No video

എണ്ണാമെങ്കിൽ എണ്ണിക്കോ ...; ബീഹാറിൽ തുടർക്കഥയാകുന്ന പാലം പൊളിയലുകൾ | Bihar bridge collapsed

  Рет қаралды 106,002

asianetnews

asianetnews

Күн бұрын

ബീഹാറിൽ തുടർക്കഥയാകുന്ന പാലം പൊളിയലുകൾ; പാലങ്ങൾ പരിശോധിക്കാൻ ഉത്തരവിട്ട് ബീഹാർ മുഖ്യമന്ത്രി
Bridge | Bihar | Bihar bridge collapsed
#Bridge #Bihar #Biharbridge #Nationalnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | Ma...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | Ma...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 377
@sidheeksidheek3983
@sidheeksidheek3983 Ай бұрын
വെറുതെ അല്ല നിതീഷ് മോദിയുമായി കൂട്ട് കൂടിയത് 😂😂😂
@deepk6326
@deepk6326 Ай бұрын
ക്ഷമ🧟‍♀️ കാണിക്കു ശുഹുർത്തേ
@aboobacker1575
@aboobacker1575 Ай бұрын
ഇനിയും കാണാം😂😂​@@deepk6326
@sugadevsugathan4045
@sugadevsugathan4045 Ай бұрын
എന്താല്ലേ...
@thrissurvlogger6506
@thrissurvlogger6506 Ай бұрын
വികസിത ഭാരാതത്തിന്റെ ഭാരം താങ്ങാനാവാതെ പൊളിയുന്ന പാലങ്ങൾ 🙏🙏🙏
@muthpious7981
@muthpious7981 Ай бұрын
ഇണ്ടിക്കാരന്റെ നേതാവിന്റെ പ്യാലമാടാ 😂
@DRACULA_KING_
@DRACULA_KING_ Ай бұрын
Congress ആണ് കാരണം..indi മുന്നണി ഉണ്ടാക്കി ബിജെപിയുടെ ശക്തി കുറച്ചു niteesh എന്ന അഴിമതി വീരൻ
@Abd-i4b
@Abd-i4b Ай бұрын
@@DRACULA_KING_ ഉവ്വ് 20 വർഷമായി ബിജെപി സർക്കാർ ആണ് ബീഹാർ ഭരിക്കുന്നത് 😏
@rafeequerafee8493
@rafeequerafee8493 Ай бұрын
Azhimadi
@thamburanedachenakunkannair707
@thamburanedachenakunkannair707 Ай бұрын
നിതീഷ് കോൺഗ്രസിനൊപ്പം ഉണ്ടായിരുന്ന സമയത്ത് പണിഞ്ഞ പാലം...😂
@nadeemkk9371
@nadeemkk9371 Ай бұрын
ഈ ജനതയും ഇവിടുതെ പരിസരവും കാണുമ്പോൾ നമ്മൾ കേരളീയർ എത്ര ഭാഗ്യവാന്മാർ
@_mr_b__b_y_873
@_mr_b__b_y_873 Ай бұрын
Appo idukki damooo bhangara bhagavan maara namma😮
@nasernellichode3832
@nasernellichode3832 Ай бұрын
Ldf മാത്രം ഇവിടെ ഭരിച്ചിരുന്നെങ്കിൽ ഇതിനേക്കാൾ ദയനീയം ആയിരുന്നു ഇവിടെ 😂
@user-mk9zo1ci9o
@user-mk9zo1ci9o Ай бұрын
മോങ്ങിയുടെ ഗ്യാരണ്ടിക് വാറണ്ടി ഇല്ല എന്ന് പറഞ്ഞത് എത്ര സത്യം. 😅😅😅😅
@CMJacob-fd9db
@CMJacob-fd9db Ай бұрын
ED കോൺഗ്രസ്‌ ഓഫീസും നേതാക്കളുടെ വീടുകളും കയറിയിറങ്ങുന്ന തിരിക്കിൽ ആയതുകൊണ്ടാണ് ഇതൊന്നും കാണാത്തത് 😂😂😂
@nalinianjana7059
@nalinianjana7059 Ай бұрын
എന്ത ഇവിടെക്ക് EDക്ക് വഴി അറിയില്ലേ ?😅😅😅😅
@arunkumararun9346
@arunkumararun9346 Ай бұрын
ഇത് അഴിമതി അല്ല സേവനം ആണ്😂😂😂ജന സംഖ്യ കുറയ്ക്കാനുള്ള ഒരു മാർഗ്ഗം
@rafikabdulrahiman6190
@rafikabdulrahiman6190 Ай бұрын
@@nalinianjana7059 nitheesh.vendum.nda.vidattu.appa.manasilakum.vazey.ariyamo.illayo.annu
@Suhail_c.k
@Suhail_c.k Ай бұрын
ബീഹാറിൽ റോഡ് നന്നല്ല😂😂
@Abd-i4b
@Abd-i4b Ай бұрын
തൃശ്ശൂരിൽ ഇതുപോലുള്ള പാലം വരുമോ ആവോ 🤔
@manju2769
@manju2769 Ай бұрын
😂😂😂
@muthpious7981
@muthpious7981 Ай бұрын
എങ്ങനത്തെ പ്യാലാരിവട്ടം പ്യാലം 💚 ആണോടാ
@Abd-i4b
@Abd-i4b Ай бұрын
@@muthpious7981 മോഡി കി ഗ്യാരണ്ടു 😄😄😄
@muthpious7981
@muthpious7981 Ай бұрын
@@Abd-i4b ഇണ്ടി ഗഡാ കട് കാലത്തെ നിർമ്മിതിയാ 😂🤭💚
@Abd-i4b
@Abd-i4b Ай бұрын
@@muthpious7981 കഴിഞ്ഞ 20 വർഷമായി ബിജെപി സഖ്യം ആണ് ബീഹാർ ഭരിക്കുന്നത് 💯 ജി ഉൽഘാടനം ചെയ്ത ഏതാണ് പൊളിയാതെ ഉള്ളത് 😏
@achumuralimurali8428
@achumuralimurali8428 Ай бұрын
പാലം കാണുമ്പോൾ ഒരു അമ്പത് കൊല്ലം പഴയ പോലെ ഉണ്ട്
@Abutty-hm1th
@Abutty-hm1th Ай бұрын
കണ്ട് പഠിക്കു കേരളമേ വികസനം എന്നാൽ ഇങ്ങനെ വേണം 😂🙏
@muthpious7981
@muthpious7981 Ай бұрын
ഞമ്മള് കണ്ടു പടിച്ചയാണ് പ്യാലാരിവട്ടം പ്യാലം 💚🤣😂🤭
@sajuathani8571
@sajuathani8571 Ай бұрын
ഞങ്ങൾ പുതിയ പരീക്ഷണത്തിലാണ് മുളയിട്ട് എങ്ങനെ വാർക്കാം😂😂😂😂
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Ай бұрын
😂​@@muthpious7981
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Ай бұрын
​@😂sajuathani8571
@nisarwayanad3097
@nisarwayanad3097 Ай бұрын
സിമന്റ്.കംമ്പിയൊന്നും ഇല്ലാതെയാണോ പാലം പണിയുന്നത്
@muthpious7981
@muthpious7981 Ай бұрын
യേ യേ പ്യാലാരിവട്ടം പ്യാലം പോലെ 😂🤭
@sajuathani8571
@sajuathani8571 Ай бұрын
കമ്പിക്ക് പകരം മുള ബെസ്റ്റാണ്😂😂
@britto260
@britto260 Ай бұрын
​@@muthpious7981സങ്കി സങ്കടം ആണല്ലേ 😂😂😂😂
@abdulrasheed2266
@abdulrasheed2266 Ай бұрын
എന്തിനാ കമ്പി, വെറുതെ മെനെക്കെടുത്താൻ😂😂😂
@user-oc1ij8jl1q
@user-oc1ij8jl1q Ай бұрын
ED Onnum kandilla Oru Azimathi Kanikapolum illa
@armaanannu8674
@armaanannu8674 Ай бұрын
എത്രയോ പാവപ്പെട്ട ജനങ്ങളുടെ പൈസ അല്ലേ വെള്ളത്തിൽ കലങ്ങി പോകുന്നത്
@4k_jokers
@4k_jokers Ай бұрын
Pisa yokke badyamayi vallavantem kayyil ndo pisa irakkiyirunnenki ingane sambavikko
@sarathchandranpj
@sarathchandranpj Ай бұрын
വികസനം താങ്ങാന്‍ ആവാതെ പൊളിഞ്ഞു വീഴുന്ന പാലങ്ങള്‍
@muthpious7981
@muthpious7981 Ай бұрын
ഗഡാ ഗട് 🤭 കാലത്തെ അനുസ്മരിപ്പിക്കുന്ന ക്യാഴ്ച💚🤭
@muhammedhabeeb5210
@muhammedhabeeb5210 Ай бұрын
കേന്ദ്രം ഭരിക്കുന്ന സർക്കാർ ഇതക്കെ അന്വേഷിക്കാറുണ്ടോ?
@rafikabdulrahiman6190
@rafikabdulrahiman6190 Ай бұрын
aneshikathirikanalley.nitheesh.nda.il.chernnathu
@muthpious7981
@muthpious7981 Ай бұрын
അതിനല്ലേടാ ഇണ്ടീന്നോടി NDA ൽ ചേർന്നത് 🤭
@nikhilp.p7080
@nikhilp.p7080 Ай бұрын
​@@rafikabdulrahiman6190thejaswi yadav was the pwd minsiter then
@Abd-i4b
@Abd-i4b Ай бұрын
@@nikhilp.p7080 20 വർഷമായി ബിജെപി സർക്കാർ ആണ് ബീഹാർ ഭരിക്കുന്നത് 😏രാജ്യം മുഴുവൻ ചോർച്ച 😠
@sivan8224
@sivan8224 Ай бұрын
​@@muthpious7981 ണ്ട യിൽ ചേർന്നത് അഴിമതി മൂടിവെക്കാനും അഴിമതിക്ക് സംരക്ഷണം കിട്ടാനും ആയിരിന്നു അല്ലേ!
@user-pz3qr1rg2f
@user-pz3qr1rg2f Ай бұрын
ലോക കുരുവിന്റെ പാലം പണി ഒരു വിവരം കെട്ടവനെ ഇതിന് തിരഞ്ഞെടുത്ത മനുഷ്യരെ ഓർത്തു കരയാം
@anandhuskurup
@anandhuskurup Ай бұрын
15 YEAR OLD BRUDGE.O.K
@loveforanything1766
@loveforanything1766 Ай бұрын
​@@anandhuskurup 6 മാസം മുൻപ് ഉണ്ടാക്കിയ രാമക്ഷേത്രം ചോർന്നു അതോ 🤔
@Nizarpth-od9ql
@Nizarpth-od9ql Ай бұрын
മോഡിഗ്യാറെന്റിയുടെ അടിയിൽ പോയി തലവെക്കാതിരിക്കുക
@muthpious7981
@muthpious7981 Ай бұрын
😂 പ്യാലാരിവട്ടം പ്യാലം ഓർമ്മയുണ്ടോ കോയാ 🤭
@user248-gpit
@user248-gpit Ай бұрын
Deii ith 15 varsham pazhakam olla paalam aan, pinne tejaswi yadav PWD minister aayirikumbol ondakiya paalam aanu thakaranath 😅😅😅
@manojp6441
@manojp6441 Ай бұрын
മുറിയൻ റിയാസ് മന്ത്രി ഉണ്ടാക്കിയ പാലങ്ങൾ റോഡുകൾ എത്ര എണ്ണം തകർന്നിട്ട് ഉണ്ട് എന്ന് കോയക്ക് അറിയാമോ?😂😂😂
@althu-i2v
@althu-i2v Ай бұрын
​@@muthpious7981ella vanamee ഇത്, പോലെ, 7 എണ്ണം vere eeth nattil ind miree verthre vann velupikunu
@mujeeburrahman1517
@mujeeburrahman1517 Ай бұрын
​@@manojp6441മനോജിന്റെ അമ്മയാണോ മുറിയൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്,
@pbharshan7690
@pbharshan7690 Ай бұрын
അഴിമതി അല്ലാതെ മറ്റൊന്നും ആവില്ല കാരണം.
@abhilashs9400
@abhilashs9400 Ай бұрын
Oh BJP alle angane aavilla 😂😂😂 nehru family entho cheythu athavum 😂
@georgevarghese5448
@georgevarghese5448 Ай бұрын
​@@abhilashs9400നെഹ്‌റു പണിഞ്ഞത് ഇപ്പോഴും ഉണ്ട് മോങ്ങി പണിഞ്ഞത് എല്ലാം വീണു
@latharaju299
@latharaju299 Ай бұрын
നെഹ്റു പണിഞ്ഞത് പൊളിയുന്നത്​@@georgevarghese5448
@thamburanedachenakunkannair707
@thamburanedachenakunkannair707 Ай бұрын
​@@georgevarghese5448 *അയ്‌ശെരി...നിതീഷ് യുപിഎ ഗവൺമെൻ്റിൻ്റെ കൂടെ ഉള്ളപ്പോ പണിഞ്ഞ പാലമാണ് ഓരോന്നായി തകർന്നോണ്ട് ഇരിക്കുന്നത്...മോദി പണിഞ്ഞ ഒരെണ്ണം പോലും തകർന്നിട്ടും ഇല്ല...എന്നിട്ടും കുറ്റം തിരിച്ചു കെട്ടാൻ കൊങ്ങിക്ക് എന്തൊരു സാമർത്ഥ്യം...😂😂😂*
@nandhu3331
@nandhu3331 Ай бұрын
​@@thamburanedachenakunkannair707inganem kore chanakangal...avide varshagal aayi bjp sarkkar aan പൊട്ടാ 😂
@mahin9331
@mahin9331 Ай бұрын
ജയ് ഗോമാതാ 👍
@deepk6326
@deepk6326 Ай бұрын
Palengalal ellam polinju thudangi 😢thudakam Palestinninu ley
@user-xy6iu8gr8o
@user-xy6iu8gr8o Ай бұрын
കരുതലാണ് ബി.ജെ.പി
@abdhulazees985
@abdhulazees985 Ай бұрын
ആൾ ദൈവത്തിന്റെ ലീലകൾ നിതീഷ എന്ന അയറാം ഗയറാം എന്ന നേതാവിന്റെ തനി നിറം😂😂😂😂😂🙏😂😂😂😂🥱🥱
@sabisdreams3670
@sabisdreams3670 Ай бұрын
ചായയിൽ വീണ ബിസ്കറ്റ് പൊടിഞ് പോകുന്ന പോലെയാണല്ലോ പാലങ്ങൾ പൊടിഞ്ഞു പോകുന്നെ😒
@dia1576
@dia1576 Ай бұрын
രാജാഭരണ കാലത്ത് പണിത പാലങ്ങൾ ഇപ്പോഴും ഒരു തകരാറുo ഇല്ലാതെ നിലനിൽക്കുന്നു...
@shaayishahira
@shaayishahira Ай бұрын
Ann azhimathi illalo
@sidheeksidheek3983
@sidheeksidheek3983 Ай бұрын
ജയ് ബിജെപി ❤❤❤ഇതൊക്കെവികസനത്തിന്റെ ട്രൈലർ ആണെന്ന് മോദിജി 😂😂😂
@anandhuskurup
@anandhuskurup Ай бұрын
15 YEAR OLD BRIDGE
@loveforanything1766
@loveforanything1766 Ай бұрын
​@@anandhuskurup നന്നാക്കണം അല്ലാതെ 15 വർഷം പഴയതാണ് എന്ന് പറഞ്ഞു നോക്കി നിക്കുകയല്ല വേണ്ടത്
@sharafalimkm4628
@sharafalimkm4628 Ай бұрын
ജയ് കിളി റാം
@sabupj17
@sabupj17 Ай бұрын
കേരളത്തിലായിരുന്നെൻകിൽ.തകർക്കാമായിരുന്നു.ഒരു.ആറുമാസത്തെ.ചർച്ചയെൻകിലും.നടത്താമായിരുന്നു.
@nazarmk7140
@nazarmk7140 Ай бұрын
BJP സർക്കാറിൻ്റെ അതിവേഗ വികസനത്തിൻ്റെ മുഖം ഇനി തൃശൂർ ഇത് പോലെ വികസിക്കും.
@anandhuskurup
@anandhuskurup Ай бұрын
15 YEAR OLD BRIDGE NOT BUILD BY BJP
@loveforanything1766
@loveforanything1766 Ай бұрын
​@@anandhuskurup അതും പറഞ്ഞു എന്ത് കൊണ്ട് അത് നന്നാകുന്നില്ല
@sirajrkara786
@sirajrkara786 Ай бұрын
എറ്റവും കൂടുതൽ പാലങ്ങൾ പൊളിയുന്ന ഗിന്നസ് റെക്കോർഡ് നമ്മുടെ ബീഹാറിന്...
@bijuchacko9142
@bijuchacko9142 Ай бұрын
Shameful
@anishmathew5583
@anishmathew5583 Ай бұрын
പാലത്തിന് കമ്പികൾ ഒന്നും കാണുന്നില്ലല്ലോ
@HgffcGsrdani
@HgffcGsrdani Ай бұрын
ചോർച്ചജി യുടെ വികസനത്തിൽ ഒരു ഗ്യാരണ്ടിയും ഇല്ല എന്ന് ഉറപ്പായി 😂😂😂😂
@amjithamjith3511
@amjithamjith3511 Ай бұрын
പാലങ്ങൾ ആന്മഹത്യ ചെയ്യുന്നതാണ്
@kinginnicp3717
@kinginnicp3717 Ай бұрын
🤣🤣
@kabeerkabeer8311
@kabeerkabeer8311 Ай бұрын
അച്ഛാദിൻ ആകെ
@Abc76353
@Abc76353 Ай бұрын
ഇവിടെ മെട്രോ സിറ്റിയുടെ ഭാഗമായി റോഡിൽ നിർമ്മിച്ച കുളങ്ങളും, തോടുകളും, പണികഴിഞ്ഞ ഉടനെ തകർന്ന റോഡുകളുമൊക്കെ ശരിയാക്കി ഇനി നമ്മൾക്ക് ബീഹാറിലേക്ക് പോകാം.🤫😂
@user-pg2eq1uv4k
@user-pg2eq1uv4k Ай бұрын
Parlment കെട്ടിടം പുതിയതാ സുഷി ക്കു ക
@user-nv4zw1be9k
@user-nv4zw1be9k Ай бұрын
സംശയം വേണ്ട, അത്ചോർന്നു തുടങ്ങി
@GhostProtocol007
@GhostProtocol007 Ай бұрын
റെക്കോർഡ് NDA allience കൊണ്ട് പോയി.....😜😂
@godzilla_of_HouseTargaryen
@godzilla_of_HouseTargaryen Ай бұрын
കാരണ്ടി തീര്‍ന്നു കാണും
@Rdz_dream
@Rdz_dream Ай бұрын
16 ദിവസം കൊണ്ട് 12 പാലം പൊളിഞ്ഞു. എന്തൊരു അവസ്ഥ😂
@sreeneshpv123sree9
@sreeneshpv123sree9 Ай бұрын
പാലം.. പാലം.. നല്ലനടപ്പാലം.😅
@BlueTaurianBull
@BlueTaurianBull Ай бұрын
Incredible India ...
@anilvarughese6073
@anilvarughese6073 Ай бұрын
ED ഒന്നു വരത്തില്ലല്ലോ, നമ്മുടെ സ്വന്തം ഭരണം അല്ലേ ?
@shab9697
@shab9697 Ай бұрын
ED, CBI , IT എന്നിവയൊക്കെ മോങ്ങിജിയുടെ മടിയിൽ തലവെച്ചു കൂർക്കം വലിച്ചു ഉറങ്ങുകയാണ്. പെട്ടെന്ന് ഉണരില്ല. പാലം പണിഞ്ഞ കമ്പനി Electroal bond എത്ര കൊടുത്തു എന്ന് നോക്കിയാൽ മതി. 😂😂😂
@alimv4933
@alimv4933 Ай бұрын
പണിയുന്നു പൊളിയുന്നു പണിയുന്നു പൊളിയുന്നു ഇതെന്താ കഥ
@MANI-yz2vb
@MANI-yz2vb Ай бұрын
അഴിമതി മാത്രമേ ഈ ലോകത്തുള്ളൂ
@jyothisjacob3704
@jyothisjacob3704 Ай бұрын
ബീഹാർ ......ബാഹർ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇലക്ടറൽ ബോണ്ട് കളുടെ ഒരു വ്യാപ്തിയെ ആരും അതിശയിച്ചു പോകും .
