എൻഗോളോ കാന്റെയുടെ ത്രസിപ്പിക്കുന്ന ജീവിതകഥ| N'golo Kante | Kante life story malayalam | False 9

  Рет қаралды 170,130

Friendtastic

Friendtastic

3 жыл бұрын

On Screen : Haris Nenmara
Follow Haris on Instagram:
haris_nenma...
Follow Friendtastic on Instagram:
team_friendtast...
#footballtalk #kantestory #footballvideo #malayalam

Пікірлер: 383
@Friendtastic
@Friendtastic 3 жыл бұрын
*സാദിയോ മാനേ : സെനഗലിന്റെ പ്രിയപുത്രൻ.*✨ *False 9 : The Politics Of Football* വീഡിയോ കാണാൻ👇🏻 kzfaq.info/get/bejne/oqqTi7F6uN3Dpac.html
@hafsaabdurahman1191
@hafsaabdurahman1191 3 жыл бұрын
Superb ❤️
@ashwathinarayanan3324
@ashwathinarayanan3324 3 жыл бұрын
Really Nice, nalloru motivation story koode anntto👌, Eniyum Edupolulla Videos cheyyu
@vardoovrd8842
@vardoovrd8842 3 жыл бұрын
Machane nee use cheyunna voice record mic ഏതാണ്. flipkart link വീടോ
@__el_nino_17__
@__el_nino_17__ 3 жыл бұрын
❤️
@favorite2523
@favorite2523 2 жыл бұрын
He deserved a Balon DOr ❤️❤️❤️
@sakkeercbf3445
@sakkeercbf3445 3 жыл бұрын
ഓൻ്റെ ഒരു ചിരിയുണ്ട് സാറേ😍😍😍😘😘😘😘
@jestfor7029
@jestfor7029 3 жыл бұрын
സത്യം 🤗
@Ronaldo__boss121
@Ronaldo__boss121 3 жыл бұрын
ഞാൻ കാണട്ടെ 🤓🤓
@abdulvahidvahidshez9203
@abdulvahidvahidshez9203 3 жыл бұрын
Kante uyir 🥰🥰❤❤
@lucifer9632
@lucifer9632 3 жыл бұрын
Look ella
@whitedevil3363
@whitedevil3363 3 жыл бұрын
മൂപ്പരെ ഒരു ചിരിയുണ്ട് അതാണ് നമ്മളെ തളർത്തി കളയുന്നത് 😇😍
@saudhcv2258
@saudhcv2258 3 жыл бұрын
Kante 💙 അവന്റെ വർണനകൾ പോലും കണ്ണ് നിറക്കുന്നു ... 😘
@nawaz_leo
@nawaz_leo 3 жыл бұрын
എല്ലാം ചെയ്തു വച്ചിട്ട് ഒരു ചിരി ഉണ്ട് സാറെ... 😍😍😍 Uff.. മൊഞ്ജ് 😘😘😘
@aneezhusain9123
@aneezhusain9123 3 жыл бұрын
Pinnlh pogba- kante pidichu kettan ethir team onnu viyarkkum
@AlexThomas-zi6gu
@AlexThomas-zi6gu 3 жыл бұрын
എന്തേലും വിഷമങ്ങൾ ഉണ്ടാകുന്ന സമയത്ത് കാന്റെയുടെ പുഞ്ചിരിച്ചു നിൽക്കുന്ന ഫോട്ടോ നോക്കിയാൽ വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ്.
@user-cb4xo3pv3w
@user-cb4xo3pv3w 3 жыл бұрын
വീര്യമുള്ള വാക്കുകൾ❤️ കാന്റെയുടെ ചിരിപോലെ മധുരം..
@irshadap8025
@irshadap8025 3 жыл бұрын
ഒരു കളി ജയിക്കുമ്പോ തന്നെ പട്ടി ശോ ഇറക്കുന്നവർ കണ്ടു പഠിക്കണം ഈ മൊതലിനെ ♥️
@adhisworld9205
@adhisworld9205 3 жыл бұрын
Yes
@factworldbyABI
@factworldbyABI 3 жыл бұрын
Ivide Isl oru kali jayicha enna patti show aa oronnum..🤣🤣🤣....aa samayath world cupum UCL um jayicha kante:😁
@sidheeksidheek3387
@sidheeksidheek3387 3 жыл бұрын
ഈ മൊതല് 🤣
@sujithkb1603
@sujithkb1603 3 жыл бұрын
Theerchayaayum
@vivekvivi8665
@vivekvivi8665 3 жыл бұрын
@@factworldbyABI athoke ororutharudeyum istamanu bro .avark anghane celebrate chayyanamenghil avar chayyate athinu Patti show paranju kaliyakunathenthina.kali jayikumbol Oro playersum Oro reethiyilumanu celebrate ath avarude istam aanu bro .🙂
@Naani_ji
@Naani_ji 3 жыл бұрын
ഓന്റെ ചിരിയിൽ ലോകം മുഴുവനും മയങ്ങും
@mr.ponnuzzz....7250
@mr.ponnuzzz....7250 3 жыл бұрын
Kante power aanu🔥🔥🔥💥💥💥💥💥💥💥💥💥 കറുത്ത ശരീരവും വെളുത്ത മനസ്സും ആണ് kanteykk 😍
@raaaf-sc1rv
@raaaf-sc1rv 3 жыл бұрын
Kante❤️.... ആ പുഞ്ചിരി വെറും ചിരി അല്ല ആ പുഞ്ചിരിക്കു പിറകിൽ ഒരുപാടു സങ്കടങ്ങൾ അടങ്ങിയ ഒരു ജീവിതം ഉണ്ടെന്ന് അയാൾക്കു മാത്രമേ അറിയൂ .. വീണിടത്തു നിന്നും വീണ്ടും എണീറ്റോടിയാണ് അയാൾക് ശീലം 💪🏻💪🏻💪🏻...
@jijun7139
@jijun7139 2 жыл бұрын
💯
@muhammadrashi3178
@muhammadrashi3178 2 жыл бұрын
കേട്ടപ്പോൾ രോമാഞ്ചം വന്നു Kante✨🔥🔥💥
@badruzaman443
@badruzaman443 3 жыл бұрын
പകരം വെക്കാനില്ലാത്ത midfelder💙🔥
@DavidpukkaRen
@DavidpukkaRen 3 жыл бұрын
ആ കുഞ്ഞുമനുഷ്യനിൽനിന്നും ഒരുപ്പാട് പഠിക്കാനുണ്ട് ഫുട്ബാളിലെഎളിമയും ത്തെളിമായും പഠിപ്പിച്ചുത്തന്ന ഏറ്റവുംവലിയമനുഷ്യൻ കാന്റെ
@arjunbijukumar1494
@arjunbijukumar1494 3 жыл бұрын
ഫ്രാൻസിന്റെ ഫാൻസ്‌ ഉണ്ടോ 🇨🇵🇨🇵🇨🇵യൂറോ ഞങ്ങൾ എടുക്കുവാ.....
@ramisrms4019
@ramisrms4019 3 жыл бұрын
ഓന്റെ ചിരി.... മച്ചാനെ അത് പോരളിയാ 😍😍😍
@asiffr4312
@asiffr4312 3 жыл бұрын
കാന്റെ അവൻ മനോഹരമായി ചിരിക്കുന്നു ഒപ്പം മനോഹരമായി പന്തുതട്ടുന്നു 😍🤗
@muhammedshinaaz
@muhammedshinaaz 3 жыл бұрын
പുളളിയുടെ ഒരു ചിരിയുണ്ട് ക്രിക്കറ്റിന്റെ ഭാഷയിൽ പറഞ്ഞാൽ ഫുട്ബോളിൽ all rounder ആണ് kante legend ❤️
@kappsblogs
@kappsblogs 3 жыл бұрын
Kante 🔥 കാൻ്റെ യുടെ കഥ കേൾക്കുമ്പോൾ രോമാഞ്ചം
@manzoorabduljaffar6507
@manzoorabduljaffar6507 3 жыл бұрын
നിങ്ങൾ മനോഹരമായി പറഞ്ഞു വെക്കുകയും ചെയ്യുന്നു.🙂 Kudos Team frandtastic
@appuzappuzy8067
@appuzappuzy8067 3 жыл бұрын
Kante.... Kante.... Kante.... ❤️❤️❤️
@wolqano6440
@wolqano6440 3 жыл бұрын
Even I'm a realmadrid fan , i felt goosebumps , you can't hate kante because that is football ⚽❤️
@arunrajtaibu7623
@arunrajtaibu7623 3 жыл бұрын
Legend ❤️ എന്ന് വിളിക്കാം ❤️
@sainudheenep642
@sainudheenep642 2 жыл бұрын
പാൽ നിലാവ് പോലെ ചിരിക്കുന്നോന് N"GOLO KANTE🥰😘
@rizarahmancp8090
@rizarahmancp8090 3 жыл бұрын
നല്ലൊരു player അതിനേക്കാൾ നല്ലൊരു മാന്യൻ ❤️
@asiffr4312
@asiffr4312 3 жыл бұрын
നിഷ്കളങ്കനായ അക്രമകാരി 😍😍😍
@salmanssector4317
@salmanssector4317 3 жыл бұрын
അവതരണം മികച്ചതാണ്, കാന്റെയും 💙🖤
@abdullaabdulaziz8336
@abdullaabdulaziz8336 3 жыл бұрын
Kante yude aa chiri kandal egane verukkan thonum 💙 Most humble player ever 💙💙
@aneesthiruvizhamkunnu711
@aneesthiruvizhamkunnu711 3 жыл бұрын
N'Golo Kante💙💙🔥
@user-ye3wd5ws2b
@user-ye3wd5ws2b 3 жыл бұрын
Ucl Trophy. He deserves
@rrajesh619
@rrajesh619 3 жыл бұрын
Kante ❤️.united fan enalum love him the max ❤️❤️❤️❤️❤️❤️❤️❤️
@bestmotivation6290
@bestmotivation6290 3 жыл бұрын
പുഞ്ചിരി എന്ന വാക്ക് അതാണ് കാന്റെ 😘😘❤
@shihabkv4353
@shihabkv4353 3 жыл бұрын
അവിടെയും , ഇവിടെയും എല്ലായിടത്തും ഇയാൾ ആണ് പിന്നാലെ വന്ന് tackle ചെയ്യുന്ന കഴുകൻ 🔥🔥
@manugopinath9517
@manugopinath9517 3 жыл бұрын
Karanju poyi Kante nente chiri oru big motivation nennil ninnum padikkanundu ❤️❤️❤️❤️😍😍😍🥰🥰🥰🥰
@mohamedrafeeq.m2178
@mohamedrafeeq.m2178 3 жыл бұрын
ഇത്തവണ ബാലണ്ടിയോർ😍
@afsal127
@afsal127 3 жыл бұрын
കന്റെ - മാനേ ❤❤❤
@amalashok7480
@amalashok7480 3 жыл бұрын
It's ലെസ്റ്റർ സിറ്റി
@m3t291
@m3t291 3 жыл бұрын
അതൊരു ജിന്നാണ് ബഹൻ💕💕
@ottakomban_663_5
@ottakomban_663_5 Жыл бұрын
കളിക്കളത്തിൽ ഒട്ടും ദയ ഇല്ലാത്ത പോരാളി... കളത്തിന് പുറത്ത് സാദാരണക്കാരിൽ സാധാരണക്കാരൻ.... താൻ വലിയവനെന്നു പറഞ്ഞു നടക്കുന്നവർ കണ്ട് പഠിക്കണം ഈ മനുഷ്യനെ.... ❣️
@user-yi6rt6ct1d
@user-yi6rt6ct1d 2 жыл бұрын
ചെൽസിയുടെ മുത്ത് ഏത് കൊല കൊമ്പനെയും നിഷ്പ്രയാസം മണിച്ചിത്ര താഴിട്ട് പൂട്ടിയിട്ട് മുത്തിന് ഒര് ചിരിയുണ്ട് യാ മോനേ 😍😍
@AYOOB..PK.
@AYOOB..PK. 3 жыл бұрын
രോമാഞ്ചം ❤️❤️
@ragealpha5075
@ragealpha5075 3 жыл бұрын
That smile , that damn smile Kante ❤❤❤
@siyad5174
@siyad5174 3 жыл бұрын
Kante🔥❤️
@abs7126
@abs7126 3 жыл бұрын
ഇതുപോലെ ചിരികൊണ്ടും കാലുകൊണ്ടും ലോകം കീഴടക്കിയ മറ്റൊരു കളിക്കാരന്‍ ഉണ്ടായിരുന്നു സൗന്ദര്യമില്ലെന്ന് പറഞ്ഞ് വമ്പന്‍ടീമുകള്‍ നിരസിച്ചപ്പോള്‍,സൗന്ദര്യം തന്റെ കാലില്‍ ഒളിപ്പിച്ച് വച്ച് നൈലോണ്‍ വലകളെ പന്ത് കൊണ്ട് ചുംമ്പിച്ച കളിക്കാരന്‍ കരിയല കിക്കിന്റെ തമ്പുരാന്‍ ഡിന്യോ... റോണാള്‍ഡീന്യോ😍
@jayadevrajendran
@jayadevrajendran 3 жыл бұрын
ഫ്രാൻസ് ലോകകപ്പ് കിട്ടി ആഘോഷിച്ചു കൊണ്ട് ഇരുന്നപ്പോൾ, ആ കപ്പ് പിടിച്ചു ഒരു ഫോട്ടോ എടുക്കാനുള്ള ആഗ്രഹത്തോടെ അല്പം അകലെ നോക്കി നിന്ന Kante യെ കണ്ടു ഒരു ടീമംഗം അവനെ അടുത്തു വിളിച്ചു കപ്പ് കയ്യിൽ കൊടുത്തു.. ആ കപ്പ് പിടിച്ചു ഫോട്ടോ എടുത്തപ്പോളും ആ ചിരിയാണ് കാപ്പിനെക്കാൾ തിളങ്ങിയത്. 😊
@azad5star
@azad5star 3 жыл бұрын
നല്ല അവതരണം bro👍
@deepuconezone751
@deepuconezone751 2 жыл бұрын
താങ്കളുടെ അവതരണശൈലി പൊളിയാണ് 🥰🥰🥰🥰✌️✌️❤️
@faisalfaisal1566
@faisalfaisal1566 3 жыл бұрын
നിന്റെ അവതരണം കേട്ടു മുഴുവൻ കണ്ടു സൂപ്പർ
@kpnoorudheenmampad7485
@kpnoorudheenmampad7485 3 жыл бұрын
എംഗോളോ കാന്റേയുടെ മനോഹരമായ ചിരി പോലുള്ള മനോഹരമായ അവതരണം❤️👍 എഡിറ്റിങ്ങ് , അവതരണം , ക്ലാരിറ്റി .👍❤️
@shibiludheenthayyil202
@shibiludheenthayyil202 3 жыл бұрын
ചിരിച്ചു കൊണ്ട് കലികരെ veezthum
@sadarsadaru9453
@sadarsadaru9453 3 жыл бұрын
Kante 🔥
@ajithchandran1328
@ajithchandran1328 3 жыл бұрын
Machine💥
@safiyasfarm2673
@safiyasfarm2673 3 жыл бұрын
Haris.. Presentation is awesome.. Expecting more
@vishnu3946
@vishnu3946 3 жыл бұрын
Aaa chiri ann nammale talartunnat.... ♥️
@harikrishnanm6713
@harikrishnanm6713 3 жыл бұрын
ബാലൻഡിയോർ ഇനിയും ഉണ്ട് കളികൾ. ഒരു ടീം മേറ്റ്‌ kante യ്ക്ക് കൊടുക്കണം എന്ന് പറഞ്ഞപ്പോൾ മുതൽ അദ്ദേഹത്തിന്റെ ഫാൻ ആയി group ഉണ്ടാക്കുന്നവരോട് പുച്ഛം മാത്രം.. ഒരു മാസം മുൻപ് കേട്ട പേര് മാത്രം kante.. ഈ വീഡിയോ ന്യൂ ജൻ വെറൈറ്റി ന്യൂസ് മാത്രം.. ഈ കമന്റ്‌ ഇട്ട ആളുകളിൽ എത്ര ഹാർഡ് core ഫാൻസ്‌ ഉണ്ട്. ഒരാളും ഉണ്ടാവില്ല. Naymar, messi, Christiano ഓക്കെ എതിരാളി ആയി വന്നാൽ തീർന്നു Canteyude ഫാൻ Power. തോറ്റാലും power ആണെന്ന് തള്ളുന്ന ന്യൂ ജൻ കാരോട്.. എല്ലാവരും മനുഷ്യൻ ആണ് തോറ്റാലും സങ്കടം ഓക്കെ എല്ലാവർക്കും ഉണ്ടാകും ഒരു പവറും ഉണ്ടാവില്ല അപ്പോൾ..
@mohammedshajal546
@mohammedshajal546 3 жыл бұрын
Synonym of humble💙
@shamolshahza9995
@shamolshahza9995 3 жыл бұрын
ഒരിക്കലും മറക്കണ്ട kanteee
@erosegaming569
@erosegaming569 3 жыл бұрын
😘😘😘😘😘😘😘😘 NGOLOOOOOOOOOO
@vishnupr1880
@vishnupr1880 3 жыл бұрын
KANTE uyir 😘😘😘😘😘😘🔥💙💙😘
@nujoobtc
@nujoobtc 3 жыл бұрын
നല്ല അവതരണം 💕💕
@ramshirazz7411
@ramshirazz7411 3 жыл бұрын
Football ന്റെ സൗന്ദര്യം കാന്റെയിലൂടെ ❤️❤️
@AjmalAju-xn7hq
@AjmalAju-xn7hq 3 жыл бұрын
Kante 🙌🏻💖 the enough player in history of football
@ramisrms4019
@ramisrms4019 3 жыл бұрын
Video.... Superb... 🔥🔥🔥😍😍😍😍
@madridistahalamadrid1052
@madridistahalamadrid1052 3 жыл бұрын
A chiri nokanda kalathil avenn oru silent killer ann 😍😍😍
@7.jaseemmohammed113
@7.jaseemmohammed113 3 жыл бұрын
Inspired 🌠
@muhammedanasks5994
@muhammedanasks5994 3 жыл бұрын
Ngolo... 🥰
@arshid1014
@arshid1014 3 жыл бұрын
kante🥰🥰🥰
@nishadk1722
@nishadk1722 3 жыл бұрын
ishtapettu subscribe cheythu
@arjun4981
@arjun4981 3 жыл бұрын
kante❤️🔥😘
@faristhangal3587
@faristhangal3587 3 жыл бұрын
Ee videokku dislike undakilla Karanam otteperu kante 😍
@yusufislam6947
@yusufislam6947 3 жыл бұрын
Cante❤️❤️
@nsha4535
@nsha4535 3 жыл бұрын
love him..KANTE
@Manosh_8089
@Manosh_8089 3 жыл бұрын
Kante 🥰
@ashrafa9430
@ashrafa9430 2 жыл бұрын
കന്റെ... ❤❤❤❤മുത്താണ്
@fazalmuhammed2354
@fazalmuhammed2354 3 жыл бұрын
Spell ലെസ്റ്റർ സിറ്റി. I am not Pandith, but just want to inform, 🙏
@harisnenmara6569
@harisnenmara6569 3 жыл бұрын
Thanks Bro 🌸
@zadvibe8895
@zadvibe8895 3 жыл бұрын
Good presentation 👍👍
@akhilkumar4979
@akhilkumar4979 3 жыл бұрын
ചിരി❤️❤️❤️❤️❤️❤️❤️❤️
@shyamjith6149
@shyamjith6149 Жыл бұрын
KANTE 🇨🇵💞❤
@madebybazi
@madebybazi 3 жыл бұрын
nte ponn mone ipola kanane ee channel 😘😍
@raqeebpmelattur5491
@raqeebpmelattur5491 3 жыл бұрын
Pwoliii
@khadermt7095
@khadermt7095 3 жыл бұрын
ചെൽസി ഉയിർ
@sadique5388
@sadique5388 3 жыл бұрын
Kante💙
@peaceout9309
@peaceout9309 3 жыл бұрын
Swtham ayi oru song ula manushyan ane ithe😄😍😍😍😍
@arshh182
@arshh182 3 жыл бұрын
Smile killer😍🤩💋
@GloryOfAllah
@GloryOfAllah 3 жыл бұрын
Super........ Explanation
@faizicp
@faizicp 3 жыл бұрын
അവതരണം... സൂപ്പർ
@shafeekpallathadka9689
@shafeekpallathadka9689 3 жыл бұрын
നല്ലൊരു അവതരണം ശബ്ദം പൊളി
@jxjawad3496
@jxjawad3496 3 жыл бұрын
Good voice ,, go on mahn
@zaibuakku6976
@zaibuakku6976 3 жыл бұрын
നല്ല അവതരണം 👏👏👍
@mohammedsahad9330
@mohammedsahad9330 3 жыл бұрын
Awsome presentations bro❣️
@harisnenmara6569
@harisnenmara6569 3 жыл бұрын
Thanks Bro 🌸
@haneenminha6397
@haneenminha6397 3 жыл бұрын
Nte mwone❤️
@ajeeshpaleri305
@ajeeshpaleri305 3 жыл бұрын
Good presentation...
@riyazcm6207
@riyazcm6207 3 жыл бұрын
നല്ല അവതരണം ബ്രോ 👍🏻👍🏻👍🏻
@harisnenmara6569
@harisnenmara6569 3 жыл бұрын
Thanks Bro 🌸
@sadiqpattambi1346
@sadiqpattambi1346 3 жыл бұрын
നന്നായിട്ടുണ്ട്
@javidkeethadath2404
@javidkeethadath2404 3 жыл бұрын
Nalla avatharanam
@nazeeb3300
@nazeeb3300 3 жыл бұрын
Nalla avatharanam mazing❤
@harisnenmara6569
@harisnenmara6569 3 жыл бұрын
Thanks Bro 🌸
@arungeorge3531
@arungeorge3531 3 жыл бұрын
Kante ❤❤❤
@sulfikyl
@sulfikyl 3 жыл бұрын
വ്യത്യസ്തമായ അവതരണം...❤️
@spotnewsmalayalam3458
@spotnewsmalayalam3458 3 жыл бұрын
Kante 💥
@roshanreji7224
@roshanreji7224 3 жыл бұрын
ചിരി😘
@adeebbinshareef7677
@adeebbinshareef7677 3 жыл бұрын
𝐍𝐠𝐨𝐥𝐨♥︎
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 29 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 47 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 52 МЛН
HOW HIGH DO THESE PRO FOOTBALLERS KICK? ⚽️
0:15
Sinho
Рет қаралды 8 МЛН
Самый безбашенный футболист в истории
0:57
Советский Эксперт 2.0
Рет қаралды 518 М.
Asmr Belt Catching The Ball 🥋⚽️🏀🎈#shorts #challenge #asmr
0:12
Masoud Challenge
Рет қаралды 13 МЛН
HOW HIGH DO PRO FOOTBALLERS JUMP?🤯
0:15
Joris
Рет қаралды 6 МЛН
Самый Безумный Спор 😱
0:42
EpicShortsRussia
Рет қаралды 1,6 МЛН