എങ്ങനെയാണ് ഈ മനുഷ്യനെ ഓർത്ത് കരയാതിരിക്കുന്നത് .. I About Puneeth rajkumar

  Рет қаралды 225,825

Marunadan Malayali

Marunadan Malayali

2 жыл бұрын

ഈ മനുഷ്യനെ കുറിച്ച് ഓർത്ത് കരഞ്ഞില്ലെങ്കിലേ
അത്ഭുതമുള്ളു..
#puneetrajkumar #socialmedia #kannada

Пікірлер: 790
@sreekuttylr890
@sreekuttylr890 2 жыл бұрын
മോഹൻലാലും മമ്മൂട്ടി ഒന്നും ഇദ്ദേഹത്തിന്റ അടുത്ത് പോലും നിൽക്കാനുള്ള യോഗ്യത ഇല്ല 😢
@suviprashanth3928
@suviprashanth3928 2 жыл бұрын
താര ജാടയില്ലാത്ത ഒരു മഹാനടൻ ആയിരുന്നു പുനീത്.. അദ്ദേഹത്തിന്റെ ചിരി ആയിരുന്നു എല്ലാം ..very precious one...അദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. .അഭിനയിക്കാൻ എല്ലാർക്കും പറ്റും പക്ഷെ നല്ല മനുഷ്യനാകാൻ എല്ലാർക്കും പറ്റൂല്ല...പ്രണാമം 🙏🙏🙏🙏
@vasudevantk1363
@vasudevantk1363 2 жыл бұрын
അത് ഒരു പാരമ്പര്യത്തിന്റെ തുടർച്ചയാണ്. അദ്ദേഹത്തിന്റെ പിതാവ് രാജ്‌കുമാർ ഇതുപോലെ ജനങ്ങളെ അറിഞ്ഞു ജീവിച്ച ഒരു അഭിനേതാവായിരുന്നു.
@rajillustrator
@rajillustrator 2 жыл бұрын
ഞങ്ങൾ ഇവിടെ ലംബോർഗിനി Audi, BMW തുടങ്ങി കിട്ടാവുന്ന എല്ലാ പാവപ്പെട്ട ബ്രാൻഡുകൾക്കും ഞങ്ങടെ സ്വന്തം വീട്ടിൽ തന്നെ കിടപ്പാടം ഉണ്ടാക്കി സംരക്ഷിക്കാൻ പെടാപാടുപെടുമ്പോഴാ 45 സ്ക്കൂൾ, രണ്ടായിരം കുട്ടികളെ പഠിപ്പിക്കൽ അനാഥാലയങ്ങൾ നടത്തൽ......! ഇതൊക്കെ ആർക്കുമാവാലോ !
@JofinJofi
@JofinJofi 2 жыл бұрын
അറിഞ്ഞിരുന്നില്ല.. ഈ മഹാ നടന്റെ മനസ്.. പ്രണാമം സർ 😭😭😭
@seejanair3156
@seejanair3156 2 жыл бұрын
ഞങ്ങൾക്ക് അറിയാം ഈ നടനെ കുറിച്ച് മരിച്ചപ്പോൾ അല്ല അറിയുന്നത്....ആ ചിരിക്കു പകരം വയ്ക്കാൻ ഒന്നുമില്ല....
@ramachandhranka654
@ramachandhranka654 2 жыл бұрын
മലയാളം സൂപ്പർ സ്റ്റാറുകൾ ആഡംബര കറുകൾ നിരത്തി കാണിക്കും. അതിനു പൂജിക്കുന്ന മണ്ടൻ മാർ ഫാൻസ്‌
@sarunsurenndran8969
@sarunsurenndran8969 Жыл бұрын
Banglore വന്നതിനു ശേഷം ഒരുപാട് flex, cutout ഒക്കെ കണ്ടിട്ടുണ്ടെങ്കിലും ഞാൻ അത്ര കാര്യം ആക്കിയില്ല.... പക്ഷെ ഒരു കല്യാണം നടക്കുന്ന ഓഡിറ്ററിയത്തിന് മുന്നിൽ ഗണപതിയുടെ വിഗ്രഹവും, തൊട്ട് താഴെ ഇദ്ദേഹത്തിന്റെ ഫോട്ടോയും ഒരേപോലെ വച്ചിരിക്കുന്നത് കണ്ടപ്പോ കൂടുതൽ അറിയണം എന്ന് തോന്നി വന്നതാണ് ❤️
@pramodhjohn2880
@pramodhjohn2880 2 жыл бұрын
പബ്ലിസിറ്റി ആഡംബര ജീവിതം അഹങ്കാരം ഇതൊക്കെ നമ്മുടെ സിനിമക്കാർ ക്കൂടാതെ അഹങ്കാരം മയക്ക് മരുന്ന് പെൺപിടിത്തം ഇതൊക്കെയാണ് മലയാള സിനിമ
@malayalijocker6670
@malayalijocker6670 2 жыл бұрын
ഞാൻ കന്നടയിൽ പുനിത് രാജ്‌കുമാറിന്റെ സിനിമകൾ മാത്രമേ കാണാറുണ്ടായിരുന്നുള്ളു. 😔
@reneeshpullancheril
@reneeshpullancheril 2 жыл бұрын
അത് പുനീത് രാജ്മറിൻ്റെ മാത്രം ജീവിതമല്ല അദ്ദേഹത്തിൻ്റെ അച്ഛൻ പഠിപ്പിച്ച നല്ല മനസ്സാക്ഷിയും ആണ് 🙏❤️
@ajithasatheesh2758
@ajithasatheesh2758 2 жыл бұрын
താര ജാടയില്ലാത്ത ഒരു മഹാ നടൻ. എപ്പോഴും കാണുന്ന ആ ചിരി മങ്ങാത്ത സുന്ദര മുഖം മറക്കാൻ കഴിയില്ല. 🙏
@anilshankar3538
@anilshankar3538 2 жыл бұрын
ഞാൻ 21 കൊല്ലമായി ബാംഗ്ലൂരിൽ താമസിക്കുന്നു... മയക്കുമരുന്നിനെതിരെ ഇത്ര ശക്തമായി നിരന്തരം പ്രതികരിച്ച മനുഷ്യനാണ് ശ്രീ പുനിത്.... എല്ലാവർക്കും അദ്ദേഹത്തോട് സംസാരിക്കുകയായിരുന്നു, ഒപ്പം ഫോട്ടോ എടുക്കാം...എത്ര കോടി രൂപയാണ് പാവപ്പെട്ടവർക്ക് വേണ്ടി ആ മനുഷ്യൻ ചിലവഴിച്ചത്... ചെയ്ത സഹായങ്ങൾ ഒന്നും ആരോടും പറഞ്ഞു നടക്കാത്ത മനുഷ്യൻ... മുതിർന്നവരെ കാൽ തൊട്ട് വന്ദിക്കുന്ന മനുഷ്യൻ.,. ജനങ്ങൾ പബ്ലിക് ട്രാൻസ്പോർട്ട് ഉപയോഗിക്കാൻ നിരന്തരം ആഹ്വാനം ചെയ്ത ആൾ,... ബസ്സുകൾക്ക് പ്രത്യേക ലൈൻ ഉപയോഗിക്കാൻ ഗവൺമെന്റിനെ കൊണ്ട് തീരുമാനം എടുപ്പിച്ച ആൾ...സദാ ചിരിച്ചും സ്നേഹിച്ചും ആദരിച്ചും സഹായിച്ചും ശത്രുക്കൾ ഒന്നു പോലുമില്ലാതെ, ഒരു ആരോപണത്തിനും ഇടകൊടുക്കാതെ എല്ലാവർക്കും സ്വീകാര്യനായ ഒരു ആളാണ് ശ്രീ പുനീത്...
@muralie753
@muralie753 2 жыл бұрын
ഞാനി ദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടില്ല, എന്നാൽ കന്നട സുഹൃത്തുക്കൾ വഴി ഇദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. ഒരു പാട് വിഷമം തോന്നി, സങ്കടം വന്നു കണ്ണു നിറഞ്ഞു ഒരു നല്ല മനുഷ്യൻ ജനങ്ങളുടെ ഹൃദയത്തിൽ കുടിലുകെട്ടിയ മഹാനായ ഒരു വ്യക്തി. ആദരാജ്ഞലി അർപിക്കുന്നു
@lekshmirajesh3742
@lekshmirajesh3742 2 жыл бұрын
പുനീത് രാജ്‌കുമാർ സാറിനു ആദരാഞ്ജലികൾ നേരുന്നു 🙏❤️, ഈ നടനെ എനിക്ക് ഇതുവരെ അറിയില്ല. പക്ഷേ ഈശ്വര തുല്യം ഉള്ള ഒരു മഹാ നടനും നന്മയുള്ള ഒരു മനുഷ്യനും ആയിരുന്നു എന്ന് അവിടെ തിങ്ങി നിറഞ്ഞു നിൽക്കുന്ന ആളുകളുടെ തിരക്ക് കാണുമ്പോൾ അറിയാം. Miss you sir❤️🥰
@pradeepankv9831
@pradeepankv9831 2 жыл бұрын
അനാഥരെ വീണ്ടും അനാഥരാക്കി അദ്ദേഹം അവരിൽ നിന്നും അകന്നു പോയി. അദ്ദേഹത്തിന് ആദരാഞ്ജലികൾ, അർപ്പിക്കുന്നു.
@nishanthakash
@nishanthakash 2 жыл бұрын
Kannada Cinema was never in the back. Its an industry that started many 'firsts' in Indian Cinema when no bollywood, tollywood and Kollywood films knew about this. The First underwater film of Indian cinema - Kannada(ondhu mutthina kathe).. first bond movie of Indian cinema - kannada(jedara bale) first south film to be shot in Africa - kannada(africadalli sheela)..First Indian movie to be remade in 6+ LANGUAGES 'anuraga ARALITHU starring rajkumar).. first actor in the whole of Indian cinema to be honored with a doctorate- kannada(Dr Rajkumar sir ) only Indian actor to win prestigious kentucky colonel award by USA which was earlier awarded to the British and Russian prime ministers only-kannada(Dr rajkumar Sir). A man who introduced 2 Cr collection for the first ever time in a single theatre in the history of South Indian Cinema, Dr Vishnuvardhan Sir in Aapthamitra when ticket rates were Rs 30 max for Balcony. It took 11 years (that too by India's biggest film Bahubali with ticket prices all hiked up approximately Rs 150 - Rs 1000 (depending on single screens and multiplexes) to break his previous record and that 6 years after the legend departed).. Such was his mania, craze. The first South Indian film to collect 70 + cr (Mungaru Male) with budget of 75lakh by just releasing in 1 lang in 1 state with new comers with ticket prices being maximum Rs 60 balcony.. (when other South films struggled to achieve 50 CR with a star releasing in 2 languages and 4 state) ...The first slow motion song in India - Dr Vishnuvardhan Sir's Baare Baare from Kannada film Nagarahavu. The first Director to bring an international award for a nationwide popular TV series Malgudi Days (A proud Kannada superstar and director Shankarnag Sir). The only Indian Film to win more than 45 international awards with Hollywood director Francis Koppola (of a godfather fame) talking about the film: THITHI (Kannada).... Ravichandrans premaloka in late 80s and Dr Vishnuvardhan Sir's Cult classic Muthina Haara in early 80s were made with a budget of 1.75 crore each. Neighborhood industries had not even seen that budget then. Premaloka became a huge massive hit collecting that huge amount even in 80's where even bollywood weren't producing films in that budget. The first south Indian actor to be awarded the Global Integrity award from the British Parliament : Darshan (Kannada star), The only film in India that ran for 500 days in a multiplex (Milana starring Puneeth Rajkumar), The only film in India to have had a 100 days run in 75 rereleases and had a total of 520 rereleases creating a history (Om, Kannada film which got remade in 8 languages). Sudeeps hebbuli is still the only film in india to have trended on no 1 imdb most anticipated film fr 2 mnths. Chck this out:
@salini940
@salini940 2 жыл бұрын
നല്ലവരെയൊക്കെ ദൈവം നേരത്തെ കൊണ്ട് പോകും..അദ്ദേഹത്തിന്റെ ആത്മാവിന് ആത്മശാന്തി നേരുന്നു.... 🌹🌹🌹🌹
@ajithkc2621
@ajithkc2621 2 жыл бұрын
പുനീത് രാജ്കുമാർ നല്ലൊരു മനുഷ്യ സ്നേഹി ആയിരുന്നു, ഒരുപാട് ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നു എന്നൊക്കെ മനസ്സിലായപ്പോൾ കണ്ണു നിറഞ്ഞു പോയി.. Respect അർഹിക്കുന്ന Respect കൊടുക്കേണ്ട നല്ലൊരു മനുഷ്യനാണദ്ദേഹം...
@shabanamathews872
@shabanamathews872 2 жыл бұрын
അറിയില്ലായിരുന്നു ഇദ്ദേഹത്തെ പറ്റി.. അറിഞ്ഞത് മരണശേഷവും... ആ നിഷ്കളങ്ക ചിരി മനസ്സിൽ ഒരുപാടു സങ്കടം ഉണ്ടാക്കുന്നു... നല്ലൊരു മനുഷ്യൻ.. മനുഷ്യ സ്‌നേഹി..😔😔.. May his soul rest in etternity.. 🙏🙏
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 13 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН