എം ടി വാസുദേവൻ നായർ ജനിച്ച വീട്|MT Vasudevan Nair house|Kudallur|School of MT

  Рет қаралды 21,354

sreejithz vlog

sreejithz vlog

Жыл бұрын

Camera used :GoPro Hero 9
Shooting location videos playlist 👇: • Shooting location videos
Follow me on instagram👇: / sreejithz_vlog
Follow me on facebook👇: / sreejithz-vlog-1061399...

Пікірлер: 82
@MrShayilkumar
@MrShayilkumar Жыл бұрын
മഹാത്ഭുതങ്ങൾ ഉള്ളിലൊളിപ്പിച്ച സമുദ്രങ്ങളെക്കാൾ എനിക്കിഷ്ടം എന്റെ നിളയെ... എം.ടി
@dewdrops1239
@dewdrops1239 Жыл бұрын
മലയാളത്തിന്റെ , നമ്മൾ മലയാളികളുടെ പുണ്യമാണു എം.ടി സർ..ആതിരാനിലാവ്‌ ആകാശത്ത്‌ ആയിരം നക്ഷത്രങ്ങൾ മിന്നി തിളങ്ങുന്നു..മഞ്ഞണി നിൽക്കുന്ന കുന്നിൻ ചരിവ്‌....എം.ടി യ്ക്ക്‌ മാത്രം കഴിയുന്ന ചില പ്രകൃതി വർണ്ണനകൾ Thanks sreejith bro.......
@akshaygodgaming4189
@akshaygodgaming4189 Жыл бұрын
M T സാറിന്റെ നാടും വീടും കാണുക എന്നത് ഒരു സ്വപ്നമായി കരുതിയിരുന്നു ഇതുവരെ ഇപ്പോൾ ഇങ്ങനെയെങ്കിലും കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം MT സാറിനു പകരം MT സാർമാത്രം
@reshmascksvlog4121
@reshmascksvlog4121 Жыл бұрын
എം.ടി. യുടെ തറവാട്ടു വീട് ഒരു തവണ ഞാനും സന്ദർശിച്ചിട്ടുണ്ട്...Sreejith, dilin....Congrats
@akhilknairofficial
@akhilknairofficial Жыл бұрын
ഈ സ്ഥലങ്ങൾ ഒക്കെ കാണുമ്പോഴേ എന്തൊരു നൊസ്റ്റുവാ ❤😍👌🏻
@jayanmullasseri9096
@jayanmullasseri9096 Жыл бұрын
MT യുടെ വീട് കാണിക്കുമ്പോൾ കേൾപ്പിക്കുന്ന പാട്ട് പാടാൻ അറിയുന്ന വല്ലവരേയും ഏൽപ്പിച്ചാൽ കേൾക്കാനും ഇത്തിരി രസമുണ്ടാകും.
@valsanck7066
@valsanck7066 Жыл бұрын
വളരെ മനോഹരമാക്കാമായിരുന്ന ഒരു വീഡിയോ വളരെ വിരസമായിപ്പോയി. ഇത്രയും വലിയ ഒരെഴുത്തുകാരൻ്റെ വീടും, നാടും ഒക്കെ പരിചയപ്പെടുത്താൻ തുടങ്ങുമ്പോൾ കുറച്ചു ഗൃഹപാഠം ചെയ്ത് തയ്യാറായി വേണമായിരുന്നു അത്.
@jayarajvirat18vm88
@jayarajvirat18vm88 Жыл бұрын
നിളയുടെ കഥാകാരൻ പ്രിയപ്പെട്ട MT❤😊😊😊
@Dilindas
@Dilindas Жыл бұрын
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം. ടി യുടെ നാട്ടിൽ 🥰
@shakeelafasal5899
@shakeelafasal5899 Жыл бұрын
എം ടി സാറിന്റെ വീട് കാണിച്ചു തന്നതിൽ ഒരുപാട് thanks 😊😊😊
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@dileepkutu4460
@dileepkutu4460 Жыл бұрын
yes,, മലമൽക്കാവ് സ്കൂൾ,,, ✍️... എന്റെ ബാല്യം..... 3,,4 ക്ലാസ്സ്‌ അവിടെ യായിരുന്നു... പിന്നെ kb മേനോൻ തൃത്താല,, പിന്നെ കൂറ്റനാട് വട്ടേനാട്.... എം ടി സാറിന്റെ ആദ്യ നോവൽ എട്ടാം ക്ലാസ്സിലെ,, നിന്റെ ഓർമ്മക്ക് ,, അതാണ് ഞാൻ ആദ്യം വായിക്കുന്നത് ... തൃത്താല യും മലമകാവും ,, കരിയന്നൂർ റെയിൽവേ പാലവും നിള യും ,, എല്ലാം....... tnk you sreejitthetaa ... ഒരിക്കൽ കൂടി കാണിച്ചതിന്....... 🙏🏻
@ktnazar4751
@ktnazar4751 Жыл бұрын
ചുമ്മാ തള്ളല്ലേ മാഷേ 😊😄
@dileepkutu4460
@dileepkutu4460 Жыл бұрын
നിനക്ക് അത് തള്ള് ആയിട്ട് തോന്നിയോ.... ന്നാ അങ്ങനെ യാവട്ടെ...
@ashavasudevan4451
@ashavasudevan4451 Жыл бұрын
@@ktnazar4751 സ്കൂളിൽ പോയിട്ടേ ഇല്ലേ സഹോദരാ....
@SubiSubi123
@SubiSubi123 23 күн бұрын
Njanm കാരിയന്നുർ ആണ് 🫂
@Megha_pv
@Megha_pv Жыл бұрын
നിളയുടെ കഥാകാരൻ🥰🥰
@Vk-uo3ed
@Vk-uo3ed Жыл бұрын
പാലക്കാട് എന്ന് ഒരു പേരിന് മാത്രം പറയാം പാലക്കാട്‌ ആയിട്ടും ആ സംസ്കാരങ്ങൾ ആയിട്ടും ഒരു ബന്ധവും ഇല്ല ഈ സ്ഥലങ്ങൾക്ക് ,മലപ്പുറം ജില്ലയോട് ചേർന്ന് നിൽക്കുന്ന സ്ഥലങ്ങൾ ആണ് ഈ കൂടല്ലൂരും, ആനക്കരയും, കുമാരനല്ലൂരും ഒക്കെ..പൊന്നാനി താലൂക്ക് നോട് ചേർന്ന് നിൽക്കുന്ന സ്ഥലങ്ങൾ .എടപ്പാൾന്റെയും കുറ്റി പുറത്തിന്റെയും തൊട്ട് അടുത്ത് കിടക്കുന്ന സ്ഥലങ്ങൾ..പണ്ട് പൊന്നാനിയിൽ പെട്ട സ്ഥലങ്ങൾ ആയിരുന്നോ എന്ന് ഒരു ഓർമ്മ..
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
അതെ
@divyasajeev7310
@divyasajeev7310 Жыл бұрын
Yes
@DMJI87
@DMJI87 Ай бұрын
1969 vare ethu tholinja malappuram undayirunnath....ponnani 1969 vare palakkad aanu mt college okke victoriya palakkad aarunnu
@DMJI87
@DMJI87 Ай бұрын
chernnu nilkunna pakshe alla
@DMJI87
@DMJI87 Ай бұрын
dhanikanaya vyakthiye nokki athente father aanu ennu parayunna pole
@rpoovadan9354
@rpoovadan9354 Жыл бұрын
കൂടല്ലൂരിനെ കുറച്ചും കൂടി നന്നായി കാണിക്കാമായിരുന്ന്. പിന്നെ നിള യില്ലാതെ MT യുടെ കഥ പൂർണമാവില്ല. MT യുടെ കഥകളിലും നോവലുകളിലും ലാൻഡ് മാർക്ക് ആയ നിരവധി സ്ഥലങ്ങൾ കൂടല്ലൂരിൽ ഉണ്ടു അതൊന്നും കാണിച്ചില്ല. എങ്കിലും ഗുഡ് . 👍👏
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
അതെ
@MrShayilkumar
@MrShayilkumar Жыл бұрын
മനോഹരം. നിങ്ങൾ വരുന്ന route വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു.
@_ROUTE.VIBE_
@_ROUTE.VIBE_ Жыл бұрын
Thanks... Sreejith bai
@shameertv7545
@shameertv7545 Жыл бұрын
Bro nostalgic veedio cheyyu waiting anu bro👍💪💪✌️
@sandeepravi8112
@sandeepravi8112 Жыл бұрын
സൂപ്പർ ഇത് പോലെ വീഡിയോ പ്രതീക്ഷിക്കുന്നു അടുത്ത ലൊക്കേഷൻ വീഡിയോ ഏതാണ്
@deepaks4060
@deepaks4060 Жыл бұрын
Nice തറവാട്❤️waiting രണ്ടാമൂഴം
@mumtazismail298
@mumtazismail298 Жыл бұрын
Thanks a lot
@muhammedhabeeb6324
@muhammedhabeeb6324 Жыл бұрын
മച്ചാനെ മന്ത്ര മോതിരം എന്ന സിനിമയുടെ ലോക്ക്ഷൻ വീഡിയോ ചെയ്യുമോ പ്ലീസ്
@soudhaqata9196
@soudhaqata9196 Ай бұрын
Koritharikkunnu👌ThanksNammudeaswanthamAhamkarem👌🙏🤲
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
വളരേ നന്നായി...
@rafimuthu8330
@rafimuthu8330 Жыл бұрын
സൂപ്പർ സൂപ്പർ
@ashavasudevan4451
@ashavasudevan4451 Жыл бұрын
ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു നഷ്ടബോധം തോന്നുന്നു.എന്തു ചെയ്യാൻ കാലത്തെ പിടിച്ചു നിർത്താൻ കഴിയില്ലല്ലോ.
@somankarad5826
@somankarad5826 Жыл бұрын
എം ടി മലയാളത്തിന്റെ അഹങ്കാരം തന്നെ
@siljadenny7650
@siljadenny7650 Жыл бұрын
Madhavikutty ammayude punnayurkulam and nalepaatt veedum onu kanikumo
@Manojkumar-pt7xm
@Manojkumar-pt7xm Жыл бұрын
You done great job
@nikhilmr369
@nikhilmr369 Жыл бұрын
ചന്ദ്രനുദിക്കുന്ന ദിക്കിൽ, പാണ്ടിപ്പട മൂവിസ് ലൊക്കേഷൻ ചെയ്യാമോ...?
@user-oz4we7rf8f
@user-oz4we7rf8f Жыл бұрын
Hai sukamanno കുറെ നാളായി കണ്ടിട്ട്
@SREEJITHMNAIR-dc2yv
@SREEJITHMNAIR-dc2yv Жыл бұрын
Nastargic feeling,one request onv sirinte veetu onnu kaanikkamoo
@libinthomas6919
@libinthomas6919 Жыл бұрын
🌹🌹🥰🥰
@shameertv7545
@shameertv7545 Жыл бұрын
Nice vedio
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰
@Dilindas
@Dilindas Жыл бұрын
❤❤❤❤❤
@aariyasubhash6461
@aariyasubhash6461 Жыл бұрын
Hai ചേട്ടാ.... ഈ ഫുൾ song.. അയക്കുമോ..
@ak_moto_vlogz6832
@ak_moto_vlogz6832 Жыл бұрын
Sreejith Bro soudamini movie location review cheyyo
@aravindkrishnan2949
@aravindkrishnan2949 Жыл бұрын
❤🥰
@_goutham_p_s6951
@_goutham_p_s6951 Жыл бұрын
May I know where MT sir lives presently..kozhikode or kudallur..pl..zz.reply...
@ganeshbabu156
@ganeshbabu156 Жыл бұрын
💓💓💓
@user-yo9qr9wm5p
@user-yo9qr9wm5p Жыл бұрын
മണിച്ചിത്രത്താഴ് സിനിമയിലെ ഹിൽ പാലസ് scenes ചെയ്യാമോ?
@karthiksyam8806
@karthiksyam8806 Жыл бұрын
Great video 👏
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰🥰
@hafsathhafi8774
@hafsathhafi8774 Жыл бұрын
ഞങ്ങളുടെ നാട്ടിൽ നിന്ന് പോയിട്ടില്ല അല്ലേ ☺️👍👌🤝
@ajsthaan
@ajsthaan 28 күн бұрын
പുറപ്പെട്ടാൽ ഈ സ്ഥലമെത്താൻ എനിക്ക് 20 മിനിറ്റ് തികച്ചും വേണ്ട എന്നിട്ടും എന്ത് കൊണ്ട് പോയില്ല 🥺
@nimishavlogs4554
@nimishavlogs4554 Жыл бұрын
ഇങ്ങനെ ഉള്ള ഒരുപാട് വീഡിയോ നിങ്ങൾക് ചെയ്യാൻ ആവട്ടെ ❤❤❤❤❤❤👍👍👍👍 പിന്നെ ദിലീപ് ഏട്ടന് 👍👍👍👍
@malikap6764
@malikap6764 Жыл бұрын
Endeanade
@thomsonthadathil8484
@thomsonthadathil8484 Жыл бұрын
My favourite story of MT Is “Ninte Ormaykku “
@athulyababu5317
@athulyababu5317 Жыл бұрын
❤️❤️❤️❤️
@Aish-123-B
@Aish-123-B 5 ай бұрын
@arjunallu3350
@arjunallu3350 Жыл бұрын
ഹായ്.😍
@praveenchand8035
@praveenchand8035 Жыл бұрын
ന മസ്തേ തിരുമേനി 🙏
@koulath1181
@koulath1181 Жыл бұрын
Aviduthe nattukarekoodi ulpeduthamayirunnu m t lnammude abhimanamalle
@bennyvarghese2101
@bennyvarghese2101 Жыл бұрын
Palakad estam
@arunkv5662
@arunkv5662 Жыл бұрын
Hai
@ManojKumar-sd9sd
@ManojKumar-sd9sd 2 ай бұрын
😂❤
@vasudevannair9384
@vasudevannair9384 9 ай бұрын
വീടുകൾ കുറേക്കൂടി വിശദമായി കാണിക്കേണ്ടതായീരുന്നു. മഹാ ശില്പിയായ എംടിയുടെ പണിപ്പുര ക ഫോക്കസ് ചെയ്യാതിരു ന്നത് നിരാശയുണ്ടാക്കി. നീലത്താമര ക്കുളം എവിടെ? വീട്ടിൽ നിന്നുള്ള നഈളക്കആഴആച എവിടെ?? വീഡിയോ ജസ്റ്റ് ഇൻകംപ്ലീറ്റ്!
@vasudevannair9384
@vasudevannair9384 9 ай бұрын
നിളക്കാഴ്ച...
@dhaneshp284
@dhaneshp284 Жыл бұрын
എം.ടി.എന്ന വലിയ പേര് നന്ദി... ദിലീൻ and ശ്രീജിത്ത്
@akshaygodgaming4189
@akshaygodgaming4189 Жыл бұрын
പാലക്കാട്‌ ജനിച്ച എഴുത്തുകാരി രാജലക്ഷ്മിയുടെ വീട് കാണിക്കാമോ
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
ഉറൂബിന്റെ വീട് കാണിക്കൂ. പൊന്നാനി പൊന്നാനി CRK യും ഉണ്ടല്ലൊ
@roylong4830
@roylong4830 Жыл бұрын
💘 𝖕𝖗𝖔𝖒𝖔𝖘𝖒
@santhithomas4623
@santhithomas4623 Жыл бұрын
MT = Waste Charecterless man - who slept with his daughter's dance teacher, while his wife Pramila teacher worked to support him. The dance teacher was smart and hung on to him and produced this so-called daughter called Aswathy. Hypocrite. Writing good books does not give you good character.
@arjunmodularhomes2963
@arjunmodularhomes2963 Жыл бұрын
ഇസം പറയുന്ന ജാതി മുറി വാൽ പേറുന്നവർ
@seethalakshmi8247
@seethalakshmi8247 11 ай бұрын
എന്തൊക്കെ ചെയ്താലും ഹിന്ദുക്കളെ അപമാനിച്ചു സിനിമ എടുത്തു award കിട്ടിയതിൽ തീരെ മോശമായി. A whole generation was misguided by that movie which is an unforgivable mistake from your side. Legends like you should have been more careful.
@rageshnarayannarayan4075
@rageshnarayannarayan4075 Жыл бұрын
Sreejith bhay contact number ഒന്ന് അയക്കുമോ
@sreejithzvlog
@sreejithzvlog Жыл бұрын
Bro..pls email me
@rageshnarayannarayan4075
@rageshnarayannarayan4075 Жыл бұрын
i msgd u n fb mesenger also...pls check
@ambilisasi3275
@ambilisasi3275 5 ай бұрын
❤❤
@kdsuresh
@kdsuresh Жыл бұрын
@prameelap4902
@prameelap4902 14 күн бұрын
❤❤
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 28 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 63 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 28 МЛН