No video

എങ്ങനെയാണു പ്രണയം തോന്നുന്നത് | Staywow Malayalam Motivation

  Рет қаралды 358,263

Stay Wow

Stay Wow

Күн бұрын

എങ്ങനെയാണു പ്രണയം തോന്നുന്നത് | Staywow Malayalam Motivation
Through our personality development channel “ Stay Wow” we are dedicated to sharing creative and innovative videos that give you your daily dose of Personality development tips, development training as well as various activities that help you improve yourself. Personality is an important thing in the life of a person that determines not only his professional success but also his overall behavior and attitude in life.
Personality can be defined as a combination of personal appearance and characteristics of an individual that includes personal feelings, attitude, behavior, dressing sense, communication ability and physical features. Personality makes an individual unique from the others in every form. Our personality development channel “ Stay Wow” brings out the capabilities and strengths residing in you making yourself aware of your inner self, confident to face the outside world. Our channel includes personality development tips, personality development classes, personality development activities and soft skills, personality development and communication, personality development activities for students and kids and much more. Our personality development channel aims at making a difference in the thinking, characteristics, appearance and most importantly the personality of the people. Childhood plays an important role in basic formation of one’s personality. On taking this fact into account our channel has included the personality development sessions exclusively for kids and students as well.
Why is personality development so important?
Few years back when the world was less competitive the power of personality development was underestimated. But today inorder to make a mark and set your foot into the fast running world one need to be ready to face anything that is thrown at him with positive mind.Through our channel we aid you to develop your mind through the various personnel training tips that we provide. We break various myths related to personality development and the success. There are a lot of people that still underestimate the importance of having a pleasing personality and thinks that it just means being born good-looking, that there isn’t anything much that an individual can do about it, which is simply not true. Good looks is just 10% of what makes you the rest lies in the way one present himself in front of others. For a good personality you need a lot of other characteristics like communication skills, politeness, good listening skills, vocabulary, art of engaging communication, neatness and attitude. It's a combination of the the above said that makes one stand out
Subscribe to our channel and get your daily dose of motivation. We will help you grow from just being an individual to being a person who sets goals for others to follow. Also like our videos and share your insights and concerns so that we can develop our videos further. Subscribe and Stay Wow.

Пікірлер: 855
@nishafinu971
@nishafinu971 5 жыл бұрын
പ്രണയം എന്താണ് എന്ന് പ്രണയിച്ചവർക്കേ അറിയുള്ളു...... ❤️❤️❤️
@Comet_Edits
@Comet_Edits 6 жыл бұрын
കയറി കിടക്കാൻ ഒരു ഇടവും മൂന്ന് നേരം കഴിക്കാൻ ഭക്ഷണം ഉള്ളവരുടെ വിചാരം പ്രണയം ആണ് ഏറ്റവും വലിയ വേദന എന്ന്...!
@anniejs2518
@anniejs2518 4 жыл бұрын
Crct ... enthellaam kaaryangalum kaaranangalum und namukk chuttum athonnum aarum kaaanilllaaa......hmmm
@abmvlogy
@abmvlogy 3 жыл бұрын
Sathyam
@satheeshmemunda4682
@satheeshmemunda4682 3 жыл бұрын
വളരെ ശരിയാണ്....
@devikaslittleplanet1047
@devikaslittleplanet1047 2 жыл бұрын
Very true ✔️
@mutthaachuedits
@mutthaachuedits 2 жыл бұрын
പുതിയ ഡയലോഗ് വല്ലോം അടിക്കടെ ഇതൊക്കെ കുറേ ഓടിയതാണ് 🤭🤭🤭
@user_zyzymvb
@user_zyzymvb 6 жыл бұрын
ധന നഷ്ടം, മാന ഹാനി, സമയ നഷ്ടം.. വേറെ വല്ല പണിക്കും പോവുക...
@devikaslittleplanet1047
@devikaslittleplanet1047 2 жыл бұрын
😂😂👍🏿
@raufaus5223
@raufaus5223 6 жыл бұрын
ആരേയും ആത്മാർത്ഥമായി സ്നേഹിക്കരുത്.. കാരണം , വെറും കൈയ്യോടെ നമ്മുടെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന അവർ തിരികെ പോകുന്നത് നമ്മുടെ പിടയ്ക്കുന്ന ഹൃദയവും കൊണ്ടാകും... പകരം വേദനിപ്പിക്കുന്ന ഒരുപിടി ഓർമ്മകളും സമ്മാനമായി നൽകി.....
@raw_250
@raw_250 6 жыл бұрын
Rauf Ausis 😢😢😢
@raw_250
@raw_250 6 жыл бұрын
സത്യം
@sharafupp10
@sharafupp10 6 жыл бұрын
Kashtam
@mukeshcm9342
@mukeshcm9342 6 жыл бұрын
It's true
@veenasudarsanan1285
@veenasudarsanan1285 6 жыл бұрын
Rauf Ausis Allarum angane akanam annilla
@vishnuprasad1163
@vishnuprasad1163 5 жыл бұрын
ഉറുമ്പുകളെ വഴിതെറ്റിക്കാത്തതും മനുഷ്യൻമാരെ വഴിതെറ്റിക്കുന്നതുമായ ഹോർമോൺ
@unnikrishnanvb4349
@unnikrishnanvb4349 5 жыл бұрын
തേയ്ച്ച പോവുന്ന വരുടെ തലയിൽ ഏതുഹോർമോൺ ആണ് പ്രവർത്തിക്കുന്നത്?
@niceboy5200
@niceboy5200 5 жыл бұрын
thep hormone
@vishnuks4930
@vishnuks4930 5 жыл бұрын
അത് പണം എന്നൊരു പ്രേത്യേക ഹോർമോൺ ആണ്...
@philipjohn9955
@philipjohn9955 5 жыл бұрын
Clear shamboo
@anithaharidas7504
@anithaharidas7504 5 жыл бұрын
Selfishness
@fathimakunhiman5501
@fathimakunhiman5501 4 жыл бұрын
athanu ariyathath
@abmvlogy
@abmvlogy 6 жыл бұрын
ആരെയും പ്രണയിക്കാതെ ഇരിക്കാൻ വല്ല ഹോർമോണും ഉണ്ടോ???
@niceboy5200
@niceboy5200 5 жыл бұрын
mh
@santhoshek9408
@santhoshek9408 5 жыл бұрын
ആരുടെയും മുഖത്ത് നോക്കതെ ഇരുന്നാൽ മതി
@joyalmelvinvarghese7765
@joyalmelvinvarghese7765 3 жыл бұрын
Anti love depressants
@abmvlogy
@abmvlogy 3 жыл бұрын
@@joyalmelvinvarghese7765 antenna sadhanm
@dhyanikadiya6131
@dhyanikadiya6131 3 жыл бұрын
🤣😅
@karthikms6677
@karthikms6677 6 жыл бұрын
എനിയ്ക്കു മറ്റൊന്നും പറയാനില്ല ഇങ്ങനെ ഒരറിവുതന്നതിനു ചേച്ചിക്ക് ഈ അനിയന്റെ വക ഒരു Big thanks
@abdulrasheed-ie7ue
@abdulrasheed-ie7ue 6 жыл бұрын
അങ്ങനെയാണെങ്കിൽ എന്റെ ഹോർമോൺസ് പ്രവൃത്തിക്കുന്നില്ല... എന്ത് ചെയ്യണം
@gopis8181
@gopis8181 6 жыл бұрын
കുറച്ചു കപ്പലൻടീം തിന്ന് കടപ്പുറത്തുടെ നടന്നാൽ മതി 😂😂
@Toxic_Boss666
@Toxic_Boss666 6 жыл бұрын
മൈര് മൈരേ😂😂 നിനക്ക് അണ്ടി ഇല്ല
@prameelakumaritk1808
@prameelakumaritk1808 6 жыл бұрын
Bhagyavan koladichallo( nee rakshapettada mone - cia dialogue. Vlc)
@varunkrishna4241
@varunkrishna4241 5 жыл бұрын
AR rasheed AR hormone kuthivecho
@nithinmt6403
@nithinmt6403 5 жыл бұрын
kidu
@ALLinONE-ym7or
@ALLinONE-ym7or 6 жыл бұрын
Love is equal to "Waste time"
@kunjancookery8593
@kunjancookery8593 3 жыл бұрын
Chechi chechintte help enikk avashyamund chechi
@kunjancookery8593
@kunjancookery8593 3 жыл бұрын
Ethanu entte numpar 7907065516 enne onnu vilikkane chechi plzz
@adarshsekhar3142
@adarshsekhar3142 3 жыл бұрын
വിവാഹം കഴിഞ്ഞുള്ള പ്രണയം അതാണ് പ്രണയം...
@ajeer_mohammed
@ajeer_mohammed 6 жыл бұрын
2nd സ്റ്റേജ് കഴിഞ്ഞു അങ്ങോട്ട് പോയിട്ടില്ല😎 അവൾക്ക് ഇങ്ങോട്ട് തോന്നിയില്ല 😣 വെറുതെ സമയം കളഞ്ഞു 😗😃😃
@saygood116
@saygood116 3 жыл бұрын
😅
@samali9284
@samali9284 6 жыл бұрын
എനിക്ക് പറയാനുളളത് ..എല്ലാരും നല്ലവണ്ണം പ്രണയിക്കണം ,,അടിച്ച് പൊളിക്കണം എന്നിട്ട് പ്രണയിച്ച ആളെ തന്നെ കെട്ടണം ഇല്ലങ്കിൽ ഏതെങ്കിലും പാവത്തിന്റെ തലയിലാവും 😂😁
@jbworld4396
@jbworld4396 5 жыл бұрын
Polichu bro
@akshaypradeepan2088
@akshaypradeepan2088 4 жыл бұрын
😍😍😍
@rahulkumar-rj9pb
@rahulkumar-rj9pb 3 жыл бұрын
സത്യം
@irshadirshu3776
@irshadirshu3776 3 жыл бұрын
Crct👍🏻
@asthrayt3151
@asthrayt3151 6 жыл бұрын
പ്രണയം ഒരു സത്യമാണ് ....അത് അറിയാൻ prenayichu തന്നെ നോക്കണം.....പിന്നെ jadhiyum madhavum okye നോക്കി prenayikan ആണെങ്കിൽ പിന്നെ അതിനെ prenayam എന്ന് പറയുമോ......അതിലും നല്ലത് വീട്ടുകാർ പറയുന്ന ഒരാളെ വിവാഹം കഴിച്ചാൽ പോരെ ഇത്ര buthimuttano....നമുക്ക് ഇഷ്ടപെട്ട ആളെ സ്നേഹിക്കുമ്പോൾ അല്ലേ അത് prenayam ആവുളു
@sree4607
@sree4607 5 жыл бұрын
അതെന്താ വ്യത്യസ്ത ജാതിയിൽ പെട്ടവർ തമ്മിൽ പ്രണയിച്ചാൽ ആ പ്രണയത്തിന് എന്തേലും പ്രേത്യേക റിലേഷൻ തോന്നുവോ അത് തെറ്റാണു കാരണം അങ്ങനെ ഉള്ളവരുടെ അടുപ്പത്തിൽ എപ്പഴും ഉള്ളിൽ ഒരു ഭയം വന്നുകൊണ്ടേ ഇരിക്കും കാരണം ഈ ഇഷ്ട്ടം നിലനികുവോ അവസാനം എന്താകും എന്ന ഒരുപാട് വിഷമങ്ങളും ചിന്തകളും എപ്പഴും അങ്ങനെ ഇഷ്ടപ്പെടുന്നവരുടെ മനസ്സിൽ വന്നുകൊണ്ടേ ഇരിക്കും അത് മനസിന് വിഷമം എപ്പഴും ഉണ്ടാകും എന്നാൽ ഒരേ പാതയിൽ കൂടി സഞ്ചരിക്കുന്ന രണ്ട് വെക്തികൾ തമ്മിലാണേൽ ധൈര്യമായി സന്തോഷത്തോടെ സ്നേഹിക്കാം
@saifudeenksaifu7801
@saifudeenksaifu7801 4 жыл бұрын
നാളെ വീട്ടുകാരും, നാട്ടുകാരും നിങ്ങളെ, നിങ്ങളെ മക്കളെ കുറിച്ച് എന്തു പറഞ്ഞു നടക്കും എന്ന് ചിന്തിക്കുക.true love is start after marriage. U love ur wife and ur parents with care
@althafalthaf913
@althafalthaf913 6 жыл бұрын
പ്രണയം അല്ല, സ്നേഹമാണ് ഞാൻ അതിനെ പറയാൻ ആഗ്രഹിക്കുന്നതു
@user-cj2cy5xt9k
@user-cj2cy5xt9k 5 жыл бұрын
Pheramon എന്നാണ്...phiralon എന്നല്ല
@deepusatheesan5459
@deepusatheesan5459 6 жыл бұрын
8ഉം, 10ഉം വർഷം പ്രണയിച്ചിട്ടു, സുഖമായിട്ടു ജീവിക്കുന്നവരെ കുറിച്ചു പറയുന്നതൊന്നും കേട്ടില്ല, സഹോദരി...... വൃദ്ധനെ പതിനാറുകാരനാക്കുന്ന അസുലഭ നിമിഷം, അത് അനുഭവിച്ചവർക്കും, അനുഭവിക്കുന്നവർക്കും മാത്രമേ അറിയൂ.. ലൗ യൂ മാളൂട്ടി...
@sandrasanoop8145
@sandrasanoop8145 6 жыл бұрын
sathyamanu chetta I like ur comment
@shelbinjose669
@shelbinjose669 6 жыл бұрын
Athokke valare churukkamanu suhruthe... Kooduthal perum keniyil pedunnavar anu...
@deepusatheesan5459
@deepusatheesan5459 6 жыл бұрын
ആയികോട്ടെ, എങ്കിലും അതും കൂടി ഉൾപെടുത്തി പറയാരുന്ന,
@sandrasanoop8145
@sandrasanoop8145 6 жыл бұрын
u r right bro.....
@veenasudarsanan1285
@veenasudarsanan1285 6 жыл бұрын
You are right brother
@abishoeafrancis656
@abishoeafrancis656 6 жыл бұрын
ഈ പറഞ്ഞതിൽ ഒരു 90%ശരിയാണ്
@user-dz7zv6bp6r
@user-dz7zv6bp6r 5 жыл бұрын
നേഴ്സറി പഠിക്കുന്ന പിള്ളാർക്ക് വരെ പ്രണയം ഉണ്ട് അപ്പഴാ ചേച്ചീടെ വീണവായന😎😎😎
@bensalyben1848
@bensalyben1848 2 жыл бұрын
😂😂🤣🤣
@ramborambo2581
@ramborambo2581 3 жыл бұрын
പ്രണയം രണ്ടു aadhmakkal തമ്മിൽ ഉള്ള കൂടി കാഴ്ച ആണ്
@sreerajkp5419
@sreerajkp5419 5 жыл бұрын
എന്നാക്കി 32വയസ്സായി ഇതുവരെ എന്നെ ആരും സ്നേഹച്ചില്ല
@shyjupullany5211
@shyjupullany5211 5 жыл бұрын
Hi sreeja aggane parayunnathe jeevitham valeeya oru saggadam ma athil kurachu mathram sneham kandethaan sramikuva
@manojmj8357
@manojmj8357 4 жыл бұрын
Enne eshtamano
@manojmj8357
@manojmj8357 4 жыл бұрын
+966582453703 Call
@ajayk0013
@ajayk0013 3 жыл бұрын
എന്റെ പ്രണയം ഇതോടെ പൊളിഞ്ഞു
@jyothish.tjyothish.t6571
@jyothish.tjyothish.t6571 5 жыл бұрын
താങ്കളുടെ ശരീരത്തിൽ ഒരു മുറിവ് പറ്റി രക്തം വാർന്നൊഴുകുന്നു നല്ല വേദന ഉണ്ട് കെമിക്കൽസിന്റെ പ്രവർത്തനമാണ് എന്ന് പറഞ്ഞ് വീട്ടിലിരിക്കുമോ ഇതുപോലെ വാചാലയാകുമോ കണ്ണ് പോയാലെ കണ്ണീന്റെ വില അറിയുകയൊള്ളു പഞ്ചസാരക്ക് മധുരമാണ് എന്ന് താങ്കൾ പഠിച്ചു വച്ചിരിക്കുന്ന മധുരമെന്ന സ്വാദ് അനുഭവിച്ചറിയണം പൂച്ച പൂച്ച എന്ന് പറഞ്ഞത് പോലെയാ തത്തമ്മയെ ആരക്കെയോ എന്തെക്ക യോ പഠിപ്പിച്ചു അത് കേട്ട് തത്തമ്മ പറയുന്നു തീയറിയും പ്രാക്ടിക്കലും നന്നായി പഠിച്ച ഒരാൾക്കെ മറ്റൊരാളെ ഉപദേശിച്ച് നന്നാഎടുത്ത് റോട്ടിലൂടെ അനായാസം ഡ്രൈവ് ചെയ്യാൻ കഴിയുമൊ കഴിയില്ല കാരണം പ്രാക്ടീസ് വേണം എല്ലാം പോസിറ്റീവായി എടുക്കുക
@abinjoy4968
@abinjoy4968 5 жыл бұрын
Can u put a video about how to get into a mature relationship 💏?
@jishnukp2622
@jishnukp2622 6 жыл бұрын
No.. Pain.. No. Love.. Felling... Happy
@princypeter1269
@princypeter1269 3 жыл бұрын
ഉറക്കം കുടും ശരിയാ 😌😌😃😂
@saijukumar5928
@saijukumar5928 5 жыл бұрын
പ്രണയം ഒരിയ്ക്കലും ഒരു സിദാംന്തം കോണ്ട്‌ അളക്കാനാകില്ല ഒരോ മനുഷ്യരും വ്യത്യസ്തരാണ്‌ ഒരോ പ്രണയവും വ്യത്യസ്ത്‌മാണ്‌ ...ഇതു തലചോറീന്റെ മാത്രം പ്രവർത്തനം അല്ല...മനുഷ്യന്‌ അനുഭവിയ്ക്കാൻ കഴിയുന്ന എക ഫന്റസി പ്രണയമാണ്‌
@BIBIN4222
@BIBIN4222 4 жыл бұрын
Nice
@huaweiy34g51
@huaweiy34g51 6 жыл бұрын
nice video Chechy.extremely motivational. we expect more good videos from u
@subinsubin3697
@subinsubin3697 6 жыл бұрын
ഈ പ്രണയം നിർത്താൻ എന്താ ഒരു വഴി
@vipink5233
@vipink5233 3 жыл бұрын
പരമാവധി വെറുപ്പിക്ക അപ്പൊ ഒഴിഞ്ഞു പൊക്കോളും 😂😂
@junaidmusava
@junaidmusava 6 жыл бұрын
Brain functions deep ആയിട്ട് പഠിച്ചിട്ടില്ല എന്ന് തോന്നുന്നു.... നമ്മുടെ ലൈഫിലെ സന്തോഷം, ദുഃഖം, പ്രണയം , സ്നേഹം ,ബോണ്ടിങ്, കമ്മിറ്റ്‌മെന്റ്സ്..... എല്ലാം ഹോർമോണുകളുടെയും തലച്ചോറിൽ നടക്കുന്ന ജൈവ രാസപ്രവർത്തനങ്ങൾ കൊണ്ട് മാത്രം ഉണ്ടാവുന്നതാണ്...
@junaidmusava
@junaidmusava 6 жыл бұрын
kzfaq.info/get/bejne/prWmhbNp1s-0oGQ.html
@junaidmusava
@junaidmusava 6 жыл бұрын
kzfaq.info/get/bejne/eZiSa5ucyMDHqok.html
@abishoeafrancis656
@abishoeafrancis656 6 жыл бұрын
ആതിരയുടെ വിഡിയോകൾ ഒക്കെ യാഥാർഥ്യമാണ്, good
@Bineeshks
@Bineeshks 5 жыл бұрын
പ്രണയത്തിന് ജാതിയോ മതമോ ഇല്ല
@gangaganga1870
@gangaganga1870 3 жыл бұрын
Yes🥰
@manuons9972
@manuons9972 5 жыл бұрын
Thanks for your motivation...
@RAJESHKUMAR-ek9tj
@RAJESHKUMAR-ek9tj 6 жыл бұрын
കതിർ എടുത്തിട്ട് പതിരിനെ കളയുക.... take good side leave bad one..
@shelbinjose669
@shelbinjose669 6 жыл бұрын
ningaludethanu ഏറ്റവും നല്ല comment എന്ന് തോന്നി. കുറ്റം പറച്ചില്‍ ഇല്ല, വെല്ലുവിളി ഇല്ല, പൊതുവിജ്ഞാനം vilambal ഇല്ല. ഉള്ളത് ang പറഞ്ഞു. 👌👌👌
@sreekalak8185
@sreekalak8185 6 жыл бұрын
helpful video
@shamsudheenp7112
@shamsudheenp7112 6 жыл бұрын
Athira I love you
@VTechXperienced
@VTechXperienced 6 жыл бұрын
mone manassil ladu pottiyo
@menterarun7713
@menterarun7713 6 жыл бұрын
മോട്ടിവേഷൻ വീഡിയോസ് മതി ....ഇതിലൊന്നും ഒരു കാര്യമില്ല ..
@kaveribs3910
@kaveribs3910 6 жыл бұрын
Shamsudheen P പോയി പറയ്. കൌൺസിൽ ചെയ്തു നന്നാക്കി കളയും
@anandhuvijayan7
@anandhuvijayan7 6 жыл бұрын
Ente ponn bro Sneham enthann ariyatha pennaa Hormon elland vanna chettanem ettit pokum Enthina risk edukkunne??
@RK-ch1rb
@RK-ch1rb 6 жыл бұрын
🖕
@Siraj_VaVa
@Siraj_VaVa 6 жыл бұрын
Very good video.Helped to recall the names of hormones and etc.... Back ground music is quite annoying...pls try to reduce the volume of the music.
@ahmedhanis4821
@ahmedhanis4821 6 жыл бұрын
പ്രണയിച്ചവർക്കേ അതിനെ പറ്റി പറയാനാവൂ അതിന്റെ feel ......
@shylasuresh3679
@shylasuresh3679 Жыл бұрын
വളരെ ശെരിയാണ്
@blinkjisoo4675
@blinkjisoo4675 3 жыл бұрын
പ്രണയം ennnu മനസ്സിൽ നിന്നും ഉണ്ടാകണം
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
S
@shylasuresh3679
@shylasuresh3679 Жыл бұрын
Yes
@nagadevamsha8590
@nagadevamsha8590 6 жыл бұрын
നല്ല തേപ്പ് കിട്ടിയിട്ടുണ്ട് എന്നു തോന്നുന്നു... 😂
@NithinShadow7373
@NithinShadow7373 6 жыл бұрын
😁😁😁
@anilmohan4097
@anilmohan4097 5 жыл бұрын
Naga Devamsha eee
@mohdaadhil4742
@mohdaadhil4742 6 жыл бұрын
ലൈക്‌ അടിച്ചിട്ടുണ്ട് ഇനിം ഇമ്മാതിരി വീഡിയോ ഇടരുത് mm പൊക്കോ
@aryasprasad2558
@aryasprasad2558 3 жыл бұрын
സത്യം 😂
@shahanasherin6415
@shahanasherin6415 3 жыл бұрын
Onn padaay chaliyadikkand😏😏
@lovelyjerome1596
@lovelyjerome1596 6 жыл бұрын
Thanks... Good information....
@amalkrishnans7650
@amalkrishnans7650 6 жыл бұрын
Thank you
@saikrishnan5179
@saikrishnan5179 6 жыл бұрын
Super 😍
@shanidhasherinshanidhasher5442
@shanidhasherinshanidhasher5442 6 жыл бұрын
IceCreaminte കാര്യം വളരെ ശരിയാണ്. Nice vedio✌✌
@ridersparadise123
@ridersparadise123 6 жыл бұрын
ഉറക്കം സ്വപ്നം എല്ലാം ഉണ്ട് 😍
@Zedonetechofficial
@Zedonetechofficial 5 жыл бұрын
Supper
@hrishikeshsnambiar6662
@hrishikeshsnambiar6662 6 жыл бұрын
Thank you chechi
@divinevr7249
@divinevr7249 6 жыл бұрын
Good motivation go ahead...
@HashimHashim-lh4is
@HashimHashim-lh4is 6 жыл бұрын
enikkum oru pranayamundaayirunnu but ente 2 age kooduthalaayirunnu .njan 9th STD I'll padikumbolaayirunnu oru divasam polum kanathirikkan pattillayirunnu .kanathirunna divasangalil bayankara tention undayirunnu.1 year neendu ninnu pranayam.pinne aval vere kallyanam kayinnu poyi .Innu 2 kuttikaludey Ummayaayi jeevikunnu.onnu njan arinju avalku avanodu theere thalparyamillayirunnathre veetukarudey nirbandhamaayirunnathre.ipozhum enikku marakkan pattunnilla avalem aa kalatheyum .onnum njan bachlor aanu 13 yearsinnu ippuravum aa sthanathu veroraale sankalpikkan pattunnilla
@ShadrackShibu
@ShadrackShibu 6 жыл бұрын
Thankzz chechi
@vipinvipin2103
@vipinvipin2103 3 жыл бұрын
😊 ഞാൻ ഇഷ്ടപ്പെട്ടടവളുമാർക്ക് എന്ന പിടിച്ചീല എന്ന ഇഷ്ടപെട്ട പെണ്ണിനെ തിരിച്ചു അറിയാനും പറ്റീല .
@raphealshoby
@raphealshoby 6 жыл бұрын
പ്രണയത്തെ കുറിച് പലവർക്കും പല ചിന്താഗതികളാണ്... ചേച്ചി ഇവിടെ പ്രണയത്തെ കുറിച്ച് പോസറ്റീവ് വശങ്ങൾ ഒന്നും പറഞ്ഞില്ല.... മുഴുവൻ നേഗറ്റീവ്‌സ് ആണ് പറഞ്ഞത്. ഒരു കാര്യത്തെ കുറിച് പറയുമ്പോൾ അതിന്റെ രണ്ട്‌ വശങ്ങളും പറയണം. ഇത് എന്റെ ഒരു അഭിപ്രായമാണെ.😉🤗
@vishnuks9396
@vishnuks9396 Жыл бұрын
പ്രണയം ഒരു അവസ്ഥ മാത്രം അതിനു പ്രാധാന്യം ഇല്ല. സ്നേഹം ഒന്നില്ല അത് നമുക്ക് നമ്മോട് മാത്രം പാടുള്ളൂ. സന്യാസ ജീവിതം ജീവിതത്തിൽ ആനന്ദ കരമാണ് അത് അനുഭവിച്ചു തന്നെ മനസ്സിൽ ആക്കണം
@jeejachakkara944
@jeejachakkara944 5 жыл бұрын
പ്രണയിക്കുകയാണെങ്കിൽ പ്രണയിച്ച ആളെതന്നെ കെട്ടണം അല്ലാതെ ആ പണിയ്ക്ക് നിൽക്കരുത് 😢😭
@ChinjoosVlog
@ChinjoosVlog 6 жыл бұрын
അവലോസ് ഉണ്ട മാത്രം ഓർമ ഉണ്ട്.ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റുന്നില്ല
@artsoflove2599
@artsoflove2599 6 жыл бұрын
Chechi paraja chela point correct anne but oru karayam chedekanam love,eshttam, sneham these 3times are different
@ArunArun-cg4cf
@ArunArun-cg4cf 6 жыл бұрын
ഇവിടെ പ്രളയം...മാടത്തിനു പ്രണയം പ്ലീസ്🙏🙏🙏🙏🙏
@harismuthu8034
@harismuthu8034 6 жыл бұрын
എന്റെ പ്രേമം പൊട്ടി
@ranjuranjith4940
@ranjuranjith4940 6 жыл бұрын
അതികം ആളുകളിൽ attraction ആണ് ഉള്ളത്..അതിനെ പ്രണയമായി കമിതാക്കൾ തെറ്റിദ്ധരിക്കുന്നു. കുറച്ച് കഴിയുമ്പോൾ അതില്ലത്തകുകയും പിരിഞ്ഞു പോകുകയും ചെയ്യുന്നു. പ്രണയിക്കണം നമ്മൾ അറിയുന്ന നമ്മളെ അറിയുന്ന എന്നും കാണുന്ന ഇത് വരെ പ്രണയം തോന്നാത്ത പെട്ടന്നൊരു നാൾ ഒരു നിമിഷത്തിൽ പ്രണയം തോന്നുന്നെങ്കിൽ അതാണ് പ്രണയം.. ആരെയും വേദനിപ്പിക്കാതെ ഇരിക്കുക.
@varshanandhan5535
@varshanandhan5535 Жыл бұрын
True
@niyafathima384
@niyafathima384 5 жыл бұрын
ആതിര ചേച്ചി അടിപൊളി
@abishoeafrancis656
@abishoeafrancis656 6 жыл бұрын
അടുത്ത വിഡിയോയിൽ ഒരു കുട്ടിക്ക് നമ്മളോട് പ്രണയം തോന്നിയാൽ ആ കുട്ടിയിൽ നിന്ന് അത് എങ്ങനെ മനസിലാക്കാം എന്നതിനെ കുറിച്ച് പറഞ്ഞു തരുമോ
@v4v004
@v4v004 6 жыл бұрын
No chemical no relationship…..
@arjunajju619
@arjunajju619 5 жыл бұрын
This matter 100% absolutely right. Thank you for the information, I Full support for you...👍😍
@safnasafuuu290
@safnasafuuu290 5 жыл бұрын
Sis A true love never changes as time change.... Pinnee the reyal love is blind adh hormone change alla reality
@hacker-dt8fg
@hacker-dt8fg 6 жыл бұрын
വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതാകും 😂😂😂
@sonimaps6208
@sonimaps6208 3 жыл бұрын
😂😂
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
🤣🤣
@HARIKRISHNAN-qf6wv
@HARIKRISHNAN-qf6wv 6 жыл бұрын
ചേച്ചി ഇത്രയും നാൾ പഠിക്കാൻ മോശമായിരുന്ന ഒരാൾക്ക് പ്രണയം തുടങ്ങിയാൽ പഠിത്തത്തിൽ ശ്രെദ്ധിക്കാൻ ആ പ്രണയം കാരണമാകുമോ?
@afsalbinumer6903
@afsalbinumer6903 6 жыл бұрын
cute voice dear
@jishnuv8262
@jishnuv8262 6 жыл бұрын
Dopamine is a neuro transmitter mam
@mariyastanly8636
@mariyastanly8636 6 жыл бұрын
JISHNU V exactly
@anoopappu9490
@anoopappu9490 5 жыл бұрын
മുന് വർഷമായി ഒരു കുട്ടിയെ ഞാൻ ഇഷ്ട്ടപെടുന്നു പക്ഷെ ഇതുവരെ ഞാൻ ആ കുട്ടിയോട് പറഞ്ഞിട്ടില്ല വീട്ടിലും കുട്ടുകാർക് ഇടയിലും മറ്റും എനിക്ക് പല പല പപ്രശ്നം വനപ്പോഴും ആ കുട്ടിയെ കാണുബോൾ ഞാൻ എല്ലാം മറക്കും ഇനി ഒരിക്കലും പറയുന്നില്ല ആ കുട്ടി പഠിക്കുക ആണ് നന്നായി പടിക്കട്ടെ അതിനിടയിൽ നമ്മൾ ശല്യം ചെയ്യണ്ട ലെ ..... ഇനി അവളോട് പറഞ്ഞിട്ട് കാര്യമില്ല ഈ നാടും വിടും വിട്ട് പോകണം...
@chithirajithu.k
@chithirajithu.k 6 жыл бұрын
overcome the devils with a thing called love.......
@Nanduvava.family
@Nanduvava.family 6 жыл бұрын
മതം ജാതി മാറി പ്രണയിക്കുന്നതും വിവാഹം ചെയ്യുന്നതും ഒരിക്കലും തെറ്റല്ല... ഞാൻ പ്രണയിച്ചു കെട്ടിയതാണ് ഭർത്താവ് മുസ്ലിം ഞാൻ ഹിന്ദു... ഒരു വിവാദവും ഇല്ല... സമൂഹത്തിനു മാതൃകപരമാണ്... ഇത്തരം വിവാഹങ്ങളും പ്രണയങ്ങളും
@hariikumar2885
@hariikumar2885 6 жыл бұрын
shubha t.k. 👏👏👏
@shelbinjose669
@shelbinjose669 6 жыл бұрын
Nallath thanne. നിങ്ങളുടെ മാതാപിതാക്കള്‍ വിവേകം ഉള്ളവർ ആണ്. പക്ഷെ എല്ലാവരിലും അത് pratheekshikkan പറ്റില്ല, kevin പോലെ വളരെ സംഭവങ്ങൾ പലയിടത്തും നടക്കുന്നുണ്ട്. Oru പ്രണയത്തിന് വേണ്ടി veettukareyum nattukareyum veruppikkunnathinod yojikkan പറ്റില്ല.
@rahmanulouf5094
@rahmanulouf5094 6 жыл бұрын
shubha t.k. hi
@amrishpuri7842
@amrishpuri7842 6 жыл бұрын
Shelbin Jose ഇജ്ജ് ഒര് ഭൂലോക തോൽവിയാണല്ലെടോ..??😇
@lovelyown4442
@lovelyown4442 6 жыл бұрын
shubha t.k. 😃😃
@freniljesudas8040
@freniljesudas8040 2 жыл бұрын
Kollam ninne Kanan nalla cute aanu
@sharonm4611
@sharonm4611 5 жыл бұрын
chechi singles nu vendi oru video cheyumo
@shahanasherin6415
@shahanasherin6415 3 жыл бұрын
Sathyam🤡🤡
@kishorejacob671
@kishorejacob671 5 жыл бұрын
നല്ല സന്ദേശം
@pujasatheesh9229
@pujasatheesh9229 5 жыл бұрын
Chechi I am in love and I want to score full a+ in 10th can I score it along with love plz. Help me
@abdulazeez228
@abdulazeez228 2 жыл бұрын
Enthayi ante love😂
@abdulazeez228
@abdulazeez228 2 жыл бұрын
10 il fullenno😂
@sivadasanbabu6766
@sivadasanbabu6766 5 жыл бұрын
പ്രേമം എന്നതിന് അത്ഭുതപ്പെടുത്തുന്ന ജ്യോതിഷ വശം കൂടിയുണ്ട്.. അതിനെക്കുറിച്ചു ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്..
@haleemahalee1719
@haleemahalee1719 Жыл бұрын
അതാണ്
@haleemahalee1719
@haleemahalee1719 Жыл бұрын
മുൻ ജന്മ ബന്ധം🌷💝
@saneeshsanju7286
@saneeshsanju7286 5 жыл бұрын
chechi love breckup aakathe erikkan enth cheyyanam
@sekharrocky6826
@sekharrocky6826 6 жыл бұрын
Love❤
@priyamary5483
@priyamary5483 6 жыл бұрын
How can reduce this chemical?
@nikzcutz8468
@nikzcutz8468 5 жыл бұрын
തേക്കലും വാർക്കലും ഒക്കെ കഴിഞ്ഞേ.......😂😂😂
@bijins2494
@bijins2494 Жыл бұрын
കല്യാണം കഴിഞ്ഞ ഞാൻ ഇപ്പോൾ ഒരു പ്രണയത്തിലാണ്
@jincemathew5379
@jincemathew5379 6 жыл бұрын
Thanks
@mohammedfavaz1278
@mohammedfavaz1278 6 жыл бұрын
Still single
@ramshadramshad4923
@ramshadramshad4923 2 жыл бұрын
അറിവിന് നന്ദി
@anishk.r5202
@anishk.r5202 5 жыл бұрын
കൊള്ളാം നല്ല ഉപദേശം നന്ദി.
@varshakrishnan9906
@varshakrishnan9906 6 жыл бұрын
Liked ur video so much chechi...💕
@Spider_432
@Spider_432 3 жыл бұрын
Owwff.. 🔥🔥kidu❤️
@aswathydharmarajct8324
@aswathydharmarajct8324 5 жыл бұрын
Chechii.... Falling in love is simple.... But staying in that love is important..... Keto
@saneeshsanee6282
@saneeshsanee6282 5 жыл бұрын
Aswathy Achu.... Fake hahaha
@aswathydharmarajct8324
@aswathydharmarajct8324 5 жыл бұрын
@@saneeshsanee6282 Nth fake aann...
@sethumadhavan7216
@sethumadhavan7216 6 жыл бұрын
Super
@aswinsonu1893
@aswinsonu1893 5 жыл бұрын
Ore vayas aayi premikkunnath kozhppamundo....?
@sajinoornagar7942
@sajinoornagar7942 5 жыл бұрын
I like ur way of presantation.
@thasnithasni2578
@thasnithasni2578 5 жыл бұрын
Thank you.
@prakashm996
@prakashm996 5 жыл бұрын
Very very super video Part 2 video please
@arnentertainment3326
@arnentertainment3326 6 жыл бұрын
Very good
@abishoeafrancis656
@abishoeafrancis656 6 жыл бұрын
ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ഒരനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്
@harshadroshan5423
@harshadroshan5423 6 жыл бұрын
മനോഹരമായ പ്രണയമല്ല... അതി മനോഹരമായ സൗഹൃദത്തിലാണ് നമ്മുടെ റൂഹ്... ചങ്കത്തി ഒരുത്തി കൂടെ ഉള്ളപ്പോൾ എന്ത് പ്രണയം..??
@highonlife2777
@highonlife2777 6 жыл бұрын
Onnu poyee.. numma pranayichu jeevichu pokkootte🙏
@shefeefedassery3262
@shefeefedassery3262 6 жыл бұрын
Madam...Correct manassilaakunnilla.. Onnum connected alla..
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 18 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 8 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 30 МЛН
Don't beg for love & 5 ways to affirm your value
13:26
Vibes 4 Mind
Рет қаралды 97 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 18 МЛН