ടൊയോട്ട ജനിച്ചു വളർന്ന ജപ്പാനിൽ ജന്മസ്ഥലത്ത് ഒരു മ്യൂസിയമുണ്ട് | Visiting Toyota Museum in Japan

  Рет қаралды 67,097

Baiju N Nair

Baiju N Nair

10 ай бұрын

ടൊയോട്ടയുടെ ജന്മസ്ഥലം ജപ്പാനിലെ നഗോയയാണ്.ഒരു തുണി നെയ്ത്തു സ്ഥാപനമായി തുടങ്ങി,പിന്നീട് ലോകം കീഴടക്കിയ വാഹന നിർമാണ കമ്പനിയായി മാറിയ ടൊയോട്ടയുടെ ആദ്യ കാല മോഡലുകൾ പ്രദർശിപ്പിച്ചിരിക്കുന്ന മ്യുസിയവും അവിടെയുണ്ട് .
Thanks to Benny's Royal Tours,Kochi
ഭൂമധ്യരേഖക്കു താഴെ പസഫിക് സമുദ്രത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രധാന രാജ്യങ്ങളാണ് ഓസ്ട്രേലിയയും. ലോകത്തിൽ നിങ്ങൾ നിർബന്ധമായി കണ്ടിരിക്കേണ്ട, പ്രകൃതിയിലെ ഒട്ടനവധി അതിശയകരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഓസ്ട്രേലിയ ഭൂഖണ്ഡത്തിലേക്കുള്ള യാത്ര.അടുത്ത യാത്ര 2024 മാർച്ച് 6 ന് പുറപ്പെടുന്നു. വിളിക്കുക :Benny's Royal Tours+918138929320, 8138999425
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZfaq : kzfaq.info/love/2Y_86ri...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZfaq* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair##AutomobileReviewMalayalam#MalayalamAutoVlog#TravelVlog#TravelVideo#Japan#SouthKorea#BennysRoyalTours#ToyotaMuseum#Nagoya

Пікірлер: 436
@hetan3628
@hetan3628 10 ай бұрын
ജനപ്രിയ വാഹന കമ്പനിയായ നമ്മുടെ ടൊയോട്ടയുടെ തുടക്കം എങ്ങനെയായിരുന്നു എന്ന് കാണിച്ചു തന്നതിൽ ബൈജു ചേട്ടനോട് ഒരുപാട് നന്ദിയുണ്ട്....
@baslialjoy
@baslialjoy 10 ай бұрын
ഇരുപത് വർഷമായി ടെയാട്ടയുടെ ഉപ്പും മുളകും അരിയും തിന്നുന്ന എനിക്ക് കാണാൻ പറ്റാത്ത സംഭവം ❤
@prasoolv1067
@prasoolv1067 10 ай бұрын
1918 toyota first സ്പിന്നിംഗ് മില്ലിലൂടെ തുടങ്ങി ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന വാഹനമായ ചരിത്രം ഈ എപ്പിസോഡിലൂടെ മനസ്സിലായി.. Chevrolet car അഴിച്ചു പണിതാണ് ടോയോട്ട പണി പഠിച്ചതെന്ന വസ്തുത ഇപ്പോൾ മനസ്സിലായി.. വാഹനത്തിന്റെ പരിഛേദം കാണിച്ചിരിക്കുന്നത് നന്നായിട്ടുണ്ട്.. മരിച്ച ആൾക്ക് ഇലയിട്ട വച്ച പോലെmodel AA without car 😅.. Mirai tvm engineering കോളേജ് പഠിക്കാൻ കൊടുത്തത് അഭിനന്ദനാർഹം.. Tottaly sprb experience❤
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 10 ай бұрын
Toyoto യുടെ ചരിത്രം അറിയാനും മ്യൂസിയം കാണാൻ കഴിഞ്ഞത് ഭാഗ്യമാണ്.❤
@thomaskuttychacko5818
@thomaskuttychacko5818 10 ай бұрын
ചരിത്രം അറിയാമെങ്കിലും മ്യൂസിയം ഇതുവരെ കാണാൻ സാധിച്ചില്ല... ഇനിയും toyota ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു....👍👍👍
@geethavijayan-kt4xz
@geethavijayan-kt4xz 10 ай бұрын
celica CAMRy എല്ലാം തകർപ്പൻ ടയോട്ടയുടെ ഈറ്റില്ലം ഇത്ര നന്നായി കാണിച്ചു തന്നതിന് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് .. Thank you
@david7O7
@david7O7 10 ай бұрын
വളരെ ചെറിയ സ്ഥാനത്ത് നിന്ന് അവർ ഏറ്റവും വലിയ കാർ കമ്പനിയായി മാറുന്നത് വളരെ അത്ഭുതകരമാണ് 😊
@girikarunakaran98
@girikarunakaran98 10 ай бұрын
ടൊയോട്ട ജനിച്ചു വീണ സ്ഥലത്തു നിക്കാൻ പറ്റിയത് തന്നെ താങ്കളുടെ ഭാഗ്യം 🙏🙏🙏
@latheeflathi3011
@latheeflathi3011 10 ай бұрын
ഇതക്കെ എന്ത് ...🫤
@dragondragon7432
@dragondragon7432 10 ай бұрын
😂
@navasalihsan6202
@navasalihsan6202 10 ай бұрын
Amazing, എന്നെങ്കിലും ഒന്ന് പോകണം,നേരിട്ട് experience ചെയ്യണം ,
@shameermtp8705
@shameermtp8705 9 ай бұрын
ടൊയോട്ടയുടെ ചരിത്രം വളർച്ച എന്നിവ നേരിട്ട് ജപ്പാനിൽ ഉൽഭവം കൊണ്ട സ്ഥലത്തു പോയി ഷൂട്ട് ചെയ്തതിനു ആദ്യം തന്നെ ബിഗ് താങ്ക്സ് ബൈജു ചേട്ടാ 🙏. ടൊയോട്ടയെ ഇഷ്ടപെടുന്ന മലയാളി സുഹൃത്തുക്കൾക്ക് ഇതൊരു പുതിയ അമുഭവം ആയിരിക്കും ❤.
@singarir6383
@singarir6383 10 ай бұрын
ചേട്ടാ സാധാരണ പ്രേക്ഷകർക്ക് വണ്ടി ഇഷ്ടപ്പെടുന്നവർക്കും വളരെ ആനന്ദപ്രദമായ ഒരു വീഡിയോണ്. ലോകപ്രശസ്തമായ ടയോട്ട നിങ്ങളിൽ എത്തിച്ചതിന് നന്ദി...... ❤✅
@user-lp4pt8zc3c
@user-lp4pt8zc3c 10 ай бұрын
ടയോട്ടക്ക് തുല്യം ടയോട്ട മാത്രം ❤️🙏😊
@harikrishnanmr9459
@harikrishnanmr9459 10 ай бұрын
വീഡിയോയിൽ വാഹനം കണ്ടിട്ടുതന്നെ കണ്ണെടുക്കാൻ തോന്നുന്നില്ല.പഴയതിന് അതിന്റെ ❤ലുക്ക് and ❤സ്റ്റൈൽ വേറെ ലെവൽ തന്നെ ആണ്
@baijutvm7776
@baijutvm7776 10 ай бұрын
ഇവിടെ നിന്നും TOYOTO യുടെ വളർച്ച ഒരു അത്ഭുതം തന്നെയാണ് ♥️♥️♥️♥️
@mohammedarif8248
@mohammedarif8248 10 ай бұрын
ഇത്രയും ഡീറ്റൈലായി കാണിച്ചു തന്നതിൽ നന്ദി ഉണ്ട്. baiju ചേട്ടാ ...
@vinodtn2331
@vinodtn2331 9 ай бұрын
ടൊയോട്ട കമ്പനി അടുത്തറിയാൻ ഈ വീഡിയോ ഉപകാരപ്പെട്ടു 🙏
@muthuswami7315
@muthuswami7315 10 ай бұрын
ടൊയോട്ട ❤️❤️❤️❤️
@pinku919
@pinku919 9 ай бұрын
Today's episode was an awesome one. I hope this episode never ends. Glad to see the history of Toyota and love the Toyota classics and the Lexus LFA.
@georgejesin9227
@georgejesin9227 9 ай бұрын
Is that fake
@jenson7424
@jenson7424 10 ай бұрын
ടൊയോട്ടയുടെ പല വണ്ടികളും കണ്ടിട്ടുണ്ടെങ്കിലും ഇതേ പോലെയുള്ള വിന്റെജ് വണ്ടികൾ വിടിയോയിലുടെആണെങ്കിലും കാണുന്നതാദ്യമായിട്ടാണ് വണ്ടികൾ എല്ലാം അടിപോളിയായിട്ടുണ്ട് ❤❤❤️‍🔥
@user-zy5vm6zr6g
@user-zy5vm6zr6g 10 ай бұрын
ഏതൊക്കെ വാഹന കമ്പനികൾ വന്നാലും,ടൊയോട്ട. അവനൊരു കില്ലാഡി തന്നെ. താങ്ക്സ് ബൈജുവേട്ട
@mallubypassrider9753
@mallubypassrider9753 10 ай бұрын
ബൈജു ചേട്ടാ ടൊയോട്ട മ്യൂസിയം വളരെ ഇഷ്ടപ്പെട്ടു. വീഡിയോ വേഗം തീർന്നു പോയ പോലെ 😍😍😍
@anoopvenuanuctla5160
@anoopvenuanuctla5160 10 ай бұрын
സൂപ്പർ ബൈജു ചേട്ടാ..👍
@Aneesh1111
@Aneesh1111 10 ай бұрын
Toyota❤❤❤❤
@suryajithsuresh8151
@suryajithsuresh8151 10 ай бұрын
Toyota always Love❤
@user-mu5de9ef4q
@user-mu5de9ef4q 10 ай бұрын
ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@vishnu_Sudarsanan66
@vishnu_Sudarsanan66 10 ай бұрын
Thank you baiju chetta much informative video ❤❤
@fousulhuq14
@fousulhuq14 10 ай бұрын
നന്ദി. നല്ല വീഡിയോ
@RaviPuthooraan
@RaviPuthooraan 10 ай бұрын
One of your best videos ever Baiju ചേട്ടാ 👌👏
@fazalulmm
@fazalulmm 10 ай бұрын
ടൊയോട്ടയുടെ ചരിത്രം ഇത്രയും വിശദമായി എത്തിച്ചതിന് നന്ദി ❤❤❤
@Harith402
@Harith402 7 ай бұрын
വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤
@johnkuttybinoyneduvilayil4803
@johnkuttybinoyneduvilayil4803 10 ай бұрын
I'am Proud Toyota user ❤🙏🤝💪
@Hishamabdulhameed31
@Hishamabdulhameed31 9 ай бұрын
Happy to be a part of this family 🥰
@shybinjohn1919
@shybinjohn1919 9 ай бұрын
Thanks for the video.
@Tigers185
@Tigers185 9 ай бұрын
Cheverlot നോട് എന്നും ഒരു സ്മരണയും നന്ദിയും വേണം ടോയോട്ടക്ക്
@kltechy3061
@kltechy3061 10 ай бұрын
Biju chettan vintage car neritt kandit athra kothi viduntenel Nan keri irunene . Car building adipoli Elam very clean and beautiful 😻❤️😻
@nikhilnijil
@nikhilnijil 10 ай бұрын
Thank u Byjuettaa .... Proud to be a Camry Owner❤
@zaichuflash3410
@zaichuflash3410 9 ай бұрын
22:40 yes100% ഈ model ഇപ്പോ വന്നിരുന്നെങ്കിൽ 👌👍
@dimonkochappi1567
@dimonkochappi1567 8 ай бұрын
Nice episode..baiju chetta expecting more videos like this from you
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 10 ай бұрын
Wonderful insight into the world of Toyota.
@durgashankar8541
@durgashankar8541 10 ай бұрын
Adipoli video for a car enthusiast ❤
@Blackpanther-gg8gw
@Blackpanther-gg8gw 10 ай бұрын
നല്ല വീഡിയോ 👍
@amg123ktym
@amg123ktym 10 ай бұрын
Toyota museum adipoli aanu
@nivintomshaji6443
@nivintomshaji6443 10 ай бұрын
Informative and well presented 👍
@anilpoovoli3963
@anilpoovoli3963 7 ай бұрын
baiju chettana thanks ellattinum
@lijilks
@lijilks 9 ай бұрын
Best place to visit. Thanks for the video.
@oblackeyes
@oblackeyes 10 ай бұрын
thanku Baiju sir
@sijojoseph4347
@sijojoseph4347 10 ай бұрын
Superb video worth watching ❤❤❤❤❤
@neeradprakashprakash311
@neeradprakashprakash311 10 ай бұрын
🤗 As a 🚘 ❤ car lover, it feels good to hear from you who made me a car lover 😊.
@sreejithjithu232
@sreejithjithu232 10 ай бұрын
ജനപ്രിയൻ...❤
@sajutm8959
@sajutm8959 10 ай бұрын
തകർപ്പൻ കാഴ്ചകൾ 👌👌
@munnathakku5760
@munnathakku5760 10 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️.toyota 💪🥰. Hiwa. ഇന്ന് വണ്ടി പ്രഥന്മാർക്ക് പറ്റിയ വീഡിയോ 😍ആണല്ലോ 😍👍പൊളിച്ചു ❤️😍ഇതെക്കെ കാണാൻ. ഒരു ഭാഗ്യം അതും സാധിച്ചു തന്നു 🥰👍😍.നന്ദി 🙏ബൈജു ചേട്ടാ 😍വീഡിയോ കണ്ടപ്പോൾ.. നമ്മൾ ഒന്നിച്ചു പോയത് പോലെ😍👍കുറെ അറിവ് കിട്ടി.. 👍ഇതിൽ ഒരു കാർ കിട്ടിയാരുന്നെൻകിൽ 😍❤️👍
@jishavv3274
@jishavv3274 9 ай бұрын
Such a rich tradition n heritage toyota have..great see❤
@aromalullas3952
@aromalullas3952 9 ай бұрын
ഈ കാര്യങ്ങളെല്ലാം ഞങ്ങളെ അറിയിച്ചു തരുന്നതിൽ വളരെയേറെ നന്ദി ബൈജു ചേട്ടാ❤️
@Ana_nthuu
@Ana_nthuu 9 ай бұрын
Toyota 🔥 Informative video 🖤
@biinu
@biinu 10 ай бұрын
Thx for sharing it... 👌🙏
@nevinsvlog1185
@nevinsvlog1185 9 ай бұрын
Power Toyota
@muhammeddilshad584
@muhammeddilshad584 10 ай бұрын
TOYOTA 🤩
@raees316
@raees316 10 ай бұрын
Thx for this rare video
@anaskarakkayil7528
@anaskarakkayil7528 10 ай бұрын
Happy to be part of this family
@ABUTHAHIRKP
@ABUTHAHIRKP 9 ай бұрын
അത്ഭുദം തന്നെ എന്തല്ലേ 👍👍👍💐💐💐
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 10 ай бұрын
സുന്ദരം
@moideenpullat284
@moideenpullat284 10 ай бұрын
Infullswing👍✌️🤝
@anishbabu627
@anishbabu627 10 ай бұрын
Every video nice sir❤
@GopalanRambeth
@GopalanRambeth 9 ай бұрын
Rich heritage n tradition of toyota❤
@gbponnambil
@gbponnambil 10 ай бұрын
Happy to see vintage TOYOTA cars.
@maneeshkumar4207
@maneeshkumar4207 10 ай бұрын
Toyota plant wonderful
@sajimongopi2907
@sajimongopi2907 10 ай бұрын
ഈ വീഡിയോ ടൊയോട്ട വാഹനത്തിൽ ഇരുന്നു കാണുന്ന ലെ ഞാൻ 😊
@sadiquesadique4025
@sadiquesadique4025 10 ай бұрын
Polli baiju cheta❤❤❤
@kennkuruvinakunnel
@kennkuruvinakunnel 10 ай бұрын
Great baiju chetta
@aromalkarikkethu1300
@aromalkarikkethu1300 9 ай бұрын
Happy to be part of this family ♥️
@ashokkumar-ny6ei
@ashokkumar-ny6ei 10 ай бұрын
Super.... 👍🏻
@sangeethsuresh9320
@sangeethsuresh9320 10 ай бұрын
Japan education and jobsine pattium oru video cheyamo please 🙏.
@mt303
@mt303 10 ай бұрын
Baiju anna e video super
@bijoyvarghesevhse1389
@bijoyvarghesevhse1389 10 ай бұрын
super video. onnum parayan illa....................
@joyalcvarkey1124
@joyalcvarkey1124 10 ай бұрын
ടൊയോട്ട ജനിച്ചു വളർന്ന ജപ്പാനിലെ മ്യൂസിയം കണ്ടതിൽ സന്തോഷം 🚗
@ajibondd
@ajibondd 8 ай бұрын
6:30 ചേച്ചി one plus തന്നെ 🔥
@akashshaji789
@akashshaji789 9 ай бұрын
Beautiful 👍
@Sunil-nz1mv
@Sunil-nz1mv 10 ай бұрын
Wawww ❤❤❤
@tomjoesebastian6668
@tomjoesebastian6668 10 ай бұрын
നമ്മുടെ ലാന്‍ഡ് cruiser ഉം ജനിച്ച് വരുന്ന സ്ഥലം, ബൈജു ചേട്ടൻ bagiyam ❤❤❤❤❤❤❤
@sijisiji4583
@sijisiji4583 8 ай бұрын
താങ്ക്സ് ബൈജു സാർ
@ambatirshadambatirshad2147
@ambatirshadambatirshad2147 10 ай бұрын
അടിപൊളി ❤❤❤❤
@greenart3696
@greenart3696 9 ай бұрын
Super 😍
@akashshaji789
@akashshaji789 9 ай бұрын
Happy to see this museum ❤
@shemeermambuzha9059
@shemeermambuzha9059 10 ай бұрын
അടിപൊളി❤
@rafeeqmuhammadali
@rafeeqmuhammadali 10 ай бұрын
Super😍😍👍👍👍
@AI_Insights_369
@AI_Insights_369 10 ай бұрын
എപ്പഴാ 1മില്ലിയൻ ആകുന്നത്.iam waiting😊
@prasoolv1067
@prasoolv1067 10 ай бұрын
Toyota museum in japan❤️
@akashshaji789
@akashshaji789 9 ай бұрын
Beautiful ❤
@sharathas1603
@sharathas1603 10 ай бұрын
Nice video 👌👌
@sachinms8079
@sachinms8079 10 ай бұрын
Toyota ethrak vijanabichathayirunalle❣️✨️✨️
@rakesheratt6820
@rakesheratt6820 10 ай бұрын
"I'm fascinated by Toyota's rich history showcased in this museum. It's like taking a journey through the evolution of automotive innovation! 🚗🔧 #ToyotaMuseum"
@georgejesin9227
@georgejesin9227 9 ай бұрын
Ethu fake anoo broo
@justwhatisgoingon
@justwhatisgoingon 8 ай бұрын
Toyota🎉
@SukeshcpSukesh
@SukeshcpSukesh 10 ай бұрын
അടിപൊളി
@akhilmahesh7201
@akhilmahesh7201 10 ай бұрын
Toyota oru sambhavam ahne❤️‍🔥♥️
@akashshaji789
@akashshaji789 9 ай бұрын
Super ❤
@najafkm406
@najafkm406 10 ай бұрын
Hooo vaahanangalude charithram athu ningalude naavil ninnu kelkkanam ...appaze oru thripthiyaakoo.... Ningale pole ningale maatram Baijueattaa❤❤❤
@sarojinivirakante2615
@sarojinivirakante2615 9 ай бұрын
Rich tradition n heritage of toyota👍🏻
@jinugeorge2309
@jinugeorge2309 9 ай бұрын
nice content and video
@gopalakrishnanmeethal6434
@gopalakrishnanmeethal6434 10 ай бұрын
🎉സൂപ്പർ
@jaksonjacky3391
@jaksonjacky3391 10 ай бұрын
പൊളി❤️
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 11 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 101 МЛН
расход топлива грузовиков СССР часть 2
0:34
Сергей Шаров
Рет қаралды 921 М.
Машина как дом
0:31
Рубить Правду
Рет қаралды 217 М.
W truck driver #edit #trollface
0:20
TRET1
Рет қаралды 4,6 МЛН