No video

എറണാകുളം അങ്കമാലി അതിരൂപതയുടെ ഇന്നത്തെ അവസ്ഥ # പ്രകാശ് .പി.ജോൺ പ്രതികരിക്കുന്നു.

  Рет қаралды 2,462

Mariya Vision

Mariya Vision

Күн бұрын

എല്ലാവരും ഈ ചാനൽ കാണണം. സബ്സ്ക്രൈബ് ചെയ്യണം. ലൈക്ക് & ഷെയർ ചെയ്‌തു ഞങ്ങളെ സപ്പോർട്ട് ചെയ്യണം.

Пікірлер: 26
@bennyvfrancis451
@bennyvfrancis451 Ай бұрын
ജനങ്ങൾ അറിയണം അല്ലെങ്കിൽ അറിയിയ്ക്കണം. മറ്റു 34 രൂപ തക്കാർക്കും ഇതൊന്നും അറിയുന്നില്ല . നമ്മുടെ സിനഡ് എന്ന് ഈ സത്യം മാറ്റു രൂപതകളിൽ തുറന്നു പറയുന്നുവോ അന്ന് തീരാവുന്നതേയുള്ളൂ ഈ പ്രശ്നം. താങ്കൾ തുറന്നു പറഞ്ഞു , കാതുള്ളവൻ കേൾക്കട്ടെ, കണ്ണുള്ളവൻ കാണട്ടെ. |
@sangeethalimpson5492
@sangeethalimpson5492 Ай бұрын
🙏🙏🙏
@bennyjohn7275
@bennyjohn7275 Ай бұрын
ഞങ്ങളുടെ പഴയ വികാര്യച്ഛൻ പറയുമായിരുന്നു. ബൈബിൾ ഞങ്ങൾ അച്ഛന്മാർക്കുള്ളതാണ്. നിങ്ങൾ നിങ്ങളുടെ ജോലിചെയ്തു ഞായറാഴ്ച്ച വന്നു പള്ളിക്ക്കൊടുക്കാനുള്ളത് കൊടുത്തിട്ടു പോയാൽ മതി ബാക്കി യൊക്കെ ഞങ്ങൾ അച്ചന്മാർ ചെയ്തുകൊള്ളാം.. ഈ നിലയിലായല്ലോ ഇപ്പോൾ സിനഡ് വിഭാഗം അച്ഛന്മാരും മെത്രാന്മാരും. അതിനെ ക്രിസ്തുവിന്റെ മക്കളെ കിട്ടില്ല.. എറണാകുളത്തിനെ അംഗീകരിക്കാൻ പറ്റാത്ത മെത്രാന്മാരും വിശ്വാസികളും ഈ സഭ വിട്ടു ഓർത്തഡോക്സ് സഭയിൽ പൊയ്ക്കോളൂ.. ഞങ്ങൾ നിങ്ങളെ പോലെ കലാപമുണ്ടാക്കാനോ തടയാനോ വരില്ല. ഞങ്ങൾ യേശുവിന്റെ മക്കളാണ്
@gracyk8812
@gracyk8812 Ай бұрын
Very well done. Very ബോള്‍ഡ് to talk the ട്രൂത്ത്.His devotional and knowledge is praiseworthy.
@elsy6117
@elsy6117 Ай бұрын
Did you forget barathapuja
@sebastiankt2421
@sebastiankt2421 Ай бұрын
എവിടെന്നോകിട്ടയപഴയോരു എല്ലിൻകഷ്ണംകടിച്ചു പിടിച്ചു എറണാകുളത്തുവരേ ണ്ട
@jonsonkharafi7617
@jonsonkharafi7617 Ай бұрын
@@elsy6117 ഭാരത പൂജ തെറ്റായിരുന്നു എങ്കിൽ അത് നാം അംഗീകരിച്ചത് ആണല്ലോ? അതുതന്നെ വേണമെന്ന് ആരും നിർബന്ധം പിടിക്കുകയോ സമരം ചെയ്യുകയോ ചെയ്തിട്ടില്ല
@SubuChunagan
@SubuChunagan Ай бұрын
ഇവനെയൊക്കെ ആരാണ് ഈ സ്ഥാനം കൊടുത്തത്
@philominakurian5848
@philominakurian5848 Ай бұрын
കുറെ വിമതര്‍ കൂടിനാണംകെട്ട പണി കാണിച്ച്സഭയെഅപമാനിച്ചുഅതുകൊണ്ട് നിനക്ക് അഭിമാനംഅതുകൊണ്ട് നിനക്ക് അഭിമാനമുള്ള ആ വിമതരെ ഞങ്ങൾക്ക്അപമാനമാണ്
@sebastiankt2421
@sebastiankt2421 Ай бұрын
എറണാകുളംരൂപതയെവൈരാഗ്യബുദ്ധിയോടെനശിപ്പിക്കാനിറങ്ങിയനിൻറെയൊക്കെസിനഡുതസ്ക്കരൻമാരാണുവിശ്വാസികൾക്കപമാനം.കഴുത്തിൽരുദ്രാക്ഷമിട്ടാലൊരുകള്ളനുംകൊലപാതകിയുംപരിശുദ്ധനാകില്ല
@anniegeorge7756
@anniegeorge7756 Ай бұрын
​@@sebastiankt2421👌🏻👌🏻👌🏻💪🏻💪🏻
@georgenj2566
@georgenj2566 Ай бұрын
​@@sebastiankt2421എറണാകുളം -അങ്കമാലി രൂപത വിമത പിതാവ് ഷൈജു അന്തോണി വർഷങ്ങളായി ചാനലുകളിൽ വന്നിരുന്നു സഭയേയും കുർബാന, കുമ്പസാരത്തെയുമെല്ലാം വിമർശനമായിരുന്നു മെയിൻ പരിപാടി, ഇവർക്കെല്ലാം ഓശാന പാടുന്ന എറണാകുളം വിമതരാണ് സഭയുടെ ശാപം.
@jonsonkharafi7617
@jonsonkharafi7617 Ай бұрын
സഹിച്ചോ.... ട്ടാ
@bennyjohn7275
@bennyjohn7275 Ай бұрын
ഒന്നുകിൽ അതു സഹിച്ചോ.. അല്ലെങ്കിൽ ഈ സഭ വിട്ടു പൊയ്ക്കോ. രണ്ടാമത്തേതാണ് ഈ സഭക്ക് കൂടുതൽ നല്ലതു
@zachariaschacko413
@zachariaschacko413 Ай бұрын
സഭയിൽ നിലവിൽ സമാധാനം ഉണ്ടായിരുന്നു. നശിപ്പിച്ചത് വിമത വൈദീകരും അവരോടൊപ്പം വിശ്വാസികൾ എന്ന് അഭിമാനിക്കുന്ന ഒരു പറ്റം ആളുകളും. ഭൂമി കുംഭകോണം ആലഞ്ചേരി പിതാവ് തന്നെ ചെയ്ത പാതകമാണ്. അതിൽ വേറൊരാൾക്കും പങ്കില്ല പോലും. കുർബാന ഏകീകരണം സഭയുടെ കാലങ്ങളായ ആവശ്യമാണ്. സിനഡിൽ ഇതിൽ തീരുമാനമുണ്ടായി. പപ്പാ ഇത് അംഗീകരിച്ചതാണ്. വിമതരുടെ ഉദ്ദേശം വേറെ എന്തോ ആണ്. അല്ലാതെ സഭയുടെ നന്മ അല്ല എന്ന് വ്യക്തം.
@jonsonkharafi7617
@jonsonkharafi7617 Ай бұрын
കുർബാന നവീകരണം അത്യാവശ്യമാണെങ്കിൽ മാർപാപ്പയോട് പറഞ്ഞ അവരോടും നവീകരിക്കാൻ പറയുക. മാർപാപ്പ ചെയ്യാത്ത ഒരു കാര്യം ഞങ്ങൾ ചെയ്യണമെന്ന് മാർപാപ്പ ഒരിക്കലും നിർബന്ധിക്കില്ല. മാർപാപ്പ അത് നവീകരിക്കുക യാണെങ്കിൽ ഞങ്ങൾക്ക് പൂർണ്ണസമ്മതം. കാരണം ഞങ്ങൾ മാർപാപ്പ യോടൊപ്പം ആണ് കത്തോലിക്ക സഭയോടൊപ്പം ആണ് സത്യത്തിന്റെ കൂടെയാണ്. പിന്നെ പാരമ്പര്യ സംരക്ഷണം പറഞ്ഞ് ഇങ്ങോട്ട് വരരുത് കാരണം പാരമ്പര്യങ്ങളെ തള്ളിക്കളഞ്ഞവനാണ്, ആചാര അനുഷ്ഠാനങ്ങളെയും ജനനന്മയ്ക്കായി സാബത്തിനെ പോലും ലംഘിച്ചവനാണ് ക്രിസ്തുനാഥൻ. ഭൂമി കുംഭകോണം ആലഞ്ചേരി ഒറ്റയ്ക്കാണ് ചെയ്തത് എന്ന് ഞങ്ങൾ എങ്ങും പറഞ്ഞിട്ടില്ല. പ്രധാന സൂത്രധാരൻ ആലഞ്ചേരി ആണ് എന്നാണ് പറഞ്ഞിട്ടുള്ളത്. വൈദിക സമിതിയും കൂടിയാലോചന സമിതിയും അരുത് എന്ന് പറഞ്ഞിട്ടും അതുമായി മുന്നോട്ടു പോയതും പോയതും ഭീമമായ നഷ്ടം വരുത്തി വെച്ചതും ആലഞ്ചേരിയാണ്. കൂടെ ആരൊക്കെ ഉണ്ടായിരുന്നു എന്ന് വഴിയെ പുറത്തുവന്നു കൊള്ളും. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഏഴര കോടിയോളം രൂപ പിഴ അടയ്ക്കേണ്ടി വന്നത് ഇവിടെ എല്ലാരും കപ്പലണ്ടി തിന്നിട്ടാണോ? കള്ളത്തരം കണ്ടുപിടിച്ചതു കൊണ്ടാണല്ലോ പിഴ അടയ്ക്കേണ്ടി വന്നത്? ആലഞ്ചേരി മറ്റൊരു ന്യൂനപക്ഷ സമുദായത്തിന് വേണ്ടി മാത്രം നടത്തിയ ഭൂമി കുംഭകോണം അല്ലേ ഇത്? അതേസമയം നമ്മുടെ സഭയിൽ ആർക്കെങ്കിലും ഈ ഭൂമികൾ വാങ്ങാൻ താൽപര്യമുണ്ടോ എന്ന് തിരക്കി ഇല്ലല്ലോ? ഭൂമി വാങ്ങിയവരുടെ ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട് എല്ലാവരും മേൽപ്പറഞ്ഞ സമുദായക്കാരാണ്. നാം ആരും അറിയാതെ അങ്ങനെ ഒരു കള്ള കച്ചവടം എന്തിന്? എന്നിട്ട് വിറ്റ പണം കിട്ടിയില്ല എന്ന് പറയുന്നു. കേൾക്കുന്ന നമ്മളെല്ലാം മണ്ടന്മാരാണ് എന്ന് ധരിച്ചു കാണും ആലഞ്ചേരി. ആലഞ്ചേരിയുടെ തറവാട്ട് സ്വത്ത് ആണെങ്കിൽ അദ്ദേഹത്ത്തിന് ഇഷ്ടമുള്ള പോലെ ചെയ്യാം. ഞങ്ങൾക്ക് വിരോധമില്ല.
@mathewjoseph9441
@mathewjoseph9441 Ай бұрын
എടോ താൻ പറയുന്നത് ശുദ്ധ വിവരം ഇല്ലായ്‌മമ ആണ്. യേശു ക്രിസ്തു വിന്റെ മരണം മുതൽ 1965 വരെ സഭയിൽ നിലനിന്നിരുന്ന ബലി അർപ്പണം അൽത്താരാ അഭിമുഖം ആയിരുന്നു. പഴയ cardinal ജോസഫ് parekattil ആണ് അദേഹത്തിന്റെ അധികാര ദുർവിനായോഗം കാരണം ജനബി മുഖ കുർബാന തുടങ്ങി യതു . അങ്ങേര് അന്ന് സഭയിൽ വളരെ ആദരിക്കപ്പെട്ട ഒരു ബിഷപ്പ് ആയിരുന്നു. അപ്പോൾ , ഈ പുതിയ കുർബാന തുടങ്ങി യതു , പോപ്പിന്റെ അനുവാദ തോടെ ആണ് എന്നു എല്ലാവരും വിശ്വസിച്ചു. പാലക്കാട്‌ രൂപതായിലെ ബിഷപ്പ് ഒരു സംശയം വന്നപ്പോൾ റോമിലക്കു എഴുതി ചോദിച്ചപ്പോൾ ആണ് അറിയുന്നത്, ഇതു , റോം അറിയാതെ ജോസഫ് parekattil തുടങ്ങി യതു ആണ്. ഈ പുള്ളി യാണ് ഭാരതിയ പൂജ തുടങ്ങിയത് ഇതു 1970 - 1975 കാലഘട്ടത്തിൽ ആയിരുന്നു. ഇതും നിർത്തണം എന്നു പല ആവർത്തി പോപ്പ് പറഞ്ഞു, കേട്ടില്ല, പോപ്പ് അദ്ദേഹത്തെ റോമിലക്കു വിളിച്ചു വരുത്തി രാജി ആവശ്യപ്പെടുക ആയിരുന്നു. ഗൂഗിൾ എടുത്തു cardinal parekkattil എന്നു അടിച്ചു കൊടുതാൽ കിട്ടും. പോപ്പിന്റെ അനുവാദം ഇല്ലാതെ തുടങ്ങി യാ കുർബാന തീർച്ച ആയിട്ടും നിരോധിക്കാണം. നിങ്ങൾക്കു വിമതർ വല്ലതും തരുന്നു ഉണ്ടെങ്കിൽ അതു മേടിച്ചു അവിടെ ഇരിക്കുക ഇങ്ങോട്ട് പഠിപ്പിക്കാൻ varanda
@cissyantony5088
@cissyantony5088 Ай бұрын
പുതിയ explanation konduvannallo
@jonsonkharafi7617
@jonsonkharafi7617 Ай бұрын
രണ്ടാം വത്തിക്കാൻ കൗൺസിൽ എന്ന ഒരു സംഭവത്തെ പറ്റി കേട്ടിട്ടുണ്ടോ? പാറേക്കാട്ടിൽ തിരുമേനി കണ്ടുപിടിച്ചതല്ല. അതിലെ മൂന്നുവർഷത്തെ പ്രാർത്ഥനകളുടെയും ചർച്ചകളുടെയും വെളിച്ചത്തിലാണ് സഭയ്ക്ക് തുറവി കൊണ്ടുവന്നതും കത്തോലിക്കാസഭയിലെ എല്ലാവർക്കും ബാധകമാകും വിധം ജനാഭിമുഖ കുർബാന നിർദേശിക്കപ്പെട്ടതും നടപ്പിലാക്കിയതും. അത് നടപ്പിലാക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ വിമത പ്രവർത്തനം കൊണ്ടുവന്നത് പാലാ ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി രൂപതകൾ ആണ്. നിങ്ങളുടെയൊക്കെ തൊലിക്കട്ടിയെ സമ്മതിച്ചു തന്നിരിക്കുന്നു. നിങ്ങളൊക്കെ ഓർത്തു സഹതാപം മാത്രം.
@miljumathew7264
@miljumathew7264 Ай бұрын
ഉവ്വ ​@@jonsonkharafi7617
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 31 МЛН
Алексей Щербаков разнес ВДВшников
00:47
"മറു"രൂപ രഹസ്യങ്ങൾ
23:55
OrthodoxPraises
Рет қаралды 2,3 М.