ആദ്യമായി മിന്നുനേയും കൂട്ടി ആക്രി എടുക്കാൻ പോയി

  Рет қаралды 253,609

Hamzah with Minnu

Жыл бұрын

goods ഇൽ കയറാൻ മിന്നു നു വലിയ ഇഷ്ടാണ് പിന്നെ ഒന്നും നോക്കിയില്ല ഓളേം കൂട്ടി ആക്രി എടുക്കാൻ അങ്ങ് പോയി

Пікірлер: 265
@sainulabid1622
@sainulabid1622 Жыл бұрын
നിങ്ങളുടെ സ്നേഹം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി പടച്ചവൻ ഈ സ്നേഹം എന്നും നില നിർത്തട്ടെ ആമീൻ 🤲
@hihello7343
@hihello7343 Жыл бұрын
Ameen y Allah Allah dua 🤲🤲🤲🤲🤲🤲🤲
@sumayyamp1998
@sumayyamp1998 Жыл бұрын
Aameen 🤲🤲🤲
@flvmklr2707
@flvmklr2707 Жыл бұрын
Ameen ameen ameen
@ayyoobkodali8464
@ayyoobkodali8464 Жыл бұрын
Ameen aameen
@subaidhayaseen4476
@subaidhayaseen4476 Жыл бұрын
Sumeerav
@nisarkp6000
@nisarkp6000 Жыл бұрын
സ്വന്തം ജോലിയിൽ എത്ര നല്ല ആനന്ദം
@Hinayameharish
@Hinayameharish Жыл бұрын
മരണം വരെ നിങ്ങളെ അല്ലാഹു സന്തോശത്തിലാക്കി തരട്ടെ ആമീൻ
@sajnanishad2530
@sajnanishad2530 Жыл бұрын
Aameen
@mytravel6913
@mytravel6913 Жыл бұрын
ഹൃദയത്തിൽ നന്മയുള്ള രണ്ടു പേർ ❤❤
@allamabinmansoor1234
@allamabinmansoor1234 Жыл бұрын
ഏതായാലും ഒരു വലിയ മനസ്സുള്ള മനുഷ്യനാണ് മിന്നുവിന്റെ ഭര്ത്താവ് 2 പേർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@manafmk3194
@manafmk3194 Жыл бұрын
മിന്നു അല്ലാഹുവിന്റെ മുത്താണ് നല്ലോണം നോക്കണം ഓളെ, രണ്ടാൾക്കും അവൻ ബർകത് ചെയ്യട്ടെ ആമീൻ
@sreejuskitchen
@sreejuskitchen Жыл бұрын
രണ്ടു പേരും ഹാപ്പി ആയിട്ട് സാധനങ്ങൾ എടുക്കാൻ പോയല്ലോ, ഹാംസൂന്റെ ചിരി ഒരു രക്ഷയുമില്ല 🥰, എല്ലാം ജോലിക്കും അതിന്റേതായ ഒരു മഹത്വം ഉണ്ട് എങ്കിലും ഇങ്ങിനെ പോയി എടുക്കുന്നത് കാണുമ്പോൾ ഒരു വിഷമമൊക്കെ തോന്നുന്നുണ്ട്ട്ടോ😪
@kadeeja.chullikulavan6282
@kadeeja.chullikulavan6282 Жыл бұрын
Allahu.hyiraakkatta
@anwar808
@anwar808 Жыл бұрын
Hai
@ashrafmangunnil843
@ashrafmangunnil843 Жыл бұрын
അള്ളാഹു ആ കണ്ണുകൾക്ക് കാഴ്ച നൽകട്ടെ ആമീൻ
@habeebamohammed1855
@habeebamohammed1855 Жыл бұрын
ഇവരെ സംസാരം കേൾക്കാൻ നല്ല രസമാണ് hamza ക്കാ ന്റെ ചിരി പൊളിയാ
@ummerkhan786
@ummerkhan786 Жыл бұрын
ഒരു ഭാര്യയും ഭർത്താവും ആയാൽ എങ്ങനെ ആയിരിക്കണം എന്ന് നിങ്ങളെ കണ്ട് പഠിക്കണം തെറ്റിയും പിണങ്ങിയും മിണ്ടാതെയും ഇരിക്കുന്നവർ ഹംസ മിന്നു ഇവരെ കണ്ട് പടിക്കട്ടെ രണ്ട് പേർക്കും ദീര്‍ഗയുസ്സും ആഫിയത്തും നൽകട്ടെ ആമീൻ ❤❤
@abdulmuneer2358
@abdulmuneer2358 Жыл бұрын
ആമീൻ
@sakkeeromansakkeer5461
@sakkeeromansakkeer5461 Жыл бұрын
രണ്ടാളും ഹാപ്പിയായി മരണംവരെ ഇങ്ങനെ തന്നെ പോട്ടെ അള്ളാഹു രണ്ടുപേരെയും അനുഗ്രഹിക്കട്ടെ
@NizamNizam-bc1wf
@NizamNizam-bc1wf Жыл бұрын
മാഷാ അല്ലാഹ്... ഈ സ്നേഹം റബ്ബ് എന്നും നിലനിർത്തട്ടെ... ആമീൻ
@wahabdarimitp4306
@wahabdarimitp4306 Жыл бұрын
ഒരു പാട് കാലം സന്തോഷത്തോടെ ആഫിയത്തോടെഒരുമിച്ച് ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@shareefshareefkhan3196
@shareefshareefkhan3196 Жыл бұрын
നല്ല എളിമയും വിനയവും ഉള്ള ഭർത്താവ് ഭാര്യ' സബ്സ്ക്രൈബ് ചെയ്തു.
@ashrafvilayil9518
@ashrafvilayil9518 Жыл бұрын
ഹംസക്ക നല്ല സ്‌നേഹമുള്ള ഒരാളാണ്. നല്ല നിലയിൽ കഴിഞ്ഞു കൂടാൻ പടച്ചവൻ കാത്തുരക്ഷിക്കട്ടെ ആമീൻ
@raasvlog6264
@raasvlog6264 Жыл бұрын
ഒന്നും പറയാൻ ഇല്ല പടച്ചോൻ ബർകത്തു ചെയ്യട്ടെ.. ജോലിയിലും ജീവിതത്തിലും ♥️
@jaseela2151
@jaseela2151 Жыл бұрын
Aameen
@harisbabu841
@harisbabu841 Жыл бұрын
അസ്സലാമു അലൈക്കും മാഷാ അള്ളാ എല്ലാത്തിലും അസ്സലാമു അലൈക്കും ഇൻഷാ അള്ളാ അൽഹംദുലില്ലാഹ് എന്നിവ കൂട്ടിച്ചേർക്കണം അല്ലാഹു നല്ലൊരു ജീവിതം തന്നതിന് അല്ലാഹുവിനെ മാറ്റി നിർത്തല്ലേ പ്ലീസ് 👍🏻🌹🌹🌹🌹🌹
@shada.c1089
@shada.c1089 Жыл бұрын
എന്താ രണ്ടാളും സലാം പറയാതെ. തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴൊക്കെ സലാം പറയുന്നത് കേൾക്കുമ്പോൾ ഒരു സന്തോഷം ആരായാലും
@rashidkp2505
@rashidkp2505 Жыл бұрын
ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോസ്. ഈ സന്ദോഷം എന്നും നിലനിൽക്കട്ടെ. 😍
@rasheednelliyil6660
@rasheednelliyil6660 Жыл бұрын
Insha allah.. പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക് നൽകുമാറാകട്ടെ ആമീൻ..
@nafeesapilakkadan7000
@nafeesapilakkadan7000 Жыл бұрын
ഭാഗ്യം നിറഞ്ഞ മോളാണ് മിന്നു ചില ആളുകൾക്ക് മാത്രമേ ഈ ഭാഗ്യം കിട്ടുകയുള്ളു ഞാൻ നിങ്ങളെ വിഡിയോ കാണുമ്പോഴേക്കേ ചിന്തികും ദുൻയാവിലെ ഏറ്റവും വല്ല്യ ഭാഗ്യം സൽസ്വഭാവമുള്ള നമ്മളെ മനസിലാക്കി നമ്മോടു കൂടെ ജീവികുന്ന ഒരു ഭർത്താവ് പണം ഇന്ന് വെരും നാളെ പോകും അതല്ല ജീവിതം എന്നു കരുതി പട്ടിണി ഇല്ലാതെ കടം കൂടാതെ ജീവിക്കണം അതാണ് ഞമ്മക്കെല്ലാവര്ക്കും വേണ്ടത് ഭാര്യയെ എപ്പോഴും ശ്രെദ്ധിക്കുന്ന ഒരു മനുഷ്യൻ മിന്നൂന്റെ ഉമ്മന്റേയും ഉപ്പന്റെയും ഭാഗ്യം ഇങ്ങനെയൊരു മരുമകനെ കിട്ടിയത് മനസ്സറിഞ്ഞു സ്നേഹിക്കുന്ന വ്യക്തി അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ.. ഒരു പാട് പാസയുണ്ടായിട്ട് ഭാര്യടെ അടുത്തു എന്തെകിലും പോരായിമ വന്നാൽ അവിടെ പിന്നെ കലഹമാവും അത് കൊണ്ട് എന്താ കാര്യം
@user-xl6yf7jh6l
@user-xl6yf7jh6l Жыл бұрын
എല്ലാം ശരിയാകും റബ് എല്ലാകാണുന്നവൻ
@crstiano_edittz4609
@crstiano_edittz4609 Жыл бұрын
റഹ്മാനായ അല്ലാഹു നമ്മുടെ ജീവിധത്തിൽ ഖൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@abufarhath4105
@abufarhath4105 Жыл бұрын
ആമീൻ
@thasleemthasli7263
@thasleemthasli7263 Жыл бұрын
Masha allah 🥰🥰🥰 എന്നും നിങ്ങൾ ഇതുപോലെ സന്തോഷത്തിൽ ആയിരിക്കട്ടെ ആമീൻ
@Reactionmallu3
@Reactionmallu3 Жыл бұрын
Hamsakka ningal oru mathrka anu baki ullavarkk 😍തൊഴിലിനോട് ആത്മാർത്ഥത ഉണ്ട് ❤
@shanavasmuhammed4694
@shanavasmuhammed4694 Жыл бұрын
എല്ലാർക്കും ഒരു മാതൃക ആവട്ടേ 👍👍👍👍
@meenacheriyan2757
@meenacheriyan2757 Жыл бұрын
മിന്നു നല്ല സുന്ദരി ആണ്
@ashrafvilayil9518
@ashrafvilayil9518 Жыл бұрын
നിങ്ങളുടെ സ്‌നേഹം എന്നും നിലനിൽക്കട്ടെ ആമീൻ
@majidafazil2410
@majidafazil2410 Жыл бұрын
Hamzakka.. Negal kk ഇത്രയും.. സ്നേഹിക്കാൻ ഉള്ള മനസ് എവിടന് കിട്ടി.. ഇനിയും ജീവിതത്തിൽ.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സന്തോഷ നിമിഷങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🥰🥰🥰🥰മിന്നു 💓
@dinaskt8371
@dinaskt8371 Жыл бұрын
കെട്ടിവെച്ച സാധനം എടുക്കുമ്പോൾ ശ്രദ്ധിക്കുക
@azeezansar657
@azeezansar657 Жыл бұрын
ഒരു പാട് വീഡിയോ കണ്ടിട്ടുണ്ട്. ഇത്രയും മനസ്സ് നിറഞ്ഞ വീഡിയോ കണ്ടിട്ടില്ല അള്ള ഹൈ റിലാക്കട്ടെ
@Fathimaneet
@Fathimaneet Жыл бұрын
Excellent work Ramees...❤ Masha Allah....Minnu and family is really blessed to get Hamsa as soon in law. May Allah bless you and may you have all prosperity in your life. Love from Dubai#kannurkari#
@Quran.78641
@Quran.78641 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് കണ്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ടമായി അൽഹംദുലില്ലാ
@afsalmachingal1235
@afsalmachingal1235 Жыл бұрын
ഇങ്ങള് ശെരിക്കും.. അടിപൊളി ആണ് ട്ടാ..🔥👍🏻👍🏻
@sandeeppoolakkal7395
@sandeeppoolakkal7395 Жыл бұрын
ഇക്ക നിങ്ങൾ ഒരു മാതൃക ആണ് ഒരുപാട് പേർക്ക് ഒന്നും പറയാനില്ല ❣️
@KL10.
@KL10. Жыл бұрын
നിങ്ങളെ vedio അടിപൊളി ആണ് ഇക്ക 😍😍😍😍😍
@HolidaYAnglers10920
@HolidaYAnglers10920 Жыл бұрын
അല്ലാഹുവിൻ്റെ അനുഗ്രഹവും സംരക്ഷണവും നിങ്ങള്ക് ഉണ്ടാവട്ടെ... അമീൻ
@Binuchempath
@Binuchempath Жыл бұрын
Side mirror avide air ullil varan oru sheet vekunathe kanditunde vala autokarodu chodiku
@sabithajinesh4827
@sabithajinesh4827 Жыл бұрын
Ulladondu sandhoshikkunna randuper.God bless u dears 💖💖💖
@rasheedkulangaraveettil3851
@rasheedkulangaraveettil3851 Жыл бұрын
നല്ല ഒരു ജോലി നാട്ടിൽ ഉണ്ടായിട്ട്... അഭിമാന പ്രശ്നം മുലം പ്രവാസി ആയി മാറിയ ... എന്നെ എടുത്തിട്ട് അടിക്കണം😄
@Its_Me_Salman
@Its_Me_Salman Жыл бұрын
മാഷാഅല്ലാഹ്‌ ❤️🥰 പടച്ചോൻ ഹൈർ ആക്കട്ടെ 🥰🥰 എല്ലാവരും ഇവരുടെ ചാനൽ മാക്സിമം ഷെയർ ചെയ്തു സപ്പോർട്ട് ചെയുക 🥰❤️❤️
@sumayychedikund8403
@sumayychedikund8403 Жыл бұрын
E സ്നേഹം അല്ലാഹു എന്നും നില നിര്‍ത്തി തരട്ടെ
@androidsisters1100
@androidsisters1100 Жыл бұрын
MashaaAllaah alhamdulillah ente orupaad nalathe agrahamayirunnu evare kanuga ennad... alhamdulillah kaanaan sadhichu....am happy 🥳🥳🥳🥳
@fahadav7390
@fahadav7390 Жыл бұрын
വീഡിയോ കണ്ടപ്പോൾ സന്തോഷവും സങ്കടവും വന്നു. പടച്ചവൻ ദീർ കായിസ് തരട്ടെ രണ്ട് പേരക്കും
@riyascpriyascp633
@riyascpriyascp633 Жыл бұрын
آمين ياربالعالمين
@hussainkutty5576
@hussainkutty5576 Жыл бұрын
അല്ലാഹു നല്ല ജീവിതം കൊടുക്കട്ടെ ആമീന്‍
@shihanashamsudheen1952
@shihanashamsudheen1952 Жыл бұрын
Vaikalyangalulla vasthukkaleyum vaiklyamulla manushyareyum oru pole snehikkunna manushyan. Ithuvare kandathil vech ettavum nalla vlogger. joliyilum jeevithathilum allah hairum barkathum thann anugrahikkatte 🤲
@VineeshVin4
@VineeshVin4 Жыл бұрын
💘god bless you dears
@naajihnaajih3671
@naajihnaajih3671 Жыл бұрын
Masha Allah👍 allahu anugrahikkate🤲🏻
@SHIFASSSWORK
@SHIFASSSWORK 7 ай бұрын
നിങ്ങൾ രണ്ട് പേരും സൂപ്പർ ആണ്❤❤❤❤
@shukoordharimishukoor608
@shukoordharimishukoor608 Жыл бұрын
ഈ സന്തോഷം എന്നും നിറഞ്ഞുനിൽക്കട്ടെ
@jammujamshi
@jammujamshi Жыл бұрын
അള്ളാഹു നിങ്ങളുടെ ജോലിയിൽ ബർകത് ചെയ്യുമാറാകട്ടെ ആമീൻ ഞാനിപ്പോ ഗൾഫില നാട്ടിൽ വന്നാൽ ഇന്ശാല്ലാഹ് എന്തായാലും നിങ്ങളെ കാണാൻ വരും.
@hashmi4077
@hashmi4077 Жыл бұрын
Pani eduthittnalo yutbe kondupokunth ivar uyrngli ethttey minu ikkha nalla happy irikttey haira makkl undavvety ivrku ellverum dua yil ulpeduthuka
@samadchammuchammu1838
@samadchammuchammu1838 Жыл бұрын
Masha allha 😍 cut family 🥰
@aminakuttyamina6852
@aminakuttyamina6852 Жыл бұрын
Maasha allah minnutty nallaoru sundariyaan
@nasrinfathima6207
@nasrinfathima6207 Жыл бұрын
Yenik ningale yum rumaissanim pinne anvarkanim ok urupad ishtaayi nigalk yellavarkum nadhan afiyathulla dheergayus nalgi anugrahikatte ameen ya rabbal alameen
@favask5822
@favask5822 Жыл бұрын
Padacha rabb ningalude jeevithathilekk ella hair um barkathum nalkatte
@rasheednelliyil6660
@rasheednelliyil6660 Жыл бұрын
ഞാൻ നാട്ടിൽ വന്നാൽ നിങ്ങളെ കാണുവാൻ വരും insha allah
@rashidrashi6528
@rashidrashi6528 Жыл бұрын
Pannur evda minnunte veeed
@melmurinazar
@melmurinazar Жыл бұрын
മാഷാ അള്ളാ മബ്‌റൂക് 👍👍🌹🌹
@suneerapk
@suneerapk Жыл бұрын
നല്ല .. ദാരി ഇങ്ങനെ... വേണം.... അടിപൊളി... ഇനിയും അക്രി എടുക്കാൻ വരെ ണേ 👍
@najiyanaji7671
@najiyanaji7671 Жыл бұрын
Ningale 2 pereum orupadishttamanu.allahu ellavidha hyrum nalkatte ameen.eniq parayanullath nammal muslingalalle ningal video idumpol assalamualaikum ennu paranju thudanguvanel orupad. Santhosham ningalkkumundavum athu kelkkunna njangalkkumundavum.,salaminte artham ningalq samadanamundavatte ennanu'.athu ithilulla video kanunna ellavarkkumullathanu.iniyengilum hamzuvum.minnuvum athu shraddikkuka.💝💝barakkallah feekkum.
@alianuali5103
@alianuali5103 Жыл бұрын
Enghane pooyi kayyidaruthu viragu purayil poyi aadhyam oru vadiyedutthu thattiyittu veenam viragallaam edukaan sradhikkumallo padachavan nallathu varutthatte
@ajmalaju9260
@ajmalaju9260 Жыл бұрын
Mashallah . 🥰 Hair Akatt🙌
@_.-263
@_.-263 Жыл бұрын
kìdu couple 🤩💟👌
@niyaskannur8058
@niyaskannur8058 Жыл бұрын
Akrisadanangal edukumbol care cheyyuka adayadu shradhikkuka valla pambo thealo kanum sookshikika
@galaxyelookara8834
@galaxyelookara8834 Жыл бұрын
Masha allah👍🏻
@shefeequept2975
@shefeequept2975 Жыл бұрын
ആ പാവത്തിനെ വണ്ടിയിൽ ഇരുത്തിയാൽ മതി ❤️❤️ ഒരു ജോലിയും ചെയ്യിപ്പിക്കരുത്
@nishanashefeek8795
@nishanashefeek8795 Жыл бұрын
😊😊
@ronejincy
@ronejincy Жыл бұрын
മിന്നു സൂപ്പർവൈസർ ആണ്
@khalidarakkal2858
@khalidarakkal2858 Жыл бұрын
Masha Allha ❤️🤲🏻🤲🏻
@shahabanashahabana3873
@shahabanashahabana3873 Жыл бұрын
Vinayamulla chiriyaan ingane ജോലി cheyunnath കാണുമ്പോൾ ചെറിയ ഒരു sangadam
@ahammedahammed1736
@ahammedahammed1736 Жыл бұрын
Masha allah
@shalinmsshalu8333
@shalinmsshalu8333 Жыл бұрын
അനുഗ്രഹം...ഒണ്ടല്ലോ 👍👍q👍👍👍👍👍
@prathaptitus6665
@prathaptitus6665 Жыл бұрын
Ningal kidu pair annu nalla manasulla ikka
@undodisuhail963
@undodisuhail963 Жыл бұрын
ഇവരുടെ video കാണുമ്പോ ന്തോ മനസ്സിന് ഒരു സന്തോഷം ആണ്
@iambenz22
@iambenz22 Жыл бұрын
All the best 🥰
@jafarsadiq9087
@jafarsadiq9087 Жыл бұрын
മാഷാ അല്ലാഹ് ഞമ്മക്കും ഇതെന്നെ പണി മുത്തേ
@aneeshjoseaneeshjose4297
@aneeshjoseaneeshjose4297 Жыл бұрын
Ningadey,samsaram kekkan,nalla rassamundu, from,kollam,
@shahanakabeer2799
@shahanakabeer2799 Жыл бұрын
Orubaad ishttaan randaleyum ❤❤
@muhsinmoosamikandy477
@muhsinmoosamikandy477 Жыл бұрын
Masha allah 👍
@saheerabanubanu630
@saheerabanubanu630 Жыл бұрын
Mashallah ❤️
@muhammedhamsahamsa5291
@muhammedhamsahamsa5291 Жыл бұрын
Allahu deergayussum aafiyathum nalkatte.
@jameelajammi4053
@jameelajammi4053 Жыл бұрын
Masha Allah
@fazilfaizi1447
@fazilfaizi1447 Жыл бұрын
എന്താണ് ഈ വീഡിയോ ഇടാൻ late ആയത്...?
@noufalvk5259
@noufalvk5259 Жыл бұрын
Mashaallh......
@muhammadrashi2816
@muhammadrashi2816 Жыл бұрын
Masha alla🥰🥰🥰🥰🙌🙌🙌🙌🙌
@abdulabduljaleelmp7659
@abdulabduljaleelmp7659 Жыл бұрын
Saleemka ude veettila
@abdulsabeer4663
@abdulsabeer4663 Жыл бұрын
അള്ളാഹു നിങ്ങളെ ജീവിതത്തിൽ ബർകത് നെൽക്കട്ടെ ആമീൻ
@misryaziz5467
@misryaziz5467 Жыл бұрын
എന്നാ ജോലിയും ചെയ്യാൻ ഉള്ള മനസ് ബിഗ് സല്യൂട്ട് മോനെ
@sa23vlogs63
@sa23vlogs63 Жыл бұрын
😍😍😍
@shameerabasheer4398
@shameerabasheer4398 Жыл бұрын
Scurcp business vido idmo
@muhammedarshifk8701
@muhammedarshifk8701 Жыл бұрын
❤️❤️👍ഇതാണ് സ്നേഹം
@liyakathali3146
@liyakathali3146 Жыл бұрын
അല്ലാഹു ബർകത് ചെയ്യട്ടെ ആമീൻ
@shaha...8230
@shaha...8230 Жыл бұрын
Mashallah
@Rj-pz5jb
@Rj-pz5jb Жыл бұрын
Bro evdaya veed?
@shahanascraft5800
@shahanascraft5800 Жыл бұрын
👍🏻👍🏻
@ronejincy
@ronejincy Жыл бұрын
സർക്കാർ വണ്ടി ലേലം വരുന്നുണ്ട് കേട്ടോ പോലീസ് പിടിച്ച വണ്ടി ചീപ്പ്‌ rateil കിട്ടും കേട്ടോ
@mathet8816
@mathet8816 Жыл бұрын
God bless you.
@asifa6907
@asifa6907 Жыл бұрын
😁♥️
@muhammedshafi5766
@muhammedshafi5766 Жыл бұрын
സ്നേഹം മാത്രം ❤️💞
@shihabka5199
@shihabka5199 Жыл бұрын
Super 🥰💯😀😃😄❤🧡💛💚
@hannajubin6745
@hannajubin6745 Жыл бұрын
Masha alla 👍👍👍
@manafmk3194
@manafmk3194 Жыл бұрын
തുടക്കവും, ഒടുക്കവും ഒരു സലാമോട് കൂടിയായാൽ നന്നായി
@najisvlog3240
@najisvlog3240 Жыл бұрын
👍👍
@najisvlog3240
@najisvlog3240 Жыл бұрын
Mashaallah
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 113 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 7 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН