എഴുപത്തിയെട്ടാം വയസിലും പൊയ്കയിൽ പൊന്നച്ചൻ്റെ വരുമാനം 12 ലക്ഷം

  Рет қаралды 322,527

PACHILA

PACHILA

Жыл бұрын

"സമ്പത്ത് കാലത്ത് തൈപത്ത് വച്ചാൽ ആപത്തു കാലത്ത്
കായ് പത്ത് തിന്നാം"
എന്ന പഴമൊഴി അന്വർത്ഥമാക്കുകയാണ്
കോന്നി അരുവാപ്പുലം മുതുപേഴുങ്കൽ പൊയ്കയിൽ പൊന്നച്ചൻ എന്ന ശ്രീ. പി ജെ തോമസ് .പ്രവാസ ജീവിത ശേഷം നാട്ടിലെത്തി നട്ട മാംഗോസ്റ്റിനും,റംപുട്ടാൻ മരങ്ങൾ ഇന്ന് എഴുപത്തിയെട്ടാം വയസിലും പൊയ്കയിൽ പൊന്നച്ചന് നേടിത്തരുന്നത് ലക്ഷങ്ങൾ..
P J Thomas :9745420602
** Follow us on **
Facebook: / pachila.in
Instagram: / pachila.in
Website: www.pachila.in
#mangosteen #rebutan #durain
#farming #pachila #പച്ചില #Farming #biofarming#adoor_varthakal #biofarming #agriculture #farming #kerala#mangosteen

Пікірлер: 249
@sajikv7570
@sajikv7570 Жыл бұрын
സർ കൃഷിയെ സ്നേഹിക്കുന്നവർക്ക് പ്രചോദനം നൽകുന്ന ഒരു നല്ല വിഡിയോ ആണിത്. Congadulation
@Pachila
@Pachila 11 ай бұрын
thanks for your comment share maximum
@santhammaninan1135
@santhammaninan1135 Жыл бұрын
അദ്ദേഹത്തെ ഒരുപാട് ആയുസ്സും ആരോഗ്യവും കൊടുത്ത് തമ്പുരാൻ അനുഗ്രഹിക്കട്ടെ
@Pachila
@Pachila 11 ай бұрын
thanks for your comment share maximum
@uservyds
@uservyds Жыл бұрын
ഇവരെ പോലെ ഉള്ള യഥാർത്ഥ നാടൻ കർഷകരെ ഇനിയും പരിചയപെടുത്തുക 😍❤️
@Pachila
@Pachila 11 ай бұрын
thanks for your comment share maximum
@alexandergeorge9365
@alexandergeorge9365 11 ай бұрын
100 വയസ്സുവരെ ജീവിക്കട്ടെ എന്ന് പറഞ്ഞപ്പോൾ അപ്പച്ചന്റെ ചിരി 😂😂
@thrissurvlogger6506
@thrissurvlogger6506 11 ай бұрын
മുൻപ് പൈനാപ്പിൾ പിന്നെ റംബൂട്ടാൻ പിന്നെ ഡ്രാഗൺ ഫ്രൂട്ട് ഇപ്പോൾ മാങ്ങോസ്റ്റിൻ 🙏🙏🙏
@Pachila
@Pachila 11 ай бұрын
thanks for your comment
@hamzahamza-ff5ph
@hamzahamza-ff5ph 11 ай бұрын
ഈ പ്രായത്തിൽ ഇത് ഒരു അത്ഭുതം തന്നെ, പിന്നിൽ ആളുകൾ കാണും, എങ്കിലും നമിച്ചു അച്ചായ 🙏🏻
@hussainhyder3743
@hussainhyder3743 11 ай бұрын
100 ഏക്കർ സ്ഥലം വരെ കൃഷി ചെയ്ത അപ്പച്ചൻ, കണ്ട് പഠിക്കേണ്ട കർഷകൻ തന്നെ.
@Pachila
@Pachila 11 ай бұрын
thanks for your comment share maximum groups
@sunnyn3959
@sunnyn3959 11 ай бұрын
പഴങ്ങൾകഴിച്ച് ആയുസ്സും ആരോഗ്യവും നേടാം. ദൈവം സൃഷ്ടിച്ച പറുദീസ ഒരു പഴത്തോട്ടമായിരുന്നല്ലോ.
@Pachila
@Pachila 11 ай бұрын
thanks for your comment share maximum
@krisachar
@krisachar 4 ай бұрын
Can mamgosteen and Rembutan grow in full sunlight or should we plant it in semi shade area(under a Huge tree) ?
@saleenashaji3586
@saleenashaji3586 11 ай бұрын
Achaya kanjirapalli ethu nursaryil ninnumanu plants vangunnathu
@manjeeram-ju6ny
@manjeeram-ju6ny 11 ай бұрын
Mangostein endu valom anu ideendathu???
@satheeshkumar166
@satheeshkumar166 Жыл бұрын
Big salute👋 🙏🙏🙏
@babuezhumangalam3714
@babuezhumangalam3714 Жыл бұрын
ജനോപകാരപ്രദമായ ഇത്തരം വീഡിയോകൾ ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു🙏 അച്ചായന്റെ നമ്പർ കൂടി ഒന്ന് വയ്ക്കാമായിരുന്നു.
@Pachila
@Pachila 11 ай бұрын
thanks for your comment please look the description
@susyrenjith6599
@susyrenjith6599 Жыл бұрын
Super. Eniyum ella fruitsum veykoo.❤❤
@Pachila
@Pachila 11 ай бұрын
thanks for your comment share maximum
@jessythomas7539
@jessythomas7539 11 ай бұрын
Avakad{ kaykan e!thcheyya?
@porkattil
@porkattil 11 ай бұрын
അച്ചായൻ നല്ലൊരു പ്രചോദനമാണ്
@Pachila
@Pachila 11 ай бұрын
thanks for your comment
@sajeevgeorgevattappara7081
@sajeevgeorgevattappara7081 Жыл бұрын
Exactly
@shirlypanicker3367
@shirlypanicker3367 11 ай бұрын
It’s a great inspiration to see this progressive farmer doing agriculture even with great enthusiasm at this old age. We can certainly get some tips from this Achayan. We also try to plant these fruit 🍌 trees avocado 🥑 , mangosteen which are less expensive in growing and efforts are also less. It gives good satisfaction indeed! Achayan has boundless energy even at this age. He’s a role model indeed! Age is only a number. He has several health issues, despite that his spirit is high. Many youngsters can go for Agriculture like this Ponnachayan, and can get good returns after a few years. May Almighty Lord bless all his noble pursuits in the years ahead of his temporal earthly pilgrimage 🙏😇💐🥑🍌🍎🍑🍍🍒🍊🍓.
@Pachila
@Pachila 11 ай бұрын
thanks for your wonderful words....Ponnachan 9745420602
@Anu-ub4tc
@Anu-ub4tc 11 ай бұрын
Thanks...
@sukumarnair5050
@sukumarnair5050 11 ай бұрын
I love this video. Very informative
@Pachila
@Pachila 11 ай бұрын
So glad!
@sujathaudayan5803
@sujathaudayan5803 Жыл бұрын
പൊന്നച്ചായനെ കണ്ടതിൽ വളരെ സന്തോഷം
@porattoor1
@porattoor1 Жыл бұрын
Acha, will you give me some saplings. Give me your contact number.
@Pachila
@Pachila 11 ай бұрын
thanks for your comment
@Anu-ub4tc
@Anu-ub4tc 10 ай бұрын
Thanks Sujatha Chechy
@pamilasam6876
@pamilasam6876 10 ай бұрын
Such a lot of mangosteen and rumbutan is produced in kerala and selling it for such high price as though it is imported from abroad countries.We cannot even look at the fruits.May be only meant for very rich people. It has become a money plantor money tree.
@Nobody-mc4hr
@Nobody-mc4hr 11 ай бұрын
ഇടവിള കൃഷിയായി തേനീച്ചയോ , ചെറു തേനീച്ചയോ ചെയ്‌താൽ .. പൂക്കളിൽ പരാഗണം കൂടുതലായി നടക്കുകയും അതുവഴി കൂടുതൽ ലാഭവും kittum . അതിനു സൂര്യപ്രകാശം വേണ്ടല്ലോ
@Pachila
@Pachila 11 ай бұрын
yes thanks for the comment
@ajindm1375
@ajindm1375 10 ай бұрын
എന്താ മനുഷ്യൻ 😘 😘🥰
@devassiapp
@devassiapp 11 ай бұрын
Very good information nalla avatharanam
@Pachila
@Pachila 11 ай бұрын
thanks for your comment share maximum groups
@sandeepbaby7314
@sandeepbaby7314 Жыл бұрын
Queen of Fruits 👑👑👑
@Pachila
@Pachila 11 ай бұрын
thanks for your comment share maximum
@jjoseph117jj
@jjoseph117jj Жыл бұрын
God bless
@Pachila
@Pachila 11 ай бұрын
thanks for your comment share maximum
@FARMERSWORLD2022
@FARMERSWORLD2022 Жыл бұрын
Super 👍👍👍
@ibyvarghese113
@ibyvarghese113 11 ай бұрын
Karshakarkku. Ellaa. Sahaayavum. Sarkkaar. Cheythu. Kodukkannam. Karshakarude. Kadam. Goverment. Ezhuthiy. Thallannam. Appachanu Aarogeyevum. Dheergaaussum. Nalki. Dheivam. Anugrahikkatte. Karshakareum. Matlsye. Thizhilaalikaleum. Sarkkaar. Pratheyeka. Parigannana. Kodukkannam. Kadangall. Sarkkaar. Eattedukkannam. Ezhuthithallannam. 👌👋👍
@jayachandranchandran5482
@jayachandranchandran5482 11 ай бұрын
Congrats
@user-ms2qk6jy8i
@user-ms2qk6jy8i 11 ай бұрын
Achanea kaanumbozhea manasinu santhosham... Ayur arogya sougyam nerunnu
@Pachila
@Pachila 11 ай бұрын
thanks for your comment pls check description
@sunillazet
@sunillazet Жыл бұрын
Good
@shinukavitha561
@shinukavitha561 Жыл бұрын
👌
@mvmv2413
@mvmv2413 11 ай бұрын
കമന്റ്‌ ഇടാൻ കുറ്റം ഒന്നുമില്ല. കമന്റ്‌ ഇടാതിരിക്കാനും വയ്യ. അത്രക്ക് മനോഹരം. M വര്ഗീസ്
@anugeorge9676
@anugeorge9676 11 ай бұрын
Ponnachayane kandathil valare santhosham.
@Pachila
@Pachila 11 ай бұрын
thanks for your comment pls check description
@mettildajacob5406
@mettildajacob5406 11 ай бұрын
Can I get the details of the nursery in kanjirappally from where appachen gets the mangosteen saplings
@Pachila
@Pachila 11 ай бұрын
thanks for your comment pls check description
@benjaminmjacob3756
@benjaminmjacob3756 11 ай бұрын
​@@Pachilain
@syamalavasu3130
@syamalavasu3130 Жыл бұрын
ആ എത്ര വർഷംകൊണ്ട് മാങ്ങോസ്റ്റിൻ kayikum
@Pachila
@Pachila 11 ай бұрын
thanks for your comment pls check description
@user-ut3ng7km5g
@user-ut3ng7km5g Ай бұрын
പാട്ടമാണെങ്കിലും 100 ഏക്കറിലൊക്കെ കൃഷി ചെയ്തിരുന്നയാൾ പിന്നീട് സൗദിയിൽ പോയെന്ന്. കർഷകരുടെ അവസ്ഥ😢😢😢😢😢😢
@Pachila
@Pachila Ай бұрын
Yes exactly.. thanks for your comment
@habeebijed1
@habeebijed1 11 ай бұрын
Very good video... Contact information please write in this video
@Pachila
@Pachila 11 ай бұрын
thanks for your comment pls check description
@sarakutty5836
@sarakutty5836 11 ай бұрын
❤lovely garden ❤
@Pachila
@Pachila 11 ай бұрын
thanks for your comment share maximum
@sureshchandranchandranpill8762
@sureshchandranchandranpill8762 Жыл бұрын
ഉല്ലാസ് ജി പൊന്നച്ചൻ ചേട്ടൻ പുലിയാണ്
@Pachila
@Pachila 11 ай бұрын
thanks for your comment share maximum
@bindrannandanan9417
@bindrannandanan9417 Жыл бұрын
Kerala thinu ettavum labhakaramaya krishi anu mangosteen.. Tharishittirikkunna chathuppukal labhakaramayi mattam..
@ashaullas909
@ashaullas909 Жыл бұрын
Great
@Pachila
@Pachila 11 ай бұрын
thanks for your comment
@josev.t3841
@josev.t3841 11 ай бұрын
Very good
@sreekarthik41
@sreekarthik41 Жыл бұрын
Super👍👍👍🌹🌹🌹🙏🙏🙏💕💕💕
@Pachila
@Pachila 11 ай бұрын
thanks for your comment share maximum
@babukuttykuttalamuriyil3808
@babukuttykuttalamuriyil3808 11 ай бұрын
റബുട്ടാൻ പൊഴിയാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്
@syams5129
@syams5129 10 ай бұрын
mike interview cheyyunavark separate orennam kodukkanam....sound modulation kurach problem anu
@Pachila
@Pachila 9 ай бұрын
will do ,thanks for your comment
@riyasudheenk6517
@riyasudheenk6517 11 ай бұрын
പൊയ്കയിൽ യോഹന്നാൻ 🎉🎉
@arunkumar-yx4iv
@arunkumar-yx4iv 11 ай бұрын
Salute the farmer👍🏻
@Pachila
@Pachila 11 ай бұрын
thanks for your comment
@shajikannadi
@shajikannadi 11 ай бұрын
ഇദ്ദേഹം പൊയ്കയിൽ പൊന്നച്ചൻ. മണ്ണിൽ പൊന്നു വിളയിക്കുന്നവന് അനുയോജ്യമായ പേര് "പൊന്നിയൻ പൊന്നച്ചൻ" എന്നാണ്🙏
@user-fi9lq1uf1p
@user-fi9lq1uf1p 6 ай бұрын
Respect ❤❤❤
@thomast.george3472
@thomast.george3472 11 ай бұрын
Mangosteen ന്ടെ തൈ കിട്ടുമോ. അഡ്രസുഠ ഫോൺ നമ്പരും തരുമോ?
@AndreaStanly-ui7ks
@AndreaStanly-ui7ks Жыл бұрын
സൂപ്പർ 👍
@Pachila
@Pachila 11 ай бұрын
thanks for your comment
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 Жыл бұрын
Love from Kozhikode 💖❤
@Pachila
@Pachila 11 ай бұрын
thanks for your comment share maximum
@Familyjournalofficial
@Familyjournalofficial Жыл бұрын
Excellent 😊
@Pachila
@Pachila 11 ай бұрын
thanks for comment share maximum
@Thambichen123-xk7ge
@Thambichen123-xk7ge 11 ай бұрын
MY BIG RED SALUTES SIR. GOD BLESS YOU. TJM.
@Pachila
@Pachila 11 ай бұрын
thanks for your comment share maximum
@aachipachuspetscorner2537
@aachipachuspetscorner2537 19 күн бұрын
തൈ ഉണ്ടോ
@sleebapaulose9700
@sleebapaulose9700 11 ай бұрын
Appacha ,grate ❤❤❤❤
@sajojose9774
@sajojose9774 11 ай бұрын
Great
@shafeekmynagappally114
@shafeekmynagappally114 Жыл бұрын
👍
@Pachila
@Pachila 11 ай бұрын
thanks for your comment
@anniejacob9333
@anniejacob9333 11 ай бұрын
Great work
@Pachila
@Pachila 11 ай бұрын
thanks for your comment share maximum
@007vargheseg
@007vargheseg Жыл бұрын
Very good effort 🎉🎉🎉
@Pachila
@Pachila 11 ай бұрын
thanks for your comment share maximum
@sasikumarp8952
@sasikumarp8952 Жыл бұрын
Supper
@Pachila
@Pachila 11 ай бұрын
thanks for your comment
@ajeshkumarajeshkumar9393
@ajeshkumarajeshkumar9393 11 ай бұрын
മാങ്കോസ്റ്റിൻ ഒട്ടു തൈകൾ അല്ലേ നടേണ്ടത്?
@Pachila
@Pachila 11 ай бұрын
thanks for your comment pls check description
@sujinmullickala6434
@sujinmullickala6434 Жыл бұрын
Super👍🙏
@Pachila
@Pachila 11 ай бұрын
thanks for the comment
@jayachandranchandran5482
@jayachandranchandran5482 11 ай бұрын
Ithine details iduka
@Pachila
@Pachila 11 ай бұрын
thanks for your comment pls check description
@mastanvali1740
@mastanvali1740 Жыл бұрын
Lokeshan. Pleez 🙏🙏🙏🙏🙏
@ktantony1143
@ktantony1143 10 ай бұрын
Boring (thallal), how to farm mangost didn’t explain
@muthalifmullamangalam2161
@muthalifmullamangalam2161 Жыл бұрын
❤️👍
@user-mw4zo2bu6h
@user-mw4zo2bu6h 9 ай бұрын
Super
@mercyjacobc6982
@mercyjacobc6982 11 ай бұрын
Congrsts 🎉❤
@Pachila
@Pachila 11 ай бұрын
thanks
@rosammamathew2919
@rosammamathew2919 8 ай бұрын
Good ഈ പൈസയുടെ ചിലവ് എന്താണപ്പച്ച, - -
@Pachila
@Pachila 8 ай бұрын
വരും തലമുറക്കായി സൂക്ഷിച്ചു വെക്കും
@muhamedrafi5630
@muhamedrafi5630 11 ай бұрын
❤😊
@prakasantrikkulam206
@prakasantrikkulam206 10 ай бұрын
പൊയ്കയിൽ അപ്പച്ചൻ എന്നൊരു കവിയെ കുറിച്ച് കേട്ടിട്ടുണ്ട്
@nihal3935
@nihal3935 11 ай бұрын
പൊന്നച്ചൻ പൊളിയാ
@Pachila
@Pachila 11 ай бұрын
thanks for your comment
@fathimathzuhara7720
@fathimathzuhara7720 11 ай бұрын
🙏🙏❤❤
@SivaKumar-wh8zf
@SivaKumar-wh8zf 10 ай бұрын
എന്റെ വീട്ടിൽ മാംഗോസ്റ്റീൻ ഒരു മൂട് ഉണ്ട് ഇപ്രാശ്യം ഏകദേശം അയ്യായിരം രൂപയുടെ പഴം വിറ്റു പക്ഷെ ജലസൗകര്യം വേണം കാരണം ഫെബ്രുവരീ മാർച്ചിലാണ് പൂക്കുന്നത് ആ സമയം ജലസേചനവും പിന്നെ ആദ്യ വേനൽമഴക്ക് ശേഷം ശകലം പൊട്ടാഷ് ഇട്ടുകൊടുക്കും.പിന്നെ ചാണകപ്പൊടി ഇടക്കിടക്ക് ഇട്ടുകൊടുക്കും.
@a.run143
@a.run143 10 ай бұрын
തയ് നട്ട് എത്ര വർഷത്തിൽ ഉള്ളിൽ പൂക്കും???
@SivaKumar-wh8zf
@SivaKumar-wh8zf 10 ай бұрын
@@a.run143 എനിക്ക് നാലാം വർഷം പൂത്തു ആ വർഷം രണ്ടോ മൂന്നോ കായ പിടിച്ചു.ആറാം വർഷം കഴിഞ്ഞാണ് നല്ലരീതിയിൽ കായ പിടിക്കാൻ തുടങ്ങിയത്.
@Pachila
@Pachila 9 ай бұрын
സർ ,അങ്ങയുടെ കൃഷിയോട് ഉള്ള താല്പര്യം വളരെ സന്തോഷം നൽകുന്നതാണ് ....നമ്പർ തന്നാൽ നമ്മുടെ കൃഷി ഗ്രൂപ്പിൽ ഉൾപ്പെടുത്താം ....ഷെയർ ചെയ്‌തു മറ്റുള്ളവരിലേക്ക് എത്തിക്കുമല്ലേ ....സ്നേഹത്തോടെ ടീം പച്ചില
@thundilnizar8611
@thundilnizar8611 Жыл бұрын
👍🙋
@Pachila
@Pachila 11 ай бұрын
thanks for your comment
@nostalgicsparks3275
@nostalgicsparks3275 11 ай бұрын
Appachanu likku❤️
@jayasankar9276
@jayasankar9276 Жыл бұрын
തൈ വില പറയാമോ
@Pachila
@Pachila 11 ай бұрын
thanks for your comment please look the description
@vishnuprasadg8493
@vishnuprasadg8493 11 ай бұрын
👍🙏
@subinet1428
@subinet1428 Жыл бұрын
سوبر فيديو
@Pachila
@Pachila 11 ай бұрын
thanks for your comment
@merinelizabethchacko
@merinelizabethchacko Жыл бұрын
Ponnachaayan❤️
@Pachila
@Pachila 11 ай бұрын
thanks for your comment
@sajithkitchenfavourite9829
@sajithkitchenfavourite9829 Жыл бұрын
@Pachila
@Pachila 11 ай бұрын
thanks for your comment
@dileepvijay3871
@dileepvijay3871 10 ай бұрын
🎉
@balaramsajeev3978
@balaramsajeev3978 11 ай бұрын
❤❤❤
@somalatha8905
@somalatha8905 11 ай бұрын
👏👏👏
@Pachila
@Pachila 11 ай бұрын
thanks for your comment please share maximum
@haniyakabir2172
@haniyakabir2172 11 ай бұрын
Ente nattukaran....
@Pachila
@Pachila 11 ай бұрын
thanks for your comment
@rajulasuaib8538
@rajulasuaib8538 Жыл бұрын
Neril poyi kaanan orupaad aagraham 😊
@mannayyathu
@mannayyathu 11 ай бұрын
കോന്നി വകയാറിനു സമീപം കൊല്ലൻപടി ചെന്ന് പൊയ്കയിൽ പൊന്നച്ചൻ എന്ന് ചോദിച്ചാൽ മതി.
@Pachila
@Pachila 11 ай бұрын
thanks for your comment 9745420602
@abbaspilakkal4700
@abbaspilakkal4700 9 ай бұрын
Super ❤❤❤
@Pachila
@Pachila 9 ай бұрын
thanks share maximum groups
@jobyaz1980
@jobyaz1980 Жыл бұрын
1000മൂട് കപ്പ ? 100ഏക്കറിൽ?എന്തുവാടെ ഇത് കൃഷിയെക്കുറിച്ച് നല്ല പരിജ്ജനം ആണല്ലോ?..
@bijoypillai8696
@bijoypillai8696 Жыл бұрын
വീഡിയോ ശരിക്ക് കാണാതെ ഇത്രയും പ്രായമായ ഒരു വ്യക്തിയെ അധിക്ഷെപിക്കരുത്..
@jobyaz1980
@jobyaz1980 Жыл бұрын
@@bijoypillai8696 നിങ്ങൾ ആള് കൊള്ളാമല്ലോ? അടിനെ പട്ടിയാക്കാതെ? ശരിരിക്കും നിങ്ങൾ പരിപാടി കണ്ടോ? അവതാരകൻ ചോദിക്കുന്ന വിഢി ചോദ്യത്തെയാണ് ഉദ്ദേശിച്ചത് കൃഷിയെക്കുറിച്ചും അത്' നടുന്നതിനെക്കുറിച്ചും യാതൊരു ധാരണയും ഇദ്ദേഹത്തിന് ഇല്ലന്ന് ആ പരിപാടി കാണുന്നവർക്ക് അറിയാം
@ajeshkumarajeshkumar9393
@ajeshkumarajeshkumar9393 11 ай бұрын
@@bijoypillai8696 ,അപ്പച്ചനെ അല്ല പറഞ്ഞത്,അവതാരകനെ ആണ്.
@Pachila
@Pachila 11 ай бұрын
thanks share maximum
@thegamelifestyle6574
@thegamelifestyle6574 10 ай бұрын
Vishaalamaayi Krishna cheyyunnathaanu mister😂😂
@Hassan-kv5uu2yn1f
@Hassan-kv5uu2yn1f 4 ай бұрын
2:33
@prasadartlove
@prasadartlove 10 ай бұрын
🙏🏻
@mohanpmohanp2630
@mohanpmohanp2630 11 ай бұрын
🌹❤👌
@Pachila
@Pachila 11 ай бұрын
thanks
@Hassan-kv5uu2yn1f
@Hassan-kv5uu2yn1f 4 ай бұрын
😢 2:13 2:16 2:17 2:17 2:17
@pamilasam6876
@pamilasam6876 10 ай бұрын
18:53 18:53 18:53
@keramnadu2946
@keramnadu2946 11 ай бұрын
Albudam thanne 😀
@sunnyn3959
@sunnyn3959 11 ай бұрын
പൊയ്കയിൽ യോഹന്നാന്റെ....?
@georgepothen4934
@georgepothen4934 11 ай бұрын
പൊന്നച്ചായന്റെ കോൺടാക്ട് നമ്പർ ഒന്ന് കിട്ടുമോ. കിട്ടിയാൽ വളരെ ഉപകാരപ്രദമാണ്
@Pachila
@Pachila 11 ай бұрын
9745420602
@sevenstars8196
@sevenstars8196 10 ай бұрын
അപ്പച്ചൻ അച്ചായാ.. മാങ്ങോസ്‌റ്റെയിൻ പഴുക്കുന്നതിന് മുൻപ് കറ പൊട്ടി കേടാകുന്നു എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
@Pachila
@Pachila 9 ай бұрын
9745420602 call him
@user-br3wq5zu7t
@user-br3wq5zu7t 11 ай бұрын
ഫലവൃക്ഷത്തിന്റെ വീഡിയോ ചെയ്യുമ്പോൾ ... നട്ട് എത്ര വർഷം കൊണ്ട് ഫലം കിട്ടും എന്ന ചോദ്യo കണ്ടില്ല.... ഇതാണോ ഒരു വീഡിയോ ....?
@binukumar3179
@binukumar3179 10 ай бұрын
3. .4
@Hassan-kv5uu2yn1f
@Hassan-kv5uu2yn1f 4 ай бұрын
ഇത് ഉല്ലാസ് കോവൂർ ആണ്
@Pachila
@Pachila 2 ай бұрын
Yes share maximum groups thanks
@pamilasam6876
@pamilasam6876 10 ай бұрын
P
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 156 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27