@MuhammedaliMuhammedali-xy9rv
@MuhammedaliMuhammedali-xy9rv Ай бұрын
നിയമം നോക്കുകുത്തി
@jithoshkumarjithu8115
@jithoshkumarjithu8115 Ай бұрын
Bip ക്ക് പിൻതുണ കൊടുക്കുന്നതുകൊണ്ട് ഒരു അന്വഷണ ഏജൻസിയേയും ഭയക്കണ്ട
@skmmakodmakod8516
@skmmakodmakod8516 Ай бұрын
പാലം കടക്കുവോളം നാരായണ... പാലം കടന്നപ്പോൾ .. ജയ് ശ്രീറാം..😂 ജനങ്ങൾ വിശ്വസിച്ച് ഭരണം ഏൽപ്പിച്ചു.. നേതാക്കന്മാർ അവരുടെ സ്വാർത്ഥ താൽപ്പര്യം നിലനിർത്തി.. ജനങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ കേന്ദ്രത്തിൽ താങ്ങി നിർത്തിയത് കാരണം... ഇനി നിങ്ങളെയും താങ്ങിക്കൊണ്ട് ഞങ്ങൾക്ക് നിൽക്കാനാവില്ലെന്ന് ബീഹാറിലെ പാലങ്ങളും തീരുമാനിച്ചു😂😂 നിതീഷ് കുമാറിന് ഒരു പുനർചിന്തനം ഉണ്ടാകുന്നതുവരെ പാലത്തിൻറെ ഗതി ഇങ്ങനെയായിരിക്കും😢😢
@sreejithcv6231
@sreejithcv6231 Ай бұрын
പഞ്ചവടി പാലങ്ങൾ അവിടെയും ഉണ്ടല്ലേ 😅😅
@rahulprismo1919
@rahulprismo1919 Ай бұрын
Make in India
@sajadtopline1186
@sajadtopline1186 Ай бұрын
ചുമ്മാതല്ല നിതീഷ് അണ്ണൻ ഗ്യാരന്റി ജി യോട് കൂടിയത്, പാലത്തിന്റെ ഗ്യാരന്റി തീരാറായെന്നു അണ്ണന് തോന്നിക്കാണും...
@santinlazar5331
@santinlazar5331 Ай бұрын
ജനങ്ങൾ 😅😅😅
@MsMsplive
@MsMsplive Ай бұрын
ജിയുടെ തള്ളുകൾ താങ്ങാനാവാതെ പൊളിഞ്ഞു വീഴുകയാണ് ഓരോരോ ചെയ്തികൾ.... അടി അയോദ്ധ്യയിൽ നിന്ന് തുടങ്ങി.....
@arunkumararun9346
@arunkumararun9346 Ай бұрын
ഗ്യാരണ്ടി 😂😂😂 മണ്ണ് കൊണ്ട് നിർമ്മിച്ചത് എന്ന് തോന്നുന്നു.
@indiankerala5037
@indiankerala5037 Ай бұрын
കുറെ പാവങ്ങളുടെ വീട് തകർത്തവരല്ലേ പോളിയണം 😂😂
@ummarkk5269
@ummarkk5269 Ай бұрын
സ്വയംതകരാൻ കഴിവില്ലാത്ത പാലങ്ങൾ പണിയുന്ന പിണറായി രാജിവെക്കുക 😂😂😂
@hashima.k.4905
@hashima.k.4905 Ай бұрын
ബിജെപി സഖ്യ കക്ഷി ആയത് കൊണ്ട് കൊള്ളാം ഇല്ലെങ്കിൽ ' അകത്തായേനേ😢😢😢
@nafeesapadinjarayil3743
@nafeesapadinjarayil3743 Ай бұрын
പിണറായി അല്ലല്ലോ മുക്യൻ ആണെങ്കിൽ നമ്മൾ മാപ്രകൾ പൊളിച്ചേനെ 😂😂
@khalidppkhaliakhouse1698
@khalidppkhaliakhouse1698 Ай бұрын
നാല് വോട്ടിന് വേണ്ടി രാമന്റെ അമ്പലവും തട്ടി കൂട്ട് പണിയെല്ലേ താടിക്കാരൻ ഒപ്പിച്ചത്
@ramaswamirama4950
@ramaswamirama4950 Ай бұрын
അങ്ങനെ പറയാൻപറ്റുമോ സഖ്യകക്ഷിയല്ലേ
@sh17019
@sh17019 Ай бұрын
Actually what is the reason?
@fazilfaizal8844
@fazilfaizal8844 Ай бұрын
പാലം പണി കൊള്ളയുടെ പങ്ക് ബി.ജെ.പിയ്ക്കും കിട്ടുമല്ലോ.😅
@Jiju-jx6zg
@Jiju-jx6zg Ай бұрын
നാഴികക്ക് നാൽപതുവട്ടം വികസന വികസനം എന്നുപറയുന്ന ജെനങ്ങൾ തിരുത്തി പറയണോ വില കളയാധേ
@anandhuskurup
@anandhuskurup Ай бұрын
15 YEAR OLD BRIDGE
@lahitharm7112
@lahitharm7112 Ай бұрын
ന്യൂസ് കേട്ടാൽ തോന്നും എല്ലാ പാലങ്ങളും ഇക്കൊല്ലം പണിതതാണെന്ന് ... 15 വർഷങളായിട്ടുണ്ടാകും മിനാമം😂😂
@HaneefaveetilKakkatti-we8jp
@HaneefaveetilKakkatti-we8jp Ай бұрын
കേരളത്തിലായിരുന്നെങ്കിൽ എന്റമ്മോ
@basheerkv7651
@basheerkv7651 Ай бұрын
ദൈവ പുത്രനെ കളിയാക്കിയില്ലേ.ജി ശപിച്ചു.ജി രാജ്യത്തിന് സമർപ്പിച്ചത് പലതും വീഴും.
@SP-hh9pz
@SP-hh9pz Ай бұрын
എല്ലാം പഞ്ചവടി പാലങ്ങൾ 👌🏻👌🏻👌🏻
@jamesdavid6048
@jamesdavid6048 Ай бұрын
പഞ്ചസാര ഉപയോഗിച്ച് പണിഞ്ഞവ ആകാം
@visakhkc6680
@visakhkc6680 Ай бұрын
Avide construction timeil arayirunu bharanam
@PARKSHPONU-zh1tf
@PARKSHPONU-zh1tf Ай бұрын
Thanks modijisir 🇮🇳🙏
@skmmakodmakod8516
@skmmakodmakod8516 Ай бұрын
എൻജിനീയറിങ് വിസ്മയം😂 കുട്ടികൾക്ക് ഉല്ലസിക്കാൻ ഉള്ള വിസ്മയം.. ഇനി ഈ കാഴ്ച കാണണമെങ്കിൽ എത്ര നാൾ കാത്തിരിക്കേണ്ടി വരും😂😂 ഇനി അവിടെ പാലം ഉള്ളിടത്തെല്ലാം കുട്ടികൾ ഇങ്ങനെ നോക്കിയിരിക്കും
@shmntm
@shmntm Ай бұрын
മുല്ല പെരിയാർ ഡാം പൊട്ടുന്നത് വരെ കാതിരികുകയാണ് .. അതികാരികൾ...പാവം ജനങ്ങൾ
@jamsheersanuJamsheer.p
@jamsheersanuJamsheer.p Ай бұрын
വാർത്ത നൽകുമ്പോൾ മാന്യമായ രീതിയിൽ വാർത്ത നൽകുക നിങ്ങൾ നൽകിയിരിക്കുന്ന ക്യാപ്ഷൻ വളരെ തെറ്റായ രീതിയിലാണ് ജനങ്ങൾ മനസ്സിലാക്കുന്നത് പുതിയപാലം ആണോ തകർന്നത് പഴയ പാലം ആണോ തകർന്നത് എത്ര പഴക്കമുള്ള പാലമാണ് തകർന്നത് എന്നൊക്കെ വിശദീകരിച്ചാൽ നന്നായിരിക്കും
@csj09
@csj09 Ай бұрын
😂😂😂😂😂😂😂 രാഹുൽ ഗാന്ധി ബോംബ് വച്ചതാണ്😂😂😂😂 BJP കൂടെ പൊളിഞ്ഞു
@adwaith382
@adwaith382 Ай бұрын
le congress: മുഖ്യ മന്ത്രി പിണറായി രാജി വെക്കുക 😂
@Shaju.nkm.
@Shaju.nkm. Ай бұрын
Bond ji
@bennypg6698
@bennypg6698 Ай бұрын
ഇപ്പോഴത്തെ സർക്കാരും ഇത് പോലെ പൊളിയും 😃
@lal7991
@lal7991 Ай бұрын
സഖ്യ കക്ഷി ആയത് കൊണ്ട് കുഴപ്പം ഇല്ല 😂
@abureyyan6151
@abureyyan6151 Ай бұрын
ഡൽഹി ങ്ങിൽ പാലത്തിന്ന് അടിയിൽ വെള്ളം കയറിയതിന്ന് മോഡിയെ കുറ്റം പറഞ്ഞവർ ഇത് കാണുന്നുണ്ടല്ലോ. ല്ലെ ലെ '
@jinsmathew2261
@jinsmathew2261 Ай бұрын
ആ.. അപ്പൊ പിണറായി രാജിവെക്കണം...😂
@azizksrgd
@azizksrgd Ай бұрын
കമ്പി ഇല്ലാ പാലം
@user-ft8rq8hx3e
@user-ft8rq8hx3e Ай бұрын
ഇവമാർക്ക് 10പൈസ കുറവാ ലൈക്‌ കിട്ടാൻ പൊളിക്കാനും അവര് മടിക്കൂല 😂😂😂
@sunillalpadmanabhan3865
@sunillalpadmanabhan3865 Ай бұрын
പാലം ഉണ്ടാക്കാൻ അറിയില്ലെങ്കിൽ അവിടെ ഫെറി സർവ്വീസ് തുടങ്ങുക.
@dhhjjtkl4706
@dhhjjtkl4706 Ай бұрын
ഇനി നിധീഷ് കുമാർ ബിജെപി ക്ക് സ്വന്തം....😅😅😅
@incorrigible117
@incorrigible117 Ай бұрын
Palarivatom Flyover, laughing in the corner.
@pgrajendran7523
@pgrajendran7523 Ай бұрын
ലല്ലുവിന്റെയും മക്കളുടെയും കാലത്തെ പാലങ്ങളല്ലെ തകർന്നു വീണതിൽ കൂടുതൽ?
@user-kj7kj4ix4k
@user-kj7kj4ix4k Ай бұрын
പാലം വലിക്കുന്ന മുഖ്യമന്ത്രി മന്ത്രിയുടെ നാട്ടിൽപാലം തകരുന്നു
@PrasanthKumar-ke7zd
@PrasanthKumar-ke7zd Ай бұрын
ലാലു പ്രസാദിന്റെ മകൻ നിർമ്മിച്ച പലമാണെന്ന് എന്താ മാപ്ര പറയാ ത്ത 😂😂😂😂😂
@vahidkm3583
@vahidkm3583 Ай бұрын
North India 😂
@user-lw9so2my2b
@user-lw9so2my2b Ай бұрын
ബിസ്കറ്റു ചായയിൽ മുക്കിയെടുക്കുമ്പോ പൊടിഞ്ഞു പോകുന്ന പോലെ ഒണ്ട് ഇത് കാണുമ്പോ
@abdul.basheer
@abdul.basheer Ай бұрын
അഫ്ഗാനിസ്ഥാൻ പല മേഖലയിലും ഇന്ത്യയെക്കാൾ പുറകിലാണ് എന്നിരുന്നാലും അവിടെ പാലങ്ങൾ തകർന്നുവീഴുന്ന വാർത്തകൾ നമ്മൾ കേൾക്കുന്നില്ല
@phfaizal987
@phfaizal987 Ай бұрын
ഇങ്ങിനെ പണിയാനും ഒരു കഴിവുവേണം 😂😂😂
@sangamam6941
@sangamam6941 Ай бұрын
പാലം പണികഴിപ്പിച്ചത് ഏതു വർഷമായിരുന്നു 🙄🙄🫤🫤🤔🤔
@bennyrobert3998
@bennyrobert3998 Ай бұрын
ജയ് ഗോതമ്പു മാവ് 😂😂😂
@jitheshp2243
@jitheshp2243 Ай бұрын
Vaazhapindi : eth ntha ingnee,njn ithillum bestaa😂
@sLmn174
@sLmn174 Ай бұрын
എല്ലാം നമ്മുടെ മോങ്ങിജിയുടെ അനുഗ്രഹം എന്ന് കരുതി സമാധാനിക്കുക
@anandhuskurup
@anandhuskurup Ай бұрын
15 YEARS BACK MODI IS NOT PM.O.K
@abrahamathomas4929
@abrahamathomas4929 Ай бұрын
എല്ലാം ജനങ്ങളുടെ നികുതി പണം
@abdulmajeed-sm8tx
@abdulmajeed-sm8tx Ай бұрын
എല്ലാം ഏഷ്യാ നെറ്റ് മൊതലാളിന്റ ബോസിന്റെ മായ വിലാസം.,. നിങ്ങൾക് നിങ്ങളുടെ മൊതലാളിയോട് പറഞ്ഞൽ പോരെ
@RaGa-ou6wk
@RaGa-ou6wk Ай бұрын
Jai leake Ji
@AjimalAjimal-ds7wq
@AjimalAjimal-ds7wq Ай бұрын
Fumikk nary varanaulkkaye Maatantahu araa ariyamo Athunigal vathivyhathu pallikal Thkerthu parhaaram kaanam ellankil ethu pathikunnthu kandulu
@amaltc9654
@amaltc9654 Ай бұрын
Cheruthoni le palam orma varunnu😊
@shibiraj.
@shibiraj. Ай бұрын
😂😂😂 എന്റെ രാമാ
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 17 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 15 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН