എംടി കാലം നവതി വന്ദനം PART-03 | Mammootty | Mohanlal | MT Vasudevan Nair

  Рет қаралды 97,857

Manorama Online

Manorama Online

7 ай бұрын

അക്ഷരങ്ങളുടെ മഹാമനുഷ്യന് നൽകപ്പെട്ട ആദരം, എഴുത്തും സിനിമയും ചരിത്രവും കൈകോർത്ത സാംസ്കാരിക സംഗമവേദി. ഡിംസംബർ 22ന് കൊച്ചി ലെ മെറിഡിയനിൽ‌ നടന്ന എംടി കാലം നവതി വന്ദനം പരിപാടി വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. മമ്മൂട്ടിയെയും മോഹൻലാലിനെയും എംടിയുടെ ഇടംവലമിരുത്തി നടൻ സിദ്ദിഖ് നടത്തിയ സംഭാഷണമാണ് പരിപാടിയുടെ പ്രധാന ആകർഷണം.
എംടിയുടെ കഥകൾ ചെയ്യാനുള്ള ആവേശം ഒരിക്കലും അവസാനിക്കുന്നില്ലെന്നു മമ്മൂട്ടി പറഞ്ഞപ്പോൾ എംടിയുടെ തിരക്കഥയിൽ മാത്രമല്ല, അദ്ദേഹത്തിന്റെ സംവിധാനത്തിൽ അഭിനയിക്കാനുള്ള ഭാഗ്യവും തനിക്കുണ്ടായതായി മോഹൻലാൽ പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലിനെയും ഇടംവലമിരുത്തി നടൻ സിദ്ദിഖ് എംടിയുടെ കഥാപ്രപഞ്ചത്തിലേക്കു പിൻനടന്നപ്പോൾ ഓർമയുടെ സെല്ലുലോയ്ഡുകൾ നിറപ്പകർച്ചയിൽ തിളങ്ങി.
[ audio source @zenfulnocopyrightmusic ]
#mtvasudevannair #mtmovies #mtvasudevannairmovies #mtvasudevannairbirthday #mtvasudevannairstories #mammootty #mohanlal #mtscript #mtat90 #mtkalamnavathivandanam #mollywood #malayalamcinema
Subscribe to #ManoramaOnline KZfaq Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...

Пікірлер: 254
@SakuKrish
@SakuKrish 7 ай бұрын
സദയം 😢😢😢😢😢ഒരു വടക്കൻ വീരഗാഥ 🔥🔥🔥
@Advik76541
@Advik76541 7 ай бұрын
Pazhassiraja🔥🔥🔥
@Dreamcarnage649
@Dreamcarnage649 7 ай бұрын
സദയം ❤
@A.Youtuber
@A.Youtuber 6 ай бұрын
സദയത്തിലെ സത്യനാഥൻ ❤
@HarikrishnanM0
@HarikrishnanM0 6 ай бұрын
In Amruthamgamaya also Mohanlal had a totally different character.Villain and hero at the same time in same movie
@shabeerthottassery5720
@shabeerthottassery5720 6 ай бұрын
Sukrutham my favorite
@Sujeeshani
@Sujeeshani 7 ай бұрын
രംഗം, പഞ്ചാഗ്നി,അമൃതം ഗമയ, താഴ്‌വാരം, സദയം..പിന്നെ കഥയാട്ടം..ലാലേട്ടന് മാത്രം സാധിക്കുന്ന വിസ്മയം. എം ടി സാർ ലാലേട്ടൻ🙏🏻❤️ കാത്തിരിക്കുന്നു.. ഭീമനായി പകർന്നാടുന്ന മോഹൻലാലിനെ 🙏🏻🙏🏻
@UnknownUnknown-il9yf
@UnknownUnknown-il9yf 5 ай бұрын
Mohanlalinte Kunna ni vaayinn edukk poori
@messienthusiast7053
@messienthusiast7053 7 ай бұрын
*Siddique is also a legendary actor. He is currently the best all rounder of Malayalam.*
@jimmythehat579
@jimmythehat579 6 ай бұрын
Heavy music knowledge and lot of friends
@meowrbius
@meowrbius 6 ай бұрын
He is like Thilakan of this era
@vineethp1628
@vineethp1628 7 ай бұрын
സദയം ഇന്നും മനസിനെ നീറ്റുന്ന സിനിമ 🙏🏻ലാലേട്ടൻ ❤️
@jimmythehat579
@jimmythehat579 6 ай бұрын
Amrutham gamaya personal favourite,script overtakes acting, Best of Mohanlal MT combo,
@UnknownUnknown-il9yf
@UnknownUnknown-il9yf 5 ай бұрын
Mohanlal over aakki kulamaakkiya cinema thooriyeriyan thonnum
@moidukuniyil3696
@moidukuniyil3696 6 ай бұрын
മമ്മൂട്ടി എംടി ടീം combination, വടക്കൻ വീഗാഥ, പഴശ്ശിരാജ,സുകൃതം,, അക്ഷരങ്ങൾ, അടിയൊഴുക്കുകൾ,ആൾകൂട്ടത്തിൽ തനിയെ,ഉത്തരം,അനുബന്ധം,മിഥ്യ,etc
@vipins7393
@vipins7393 7 ай бұрын
The Epic Combo Mammootty - MT 🔥
@M.Aficionado
@M.Aficionado 6 ай бұрын
ആദ്യമായി ഒരു കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയും (വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ -1980) ആദ്യമായി നായകനായ സിനിമയും (തൃഷ്ണ -1981) ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ സിനിമയും (അടിയോഴുക്കുകൾ -1984) ആദ്യമായി ദേശീയ അവാർഡ് നേടിയ സിനിമയും (ഒരു വടക്കൻ വീരഗാഥ -1989) എം ടി യുടെ തൂലികയിലൂടെ സംഭവിച്ച നിയോഗം... ആത്മബന്ധം... ഗുരുവിന്റെ പ്രിയശിഷ്യൻ... മമ്മൂട്ടി!! 🤎
@ajayakumarvannadil3461
@ajayakumarvannadil3461 6 ай бұрын
മികച്ച സഹനടൻ (അഹിംസ)
@M.Aficionado
@M.Aficionado 6 ай бұрын
@@ajayakumarvannadil3461 അഹിംസ എംടി അല്ല, ടി ദാമോദരൻ ആണ്.
@rahulalappuzha
@rahulalappuzha 6 ай бұрын
താഴ്‌വാരം❤️അതൊരു ഒന്നൊന്നര പടമാണ് 🔥
@sathyanair5439
@sathyanair5439 6 ай бұрын
Powerful classic
@akshaym8405
@akshaym8405 7 ай бұрын
സദയം ❤ വീണ്ടും കാണാൻ ധൈര്യം ഇല്ലാത്ത സിനിമ
@sathyanair5439
@sathyanair5439 6 ай бұрын
Satyam
@febinphilip904
@febinphilip904 7 ай бұрын
Sadayam most haunting one
@Clockwise-ll6fz
@Clockwise-ll6fz 7 ай бұрын
Legendery Mammookka MT Vasudevan Nair Combo ♥😘🔥 Oru Vadakkan Veeragadha Sukurtham Kerala Varma Pazhassiraja
@BINS555
@BINS555 7 ай бұрын
സദയം ❤❤❤master piece of all MT movies.... Master of acting Mohan Lal ❤❤
@nasarudheennasarudheen611
@nasarudheennasarudheen611 7 ай бұрын
Athu ninaku mathara thonnunna oru pratheyathaka tharam asugam
@nasarudheennasarudheen611
@nasarudheennasarudheen611 7 ай бұрын
Oru vadakkan veeragatha Pazhashi raja Sukrtham
@aravindrajkr108
@aravindrajkr108 7 ай бұрын
​ Suhurtha ok classic Oru vadakkan veragatha ഇന്ന് കാണുമ്പോൾ നല്ല ആർട്ടിഫിഷ്യൽ അഭിനയം ആണ് Even dailogue delivery
@nasarudheennasarudheen611
@nasarudheennasarudheen611 7 ай бұрын
@@aravindrajkr108 athe thonnum enda karanam athu ellavarkum varilla chila fansinu varunna oru pratheyeka asugaman athinu ethu vare marunn kandethiyitilla
@BINS555
@BINS555 7 ай бұрын
@@nasarudheennasarudheen611 എനിക്കും 90% ആൾകാർക്കും (ഫാൻസോയിച്ച് ) പിന്നെ എംടി സാറിനും തോന്നിയത് ആണ് പറഞ്ഞത്
@sojoshow23
@sojoshow23 6 ай бұрын
സദയം.. ലാലേട്ടനൊപ്പം എന്റെ പപ്പയും.. കാലിക്കറ്റ്‌ ജയിലിൽ നിന്ന് കണ്ണൂർ ജെയിലിൽ ഹാൻഡ്ഓവർ ചെയ്യുന്ന പോലീസ് ഓഫീസർ... എം ടി സാറിന് മംഗളം പാടുന്ന സംഗീതം 🎉🎉🎉🎉Solly Teacher Calicut
@fardannoushad6242
@fardannoushad6242 6 ай бұрын
Lalettan was crystal clear in his words in this programme ❤
@priyaavinash3816
@priyaavinash3816 5 ай бұрын
Yes I observed that and it is very uncommon of Lal.
@vishnupkl273
@vishnupkl273 7 ай бұрын
വടക്കൻ വീരഗാഥ........ ഇനിയും ഉണ്ടാകുമോ ഒരു ഇതിഹാസം.......MT sir🙏
@sajutp3854
@sajutp3854 7 ай бұрын
M T, MOHANLAL രണ്ടാമൂഴം ഉടൻ സംഭവിക്കട്ടെ 👍
@prajeeshtkvava2040
@prajeeshtkvava2040 7 ай бұрын
ഒരേയൊരു MT🔥🔥വീരഗാഥാ ❤️സദായം ❤️നിർമ്മാല്യം 🔥സുകൃതം ❤️പഴശ്ശി ❤️കാത്തിരിക്കുന്നു അടുത്ത... രണ്ടാമൂഴം 💥💥waiting 🔥🔥🔥
@midhun603
@midhun603 6 ай бұрын
Kaathirikkatheyullooo 😂
@Sanusanu-hl6hq
@Sanusanu-hl6hq 6 ай бұрын
താഴ്‌വാരം
@sreehariml
@sreehariml 6 ай бұрын
Thaazhvaram❤
@alvins461
@alvins461 7 ай бұрын
എംടി വാസുദേവൻ നായർ - മോഹൻലാൽ ✅💯🔥
@shamsumshamsu6786
@shamsumshamsu6786 6 ай бұрын
ചെറ്റ തരം പറയരുത് 😮 എം ടി വാസു നായരും മമ്മൂട്ടിയും 😊
@alvins461
@alvins461 6 ай бұрын
​@@shamsumshamsu6786 endu chettatharam aaanu ende personal abhi prayam aanu njan paranjatu ninde abhiprayam ne Comments box itto enghotu undakkan varanda
@ASK-ce6ps
@ASK-ce6ps 6 ай бұрын
​@@shamsumshamsu6786അവന്റെ personal opinion ആണ് നിനക്കെന്താ ഇത്ര ജ്വര 🥴
@dhanyaknarayanan7192
@dhanyaknarayanan7192 6 ай бұрын
MT & Mammootty koottukettanu ettavum kooduthal paranju kettittuledh. Mohanlal fans aanju sremikunund lal combo ennu parayipikkan
@UnknownUnknown-il9yf
@UnknownUnknown-il9yf 5 ай бұрын
​@@alvins461nintammante poor with my Kunna poli samabvam
@M.Aficionado
@M.Aficionado 6 ай бұрын
"കുന്നത്ത് വെച്ച വിളക്ക് പോലെ ചെന്നേടം ചെന്നു ജയിച്ചു വാ...!" തൃശ്ശൂറിൽ വെച്ചു നടന്ന ഭീമം നാടകത്തിനു ശേഷം മമ്മൂട്ടിയെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞ വാക്കുകൾ...! 🤎 എം ടി യുടെ മാനസ പുത്രൻ... മമ്മൂട്ടി! ❤️
@user-uh8qi9og3p
@user-uh8qi9og3p 6 ай бұрын
എന്റെ മനസ്സിൽ എന്നും വേദന ഉള്ള സിനിമ സദയം 😢😢😢😢😢
@Irshad_Ep
@Irshad_Ep 7 ай бұрын
For Mohanlal Sadayam🔥 For Mammootty Oru Vadakkan Veeragadha🔥
@ssvtick5974
@ssvtick5974 7 ай бұрын
Everybody remembers Sadayam because its a movie beyond time. But truth is that all his movies are good❤
@jimmythehat579
@jimmythehat579 6 ай бұрын
Everyone miss amrutham gamaya ,personally script of Amrutham gamaya is brilliant than sadhayam , Mohanlal very rare character😊
@jaacmaat3553
@jaacmaat3553 7 ай бұрын
Sidhique is a great actor and he has a huge contribution and support to malayalam movie industry and he always stayed humble.
@remyakrishna4846
@remyakrishna4846 7 ай бұрын
Sadayam ...everlasting movie
@nasarudheennasarudheen611
@nasarudheennasarudheen611 7 ай бұрын
Mammootty Mt vadakkan veeragatha,pazhashiraja,sukrtham etc..
@utubeuser-cd3tu
@utubeuser-cd3tu 7 ай бұрын
ലാലേട്ടൻ MT🙏😍
@ameenmanzoor6908
@ameenmanzoor6908 7 ай бұрын
Lalettan ❤
@Sajooo-mq2ho4gf4f
@Sajooo-mq2ho4gf4f 7 ай бұрын
Best combo MT mammukka 🥰
@navinalbert7945
@navinalbert7945 7 ай бұрын
😮
@mohammedhassan-xq8gw
@mohammedhassan-xq8gw 6 ай бұрын
മലയാളം ഭാഷ ഉള്ളടത്തോളം കാലം എംടി എന്ന രണ്ട് അക്ഷരം ❤❤❤🎉🎉🎉
@shainsheed
@shainsheed 6 ай бұрын
എം ടി യുടെ കഥകളും സിനിമകളും സാഹിത്യങ്ങളിലൂടെ ഉണ്ടായ വാക്കുകളും കാലത്തിനു അധിതമാണ് കാലത്തിനു കാത്തു വെച്ച മഹാ പ്രതിഭ 🙏 ദൈവതിന് നന്ദി 🙏
@Dreamcarnage649
@Dreamcarnage649 7 ай бұрын
Waiting for രണ്ടാമൂഴം ❤mt💥lalettan💥
@M.Aficionado
@M.Aficionado 6 ай бұрын
ഗുരുവിന്റെ ആത്മകഥാ അംശം ഒന്നിലധികം സിനിമകളിലെ കഥാപാത്രങ്ങളിൽ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ച ശിഷ്യൻ... അക്ഷരങ്ങൾ (1984) സുകൃതം (1994) ഇനി ഇറങ്ങാനിരിക്കുന്ന "കടുഗണ്ണാവ: ഒരു യാത്രകുറിപ്പി"ൽ സാക്ഷാൽ എംടി യെ തന്നെ പ്രതിനിധീകരിക്കുന്ന കഥാപാത്രം... എം ടി -മമ്മൂട്ടി! 🤎
@raghunathraghunath
@raghunathraghunath 6 ай бұрын
സദയം.... ഹോ.... ഗംഭീരം... ഇന്നും കാണുമ്പോൾ വല്ലാതെ ഹൌണ്ട് ചെയ്യും.
@M.Aficionado
@M.Aficionado 6 ай бұрын
വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ... തൃഷ്ണ... അക്ഷരങ്ങൾ... ആൾക്കൂട്ടത്തിൽ തനിയെ... അനുബന്ധം... അടിയൊഴുക്കുകൾ... ഇടനിലങ്ങൾ... കൊച്ചുതെമ്മാടി... ഉത്തരം... മിഥ്യ... ഒരു വടക്കൻ വീരഗാഥ... സുകൃതം... കേരള വർമ്മ പഴശ്ശിരാജ... കടുഗണ്ണാവ: ഒരു യാത്രകുറിപ്പ്... 14 സിനിമകൾ... ഏറ്റവും കൂടുതൽ എം ടി കഥാപാത്രങ്ങളെ തിരശ്ശീലയിൽ അവതരിപ്പിച്ച മമ്മൂട്ടി! 🤎
@anzafibrahim
@anzafibrahim 7 ай бұрын
Mammootty +MT =classic
@malleenadhnk7214
@malleenadhnk7214 6 ай бұрын
താഴ്‌വാരം.... മികച്ച മലയാളത്തിലെ ആക്ഷൻ സിനിമ
@Akhiiii1
@Akhiiii1 7 ай бұрын
Lalettan × MT Combo 🤌💎
@skylark5249
@skylark5249 7 ай бұрын
Amruthamgamaya endoru beautiful movie aanu. I liked it way more than Sadayam. Sadayam oru painful movie aanu.
@india200
@india200 6 ай бұрын
Mammootty - MT combo😊
@ajsmashknocksout8636
@ajsmashknocksout8636 6 ай бұрын
സദയം ലാലേട്ടൻ ❣️❤️
@danishmohammed7766
@danishmohammed7766 6 ай бұрын
Mammootty -MT combo was❤
@TheStudioLife2023
@TheStudioLife2023 7 ай бұрын
Siddique is a really good moderator
@sajeeshkadakkottil
@sajeeshkadakkottil 7 ай бұрын
അമൃതംഗമയ ❤
@salujr415
@salujr415 6 ай бұрын
Megastar mammooty 🐐
@BINS555
@BINS555 7 ай бұрын
Sidhique best actor ❤ now in molywood
@mukundank3203
@mukundank3203 6 ай бұрын
മനോഹരം മതി.മതി. T. എന്ന സാഹിത്യ കുലപതിക്കു മനോരമ നൽകിയ നവതി വന്ദനം ഗംഭീരം. പല ചിന്തകളും സംഭവങ്ങളും മിന്നിമറഞ്ഞ ആസ്വാദനം. അഭിനന്ദനങൾ
@sealescobar7498
@sealescobar7498 7 ай бұрын
Lalettan -MT❤️
@samroodzain1234
@samroodzain1234 6 ай бұрын
Hariharan MT with Mammootty epic ✨
@sakhariyakt1188
@sakhariyakt1188 6 ай бұрын
നമുക്ക് അഭിമാനിക്കാം ഇങ്ങനെയുള്ള മികച്ച കലകാരന്മാരെ ലഭിച്ചതിന്
@rsd1923
@rsd1923 7 ай бұрын
Mammokka ❤❤❤
@sajumenon2705
@sajumenon2705 6 ай бұрын
Excellent speech Mohanlal!!! Niranja Tharavaditham
@salujr415
@salujr415 6 ай бұрын
The number one actor mammooty 🐐👑❣️
@shamseershan7076
@shamseershan7076 6 ай бұрын
Oru Vadakkan veeragaadha mammokka yude abinayam vera Leval 🔥🔥
@jishnumohanmp9391
@jishnumohanmp9391 6 ай бұрын
MT Mammootty movies are my Favourite ❣️✨️
@Pk-Bro369
@Pk-Bro369 7 ай бұрын
ഇക്ക MT🔥
@sanjotechz8188
@sanjotechz8188 7 ай бұрын
Pazhassi Kerala varma❤ & vadakkan veeragatha❤epic Molly wood ❤
@arunbabu826
@arunbabu826 6 ай бұрын
ആ കാൽ തൊട്ട് വന്ദിക്കാൻ ഒരു ഭാഗ്യം ലഭിച്ചു... എന്റെ ഈ ജീവിതത്തിലെ പുണ്യങ്ങളിൽ ഒന്ന് ❤.. കൂടെ തോളിൽ തൊട്ട് അടുത്തേക്ക് ചേർത്തു....
@aneeshgbanerjee
@aneeshgbanerjee 7 ай бұрын
27:58 "anthariccha"....smile kalakki!🤣🤣🤣
@shamseershan7076
@shamseershan7076 6 ай бұрын
Sadayam padathile lalettante abinayam oru malayaliyum marakkathilla❤️❤️
@BlackPanther-ty4cg
@BlackPanther-ty4cg 7 ай бұрын
Lalettan❤🔥 mt ❤
@Alchemist337
@Alchemist337 7 ай бұрын
ഈ എംടി ഇത് വരെ ചിരിക്കുന്നത് കണ്ടിട്ടില്ല
@iliendas4991
@iliendas4991 7 ай бұрын
Many Many Happy Returns of the day Sir 💐💐💐 God Bless You Sir Always 🙏🤲🙏🌹🌹🌹
@PR-dz3yl
@PR-dz3yl 7 ай бұрын
Sadhayam.Lalettttttaaa.. Ningal .....Genius..
@abhijithrachari9923
@abhijithrachari9923 6 ай бұрын
സദയം❤
@pramodsree2012
@pramodsree2012 6 ай бұрын
മമ്മൂക്ക MT legends
@Sanusanu-hl6hq
@Sanusanu-hl6hq 6 ай бұрын
താഴ്‌വാരം. സദയം
@udayakumar8819
@udayakumar8819 6 ай бұрын
23.00 കുന്നത്തു വെച്ച വിളക്കുപോലെ, വിജയിച്ചു വാ.. അങ്ങനെയാണ് അന്ന് എം ടി സർ പറഞ്ഞത്, ആ നാടകം കാണാൻ ഞാനും ഉണ്ടായിരുന്നു.. 🌹
@Vpr2255
@Vpr2255 6 ай бұрын
MT ടെ ചരിത്ര സിനിമ കൾ ലെ, dialogues ന്റെ വില മനസ്സിലാവാൻ മറ്റ് ചരിത്ര സിനിമകൾ കണ്ടാൽ മനസിലാവും ⚔️👑❤️
@noushadnoushuakkara8178
@noushadnoushuakkara8178 6 ай бұрын
മമ്മുക്ക ❤MT ❤
@captainjackSparrow-402
@captainjackSparrow-402 6 ай бұрын
ലാലേട്ടൻ ❤
@dhanyaknarayanan7192
@dhanyaknarayanan7192 6 ай бұрын
MT & Mammootty is the best Combo ever happened in mollywood. MTs most dear actor is mammootty thats why he gave most number of movies to him. Sukrutham is a classic movie❤
@eemauyau
@eemauyau 5 ай бұрын
unbiased! ഉളുപ്പുണ്ടോ മൈരേ. 🤣
@adithyan8880
@adithyan8880 6 ай бұрын
M.T sir is a great legend ❤❤
@PR-dz3yl
@PR-dz3yl 7 ай бұрын
Mammotty said he acted on stage Bheemam from Randamoozham. MT was present there. Later same MT wanted Mohanlal to do Bheema of Randamoozham. MT was so adamant that if Beeman gets life on screen it MUST be thru Mohanlal. No need to fight over actors. Mammoty is a good actor. We are lucky to have them both. Enjoy their talents rather than fighting for nothing
@rejithcnair1668
@rejithcnair1668 3 ай бұрын
U r wrong....Lal dreamt of being Bheeman in Randamoozham.... he approached MT.... nothing more.... 🙏🏽
@adarshmk9
@adarshmk9 6 ай бұрын
Utharam kidu film by mt
@captainjackSparrow-402
@captainjackSparrow-402 6 ай бұрын
ലാലേട്ടന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട് ❤️
@UnknownUnknown-il9yf
@UnknownUnknown-il9yf 5 ай бұрын
Lalintente kunna vaayinn edukk thaayoli
@RazalThottungal-rf9fk
@RazalThottungal-rf9fk 7 ай бұрын
Lalettan MT❤❤❤❤
@abhinandabhi1836
@abhinandabhi1836 6 ай бұрын
Mt sir ❤mammookka combo 🔥🔥
@sindhuks365
@sindhuks365 7 ай бұрын
❤ മമ്മൂക്കM. T. V💯👈
@kkcutz_5624
@kkcutz_5624 6 ай бұрын
Mammookka mt❤
@AnoopmAnu-re5lu
@AnoopmAnu-re5lu 6 ай бұрын
ഒൺലി vadakkan veeraghatha pazhassirajaa ♥️♥️♥️
@user-xg4lr6iy4t
@user-xg4lr6iy4t 7 ай бұрын
mammuka mt
@_nirmal.p.rajan_
@_nirmal.p.rajan_ 6 ай бұрын
Siddique’s anchoring is on point.
@tevezpthankappan2646
@tevezpthankappan2646 7 ай бұрын
MT മമ്മൂക്ക ലാലേട്ടൻ സിദ്ധിക്ക് ഇക്ക ❤️
@ajithasree3211
@ajithasree3211 6 ай бұрын
കേരള വർമ പഴശ്ശി രാജ ever👑🔥
@arjunsuresh342
@arjunsuresh342 6 ай бұрын
Without MT malayalam is EMPTY✨
@meowrbius
@meowrbius 6 ай бұрын
Don't forget Basheer
@nishadnishad6984
@nishadnishad6984 7 ай бұрын
Mammokka💕
@VKremixstudio
@VKremixstudio 6 ай бұрын
Sadhayam,Thazhvaaram👑
@Clockwise-ll6fz
@Clockwise-ll6fz 7 ай бұрын
Mammookka Fans Like Here ♥😘🔥 Sukurtham Oru Vadakkan Veeragadha Kerala Varma Pazhassiraja
@vineethcs5665
@vineethcs5665 6 ай бұрын
Nannayirunnu from part 01 to 03. Athil part 02 kooduthal eshtamayi.
@rahulrahuladiparambu6214
@rahulrahuladiparambu6214 6 ай бұрын
M. T sir ❤️❤️❤️❤️
@sajidne7114
@sajidne7114 6 ай бұрын
എം. ടി മമ്മൂട്ടി. അതാണ്. കോമ്പോ.എം. ടി. യുടെ. തിരക്കഥയിൽ. കൂടുതൽ.അഭിനയിച്ചത്. മമൂട്ടി. ആണ്.
@sadik5357
@sadik5357 6 ай бұрын
Mammookak Vadakan veera kadha Laletanu Sadhayam MT❤❤❤
@antopgeorge2778
@antopgeorge2778 6 ай бұрын
21:02 & 23:05 Aswathy's overwhelmed reaction! 🤎
@startingpoints5673
@startingpoints5673 7 ай бұрын
സദയം😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@mskdvlogs1340
@mskdvlogs1340 7 ай бұрын
എം. ടി സാർ.... മമ്മുക്കയും, ലാലേട്ടനും പോട്ടെ. രണ്ടാംമൂഴത്തിന് ഞാൻ ഡെയ്റ്റ് തരാം, നമുക്ക് മറ്റൊരു ഹിറ്റ് ഉണ്ടാക്കാം......
@KashiKashi-ic2bs
@KashiKashi-ic2bs 6 ай бұрын
Rangam super film❤❤
@MUVATTUPUZHAKKAARANSAQAFIMEDIA
@MUVATTUPUZHAKKAARANSAQAFIMEDIA 6 ай бұрын
അടിപൊളി PROGRAM !🎉!
@ma19491
@ma19491 6 ай бұрын
While Siddique and Mammookka are talking, M T is busy doing some hand- stretching.....may be he feels some numbness in his hands and Mohanlal is carefully watching him....he is only partially attentive to their speech..... that's Mohanlal...he is concerned about the legendary nonagenarian.❤❤❤❤❤❤
@user-nl2rr9ol9b
@user-nl2rr9ol9b 6 ай бұрын
ഒരു ആഗ്രഹം ഉണ്ട് മലയാളികൾക്ക് അടുത്ത ഒരു പടം ലാലേട്ടനെയും മമ്മൂക്കെയും ഒരുമിച്ച് അഭിനയിപ്പിക്കണം MT യുടെ തിരക്കഥയിൽ അത് ഒരു പുരാണ കഥ ആയാൽ നല്ലത് ആണ്
@lukmanvk6695
@lukmanvk6695 6 ай бұрын
Mammookka 🔥🔥❤️
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 18 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,1 МЛН
Samagamam with M .T Vasudevan Nair | EP:01  | Amrita TV Archives
38:24
Amrita TV Archives
Рет қаралды 22 М.
Mammootty - Part 1 | Nere chowe | Manorama News
23:31
Manorama News
Рет қаралды 1,2 МЛН
❗️XOTINI YOMON QURQIB KETTI 😱😱
0:18
HUSAN_SHORTS1
Рет қаралды 4,4 МЛН
БАТЯ И ТЁЩА😂#shorts
0:58
BATEK_OFFICIAL
Рет қаралды 5 МЛН
All creatures are from God #jesus #jesuschrist #jesuslovesyou
0:19
Jesus By Your Side
Рет қаралды 31 МЛН
БАБУШКИН КОМПОТ В СОЛО
0:19
PAVLOV
Рет қаралды 19 МЛН