എട്ടു തൊഴിലാളികളുമായി തുടക്കം; വളര്‍ച്ചയുടെ പടവുകള്‍; അന്ന-കിറ്റക്സ് ഗ്രൂപ്പ് | Anna Kitex Group

  Рет қаралды 120,866

Manorama News

Manorama News

Жыл бұрын

Business Class
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 276
@thomasvarghese8049
@thomasvarghese8049 Жыл бұрын
ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു! ( സങ്കീർ‍ത്തനങ്ങൾ 133 : 1 )
@scariasebastian5347
@scariasebastian5347 Жыл бұрын
കിറ്റെക്സ് കുടുംബത്തിന് എല്ലാ ആശംസകളും നേരുന്നു .
@johnstephen8518
@johnstephen8518 Жыл бұрын
ദൈവത്തിന്റെ കയൊപ്പുള്ള കിറ്റെക്സ് കുടുംബത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ
@adarshorajeevan
@adarshorajeevan Жыл бұрын
ennitt aanu alkkare pattikkunnath
@paulvonline
@paulvonline Жыл бұрын
@@adarshorajeevan aaru pattichu?
@bbrilliantinenglish2383
@bbrilliantinenglish2383 Жыл бұрын
അനുഗ്രഹിക്കപ്പെട്ട കുടുംബം ... വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ... നൂറിരട്ടി അനുഗ്രങ്ങൾ ഇനിയും സമൃദ്ധമായി ഉണ്ടാവട്ടെ...🔥 ❤️❤️❤️ ❤️❤️❤️
@sajitkkurian9804
@sajitkkurian9804 Жыл бұрын
കിറ്റെക്സ് കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. വലിയ ഒരു ബിസിനസ് സംരംഭമായി മാറട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@richuraju8123
@richuraju8123 Жыл бұрын
ഇതിലും വലുതോ 🙄🙄
@annievarghese6
@annievarghese6 Жыл бұрын
കിറ്റക്സ് കുടുംബത്തിനുനന്മകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ.
@VRCINEMAS138
@VRCINEMAS138 Жыл бұрын
ഈ , കാലത്ത് ഇങ്ങനൊരു കുടുംബം സ്വപ്നങ്ങളിൽ മാത്രം 👍🙏
@mohananpn4245
@mohananpn4245 Жыл бұрын
മനുഷ്യർക്കും, നാടിനും നന്മക്കായി പ്രവർത്തിക്കുന്ന കുടുംബം 1985മുതൽ ബോബി സാറിനെയും കുടുംബത്തെയും അറിയാം 🙏🌹👏👏👍👌🙏
@sherifsherif8143
@sherifsherif8143 Жыл бұрын
വൗ സൂപ്പർ ഫാമിലി 💞💞💞👍👍👍സർവശക്തൻ എന്നും ഈ സന്തോഷം നിലനിർത്തട്ടെ
@mallikarahim2363
@mallikarahim2363 Жыл бұрын
നല്ല ഈഡ് നിൽക്കുന്ന കളർ പോകാത്ത ലുങ്കി, ബെഡ്ഷീറ് ആയിരുന്നു, നല്ല ക്വാളിറ്റി ആണ്, kitex കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
@niriap9780
@niriap9780 Жыл бұрын
KITEXinte bag...ente ponne ormipikalle...kashtakaalathinu 5il padikumbol Kitex scoobe day medichatha....cheetha aakathathu Kaaranam veetinu vere bag medichu thannilla pinae njan 8il padikumbol pena ittu kuthi Kerri aanu Puthiya bag medipichathu...
@babujacob3378
@babujacob3378 Жыл бұрын
പാർട്ടികൾ കൊടി കുത്തുന്ന സ്ഥലങ്ങളിൽ, ഓരോ ചെറിയ വുവസായങ്ങൾ തുടങ്ങിയാൽ കേരളത്തിലെ ചെറുപ്പക്കാർ മദ്യത്തിനും മയക്കു മരുന്നിനും ഒന്നിനും പോകില്ല.
@sajinas8622
@sajinas8622 Жыл бұрын
Very Very true 👍
@dilipmsnature2967
@dilipmsnature2967 Жыл бұрын
Exactly
@boneyjoseph1441
@boneyjoseph1441 Жыл бұрын
ദൈവം ഈ കുടുംബതെ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰
@sudhakaranpoovangal753
@sudhakaranpoovangal753 Жыл бұрын
എത്രയോ പേർക്കു ജോലി കൊടുത്തു പോറ്റുന്ന ഈ സഹോദരൻ മാർക്ക്‌ എന്നെന്നും ദൈവാനുഗ്രഹം ഉണ്ടാകും, എത്ര നല്ല സ്‌നേഹമുള്ള സഹോദരന്മാരും അവരുടെ കുടുംബവും!
@joicejose6729
@joicejose6729 Жыл бұрын
കേട്ടുറപ്പുള്ള കുടുംബം ❤️
@amsankaranarayanan6863
@amsankaranarayanan6863 Жыл бұрын
Kitex ലുങ്കികളും Bed sheets ഉം എല്ലാം നല്ല ഗുണനിലവാരം ഉള്ളവയാണ്. ഈ സ്ഥാപനങ്ങൾ എന്നും നല്ലരീതിയിൽ പ്രവർത്തിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. Best Wishes
@srayan1306
@srayan1306 Жыл бұрын
കേരളത്തിൽ ലുള്ളപ്പൊൾ കിറ്റെക്സ് ഓഹരി വില 60 - 70 തെലുങ്കാനയിലേക്ക് മാറിയപ്പൊൾ സ്റ്റെബിൾ 230 മുകളിൾ മൂനിരട്ടി വർദ്ധന.... കേരളം വിട്ടപ്പൊൾ സാബുവിന് കിട്ടിയത് കോടി കോടികൾ
@muhammedruvaisam1424
@muhammedruvaisam1424 Жыл бұрын
ഇതതല്ല🤭
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 Жыл бұрын
ഈ stok 770 രൂപക് ട്രേഡ് ചെയ്തിരുന്നു.. അന്ന് കേരളത്തിൽ മാത്രമായിരുന്നു പ്രവർത്തനം.
@jincybiju1801
@jincybiju1801 Жыл бұрын
ഇങ്ങനെ ഉള്ള കുടുംബം കാണുമ്പോൾ തന്നെ കൊതിയാകുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@antonypj217
@antonypj217 Жыл бұрын
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤️👍
@RameshKumar-xm1nx
@RameshKumar-xm1nx Жыл бұрын
രണ്ടു കുടുംബങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു 👍🏻
@johnrambler88
@johnrambler88 Жыл бұрын
നല്ലവണ്ണം ജീവികുന്നവർക്ക് പാർട്ടിക്കാർ എതിരായിരിക്കും.. Beware sir.
@dinamanikesavan8756
@dinamanikesavan8756 Жыл бұрын
കണ്ടു പഠിക്കാന്‍ ഒരു മാതൃകാ കുടുംബം
@kidilantraveler
@kidilantraveler Жыл бұрын
ഒരു വലിയ സിനിമ കാണുന്ന പോലുള്ള ഫീൽ. മുഴുവനും കണ്ടു. Great family, congrats each and everyone in the family. Thanks Manorama for this amazing interview 👌👌👌
@martindsilva556
@martindsilva556 Жыл бұрын
മനോരമയിൽ കിറ്റക്സിന്റെ വാർത്ത വന്നതിൽ വളരെ സന്തോഷം പിന്നെ 20/20 കിഴക്കമ്പലം അവിടെ ചെയ്യുന്ന വികസന പ്രവർത്തനത്തിന്റെ മേഖലകൾ കൂടി ചെയ്തിരുന്നു എങ്കിൽ നന്നായിരുന്നു മനോരമയിൽ കാണാറില്ല അതുകൊണ്ടു എഴുതിയതാണ്
@royyohannan51
@royyohannan51 Жыл бұрын
ഒരു പിതാവിൻറെ ദീർഘവീക്ഷണത്തിലും കഠിനാധ്വാനത്തിന്റെയും ഫലം സമൂഹത്തിന് ഇന്ന് പല അർത്ഥത്തിലും ഫലവൃക്ഷമായി പന്തലിച്ചിരിക്കുന്നു. സ്വാർത്ഥ മോഹികളായ പിന്തിരിപ്പൻ രാഷ്ട്രീയക്കാർക്കും ഇത് ഒരു പാഠം ആയിരിക്കട്ടെ.
@sobhabinoy3380
@sobhabinoy3380 Жыл бұрын
May God bless them more and more and inherit that Blessings to generations. Love the family.💐
@susammageorge5253
@susammageorge5253 4 ай бұрын
എത്ര മനോഹരം. ഹൃദയസ്പർശിയായ അനുഗ്രഹീത കുടുംബം . രണ്ടുപേരുടെയും ഭാര്യമാർക്കും മക്കൾക്കും എന്റെ അകമഴിഞ്ഞ അഭിനന്ദനങ്ങൾ.
@user-jd5nv3jd9
@user-jd5nv3jd9 Жыл бұрын
Kerala PSC question (2022) 2022 ൽ CPIM ചെയ്ത ചരിത്രപരമായ വിഡ്ഢിത്തരം ഏതാണ് ? A) കെ കെ ശൈലജ മാഗ്സസെ അവാർഡ് നിരസിച്ചത് B) എ എൻ ഷംസീറിനെ നിയമസഭാ സ്പീക്കർ ആക്കിയത് C) വിഴിഞ്ഞം സമരം അടിച്ചമർത്താൻ നോക്കുന്നത് D) ഓണക്കിറ്റ് തരാം എന്ന് പറഞ്ഞ് പറ്റിക്കുന്നത്
@princepulikkottil8050
@princepulikkottil8050 Жыл бұрын
നല്ല കുടുംങ്ങൾ നല്ല രാജ്യം സൃഷിക്കും 👍
@antonyantony1420
@antonyantony1420 Жыл бұрын
മുഖ്യമന്ത്രി വിജയന്റെ വിഡിയോ വേണം കാരണം പുള്ളി സത്യസന്ധ്യമായി ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തിയിരുന്നു.
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 Жыл бұрын
സേവന കറി പൌഡർ തട്ടിപ്പുകാരൻ എറണാകുളം, ഇടപ്പള്ളി, മാമംഗലം joy joseph ഇവരെ കണ്ടു പഠിക്കണം, മാന്യമായി ബിസിനസ് ചെയ്യണം, അല്ലാതെ പാവം പിള്ളേരെ ഊമ്പിച്ചല്ല പൈസ ഉണ്ടാക്കേണ്ടത്
@shibilrehman
@shibilrehman Жыл бұрын
അത് സംഘികളുടെ തിരക്കഥ
@bijuthomas2859
@bijuthomas2859 Жыл бұрын
Daivamakunna paaramel (Jesus)adisthanamitta kudumbam glory to God Jesus
@Mundoormaadan
@Mundoormaadan Жыл бұрын
Hahahaha
@josesebastian3791
@josesebastian3791 Жыл бұрын
​@@bijuthomas2859
@emperor..837
@emperor..837 Жыл бұрын
എന്തൊരു നല്ല കുടുംബം ❤️❤️
@antonyantony1420
@antonyantony1420 Жыл бұрын
ബിസിനസുകാരുടെ ശവപ്പറമ്പ് ആണ് കേരളം. കഴിഞ്ഞദിവസം സിപിഎമ്മുകാരെ പേടിച്ച് ബിസിനസ് ദമ്പതികൾ തമിഴ്നാട്ടിൽ പോയി ഒളിച്ചിരുന്നു, കണ്ണൂരിൽ ഒരു ബിസിനസ് കാരൻ ഈ പാർട്ടി കാരണം ആത്മഹത്യ ചെയ്തിരുന്നു എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ നിന്ന് ഇല്ലാതാകുന്നുവോ അന്ന് കേരളത്തിലെ ബിസിനസ് പച്ചപിടിക്കും.
@michaelav2413
@michaelav2413 Жыл бұрын
correct
@yakobjose4157
@yakobjose4157 Жыл бұрын
Inspiring Family and Model business group , KITEX.
@syamvidya
@syamvidya Жыл бұрын
Great family... Long vision of Sabu sir's father
@thambyjacob8797
@thambyjacob8797 Жыл бұрын
ദൈവം അനുഗ്രഹിച്ചു കുടുംബം, സാബു സാറിന്റെ തമാശ enjoy! കിറ്റസ് ന്റെ എല്ലാ ഉൽപ്പന്നങ്ങളും 100% പെർഫെക്ട്, ആണെന്ന് ആരോടും പറയേണ്ടിവരില്ല!!! നാടിന്റെ നന്മയാണ് 20/20, 🙏🏻
@georgematthai8012
@georgematthai8012 Жыл бұрын
May God bless you,come to the forefront and steer Kerala to prosperity with the Twenty Twenty.
@santhoshcherian7323
@santhoshcherian7323 Жыл бұрын
This is called a disciplined family. God's blessings with this family. All the grace we can see on the face of the whole family. We need 20:20 in Kerala for a new Kerala. God bless you dear Bobby sir and sabu sir.
@sowmyaas4880
@sowmyaas4880 Жыл бұрын
ഒരുപാട് സന്തോഷം sir
@abdulgafoormpabdulgafoormp4388
@abdulgafoormpabdulgafoormp4388 Жыл бұрын
വളരെ നല്ല ഒരു കുടുംബാം ...♥️♥️♥️👍
@unnikrishnanpadmini9458
@unnikrishnanpadmini9458 Жыл бұрын
നല്ലൊരു ഡോക്യൂമെമ്ട്ടറി.. ഒരു നല്ല പുസ്തകം വായിച്ച സംതൃപ്തി.. 🙏🏻🙏🏻
@johnkuttygeorge5859
@johnkuttygeorge5859 4 ай бұрын
ഒത്തൊരുമ വിജയത്തിൻ്റെ കാതൽ സഹോദരന്മാർക്കും കുടുംബത്തിനും അവരുടെ സംരഭങ്ങൾക്കും എല്ലാ ആംശസകളും മികച്ച പുരോഗതിയും നേരുന്നു
@mathewkuttydaviddavid993
@mathewkuttydaviddavid993 Жыл бұрын
ഇന്നത്തെ കാലത്ത് ഇത് പോലുള്ള കൂട്ടുകുടുംബം ഉടലെടുത്ത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം വഴി ഒരുക്കട്ടെ
@suryaelectronics9282
@suryaelectronics9282 Жыл бұрын
Great familyദൈവം അനുഗ്രഹിക്കട്ടെ.
@thekkupant785
@thekkupant785 Жыл бұрын
ഇത്രയും അറിവുകൾ ഉള്ള നിങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നേതാക്കന്മാർ ആയിരുന്നുവെങ്കിൽ ഒരു രൂപ മുതൽമുടക്കില്ലാതെ ലക്ഷം കോടികൾ ബാങ്കുകളിൽ ഡിപ്പോസിറ്റ് ചെയ്യാൻ പറ്റുമായിരുന്നു. ഒരു ടെൻഷനും ഇല്ലാതെ.
@user-xy5mk6yo3j
@user-xy5mk6yo3j 3 ай бұрын
ഈസ്റ്റർ ദിനത്തിൽ. അന്ന❤ അലൂമിനിയത്തിന്. കുടുംബ അംഗങ്ങളെ. എല്ലാവരെയും കണ്ടതിൽ. വളരെ സന്തോഷം അച്ചടക്കമുള്ള ഒരു കുടുംബമായി തോന്നി. സാബുവിൻറ്റെ. ചേട്ടനെ. ആദ്യമായാണ് കാണുന്നത് ദൈവത്തിൻറെ. അനുഗ്രഹമുള്ള കുടുംബമായി. ആ അനുഗ്രഹം സ്നേഹിക്കുന്നവർക്കും. പകർന്നു നൽകേണമേ .🌹 .👍 .🇮🇳
@sajeevant.c8036
@sajeevant.c8036 Жыл бұрын
ഇതൊക്കെ കാണുമ്പോൾ ചെറിയൊരു അസൂയ ഇല്ലതില്ല കാരണം കൂട്ടുകുടുംബം ഞാനുമൊരു കൂട്ടുകടുംബം അനുഭവിച്ച ആളാണ് അതനുഭവിച്ചവർക്കേ അതിൻ്റെ സുഖം അറിയു നിങ്ങൾക്കും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യവും ഉണ്ടാവട്ടെ
@Samson-ce4bm
@Samson-ce4bm Жыл бұрын
Sir. No. Same. As. I. ,My. Brother. Sistar. ,,wife. Child's. ,,. Neighbors. 💯
@jinusebastian7900
@jinusebastian7900 Жыл бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഇല്ലായിരുന്നു എങ്കിൽ കേരളം എവിടെ ചെന്നേനെ എത്ര ബിസിനസ്‌ വന്നേനെ
@greenrich9818
@greenrich9818 Жыл бұрын
കേരളം വികസിച്ച് ്് ദൂബായ് ആകണോ
@Samson-ce4bm
@Samson-ce4bm Жыл бұрын
Years. Ago. ,AK G,,,EMS. ,,, Our. Past. ,,, But. Now. ,😪
@rejithomas7729
@rejithomas7729 Жыл бұрын
A must see review on a successful Industry in Kerala. Appreciate the directors view, their family life, their concern and dedication to the society. May God bless them more and more to provide more and more jobs. More and more industrial units. Very dedicated and humble family.
@chirikandant8356
@chirikandant8356 Жыл бұрын
കേരളത്തിൽ kitex വേണ്ടാ കിറ്റ് മതി 😂
@thomasks3574
@thomasks3574 4 ай бұрын
പരസ്പര സ്നേഹവും കരുതലും മരിക്കുന്നതുവരെ ഈ സഹോദരങ്ങളിൽ നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു 🙏🏾❤🙏🏾
@tijobaby1878
@tijobaby1878 Жыл бұрын
Nice, All the best 4 your new innovative ideas 💡
@thomasvarghese3110
@thomasvarghese3110 Жыл бұрын
Thanks for your good products, a customer.
@samjohn9061
@samjohn9061 Жыл бұрын
Very good family oriented and community oriented businessmen.
@erumelykm1337
@erumelykm1337 Жыл бұрын
Full support
@nidhinkj7933
@nidhinkj7933 Жыл бұрын
Wonderful Family .... God bless you .
@ferminfrancis8273
@ferminfrancis8273 Жыл бұрын
Thanks God 🙏🙏🙏
@sdrvkk1523
@sdrvkk1523 Жыл бұрын
ഇവനല്ലേ സ്വന്തമായി ബംഗാളി ഗുണ്ടകൾ ഉള്ള ബിസിനസ്‌ മാൻ
@kidilantraveler
@kidilantraveler Жыл бұрын
Congratulations Sir Your hardworking is appreciable. 👏👏👏
@shibujacobvengola485
@shibujacobvengola485 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤🙏🙏🙏🙏🙏
@bangloregardenbangloregard3375
@bangloregardenbangloregard3375 Жыл бұрын
അഭിനന്ദനങ്ങൾ.. 💕💕
@maryjacob1497
@maryjacob1497 Жыл бұрын
Oh what a beautiful family,may be only one of this kind in India.God Bless.
@alphonsaantony9005
@alphonsaantony9005 Жыл бұрын
I feel jealous of the love between the 2 families. Keep it up. In our family this is not there.
@greenwaysagrisolution1187
@greenwaysagrisolution1187 Жыл бұрын
Nalla Christian family.
@theresajoseph4057
@theresajoseph4057 Жыл бұрын
Great family. 😊 God bless you all. 🙏🏻
@johnrose8880
@johnrose8880 Жыл бұрын
Wonderful United family Exambelery and a model to all I Thank God for this family.
@oommenbiju7227
@oommenbiju7227 Жыл бұрын
God bless the families..
@royvt8721
@royvt8721 Жыл бұрын
God Blessing Brothers....🌹🌹🌹
@josetputhoor
@josetputhoor Жыл бұрын
നന്മയുള്ള കുടുംബം
@abdulazeez330
@abdulazeez330 Жыл бұрын
It's great information 👍👍👍
@ganesankandangoor3586
@ganesankandangoor3586 Жыл бұрын
ഈ കുടുംബം ഇനിയും ഉയരങ്ങളിലെത്താൻ സർവ്വേശ്വരൻ ശക്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kjjoseph7347
@kjjoseph7347 Жыл бұрын
God bless both of you and your families.
@jollykurian2729
@jollykurian2729 Жыл бұрын
Sir I’m a fan of the kitex Iam living in Kuwait but iam sad that not getting your products here or let you know where it’s available
@alphonsaantony9005
@alphonsaantony9005 Жыл бұрын
God bless your family
@jinsjoseph830
@jinsjoseph830 Жыл бұрын
Twenty twenty keralam bharikkunna dhivasathinayi kathirikkunnu 🙏👍👏💪🌹😍
@fantoosh151
@fantoosh151 Жыл бұрын
Success story, 👍👍👏👏
@cheeramkuzhymatthew8589
@cheeramkuzhymatthew8589 Жыл бұрын
congratulations and prayerful best wishes.God bless 🎉 you both.
@roshantv2968
@roshantv2968 Жыл бұрын
Great families
@reenamuthukattil8955
@reenamuthukattil8955 Жыл бұрын
May God reward you with good health happiness, long life and keep you all united.
@AK-dj1dn
@AK-dj1dn Жыл бұрын
ഈ കുടുംബത്തിൻ്റെ ഒരു ഭാഗം ആകാൻ പറ്റിയിരുന്നു എങ്കിൽ എന്ന് ആശിച്ച് പോകുന്നു...
@jishavarghese5758
@jishavarghese5758 Жыл бұрын
Great family…
@vineethcv5839
@vineethcv5839 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@bold7351
@bold7351 Жыл бұрын
God bless. Wishing you great success.
@ashik3377
@ashik3377 Жыл бұрын
👍
@sivakrishna7605
@sivakrishna7605 Жыл бұрын
അഭിനന്ദനങ്ങൾ എത്ര പറഞ്ഞാലും മതിയാകില്ല.
@user-rg3me9gq8g
@user-rg3me9gq8g 4 ай бұрын
ഈ കുടുംബത്തിന്റെ സഹായം ലഭിക്കുന്ന കിഴക്കമ്പലം നിവാസികൾ പുണ്യം ചെയ്തവരാണ്.
@sreekeshmohanan9728
@sreekeshmohanan9728 Жыл бұрын
Proud ex employee of Kitex ❤️
@aneesh_sukumaran
@aneesh_sukumaran Жыл бұрын
❤️
@johnbritas6858
@johnbritas6858 Жыл бұрын
Best wishes... Nice talk .. good family.. love you all
@ancyjose5864
@ancyjose5864 2 ай бұрын
എല്ലാവരേയും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
@jollykurian2729
@jollykurian2729 Жыл бұрын
Awesome congrats sir
@judefidelis7508
@judefidelis7508 Жыл бұрын
Great people with great minds with great ventures. The mind for your dedications to the society and to fellow beings is highly remarkable and appreciated. I got a humble chance to be a part of your ventures in 2013.may god bless you all alwAys in all your start ups.
@eliasmachadjohnjohn1690
@eliasmachadjohnjohn1690 Жыл бұрын
Wonderful Family Management. Really I Appreciate your family management.please keep up.god bless you and all.
@jestinraj1672
@jestinraj1672 Жыл бұрын
God Bless 😍
@mcsanthosh6400
@mcsanthosh6400 Жыл бұрын
God bless you sir
@vijuvarghesevijuvarghese5980
@vijuvarghesevijuvarghese5980 Жыл бұрын
ഗോഡ് ബ്ലസ്സ് യൂ ❤👍
@thomasks3574
@thomasks3574 4 ай бұрын
തികച്ചും ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു കൂട്ടു കുടുംബം. കൂടുതൽ കൂടുതൽ അനുഗ്രഹങ്ങൾ ദൈവം നൽകട്ടെ എന്ന് ആശംസിക്കുന്നു🙏🏾🙏🏾🙏🏾
@PMR172
@PMR172 Жыл бұрын
👍🏻💪🙌
@jacobjoseph6508
@jacobjoseph6508 Жыл бұрын
Great family God bless 🙏
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
സാബു സാർ &ഫാമിലി ❤️❤️❤️❤️❤️
@mr.boisimanchalreddy5460
@mr.boisimanchalreddy5460 Жыл бұрын
💐🙏
@suniluthuppan3526
@suniluthuppan3526 4 ай бұрын
God bless you
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 18 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Русалка
01:00
История одного вокалиста
Рет қаралды 6 МЛН
Beena Kannan 03 | Charithram Enniloode 2305 | Safari TV
21:38
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН