No video

ടെറസ്സിൽ കൃഷിചെയ്ത് ലോകം മുഴുവൻ സൗജന്യമായി വിത്ത് അയച്ചു നൽകുന്ന വീട്ടമ്മ| പൊന്നുവിളയുംമട്ടുപ്പാവ്

  Рет қаралды 138,591

Livestories

Livestories

Күн бұрын

വിത്തും തൈയ്യും ആവശ്യമുള്ളവർക്ക് വിളിക്കാം. വിളിക്കേണ്ട നമ്പർ 9446078256
.
.
.
Follow and Support us...
/ livestoriesofficial
👆🏻👆🏻 KZfaq 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#organicfarming #organicterracefarming #livestories
#fruitplant #exoticfruittrees #TerraceFarming #garden

Пікірлер: 377
@Livestoriesofficial
@Livestoriesofficial Жыл бұрын
കൃഷിയെക്കുറിച്ച് കൂടുതലറിയാം... livestoriesonline.com/terrace-farm/
@Ann-er1yo
@Ann-er1yo Жыл бұрын
മുളകിന്റെ വിത്ത് വേണം cash പറയോ❤
@munnaponnu68
@munnaponnu68 Жыл бұрын
Nalla erivulla mulaginte with venam pinne palak cheera ayach tharaamo.nighale WhatsApp no tharumo
@janardhananpallath7527
@janardhananpallath7527 Жыл бұрын
@@Ann-er1yo h
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
വളരെ അധികം പോസിറ്റീവ് എനർജി നൽകിയ ഒരു വീഡിയോ ആയിരുന്നു🥰👍🏻🙏🏼😇
@s.aaa.s5544
@s.aaa.s5544 Жыл бұрын
Enike vithu tharumo
@user-ru7zs7cs2g
@user-ru7zs7cs2g Жыл бұрын
അമ്മക് ദൈവം ദീർഗായുസും ആരോഗ്യം വും നല്കുമാറാവട്ടെ ഈ മനസ്സ് മക്കൾ ക്കു നൽകാൻ സാധിക്കട്ടെ 👍🏻👍🏻👍🏻🥰
@jamunamurali5559
@jamunamurali5559 Жыл бұрын
അഭിനന്ദനങ്ങൾ മാഡം. മറ്റുള്ളവർക്ക് വിത്ത് നൽകി കൃഷി ചെയ്യിപ്പിക്കുന്ന മാഡ ത്തിന്റെ വലിയ മനസ്സിന് നന്ദി
@thahirethaihi5735
@thahirethaihi5735 Жыл бұрын
ചേച്ചി എനിക്ക് അല്ല വിത്തും വേണം pls
@jayasreem7158
@jayasreem7158 Жыл бұрын
വളരെ ആക്റ്റീവ് ആയ താങ്കൾക്ക് അഭിനന്ദനങ്ങൾ 🌷🌷
@sreejasumesh2385
@sreejasumesh2385 Жыл бұрын
🥰ഇനിയും ഒരുപാട് പച്ചക്കറി കൃഷി ചെയ്യാനുള്ള ആരോഗ്യവും ആയുസും തന്ന് ദൈവം അനുഗ്രഹിക്കട്ടെ🙏
@Janani988
@Janani988 Жыл бұрын
കണ്ടല്ലൊ ഇന്നത്തെ കൃഷി ദർശൻ പരിപാടി❤ ചേച്ചിയെ, ചേട്ടനെ കൃഷിയെ എന്തൊരു വൃത്തി, എന്തൊരു പച്ചപ്പ് മറ്റുള്ളവർക്ക് കൃഷിയിലേക്ക് പിച്ചവെക്കാൻ തീർച്ചയായും നിങ്ങളുടെ കൃഷികളും കൃഷി രീതിയും തീർച്ചയായും സാഹായിക്കും ആശംസകൾ ഒത്തിരിയൊത്തിരി❤❤❤❤❤❤
@askaralipulikkal6718
@askaralipulikkal6718 Жыл бұрын
മനസ്സിന് ഒരുപാട് സന്തോഷം കൃഷി ചെയ്യുന്നതിനേക്കാൾ അത് മറ്റുള്ളവർക്ക് പകർന്ന് നല്കുന്നത് വല്യ ഉപകാരപ്രദം ………മറ്റുള്ളവർക്കും പ്രചോദനം ആവട്ടെ ………
@AamisWorld-jq3nz
@AamisWorld-jq3nz Жыл бұрын
❤❤😊
@jaseem1214
@jaseem1214 Жыл бұрын
ചേച്ചി kidhakunn
@susanjoseph4676
@susanjoseph4676 Жыл бұрын
Sister എനിക്കു കൂടി വിത്തു് അയച്ചു തരാമോ ?
@susanjoseph4676
@susanjoseph4676 Жыл бұрын
ഇതിന് എന്തു വളം കൊടുക്കുന്നത് ?
@prasannalohi9173
@prasannalohi9173 Жыл бұрын
🙏എനിക്കുംകൂടി വിത്ത് തരാമോ
@artips8485
@artips8485 Жыл бұрын
അമ്മയോട് പറയാൻ വാക്കുകൾ ഇല്ല അത്ര യിക്കും നല്ല വർത്തമാനം ❤ ഒന്ന്‌ കാണാൻ തോന്നുന്നു ❤ രണ്ടു പേരെയും ❤ഞാൻ Trvm ആണ് താമസം ❤
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻അഭിനന്ദനങ്ങൾ. സമയം നന്നായി വിനിയോഗിച്ചാൽ ഇത്‌ എല്ലാവർക്കും പറ്റും. മനസ്സുണ്ടെങ്കിൽ വഴിയുമുണ്ട് എന്നാണ് ഞാനും പറയുക 🌹🌹🙏🏻
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
വളരെ നല്ല പോസിറ്റീവ് എനർജി നൽകിയ ഒരു വീഡിയോ ആയിരുന്നു🥰👍🏻👍🏻👍🏻🙏🏼🙏🏼🙏🏼😇😇😇😇
@chinnammaissac9020
@chinnammaissac9020 Жыл бұрын
Valreishtappettu hu
@chandrababu4819
@chandrababu4819 Жыл бұрын
അമ്മയ്ക് എല്ലാവിധ ആശംസകളും നേരുന്നു. അമ്മയ്ക്കും അച്ഛനും ഇനിയും ഒരുപാട് അവാർഡുകൾ തേടി വരട്ടെ എന്ന് ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു. എനിക്കും ടെറസിൽ കുറച്ചു കൃഷി ഉണ്ട്. പച്ചക്കറി,ഫ്രൂട്സ്, വാഴ അങ്ങനെ കുറെ ഉണ്ട്. കഴിഞ്ഞയാഴ്ച്ച ഒരു റോബസ്‌റ്റോ കുല വെട്ടി. ഇപ്പോൾ രണ്ടാഴ്ച ആയി എനിക്ക് ഒരു അറ്റാക്ക് വന്നു. Angeoplast ചെയ്തു. Restl ആണ്. അതു കഴിഞ്ഞ് നല്ല rരീതിയിൽ തുടങ്ങണം. അപ്പോഴേക്കും അമ്മ കുറച്ചു പച്ചക്കറി വിത്തുകൾ അയച്ചു തരണം. ഞാൻ കായംകുളം ആണ്. ഒത്തിരി ഒത്തിരി നന്ദി....
@user-wg3mb1sk3m
@user-wg3mb1sk3m Жыл бұрын
നല്ല അടിപൊളി കൃഷി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ❤️
@ashmilashi2708
@ashmilashi2708 Жыл бұрын
ടെറസിൽ കൃഷി ചെയ്താൽ ലീക് വരും ന്ന് കേൾക്ണ് വിശദമായി പറയാമോ
@Rj-mf5tk
@Rj-mf5tk Жыл бұрын
നല്ല ഭംഗിയുണ്ട് അമ്മയുടെ ടെറസും മുറ്റവും കാണാൻ എനിക്ക് ഒരുപാട് ഇഷ്ടാണ് ചെടികളും പൂക്കളും കൃഷിയും ഒക്കെ ചെറിയ രീതിയിൽ ചെയ്യുന്നുമുണ്ട് ഇനിയും ധാരാളം ചെയ്യാൻ വേണ്ട വിത്തുകൾ അയച്ചു തരാമോ
@fathimaop5453
@fathimaop5453 Жыл бұрын
എനിക്കും ഉണ്ട് കുറച്ച് കൃഷി നിങ്ങളുടെ തോട്ടം കണ്ടപ്പോ വളരെ സന്തോഷം തോന്നുന്നു
@zainusgallery2306
@zainusgallery2306 Жыл бұрын
ടെറസിൽ കൃഷി ചെയ്യുന്ന വീട്ടമ്മയാണ് ഞാനും ചേച്ചി പറഞ്ഞതുപോലെ കൊച്ചു കുഞ്ഞുങ്ങളെ നോക്കുന്നതു പോലെ നോക്കണം - അവയെ പരിപാലിക്കുമ്പോൾ മനസിന്ന് നല്ല സന്തോഷമാണ്. ചേച്ചിയെപ്പോലെ എൻ്റെ ഭർത്താവും എന്നെ ഹെൽപ് ചെയ്യുന്നു.
@preejp.k
@preejp.k Жыл бұрын
ചേച്ചി നല്ലൊരു എപ്പിസോഡ്... എല്ലാം വിശദമായി പറഞ്ഞു.. സാറിനു ചേച്ചിക്കും ആശംസകൾ
@johnsonthomas1649
@johnsonthomas1649 Жыл бұрын
വളരെ നല്ല വീഡിയോ,ചേച്ചിയെ ഈശ്വരൻ കാത്തുകൊള്ളട്ടെ. ഒത്തിരി ആളുകൾക്ക് പ്രചോദനം നൽകി.
@AamisWorld-jq3nz
@AamisWorld-jq3nz Жыл бұрын
Athee😊😊
@pnviswanathan5997
@pnviswanathan5997 Жыл бұрын
Wwsd
@salinick2762
@salinick2762 Жыл бұрын
ചേച്ചിയുടെ ആത്മാർത്ഥതയാണ് ചേച്ചിയുടെ വിജയം'
@adithyanajayan1604
@adithyanajayan1604 6 ай бұрын
ഈ വീഡിയോ ഇപ്പോൾ ആണ് കാണാൻ കഴിഞ്ഞത്. ചേച്ചിയുടെ കൃഷി കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. എനിക്കും ചെറിയ രീതിയിൽ ഉള്ള കൃഷി ഉണ്ട്‌. എനിക്ക് പച്ച കത്തിരിക്ക യുടെയും ചീരയുടെയും വിത്ത് അയച്ചുതരുമോ...
@vradhakrishnan6624
@vradhakrishnan6624 Жыл бұрын
1000 SQft ൽ താഴെ മാത്രം സ്ഥലമുള്ള ടെറസിൽ ഇത്ര മാത്രം പച്ചക്കറികൾ..വളരെ സന്തോഷം തോന്നുന്നു.. ഞാനും 40ൽ പരം പച്ചക്കറികൾ ടെറസ്സിൽ നാട്ടിട്ടുണ്ട്..ഈ വീഡിയോ കണ്ടിട്ട് സന്തോഷം തോന്നുന്നു..
@ravignair2011
@ravignair2011 Жыл бұрын
മഴയത്തു ടെറസിൽ കൃഷി ബുദ്ധിമുട്ടുണ്ടാവോ. എനിക്ക് കൃഷിഭവനിൽ നിന്നും കിട്ടിയ grow bag ടെറസിൽ വെക്കന്നു ആലോചിക്കുന്നു
@rahimbaqavi8244
@rahimbaqavi8244 5 ай бұрын
മാഡത്തിൻ്റെ മുഴുവൻ കൃഷി വീഡിയോ കണ്ടൂ വളരെ സന്തോഷം.എനിക്കും കൃഷിയിലേക്കിരങ്ങണം എന്നുതൊന്നി
@rajishadinesh5078
@rajishadinesh5078 Жыл бұрын
ചേച്ചിയുടെ നല്ല മനസിന് ഒരു പാട് അഭിനന്ദനങ്ങൾ ❤❤.
@treesamohan4093
@treesamohan4093 Жыл бұрын
Enikum.kothiyavunnu❤❤
@rehnabeevi1340
@rehnabeevi1340 Жыл бұрын
A very good inspirational video❤
@ishasworld5418
@ishasworld5418 Жыл бұрын
God bless you amma my hearty congrats enikumund cheriya oru thottam pavaka vazhuthana thakkali mulak vallatha oru santhoshaman ullil ella sankadangalum marakum athungale kandal terrasil keriyal poran thonnilla njanipo thodangiyatha aadhyam bhayankara madichi ayirunnu enikkum amma ethiri vithukal ayachutharo please
@vimalaaniyeri5379
@vimalaaniyeri5379 Жыл бұрын
മേഡം 🙏🙏🙏🙏🙏🙏ഒന്നും ചെയ്യാത്തവർക്കും പ്രചോദനം 🤝🤝🤝🤝🤝🤝🙏🙏🙏
@sheebaanil7558
@sheebaanil7558 Жыл бұрын
🙏🙏🙏❤️
@AamisWorld-jq3nz
@AamisWorld-jq3nz Жыл бұрын
😊😊😊❤❤
@febykmathai4098
@febykmathai4098 Жыл бұрын
Such a positive vibe to watch this video 😊😊😊
@lekshmypunya920
@lekshmypunya920 Жыл бұрын
കുറച്ച് മടിച്ചിരികുകയായിരുന്നു.ഇത് കണ്ട് വേഗം പോയി കൃഷി ചെയ്തു.
@venisfact4449
@venisfact4449 Жыл бұрын
So beautiful wonderful garden Wonderful harvesting Veggies So beautiful wonderful information about your garden Good character to give others Wonderful surprising Kathrika varites Chillis Keerai
@ushamadhu5325
@ushamadhu5325 Жыл бұрын
അഭിനന്ദനങ്ങൾ. 🌹🌹
@Backyardveggies002
@Backyardveggies002 Жыл бұрын
അമ്മ പറഞ്ഞത് 100 ശതമാനം ശരിയാണ് " കുഞ്ഞുങ്ങളെ സ്നേഹിച്ചു പരിപാലിക്കുന്നതുപോലെ പരിപാലിക്കുക ' നിറയെ വിളവ് , കീടങ്ങൾ ഒന്നും ഇല്ലാതെ കിട്ടും . ഞങ്ങളും പച്ചക്കറികൾ ഒന്നും വാങ്ങാറില്ല !!
@jayachandrannair2875
@jayachandrannair2875 Жыл бұрын
Super mam
@ashaprasad54
@ashaprasad54 Жыл бұрын
മാഡം, വിത്തുകൾക്കായി എങ്ങനെ ബന്ധപ്പെടാം... ഞാൻ മുംബൈയിൽ നിന്നുള്ള പുതിയ subscriber . Very interesting video.
@geethasajeev2711
@geethasajeev2711 Жыл бұрын
വളരെ സന്തോഷം ആയി ചേച്ചിക്ക് ഇനിയും നന്നായി കൃഷി ചെയ്യാൻ സാധിക്കട്ടെ വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു
@vijisiju7225
@vijisiju7225 Жыл бұрын
നിക്കും വിത്ത് വേണമായിരുന്നു. കൃഷി ചെയ്യാൻ വളരെ ഇഷ്ടമാണ്.
@aminashukoor4467
@aminashukoor4467 Жыл бұрын
Congratulations mam🎉
@parvathy.s8270
@parvathy.s8270 4 ай бұрын
Chechiyepoleyullavaranu yadhartha super stars❤❤❤❤❤
@UshaKumari-pk8oq
@UshaKumari-pk8oq Жыл бұрын
ചേച്ചി യുടെ കൃഷി കാണാൻ നല്ല രസം ഞാനും കുറച്ചു കൃഷി cheyyunnund
@PriyankaDeviM-ve5db
@PriyankaDeviM-ve5db 3 ай бұрын
Very lucky couples ❤❤❤❤❤
@diyasworld983
@diyasworld983 Жыл бұрын
Mam super manasu niranju kandittu
@gowreeshamgowrisrhythmsofw3435
@gowreeshamgowrisrhythmsofw3435 Жыл бұрын
Sprb amma.kanninum manasinum kulirma nalkiya kazhcha ayirunnu ethu.kpt up
@haneefanavarathnaamayur8563
@haneefanavarathnaamayur8563 Жыл бұрын
നല്ല മനസ്സിന് നന്ദി
@sherlyjoseph7064
@sherlyjoseph7064 Жыл бұрын
Ente daivame checchy namicchirikkunnu. 🙏🙏🙏🙏
@hasfamuhammad7030
@hasfamuhammad7030 Жыл бұрын
Nalla veettammaa❤
@babyvenugopal9900
@babyvenugopal9900 Жыл бұрын
Kanan nalla bhanghiyund madam vazhuthanakal Pala tharam kanan nalla rasam lathyus vazhuthana vithum Kittitas nannayirunnu
@Livestoriesofficial
@Livestoriesofficial Жыл бұрын
വിത്ത് ലഭിക്കുന്നതിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും സന്ദർശിക്കുക livestoriesonline.com/terrace-farm/
@Sobhana.D
@Sobhana.D Жыл бұрын
നല്ല മനസ്സിന് നന്ദി ❤️👌👍🙏
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 Жыл бұрын
Bottle ന് പകരം Plastic cover അടിയിൽ ചെറിയ hole ഇട്ട് ചരടിനാൽ ഞെട്ടിയും ഒരിലയും ചേർത്ത് കെട്ടിയിട്ടാൽ പാവൽ പടവലം എല്ലാം കായീച്ച യിൽ നിന്നും രക്ഷകിട്ടും.
@frkafleh9915
@frkafleh9915 Жыл бұрын
Good teacher Enikk thalparym kunjunalile und. Ippo flatil rentinan e Vardhan kurach divasamyittulu mariyittollu in vitteelam vaghichittund adi tta divasam pakanam .mannellam trrasil ettichittund ❤
@mukundanjayaraman8840
@mukundanjayaraman8840 5 ай бұрын
Madam its my dream to have a garden like this I am short of words to appreciate you 🙏🙏🙏🙏🙏🙏🙏🙏
@Yourownchannel.
@Yourownchannel. Жыл бұрын
Madam kandittu kannu niranju poyi njanum cheyyunnund terresil veendum prajodhanam
@sreenivasanr4018
@sreenivasanr4018 Жыл бұрын
Jhanum krishi cheyyunnud. Vilkkarum und. Ammade krishi kadittu valare sathosham.
@AamisWorld-jq3nz
@AamisWorld-jq3nz Жыл бұрын
😊😍❤😊
@ansiyaachu4579
@ansiyaachu4579 Жыл бұрын
Enik nigalude kunjugale orupaad ishtai ..... ❤❤❤❤ njanum cheriya reethik chedikal valarthund... Ellarum nalla arogyamullavara nallonam pookalum indavarund pakshe enthanenn ariyula onnum kaikunilla😢 . Nigalde e krishi kanumbho kothiyavua. ❤
@enlightenment9051
@enlightenment9051 Жыл бұрын
Amma എനിക്ക് സന്തോഷമായി കാരണം നല്ലരീതിയിൽ പറയുന്നു വിത്ത് തരാമോ ഞങ്ങളുടെ കോളജിൽ കൃഷി ചെയ്യാൻ ആണ്
@jaseenanaisam3077
@jaseenanaisam3077 Жыл бұрын
Super aunty enikkum krishi valiya ishtamanu cheriya reethiyil cheyyunnundu
@titustitis1908
@titustitis1908 Жыл бұрын
Enikkum vitthu ayachu tharumo address ayachu tharam. help cheyyumo
@saleymathew2574
@saleymathew2574 Жыл бұрын
God bless you ❤
@seethalakshmi390
@seethalakshmi390 Жыл бұрын
I need sambar white chilli seeds, vlathankara,udan killi seeds.i m from vazhayila settled in bangalore.i have a terrace garden with fruits and vegetables.i have started in dec 21 only.i would like to know how they prepare potting soil.plants and the products looks so healthy.
@Livestoriesofficial
@Livestoriesofficial Жыл бұрын
വിത്ത് ലഭിക്കുന്നതിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും സന്ദർശിക്കുക livestoriesonline.com/terrace-farm/
@Nafi211
@Nafi211 Жыл бұрын
Super aayittudu tow.
@bambeedreamzz3889
@bambeedreamzz3889 Жыл бұрын
Seeds എങ്ങനെ ആണ് നമുക്കു കിട്ടുക
@sheelamenon1829
@sheelamenon1829 Жыл бұрын
Beautiful veg garden...a good inspiration...if possible try to grow Clove Beans(Nithyavazhuthana) and Mango Ginger(Manga inji) please...also very good vegs ... Wishing you all the best.😊😊
@lucky_girl7562
@lucky_girl7562 Жыл бұрын
Sooper mom
@minivs2668
@minivs2668 Жыл бұрын
വിജയം ചേച്ചീ..കുറച്ചു നാളായി അങ്ങോട്ട് വരണമെന്ന് വിചാരിക്കുന്നു..
@salmakp1446
@salmakp1446 Жыл бұрын
Super ആയിട്ടുണ്ട് mam 👍👍👍
@sarikasankar9226
@sarikasankar9226 Жыл бұрын
Very nice work Award kodukkanam
@jaimongeorge3528
@jaimongeorge3528 Жыл бұрын
Lovely video Very happy to this video
@parvathy.s8270
@parvathy.s8270 4 ай бұрын
God bless 🙌 you ❤❤❤❤
@swiftly7
@swiftly7 Жыл бұрын
ചേച്ചിയെ നമിച്ചിരിക്കുന്നു... നൻമകൾ നേരുന്നു.
@duayara8916
@duayara8916 Жыл бұрын
ചേച്ചി ചെയുടെ വീഡിയോ സൂപ്പറാട്ടോ. Njanum കുറച്ചൊക്കെ കൃഷി ചെയ്യുന്ന ആളാണ് എനിക്ക് കുറച്ച് മുന്തിരി മുളകിന്റെ തയ്യ് കിട്ടിയാൽ നന്നായിരുന്നു.
@valsalakumari9285
@valsalakumari9285 Жыл бұрын
Super vijayam Chechi
@daisymathew6822
@daisymathew6822 Жыл бұрын
Super Chechi❤ I also need seeds. I love krishi
@Rj-mf5tk
@Rj-mf5tk Жыл бұрын
ചെറിയ രീതിയിൽ കൃഷിയുണ്ട് എനിക്ക്. ഇനിയും കൂടുതൽ ചെയ്യാൻ താല്പര്യവുമുണ്ട് അതിന് വേണ്ടുന്ന വിത്തുകൾ എനിക്ക് അയച്ചു തരാമോ
@geetha-bl4qq
@geetha-bl4qq Жыл бұрын
Congrats
@ambadyvenugopal613
@ambadyvenugopal613 Жыл бұрын
Thankyou
@indujamest1847
@indujamest1847 Жыл бұрын
Parayan vakkukal illa,great...🥰🥰🥰
@sareenathoniyan2610
@sareenathoniyan2610 Жыл бұрын
Enik orupad ishtaman krishi cheyyan
@fruitjungle8776
@fruitjungle8776 Жыл бұрын
Super...❤
@USHADEVI-ov1yq
@USHADEVI-ov1yq Жыл бұрын
നല്ല മനസ്സിൻറെ ഉടമ . നമിക്കുന്നു മാഡം.
@minichandrikarajappan9126
@minichandrikarajappan9126 Жыл бұрын
എനിക്ക് നീല മുളകും . ചീര വിത്തും തരുമോ
@zidhansalah7054
@zidhansalah7054 Жыл бұрын
നല്ല സംസാരം
@binijayaraj5777
@binijayaraj5777 Жыл бұрын
Super Chechy ❤
@sheejaj8137
@sheejaj8137 Жыл бұрын
God bless you 🙏🏻
@pyaryrajan8349
@pyaryrajan8349 Жыл бұрын
madam can u give me seed of blathangara cheera
@vasanthivaluthundil2018
@vasanthivaluthundil2018 Жыл бұрын
നല്ല മനസ്സ് ❤❤❤❤👍👍👍👍👍
@padmanabhapillai8294
@padmanabhapillai8294 Жыл бұрын
Congratulations
@lekhamanoharan89
@lekhamanoharan89 Жыл бұрын
Neelakanthari vella lathiri vella undamilaku ivayude seeds undo. Enikkum kurachikrishi undu
@vradhakrishnan6624
@vradhakrishnan6624 Жыл бұрын
നല്ല വീഡിയോ.. പലർക്കും share ചെയ്തിട്ടുണ്ട്
@sunithashaji8465
@sunithashaji8465 Жыл бұрын
സൂപ്പർ
@sareenamansoor1046
@sareenamansoor1046 Жыл бұрын
Thankyou Amma👍👍👍
@sajeeva4704
@sajeeva4704 Жыл бұрын
ചേച്ചി ഡറസ്സിൽ കൃഷി ചെയ്യാൻ ഗ്രാബാഗ് വെക്കുന്ന സ്റ്റാന്റ് എവിടുന്ന് കിട്ടും. Please reply അറിയാവുന്ന വർ ഒന്നു മറുപടി തരണെ
@jbabu8359
@jbabu8359 Жыл бұрын
Super chechy
@lissysuppergrace8887
@lissysuppergrace8887 Жыл бұрын
സൂപ്പർ സൂപ്പർ ചേച്ചി ചെറിയ placeil കൃഷി ചെയ്യുന്നതിൽ അഭിനന്ദനങ്ങൾ ഈ വിത്തുകൾ കിട്ടാൻ no ഉണ്ടോ pls
@riyassilk4850
@riyassilk4850 Жыл бұрын
വിത്ത് ayachu tharumo pls🥰
@rehnabeevi1340
@rehnabeevi1340 Жыл бұрын
I am also very much interested in kitchen gardening.njanum cheriya reethiyal krishi cheyyunnund,veettilek avasyamulla kurach vegetables kittunnund.chacheede garden kananam annund .address parayumo.anikum vithukal vanamennund.
@manjumohan6606
@manjumohan6606 Жыл бұрын
Amma enikkum venum vithukal
@haseenavk7582
@haseenavk7582 Жыл бұрын
Enikum venam neelakandariyum pachakkari vithum ayachu tharumo
@anandavallyjayachandran9570
@anandavallyjayachandran9570 Жыл бұрын
Hai...super
@user-ct3ng8jq1f
@user-ct3ng8jq1f Жыл бұрын
We are inspeired
@jijisatheesh4266
@jijisatheesh4266 Жыл бұрын
Achanum ammaykkum ennum arogyam indavatte ithupole chiyyan. ❤
@nazeemas2663
@nazeemas2663 Жыл бұрын
𝓝
@vaidehinairii-a9014
@vaidehinairii-a9014 Жыл бұрын
Super...👍
@shayalvlog
@shayalvlog Жыл бұрын
ടെറസിൽ കൃഷി ചെയ്യുമ്പോൾ മഴ ക്കാലം താഴെ ക്ക് വെള്ളം ചോരുമോ. ഞങ്ങളുടെ വീടിന്റെ ടെറസിൽ എന്തെങ്കിലും കല്ലോ മറ്റോ കനമുള്ള സാധനം വെച്ചാൽ മഴ ക്കാലം താഴെ വീടിന്റെ ഉള്ളിൽ വെള്ളം ചോരുന്നു എന്താ ചെയ്യുക
@renukadevi9155
@renukadevi9155 Жыл бұрын
Ammayude. Sandosham❤❤❤❤❤❤❤❤❤❤
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН