Рет қаралды 72,671
#rashidanjillath #adnoc #myjob #uaejobs2022
Welcome everyone
ഈ ചാനലിൽ എൻ്റെ ജീവിതവും , പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും , തൊഴിൽ അവസരങ്ങളും , സമൂഹത്തിൽ ഞാൻ കാണുന്ന കാഴചകളും എന്റെ കാഴ്ചപ്പാടുകളും,
പ്രതികരണങ്ങളുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്, തീർച്ചയായും എന്റെ പ്രതികരണമാണ് എന്റെ പ്രതിഷേധം,
പ്രതിഷേധം ശക്തമാകാൻ നിങ്ങളുടെ
സഹകരണം അനിവാര്യമാണ് .....
നല്ല നാളേക്കായി പ്രതീക്ഷയോടെ
expecting your support : / rashid1692