എണ്ണ ഒട്ടും കുടിക്കാത്ത Soft Puffy ഗോതമ്പു പൂരി/Perfect Crispy Puffy Poori Recipe in malayalam

  Рет қаралды 5,542,020

Ayesha's Kitchen

Ayesha's Kitchen

4 жыл бұрын

എണ്ണ ഒട്ടും കുടിക്കാത്ത Soft Puffy ഗോതമ്പു പൂരി/Perfect Crispy Puffy Poori Recipe in Malayalam
#poorirecipeinmalayalam #poori_recipe_in_malayalam
Blog link - www.tastymalabarfoods.com/201...
എന്റെ മിക്ക വിഡിയോസിന്റെയും ഒരു 1 മിനുട്ട് short version എന്റെ instagram പേജിൽ കൊടുക്കാറുണ്ട്ട്ടോ. സമയമുണ്ടേൽ ചെക്ക് ചെയ്യണേ
/ ayeshas_kitche_n
Restaurant style Poori masala || Perfect Poori masala/ Potato Bhaji
Video: • പൂരി ബാജി || Puri / Po...
Blog: www.tastymalabarfoods.com/201...
Other videos
Poori bhaji / puri masala - • പൂരി ബാജി || Puri / Po...
Back to UAE vlog: • നാട്ടിൽ നിന്ന് UAE ലേക...
Potato puri / Aloo poori - • ഉരുളക്കിഴങ്ങു കൊണ്ട് ത...
Perfect Egg fried rice recipe - • Perfect Egg Fried rice...
Rawa snack easy - • റവ ഉണ്ടോ. 5 മിനുട്ടിൽ ...
Chicken dynamite - • Restaurant style Chic...
Easy macaroni recipe / dynamite macaroni - • കുട്ടികൾക്കും മുതിർന്ന...
Perfect chinese fried rice - • Perfect Chinese Fried ...
Mail me at - rizareenu@gmail.com
Please follow my instagram, Facebook page and blog for more food related stories:
ayeshas_kitche_...
Facebook page : m. profile.php?id...
Blog: www.tastymalabarfoods.com/

Пікірлер: 1 900
@ayeshas_kitchen
@ayeshas_kitchen 3 жыл бұрын
Ayeshas kitchen instagram - instagram.com/ayeshas_kitche_n
@nathaannuvannathaannuvan2024
@nathaannuvannathaannuvan2024 3 жыл бұрын
Call it
@shejikumar7197
@shejikumar7197 3 жыл бұрын
Super
@johnychinnamma796
@johnychinnamma796 3 жыл бұрын
Vy
@sakkeermoonadi7381
@sakkeermoonadi7381 3 жыл бұрын
@@shejikumar7197 hh
@meeravv4995
@meeravv4995 3 жыл бұрын
Super 👌👌very usefull Thank you
@munisha9177
@munisha9177 3 жыл бұрын
Njanum ഇത് പോലെ ഉണ്ടാക്കാറുണ്ട് supper ആണ് 👍👍👍👍
@agnes9297
@agnes9297 4 жыл бұрын
I prepared on sunday and it came out well. Thank you for the recipe.
@neethunair7278
@neethunair7278 3 жыл бұрын
ഞാൻ ayesha പറഞ്ഞത് പോലെ പറഞ്ഞ അളവില്‍ പൂരി ഉണ്ടാക്കി. Perfect ആയി കിട്ടി. Thanks alot ayesha
@shabanaansarshabanaansar6463
@shabanaansarshabanaansar6463 3 жыл бұрын
ഞാനുണ്ടാക്കി.... superayirunnu..... ആദ്യായിട്ടാ ശെരിയാവുന്നെ Thanks.....
@archanavarchana34
@archanavarchana34 3 жыл бұрын
ഞാൻ ഉണ്ടാക്കിയിരുന്നു സൂപ്പർ thanks
@devibnair
@devibnair 4 жыл бұрын
ഞാൻ ഇപ്പൊ ഉണ്ടാക്കിയതെ ഉള്ളൂ.. എല്ലാം നല്ല fluffy tasty സോഫ്റ്റ് പൂരി. thank u so much for the recipe 👍🏻👍🏻👍🏻
@sherisameer456
@sherisameer456 Жыл бұрын
ഇത്ത ഒരുപാട് thank ഉണ്ട്ട്ടാ പലതവണ ട്രൈ ചെയ്തിട്ട് നേരായിട്ടുണ്ടായിരുന്നില്ല ഇന്ന് ഇത്തടെ റെസിപ്പി കണ്ട് ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട് നന്നായി പൊള്ളാച്ചു വന്ന് നല്ല സോഫ്റ്റ്‌ ആണ് Thank you somuch❤❤
@sajedav6121
@sajedav6121 3 жыл бұрын
ഞാൻ ഉണ്ടാക്കി ഞങ്ങൾക്ക് രാവിലെ ഇതാണ് ഉണ്ടാക്കിയത് Super നല്ല രസമുണ്ടായിരുന്നു കഴിക്കാൻ
@worldofthoughts1672
@worldofthoughts1672 4 жыл бұрын
Ethaa... Thankz for this wonderful receipe . Puri undakkiyal sheriyakare ellayirunnuu , but your video helped me to make good puri
@tatagataj
@tatagataj 4 жыл бұрын
പൂരി സൂപ്പറായിട്ടുണ്ട് .ഞാൻ ഇന്നു നോമ്പുതുറക്ക് വേണ്ടി ഈ റെസിപ്പി ആണ് ഉണ്ടാക്കിയിരുന്നത് pluffy ആയിട്ടുള്ള , നല്ല സോഫ്റ്റ് പൂരി ആയിരുന്നു ...താങ്ക്സ്... നിങ്ങളുടെ വിഭവങ്ങൾ എല്ലാം നല്ല വിഭവങ്ങളാണ്. ഇനിയും ഒരുപാട് നല്ല വിഭവങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു...
@yahiyatharayil4600
@yahiyatharayil4600 3 жыл бұрын
Super👌
@jibikunju2224
@jibikunju2224 2 жыл бұрын
ഞാൻ ഇപ്പൊ ഉണ്ടക്കിയതേ ഉള്ളു. എല്ലാ പൂരിയും ഒരുപോലെ പൊങ്ങി വന്നു, ഒന്ന് രണ്ടെണ്ണം എന്തോ പൊങ്ങിയില്ല. സൂപ്പർ ആദ്യം ആയ പൂരി ശരിയാകുന്നത് ഇതുപോലെ. Thankyou so much. മൈദ ചേർത്തില്ല പഞ്ചസാര ചേർത്തു. അടിപൊളി
@mariyakutty3107
@mariyakutty3107 2 жыл бұрын
ഞാനും ഉണ്ടാക്കി First try യിൽ perfect ആയി 😍
@saniyasafeer1618
@saniyasafeer1618 4 жыл бұрын
ഞാന്‍ ഇപ്പോള്‍ ഇങ്ങനെ തന്നെ ഉണ്ടാകാറുണ്ട്. സൂപ്പര്‍ resipe
@suryars7496
@suryars7496 4 жыл бұрын
Thank you for giving clear explanations on this recipe. We prepared this for today's breakfast and it turned out soft, fluffy. I followed exactly you said and tastes awesome. Thank you 😇
@shiny2141
@shiny2141 2 жыл бұрын
Nice receipe. Perfect description. എല്ലാവർക്കും വളരെ ഇഷ്ടമായി. പാത്രം കാലിയായത് അറിഞ്ഞില്ല. പറയുന്ന tips കൂടി കൃത്യമായി follow ചെയ്താൽ മിനിമം time ൽ ഒരു അടിപൊളി വിഭവം തയ്യാറാക്കാം. Thank u ayesha's kitchen👍👍👍👍👌👌
@anumenon6378
@anumenon6378 Жыл бұрын
Ithas been 7 yrs njhnpoori indakan struggle cheyunu inu i tried u r receipe superb superb its a no fail receipe… Thanks Ayesha
@jyothipraseed2991
@jyothipraseed2991 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി 👍🏻 സൂപ്പർ ❤️❤️🥳
@suhailathlatheef7241
@suhailathlatheef7241 3 жыл бұрын
Njan try cheydu super ആണ് താങ്ക്സ് ithaa
@anakhabiju4213
@anakhabiju4213 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കിയാരുന്നു,സൂപ്പർ ആയിരുന്നു ചേച്ചി ❤️❤️thank you🎊❤️❤️
@soujathjamsheed8852
@soujathjamsheed8852 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയി എനിക്ക് കിട്ടി സൂപ്പർ 👍👍👍👍
@shasikumar5892
@shasikumar5892 4 жыл бұрын
Thanks ഇത്ര നന്നാവും വിചാരിച്ചേ ഇല്ല .നല്ല അവതരണം എല്ലാം ശരിയായ രീതിയില് പറയുന്നുൡ
@lynshapranil8755
@lynshapranil8755 2 жыл бұрын
Dear I tried this and came out perfect 🤩 thanks 🙏🏻 for the superb recipe 🥰
@geetamcdonnell3636
@geetamcdonnell3636 Жыл бұрын
I must firstly say I am very sorry for not writing in Malayalam. I can understand perfectly but can’t write or read!!! I made your puris yesterday and followed your recipe meticulously. It turned out wonderful and very delicious. Thank you so much. We really enjoyed it
@shailasria.v6058
@shailasria.v6058 6 ай бұрын
Excellent preparation. I tried it. അതു പോലെ തന്നെ വന്നു. ❤❤❤
@saygurujiiii
@saygurujiiii 4 жыл бұрын
ഇത്രേം വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി.😊😊 എന്തായാലും ഉണ്ടാക്കി നോക്കാം.
@lazzeru4859
@lazzeru4859 4 жыл бұрын
K
@lazzeru4859
@lazzeru4859 4 жыл бұрын
The only one 50th
@jominijoyi1260
@jominijoyi1260 3 жыл бұрын
Dear, I have tried your recepie today and you know it came out very good.I am so happy n my kids too!! Because i have been trying to make it for years and each time it was so hard/oily and so on.Thank u for sharing this recepie.I would strongly recommend everyone to try it once in a life and as she mentioned in the vedio trust her n follow the correct instructions;you will be Amazed!!.How can i share the photo of how it turned out??
@hafhanz1224
@hafhanz1224 Жыл бұрын
ഞാൻ പൂരി ഇത് പോലെ ഉണ്ടാക്കി. Perfect ആയി വന്നു. ഇത് വരെ ഉണ്ടാക്കിയിട്ട് നന്നായിട്ടില്ല. Thank you so much dear🥰🥰🥰
@varietyvilla551
@varietyvilla551 2 жыл бұрын
ഞാൻ ippol കണ്ടൂ appol തന്നെ njan ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഇത്താ 👍👍👍
@saniyageorge5035
@saniyageorge5035 4 жыл бұрын
ഇതു ഉണ്ടാകാൻ ആണു നോക്കിയിരുന്നത്. താങ്ക്സ്
@nirmalan7535
@nirmalan7535 4 жыл бұрын
Today I tried your recipe...It was superb... The proportion of water etc was very correct.. Thank you so much for your recipe..
@fathimapathu5300
@fathimapathu5300 Жыл бұрын
Njan try cheythunokki. Veettilellavarkkum ishtamaayitund. Supper recipe 💕
@aboobackerk1011
@aboobackerk1011 4 жыл бұрын
super tip njan undakki nalla taste itha thanks a lot
@lijylonnappan9354
@lijylonnappan9354 2 жыл бұрын
I made this and it was amazing crispy... Golden brown... Very good pls do exactly what is told do not skip any part
@shayne-_-2534
@shayne-_-2534 3 жыл бұрын
Thankyou Ayesha for this awesome recipe. I tried and it came out really well.
@shahinajfr4461
@shahinajfr4461 3 жыл бұрын
ഇത്രേം നന്നായി പൂരി ഞാൻ ഉണ്ടാകുന്നത് ആദ്യം ആയിട്ടാണ്. ഇത്ത യുടെ വീഡിയോയിൽ ഉള്ളത് പോലെ പൊങ്ങി വന്നു. ഒത്തിരി ഇഷ്ടായി ട്ടോ. കൂടെ സന്തോഷവും ❤❤❤❤❤❤
@preethashreekumar
@preethashreekumar Жыл бұрын
ശരിയാ. നല്ല അടിപൊളി പൂരിയാ. ഞാനുണ്ടാക്കി. 👌👌 ബാജിയുടെ recipe കണ്ടിട്ട്, link വഴി വന്നതാ. രണ്ടും ഉണ്ടാക്കി. Super 👌
@thahiraazeez6327
@thahiraazeez6327 4 жыл бұрын
Thanks ഇത്ത, ഞാൻ ട്രൈ ചെയ്തു ഉപേക്ഷിച്ച റെസിപ്പി ആണ് പൂരി. ഇപ്പോൾ ഇത്തയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്തിനു ശേഷം ഇത്ത പറന്നതുപോലെ പൂരി ട്രൈ ചെയ്തു. പെർഫെക്റ്റായി വന്നു. അതും ആദ്യത്തെ ഉണ്ടാക്കലിൽ തന്നെ. എല്ലാ പൂരിയും പൊങ്ങി വന്നു. ബാജി റെസിപ്പിയും ട്രൈ ചെയ്തു super. എന്റെ മോൾക്ക്‌ ഒത്തിരി ഇഷ്ടായി.
@soumyaullas8227
@soumyaullas8227 4 жыл бұрын
ഇത് ഞാൻ try ചെയ്തു. സൂപ്പർ
@shaheemshazin8932
@shaheemshazin8932 Жыл бұрын
Thanks perfect ayi njn try cheythu oro recipesum adipoli ekadhesham njn ella recepiesum njn try cheyth❤
@timesquarewatcheshelmetsan9883
@timesquarewatcheshelmetsan9883 3 жыл бұрын
Excellent presentation. Well explained with instructions while cooking. Very easy to understand even for beginners to prepare. My favourite recipe. Thank you for the valuable tips.
@jollyannie
@jollyannie 7 ай бұрын
Very correct 👍
@bijikadavilbalasubramannia5966
@bijikadavilbalasubramannia5966 2 жыл бұрын
Perfect Ok.!!! Thank you for sharing. Came out well.
@anjanadeepak9660
@anjanadeepak9660 2 жыл бұрын
THANK YOU ,sisy njan try chaythu super aye vannu real oil free . 😘
@muhammedafsalkt8983
@muhammedafsalkt8983 2 ай бұрын
I tried this recipe.... Ningal paranja pole nalonam pongi vannu... Ennayonum kudichilla.... Its really good... 👍🏻...❤thanku for share this...!💓
@raysalam
@raysalam 4 жыл бұрын
i tried it, very nice ..thank you for easy cooking tips........
@wyar2197
@wyar2197 4 жыл бұрын
Enthayalum try cheyyum... Tnx a lot ithaa
@ummurumaisa4374
@ummurumaisa4374 Жыл бұрын
It was my first attempt and was awesome. 😍 جزاك الله خيرا يا أختي ...
@cacatteanita4415
@cacatteanita4415 4 жыл бұрын
Thanks dear for all your tips too. Stay blessed! My prayers are with you for a safe delivery too.
@rashidakamal7693
@rashidakamal7693 4 жыл бұрын
ഞാൻ ഈ അടുത്ത സമയത്താണ് ഈ ചാനൽ കണ്ടു തുടങ്ങിയത് .... വിശ്വസിക്കാൻ കൊള്ളാവുന്ന റെസിപ്പികളാണ് മോൾടെത്
@lintasaracherian8949
@lintasaracherian8949 2 жыл бұрын
Njan try cheythu super 👌 Nalla crispy ayirunnu
@mufeedamufi5707
@mufeedamufi5707 3 жыл бұрын
Masha Allah njnum undaki usharayittto👍👍
@memanchus1043
@memanchus1043 4 жыл бұрын
ഇങ്ങള് പൊളിയാ.. ഉണ്ടാക്കി നോക്കി 👌👌
@mynameispinkyy8272
@mynameispinkyy8272 3 жыл бұрын
Njn innle undakki... But iron pole aayi.. Vayilokle muri aayi.... Ippolaa njn ee video kand.... Ini ee tips vach undakknm... Hope ini enkilum sariyavumnn🥰🥰🥰🥰thank you thathaaa
@aneesha1604
@aneesha1604 9 ай бұрын
Thanks itha Tried this recipe Perfect aayi vannu Super taste
@nusrashahul4009
@nusrashahul4009 3 жыл бұрын
ഞാനും undaki സൂപ്പർ 😍
@nibunabeel1593
@nibunabeel1593 3 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയി 👌👌
@fahizafahiza6548
@fahizafahiza6548 4 жыл бұрын
Itha nomb thurakulladhenel epol untakunnadhanu nalladhu.ponthi thanne nilkumo plz reply ithaa innuntakananu .ente 2 doubts num plz plz reply
@pushpasunil6755
@pushpasunil6755 3 жыл бұрын
😊😊vishwasam und. Njn try cheyyam tto
@adoniyasabu5761
@adoniyasabu5761 3 жыл бұрын
Awesome...I was searching for the recipe....Thank you
@hadeebarinshi8216
@hadeebarinshi8216 4 жыл бұрын
Thanks njagal undaki nallam pole vanu😍
@rininadapuram6423
@rininadapuram6423 4 жыл бұрын
thanks ഇത്ത, കുറച്ച് നാളായി ഈ ഒരു റസിപ്പി ക്ക് വേണ്ടി നോക്കുന്നു.ഇത് എന്തായാലും try ചെയ്യും ട്ടോ.
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
👍👍
@asfiyascreations
@asfiyascreations 4 жыл бұрын
U tube channelil bhuryda kura recepies endallo, mia kitchenilil ethu thanna end
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
@@asfiyascreations poori ingane thanneya undaakkuka...pinne chilar vere reethiyilum...ente method njan kaanich enne ulllo
@ayyoobayyoob3732
@ayyoobayyoob3732 4 жыл бұрын
@@asfiyascreations / i://///// i: ...' iiii
@saifshoib3790
@saifshoib3790 4 жыл бұрын
m
@hannahibasin9136
@hannahibasin9136 Жыл бұрын
Hot water use akkathe ,normal water use cheythu kuyachal madhi,pooriyil ottum enna kudikkilla,vennel kurachu ravayum maidayil add cheythu kuyakkuka.tasty yum anu😋
@ponnuslachus6103
@ponnuslachus6103 3 жыл бұрын
I tried it, superb ..👌👌
@yasirk4546
@yasirk4546 4 жыл бұрын
Spr,ithu kandathin shesham njaningane thanneyan undakkarullath
@jishmayasir4782
@jishmayasir4782 3 жыл бұрын
Perfect recipe ithaaaa....I tried it today..thnkuuu...
@rashdan9614
@rashdan9614 Жыл бұрын
ഞാനും ഉണ്ടാക്കി 👍🏻👍🏻 super ആയിട്ടുണ്ട് thnx
@ranjithrajan7834
@ranjithrajan7834 4 жыл бұрын
എന്റെ ഫസ്റ്റ് കമന്റ്‌ ആണ് ഞാൻ ട്രൈ ചെയ്‌തു നല്ല പെർഫെക്ട് ആയിട്ടു എല്ലാ പൂരിയും പൊങ്ങി vannu... താങ്ക്സ് ഇത്താ
@shaheerpareed6906
@shaheerpareed6906 4 жыл бұрын
Undaki nokito nanyt vanu for the 1 st time. Thank u for the tips.
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
😍😍😍
@abdulali1510
@abdulali1510 3 жыл бұрын
Njanum undakki super ayirunnu thanks itta
@safnasafu8889
@safnasafu8889 27 күн бұрын
Njn undakki ttaa sambavm set aayii.... Nannayi pongi vannu.. Tnx ❤️
@finuaifa8106
@finuaifa8106 4 жыл бұрын
Njangal ath try cheythu ningal paranja pole nalla perfectayirunnu
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
🥰🥰
@safalakhan9766
@safalakhan9766 4 жыл бұрын
Ellam nalla recepi aanu Aysha ellam try cheythu nokkarund
@smile_mems
@smile_mems 3 жыл бұрын
ഇന്ന് try ചെയ്തു ട്ടോ. Super.. ആദ്യമായിട്ടാണ് ഞാൻ ഇത്ര നന്നായി പൂരി ഉണ്ടായ്ക്കുന്നത്. Thank u
@krishnasughesh2124
@krishnasughesh2124 3 жыл бұрын
Same... Tried ... Perfect 😍
@jishavijeesh2019
@jishavijeesh2019 4 жыл бұрын
അടിപൊളി... ഞാൻ ഇന്ന് രാവിലെ ഉണ്ടാക്കി...
@nainsvlogs8041
@nainsvlogs8041 3 жыл бұрын
Thatha njn innaleyanu video kandath. Nannayi boori pongivannuto.. Bajiyum undaakki. Ellarkum ishtaayi. Aadyamokke pongivararillayirunnu.. Thank u for ur tps.... 😘😘😘
@rizwanarahim2403
@rizwanarahim2403 4 жыл бұрын
It was my first attempt and was awesome..thank you so much sis😊
@user-vi9em5wy6p
@user-vi9em5wy6p 20 күн бұрын
Njan undakki.... Perfect
@ajayakumark8530
@ajayakumark8530 3 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പറായിട്ടുണ്ട്👌👌
@mcbkolathur3484
@mcbkolathur3484 4 жыл бұрын
എല്ലവർക്കും ധൈര്യമായി പൂരി ഉണ്ടാക്കാം
@sreebala-shreyastok
@sreebala-shreyastok 3 жыл бұрын
Thank you❤ ayeshas kitchen വിശ്വാസം ആയി ഈ വീഡിയോ കണ്ടശേഷം ആണ് ആദ്യമായി പെർഫെക്ട് ആയിട്ടു പൂരി ഉണ്ടാക്കിയത് മക്കൾക്ക്‌ ഒത്തിരി ഇഷ്ടമായി
@elizabethabraham5603
@elizabethabraham5603 2 жыл бұрын
I liked to watch your puri recipe. It is different from mine. I don’t add rava oil or maida. I use only wheat flour and only a tsp of oil. I get soft and fluffy puris. I see that the dough is a bit more thighter than yours.
@munnaaslu3535
@munnaaslu3535 3 жыл бұрын
Njannum undakiyitto.....adipoli aayi....thank u ithaaa
@haseena.o.khasee7583
@haseena.o.khasee7583 4 жыл бұрын
ഞാൻ ട്രൈ ചെയ്തു സൂപ്പർ ചേച്ചി👌👌👌👌
@liklik8180
@liklik8180 4 жыл бұрын
Thanks for this very nice and useful explanation to make purie. Thanks for telling us that maida is added only to avoid guilt feeling for those who love maida😂😂😂, but is not really required. Two spoons of rava and hard dough and one spoon is secret to get soft, fluffy purie. Very useful. 👏👏👍👍👍
@neerajas7015
@neerajas7015 Жыл бұрын
Chechi thanks for receipe,njn cheithu puriithupole thanee pongivanu,softum arunnuu,thanksss
@angelsaif2990
@angelsaif2990 2 жыл бұрын
ഇന്ഷാ അല്ലാഹ് നാള തന്നെ ഞാൻ ട്രൈ ചെയ്യും. പിന്നെ നല്ല പ്രസന്റേഷൻ.
@entekunjadukkala7718
@entekunjadukkala7718 3 жыл бұрын
Nhan undaaki tto.... adipoli aayirunnu... thank you dear😊👏
@nazzujannah4252
@nazzujannah4252 4 жыл бұрын
Tnx ithoose💞.. its my favt... ന്തായാലും try ചെയ്യാം to 😊.. inshaallh..
@IbrahimIbrahim-jp6ce
@IbrahimIbrahim-jp6ce 3 жыл бұрын
I love you
@dennisvk41
@dennisvk41 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട് പൊളിയാണ്.....🙌🙌♥️
@pushpajak9213
@pushpajak9213 4 жыл бұрын
Njan undaki nokum thank you aysha
@tpjamal5231
@tpjamal5231 4 жыл бұрын
Masha Allah . Super
@Cmaryna
@Cmaryna 4 жыл бұрын
Nice recipe, new to me and love to try.
@swascounsellings4017
@swascounsellings4017 2 жыл бұрын
Innale aanu njan ee video kandathu..njan undakki ..superb aayirunnu..thank u
@shafeedashafeeda2920
@shafeedashafeeda2920 Жыл бұрын
Njan try cheythu super aayirinnu
@ahadma2855
@ahadma2855 4 жыл бұрын
ഞാൻ ഉണ്ടാക്കി ഒന്നും പറയാനില്ല 👍👍👍👍👍
@akhilatk8802
@akhilatk8802 4 жыл бұрын
Ayisha's kichan thanks. Ee tto parachil onnu nirthiyal kollamayirunu
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
😀😀
@techanu7509
@techanu7509 4 жыл бұрын
Atta mathram vach pachavellam ozhich indaki noku nannaayi pongi varum..
@nijilmv6235
@nijilmv6235 4 жыл бұрын
Ayisha mem വീഡിയോ കണ്ടു താങ്ക്സ്
@majidafarsanamaji8097
@majidafarsanamaji8097 3 жыл бұрын
Njaan undaaki ethaaa..tnk u so much.........
@traveleatsdrink4196
@traveleatsdrink4196 4 жыл бұрын
Try ചെയ്തു. Superrb
@sameenav.v280
@sameenav.v280 4 жыл бұрын
I cook this today.. it came out well ..thank you itha😍
100❤️
00:19
Nonomen ノノメン
Рет қаралды 38 МЛН
Did you find it?! 🤔✨✍️ #funnyart
00:11
Artistomg
Рет қаралды 124 МЛН
How many pencils can hold me up?
00:40
A4
Рет қаралды 18 МЛН
#лайфхак #лайфхаки #советы #viral
1:01
Юра и Вика Лайфхаки
Рет қаралды 4,9 МЛН
Необычный Способ ОМОЛОЖЕНИЯ😕
0:32
ИССЛЕДОВАТЕЛЬ
Рет қаралды 2,9 МЛН
Sigma girl have a good heart #shorts #tiktok #sigmagirl
0:37
mountainlion5
Рет қаралды 22 МЛН
Nightstand, cabinet, safe with secret lock
0:11
Simple Idea
Рет қаралды 15 МЛН
Why You Should Always Help Others ❤️
0:40
Alan Chikin Chow
Рет қаралды 3,9 МЛН
Они хотели КОЛУ!🤪 inst: psawkin
1:00
Petr Savkin
Рет қаралды 2,8 МЛН