum?
@sajeevank7203
@sajeevank7203 2 ай бұрын
"ആറ് വരിയും മലയാളിയുടെ ഡ്രൈവിങ്ങ്ഉo " അടിപൊളി ക്യാപ്ഷൻ
@hakzvibe1916
@hakzvibe1916 2 ай бұрын
😁
@Wingedmechanic
@Wingedmechanic Ай бұрын
കൈ കൊണ്ട് ടാർ നിരത്തി പഴയ മുച്ചക്ര റോഡ് റോളർ കൊണ്ട് നിർമ്മിച്ച കുലുക്കമുള്ള പഴയ കാലത്തെ റോഡിൽ അറുപത്തിന് മേലെ സ്പീഡ് കയറാത്ത അംബാസഡർ പോലെയുള്ള വണ്ടികൾ ഓടിക്കാൻ മാത്രമേ മലയാളിക്ക് കഴിയൂ. ഇരുന്നൂറിന് മേലെ സ്പീഡ് വരുന്ന വണ്ടികളും അതിനു പറ്റിയ റോഡുകളും ഒക്കെ കിട്ടിയാൽ കുരങ്ങിൻ്റെ കയ്യിൽ കിട്ടിയ പൂമാല പോലെ ഇരിക്കും.
@muhammedshahinsha825
@muhammedshahinsha825 2 ай бұрын
You said it ❤💯
@IsmailPk-wd6gb
@IsmailPk-wd6gb 2 ай бұрын
🥰🥰അല്ല ന്നമ്മുടെ പയ്യോളി എവിടെ എത്തി 🥰🥰
@Carvandi
@Carvandi 2 ай бұрын
Aaa signal angg ozivakkiyal poree athalle nallath. Oru highway aakumbol signal padillallo
@VN-ux2ep
@VN-ux2ep 2 ай бұрын
05:51 oru adipoli veedu, with garden, set cheyyunnu!🙂🙂
@hakzvibe1916
@hakzvibe1916 2 ай бұрын
❤️ entha vibe.. arude veedann ariyilla ❤️ super river view and highway view 💯
@anjithkc2816
@anjithkc2816 2 ай бұрын
Balam underpassil full accident ahnn dharmadam police stationil full case ahn
@MrSajimathew
@MrSajimathew 2 ай бұрын
very good bro
@gopakumarnair6751
@gopakumarnair6751 27 күн бұрын
Superb. Hats off to you 👌👍🎩
@drjaysoneluvathingal6022
@drjaysoneluvathingal6022 2 ай бұрын
First six line in Kerala is from M 2:44 Mannuthy to Vadakkenchery
@ring4343
@ring4343 2 ай бұрын
Enthinanu avide signal vechathu. Oru fly over allenkil underpass build cheyyan pattille
@harinair-sv5kj
@harinair-sv5kj 2 ай бұрын
They have to make inter-change and close the signal instead. See how other countries are doing. Also, line discipline, blind spot, and tail gating should understand the drivers. One mistake in speed driving cause casualties, so drive safely.
@shinsmedia
@shinsmedia Ай бұрын
എവിടെയാ ബ്രോ നാട്🥰👍 ഞാൻ കൊയിലാണ്ടിയാണ്. നമുക്ക് അടുത്താണ്
@fazilm9614
@fazilm9614 2 ай бұрын
We have already a six line road in thrissur-palakkad district (mannooty-vadakkencherry) through kuthiran tunnel,this is not the first six line highway.
@hellgamer5729
@hellgamer5729 2 ай бұрын
റോഡിലൂടെ അങ്ങനെ ഓടിക്കണം എന്നറിയാത്തവരാണ് ഈ ആക്സിഡൻ്റ് കൊടുത്താലും ഉണ്ടാക്കുന്നത്
@rejikattamballi3921
@rejikattamballi3921 2 ай бұрын
ശരിയാണ് 👍👍
@ilthumishiyyad9981
@ilthumishiyyad9981 2 ай бұрын
പുറം രാജ്യങ്ങളിൽ ലൈസൻസ് കിട്ടാൻ ആദ്യം ലേണിങ് ലൈസൻസ് കിട്ടാൻ എല്ലാസിഗ്നലുകളും പഠിക്കണം പോക്കറ്റ് പാർക്കിങ് കിട്ടാൻ ഡ്രൈവിംഗ് നല്ലപോലെ അറിഞ്ഞാൽ മാത്രമേ കിട്ടൂ റോഡ്‌ ടെസ്റ്റ്‌ കിട്ടാൻ നല്ലപോലെ ഓടിച്ചു കാണിക്കണം ചുരുക്കിപ്പറഞ്ഞാൽ നല്ലതുപോലെ ഡ്രൈവിംഗ് പഠിച്ചാൽ മാത്രമേ പുറംനാട്ടിൽ ലൈസൻസ് കിട്ടുക യുള്ളൂ നാട്ടിൽ ലൈസൻസ് കൊടുക്കുന്നരീതി കർശനമാക്കിയാൽ എല്ലം ശരിയാകു
@MohanMohan-dk7de
@MohanMohan-dk7de Ай бұрын
Verigood bro Abhiprayam supper saliyuttu
@Shababkoodali
@Shababkoodali 2 ай бұрын
Mahi bypass night view expect cheythirunnu😅
@vijayakumarbare1095
@vijayakumarbare1095 Ай бұрын
താങ്കൾ പറഞ്ഞത് നൂറെ ശതമാനം ശരിയാണ് ഞാൻ 30 വർഷമായി uae യിൽ വാഹനം ഓടിക്കുന്നു ഇതിനെ ക്കാളും നന്നായി ഇങ്ങനെ വിവരിച്ചു കൊടുക്കാൻ ആർക്കും പറ്റില്ല നാട്ടുകർക്കു പിന്നെ ഒരു കാര്യം കൂടി പറയാമായിരുന്നു ഒരു ആക്സിഡന്റ് നടന്നാൽ നാട്ടുകാർ ഇടപെടുന്നത് എന്തിനാണ് എന്തായാലും നല്ല വിവരണം keep it up ❤
@mohamedmunif7880
@mohamedmunif7880 2 ай бұрын
Minister Ganesh Kumar sir nn Hatsoff 🥳🤩
@asuranbro
@asuranbro 2 ай бұрын
😂
@GopalaKrishnan-le7hx
@GopalaKrishnan-le7hx 2 ай бұрын
പറഞ്ഞത് വളരെ ശരിയാണ്...
@mekerala
@mekerala 2 ай бұрын
വിദേശത്തൊക്കെ Road manners Driving classൽ പഠിപ്പിക്കുകയും അതൊക്കെ Practical ആയി കാണിച്ചു കൊടുക്കുന്നു.. എന്നിട്ട്‌ Driving testൽ അതൊക്കെ പാലിച്ച്‌ ഓട്ടുന്നുണ്ടോ എന്നൊക്കെ check ചെയ്ത്‌ ok ആണെങ്കിൽ License കൊടുക്കുന്നു.. എന്നിട്ടും നിയമം പാലിച്ചില്ലെങ്കിൽ Fine,black mark/point ശിക്ഷ etc.. (അല്ലാതെ ഇതൊന്നും ചെയ്യാതെ ഇരുന്ന് ഉപദേശിക്കലല്ല) നമ്മുടെ നാട്ടിൽ ഇതൊന്നും മര്യാദക്ക്‌ കാണിച്ചു കൊടുക്കുകയില്ല (ഇതൊക്കെ എന്താണെന്ന് പോലും നമ്മുടെ രാജ്യത്തെ ഭൂരിപക്ഷത്തിന്‌ അറിയുക പോലുമില്ല)അതു പോലെയുള്ള Test പോലുമില്ല.. ഇതൊക്കെ കഴിഞ്ഞ്‌ (License എടുത്ത്‌ റോഡിൽ ഇറങ്ങിയവരോട്‌) അങ്ങനെയെല്ല,ഇങ്ങനെയെല്ല എന്ന് ദിവസവും Social mediaയിൽ കൂടി മാത്രം പറഞ്ഞു ഉപദേശിച്ച്‌ പുണ്ണ്യാളന്മാരാക്കാൻ ഒരു വകുപ്പും MVD..🙏🏻 ഭരണകൂടത്തിന്‌ പറ്റിയ Govt organisation..🙏🏻
@dr_tk
@dr_tk 2 ай бұрын
Nammude ee 6 lane road nammal malayalikaleyum nalla manners ulla drivers aakkatte Ithoru thudakkam aavatte Tym edukkum, pakshe ellaam sheriyaavum 🫶
@sudirsankr3361
@sudirsankr3361 2 ай бұрын
State govt. should organise KZfaq video/ Animation etc to teach how to drive on 6 line highways.
@hakzvibe1916
@hakzvibe1916 2 ай бұрын
💯❤️
@kkshamsudhin7446
@kkshamsudhin7446 Ай бұрын
When you drive your car in three or six line you must keep if you are safe in first must keep hazards left and right main use side mirror and middle also you want to know about line change usgest ur speed front and behind your vehicle For example if u going first track speed 100 km hrs
@safarshihab7441
@safarshihab7441 2 ай бұрын
എല്ലാ ഡ്രൈവർമാർക്കും 6ലൈൻ ഹൈവേയിൽ പാലിക്കേണ്ട നിയമങ്ങൾ പഠിപ്പിക്കാൻ തിയറി ക്ലാസ് നടത്തണം
@lachusgallerya
@lachusgallerya 2 ай бұрын
Line Traffic compulsory aakanam , valia amount fine kodukanam
@ahamanandhan
@ahamanandhan 2 ай бұрын
3:42😆😆, well പലർക്കും ഇപ്പോഴും അറിയില്ല റോഡ് നിയമം പാലിക്കാൻ
@reaper6531
@reaper6531 2 ай бұрын
4.58 il aaa fastag vaghanulla outlet accident indakum. Allel athu vaghan nirthunnavarude vandikhal avide side othuki accident vilichuvaruthum
@techfacts424
@techfacts424 2 ай бұрын
Avide tollgate eduthal adhum undagilla
@AmalKrishnan-eu1pc
@AmalKrishnan-eu1pc 2 ай бұрын
Njn Malappuram side vandi oodichu but ithra shokam careless driving cheyunnath Malappuram side aalakar aanu
@akhilek9450
@akhilek9450 2 ай бұрын
9:10 aa lorry exit vazhi entry aavan pokayirunnu nn thonnanu Video edukunna kand reverse pokunnu😂😂😂
@s9ka972
@s9ka972 2 ай бұрын
ഹൈവേ തുറന്ന് രണ്ട് മാസം കഴിഞ്ഞും Service Road കഴിഞിട്ടില്ല best
@sajeerp4236
@sajeerp4236 Ай бұрын
സഹോദര എന്തിനെന്നു ഇവിടെ സിഗ്നൽ എന്ത് കൊണ്ട് ഇവിടെ അണ്ടർ പാസ്സ് ആക്കിട്ടില്ല ഇതിലും തിരക്കുള്ള ഹൈവേ തലശ്ശേരി -മൈസൂർ ഹൈവേ വരെ അണ്ടർ പാസ്സ് ആണ് പിന്നെ ഇവിടെ എന്തിന് സിഗ്നൽ. ടോൾ റോഡ് 6വരി 18km എവിടെയും ഇല്ലാത്ത സിഗ്നൽ ഇവിടെ മാത്രം വച്ചത് എന്തിന് വേണ്ടി
@verietymachanzz9460
@verietymachanzz9460 2 ай бұрын
@vision595
@vision595 2 ай бұрын
Kannur bypass Kakkad, Pulloopi bhagam shoot cheyyunnille
@hakzvibe1916
@hakzvibe1916 2 ай бұрын
Kurachoode matam veratte
@user-nq4he7ez3h
@user-nq4he7ez3h 2 ай бұрын
ആദ്യമായോ 😂 തൃശൂർ - വടക്കഞ്ചേരി 6 വരി പാത എപ്പോൾ ആയി
@athulrk6305
@athulrk6305 Ай бұрын
Evide pala edangalilum shariyaya signal boards vachittilla, service road underpassil signal vekkanam, State goverment.
@mukeshk2134
@mukeshk2134 2 ай бұрын
❤❤❤
@siddiqueabbas8138
@siddiqueabbas8138 2 ай бұрын
👍💐❤️
@kadark4339
@kadark4339 2 ай бұрын
സുഹൃത്തേ ഗൾഫ് രാജ ഭരണവും നാട്ടിൽ ജനാധിപത്യ ഭരണവും ജനാധിപത്യ നാട്ടിൽ അഹങ്കാരിയായി ചില രാഷ്ട്രീയ മേളാളമ്മാർ അവരുടെ അനുയായികളും സർവ്വ നാശത്തിലേക്ക് നയിക്കുന്നു.
@topten1928
@topten1928 Ай бұрын
GCC FINE ഇവിടെയും വരണം 👍
@abijithsajikumar8104
@abijithsajikumar8104 2 ай бұрын
Kochi -selam hw anu adhyathe 6 vari patha😊
@sajithktri
@sajithktri 2 ай бұрын
Minimum 5000 fine venan... ഇച്ചിരി ഫൈൻ അടച്ചുകഴിയുമ്പോൾ പേടിച്ചിട്ട് എങ്കിലും മെല്ലെ മലയാളി നന്നവും.. gcc ഒക്കെ minimum 8000 രൂപയോളം ആണ് ഫൈൻ..
@azadlatheef
@azadlatheef 2 ай бұрын
വ്യക്തമായ അവബോധം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കണം
@AmalKrishnan-eu1pc
@AmalKrishnan-eu1pc 2 ай бұрын
E road vannal ivduthe aalkar highway oodikkan frst pedikkanamm
@psvnambudiri
@psvnambudiri 2 ай бұрын
Cannot believe it is in India
@user-ll3ne7cg2d
@user-ll3ne7cg2d 2 ай бұрын
ഹെവി ഫൈൻ വിട്ടുകൊടുത്താൽ തീരാവുന്ന പ്രശ്നമേ കേരളത്തിലെ റോഡുകളിൽ ഉള്ളൂ. എന്റെ ജീവൻ പോലെ തന്നെയാണ് മറ്റുള്ളവരുടെ ജീവനും വലുതാണ്. Safe drive & Safe journey
@asokan.k.k8211
@asokan.k.k8211 2 ай бұрын
പെട്രോൾ പമ്പ് ഉടമകളുടെ ശക്തമായ സമ്മർദ്ദം കാരണമാകാം
@rafeeqkallingal69
@rafeeqkallingal69 2 ай бұрын
ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നതിനുള്ള ഫൈൻ എത്രയാണ് ശിക്ഷ എന്താണ് എന്നുള്ളത് റോഡിന്റെ വശങ്ങളിൽ പ്രദർശിപ്പിക്കണം. ഒട്ടുമിക്ക ആളുകൾക്കും നിയമലംഘനത്തിനുള്ള ശിക്ഷ എന്താണ് എന്ന് അറിയില്ല.
@NMPewdie
@NMPewdie 2 ай бұрын
നമ്മൾ സ്വയം പ്രബുദ്ധർ എന്ന് നമ്മളെ തന്നെ വിശേഷിപ്പിക്കുമ്പോൾ ഒള്ള കുഴപ്പം... 😌
@funonly9849
@funonly9849 2 ай бұрын
Ente ponnooo old highway nallathu 18 kilometre odan Rs 260
@ukuk5347
@ukuk5347 2 ай бұрын
റോഡ് ഒക്കെ അടിപൊളി പക്ഷേ ഈ റോഡിൽ ഒന്നും ലൈറ്റുകൾ ഫിറ്റ് ചെയ്തിട്ടില്ലപിന്നെ വാണിംഗ് ബോർഡുകൾ ഇല്ല
@mujeebcholayil5413
@mujeebcholayil5413 2 ай бұрын
മാഹിയിൽ സിഗ്നൽ : Free zone വേണം അതാണ് ബെസ്റ്റ്
@a.dberney199
@a.dberney199 2 ай бұрын
എല്ലാം തികഞ്ഞ ചില ചെറ്റകൾക്ക് നിയമം ബാധകമല്ല എന്ന നിലപാടാണ്. അതാണ് അപകടങ്ങൾക്ക് കാരണം. 😡
@shinojpm6649
@shinojpm6649 2 ай бұрын
ശരിയാണ് സൗദിയിൽ red സിഗ്നൽ ക്രോസ്സ് ചെയ്താൽ 3000 റിയാൽ മുതൽ 5000 റിയാൽ വരെയാണ്, അതായത് ഇന്ത്യൻ രൂപ 65000 മുതൽ ഒരു ലക്ഷത്തിനു മേലെ 🤗 അതുപോലെ നല്ല fine നമ്മുടെ നാട്ടിലും വരണം
@firoznajeeb5253
@firoznajeeb5253 2 ай бұрын
Distance keep cheyyan parayanam
@hanihani7095
@hanihani7095 2 ай бұрын
ലോകത്ത് വൾഗറായി ഡ്രൈവിംഗ് ചെയ്യുന്ന ഏക സമൂഹം ഇന്തൃയിലുള്ള ഇന്തൃക്കാരാണ്,അതിൽ മലയാളികളുടെ സ്ഥാനം 50 ശതമാനത്തിന് മുകളിലും, ഇവിടെ ഡ്രൈവിംഗ് നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് സവാരി,ആറുവരി പോയിട്ട് രണ്ടു വരി പോലും മരൃദക്ക് ഡ്രൈവിംഗ് ചെയ്യാൻ അറിയില്ല, ഏതെങ്കിലും മലയാളി വിദേശങ്ങളിൽ പോയി ഡ്രൈവിംഗ് നിയമങ്ങളെല്ലാം പരിശീലിച്ച് ഇവിടെ വാഹനമോടിക്കാൻ ശ്രമിച്ചാൽ അവനേയും അവൻറെ വാഹനത്തേയും മറ്റുള്ളവർ അപകടത്തിൽ പെടുത്തി കൊലപ്പെടുത്തും, അതാണ് അവസ്ഥ.
@ansaralic.i.3548
@ansaralic.i.3548 2 ай бұрын
ഇവിടെ മാത്രം traffic signal സ്ഥാപിക്കാനുള്ള കാരണം അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയാമോ??
@krishnadasck1050
@krishnadasck1050 2 ай бұрын
എന്തു കൊണ്ടാണ് കണ്ണൂർ ബൈപാസിൽ പോകാതെ മാഹി ബൈപാസിലേക്ക് തിരിച്ചു വന്നത്?
@hakzvibe1916
@hakzvibe1916 2 ай бұрын
Avide onnude matanghal undavatte
@Vtt1343
@Vtt1343 2 ай бұрын
NH ennu parayumbol signal Padilla ennaanu..
@gopakumarsudhir4766
@gopakumarsudhir4766 2 ай бұрын
Enforcement cameras with heavy fines for people breaking the law will help. In UAE, 25 years bac, the Arabs used to drive crazy. However, heavy fines have been implemented and the decreased speeding offences and other driving violations .
@Huawei2244-rj5rq
@Huawei2244-rj5rq 2 ай бұрын
AI CAMERA vekkanam, Dubai pole traffic rule strict akkanm, driving ariyuna alukal vandi odichal Mathi
@samabraham3856
@samabraham3856 Ай бұрын
Two wheelers should drive carelessly on the new six lane roads where cars will be coming at 80 - 100km/hr or you can imagine how many accidents will happen.,
@shamil1067
@shamil1067 2 ай бұрын
9:33 ഞാൻ കൊറേ കാലമായി ചോദിക്കുന്നതിനുള്ള ഉത്തരം ഇന്നാണ് നിങ്ങളുടെ വായിൽ നിന്നും കിട്ടുന്നത്.
@sahaltvr
@sahaltvr 2 ай бұрын
*നമ്മൾക്ക് എത്തേണ്ട സ്ഥലം കഴിഞ്ഞാൽ പിന്നെ അടുത്ത Exitൽ ഇറങ്ങുക, യൂടേൺ എടുക്കുക, സർവീസ് റോഡിൽ തുടരുക, വീണ്ടും യൂടേൺ എടുക്കുക. സർവീസ് റോഡിലൂടെ ഓട്ടുക.*
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 79 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 34 МЛН