Yes use cheyyam... Flower secure ayi irikkanam athre ulloo...
@syamjith86916 ай бұрын
Ethnu ethra rte edam
@AnvisSmartArt6 ай бұрын
30 to 40 rs vare kodukkam...
@Rahila-ck8fs6 ай бұрын
Canvas elladhe direct ottikkan pattumo
@AnvisSmartArt6 ай бұрын
Direct ottikkam.. Pakshe nallonam secure aavan vendiyanu backil canvas allenkil form sheet ottikkunnathu...
@Rahila-ck8fs6 ай бұрын
Canvasinu pakaram yendha use cheyya
@Rahila-ck8fs6 ай бұрын
Felt sheetum kayyililla😢
@AnvisSmartArt6 ай бұрын
😰😰 nalla thickness ulla cloth use cheyyam...
@YasiraKaruparamba4 ай бұрын
എനിക്ക് ഹയർ ബാൻഡ് ഉണ്ടാക്കാൻ ഭയങ്കര ഇഷ്ടം ആണ് പക്ഷെ ഞാൻ 80% ഭിന്നശേഷി ഉള്ള വെക്തി ആണ് തയ്യൽ അറിയില്ല റിബ്ബൺ ഉരുക്കാൻ കുറച്ചു പ്രയാസം ആണ് റിബ്ബൺ ഉരുക്കാതെ വേറെ വഴി പറഞ്ഞു തരുമോ ഹയർ ബാൻഡ് ഉണ്ടാക്കാൻ ഭയങ്കര ഇഷ്ടം ആണ് പ്ലീസ് റിപ്ലൈ
@AnvisSmartArt4 ай бұрын
റിബ്ബൺ ഉരുക്കുന്നത് നൂലുകൾ വിട്ട് പോകാതെ ഇരിക്കാനാണ്.. നിങ്ങള്ക്ക് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ആ സ്റ്റെപ് വിട്ടോളൂ... കുഴപ്പമില്ല... 😘😘