No video

ഞെട്ടിച്ച ക്ലൈമാക്സുകൾ 😲🔥 | Mamootty | Mohanlal | Movie Mania Malayalam

  Рет қаралды 115,244

Movie Mania Malayalam

Movie Mania Malayalam

9 ай бұрын

#bestmalayalamclimax
#bestmovieclimax
#bestmalayalammovie
#moviemaniamalayalam
#drishyam
#mumbaipolice
#mammootty
#mohanlal
#mamoottybestmovies
#mohanlalmovies
#Malayalambestclimax
#malayalammovieexplanations
#malayalammovie
#malayalamblockbustermovies
For Bussiness Enquiry, or Any Complaints, Video Removal Contact:
moviemaniachannel786@gmail.com
Disclaimer
*No copyright infringement intended.Original Video Rightfully Belongs to the Owner*
*This Channel Does Not Promot or Encourage Any Illegal Activities.*
The images used in this video are as fair use policy under section act 1976.
For Reference Purposes And to Promote the content we have used some images from the movie.

Пікірлер: 455
@roby-v5o
@roby-v5o 9 ай бұрын
21ഗ്രാംസ് തിയ്യറ്റർ പോയി കണ്ട സിനിമ👌👌കഞ്ഞി പകരം ബിരിയാണി കിട്ടിയ സന്തോഷം സത്യം 👌👌ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ല...
@ananddhanesan8496
@ananddhanesan8496 9 ай бұрын
Cbi k poya njan🥲
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍😍😍
@syamrajs963
@syamrajs963 9 ай бұрын
@@ananddhanesan8496 😂😂
@mrandmrsfilmytalks
@mrandmrsfilmytalks 9 ай бұрын
😊
@shyamsankar4146
@shyamsankar4146 9 ай бұрын
​@@ananddhanesan8496rand padathinum poya njn😏
@fawushoppie150
@fawushoppie150 9 ай бұрын
മുന്നറിയിപ്പ് ഇഷ്ടം❤❤.. മമ്മൂക്കയുടെ ക്ലൈമാക്സിലെ ചിരി 😢😢
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍😍
@megypsy_plus
@megypsy_plus 9 ай бұрын
കൊലച്ചിരി 😮
@vinayanmv3888
@vinayanmv3888 9 ай бұрын
Ee jathi sadanm
@Ajucr7
@Ajucr7 9 ай бұрын
Padam engne indd bro?
@niji698
@niji698 9 ай бұрын
Njan sherikum pedichu netti poyitte und 😮😮😮
@spyderman9615
@spyderman9615 9 ай бұрын
Mumabai police താൻ തന്നെ തന്നെയാണ് അന്വഷിക്കുന്നത് എന്ന് അറിയാത്ത നായകൻ 🔥
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍😍
@NEO-9048
@NEO-9048 9 ай бұрын
Araatt last valetta agent x🎉
@_______rizwan
@_______rizwan 9 ай бұрын
*kundan* !!😂🙌
@nourin723
@nourin723 9 ай бұрын
ബോഡിഗാർഡ് ക്ലൈമാക്സ്‌ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു 👍
@Vadakkan607
@Vadakkan607 9 ай бұрын
Aparichithan climax.....🥶👍🏻
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@ahamedbaliqu9118
@ahamedbaliqu9118 9 ай бұрын
ഇരട്ടയുടെ climax ശെരിക്കും ബ്രോ പറഞ്ഞപോലെ കിളി പറത്തി 😇😇😇
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍
@AlbertJoeFrancis
@AlbertJoeFrancis 9 ай бұрын
Watch old boy.. u ll thank me later
@antonycleetus
@antonycleetus 9 ай бұрын
ഇരട്ട climax കണ്ട് ശരിക്കും ഞെട്ടി. ഇത് കണ്ടതിനു ശേഷം ആ ദിവസം ആകെ വല്ലാതായി പോയി.
@hari-7
@hari-7 6 ай бұрын
​@@antonycleetus Disturbing climax anu
@ems5993
@ems5993 9 ай бұрын
ദൃശ്യം ഇരട്ട രണ്ടും ഞാൻ ഞെട്ടി മാമാ ഒന്നിനൊന്ന് മെച്ചം ഒരെണ്ണം മാസ്സ് ആയെങ്കിൽ മറ്റൊന്ന് നോവായി ഈരണ്ടിനെയും വെല്ലുന്ന ഒന്നും ഈ കൂട്ടത്തിൽ കണ്ടില്ല..എംഎം മറ്റുള്ളവയും കിടു ആണ് കേട്ടോ.. 😊😊😊😊
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍😍😍
@bgmsareawesome2443
@bgmsareawesome2443 9 ай бұрын
21 Grams An underrated gem🥶
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍👍
@editmania2007
@editmania2007 9 ай бұрын
21 grams.... One of the best and most underrated movie and climax 🔥🔥🔥🔥
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍
@jayanism6865
@jayanism6865 9 ай бұрын
ദൃശ്യം 1 ക്‌ളൈമാക്സ് 🔥അവസാന ഭാഗം കണ്ട് കിളി പോകാത്ത ഒരാളും ഇല്ല 😂 ദൃശ്യം 2 അത് വരെ slow ആയി പോയ.. സിനിമയിലേ last ഒറ്റ കോർട്ട് സീൻ കൊണ്ട് സിനിമ പോയ പോക്ക് പ്രേതെകിച്ചു ലാസ്റ്റ് bgm
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@nijomonsajisaji8417
@nijomonsajisaji8417 8 ай бұрын
ദൃശ്യം 2 ഞാൻ കണ്ട film സിൽ ഏറ്റവും മികച്ച climax.
@jerinphilipose614
@jerinphilipose614 9 ай бұрын
You missed Utharam and Kariyilakattupole. Both climax twists are emotional too. Ee kannikoodi climax twist was also emotional
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@Bangalore_Malayali
@Bangalore_Malayali 9 ай бұрын
7th Day യിലെ പോലെത്തന്നെ ഒരു ക്ലൈമാക്സ് ആയിരുന്നു “ലോഹം” സിനിമയിലെയും
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@MSDKOLATHUR-nz9wz
@MSDKOLATHUR-nz9wz 9 ай бұрын
എന്താ ചെയ്യുക നിങ്ങടെ video notification കണ്ടാൽ പിന്നെ ഒന്നും നോക്കാതെ ഇങ്ങു വരും 🥱💖ഇതുവരെ അങ്ങനെ ഈ ചാനലിൽ comment ittittilla😂🤌😂🥰
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
Thank you bro😍😍
@tijup8137
@tijup8137 9 ай бұрын
'Manichitrathazu' also have a great climax twist. Should have include it as well 😊
@anaswarbaburaj6339
@anaswarbaburaj6339 9 ай бұрын
But the whole movie was great and engaging. Masterpiece
@Midhun-1994
@Midhun-1994 9 ай бұрын
ഇരട്ട Climax:; അറിയാതെ കണ്ണ് നിറഞ്ഞു 😢
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😔
@AlbertJoeFrancis
@AlbertJoeFrancis 9 ай бұрын
Watch old boy...u ll thank me later
@amr_media.
@amr_media. 9 ай бұрын
സേതുരാമയ്യർ സിബിഐ യിൽ ജഗദീഷ് വില്ലൻ ആകുന്നത് ഒരു വമ്പൻ twist ആയിരുന്നു...
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@nijomonsajisaji8417
@nijomonsajisaji8417 8 ай бұрын
നമ്മൾ ഒന്നും ഓർക്കുക പോലും ഇല്ല.ഈ video തുടങ്ങിയപ്പോൾ ആദ്യം ഓർമ്മ വന്നത് സേതുരമയ്യർ cbi
@krishnank7300
@krishnank7300 9 ай бұрын
ജോജുവിന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് മൂവി. ജോസഫ് 👏👍
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍😍😍
@muhammedfayis908
@muhammedfayis908 9 ай бұрын
പൊറിഞ്ചു മറിയം ജോസ്
@AmalViswanatan
@AmalViswanatan 2 ай бұрын
ഇരട്ട നായാട്ട്
@shylasimon8215
@shylasimon8215 8 ай бұрын
'മുന്നറിയിപ്പ് ' ഞാൻ ഞെട്ടിപ്പോയ climax ആണ്.
@vigneshvignesh6995
@vigneshvignesh6995 6 ай бұрын
6:23 A movie and its climax that still haunts the audience to this very day. And that smile! 🥶
@punchaami6248
@punchaami6248 9 ай бұрын
ഡിക്റ്റീവ് ...🔥🔥🔥 വന്ദനം ... രാക്കിളിപ്പാട്ട് .... നന്ദനം ....
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@JMW0702
@JMW0702 8 ай бұрын
Grandmaster... അടയാളം... ഉത്തരം...
@divyachandran7676
@divyachandran7676 9 ай бұрын
Always Ratchasan❤
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍
@LIFE-xl6ks
@LIFE-xl6ks 9 ай бұрын
7nth day 🔥mumbai Police 🔥Dictative🔥Tiger🔥memorice Drishyam🔥 climax🔥🔥
@shafijamohmd6670
@shafijamohmd6670 9 ай бұрын
മുംബൈ പോലീസിന്റെ തിരക്കഥ ഓർത്ത് ഒരുപാട് അത്ഭുതം തോന്നിയിരുന്നു കൊന്നത് താനാണ് എന്ന് പോലീസായ കൂട്ടുകാരനോട് പറയുന്നു ആ നിമിഷം ആക്‌സിഡന്റ് ആവുന്നു ഓർമ പോവുന്നു എന്നാൽ അത് കേട്ട കൂട്ടുകാരൻ എന്തിന് കൊന്നു എങ്ങനെ കൊന്നു എന്ന് അറിയാൻ ഓർമ പോയ അയാളെ തന്നെ കേസ് ഏല്പിക്കുന്നു പൂർണമായും മറ്റൊരാളായി മാറിയ നായകൻ അവസാനം ഓർമ വന്നു തിരിച്ചറിയുന്നു
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍👍
@shajizzworld-od6zw
@shajizzworld-od6zw 8 ай бұрын
ക്ലൈമാക്സ്‌ മുഴുവൻ പറയേണ്ടായിരുന്നു, മുന്നറിയിപ്പ് ഞാൻ കണ്ടിട്ടില്ല ഇപ്പൊ ക്ലൈമാക്സ്‌ അറിഞ്ഞ സ്ഥിതിക്ക് കാണാനുള്ള താല്പര്യമില്ലാതായി
@rahulram8292
@rahulram8292 9 ай бұрын
Varathan സിനിമയിലെ ക്ലൈമാക്സ്‌ പൊളിയായിരുന്നു
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@dreamshore9
@dreamshore9 9 ай бұрын
മലയാളത്തിലെ കിളി പറത്തിയ ആദ്യ ചിത്രം ഉത്തരം സിനിമ ആണ്, ഇരട്ട, തങ്കം എല്ലാം ഈ സിനിമയുടെ concept flow ആണ് ഫോളോ ചെയ്തത്....
@user-bd8ds2pm8q
@user-bd8ds2pm8q 9 ай бұрын
മലയാളത്തിലോ 😅
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍👍
@vincyvincent4019
@vincyvincent4019 9 ай бұрын
@@user-bd8ds2pm8q pazhaya film utharam. Puthiya utharam alla
@nithya9644
@nithya9644 9 ай бұрын
Exactly. ഉത്തരം ഞാൻ എപ്പോൾ tv യിൽ വന്നാലും കാണും
@NoOne-no9te
@NoOne-no9te 9 ай бұрын
1. ബോഡി ഗാർഡ് 2. ലൗവ് 3. മുന്നറിയിപ്പ് 4. 7th ഡേ 5. ജോസഫ് 6. അപരൻ (Don) 7. 21 gms 8. ഇരട്ട (Vengeance Trilogy, Old boy ) 9. ദൃശ്യം 10. മുംബൈ പോലീസ്
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@SAMAD2804
@SAMAD2804 9 ай бұрын
Bro love enna movie evdeyum kaanan illallo🥲tg il polum kittanilla
@shyamsankar4146
@shyamsankar4146 9 ай бұрын
​@@SAMAD2804njan kandirunu
@the_king-_
@the_king-_ 9 ай бұрын
​@@SAMAD2804net flix il und, telegram lum und, love 2020 enn nokk
@sreejithkumar2209
@sreejithkumar2209 9 ай бұрын
Tiger climax
@MSDKOLATHUR-nz9wz
@MSDKOLATHUR-nz9wz 9 ай бұрын
സേതുരമയ്യർ CBI Climax ജഗതിഷ് villain twist🤌🔥🔥
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@Shamskazmi786
@Shamskazmi786 9 ай бұрын
അനാർക്കലി climax 🔥🔥
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@s.geethanjali7903
@s.geethanjali7903 9 ай бұрын
Jana Gana Mana യുടെ climax എന്താ വിട്ടുപോയേ?? 🙄
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
Oh sorry😔 10 ennamanu nokkiye. Next part undel ulppedutham👍
@fernoboy
@fernoboy 9 ай бұрын
The Tiger Musafir 🔥
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@babyjohnbabyjohn452
@babyjohnbabyjohn452 8 ай бұрын
ഡിക്ടറ്റീവ്
@MovieManiaMalayalam
@MovieManiaMalayalam 8 ай бұрын
👍
@the_king-_
@the_king-_ 9 ай бұрын
Winter most underrated movie
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@fmpodcast3370
@fmpodcast3370 9 ай бұрын
Ilaveezha poonjira climax thee aan disterb aayittulla twist aan ith 🥵
@mvcutz7398
@mvcutz7398 9 ай бұрын
Ohh Bro koopp ellaa padavum kanditt undallo🥲 njaan kaanathe aethelum undo ennu karuthi ee vazhi vannatha🙌 Anyway ee movies okke vere level aanu🔥❤
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍👍
@GAAmal
@GAAmal 4 ай бұрын
Ellam gambheeram. But the top notches are Mumbai Police, Dhrishyam and Munnariyippu. Never ever expected such great plot twists.
@Luke__antony
@Luke__antony 9 ай бұрын
മുന്നറിയിപ്പ് 🔥ദൃശ്യം 🔥മുംബൈ പോലീസ് 🔥
@dreamshore9
@dreamshore9 9 ай бұрын
അപരൻ, iratta രണ്ടിന്റെയും climax ending plot identity crisis ആണ്, സ്വാതന്ത്ര്യം ഇല്ലാത്തതിനേക്കാൾ ഭീകരം ആണ് അത്
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@razimadappally1152
@razimadappally1152 9 ай бұрын
മലയാളത്തിലെ ഏറ്റവും മികച്ച ക്ലൈമാക്സ്‌ ടിസ്റ്റ് ഒരു പക്ഷെ മുംബൈ പോലിസ് ആവും
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍😍😍
@dreamshore9
@dreamshore9 9 ай бұрын
ലിസ്റ്റിൽ ഇല്ലാത്ത നെട്ടിച്ച അപാര climax ട്വിസ്റ്റ്‌ പടങ്ങൾ... ഇറങ്ങിയ കാല ഘട്ടം നോക്കി പരിഗണിക്കണം.... 1. ഉത്തരം 2. ആയിരം കണ്ണുകൾ 3. ചരിത്രം 4. ഈ തണുത്ത വെളുപ്പാൻ കാലത്ത് 5. ഈ കണ്ണി കൂടി 6. Detective 7. ആയുർ രേഖ 8. Cbi 1 9. യവനിക, കരിയില കാറ്റു പോലെ 10. മൂന്നാമതൊരാൾ 11. മയിൽ പ്പീലി ക്കാവ് 12. Carbon 13. കാണാതായ പെൺകുട്ടി 14. ലേഖയുടെ മരണം ഒരു flash black 15. പോസിറ്റീവ്
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@dakshina2486
@dakshina2486 9 ай бұрын
Banking hours
@abhijithmk698
@abhijithmk698 9 ай бұрын
ക്ളൈമാക്സ് ഓഫ് മയില്പീലിക്കാവ് was വേറെ ലെവൽ
@Midhun-1994
@Midhun-1994 9 ай бұрын
ഉത്തരം 👌👌
@bavoosentertainmentview908
@bavoosentertainmentview908 9 ай бұрын
Classmates
@devakrishna4597
@devakrishna4597 9 ай бұрын
aparichithan❤️✨
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@gamerjr4457
@gamerjr4457 9 ай бұрын
Varathan 🔥
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@szobo_08
@szobo_08 7 ай бұрын
Ma oori polimera ennoru telugu movie und twistukalude oru pooram thanne und orukalum ennan patatha athreyumathikam twistykal .ijjathi storyum twistumulla one of the most underrated movie of alltime ennoke parayam 2 movies aan athinte erangeetullath padam theernitilla ini 3rd movie eranganumd waiting aan... Sathyam paranja athinte second part kanditt kili poyi ijjathi twistukaloke oru indian cinemayil.bro it is criminally underrated movie👌 must watch🔥 But sadly malayalam dub kitanillenn thonunnu😢
@roby-v5o
@roby-v5o 9 ай бұрын
7th ഡേ 👌👌👌എന്റെമോ ഒരു രക്ഷയും ഇല്ല 🎉🎉
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍
@amalthala5438
@amalthala5438 9 ай бұрын
Mammoottyude - The Truth 🔥
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@sagarn1989
@sagarn1989 9 ай бұрын
Movie mania🛐🔥💯👌🏻👌🏻
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍
@369GOAT
@369GOAT 9 ай бұрын
Munnariyippu 😮😮😮uff super
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍
@samyukthrocks4699
@samyukthrocks4699 9 ай бұрын
എബ്രഹാമിന്റെ സന്തതികൾ സിനിമയുടെ ക്ലൈമാക്സ് ഒരു രക്ഷയുമില്ല പുതിയ നിയമം സിനിമയുടെ ക്ലൈമാക്സ് ഒരു രക്ഷയുമില്ല ഗ്രേറ്റ് ഫാദർ മൂവിയുടെയും ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല അഞ്ചാം പാതിര വേറെ ലെവൽ ക്ലൈമാക്സ് 🔥🔥🔥🔥🔥
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@haripriyach6744
@haripriyach6744 9 ай бұрын
Ithinte 2nd part vennam bro ❤please
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
Sure
@Anjana_M
@Anjana_M 9 ай бұрын
ലൂക്ക,❤️ അപചിതൻ❤️
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@dpkgr8
@dpkgr8 9 ай бұрын
Ettavum kili parathiyathum innum haunting aayi thonniythum Utharam climax aanu .
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍👍
@abbaspeechani3369
@abbaspeechani3369 9 ай бұрын
ജിത്തു ജോസഫ് ചിത്രങ്ങളുടെ വിജയം തന്നെ ക്ലൈമാക്സ്‌ ആണ്
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@AHDLegend
@AHDLegend 9 ай бұрын
Super video bro nalla Collotion
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
Thank you
@error1069
@error1069 9 ай бұрын
Drishyam Ramaleela 💖
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@sandeeps8345
@sandeeps8345 9 ай бұрын
2harihar nagar ashokan villain In ghost house in nedumudi Venu villain athilum twist nedunudi venu villain aanennullathu mukeshinum friendsinum ariyamamayirunnu ennathu.
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍😍
@smj_yt_
@smj_yt_ 9 ай бұрын
Climax il nayakan allel nayika marichu pokunna movies enna content il oru video cheyumo?
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍👍
@Vishnu2255-x4f
@Vishnu2255-x4f 9 ай бұрын
ദൃശ്യം ഒരേ പൊളി❤❤❤❤❤
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍
@abshanaab3106
@abshanaab3106 9 ай бұрын
Memories ithil peduthayirunnu
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@Mr_dinka
@Mr_dinka 9 ай бұрын
anjam paathira🔥
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@ivinsoji2560
@ivinsoji2560 9 ай бұрын
Memories kude add akarunu
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
Memories Angane Njetti ennu parayan pattillallo bro. Padam kidu anu, investigationum Kollam. Pakshe Mumbai police, polokke twist illa
@Bangalore_Malayali
@Bangalore_Malayali 9 ай бұрын
“ഇരട്ട” പോലെത്തന്നെ കൊലപാതകം ആണെന്ന് വിചാരിച്ച് ആത്മഹത്യ ആണെന്ന് കാണിക്കുന്ന വേറൊരു സിനിമ ആയിരുന്നു “തങ്കം”
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
Mm👍👍👍
@saheed2584
@saheed2584 9 ай бұрын
ഇതിന്റെയൊക്കെ അപ്പാപ്പനായി മമ്മൂട്ടിയുടെ ഉത്തരം എന്ന പടം varum
@nithuschannel596
@nithuschannel596 9 ай бұрын
അഞ്ചാം പാതിരാ ❤
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@manudinakaran723
@manudinakaran723 9 ай бұрын
Arikil oraal.... Climax twist adipoli aann
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@LIJOJOHNSON03
@LIJOJOHNSON03 9 ай бұрын
7th day ഒരു രക്ഷയും ഇല്ല
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍
@ithanath3586
@ithanath3586 9 ай бұрын
Masterpiece il unnimukhundan villan aayi varunne orikkalum pratheekshikkatha twist
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍👍
@benzy9061
@benzy9061 9 ай бұрын
അപരൻ 😮
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍
@ytguys7146
@ytguys7146 9 ай бұрын
Love movie scene padam😍🔥
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍😍
@Nasthangaluderajakumaran242
@Nasthangaluderajakumaran242 9 ай бұрын
എല്ലാം പടം ❤️🔥
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@sarathprasad819
@sarathprasad819 9 ай бұрын
അപരൻ 2 വേണം പൊളിക്കും. Jayaram താല്പര്യം ഉണ്ടാവണം
@AmalViswanatan
@AmalViswanatan 9 ай бұрын
അതിന്റെ സംവിധായകൻ മരിച്ചുപോയി ഇനി അത് നോക്കണ്ട
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@muhammedriyas8326
@muhammedriyas8326 9 ай бұрын
Bro leo decoding ennaan katta waiting 🦁🔥
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
Official OTT varanam
@mr.stranger801
@mr.stranger801 9 ай бұрын
Mumbai police was not even predictable a bit 🥲
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@asnmediaworks3752
@asnmediaworks3752 9 ай бұрын
detective. 2007ലെ സുരേഷ് ഗോപിയുടെ movie 🔥
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@karthik.s.prabhu2353
@karthik.s.prabhu2353 9 ай бұрын
Banking hours Malayalam movie twist super aan
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍👍
@suramyams9000
@suramyams9000 9 ай бұрын
ഉത്തരം ❤❤❤
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@vijaylalettan2255
@vijaylalettan2255 9 ай бұрын
Drishyam ❤️
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@Sree__MT15
@Sree__MT15 9 ай бұрын
കൂമൻ ആസിഫ് അലിയുടെ അവസാനം കണ്ടപ്പോ സിനിമയുടെ കഥ തന്നെ മാറിപ്പോയി 💥
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@shafijamohmd6670
@shafijamohmd6670 9 ай бұрын
ഇതിലെ മുംബൈ പോലീസ്, ഇരട്ട,21ഗ്രാംസ് ഇതാണ് എനിക്ക് ഇഷ്ടപെട്ടത് ഇരട്ട വല്ലാത്തൊരു വേദന ആണ് തന്നത് കാരണം ഒരിക്കലും സ്വന്തം മക്കളോട് താനാണ് അച്ചൻ എന്ന് ഒരു അച്ഛന് വെളിപ്പെടുത്താൻ പറ്റില്ല അയാളുടെ ഫോട്ടോ പോലും മകളെ കാണിക്കാൻ പറ്റില്ല ആ കുട്ടിക്ക് അച്ഛനെ അങ്ങനെ കാണാനും പറ്റില്ല കാരണം തന്നെ നശിപ്പിച്ച ആളുടെ മുഖമാണ് അച്ഛന് വല്ലാത്തൊരു ഫീൽ ആയിരുന്നു അത്
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍👍
@Thasleema___.
@Thasleema___. 9 ай бұрын
Iratta💥🔥
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍😍
@Muhammedsinanpv
@Muhammedsinanpv 9 ай бұрын
First🙌🏻
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍
@vincyvincent4019
@vincyvincent4019 9 ай бұрын
ലവ് എന്ന ഫിലിം പോലെ തന്നെയാണ് മൂന്നാമതൊരാൾ എന്ന ജയറാം ജോതിർമയി സംവൃത സുനിൽ ചിത്രം
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@moviescomedyshorts9096
@moviescomedyshorts9096 9 ай бұрын
Adiran cinimayil Fahad fasil sayi pallaviyude muracherukkan ann ennum oru manasika rokhi ann ennum kanikkunnath oru nalla twist ayirunnu
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍👍
@firetail006
@firetail006 4 ай бұрын
സീനിയേഴ്സിലെ കുഞ്ചാക്കോ ബോബൻ്റേത് തീർത്തും അപ്രതീക്ഷിത പ്രകടനം ആയിരുന്നു
@Nasthangaluderajakumaran242
@Nasthangaluderajakumaran242 9 ай бұрын
മുന്നറിപ്പ് 😈
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍
@thors_x_7
@thors_x_7 9 ай бұрын
Korach movies koode suggest cheyyam , part 2 ondakumba use akane nallath 😂❤ 1 - urumbukal urangarilla 2 - nine 3 - ezra 4 - iraivan (athrakk onnulyelum erekore ) 5 - thaka thaka thak'arattu' 😂 6 - ila veezha poonjira
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@mrsearcher7198
@mrsearcher7198 9 ай бұрын
Athiran climax🔥🔥
@steveharrington2492
@steveharrington2492 9 ай бұрын
Mumbai Police💎
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍
@nithinmk2821
@nithinmk2821 9 ай бұрын
അഞ്ചാംപാതിര 😵
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍👍👍
@alphs77
@alphs77 9 ай бұрын
ഇലവീഴാപൂഞ്ചിറ 🔥
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@reshmap4455
@reshmap4455 8 ай бұрын
Sapthamashree thaskaraha,ramaleela, abrahaminte santhasikal, tiger, kohinoor, ancham pathira,winter, kanthara, ayal kadha ezhuthukayanu court scene, three kings,kurukkan,simon daniel the 7th day, Christian brothers
@pradeepanc442
@pradeepanc442 9 ай бұрын
Mumbai police 🎉
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@shaijushaiju8196
@shaijushaiju8196 9 ай бұрын
കാണാതായ പെൺകുട്ടി ഓൾഡ് മൂവി ക്ലൈമാക്സ്‌ വില്ലൻ മമ്മുക്ക
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍
@Zaid_muhd
@Zaid_muhd 9 ай бұрын
Loki s2>>>>>
@nopanicyt7722
@nopanicyt7722 6 ай бұрын
Garudan movie Biju Menon character change seen aahn
@abeypius4820
@abeypius4820 8 ай бұрын
Mumbai police Munnariyippu❤❤
@amaljr3666
@amaljr3666 5 ай бұрын
വരത്തൻ climax was🔥🤌🏻
@nivedsajeev2014
@nivedsajeev2014 9 ай бұрын
Fight club nte climax 🗿
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@roshhh123
@roshhh123 9 ай бұрын
Varathan ❤
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍😍😍
@shyamsankar4146
@shyamsankar4146 9 ай бұрын
8:54 അതിനേക്കാൾ ഞെട്ടൽ അത് കഴിഞ്ഞുള്ള മറ്റേ ജോജോ വിന്റെ ജീവിതം എങ്ങിനെ ആണ് എന്ന് ആലോചിച്ചിട്ടാണ്
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@Chilluzz
@Chilluzz 9 ай бұрын
He hanged himself.
@Akkumol00
@Akkumol00 9 ай бұрын
Nadiya kollapetta rathri
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
👍
@amigo6791
@amigo6791 9 ай бұрын
Drishyam ❤
@MovieManiaMalayalam
@MovieManiaMalayalam 9 ай бұрын
😍
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 1,1 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 1,1 МЛН