എങ്ങനെ എളുപ്പത്തിൽ എർത്തിങ് ടെസ്റ്റ് ചെയ്യാം | How to Check Earthing Proper or Not in Malayalam

  Рет қаралды 268,946

TechCorner Malayalam

TechCorner Malayalam

4 жыл бұрын

എങ്ങനെ എളുപ്പത്തിൽ എർത്തിങ് ടെസ്റ്റ് ചെയ്യാം | How to Check Earthing Proper or Not in Malayalam
Hi,
Welcome to TechCorner Malayalam.
What is PLC - • What is PLC|എന്താണ് PLC
What is HMI - • Video
എന്താണ് VFD - • What is VFD in Malayal...
PLC Programming വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാം - • PLC Programming Tutori...
SCADA vs HMI - • SCADA vs HMI | Differe...
Siemens TIA Portal PLC and HMI Programming Tutorial in Malayalam - • Siemens TIA Portal PLC...
What is Earthing and its Importance - • What is Earthing and i...
Difference between Earthing and Grounding - • Difference between Ear...
എന്താണ് ന്യൂട്രൽ - • Neutral | എന്താണ് ന്യൂ...
What is MCB in Malayalam - • What is MCB in Malayal...
How MCB works - • How MCB works|എങ്ങനെയാ...
എന്തിനാണ് സബ്‌സ്റ്റേഷനുകളിൽ ഗ്രേവൽസ് വിതറിയിരിക്കുന്നത് - • Why Gravels are used i...
Dampers and Insulators - • Dampers and Insulators...
Types of Insulators - • Insulators | Types of ...
എന്താണ് Relay - • What is Relay in Malay...
What is an Electrical Control Panel - • What is an Electrical ...
How to Design an Electrical Control Panel - • What is an Electrical ...
What is MPCB - • What is MPCB in Malaya...
How MPCB works - • How MPCB works|Inside ...
Difference between ELCB and RCCB - • Difference between ELC...
What is Contactor - • What is Contactor|എന്ത...
Follow us or Contact us on -
Fb Link : / techcornerm
Insta Link : / techcorner_malayalam
Please subscribe and support if you like our channel.
#CheckEarthing
#100thT_Video
#BasicElectricals

Пікірлер: 594
@TechCornerMalayalam
@TechCornerMalayalam 2 жыл бұрын
നമ്മുടെ പുതിയ ചാനൽ ആണ് ഒന്ന് subscribe ചെയ്യണേ kzfaq.info/get/bejne/ebuThqyrntjXpmw.html
@veekeymaster3701
@veekeymaster3701 4 жыл бұрын
CFL ഉപയോഗിച്ച് ടെസ്റ്റ് ചെയ്താൽ brightness മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്... ബൾബാണ് നല്ലത്...
@sajir583
@sajir583 4 жыл бұрын
Correct...
@shaji.pshajipichappa1255
@shaji.pshajipichappa1255 4 жыл бұрын
Yes
@jeswin501
@jeswin501 4 жыл бұрын
LED/CFL bulbs, LED tubes low voltage lum bright aayi kathuum.. 100 watts filament bulb aanu test cheyyan nallathu.. voltage kuranjal bulb dim aayirikkum..
@RobinEdayanal
@RobinEdayanal 3 жыл бұрын
Phase ലും Earth ലും ബൾബ് കത്തിച്ചു വമ്പിട്ട് അതു തമ്മിൽ Voltage നോക്കിയാൽ കൃത്യമായി എർത്തിങ് എത്ര ശക്തമാണെന്ന് പറയാനൊക്കും. Bulb watage കൂടുന്നതിനു ആനുപാതികമായി Voltage ൽ കുറവ് കണ്ടേക്കാം.
@pradeepbachoos5534
@pradeepbachoos5534 3 жыл бұрын
Correct 👍
@MrPraveenGeorge
@MrPraveenGeorge 3 жыл бұрын
RCCB എന്നാൽ Recidual Current circuit breaker. ഫേസ് ലൈനും നൂട്രൽ ലൈനും ഇതിൽ കൂടി പാസ് ചെയ്തതിനു ശേഷമാണ് വീട്ടിലെ എല്ലാ സർക്യൂട്ട്കളിലേക്കും പോകുന്നത്.. RCCB നോക്കുന്നത് ഫേസ് ലൈനിൽ കൂടി ഉള്ളിലേക്ക് പോയ അത്രയും current നൂട്രൽ ലൈനിൽ കൂടി തിരിച്ചു വരുന്നുണ്ടോ എന്നാണ്.. അകത്തേക്ക് പോയ അത്രയും കറൻ്റ് return ആകാതിരുന്നാൽ അകത്തെവിടെയോ current leakage to earth ഉണ്ടെന്നാണ്. ഇങ്ങനെ നഷ്ടപ്പെടുന്ന കറൻ്റിനെ residual current എന്നു വിളിക്കുന്നു. ഈ light ഉപയോഗിച്ചുള്ള ടെസ്റ്റിംഗ് നടക്കുമ്പോൾ ഫേസ് ലൈനിൽ കൂടി വന്ന കറൻ്റ് നൂട്രൽ ലൈനിന് പകരം ഏർത്ത് ലൈനിൽ കൂടി return aayi ഭൂമിയിലേക്ക് പോകുന്നു.. അപ്പോൾ RCCB ഫേസ് ലൈനിലെയും നൂട്രൽ ലൈനിലെയും കറൻ്റിൽ വ്യത്യാസം കാണുന്നതിനാൽ circuit trip ചെയ്യുന്നു.. സാധാരണയായി വളരെ ചെറിയ വ്യത്യാസം ( 0.03Ampere) മതി ഇത് ട്രിപ്പ് ആകാൻ... RCCB യുടെ ഉപയോഗം ആളുകളെ ഇലക്ട്രിക് ഷോക്ക് അടിച്ചു മരിക്കുന്നതിൽ നിന്നും രക്ഷിക്കുന്നു എന്നതാണ്.. കാരണം നമ്മൾ അറിയാതെ ഫേസിൽ തൊട്ടാൽ നമ്മളുടെ ശരീരത്തിൽ കടക്കുന്ന current ഭൂമിയിലേക്ക് പോകും... ഇത് RCCB തിരിച്ചറിഞ്ഞു ട്രിപ്പ് ആകും.
@muhammedfayiskp2971
@muhammedfayiskp2971 2 жыл бұрын
Good explanation
@manafsaidusaidu9950
@manafsaidusaidu9950 2 жыл бұрын
well expalined .✌
@shihabhabeebful
@shihabhabeebful 2 жыл бұрын
നന്നായി വിവരിച്ചു thaks ബ്രോ
@user-ot4yr6rp4s
@user-ot4yr6rp4s Жыл бұрын
ബ്രോ sun diruct ന്റെ adaptor ൽ നിന്നും erth അടിച്ചു നന്നായി കിട്ടി 😂 adaptor complaint ആയിരുന്നു എന്നിട്ട് ഡ്രിപ് ആയില്ല erth ചെക്ക് ചെയുമ്പോൾ ഡ്രിപ് ആകുന്നുണ്ട് എന്താണ് കാരണം എന്ന് പറയാമോ
@noufalnoufal8569
@noufalnoufal8569 Жыл бұрын
👏👏
@rijithretna16
@rijithretna16 4 жыл бұрын
ELCB ഉള്ള സ്ഥലത്തു Lamb use ചെയ്യാൻ പറ്റില്ലല്ലോ?
@Sree-in2xx
@Sree-in2xx 4 жыл бұрын
ചെക്കിങ്ങിനി ഏറ്റവും നല്ലത് ഫിലമെന്റ് ബൾബാണ്
@joppan7830
@joppan7830 2 жыл бұрын
You are a brilliant tutor.You explained it very simple way. Thanks a lot.
@musthafamuthu540
@musthafamuthu540 4 жыл бұрын
ഈ എൽ സി ബി ഉള്ള ഉള്ള വീട്ടിൽ ഇതുപോലെ ചെക്ക് ചെയ്യാൻ പറ്റില്ല ബ്രേക്കർ ട്രിപ്പ് ചെയ്യും
@aslamqatar2018
@aslamqatar2018 2 жыл бұрын
Ys
@enter1033
@enter1033 2 жыл бұрын
Meeter us
@mohammedrafeeque4909
@mohammedrafeeque4909 2 жыл бұрын
S
@KJSinu
@KJSinu 2 жыл бұрын
അങ്ങനെ ട്രിപ്പ് ആയാൽ proper എർത്താണ് 👍
@adhivlogs1004
@adhivlogs1004 2 жыл бұрын
Bro treep ayekil propper erth aaa
@antonyrinoy8996
@antonyrinoy8996 4 жыл бұрын
Appo socketl earth connect cheythitilaa nkil.. Engane aairikum multimeter reading kanikuka...?( Phase to earth and neutral to earth reading edthal). Pinneh Oru equipment nte (iron box)earth (metal partl ninula) correct aai work cheyunindo enna arian nthu cheyum?Mutilmeter vech neutralm erthnum across voltage nokumbol 0 alee varendath? Nthu kondan 1 varunath?
@bennyjoseph7888
@bennyjoseph7888 2 жыл бұрын
Fantastic...... ഇതു പോലെ Electrical videos ഇടണം .......നന്നായിട്ടുണ്ട് ....... നല്ല presentation ....... GoD's Blessings.......
@abhinreji8035
@abhinreji8035 2 жыл бұрын
Bro 3 pahse line aanu db il 3 phase varunnh 4 pole mcb nu split aayi 3 single phase aakunnh oro phase rccb aayi connected aanu Ac supply off akkiyittu on akkiyal 3 phase il ethengilun rccb trip aakum rccb on akkiyal normally work aakum.current poya veedum sams avastha...3 phse ile rccb maari maari ethengilun oke trip aakunnh
@josephchackopalathingal9939
@josephchackopalathingal9939 2 жыл бұрын
Excellent demonstration thank you. Please demonstrate how to use the Multimeter. Regards Joseph
@DK-H
@DK-H 2 жыл бұрын
bro ente veettil. neutrel to earth 4 volt kaanikkunnundu athu kuzhapamano.? bakkiyoke correct aanu
@vinodkgopinath5073
@vinodkgopinath5073 4 жыл бұрын
M Sir, In my house earth to neutral showing 4 volt.also phase and earth showing more volt than phase and neutral.what may be the complaint?
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
4 volt is not thatmuch high,it can be even due to load unbalancing
@RajKumar-vr4cj
@RajKumar-vr4cj 2 жыл бұрын
Power socketum,cable socketum oru boardil sett cheita aa midukkanaya wiremane guru akkam.🙏🙏🙏🙏
@jameskp7277
@jameskp7277 3 жыл бұрын
Neutral fault 12v കാണിക്കുന്നു.Bulb test ൽ OK Neutral fault കുറയ്ക്കാൻ ഒരു മാർഗ്ഗം പറയാമോ?
@sinibabu8840
@sinibabu8840 4 жыл бұрын
Sir, is there is any chance of earth leakage between isolater and main switchboard....I have the same problem which mentioned below..... Even I use only 2 fans for night and 1 fan for day the daily consumption was 5 units.....pls reply
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Rccb undenkil earth leakage undel detect cheyyum... pine ee parenje fan load thanne almost 2-3 unit consumption undu... appol vere cheriya enthalum okke device use kanille
@chandramohan7363
@chandramohan7363 3 жыл бұрын
rccb fit cheyyatha instalation ano? anenkil mathrame lamp testing nadakkullu.koodathey earth um phase=256v,phase um nutral =256v ,wiring test cheyyanam earth um nutral um link undo?
@TechCornerMalayalam
@TechCornerMalayalam 3 жыл бұрын
Earth ഉം nutral ഉം തമ്മിൽ direct ആയി ഒരു ലിങ്കും ഇല്ല പക്ഷേ ചില സമയത്തു earth nutral ആയി prevathikkam
@mohammedmansoor5573
@mohammedmansoor5573 4 жыл бұрын
Super bro... from base itself u explained .. its helpfull
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you 😊
@faisalmuhammed5756
@faisalmuhammed5756 3 жыл бұрын
Multimeter upayoogichu test cheyyumpool phasil multimeterinte black wire koduthaal valla kuzappavum undoo
@jeswin501
@jeswin501 4 жыл бұрын
Neutral n earth voltage chk cheyumpol 2.5 volt kanikunnu.. and neutral n earth continuty chk cheyumpol.. avide continuty kanikunnu.. . (single phase il energy meter il tv on cheyumpol mathram "Earth" avide red led theliyunnu.. ) Evideyaanu check cheyendathu.. earthing proper aanu.. Ellam MCB through aanu.. ELCB Connect cheythittilla..
@aisuvsvimal
@aisuvsvimal Жыл бұрын
Phase and earth connect cheyyumbol bulb kathunnilla. Mathramalla elcb trip aayi. Why this is happening???
@jineeshmannaram
@jineeshmannaram 4 жыл бұрын
ELCB OR RCCB connected allengil ok connected aanengil test cheyyan kazhiyilla ..........
@chandyvd2676
@chandyvd2676 2 жыл бұрын
Super. വളരെ നന്നായി മനസിലായി.
@abhinandm4430
@abhinandm4430 3 жыл бұрын
Lamb vache test cheyupol filamet bulb alle use cheyende, apol alle variation thiriyu?
@satheeshkumar.ggopalakrish9496
@satheeshkumar.ggopalakrish9496 3 жыл бұрын
അതേ ഫിലമെന്റ് ബൾബ് ആണെങ്കിൽ മാത്രമേ ശരിക്കും ഉള്ള പ്രകാശ വ്യത്യാസം അറിയാൻ പറ്റുള്ളൂ. അതു പോലെ തന്നെ ഏർതിങ്ങിനുപയോഗിക്കുന്ന പൈപിന്റെ ഖനവും നീളവും വയറിങ്ങും ഏർതിങ്ങും ആയി കനക്ട് ചെയ്യുന്ന കോപ്പറിന്റെ ഖനവും ഇതിനു അനു ബന്ധ ഘടകങ്ങൾ ആണ്
@pkjose1
@pkjose1 3 жыл бұрын
Lamb test ok. It shows wiring is earthed n not earth resistance. If earthing is proper nutral to earth voltage varies depending on voltage drop in the nutral from transformer as the nutral is earthed in the transformer only.
@jeswin501
@jeswin501 4 жыл бұрын
Very informative n useful 👍👍👍
@ashrafmk7232
@ashrafmk7232 4 жыл бұрын
Supply ulla orotta color le ull 3 cable (long) enthengilum karenethal cutt ayi ennirikettea ithil ninne Erth cable eadhane enne Identifi cheyyan pattumoo? (Join cheyyan veandi)
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Continuity test cheyth nokki kandu pidikaalo
@arunthomas3510
@arunthomas3510 3 жыл бұрын
N-E value 059 multimeter ill kanikunne so earth complaint allee
@vimalmalayil
@vimalmalayil 3 жыл бұрын
Good info, thanks . Elcb trip aavo multimeter use cheyyumbol
@sebastianp367
@sebastianp367 3 жыл бұрын
No
@prasennapeethambaran7015
@prasennapeethambaran7015 4 жыл бұрын
Thank you .Good information
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Welcome 🙏
@abufaisal7008
@abufaisal7008 2 жыл бұрын
Megger use cheyth direct socket vazhi nokkaan pattumo
@kannanokskannanoks6369
@kannanokskannanoks6369 4 жыл бұрын
Bro 256 volt kaanichal athu lightinum mattulla equpmentsnum enthegilum problum ondo oruvitham ella led lightinum maximam 240v.250 volt aanu parayunathu
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Ei kuyepmla Atrem fluctuations okke namude device pattum
@UnniVUnni-eo5sb
@UnniVUnni-eo5sb 4 жыл бұрын
House wiaringle erthinu. Idenda wiare size etrayaa
@richugeorge2352
@richugeorge2352 3 жыл бұрын
Rccb undenkl phase earth connect chythu on akeya appo thanne trip akullo bro
@jideshkp5278
@jideshkp5278 4 жыл бұрын
JIDESH ELCB or RCCB connected loadil check cheyyan phase& earth atho neutral& earthano?
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Difference between ELCB and RCCB in Malayalam| ELCB ,RCCB തമ്മിലുള്ള വ്യത്യാസം kzfaq.info/get/bejne/gp5ypKhnqZbNYmQ.html
@arjunp3608
@arjunp3608 4 жыл бұрын
Informative .... thank you....
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Welcome 🙏
@balannair9687
@balannair9687 3 жыл бұрын
Thanks....Excellent explanation😁
@girishkumar5520
@girishkumar5520 2 жыл бұрын
Earthing checkucheyyan 60 watts bulb use cheyuka. CFL Led bulb Do not use pls
@mdshajahan1255
@mdshajahan1255 4 жыл бұрын
വളരെ വ്യക്തമായ രീതിയിൽ മനസ്സിലാക്കിത്തരുന്ന ഒരു ക്ലാസ്സ്‌ ആയിരുന്നു എൽഇഡി ക്ക് പകരം ബൾബ് ഉപയോഗിക്കാമായിരുന്നു
@abdulsalam2779
@abdulsalam2779 3 жыл бұрын
Bro I have a doubt , in your multi meter showing 256v , normally line volt is 240v or below. Plz clear me.
@sonyvarghese5521
@sonyvarghese5521 Жыл бұрын
?
@abhilashck5113
@abhilashck5113 3 жыл бұрын
Cfl ,led bulbil bright arrliyoola Filement bulb venam
@arshadmonarshadmon1813
@arshadmonarshadmon1813 4 жыл бұрын
Use normal bulb 60 watt currect brightness kittum cfL not ok voltage kurajalum cfl and led prakashikkum
@lineeshkv2606
@lineeshkv2606 4 жыл бұрын
CFL use cheythal voltage manassil aavilla .ordinary bulb ( incandacent bulb)use cheythal nannavum .
@arundsouza175
@arundsouza175 2 жыл бұрын
Rccb set cheyda veetil anengil idu check cheyyan pattila
@manulogin514
@manulogin514 4 жыл бұрын
Bro earh bhoomiyilekku alle bro poyirikkunnathu..pinne enganeyanu phase lun earth pinnilum bulb kodukkumbol kathunnathu..
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Earthing enthan neutral enthan okke video undu channelil onnu kandu nokku appol concept manasilakum
@sujithsujithdivakaran8633
@sujithsujithdivakaran8633 3 жыл бұрын
100 w ന്റെ ഫിലമെൻറ് ബൾബാണ് Earth ചെക്ക് ചെയ്യാൻ എളുപ്പം. CFL ലൊLED ലൊ മനസ്സിലാകില്ല.
@EwavesTech
@EwavesTech 4 жыл бұрын
Electrician നിർബന്ധമായും കണ്ടിരിക്കേണ്ട video ആണ് ഇത്... എല്ലാരും കാണണം... എനിക്ക് വളരെ ഉപകാരപ്പെട്ടു... Thankyou sir.
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Welcome 🙏
@jacobpj9059
@jacobpj9059 4 жыл бұрын
ph and neutral -210v ph and earth - 65v neutral and rarth -60v coming.my neighbour's house also the same problem. what is the reason
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
May be earthing will not be proper. Or there will be any earth leakage
@kbmuraleedharan4080
@kbmuraleedharan4080 4 жыл бұрын
Erthleakege
@irfanoruvil8962
@irfanoruvil8962 2 жыл бұрын
Neuter earth connect ചെയുമ്പോൾ 14 V value കിട്ടുന്നുണ്ട് വീട്ടിൽ പ്രോബ്ലം ആണോ
@chandramohan7363
@chandramohan7363 3 жыл бұрын
ningaludey kazhivineyum arivineyum 100% manikkunnu,ente oru doubt mathramanu,electrician alla,pls reply
@rudhra6892
@rudhra6892 3 жыл бұрын
my house i am getting 3.5 volt between nutral and earth what is reson
@DK-H
@DK-H 2 жыл бұрын
same problem enikum undu
@krpillaikrishna459
@krpillaikrishna459 4 жыл бұрын
Normely voltage is 240 v then how you can 256 v please explain
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Voltage orikalum constant alello athu veraam itremokke
@jamsheerali899
@jamsheerali899 4 жыл бұрын
Rccb, Active ആണെങ്കിൽ ലാംബ് കത്തിക്കൽ ചെക്കിംങ്ങ് നടക്കില്ല. Rccb ട്രിപ് ആകും.
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Athe
@raveendranrajesh7721
@raveendranrajesh7721 4 жыл бұрын
Yes
@ajayakumarbakkalam1595
@ajayakumarbakkalam1595 4 жыл бұрын
Yes
@muhammedshareef2611
@muhammedshareef2611 4 жыл бұрын
Parihaaram
@sh_1270
@sh_1270 4 жыл бұрын
Athenkne rccb drip aakum ??
@febinksm
@febinksm 4 жыл бұрын
Oru wiring pipe il ninnum 3 linukal varunnu.. same colour, same size... athil phase tester upayogich manasilakkaam.. neutralum earthum engane verthirich manasilakkaaam?? Phase to neutralum phase to earth um light kathumallo...
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Neutral veruneth kseb een alle so ah verunne point vechu continuity nokku
@nizambinzubair2393
@nizambinzubair2393 3 жыл бұрын
Main swichle fuse ozhivaakkiyaal porey simple
@febinksm
@febinksm 3 жыл бұрын
@@nizambinzubair2393 manasilayillaa..
@mohammedshafi3992
@mohammedshafi3992 3 жыл бұрын
Edengilum oru sokkattil chek cheidalmadyo?
@animonnatarajan860
@animonnatarajan860 4 ай бұрын
Good..simple 🙏
@abdlurazakhedakat6809
@abdlurazakhedakat6809 3 жыл бұрын
Dear. Firstly u want to have study the electrical theory. It is not possible to check like this way. In both the elcb/rccb trip if the earth is proper.
@anandhuvijayan5967
@anandhuvijayan5967 3 жыл бұрын
Thanks
@rajeeshreji4895
@rajeeshreji4895 3 жыл бұрын
👍👍👍Good information
@vineethkc9199
@vineethkc9199 4 жыл бұрын
Bro fluorescent lampinekaalum nallath incadicent lamp ale check cheyan nallath
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Athe
@maheedharanns4271
@maheedharanns4271 3 жыл бұрын
Earth tester use cheyyunna method onnu kanikkamo?
@sumeshgk9684
@sumeshgk9684 Жыл бұрын
എന്റെ വീട്ടിൽ Nutral to Earth voltage വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത വോൾട്ടേജാണ് കാണിക്കുന്നത് ചിലപ്പോൾ അത് 4 to 5 volt കാണിക്കാറുണ്ട് മറ്റു സമയങ്ങളിൽ ചെക്കുചെയ്താൽ അത് 12v to 15v കാണിക്കാറുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഇത് കൊണ്ടെന്തെങ്കിലും problems ഉണ്ടോ? ഉണ്ടെങ്കിൽ ഇത് എങ്ങനെ പരിഹരിക്കാം ഇത് Earth proper അല്ലാത്തത് കൊണ്ടാണോ സംഭവിക്കുന്നത് ?
@sijups8775
@sijups8775 4 жыл бұрын
Thanku
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Welcome
@madhavam6276
@madhavam6276 Жыл бұрын
Thanks bro 👏👏👏
@quenenana
@quenenana 3 жыл бұрын
Iyalk engine 256 volt kitti.kseb 220volt alle tharunnulloo. Reply venam
@crnvlog5851
@crnvlog5851 3 жыл бұрын
Single phase 230v.
@ajmalajmal6627
@ajmalajmal6627 4 жыл бұрын
Blub vech cheythapol ELCB trip ayi thankal cheythapol enth kond avdathey ELCB trip ayillaa?
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Ithu cheyan vendi ivde rccb bypass cheythirunu
@sujithks2561
@sujithks2561 4 жыл бұрын
Orikkalum ore pole voltage kittilla. Cfl nu pakaram bulb use cheythu nokk voltage alpam kuravayi aayirikkum kathuka apol manasilakkam voltage difference
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Angane theerthum parayan sadhikilla ,cfl m voltage sensitive aanu pakshe athil drive ullethukond capacitor circuit ullethukond ath normal bulb pole cheriya difference ino peten oru fluctuationo undakunilla ennathan sathyam... ivde pine voltage difference illa ennu multimeter il kanikunundello... pine sheriyan lamp test in sadha bulb aanu koodthl apt but still we can do with cfl too no issue.
@sreejithpollam4976
@sreejithpollam4976 4 жыл бұрын
(1)bro...erth phase conetion ayal (elcb) rccb break akum..... (2) maldimeeter 256 volt engane undayi.....no chance
@umeshthazhathayilumesh4630
@umeshthazhathayilumesh4630 3 жыл бұрын
Elcb rccb trip ആയിട്ടില്ല അതുകൊണ്ടാണ് ചെക്ക് ചെയ്യാൻ സാധിച്ചത്
@rinshad9241
@rinshad9241 3 жыл бұрын
Bro extensiontathe igane cheyan patoo
@kailassuresh9052
@kailassuresh9052 4 жыл бұрын
Hi Tech corner.. I needed an advise from you. Electricity bill in my home is coming upto 2500-5000 rupess in last 3 years even without using high load equipment like AC, heater, invertor etc. We have tried almost everything to find out the high load consumption like, 1. Checked for current leak in all JBs, switch boards 2. Checked for earth leaks 3. Checked the kseb meter more than 5 Times with parallel one 4. Changed the old fridge to new one 5. Changed the whole wiring of the House 6. Changed few mcbs which were faulty All of these done and still no change in the meter reading, we have a consumption of 7-8 units per day as per the meter. Please guide if you have any other suggestions to mitigate this issue
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Hi, Issue seems to be interesting.Few of our observations in your query is. Normally electricity consumption depends on 1.Total load 2.Age of Appliances 3.Any wiring issues. But i hope you have cross checked all the same. So in additionally i would suggest to check your total load and updated load in KSEB. If the updated load is much lesser than the current load,Then there is a chance of penalty every month. Also please ensure that no else is connected to your supply without permission. As its domestic load. chance of power factor issue is very low but still suggest to check your power factor too.
@kailassuresh9052
@kailassuresh9052 4 жыл бұрын
@@TechCornerMalayalamThank you for replying. yes we have updated the connected load just recently too. It was actually higer(not in actual usage) than the previous load. And no other connections are taken from ours.
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Ok let us discuss this issue internally, Will let you know If we find out any other possibilities.
@kailassuresh9052
@kailassuresh9052 4 жыл бұрын
@@TechCornerMalayalam Please. Waiting for the same.
@ajeeshparappil5319
@ajeeshparappil5319 3 жыл бұрын
@@TechCornerMalayalam please send ur mob no
@ashrafmk1822
@ashrafmk1822 4 жыл бұрын
BULB ഉം CFL ഒഴികെ മറ്റു Load കൾ (TV MIXI FAN) phas to Erth ൽ work ചെയ്യുമോ ? ഇല്ലെങ്കിൽ അത് എന്ത് കൊണ്ടാണ് ? Erth to phas ൽ BULB കൂടുതൽ നേരം work ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ ?
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Earth orikalum oru normal return path alla...athu safetik faulty conditionil maatrem pokan olla path aanu... earthil koduthal work okke cheyum pakhse pine atheen oru safety undakilla, chillepol nammal appliances bodyil thottal polum namuk shock adikanum chance undu kzfaq.info/get/bejne/l6l_gs6gy9rHY6M.html
@ahmedrazakhan1207
@ahmedrazakhan1207 3 жыл бұрын
veetil karand chornnu povunnundo yenn yengine nokkam onnu parayumo
@manzumanzoor786
@manzumanzoor786 4 жыл бұрын
Earth to phase value 4 anenkilo? Multimeter use cheyth motors fan water motor mixi grinder ennivayude winding engine check cheyyam njan orikkal chodichadanu veendum avarthikayanu videos subcheyhum kandum support cheyyunnundu reply pls
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thanks🙂 Videos udane cheyyam 👍
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Earth to phase valu 4 ennathe atra kuzhapamilla
@abdulgafoor1951
@abdulgafoor1951 4 жыл бұрын
TechCorner Malayalam Earth to phase 4🤔
@bennyjoseph7888
@bennyjoseph7888 2 жыл бұрын
N + E =1 Acv നു പകരം 30 VAC വന്നാൽ earth correct ചെയ്യാൻ എന്ത് ചെയ്യണം ....?
@ratheeshcp9966
@ratheeshcp9966 4 жыл бұрын
Neutral voltage kooduthal anenkil engine solv cheyyam chek cheythappol 7.8 volt und neutral to earth. earthing nalla mazhayathu anu
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Kseb load unbalanced aakam...value change aakunundo ennu nokku..vaiketheke neutral earth voltage, ravlethe nokkuka... change undel kseb issue aakam
@mirshadvk6924
@mirshadvk6924 3 жыл бұрын
Cheyyunna timil elcb tripp ayal endangilum kuyappa mundo
@hasanpunnayurpunnayur1797
@hasanpunnayurpunnayur1797 4 жыл бұрын
ഒരു പോയിന്റിൽ ചെക്ക് ചെയ്താൽ ആ വീട്ടിലെ എർത് എല്ലാം പ്രോപ്പർ ആണോ അല്ലയോ എന്ന് മനസിലാക്കാൻ കഴിയുമോ
@razaktk744
@razaktk744 3 жыл бұрын
ELCB ഉള്ളസ്ഥലത് ബൾബ് ഉപയോഗിച്ച് ചെക്കുചെയ്യാൻ സോക്കറ്റിൽ പറ്റില്ല മൾട്ടി മീറ്റർ മാത്രമേ പറ്റുകയുള്ളു അതുകൂടി വിശദമായി പറയണം
@commonman83
@commonman83 2 жыл бұрын
താങ്കളുടെ അഭിപ്രായം ശരിയാണ്. ELCB കണക്ട് ചെയ്ത ഭാഗത്തിനു ശേഷമുള്ള എവിടെ ചെക്ക് ചെയ്താലും ട്രിപ്പ് ആകും Earthing ഉണ്ടെന്നു മനസ്സിലാക്കാം എന്നു മാത്രം. മൾട്ടിമീറ്ററിൽ Resistence വാല്യു നോക്കുകയാണ് ELCB/RCCB വച്ച സ്ഥലത്ത് നല്ലത്
@shemeersam8395
@shemeersam8395 2 жыл бұрын
Earth പോയിന് എന്ന് എങ്ങനെയാണ് മനസ്സിലാക്കാൻ means കറന്റ്‌ ബില്ല കൂടുതലാണ് അങ്ങനെ ആകുമ്പോൾ earth faise vai പോകുന്നുണ്ടങ്കിൽ എങ്ങനെ ചെക്ക് ചെയ്യും
@manonthemove1025
@manonthemove1025 4 жыл бұрын
Bro, ship ile generator nte neutral insulated aanu. Ath enthanu ennu padich Oru video make cheyth elarkum paranj koduthal aalukalk athoru puthiya arivaayirikum oppam thaankalkum . Just a suggestion from a viewer.😊😊😊😊. Your doing an awesome job. Keep it up.
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you so much..thanks for your suggestion..will make a video
@binugeevarghese597
@binugeevarghese597 3 жыл бұрын
Electricity puthiya connections applay chayyumpol test completion certification insulation resistance between conductor ethra mega ohm anu
@Abhilashguppi
@Abhilashguppi 2 жыл бұрын
Thanks bro
@jobyjismary
@jobyjismary 4 жыл бұрын
elcb elllathe vedu annale ok allale trip akumm/ felement lamp annnuu super
@jibinsebastian396
@jibinsebastian396 Жыл бұрын
N and F 250v E and F 250v E and N 0 v .മൾട്ടി മീറ്ററിൽ ചെക്ക് ചെയ്തു.കുഴപ്പമുണ്ടോ
@suhaileranholi
@suhaileranholi 4 жыл бұрын
If we are using first method, is there chance of elcb tripping?
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Ya , It will trip.
@lijukoommen476
@lijukoommen476 4 жыл бұрын
@@TechCornerMalayalam അപ്പൊ ബ്രോ യുടെ വീട്ടിൽ RCCB ഇല്ലേ
@EsraSEsru
@EsraSEsru Жыл бұрын
ഏർത്തും ഫെയിസും കൊടുക്കുമ്പോൾ e l c b tripp ആകേണ്ടതല്ലേ
@satharym1376
@satharym1376 4 жыл бұрын
connected allatha 3wiresil ninnu earth neutral and phase engane thirichariyam?
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Colour coding vechu
@satharym1376
@satharym1376 4 жыл бұрын
@@TechCornerMalayalam old wiring ayakaranm colour coding anusarich alla wiring
@shakkeershakkeer7224
@shakkeershakkeer7224 3 жыл бұрын
എർത്ത് ലീക്കേജ് സംബന്ധമായി ചെക്ക് ചെയ്യാൻ ഏറ്റം നല്ലത് സാധാരണയുള്ള ബൾബാണ് നല്ലത്.
@pssuresh1
@pssuresh1 3 жыл бұрын
കൊള്ളാം പക്ഷെ ആദ്യം rccb എങ്ങനെ bypass ചെയ്യണം എന്ന് കാണിക്കണം ആയിരുന്നു
@user-rh3cf5wx9i
@user-rh3cf5wx9i 3 жыл бұрын
ELCB ULLA LOCATIONIL CHECK CHEYYAN PROB UNDU Bro workkakilla....
@abhilasharjunan5106
@abhilasharjunan5106 4 жыл бұрын
VDR വച്ചേ ഉണ്ടണ്ടാക്കുന്ന SPD നമുക്ക് വിശ്വസിക്കാമോ ഇതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ മറുപടി തരണേ
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
What is Surge Arrestor and Metal Oxide Varistors in Malayalam kzfaq.info/get/bejne/itqoiLp9qrypoGw.html
@jamsheerali899
@jamsheerali899 4 жыл бұрын
കിടു. ഉപകാരപ്രദം.
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you 😊
@georgemaliakalpeter1376
@georgemaliakalpeter1376 2 жыл бұрын
Auto reclose 4 pole rccb available in Kerala?
@TechCornerMalayalam
@TechCornerMalayalam 2 жыл бұрын
Can you share product details to us techcornerm@gmail.com
@praveen-ut4vz
@praveen-ut4vz 4 жыл бұрын
ഇലക്ട്റിക്കൽ ജോലിക്ക് ഉള്ള ഇന്റർവ്യൂ ന് പൊതുവെ ചോദിക്കുന്ന ചോദ്യങ്ങൾ എന്തൊക്കെയാണെന്നും അതിന്റെ ഉത്തരങ്ങളും ഉൾകൊള്ളിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്യ്മോ ചേട്ടാ
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Cheyyam udene ...ee oru topic note cheythit undu
@_jaseembasil_4116
@_jaseembasil_4116 4 жыл бұрын
Experience അത് മാത്രമേ ചോദ്യമുള്ളൂ,..
@anumathew7478
@anumathew7478 3 жыл бұрын
Earth um nutral agana identified chyam
@chilamapasserilchilampasse9267
@chilamapasserilchilampasse9267 3 күн бұрын
സാധ ബൾബാണ് എപ്പോഴും നല്ലത്ഇൻ കാണ്ടസന്റ് ബൾബ്
@satheeshks9899
@satheeshks9899 4 жыл бұрын
Earth il connect cheythapol MCB drip aayi ..appol endhelum kuzhappam undo
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Mcb Aano rccb Aano trip aaye
@renjitanchal4380
@renjitanchal4380 4 жыл бұрын
CFL & LED ബൾബ് ഉപയോഗിക്കു മ്പോൾ വെട്ടത്തിൽ ഉണ്ടാകുന്ന നേരിയ വ്യത്യാസം അറിയില്ല ഫിലമെന്റ ബൾബ് ആണ് ചെക്ക് ചെയ്യാൻ ഉപയോഗിക്കാറ്
@MrShiva0072
@MrShiva0072 4 жыл бұрын
I think instead of cfl incandescent bulbs will be better
@MrShiva0072
@MrShiva0072 4 жыл бұрын
Then only we can find the difference in brightness
@thetru4659
@thetru4659 4 жыл бұрын
നല്ല ഒരു അറിവ് പകർന്ന് തന്നതിൽ നന്ദി
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you 😊
Женская драка в Кызылорде
00:53
AIRAN
Рет қаралды 506 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 9 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Wiring Earthing | Veedu | Manorama News
11:36
Manorama News
Рет қаралды 257 М.
Difference between Earthing and Grounding in Malayalam
5:13
TechCorner Malayalam
Рет қаралды 43 М.
Копия iPhone с WildBerries
1:00
Wylsacom
Рет қаралды 8 МЛН
تجربة أغرب توصيلة شحن ضد القطع تماما
0:56
صدام العزي
Рет қаралды 63 МЛН
Tag him😳💕 #miniphone #iphone #samsung #smartphone #fy
0:11
Pockify™
Рет қаралды 2,9 МЛН
НОВЫЕ ФЕЙК iPHONE 🤯 #iphone
0:37
ALSER kz
Рет қаралды 353 М.