ഞെട്ടിപ്പിക്കുന്ന 4 പ്രേത അനുഭവങ്ങൾ | horror story malayalam | ghost story malayalam

  Рет қаралды 34,507

GHOST RADIO  MALAYALAM

GHOST RADIO MALAYALAM

Жыл бұрын

#prethaanubavam
#prethakathakal
INSTAGRAM
/ ghostradiomalayalam
JOIN FACEBOOK GROUP :
/ 448761597053869
horror story malayalam
pretha kathakal malayalam
ghost story malayalam
malayalam horror stories
horror stories malayalam
pretha anubavangal
pretha anubavam
/ 100069217064150

Пікірлер: 35
@TravelingMamas12
@TravelingMamas12 Жыл бұрын
കഥകൾ പറയാൻ ആർക്കും പറ്റും, പക്ഷെ ആ കഥയുടെ ഉള്ളിലേക്ക് കൈ പിടിച്ചു നടത്താനും വേണം ഒരു കഴിവ്... 🔥🔥🔥🔥🔥 അതാണ് താങ്കളുടെ വിജയം 🔥
@adithyap3829
@adithyap3829 Жыл бұрын
👍👍athe❤‍🔥
@sujithsuji1738
@sujithsuji1738 Жыл бұрын
Frist സ്റ്റോറി കേട്ടപ്പോൾ ചിരിച്ചു ചത്തു 😀😀😀
@muhammedaslam7279
@muhammedaslam7279 Жыл бұрын
നല്ല വിജിരിമ്പിച്ച കഥകൾ👍👍
@lijokgeorge7094
@lijokgeorge7094 8 ай бұрын
ആദ്യത്തേതു കഥ കേട്ടു ചിരിച്ചു വള്ളി പറഞ്ഞു......😅 പാപ്പനും പിള്ളേരും തമ്മില്‍ തമ്മില്‍ ‍ കണ്ട് പേടിച്ചു 🤣മനസ്സില്‍ കഥ കേള്‍ക്കുമ്പോള്‍ picturisation ചെയ്തു നോക്കാന്‍ പറ്റുന്നുണ്ട്.....(പൊട്ടി കിടക്കുന്നു 🤣അഗ്നി ഗോളം) അത് ഒരു താങ്കള്‍ക്ക് ഉള്ള ഒരു കഴിവാണ് 🎉കൊള്ളാം Gbu keep going 🎉😅😮
@jyothilakshmi6140
@jyothilakshmi6140 Жыл бұрын
Aadi Poli Story Bro Nice ❤❤
@vishnumonus6836
@vishnumonus6836 Жыл бұрын
Chetan poli Ann story okyea adipoli oru valatha feel Ann 😍😍😍
@michaeljohn1991
@michaeljohn1991 Жыл бұрын
Kollaam bro super 😊👍
@abvknam1416
@abvknam1416 Жыл бұрын
ആദൃത്ത സ്റ്റോറി കേട്ട് ചിരി വന്നു😂 ഉറക്കെ ചിരിക്കാതിരിക്കാൻ കുറച്ച് പണിപ്പെട്ടു രാത്രി 1:58 യക്ഷിയാന്ന് കരുതിയാലോ😂😂😂👻👻😜😜😜
@varghesepeter8700
@varghesepeter8700 6 ай бұрын
Super
@Neymar__boy
@Neymar__boy Жыл бұрын
Nice😍
@abinjose7618
@abinjose7618 Жыл бұрын
ഇന്നത്തെ കഥ ഒന്നും ഒരു ഗും ഇല്ലാ 😔😔.. പഴയ സിനിമാ കഥ പോലെ
@shorts_AnupMenon
@shorts_AnupMenon Жыл бұрын
Good presentation 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@sajithsasi4763
@sajithsasi4763 Жыл бұрын
👌👌
@DElTABlUE122
@DElTABlUE122 Жыл бұрын
👍🏼💚
@anankrishna3238
@anankrishna3238 Жыл бұрын
Poli
@varghesepeter8700
@varghesepeter8700 6 ай бұрын
👍👍👍
@aneeshkumara9480
@aneeshkumara9480 6 ай бұрын
ഇപ്പോൾ പ്രേതകഥകൾ കേട്ടില്ലെങ്കിൽ സുഖമായി ഉറങ്ങാൻ പറ്റുന്നില്ല.
@anwarsha12
@anwarsha12 Жыл бұрын
❤❤❤
@divyamolpg8351
@divyamolpg8351 Жыл бұрын
Story pole und
@kannanemoo910
@kannanemoo910 Жыл бұрын
Bro 8D sound effects idamo...foot steps, door knock etc.
@ghostradiomalayalam
@ghostradiomalayalam Жыл бұрын
ok try cheyyam bro
@arunsreeraj949
@arunsreeraj949 Жыл бұрын
❤️❤️😘😘😘👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️
@praseethakp8036
@praseethakp8036 Жыл бұрын
Ethokee real thanneyanoo🙄🙄
@varghesepeter8700
@varghesepeter8700 6 ай бұрын
Ghost real
@Unknown-iy6de
@Unknown-iy6de Жыл бұрын
Sarovar hostel le room number 70 il ahn njan😊
@5b235
@5b235 Жыл бұрын
Avide pretam undo 😀
@nizarkp9858
@nizarkp9858 Жыл бұрын
പിന്നേയ് ഈ യൂടൂബ് ചാനലിൽ തന്നെ താങ്കളുടെ കഥ മോഷ്ടിച്ച് ഒരുചാനലിൽ സ്ത്രീശബ്ദത്തിലവതരിപ്പിക്കുന്നുണ്ട് ഞാൻ കൃത്യമായ് കമേൻറിലൂടെ പറഞിരുന്നു
@ghostradiomalayalam
@ghostradiomalayalam Жыл бұрын
ഏയ് സാരമില്ല ബ്രോ ..ഞാനും മറ്റുള്ളവരുടെ കഥ അല്ലെ ചെയ്യുന്നത് ..അവർ ചെയ്യട്ടെ ..അവരോടു ഒന്നും പറയരുത് ..വീഡിയോ ചയ്യുന്ന ബുദ്ധിമുട്ട് അറിയാവുന്ന ആൾ ആണ് ഞാൻ .ഞാൻ എഴുതിയ കഥ കൊണ്ടുപോയാലും സാരമില്ല
@Toms.George
@Toms.George Жыл бұрын
ഹ്ഹ്ഹ്ഹ്ഹ്ഹ് ആരു മോഷ്ടിച്ചാലും രഞ്ചി ബ്രോയേ വെല്ലാൻ പറ്റില്ല 🤣🤣🤣🤣 പണ്ട് നമ്മുടെ കുരുമുളക് വള്ളികൾ വിദേശികൾ കൊണ്ട് പോയി എന്ന് പറഞപ്പോൾ രാജാവ് പറഞ്ഞു പക്ഷെ നമ്മുടെ ഞാറ്റുവേല അവർക്ക് കൊണ്ട് പോകാൻ പറ്റില്ല ല്ലൊ എന്ന് പറഞ്ഞു.
@user-pi9ng4pz4p
@user-pi9ng4pz4p Жыл бұрын
Njn ghost an
@AJISHSASI
@AJISHSASI Жыл бұрын
👍👍👍👍
@nizarkp9858
@nizarkp9858 Жыл бұрын
Bro കഥ ഒക്കെ സൂപ്പറാ ഒരു ആഗ്രഹം പറയട്ടയോ ഷെർലകസ് ഹോംസിൻറ കഥകൾ അവതരിപ്പിക്കാമോ അതാകുംബോൾ പ്രേതകഥ പോലെ നല്ല ത്രില്ലർ കഥകളാ പ്പറ്റുമോ ബ്രദർ
@apz3708
@apz3708 Жыл бұрын
Iyaalkku vere channel indu Sherlock holmes stories okke ittittundu
@mytravel6913
@mytravel6913 Жыл бұрын
നിങ്ങൾ ഇങ്ങനെ ഞെട്ടിപ്പിക്കുന്ന പ്രേധാനുഭവം എന്നൊക്കെ പറഞ്ഞിട്ട് ഇത് ഞെട്ടുന്നില്ലല്ലോ സാധനം മാറ്റിപ്പിടി
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 18 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 33 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН