No video

എങ്ങനെ ഒരു Youtube Channel തുടങ്ങാം | How to Create Youtube Channel in 2022

  Рет қаралды 1,181,478

Mr Perfect Tech

Mr Perfect Tech

2 жыл бұрын

In this video we see the simplest method of creating a youtube channel
For making thumbnails and cover photos - canva.com/
To HELP this Channel Buy anything from Amazon using the link below
amzn.to/3h5j6TM
MY FAVORITE TECH COLLECTION and STUDIO GEAR LIST
www.amazon.in/...
FOLLOW ME
Instagram - / mrperfecttech
Twitter - / mrperfecttech
Facebook - / mrperfecttechofficial
Amazon - www.amazon.in/...
#MrPerfectTech

Пікірлер: 1 200
@MrPerfectTechofficial
@MrPerfectTechofficial 2 жыл бұрын
ഏവർക്കും പുതുവത്സരാശംസകൾ. Happy New Year 🎉
@Cricketmaniac-321
@Cricketmaniac-321 2 жыл бұрын
Happy new year chetta 💖💖
@dennies_mathew_
@dennies_mathew_ 2 жыл бұрын
Advance happy new year sir 🥳❤️
@MrDNVSmartCreations
@MrDNVSmartCreations 2 жыл бұрын
Same to you and all ☺🔥🎉
@venkiteswaranvenkiteswaran3726
@venkiteswaranvenkiteswaran3726 2 жыл бұрын
Happy new year
@subinsidhu735
@subinsidhu735 2 жыл бұрын
Happy new year🥳
@Theerthavinitha5700
@Theerthavinitha5700 4 ай бұрын
2024il kanunnavar undo Adhyayitta ithrem likes kittane 🤍💞
@minigeorge1178
@minigeorge1178 3 ай бұрын
Yes
@MangaExplorer-kp1zj
@MangaExplorer-kp1zj 3 ай бұрын
Yes
@8hridya9e35
@8hridya9e35 3 ай бұрын
Yepp
@sanishjose1409
@sanishjose1409 3 ай бұрын
Yes
@ShafeekhaTK
@ShafeekhaTK 3 ай бұрын
Yes
@renjithrajan177
@renjithrajan177 Жыл бұрын
Many thanks sir... എട്ടും പൊട്ടും അറിയാതിരുന്ന എന്നെപോലെ ഉള്ളവർക്ക് വളരെ ഉപകാരം... 👍👍👍👍👍
@ushapreman9036
@ushapreman9036 Жыл бұрын
വളരെ ഉപകാരം 🙏🙏👌
@sreekuttymol4287
@sreekuttymol4287 Жыл бұрын
ഇൻസ്റ്റ എനിക്ക് ഫോളോ ഉണ്ട്
@ramsiramz2825
@ramsiramz2825 Жыл бұрын
Ningal create cheytho enik avunilla
@nizarvapanu3859
@nizarvapanu3859 Жыл бұрын
@@ramsiramz2825 എനിക്കും 😂
@sarithaprasad258
@sarithaprasad258 Жыл бұрын
Ade
@AnasKylm
@AnasKylm Жыл бұрын
കൊള്ളാം. ഉപകാരപ്രദം. ഒരുപാട് വലിച്ചുനീട്ടി വിവരിച്ച് ബോറടിപ്പിക്കാതെ നേരെ ചൊവ്വേ ഒതുക്കി വൃത്തിയായി പറഞ്ഞു. അഭിനന്ദനങ്ങൾ 🌹
@athiradileepvp
@athiradileepvp 9 күн бұрын
നല്ല രീതിയിൽ പറഞ്ഞു മനസിൽ ആക്കി. ഞാൻ ജെസ്റ് തുടങ്ങിയത് ഒള്ളൂ
@SarathSNeonTech
@SarathSNeonTech 2 жыл бұрын
Happy New Year Nithin Bro❤!! Fun Fact, This was also your First Video in 2020
@dedpool3603
@dedpool3603 2 жыл бұрын
big fan
@allenvarghese2004
@allenvarghese2004 2 жыл бұрын
Happy New year 💛💙
@Motion_Marks
@Motion_Marks 2 жыл бұрын
Ellayidathum undallo sarath chettan.. Content videos ividennu copy adichaanu channel il video idunnathu ennu thonnunnu
@rahulkrishnar7608
@rahulkrishnar7608 2 жыл бұрын
Sarath bruh!!
@dhanushmanoj3572
@dhanushmanoj3572 2 жыл бұрын
😍💖
@jansiram8538
@jansiram8538 Жыл бұрын
പെട്ടെന്ന് ചടപ്പിക്കാതെ നല്ല clear ആയി മനസ്സിലാക്കി തന്നു 😍👌❤
@Entertainment12480
@Entertainment12480 7 ай бұрын
Subscribe cheyyoo thirichum cheyyaam
@MyLiveClassroom
@MyLiveClassroom 5 күн бұрын
ഞാൻ ഒരു youtube ചാനൽ തുടങ്ങി...വളരെ ഈസിയായി....ഒരു എഡ്യൂക്കേഷൻ ചാനൽ...school students ്ന് വേണ്ടി
@Openthemind727
@Openthemind727 2 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ ആണ് ഇത്. 👌👍👍👍വിദ്യാധനം സർവ്വധനാൽ പ്രധാനം
@Kosappan
@Kosappan Жыл бұрын
👌
@sudhimurals6378
@sudhimurals6378 Жыл бұрын
Valare rasakaramaayi , ellavarkum manassilavunna reethiyil simple aayi avatharanam ❤️ thanks bro 🙏
@shabeenachinnu9330
@shabeenachinnu9330 Жыл бұрын
ഒരു ചാനൽ എങ്ങനെ ഉണ്ടാക്കണം എന്ന് വിചാരിച്ചു നിക്കുമ്പോൾ തന്നെ ഇത് കണ്ടത് താങ്ക്സ്... 🥰🥰🥰🥰
@athiradileepvp
@athiradileepvp 9 күн бұрын
ഞാനും തുടങ്ങിയത് ഒള്ളൂ
@Thattukada543
@Thattukada543 Жыл бұрын
വലിയ ഒരു കാര്യം സിമ്പിളായി ആർക്കും മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞു. 👍👍നന്ദി bro
@Kosappan
@Kosappan Жыл бұрын
👌
@sanalps_1999
@sanalps_1999 2 жыл бұрын
ഇതിന്റെ Parte -2 വേണം.... ❤️
@anurajak1036
@anurajak1036 2 жыл бұрын
ഇതുപോലത്തെ വീഡിയോസ് ഇനിയും വേണം. 👍👍👍
@lifetravelchannel5058
@lifetravelchannel5058 2 жыл бұрын
kzfaq.info/love/4KkOFP24KpN7KYA2gC6Y1g
@aadivasigroup8187
@aadivasigroup8187 2 жыл бұрын
👌
@THEJUKUTTAN.
@THEJUKUTTAN. Жыл бұрын
എല്ലാവരും പറയും അങ്ങിനെ ചെയ്താൽ മതി ഇങ്ങനെ ചെയ്താൽ മതി എന്നൊക്കെ... അതൊക്കെ കണ്ടിട്ട് ചെയ്യാൻ നോക്കുമ്പോൾ ഒന്നും ശരിയാവുകയും ഇല്ല.. എന്നാൽ എന്തേലും ഡൌട്ട് ഉണ്ടായാൽ കമന്റ് ഇട്ട് ചോദിച്ചാൽ reply യും കിട്ടൂല്ല.... ഇതിപ്പോ കാണിച്ചു അങ്ങ് വിശദീകരിച്ചു തന്നു.... ഇതാണ് ഇങ്ങനെ ആവണം... ഇങ്ങനെ ആണ് ഒരാൾക്കു ഒരു അറിവ് പകർന്നു കൊടുക്കേണ്ടത്... താങ്ക്സ്...
@prakashmaniyur
@prakashmaniyur Жыл бұрын
Really useful video. Without lagging you are going directly to the points
@m2tech913
@m2tech913 3 ай бұрын
🎉
@vysakhv4390
@vysakhv4390 2 жыл бұрын
Ithalle ee channel le first video😎
@MrPerfectTechofficial
@MrPerfectTechofficial 2 жыл бұрын
Yes 😀
@valluvanadans5863
@valluvanadans5863 2 жыл бұрын
ഞാനും തുടങ്ങി ഒരു ചാനൽ ഒരുപാട് പ്രതീക്ഷയോടെ പുതിയ ആൽബം സോങ്‌സ് ഷോർട് ഫിലിംസ് കവിതകൾ എല്ലാം ഉടൻ വരുന്നതായിരിക്കും
@user-pe2tj6yu7l
@user-pe2tj6yu7l Жыл бұрын
Thank you bro.. ഒത്തിരി നാളയിട്ടുള്ള ഒരു ആഗ്രഹമാണ്... ഇപ്പോളാണ് വിശതമായി മനസിലായത് ❤️❤️❤️
@ChayamEventstravels_2020
@ChayamEventstravels_2020 2 жыл бұрын
യുട്യൂബ് ഡൌട്ട് നോക്കിയപ്പോൾ അറിയാതെ കണ്ട ചാനൽ ആണ്. വേറെ വീഡിയോസ് നോക്കിയപ്പോൾ ഫോൺ റിവ്യൂ അപ്പോളേക്കും sub അടിച്ചു 🥰
@sreedevivimal1422
@sreedevivimal1422 2 жыл бұрын
തീർച്ചയായും second part വേണം... 1.ഒരിക്കൽ public ആക്കിയ videos private ആക്കാൻ കഴിയുമോ.. 2. ഒരു മൊബൈലിൽ എത്ര KZfaq account manage ചെയ്യാം..
@Buy_PhotoArt.02
@Buy_PhotoArt.02 Жыл бұрын
private അക്കാന് കഴിയും .. എത്ര അക്കൗണ്ട് വേണങ്കിലും മാനേജ് ചെയ്യം
@ashikvk1390
@ashikvk1390 Жыл бұрын
@@Buy_PhotoArt.02 യൂട്യൂബിൽ കയറി ചാനൽ കണ്ട്രോൾ ചെയ്യാൻ പറ്റുലെ
@manojkvkoliyadanveedu3730
@manojkvkoliyadanveedu3730 Ай бұрын
Onnum avunila😢
@girishgb3837
@girishgb3837 9 ай бұрын
ഈ വീഡിയോയിൽ നിന്ന് എങ്ങനെ യൂട്യൂബ് ചാനൽ ഉണ്ടാക്കേണ്ടത് ഞാൻ പിടിച്ചു ഇനിയങ്ങോട്ട്😊
@ashiqasok7411
@ashiqasok7411 Жыл бұрын
ഞാനും ഒരു ചാനൽ തുടങ്ങിയാലോ എന്ന് വിചാരിക്കുവാ. ഞാൻ മിമിക്രി ചെയ്യുന്നത് യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യുവാൻ ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്. ഞാൻ ചെയ്യുന്ന മിമിക്രി യൂ ട്യൂബിൽ കണ്ട് നാലാളുകൾ എന്നെ അറിയുക എന്നാണ് ആഗ്രഹം. പക്ഷെ എങ്ങനെ ക്രീയേറ്റ് ചെയ്യും എന്ന് അറിയില്ലായിരുന്നു ചാനൽ. താങ്ക്സ് ബ്രോ ❤❤❤❤
@Smitha76
@Smitha76 Жыл бұрын
തുടങ്ങി യോ റെഡിയായോ
@vishnu5987
@vishnu5987 2 жыл бұрын
Intro making app Or website suggest cheyamoo broo
@Tech1Craft
@Tech1Craft 2 жыл бұрын
KZfaq ചാനലിന്റെ G mail എങ്ങനെ മാറ്റാം എന്ന വീഡിയോ ചെയ്യുമോ Please🥺 Happy new year ❤️
@TECH2TECHMALAYALAM
@TECH2TECHMALAYALAM 2 жыл бұрын
Gmail can't be changed bro...
@MohanaKesha-u1f
@MohanaKesha-u1f 22 күн бұрын
Kure peru ....avadharippikkunnathu...bala bala...parnju konda. onnum thiriyunna pole alla. ippol okke thrinju mone ...oru kalakku kalakkum njan eni youtubil ...............anaku ente vaga oru umma ok bro .kodu kay🤝
@user-dm2qy9bv2p
@user-dm2qy9bv2p 2 жыл бұрын
ഏറ്റവും നന്നായി വിഷദികരിച്ച തന്നു 👍👍
@mohammedmusthafa2547
@mohammedmusthafa2547 2 жыл бұрын
Hi
@Buy_PhotoArt.02
@Buy_PhotoArt.02 Жыл бұрын
You are right
@vaishnavkv8032
@vaishnavkv8032 Жыл бұрын
Visho
@abrahamalbin1
@abrahamalbin1 Жыл бұрын
Explanation was good 💪🏻💪🏻. Thanks!!
@mariamkuttyjustin1130
@mariamkuttyjustin1130 17 күн бұрын
Thanks
@muhsinamuhsiikkuikbal1387
@muhsinamuhsiikkuikbal1387 2 жыл бұрын
ഒരു ഫോണിൽ താൽകാലികമായി ചാനൽ തുടങ്ങിയാൽ പിന്നെ ആ channel മറ്റൊരു ഫോണിൽ ഉപയോഗിക്കാൻ patto
@Sanhiba_dairiess
@Sanhiba_dairiess 4 ай бұрын
Pattumooo👀
@SMDTrolls
@SMDTrolls 4 ай бұрын
പറ്റും..... മെയിൽ id ലോഗിൻ ചെയ്താൽ മതി
@THEJUKUTTAN.
@THEJUKUTTAN. Жыл бұрын
എന്റെ പൊന്നേ.... ഈ വീഡിയോ വല്ലാണ്ട് അങ്ങ് സുഗിച്ചു.... Thanku dear....
@manar651
@manar651 Жыл бұрын
Ellam clear akki thannu. Thanks 🙏
@aboobakeraboobakerc6701
@aboobakeraboobakerc6701 Жыл бұрын
🎉🎉
@niranjannair4672
@niranjannair4672 2 жыл бұрын
Part 2 waiting and waiting for next gameplay in mr perfect gamer
@thanzyhashih8588
@thanzyhashih8588 2 жыл бұрын
Vedio editing nte oru Vedio iduoo
@sh8hasshiaja408
@sh8hasshiaja408 Жыл бұрын
Pinne you thube cheyyan Venda ring light ,stand idupolathedinekkurichum adenghana use akunenum koodi vedio cheyyo
@damn__bro
@damn__bro 2 жыл бұрын
Advance happy new year 🎉
@vijayakumarkkerambath9429
@vijayakumarkkerambath9429 Жыл бұрын
Very nice informaion to open chanel
@safiyaashraf8168
@safiyaashraf8168 2 жыл бұрын
Sir nammal ith bank account aayitt connect cheyyandey athupole youtub account thudangumbol cash paiment nadathandey aa kaaryangal vedeioyil paranjittilla ...onn explain cheyth tharamo..
@irfan_ap_
@irfan_ap_ 2 жыл бұрын
ഇന്ന് KZfaq ലെ main comment , Happy New year 🙌😜
@ArjavAruchami
@ArjavAruchami 2 ай бұрын
Thank you 🥰🥰🥰 സാധാരണ ആളുകൾക്ക് മനസിലാവുന്ന പോലെ 🫂🫂🫂 cheyithu
@sheminhr356
@sheminhr356 2 жыл бұрын
കൊള്ളാം മച്ചാനെ..😍 വളരെ നന്നായി മനസ്സിലാക്കി തന്നു...
@balerionthedread7018
@balerionthedread7018 Жыл бұрын
Can we create two KZfaq channels with same number ?
@akashchulliyil774
@akashchulliyil774 9 ай бұрын
Best mic, camera and other gadgets for beginners???
@rudrakumarv4175
@rudrakumarv4175 Жыл бұрын
You tube channel ൽ ഓഡിയോ ക്ലിപ്പ് മാത്രമായി അപ് ലോഡ് ചെയ്യാൻ പറ്റുമോ?
@binupgeorge5081
@binupgeorge5081 2 жыл бұрын
Hi Dear... Kindly advise about how do I create a KZfaq Channel to upload only the Audio.
@musicallyamal20
@musicallyamal20 2 жыл бұрын
Helpful video Nitin Bro😊❤️
@ansonbensonfuntimes493
@ansonbensonfuntimes493 2 жыл бұрын
All ready ulla acoountile video pokumo
@binnyjacob6453
@binnyjacob6453 5 ай бұрын
നല്ല രീതിയിൽ explain ചെയ്തിരിക്കുന്നു
@ponnammavenugopal1530
@ponnammavenugopal1530 2 жыл бұрын
Thank u..good presentation and easily understood.
@Buy_PhotoArt.02
@Buy_PhotoArt.02 Жыл бұрын
You are right
@venugopal-gl8vy
@venugopal-gl8vy Жыл бұрын
വളരെ നല്ല അവതരണം... 👍🏻
@sonussupperkareem4583
@sonussupperkareem4583 Жыл бұрын
ഒരു നിർദ്ദേശം യൂട്യൂബ് കമ്പനിയെ അറിയിക്കുവാൻ എഴുതുന്നു, ഹൈലൈറ്റഡ് കമെന്റ്സ് എഴുതുന്നവർക്ക് നല്ല സമ്മാനങ്ങൾ ഏർപ്പെടുത്തുക അങ്ങനെയാവുമ്പോൾ യൂട്യൂബ് പരിപാടികൾ കൂടുതൽ ആളുകൾ കാണുകയും നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും Kareem vellalassery
@veena-2023
@veena-2023 7 ай бұрын
Thank u for ur kind information...this made me easy to start my channel..
@john_wick2255
@john_wick2255 2 жыл бұрын
HAPPY NEW YEAR IN ADVANCE MPT
@Thomas-eu6fj
@Thomas-eu6fj Жыл бұрын
Nicely explained ! Good job 👍
@Entertainment12480
@Entertainment12480 7 ай бұрын
Subscribe cheyyoo thirichum cheyyaam
@remyakrishnaremya4483
@remyakrishnaremya4483 8 ай бұрын
Eniku puthiyathayi oru you tube channal thudanginnathinayirunnu valareyadikam manasilayi ❤tanks bro
@savinraja9
@savinraja9 2 жыл бұрын
ചേട്ടാ ഈ dual സ്ക്രീൻ enganeya mobileil ചെയ്യുന്നേ ഒന്ന് പറഞ്ഞു തരുമോ.. ഒരു vlogger ആകാൻ കുറെ നാളായി കൊതിക്കുന്നു.. ഈ ഒരു option enganeya എന്ന് പറഞ്ഞു തരാമോ.. Cheriya സ്ക്രീൻ & വലിയ സ്ക്രീൻ
@Smitha76
@Smitha76 Жыл бұрын
നിങ്ങൾ തുടങ്ങി യോ... വ്ലോഗ്
@savinraja9
@savinraja9 Жыл бұрын
@@Smitha76 illa😔😔😔
@Smitha76
@Smitha76 Жыл бұрын
@@savinraja9 ഞാൻ തുടങ്ങി..,... കാര്യങ്ങൾ ശരി ക്കൊന്നുംഅറിയില്ല
@zimbazimba584
@zimbazimba584 Жыл бұрын
നന്നായി മനസ്സിലായി 🙏
@Kosappan
@Kosappan Жыл бұрын
😊✌
@Reaper-li8qw
@Reaper-li8qw 2 жыл бұрын
Bro wish you an advance happy new year..things all be good...
@lifetravelchannel5058
@lifetravelchannel5058 2 жыл бұрын
kzfaq.info/love/4KkOFP24KpN7KYA2gC6Y1g
@prashanthpillai5978
@prashanthpillai5978 Жыл бұрын
Adsense account 1000subscribers 4000watch hours kazhinjj alle undakkendullu ?
@psy-mrv57
@psy-mrv57 Жыл бұрын
Thanks bro njn oru kollam kazhinj aan kannath ennalm helpful
@MrKvkuruvilla
@MrKvkuruvilla Жыл бұрын
You explained very well. Very slowly you said.
@offroad_runner_8343
@offroad_runner_8343 2 жыл бұрын
Very useful video 🤗🙌 Happy new year 😍❤
@bibinpthomas9070
@bibinpthomas9070 Жыл бұрын
Bro..1st വീഡിയോ അപ്ലോഡ് ചെയ്താൽ വലിയ വ്യൂസ് ഒന്നും കിട്ടില്ല... അപ്പോൾ time നുള്ളിൽ ഇത്ര വ്യൂസ് വന്നില്ലെങ്കിൽ വീഡിയോ dead ആയിപോകുമോ
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh 11 ай бұрын
കുറെ ഒക്കെ മനസിലായി thanks 👍🌹
@dennies_mathew_
@dennies_mathew_ 2 жыл бұрын
Intrested 🤩🤩🤩🤩🤩🤩
@bhagyalekshmir1151
@bhagyalekshmir1151 4 ай бұрын
പുതിയ gmail account തുടങ്ങിയത്തിലൂടെ channel തുടങ്ങു്ന്നതുകൊണ്ടുള്ള ഗുണം എന്താണ് ? Already ഉള്ള gmail id വെച്ച് channel തുടങ്ങിയാൽ എന്തേലും പ്രശ്നം ഉണ്ടാകുമോ ?
@igtommy6311
@igtommy6311 2 жыл бұрын
Create cheyyan plan ullavar? 👇
@avrtechvlogs1997
@avrtechvlogs1997 2 жыл бұрын
First vidio ettathinu shesham bakkiyulla videos idunath engane
@MohanaKesha-u1f
@MohanaKesha-u1f 22 күн бұрын
Kure peru ....avadharippikkunnathu...bala bala...parnju konda. onnum thiriyunna pole alla. ippol okke thrinju mone ...oru kalakku kalakkum njan eni youtubil ...............anaku ente vaga oru umma ok bro
@terox2472
@terox2472 8 ай бұрын
2023 ending ൽ kanunnavar undo 😂 happy new year 2024🎉
@jinosymphony6062
@jinosymphony6062 7 ай бұрын
Njan unde 😂
@abiabiraju9666
@abiabiraju9666 Жыл бұрын
google serch cheythit creat akkan pattunnilla bro
@shshsbbshshe
@shshsbbshshe Жыл бұрын
Enikkum
@widelife7038
@widelife7038 2 жыл бұрын
വളരെ ക്ലിയർ ആയി മനസ്സിലാക്കാൻ സാധിച്ചു
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
Thank you Sir. It was really a very informative video. 🙏😊
@Entertainment12480
@Entertainment12480 7 ай бұрын
Subscribe cheyyoo thirichum cheyyaam
@aiswaryak4775
@aiswaryak4775 2 жыл бұрын
Simple..humble ...very good presentation
@sc-ch9be
@sc-ch9be Жыл бұрын
sir ad sense account eppozhanu start cheyyendath ? ath channel aayi link cheyyende ?
@AfsalTarzan
@AfsalTarzan 2 жыл бұрын
Same ഫോൺ നമ്പറിൽ 2 chanel തുടങ്ങാൻ പറ്റുമോ pls answr നിതിൻ bro
@dflowers705
@dflowers705 2 жыл бұрын
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ 💕💕💕🌹🌹👍
@Kosappan
@Kosappan Жыл бұрын
👌👌✌
@alifislamicchannel5047
@alifislamicchannel5047 2 жыл бұрын
കുട്ടികൾക്ക് വേണ്ടിയുള്ള ഒരു ഇസ്ലാമിക്‌ ക്ലാസ്സ്‌ . ഓരോ സൂറത്തിലെയും ആയത്തുകൾ കുട്ടികൾക്ക് ഓർമ നിക്കുന്ന രീതിയിൽ ആവർത്തിച്ചു പഠിപ്പിക്കുന്നു
@arjunvs300
@arjunvs300 2 жыл бұрын
Enta ponnooo ...
@stoleman5857
@stoleman5857 2 жыл бұрын
Onn podoo. Matham vittu kalikkuka alle
@ponnoosponnoos3639
@ponnoosponnoos3639 2 жыл бұрын
എന്താ ഉദ്ദേശിക്കുന്നത്? ഇസ്ലാമിക കാര്യങ്ങൾക്ക് വേണ്ടിയാണെങ്കിലും ചാനൽ ഓപ്പൺ ചെയ്യേണ്ടി വന്നാൽ അത് ഓപ്പൺ ചെയ്യേണ്ടേ? അതിനും ഇതെല്ലാം അറിഞ്ഞിരിക്കേണ്ടതില്ലേ. ? എന്താ ഒരു പുച്ഛം പോലെ ചിന്ത നന്നായാലേ ചന്തമുണ്ടാവു അല്ലാതെ ഇസ്ലാം എന്ന് പേര് ഉണ്ടായിട്ട് കാര്യമില്ല 👌
@ziyafahi6799
@ziyafahi6799 2 жыл бұрын
Fees ഉണ്ടോ
@alif7404
@alif7404 2 жыл бұрын
Alif Qurhan Learning Surah Dua Letters and words learning ( reading and writings ) Monday to friday ( 30 minute class ) 1 week free trial class Limited seats are available please register fast
@sreyadaivik1403
@sreyadaivik1403 2 жыл бұрын
Ith kandapol enikum onnu try cheythalonu thonnunu.😉😂
@mubashirapk7397
@mubashirapk7397 4 ай бұрын
Thank you very very thank you.
@Musthafa4892
@Musthafa4892 2 жыл бұрын
വളരെ കൃത്യമായി വെക്തമായി പറഞ്ഞു തന്നു 👌👍
@mohammedsuhail327
@mohammedsuhail327 2 жыл бұрын
❤️❤️❤️ബ്രോ സൂപ്പറാണ്❤️❤️❤️
@bibinvijayan5943
@bibinvijayan5943 Жыл бұрын
വിശദീകരണം അതാണ് ഇഷ്ടം ആയത് ഒത്തിരി നന്ദി 👍
@jabirkuttippuram6798
@jabirkuttippuram6798 Жыл бұрын
Very good 👍🏻 വളരെ എളുപ്പത്തിൽ എല്ലാം വിശദമായി പറഞ്ഞു തന്നു.. താങ്കളെ ഞാൻ സപ്പോർട് ചെയ്യുന്നു 👍🏻👍🏻👍🏻👍🏻
@vijayakumarannair6086
@vijayakumarannair6086 Жыл бұрын
Your video is very useful. I intend to start a channel. I want to add my narration on a video filr with my small video with voice, as you have done. I am learning Shotcut slowly. Is the way is to neect a video camera as an additional layer?
@Buy_PhotoArt.02
@Buy_PhotoArt.02 Жыл бұрын
wish you all the best sir
@789yaseen.s
@789yaseen.s Жыл бұрын
Dvn
@tommorrowman
@tommorrowman Жыл бұрын
Pls subscribe
@kochusjk
@kochusjk Жыл бұрын
Very useful 👍… one doubt കുട്ടികളെ ഏതെങ്കിലും വീഡിയോയിൽ ഉൾപെടുത്തിയാൽ ഏത്‌ ഓപ്ഷൻ ആണു കൊടുക്കണ്ടത്‌ ? Yes ,it’s made for kids ആണൊ അതോ it’s not made for kids ആണോ..
@muhammadazhar7099
@muhammadazhar7099 Жыл бұрын
ഒരു ബ്ലോഗിൽ കുട്ടികൾ ഉൾപ്പെട്ടാൽ പ്രശ്നമില്ല എന്നാൽ കുട്ടികൾക്ക് വേണ്ടി മാത്രമുള്ള വീഡിയോകളിൽ yes it's made for kids എന്ന ഓപ്ഷൻ കൊടുക്കണം,
@kochusjk
@kochusjk Жыл бұрын
@@muhammadazhar7099 thank you so much ☺️
@ishalishal5488
@ishalishal5488 10 ай бұрын
ജാട ഇല്ലാത്ത ചേട്ടൻ എന്തു നല്ല മനുഷ്യൻ
@temptingrecipesvlogs
@temptingrecipesvlogs Жыл бұрын
എത്രsincere ആയി വീഡിയോ ചെയ്തിട്ടും പതിയെ പോവുവാ, ഒന്ന് monitize ആയാൽമതിയായിരുന്നു. എന്റെ dream ആണ് ഇത്.
@achu12345
@achu12345 Жыл бұрын
Thank You So Much For This Information 🙂
@Kosappan
@Kosappan Жыл бұрын
💖
@subinsidhu735
@subinsidhu735 2 жыл бұрын
Useful video🥳
@user-pp9vx4rx4k
@user-pp9vx4rx4k 3 ай бұрын
Thanks bro✨️
@vishnukashi5944
@vishnukashi5944 2 жыл бұрын
Poli macha enikku ishttam ayi.🔥thanks
@NEONBOXYT
@NEONBOXYT 2 жыл бұрын
KZfaq channel und. But milestone theernneela. 1% kurav 😂😂 Edit; 200 aayi ❤️😍
@Achu_
@Achu_ 2 жыл бұрын
Thank you for saying this it helps me so much 💝
@hridyakutty
@hridyakutty 4 ай бұрын
Good video books vaayikkunna vlogs cheyyamo? Audio pole ulla cheyyaamo
@lijajames826
@lijajames826 5 ай бұрын
Excellent explanation 👍
@AlmostAll_in_One
@AlmostAll_in_One 2 жыл бұрын
Very informative vedio.. Thanku... Please share the indepth one too as u said..
@manupvarghese2963
@manupvarghese2963 2 жыл бұрын
Bro wish you an advance happy new year.. 🥰🎉
@georgepthomas483
@georgepthomas483 9 ай бұрын
Thanks dearest friend
@renjinis2114
@renjinis2114 26 күн бұрын
Thank you bro.manasilaakunna reethiyil paranju thannu❤
@paradisemusiclibrary1756
@paradisemusiclibrary1756 2 жыл бұрын
For everyone out there who just started with YT, wish you all the best and may we all be successful!! 💖🙏
@ckcousins2355
@ckcousins2355 2 жыл бұрын
വളരെ വളരെ ഉപകാരം ഉള്ള വീഡിയോ 🙏🏻🙏🏻🙏🏻🤗🤗🤗super
@arunzzworld5183
@arunzzworld5183 Жыл бұрын
Oru sub taruvo
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 27 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 13 МЛН
How to Create a YouTube Channel 📺 for Beginners (Step-by-Step Tutorial)
18:53
Ultimate Guide to Start a Successful Youtube Channel - Malayalam
10:13
VLOGGING WITH ARUN KUMAR
Рет қаралды 11 М.
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 27 МЛН