No video

ഞെട്ടിച്ചു കളഞ്ഞു 😳😳 ആട്ടം ജൂനിയേഴ്‌സ് 🙏🙏full

  Рет қаралды 2,097,323

31 MEDIAandVLOGS

31 MEDIAandVLOGS

Күн бұрын

നിങ്ങളുടെ വിലയേറിയ പ്രോത്സാഹനം കൊണ്ട് ഈ കുഞ്ഞു മക്കൾ അറിയപ്പെടട്ടെ 🙏🙏 എല്ലാവരിലേക്കും ഷെയർ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു #trending #now #kerala #m4tech #riyaz #attamkalasamithi #kantara #quatar2022 #worldcup #fifa22 #how #kunnamkulam #thrissur #kochi #band #folkband #folksong

Пікірлер: 981
@subusubair9142
@subusubair9142 2 жыл бұрын
കുട്ടികൾ മൊബൈലിന്റെയും ഗെയ്മിന്റെയും പിറകെ പോകുന്ന ഈ കാലത്ത് ഇത്തരം കലാവാസനയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ഉയരങ്ങളിൽ എത്തട്ടെ മക്കളെ 💞
@31mediaandvlogs14
@31mediaandvlogs14 2 жыл бұрын
theeerchayum
@user-qq1li1qy3i
@user-qq1li1qy3i 2 жыл бұрын
Yes💯🙂
@anuanas5758
@anuanas5758 2 жыл бұрын
Yes💯💯💯
@troublemaker397
@troublemaker397 2 жыл бұрын
Mobilinum game inum enthane appooppa kozhappam
@bijeeshbalakrishnan5338
@bijeeshbalakrishnan5338 2 жыл бұрын
🙏🙏🙏🙏
@abelf.chandy7943
@abelf.chandy7943 2 жыл бұрын
കുട്ടികളെ ഒരുമിപിച്ച വ്യക്തികൾക്ക് അഭിനന്ദങ്ങൾ😍😍😍
@bijeeshbalakrishnan5338
@bijeeshbalakrishnan5338 2 жыл бұрын
🙏🙏🙏
@abid44444
@abid44444 2 жыл бұрын
👍🏻🥰650 ആവാൻ സഹായിക്കുവോ
@bijuvaf486
@bijuvaf486 2 жыл бұрын
ഒന്നും പറയാനില്ല ഗംഭീരമായി
@faisucalicut2621
@faisucalicut2621 2 жыл бұрын
@Sudhira Aa 🤔
@sunojkumar3411
@sunojkumar3411 2 жыл бұрын
you are right
@shylajaj5286
@shylajaj5286 2 жыл бұрын
കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും പിടിയിലകപ്പെടാതെ പുതിയ തലമുറ ഇങ്ങനെ സന്തോഷമായും സമാധാനമായും ജീവിയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ പൊന്നുമക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🤗🙏🙏🙏🙏🙏
@31mediaandvlogs14
@31mediaandvlogs14 2 жыл бұрын
🙏🙏🙏🙏
@bijeeshbalakrishnan5338
@bijeeshbalakrishnan5338 Жыл бұрын
🙏🙏🙏🙏🙏
@jgftyjkk
@jgftyjkk Ай бұрын
👍😈😈😈😈😈😈😈 0:30
@lolan693
@lolan693 2 жыл бұрын
ആട്ടത്തിന്റെ നാട്ടിലെ പിള്ളേരല്ലേ ഇതിനും അപ്പുറം പൊരിക്കും ഇവർ 😍❤❤
@gameryt2k217
@gameryt2k217 2 жыл бұрын
Lola
@sheejajude2991
@sheejajude2991 Жыл бұрын
Sathyam
@divya818
@divya818 2 жыл бұрын
Ella midukkanmarkkum niranja kayyadi👌👌👌👌👏👏👏👏👏
@maric295
@maric295 Жыл бұрын
ഈ കുട്ടികളെ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🙏🏼🙏🏼🙏🏼🙏🏼🙏🏼
@MatheusHenrique-sb8rm
@MatheusHenrique-sb8rm 18 күн бұрын
Que Deus abençoe essas crianças para alcançarem alturas
@renjithkkkochu8764
@renjithkkkochu8764 2 жыл бұрын
നിരഞ്ജന്റെ കൊട്ട് 👌🔥എല്ലാരും 🔥
@bibinkrishnan4483
@bibinkrishnan4483 2 жыл бұрын
കണ്ണ് നിറഞ്ഞു 🥰🥰🥰..... മറ്റു കുട്ടികൾ ഇതൊക്കെ കണ്ട് പഠിയ്ക്കണം 👍👍👍 വീട്ടിൽ smart ഫോൺ ഇല്ലാത്ത പിള്ളേർ ആണെന്ന് തോന്നുന്നു അതിന്റെ ഇല്ലാത്തതിന്റെ ഗുണം അവരിൽ കാണുന്നുണ്ട്.. 🥰
@varikkaserry6554
@varikkaserry6554 Жыл бұрын
Xatly bro
@millionshades3888
@millionshades3888 Жыл бұрын
നീ ഏതാ
@manofgaming1642
@manofgaming1642 Жыл бұрын
Arem kand padikam alla jeevikendathu😂
@manuthevarkattil1160
@manuthevarkattil1160 2 жыл бұрын
പഴയ ബക്കറ്റും, പലകകളും, ഒക്കെ വെച്ചു പൊളിച്ച് അപ്പോൾ ഇവന്മാർക്ക് ഈ ഉപകരണങ്ങൾ കിട്ടിയാൽ, പിടിച്ചാൽ കിട്ടില്ല പൊളിക്കും ഇവന്മാർ ♥️♥️♥️♥️ അഭിനന്ദനങ്ങൾ 🌷
@DineshDinesh-sj9cd
@DineshDinesh-sj9cd Жыл бұрын
👌🙏🏻🙏🏻🙏🏻
@zaminahsemi4734
@zaminahsemi4734 2 жыл бұрын
Superb. ഞെട്ടിച്ചു കളഞ്ഞു ട്ടോ ശെരിക്കും.. ഇനിയും ഉയരങ്ങളിൽ എത്താൻ പറ്റട്ടെ ഈ കുട്ടീസ് നു ഒക്കെ 👍👍👍
@31mediaandvlogs14
@31mediaandvlogs14 2 жыл бұрын
സപ്പോർട്ട് ചെയ്ത് കൊണ്ടിരിക്കുന്ന എല്ലാവർക്കും നന്ദി 🙏🙏🙏🙏
@DREAMWORLDVENGARA
@DREAMWORLDVENGARA 2 жыл бұрын
ഇവരെ പിന്നിൽ ഉള്ളവർക്ക് ബിഗ് സല്യൂട്ട്, അതിമനോഹരം ,, കൂടുതൽ വാക്കുകളില്ല പറയാൻ 👍👍👍👍
@bijeeshbalakrishnan5338
@bijeeshbalakrishnan5338 2 жыл бұрын
🙏🙏🙏🙏
@31mediaandvlogs14
@31mediaandvlogs14 2 жыл бұрын
Thank u sir
@sreejitht6017
@sreejitht6017 2 жыл бұрын
നിങ്ങൾ എല്ലാം ലോകം അറിയുന്ന കലാകാരന്മാർ ആകും
@aboobackernidha1715
@aboobackernidha1715 Жыл бұрын
നന്നായിട്ടുണ്ട് മക്കളെ ഈ കൊച്ചു കലക്കാരൻമാർ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@greeli2512
@greeli2512 2 жыл бұрын
മൊബൈലീൽ ചുമ്മാ കുത്തിക്കൊണ്ടിരിക്കുന്ന എല്ലവർക്കും മാതൃകയാണ് ഇവർ. ദൈവം അനുഗ്രഹിക്കട്ടെ.
@cschristo945
@cschristo945 Жыл бұрын
മൊബൈൽ ഗെയിം എറ്റവും കൂടുതൽ കുട്ടികൾ ഇഷ്ട്ടപെടുമ്പോൾ ചെണ്ട മേളവും പാട്ടും ആയി വരുന്ന കുട്ടികൾ മറ്റുള്ള കുട്ടികൾക് ഒരു മാതൃക ആവട്ടെ കർത്താവെ ഈ കുട്ടികളെ അനുഗ്രഹിക്കണമേ 😘😘
@sarojinick4833
@sarojinick4833 Жыл бұрын
ഒരു പാട് അഭിനന്ദനങ്ങൾ കുട്ടികളെ.... ❤️❤️❤️❤️🙏🙏🙏🙏
@ushasarasakumar7000
@ushasarasakumar7000 Жыл бұрын
സൂപ്പർ മക്കളേ..👍👍👍👍 എല്ലാ പ്രതിഭകൾക്കും അഭിനന്ദനങ്ങൾ.❤🙏🙏❤❤🙋
@sandrasartsandrasart3338
@sandrasartsandrasart3338 2 жыл бұрын
എന്തോന്ന് മക്കളെ ഇതു പൊളിച്ചു അടിപൊളി❤❤❤
@appuvishnu5511
@appuvishnu5511 2 жыл бұрын
😍😍
@riyasva726
@riyasva726 Жыл бұрын
ഇനിയും ഒരുപാട് പാട്ടുകളും കുട്ടികളുമായി വരണം മക്കൾ മൊബൈൽ ഫോണിനും മയക്കുമരുന്നിനും അടിമയാകാതെ ഇതു പോലെ നല്ല നല്ല കലാരൂപങ്ങൾ കൊണ്ടുവരണം നന്നായി വരട്ടെ ഓരായിരം അഭിനന്ദനങ്ങൾ 🌹
@bijeeshbalakrishnan5338
@bijeeshbalakrishnan5338 Жыл бұрын
🙏🙏🙏🙏
@WalkwithRamith
@WalkwithRamith 2 жыл бұрын
പിള്ളേർ ✌✌🥰 no രക്ഷ .താള ബോധം പൈസ കൊടുത്തു വാങ്ങിക്കാൻ പറ്റാത്ത ഒന്നാണ് ഭാഗ്യം വേണം അതിനു 🌹👈♥️♥️♥️😍 bless you മക്കളെ
@aanapremi.
@aanapremi. Жыл бұрын
ആ കുട്ടികൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 😘😘
@niyasniyas1770
@niyasniyas1770 2 жыл бұрын
സൂപ്പർ മക്കളെ നിങ്ങൾ എല്ലാവരും ഇന്ത്യൻ ഗായകൻ മാർ ഇന്ത്യൻ ബാൻഡ് ആയി മാറും
@teamvibe4058
@teamvibe4058 2 жыл бұрын
😂
@ownvoicekrish2651
@ownvoicekrish2651 2 жыл бұрын
കിടുക്കാച്ചി... 😍🥰ലൈഫ് ഉണ്ട് മക്കളെ.. ആശംസകൾ 💞🌹🌹🌹🌹
@31mediaandvlogs14
@31mediaandvlogs14 2 жыл бұрын
thnx
@sukumarang8016
@sukumarang8016 Жыл бұрын
ഇതിൽ ഉൾപ്പെട്ട എല്ലാ മുത്തുകൾക്കും ഒരായിരം മുത്തം 👍👍👍
@princysijo2533
@princysijo2533 2 жыл бұрын
മക്കള് കലക്കി ചക്കര ഉമ്മ💕💕💕💕💕💕
@bineeshbini7484
@bineeshbini7484 2 жыл бұрын
അഭിനന്തനങ്ങൾ
@azeezvp7081
@azeezvp7081 2 жыл бұрын
ഇതുപോലെ സ്വന്തം കഴിവുകളിൽ വിശ്വസിച്ചു മുന്നോട്ടുപോവുക മിടുക്കന്മാരെ..
@vijisaji4143
@vijisaji4143 2 жыл бұрын
കുട്ടികൾ ഞെട്ടിച്ചു കളഞ്ഞു..... എല്ലാവർക്കും അതിമനോഹരമായ ഭാവി ആശംസിക്കുന്നു....... 👏👏👏👏👏👏👏👏👏👏
@t_r_i_c_i_k_yr_u_n_n_e_r6322
@t_r_i_c_i_k_yr_u_n_n_e_r6322 2 жыл бұрын
Thrissur piller allelum power aahney❤️💙🙌
@sunithasunitha1465
@sunithasunitha1465 2 жыл бұрын
Polichu makkaleeeee❤️❤️❤️❤️❤️❤️❤️
@ritto1541
@ritto1541 2 жыл бұрын
പൊരി ചൂ മക്കളേ തകർത്തു🎉👍
@digalchrist8170
@digalchrist8170 2 жыл бұрын
🌹👍👌👏😘🇮🇳 ഇതുപോലെ ഈ കുട്ടികളെ ആക്കി എടുത്ത ആ മഹാന്മാർ ഉണ്ടല്ലോ അവരെ എങ്ങനെയാണ് അഭിനന്ദിക്കേണ്ടത് എന്നറിയില്ല🌹👍 കാരണം കുട്ടികൾ തകർത്തു നാളെയുടെ പൊന്നോമനകൾ🌹👍
@31mediaandvlogs14
@31mediaandvlogs14 2 жыл бұрын
🙏🙏🙏🙏
@nidhiponnuz
@nidhiponnuz Жыл бұрын
കൊറോണക്ക് മുന്നേ ഞങ്ങളുടെ നാട്ടിലെ കുട്ടികൾ ശനി ഞായർ ദിവസങ്ങളിൽ ബക്കറ്റും, പെയിന്റ് പാട്ടയും കൊണ്ട് പറമ്പിൽ ഇരുന്ന് അത്ഭുതപെടുത്തും വിധം കൊട്ടിയിരുന്നത് ഓർത്തു പോയി... അന്ന് സപ്പോർട്ട് ചെയ്യാൻ ഇതുപോലെ സോഷ്യൽ മീഡിയ ഉണ്ടായില്ല. അതിന് ശേഷം ഒരുപാട് ഇതുപോലെ കഴിവുള്ള കുട്ടികളുടെ വീഡിയോ കാണുമ്പോൾ ഒക്കെ ഞാൻ ആ കാലം ഓർക്കും 🥰 All the best മക്കളെ ❣️
@31mediaandvlogs14
@31mediaandvlogs14 Жыл бұрын
thanks
@MpMp-wn2bo
@MpMp-wn2bo Жыл бұрын
100ഇൽ 100മാർക്ക്‌ കുട്ടികളെ ❤🙏🏼🙏🏼
@momzzangel9255
@momzzangel9255 2 жыл бұрын
Veree level.....pilleru polichu....♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰
@im_a_traveler_85
@im_a_traveler_85 2 жыл бұрын
ഈ കുട്ടികളെ എത്രയും പെട്ടെന്ന് സ്റ്റാർ മാജിക്കിൽ എത്തിക്കണം....
@sparks......7355
@sparks......7355 2 жыл бұрын
വേറെ എവിടെയും കണ്ടില്ലേ..
@gamingmusic1948
@gamingmusic1948 Жыл бұрын
എഞ്ചിന് 😂
@praveenpravivlogs
@praveenpravivlogs Жыл бұрын
😅
@musthafapnp8600
@musthafapnp8600 2 жыл бұрын
ഇതാണ് മോനെ മക്കളെ പാട്ട് ഇന്നത്തെ ലോകത്തെ മൊബൈൽ അങ്ങ് വിട്ടുകള മക്കളെ ഇതുപോലെത്തെ പരിപാടി ആയിട്ടും മക്കളും മുന്നോട്ടു പോണം ഇതാവണം നമ്മുടെ കേരളം ഇതായിരിക്കണം നമ്മുടെ കേരളം
@sanafarsu1947
@sanafarsu1947 2 жыл бұрын
Inganeyulla kuttikaleyan prolsahipikkendath😊👍🏻
@bijuscaria1185
@bijuscaria1185 Жыл бұрын
പഴയ Bony M ടീം പോലെ ഒരു ലോക . പ്രശസ്ത കലാകാരന്മാരാകേണ്ടവരാണ്. അഭിനന്ദനങ്ങൾ👍👍👍
@31mediaandvlogs14
@31mediaandvlogs14 Жыл бұрын
തീർച്ചയായും 🙏
@aneesafirotitel3392
@aneesafirotitel3392 Жыл бұрын
മിടുക്കന്മാർ 👍🥰
@tedmad8796
@tedmad8796 2 жыл бұрын
Kuppi pidich niknonentel aan karyam ellarum adipoli
@joshismith2373
@joshismith2373 2 жыл бұрын
മക്കളെ പൊളിച്ചു 💋👍👍👍👍👍
@ajeeshpr7594
@ajeeshpr7594 4 ай бұрын
സൂപ്പർ മക്കളെ ഒരുപാട് ഒരുപാട് പ്രോത്സാഹനം കിട്ടട്ടെ അഭിനന്ദനങ്ങൾ വളർന്നു വരുന്ന യുവ താരങ്ങളാവട്ട
@sumeshvlog8624
@sumeshvlog8624 2 жыл бұрын
സൂപ്പർ 👌🏻🌹
@kanakunamedia4408
@kanakunamedia4408 2 жыл бұрын
Eda saami paatinta idakk aaa peruppichille athayath thala Chenda avan polichu muthye
@bijeeshbalakrishnan5338
@bijeeshbalakrishnan5338 2 жыл бұрын
നിരഞ്ജൻ
@m23393
@m23393 2 жыл бұрын
സൂപ്പർ👏👏👏👏👏👍 ഇത്തരം ലഹരി തേടി പോകട്ടെ നമ്മുടെ വരുംതലമുറ.
@nitheeshp8395
@nitheeshp8395 2 жыл бұрын
പൊളി 😘😘😘😍👌👌👌👌
@ishaqkoppam8860
@ishaqkoppam8860 2 жыл бұрын
ഒരു രക്ഷയും ഇല്ല പിള്ളേർ പൊളിച്ചു 😍😍😍😍😍😍😍😍😘
@sujusunee821
@sujusunee821 2 жыл бұрын
Adipoli makkale🥰🥰
@pathoosvlog1189
@pathoosvlog1189 2 жыл бұрын
ആരും കുറവ് ഇല്ല എല്ലാരും ഒരുപോലെ കട്ടക്ക് 👍👍😍😍👌👌
@deepasunildeepasunil5611
@deepasunildeepasunil5611 Жыл бұрын
മക്കളെ പൊളിച്ചുട്ടോ 👌👌👌👌👌👌
@harikrishnankarthupriya8133
@harikrishnankarthupriya8133 2 жыл бұрын
കുഞ്ഞുങ്ങൾ പൊളിയാണല്ലോ... ഈശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ....
@vipinxaviersingerkochiyile9083
@vipinxaviersingerkochiyile9083 Жыл бұрын
പൊളിച്ചു makkale❤️❤️❤️😍😍
@aziazeez5803
@aziazeez5803 2 жыл бұрын
Oowwfff🔥🔥🔥 കഴിവ് 💯
@najunajuuz2589
@najunajuuz2589 2 жыл бұрын
Super 🔥🔥 Pwoli makkalss 👍🏻👍🏻🔥🔥
@alimuhammed5294
@alimuhammed5294 2 жыл бұрын
🙏🙏❤️❤️❤️❤️❤️❤️സൂപ്പർ ✌️ നല്ല ഭാവിയുള്ള മക്കൾ
@seenathpp295
@seenathpp295 Жыл бұрын
നമ്മുടെ ഈ മക്കൾക്ക്‌ നല്ലൊരു ഭാവി ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻
@aneeshkanjani7490
@aneeshkanjani7490 2 жыл бұрын
അടിപൊളി..... 💥💥💥
@jishnukunnool300
@jishnukunnool300 2 жыл бұрын
Super.adipoli.nalla veritty vedio
@jimshak9816
@jimshak9816 2 жыл бұрын
പിള്ളേര് പൊളിച്ചു 😂😂😍😍
@muhammaedsafvansappu9448
@muhammaedsafvansappu9448 2 жыл бұрын
അടുത്ത കൊല്ലം ചാവക്കാട് മണത്തല നേർച്ചക്ക് ബുക്ക്‌ ചെയ്തിരിക്കുന്നു നമ്മൾ ബുക്ക്‌ ചെയിതിട്ട് ഒരു പാട് പോഗ്രാം കിട്ടും ഒറ്റ ഒരു വാക്ക് വന്ന വഴി മറക്കരുത് 🤣🙏🙏🫣🫣പൊളി 💞💞❤️❤️ സൂപ്പർ
@bijeeshbalakrishnan5338
@bijeeshbalakrishnan5338 2 жыл бұрын
🙏🙏🙏
@anjalia6273
@anjalia6273 2 жыл бұрын
പൊളിച്ചു ഒന്നും പറയാനില്ല........ ♥️
@sudhia4643
@sudhia4643 2 жыл бұрын
പൊന്നുമക്കളെ. പൊളിച്ചല്ലോടാ.. എല്ലാ. ചുണക്കുട്ടന്മാർക്കും ❤❤❤. 🙏👌👍🙏👍👌🙏👍👌
@mujeebrahman4406
@mujeebrahman4406 Жыл бұрын
👍👍👍 നല്ല മക്കൾ
@muhammedhashirdk7208
@muhammedhashirdk7208 2 жыл бұрын
❤😍🥰🥰
@sureshsureshvkt8901
@sureshsureshvkt8901 2 жыл бұрын
Superb 💐💐
@m.gm.g5929
@m.gm.g5929 2 жыл бұрын
അടിപൊളി മുത്തു മണികളെ 👍👍👍👍🌹🌹🌹
@musthafac63
@musthafac63 2 жыл бұрын
സൂപ്പർ സൂപ്പർ ഇവരൊക്കെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത് 😍
@kathirmani7236
@kathirmani7236 Жыл бұрын
കൊള്ളാം മക്കളെ പൊളിച്ചെട 😍🔥🔥🔥 കേറിവാട.. മക്കളെ 🔥
@ammabagavathikalakshethram9026
@ammabagavathikalakshethram9026 2 жыл бұрын
Poli super 🔥🔥
@rsnithin3975
@rsnithin3975 2 жыл бұрын
Super. Anirudh and vijay sir ithu kannatte ennu prathikkkam
@bijeeshbalakrishnan5338
@bijeeshbalakrishnan5338 2 жыл бұрын
കണ്ടു
@skydays8963
@skydays8963 Жыл бұрын
വലിയ സന്തോഷം ആണ് കുട്ടികളുടെ ഈ അരങ്ങ് നൽകുന്നത്...😍👌👍
@raisalthazhath3387
@raisalthazhath3387 2 жыл бұрын
Ar rhamaan kanenda kuttikle eduth kond pokum 😍😍😍
@vishnusvijayans8506
@vishnusvijayans8506 2 жыл бұрын
അടിപൊളി സൂപ്പർ ആയി അത്ഭുതം തന്നെ നിങ്ങളുടെ കൂട്ടായ്മ
@jithumon10.bjithumon94
@jithumon10.bjithumon94 2 жыл бұрын
onnum parayan ella kollam 👍👍
@sukanyagangadharan8992
@sukanyagangadharan8992 2 жыл бұрын
മക്കളെ തകർത്തട. 👍👍🙏
@vaishnavramakrishnan7257
@vaishnavramakrishnan7257 2 жыл бұрын
3:03😍🔥🔥
@raagilmohan956
@raagilmohan956 2 жыл бұрын
Polichu❤❤❤❤❤ 💕💕💕💕
@muthuselvi6239
@muthuselvi6239 2 жыл бұрын
മിടുക്കന്മാർ
@hibavloger8808
@hibavloger8808 2 жыл бұрын
കുട്ടികളുടെ കഴിവ് അതാണ് പവർ
@DhaneshThimiri.
@DhaneshThimiri. 2 жыл бұрын
കിടിലോൽക്കിടിലം 🥰🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@user-mz5wj6xx2y
@user-mz5wj6xx2y 2 жыл бұрын
Kollam makkale
@ushajayakumar259
@ushajayakumar259 2 жыл бұрын
Sooper makkale plichu🥰
@_ajju_tiptop_7269
@_ajju_tiptop_7269 2 жыл бұрын
Polich🥵💥
@Sunshine-kd5cg
@Sunshine-kd5cg 2 жыл бұрын
Really cute and talented....wishing u all success boys..keep going
@Actorshivayogi2165
@Actorshivayogi2165 2 жыл бұрын
All the best❤️
@remyaabhilash-zh9xe
@remyaabhilash-zh9xe Жыл бұрын
Super❤️🌹 മക്കൾ
@aslamcpp659
@aslamcpp659 2 жыл бұрын
പടച്ചവൻ നിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ
@dennydaniel9715
@dennydaniel9715 Жыл бұрын
എന്റെ മക്കളെ നിങ്ങൾ ആണ് "കലാകാരന്മാർ "
@ameerjahan1425
@ameerjahan1425 2 жыл бұрын
Wow 😳 onnnum parayanilla adipoli Uyarangalilethatte
@ajayanaji3446
@ajayanaji3446 Жыл бұрын
അടിപൊളി 😘😘😘😘😘😘😊
@rajishg
@rajishg 2 жыл бұрын
❤️❤️ കഞ്ചാവ് മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കുട്ടികളുടെ ഇടയിൽ വർധിച്ചു വരുന്നു... ഈ പൊന്നു മക്കളെ കണ്ടു പഠിക്കണം... ഇവർക്ക് സംഗീതം ലഹരിയാണ്... നന്നായി വരട്ടെ മക്കളെ 👌
@bijeeshbalakrishnan5338
@bijeeshbalakrishnan5338 Жыл бұрын
🙏🙏🙏🙏🙏
@kanakunamedia4408
@kanakunamedia4408 2 жыл бұрын
Karanju poy orupad ishttay ellareyum😍😘😘😘😘😘
@anjupanjuzz9823
@anjupanjuzz9823 2 жыл бұрын
Adipoli makkalsssss❤️🤩
@sirajunissa6648
@sirajunissa6648 Жыл бұрын
Nalla kazhivulla chakkara makkal എല്ലാ അഭിനന്ദനങ്ങളും
@Aneeshr717
@Aneeshr717 2 жыл бұрын
😊 ഇത് ഇപ്പോൾ എന്താ പറയുക .. എക്സ്ട്രീം ലെവലിന് മുകളിൽ .. 👌
@sreekumargskurup
@sreekumargskurup 2 жыл бұрын
അഭിനന്ദനങ്ങൾ കുട്ടികളെ...... അവരെ സപ്പോർട്ട് ചെയ്ത..... Anger ചേട്ടനും നന്ദി നമസ്കാരം..... ഇന്നത്തെ കുട്ടികൾ കഞ്ചാവ്, മൊബൈൽ പുറകെ പോകുപോൾ..... ഈ നാട്ടും പുറത്തേ കുട്ടികൾ അവരാൽ കഴിയും വിതം,,, കുപ്പികൾ, ബോട്ടിൽ, ബക്കറ്റു..... ഉപയോഗിച്ച്,,, സംഗീത വിരുന്നു ഒരുക്കിയ ഇവർ നമ്മുടെ കൊച്ചു കേരളത്തിന് അഭിമാനം തന്നെ..... 👍👍👍👍👌👌👌എല്ലാ കുട്ടികൾക്കും ജിദ്ദ ആമിക ക്രീയേഷന്റെ ഓണ ആശംസകൾ നേരുന്നൂ 🎤🎤🎤🎤🎸🎸🎸🎻🎻🎻🎻🎻
@bijeeshbalakrishnan5338
@bijeeshbalakrishnan5338 2 жыл бұрын
Orupaadu santhosham🙏
@user-eo2od3fi4h
@user-eo2od3fi4h 2 жыл бұрын
Supper 👌🔥🔥🔥🔥🔥
@yaduhpd7085
@yaduhpd7085 2 жыл бұрын
😍⚡️👌👌👌👌
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 9 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 6 МЛН