No video

E28: എന്താണ് നീർക്കെട്ട്? കുറക്കാനുള്ള മാർഗങ്ങൾ | PAIN AND INFLAMMATION MALAYALAM | DR VINIL PAUL MS

  Рет қаралды 418,663

DR VINIL'S ORTHO TIPS

DR VINIL'S ORTHO TIPS

Күн бұрын

എന്താണ് നീർക്കെട്ട്?
ഈ വീഡിയോ കാണുക
causes
നീർക്കെട്ട് കുറക്കാനുള്ള മാർഗങ്ങൾ
1. തടവുന്നത്
തടവുന്ന രീതി
1. MYAXYL എന്ന ആയുർവേദ തൈലം
അല്ലെങ്കിൽ മുറിവെണ്ണ കർപ്പൂരാതി തൈലം തേച്ചു പിടിപ്പിക്കുക
2. അതിനു ശേഷം മുപ്പതു മിനിറ്റോളം ഹാർട്ട്‌ ന്റെ വശത്തേക്ക് (ഡയറക്ഷൻ ) നിലേക്ക് തടവുക
E25: സന്ധിവേദനക്കുള്ള വ്യായാമരീതി | EXERCISES FOR JOINT PAIN MALAYALAM
2. വ്യായാമങ്ങൾ
വ്യായാമങ്ങൾ ചെയ്യുമ്പോൾ എപ്പോളും warm up... exercise.. warm down എന്ന ഓർഡറിൽ ചെയ്യുക
aerobic വ്യായാമങ്ങൾ
നടത്തം
നീന്തൽ
സൈക്ലിങ്
എന്നിവ ചെയ്യുക
3. ഭക്ഷണരീതി
1. ബെറീസ് അഥവാ സരസഫലങ്ങൾ
2. FATTY FISH / കൊഴുപ്പുള്ള മത്സ്യങ്ങൾ
3. BROCCOLI ( ബ്രോക്കോളി )
4. AVACADOS (ബട്ടർ ഫ്രൂട്ട് )
5. GREEN TEA
6. PEPPER / കുരുമുളക്
7. mushroom അഥവാ കൂൺ
8. grapes
9. turmeric അഥവാ മഞ്ഞൾ
10. EXTRA VIRGIN OLIVE OIL
11. DARK CHOCOLATE AND COCOA
12. TOMATOS / തക്കാളി
13. CHERRIES
നീർക്കെട്ടു അല്ലെങ്കിൽ വേദന കൂട്ടുന്ന ഭക്ഷണങ്ങൾ
1. Processed foods
2. refined carbohydrates
3. fried foods
4. ഷുഗർ അടങ്ങിയ പാനീയങ്ങൾ
5. processed meats
എപ്പിസോഡ് 26: സന്ധി വേദനക്കുള്ള ഭക്ഷണ രീതി എന്ന വീഡിയോ യിൽ വിശദമായി പറഞ്ഞിട്ടുണ്ട്
4. എന്ത് കൊണ്ട് നീർക്കെട്ട് വരുന്നു
പലതരം അസുഖങ്ങൾ :
അവ കണ്ടു പിടിച്ചു ചികിൽസിക്കുന്നതും വളരെ പ്രധാനപെട്ടതാണ്
ഒരു പ്രധാനപെട്ട കാരണം ആണു, വാതം, നട്ടെല്ലിന്റെ തേയ്മാനം
5. മദ്യപാനം, പുകവലി
ശരീരത്തിലെ ഓക്സിഡന്റ്സ് ന്റെ അളവ് കൂട്ടുകയും നീർക്കെട്ട് കൂട്ടുകയും ചെയ്യുന്നു
6. ഉറക്കം
ഒരു വയസു വരെ 12 മുതൽ 16 മണിക്കൂർ വരെ
1 മുതൽ 2 വയസു വരെ 11 മുതൽ 14 വരെ
3 മുതൽ 5 വയസു വരെ 10 മുതൽ 13 മണിക്കൂർ വരെ
6 മുതൽ 12 വരെ 9മുതൽ 12മണിക്കൂർ വരെ
13 മുതൽ 18 വരെ 8മുതൽ 10 മണിക്കൂർ വരെ
18 നു ശേഷം 7 ഓ അതിൽ കൂടുതലോ
7. Stress
Increase in stress hormones
8. അമിതവണ്ണം and low sex hormones
Testosterone and estrogen
9. accident and ഇൻഫെക്ഷൻ
തുടക്കത്തിൽ അക്യൂട്ട് INFLAMMATION ആണെങ്കിലും ശരിയായി ചികിൽസിച്ചില്ലെങ്കിൽ CHRONIC ( പഴകിയ ) നീർക്കെട്ട് ആയി മാറും
#DrVinil'sOrthoTips #DrVinilPaul #pain #inflammation

Пікірлер: 488
@munnaullas8049
@munnaullas8049 2 жыл бұрын
എല്ലാ video യും നല്ല ഉപകാരപ്രദമാണ് thanks Dr
@dr.vinilsorthotips6141
@dr.vinilsorthotips6141 2 жыл бұрын
Welcome 🥰🥰
@rosilyjoy2188
@rosilyjoy2188 2 жыл бұрын
സാറിന്റെ എല്ലാ വീഡിയോയും സുപ്പർ നന്നായി മനസിലാകുന്നുണ്ട് താങ്ക്സ് ഡോക്ടർ
@hamzapulakkal6364
@hamzapulakkal6364 Жыл бұрын
@sulochanapadmakaran9651
@sulochanapadmakaran9651 10 ай бұрын
​@@dr.vinilsorthotips6141🎉🎉 se ni😂
@MercyJose-eo1bk
@MercyJose-eo1bk 3 ай бұрын
L ​@@dr.vinilsorthotips6141
@INDIANFLAG956
@INDIANFLAG956 Жыл бұрын
വിനയാന്വതനായി വിനയത്തോടെ വിശദമായി മനസ്സിലാക്കത്തക്ക രൂപത്തിൽ വിഷയം അവതരിപ്പിക്കാനുള്ള കഴിവിനെ നമിക്കുന്നു സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ കൃത്യമായി തന്നെ അവതരിപ്പിക്കുന്നു❤❤❤🙏
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
So kind of you 🥰🥰
@marygeorge5573
@marygeorge5573 Жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന ലളിലമായ വിശദീകരണം. ഞാൻ ഒന്നു കേട്ടതാണ്. ഒരു സംശയം തീർക്കാൻ വീണ്ടും കേട്ടു നന്ദി നമസ്കാരം 🙏♥️🙏
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
🥰
@SeenathT-nw1cg
@SeenathT-nw1cg Жыл бұрын
ഞാൻ ഇപ്പോഴാ Sr. ന്റെ വീഡിയോ കണ്ടത്.. ഒരുപാട്. ഉബകാരമുള്ള വീഡിയോ. 👍🏻👍🏻👍🏻
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
🥰
@lillyjose6326
@lillyjose6326 Жыл бұрын
ഇതുവരെ ഇത്ര വിശദമായി ആരും പറഞ്ഞു തരാത്ത കാര്യം. വളരെ നന്നായി പറഞ്ഞു തന്നു. Thank you sir.
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
🥰
@rosilyjoy2188
@rosilyjoy2188 2 жыл бұрын
സാറിന്റെ വിഡിയോ എല്ലാം നല്ലതാണ് ഇത്രയും വിശുദ്ധികരിച്ച് തന്നതിന് താങ്ക്സ് ഡോക്ടർ
@dr.vinilsorthotips6141
@dr.vinilsorthotips6141 2 жыл бұрын
Welcome 🥰🥰
@babypk3790
@babypk3790 Жыл бұрын
Dw 🤭🤣x💞x👍detest 🥰🙏😜😊😜dsc e
@amalbabu4101
@amalbabu4101 10 ай бұрын
@@dr.vinilsorthotips6141hospital evdya
@KRaghu-ix3me
@KRaghu-ix3me 5 ай бұрын
Dr. സൂപ്പർ. നീർകെട്ടിനെ പറ്റിയും നടുവേദന കളെ പറ്റിയും അതിൻൻ്റെ ചികിത്സ കളെ പറ്റിയും വളരെ വെക്തമായി പറുഞ്ഞ് തന്നു.. മറ്റൊരു ഡോക്ടറും ഇത്ര clear ആയി നേരിട്ട് consultation പോയാൽ പോലും പറഞ്ഞു തരാറില്ല! എനിക്ക് sacorliliac disorder ഒണ്ടെന്ന് ലക്ഷണങ്ങൾ കാണുന്നു. Dr. ഇപ്പോളും mala believers hospitalail ഉണ്ടെങ്കിൽ കാണാൻ ആഗ്രഹമുണ്ട്.
@dr.vinilsorthotips6141
@dr.vinilsorthotips6141 5 ай бұрын
Yes.. ഇപ്പോളും അവിടെ തന്നെ ആണ്
@vijayalakshmikunjamma6904
@vijayalakshmikunjamma6904 Жыл бұрын
Hi,.dr. vinil വളരെ ഭംഗിയായി, ആടുക്കും ചിട്ടയോടും കൂടി ലളിതമായ ഭാഷയിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. ഗംഭീരം തന്നെ.വളരെ ഉപകാരപ്രദം.ഞാൻ ആദ്യം ആയിട്ടാണ് താങ്കളുടെ പ്രസന്റേഷൻ കാണുന്നത്.. എനിക്ക് ഈ വിഷയത്തിൽ വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തതിനാൽ ആകാം ,സ്പീഡ് അൽപ്പം കൂടിപ്പോയോ എന്നൊരു സംശയം. സാരമില്ല. ഞാൻ സാവധാനം പിക്കപ്പ് ചെയ്തോളാം അഭിനന്ദനങ്ങൾ...ആശംസകൾ .💐
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
Thank you 🥰
@shylaroy7406
@shylaroy7406 Жыл бұрын
You have explained very clear and well Thankyou
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
🥰
@neenakv-poyiloorcentrallp2918
@neenakv-poyiloorcentrallp2918 10 ай бұрын
വളരെ നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് നന്ദി സ്നേഹം❤❤❤❤
@dr.vinilsorthotips6141
@dr.vinilsorthotips6141 10 ай бұрын
🥰
@vidhya6031
@vidhya6031 Жыл бұрын
ഒരുപാട് നന്ദി dr🙏🙏
@deepthithachil9375
@deepthithachil9375 2 жыл бұрын
Dr . Vinil, it is a great job. You have explained very clearly and well. Your videos are always helpful. May God bless you and we look forward for your videos.
@dr.vinilsorthotips6141
@dr.vinilsorthotips6141 2 жыл бұрын
Thanks a lot 🥰
@AashzAashz
@AashzAashz 2 ай бұрын
നെഞ്ചിന്റെ വലതു ഭാഗത്തു വേദന, ,ശ്വാസം എടുക്കുമ്പോൾ കൂടുതൽ വേദന അനുഭവപ്പെടുന്നു, ,ഗ്യാസിന്റെ ബുദ്ദിമുട്ടും ഉണ്ട്, ഗ്യാസ് കുടുങ്ങിയതാവുമോ ഈ വേദന, ,നെഞ്ചിൽ നിന്നുള്ള ആ വേദന ഇപ്പോ shoulderilotek കയറി, ,നല്ല pain ആണ്
@dr.vinilsorthotips6141
@dr.vinilsorthotips6141 2 ай бұрын
kzfaq.info/get/bejne/bJp5ms5ovq6npp8.html
@sandafrancis7893
@sandafrancis7893 11 ай бұрын
Clearly rxplained rach and every point by taking time.thanks a lot.may god bless you
@dr.vinilsorthotips6141
@dr.vinilsorthotips6141 11 ай бұрын
So nice of you🥰
@user-xb4qx8xl9l
@user-xb4qx8xl9l 6 ай бұрын
മിക്കവാറും ഡോക്ടർസ് വലിച്ചു നീട്ടി അവസാനം ശെരിക്കും കാര്യം പറയും , ഡോക്ടർ ആദ്യമേ എല്ലാം പറഞ്ഞു മനസിലാക്കി തന്നു വലിയ താങ്ക്സ് 🙏
@dr.vinilsorthotips6141
@dr.vinilsorthotips6141 6 ай бұрын
🥰
@revamareva6425
@revamareva6425 10 ай бұрын
വളരെ നന്ദി ഡോക്ടർ ❤🙏🏻🙏🏻🙏🏻🙏🏻
@dr.vinilsorthotips6141
@dr.vinilsorthotips6141 9 ай бұрын
🥰
@jijojohny1270
@jijojohny1270 Жыл бұрын
Arogyaparamaya arivukal samayam eduth ellavarkum manasilakum vidham paranjutharunna sir thank you 🙏🏼
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
So kind of you 🥰🥰🥰
@shebaabraham4900
@shebaabraham4900 3 ай бұрын
Thank you so much Doctor🙏 ആരും അധികം ചർച്ച ചെയ്യാത്ത ഒരു video.
@dr.vinilsorthotips6141
@dr.vinilsorthotips6141 3 ай бұрын
🥰
@jamsheelak9568
@jamsheelak9568 Жыл бұрын
നല്ല പോലെ മനസ്സിലാക്കി തന്നു Dr..... Thank you
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
🥰
@preethadominic9258
@preethadominic9258 4 ай бұрын
Very good information. Good God bless you dear sir.
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
So nice of you🥰
@thankamanibolar6961
@thankamanibolar6961 Жыл бұрын
Very nice information.God bls uuuu.take care
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
🥰
@jithinvargese4205
@jithinvargese4205 2 жыл бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ
@dr.vinilsorthotips6141
@dr.vinilsorthotips6141 2 жыл бұрын
Thank you🥰
@aswathyachu386
@aswathyachu386 7 ай бұрын
Thanku for valuable knowledge ❤
@dr.vinilsorthotips6141
@dr.vinilsorthotips6141 7 ай бұрын
So nice of you🥰
@rosyjoseph7359
@rosyjoseph7359 5 ай бұрын
Thanku Dr for the explanation
@dr.vinilsorthotips6141
@dr.vinilsorthotips6141 5 ай бұрын
My pleasure🥰
@SumangalaDevi-qc9sn
@SumangalaDevi-qc9sn Жыл бұрын
Very useful video. Thank you Dr. Sir.
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
🥰
@muhammedshafeequep1496
@muhammedshafeequep1496 Жыл бұрын
Thanks doctor manassilakithannathinn👍👍👍
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
So nice of you🥰
@kavithashaju
@kavithashaju 2 жыл бұрын
Dr....you are great.... 🙏🙏🙏
@dr.vinilsorthotips6141
@dr.vinilsorthotips6141 2 жыл бұрын
Thanks a lot for your kind words🥰🥰
@santhoshpl3960
@santhoshpl3960 5 ай бұрын
Nalla information sir ❤❤
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
🥰🥰
@JishaAbdurahman
@JishaAbdurahman Ай бұрын
Healthy. Information. Very good thankyou sir
@dr.vinilsorthotips6141
@dr.vinilsorthotips6141 5 күн бұрын
🥰🙏
@pmsudhish7971
@pmsudhish7971 10 ай бұрын
Sir your videos are very useful. The presentation is very very simple and catching, thanks Doctor.
@dr.vinilsorthotips6141
@dr.vinilsorthotips6141 10 ай бұрын
So nice of you🥰
@sakunthalakuttikrishnan-ki9cr
@sakunthalakuttikrishnan-ki9cr Жыл бұрын
Variable video... super..👍👍👏👏
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
Thank you so much 👍🥰
@easystudy5251
@easystudy5251 7 ай бұрын
Good presentation ❤Thank you doctor
@dr.vinilsorthotips6141
@dr.vinilsorthotips6141 7 ай бұрын
So nice of you🥰
@gowrik.p8163
@gowrik.p8163 5 ай бұрын
Thank You Doctor 🙏
@dr.vinilsorthotips6141
@dr.vinilsorthotips6141 5 ай бұрын
So nice of you🥰
@aromalks9500
@aromalks9500 2 жыл бұрын
നിർക്കെട്ട് ഇത്ര പ്രശ്നമാണ് എന്നറിയില്ലാർന്നു താങ്ക്സ ഡോക്ടർ🙏
@dr.vinilsorthotips6141
@dr.vinilsorthotips6141 2 жыл бұрын
Welcome 🥰
@shebaabraham4900
@shebaabraham4900 3 ай бұрын
ദൈവമാണ് ഈ video കാണിച്ചു തന്നത്.
@dr.vinilsorthotips6141
@dr.vinilsorthotips6141 3 ай бұрын
🥰👍
@jttv6496
@jttv6496 2 жыл бұрын
Very effective and useful
@dr.vinilsorthotips6141
@dr.vinilsorthotips6141 2 жыл бұрын
Thank you 🥰
@user-tw2hx5uq9q
@user-tw2hx5uq9q 7 ай бұрын
Good information dr..
@dr.vinilsorthotips6141
@dr.vinilsorthotips6141 7 ай бұрын
So nice of you🥰
@ushag9266
@ushag9266 5 ай бұрын
Thank you doctor......
@dr.vinilsorthotips6141
@dr.vinilsorthotips6141 5 ай бұрын
So nice of you🥰
@ayanaayana1945
@ayanaayana1945 2 жыл бұрын
Very good video sir.. Thanks
@dr.vinilsorthotips6141
@dr.vinilsorthotips6141 2 жыл бұрын
Welcome 🥰🥰
@emilyfrancis5599
@emilyfrancis5599 Жыл бұрын
Good information 👍🙏
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
🥰
@aleenafrancis9272
@aleenafrancis9272 2 жыл бұрын
Very informative 👍👍
@dr.vinilsorthotips6141
@dr.vinilsorthotips6141 2 жыл бұрын
Thank you 🥰
@SheebaPinhero
@SheebaPinhero Ай бұрын
Thank you doctor
@dr.vinilsorthotips6141
@dr.vinilsorthotips6141 5 күн бұрын
🥰🙏
@shyjavt4927
@shyjavt4927 4 ай бұрын
Sir എനിക്ക് ഒരു ചെറിയ വീഴ്ച യിൽ കാൽമുട്ട് ചെറുതായി. Ortho dr നെ കണ്ടു xray എടുത്തു കുഴപ്പം ഒന്നും ഇല്ല. വേദന ഉണ്ട് ഒരു മാസം മെഡിസിൻ എടുത്തു. അന്നേരം കുറഞ്ഞു. പിന്നെ വേദന വീണ്ടും വന്നു വലതു മുട്ട് വലതു ഭാഗം ചെറിയ സ്ഥലം ആണ് വേദന. മുട്ട് മടക്കാൻ പറ്റുന്നില്ല.. വേദന എങ്ങനെ മാറ്റാൻ പറ്റും pls reply sir🙏🙏
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@AbhilashAbhilash.p.d
@AbhilashAbhilash.p.d 29 күн бұрын
സൂപ്പർ 🙏🏼🙏🏼🙏🏼🙏🏼🌹
@dr.vinilsorthotips6141
@dr.vinilsorthotips6141 27 күн бұрын
🥰
@preethimb182
@preethimb182 11 ай бұрын
നന്ദി സർ
@dr.vinilsorthotips6141
@dr.vinilsorthotips6141 11 ай бұрын
🥰
@ammuschukkudu2994
@ammuschukkudu2994 10 ай бұрын
Very good dr. Thank you 🙏🏻
@dr.vinilsorthotips6141
@dr.vinilsorthotips6141 10 ай бұрын
Most welcome 😊🥰
@ambika1480
@ambika1480 Жыл бұрын
Thank you so much sir.
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
So nice of you🥰
@Jayasreemohan342
@Jayasreemohan342 4 ай бұрын
Thanks dr.
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
🥰
@user-xy5xn9ud4c
@user-xy5xn9ud4c 4 ай бұрын
നമസ്തേ സാർ. എന്റെ കാലിന് ഒരു പത്തുമാസം മുന്നേ കാൽ മുട്ട് കുത്തിയിട്ട് പരിക്ക് പറ്റിയിട്ടുണ്ടായിരുന്നു. എംആർഐ ചെയ്തപ്പോൾ ലിഗ്മെന്റ് പൊട്ടി എന്ന് പറഞ്ഞു. സർജറി ആയിരുന്നു പറഞ്ഞത്. ആദ്യത്തെ ഒരു അവസ്ഥയിലേക്ക് തിരിച്ചു ശരിയാവില്ല എന്ന് പറഞ്ഞതുകൊണ്ട് സർജറി ചെയ്തിട്ടില്ല. ഇപ്പോഴും നല്ല വേദനയുണ്ട്. എന്താണ് ഒരു പരിഹാരം🙏
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@hannamahammed-y7e
@hannamahammed-y7e Жыл бұрын
Very useful information. Thankyou sir
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
So nice of you🥰
@user-lb9bn2to7s
@user-lb9bn2to7s 4 ай бұрын
Sir എനിക്ക് വലതു കയ്യിനു പാലാഭാഗത്തായി വേദനയാണ് ചില സമയം ഇടത് കയ്യിനും ഉണ്ടാവാറുണ്ട് ബ്ലഡ്‌ ടെസ്റ്റ്‌ നടത്തി രണ്ട് പ്രാവശ്യം എല്ലാം നോർമൽ ആണ് ബട്ട്‌ വേദന ഇപ്പോഴും ഉണ്ട് neerkett ആയിരിക്കുമോ
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
kzfaq.info/get/bejne/bJp5ms5ovq6npp8.html
@jainjacob3764
@jainjacob3764 Жыл бұрын
Thank you sir God bless you
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
So nice of you🥰
@navas8089
@navas8089 Ай бұрын
Sir രുമറ്റിക് വാതം എന്നാണ് ഡോക്ടർ പറഞ്ഞത്. കയ്യിലെ നീര് കുറയുന്നില്ല esr 65 ആണ്...
@dr.vinilsorthotips6141
@dr.vinilsorthotips6141 9 күн бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@user-zb5rf5mq5m
@user-zb5rf5mq5m 6 ай бұрын
Thank you Dr
@dr.vinilsorthotips6141
@dr.vinilsorthotips6141 6 ай бұрын
🥰
@chippyjollykakkanattu5951
@chippyjollykakkanattu5951 Жыл бұрын
Than you Doc.
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
🥰
@bhanumathyrajappan9897
@bhanumathyrajappan9897 4 ай бұрын
Good informations
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
🥰
@marrythomas4727
@marrythomas4727 Жыл бұрын
Thank you dr. For your valuable information
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
So nice of you🥰
@kollamboy5814
@kollamboy5814 8 ай бұрын
Sir i am 23yr old male എനിക്ക് ഇടക്ക് ഇടത് തോളിൽ നിന്ന് കൈലേക്ക് അതി ശക്തമായ വേദനയും പെരുപ്പും തോന്നുന്നു. കത്തികൊണ്ട് കുത്തുന്നപ്പോലെ ഒരു വേദന. രാവിലെ എഴുന്നേൽക്കുമ്പോൾ ആണ് കൂടുതൽ. ചില പൊസിസ്ഷനിൽ കിടക്കുമ്പോൾ വേദന കൂടുന്നു.കിടക്കുമ്പോഴും കിടന്നിട്ട് എഴുന്നേൽക്കുമ്പോഴും വേദന കൂടുന്നു. സഹിക്കാൻ പറ്റാത്ത വേദന ആണ്. Pain killers ഒക്കെ ഒരുപാട് കഴിച്ചു. ചൂട് കൊടുത്തു. ഒരു മാറ്റം ഇല്ല. മൂന്ന് മാസം മുൻപ് സാമാന്തരമായ വേദന വന്നിരുന്നു. പക്ഷെ അത് വിറ്റാമിൻ D tab (ആഴ്ചയിൽ ഒന്ന് വീതം കഴിക്കാൻ ഉള്ളത് ) ഒരു tab കഴിച്ചപ്പോൾ തന്നെ വേദന മാറിയിരുന്നു. ഇപ്പോൾ വീണ്ടും വേദന വന്നിട്ട് 3 weeks ആയി. ഇപ്പോൾ cervical spine, elbow, shoulder xray ഒക്കെ എടുത്തു. അതിൽ കുഴപ്പം ഒന്നും കാണുന്നില്ലന്ന് ഓർത്തോ dr പറഞു. ഇനി ഞാൻ എന്താണ് ചെയ്യണ്ടത്. Also i am a nf type 1 patient with multiple plexiform. ഇത്‌ വേദന ക്ക് കാരണം ആകുമോ.Sir please suggest your valuable opinion. 🙂
@dr.vinilsorthotips6141
@dr.vinilsorthotips6141 8 ай бұрын
kzfaq.info/get/bejne/bJp5ms5ovq6npp8.html Do a MRI
@chippyjollykakkanattu5951
@chippyjollykakkanattu5951 Жыл бұрын
Thank you Doc.
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
You are very welcome🥰
@Arifhomecookingandvlogs1
@Arifhomecookingandvlogs1 Жыл бұрын
Thanks Dr ❤
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
Most welcome 😊🥰
@Ramzan-zc3n
@Ramzan-zc3n 3 ай бұрын
Sir നെഞ്ചിൻ്റെ ഇടതു സൈഡിൽ നല്ല വേദനയുണ്ട് വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല ഇടക്ക് സൂചി കുത്തുന്ന പോലെ യും ഉണ്ടാവാറുണ്ട് ഇന്ന് നല്ല വേദന അത് എന്താണ്
@dr.vinilsorthotips6141
@dr.vinilsorthotips6141 3 ай бұрын
kzfaq.info/get/bejne/h8djosRzss7Rhn0.htmlsi=MbN5uNu4wv73szqV
@dr.vinilsorthotips6141
@dr.vinilsorthotips6141 3 ай бұрын
kzfaq.info/get/bejne/bJp5ms5ovq6npp8.html
@beenajose5650
@beenajose5650 Жыл бұрын
Very good information Thank you Dr Vinil
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
Always welcome🥰
@shahibabu5043
@shahibabu5043 9 ай бұрын
Thank you sir 🙏
@dr.vinilsorthotips6141
@dr.vinilsorthotips6141 9 ай бұрын
So nice of you🥰
@shareefabeevikoya2324
@shareefabeevikoya2324 6 ай бұрын
നന്നായിട്ടുണ്ട്
@dr.vinilsorthotips6141
@dr.vinilsorthotips6141 6 ай бұрын
🥰
@sreevallyschoolofyoga789
@sreevallyschoolofyoga789 2 ай бұрын
താങ്ക്സ് dr
@dr.vinilsorthotips6141
@dr.vinilsorthotips6141 2 ай бұрын
👍
@sreevallyschoolofyoga789
@sreevallyschoolofyoga789 2 ай бұрын
thank. You dr
@dr.vinilsorthotips6141
@dr.vinilsorthotips6141 2 ай бұрын
🥰
@sajeev.kulathummadickal5489
@sajeev.kulathummadickal5489 8 ай бұрын
Very good information
@dr.vinilsorthotips6141
@dr.vinilsorthotips6141 8 ай бұрын
So nice of you🥰
@jamshirock
@jamshirock 9 ай бұрын
Thanks doctor
@dr.vinilsorthotips6141
@dr.vinilsorthotips6141 9 ай бұрын
🥰
@anshadanshad6304
@anshadanshad6304 3 ай бұрын
Thanks
@dr.vinilsorthotips6141
@dr.vinilsorthotips6141 3 ай бұрын
🥰
@NonameNew-yu8no
@NonameNew-yu8no 9 ай бұрын
Thanks dr
@dr.vinilsorthotips6141
@dr.vinilsorthotips6141 9 ай бұрын
🥰
@user-rd6ue5xc2u
@user-rd6ue5xc2u Жыл бұрын
Very good sir
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
So nice of you 🥰
@vanajaprakash9038
@vanajaprakash9038 11 ай бұрын
Thanks Dr
@dr.vinilsorthotips6141
@dr.vinilsorthotips6141 11 ай бұрын
So nice of you🥰
@jomeshjomesh1618
@jomeshjomesh1618 3 ай бұрын
Sir എന്റെ നെഞ്ചിൻറെ ഇടതു ഭാഗത്തു, പുറം, നെഞ്ചിൽ ഭാരം പോലെ, പുറം വേദന pinne നെഞ്ചിൽ ചെറിയ തടിപ്പ് പോലെ അമർത്തുപോൾ വേദന ഉണ്ട്,...
@dr.vinilsorthotips6141
@dr.vinilsorthotips6141 3 ай бұрын
kzfaq.info/get/bejne/bJp5ms5ovq6npp8.html
@vyshakkarthully1350
@vyshakkarthully1350 8 күн бұрын
@@dr.vinilsorthotips6141
@tessymolkd74
@tessymolkd74 Жыл бұрын
Thank you sir .very useful
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
So nice of you
@ranigeorge9378
@ranigeorge9378 Жыл бұрын
Thank you Doctor
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
🥰
@shabanahashim9006
@shabanahashim9006 Жыл бұрын
Thankuuu so much drr njn kurachu alte ayttan ee video kanunathuu buttt ipol njn ee situation lan treat chythittum kurayunillllaaa
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
ഡോക്ടറെ കണ്ടു നീക്കട്ടിന്റെ കാരണം കണ്ടുപിടിക്കുക, ഇതിൽ പറയുന്നത് പോലെ ചെയ്യുക....
@husnasherinhusnasherin905
@husnasherinhusnasherin905 10 ай бұрын
100. വീഡിയോ. കണ്ടാൽ. പോലും. എത്ര.ഉപകരിക്കില്ല.
@dr.vinilsorthotips6141
@dr.vinilsorthotips6141 10 ай бұрын
🥰🥰
@aswathyachu386
@aswathyachu386 7 ай бұрын
Super, ethonnum ariyilla dr.
@dr.vinilsorthotips6141
@dr.vinilsorthotips6141 7 ай бұрын
👍
@xboxxplay2673
@xboxxplay2673 10 ай бұрын
Dr neerketinte english word onnu parayam
@dr.vinilsorthotips6141
@dr.vinilsorthotips6141 10 ай бұрын
Inflammation
@sajidafasal97
@sajidafasal97 Жыл бұрын
Thank u sir for ur valuable information.. sir ayurvedathe kurichu nallavannam parayunnundallo. L4l5 disc bulge with nerve compression und kalilekku vedanayum nadakkan buddhimuttim ayirunnu.. uzhichil nallathano sir .. pls asugham poornamayi marumo sir please
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
kzfaq.info/get/bejne/pc6Bf6iJkqeRaH0.html
@vsibrahimkutty888
@vsibrahimkutty888 2 жыл бұрын
താങ്ക്സ്
@dr.vinilsorthotips6141
@dr.vinilsorthotips6141 2 жыл бұрын
So kind of you 🥰
@yamaunaudayakumar7962
@yamaunaudayakumar7962 Жыл бұрын
Thanks Doctor
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
🥰
@rajeenasalim8644
@rajeenasalim8644 9 ай бұрын
ഡോക്ടർ എനിക്ക് രണ്ട് മാസത്തോളം ആയി നെഞ്ചിന്റെ വലത് ഭാഗത്തു വേദന ഉണ്ട് ഇപ്പോൾ ഇടക്ക് ഇടത് ഭാഗത്തു കുത്തുന്ന വേദനയും ഉണ്ട് മരുന്ന് ഒരു മാസം കഴിച്ചു കുറവില്ല മറുപടി തരണം
@dr.vinilsorthotips6141
@dr.vinilsorthotips6141 9 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@trendycollections127
@trendycollections127 6 ай бұрын
Enganund?
@alif1256
@alif1256 5 ай бұрын
എനിക്ക് വർഷങ്ങളായി നീർക്കെട്ട്. ഒരുപാട് drs നെ കാണിച്ചു. മാറുന്നില്ല. എല്ലാ ടെസ്റ്റും നടത്തി. ഒരു പ്രോബ്ലം ഇല്ല. വാദം ഒന്നുമില്ല. നോമ്പ് എടുക്കുമ്പോൾ കുറച്ചു കുറവുണ്ടാകും. ഒരെണ്ണയും പറ്റില്ല. തലയിൽ എണ്ണയോ വെള്ളമോ തട്ടിയാൽ നീർക്കെട്ട് കൂടും. വിയർക്കാനും പറ്റില്ല. മാറാൻ വല്ല വഴിയും ഉണ്ടോ dr
@tomvallipparambil2958
@tomvallipparambil2958 5 ай бұрын
I am also suffering the same thing. Any solution Dr....????
@dr.vinilsorthotips6141
@dr.vinilsorthotips6141 5 ай бұрын
kzfaq.info/get/bejne/bJp5ms5ovq6npp8.html
@sathyajamsms9523
@sathyajamsms9523 Жыл бұрын
👍👍👍good lnformation
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
🥰
@fasalfasal1368
@fasalfasal1368 Жыл бұрын
എനിക്ക് എന്റെ ശരീരം മൊത്തം വേദന ആണ് കുറെ ഡോക്ടർ മാരെ കണ്ടു എല്ലാരും നീർക്കെട്ട് ആണ് പറയുന്നത് പക്ഷെ എന്തൊക്ക ചെയ്താലും മാറുന്നില്ല എന്തേലും വഴി ഉണ്ടോ 4 വർഷം ആയി അനുഭവിക്കാണ് ഞാൻ വേദന 😢😢
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
വാതം, ഡിസ്ക് പ്രോബ്ലം, സന്ധിവേദനക്കുള്ള മറ്റു കാരണങ്ങൾ ഇതൊക്കെ നോക്കാതെ പറയാൻ സാധിക്കില്ല
@Repost777
@Repost777 8 ай бұрын
Bro scan cheth nokk enikum ind njn pain anubavikunu
@kriya862
@kriya862 8 ай бұрын
ഞാനും അങ്ങനെ ആണ് ആയുർവേദ ചെയ്തു ഇപ്പോൾ ഒരുപാട് മാറി പഞ്ച കർമ ശേഷം മെഡിസിൻ
@raufk14503
@raufk14503 8 ай бұрын
Hi
@jk-cn4ht
@jk-cn4ht 7 ай бұрын
Bossera mr ayurvedic tablet kazhichu noku.enik e problem und.epo kuravund.2 neram kazhikanam
@Maria-jf8cr
@Maria-jf8cr 9 ай бұрын
Doctor , Is there any reason behind edema and stiffness in one finger alone. No histories of trauma or infection. But had calcification in another finger few months back.
@dr.vinilsorthotips6141
@dr.vinilsorthotips6141 9 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്
@Suneerac-yv6hi
@Suneerac-yv6hi 6 күн бұрын
Dr, enik കാലിന്റെ മസിൽ, കൈ ന്റെ മസിൽ നീർക്കെട്ട് ഉണ്ട്, കാൽ വല്ലാത്ത കടച്ചിൽ ആണ്, ചൂട് വെള്ളം ഒഴികുമ്പോൾ കുറവ് തോന്നുന്നു, ESR 40 ആണ്, ഇത് എന്ത് കൊണ്ടാണ് വരുന്നേ
@Suneerac-yv6hi
@Suneerac-yv6hi 6 күн бұрын
ഹീമോഗ്ലോബിൻ അളവ് 10aanu
@dr.vinilsorthotips6141
@dr.vinilsorthotips6141 5 күн бұрын
kzfaq.info/get/bejne/bJp5ms5ovq6npp8.html
@sumayyanoushad1130
@sumayyanoushad1130 9 ай бұрын
Hlo doctor.. Yenikk 3 വർഷം ആയി പുറം കഴുത്തു മുതൽ താഴെ വരെ വേദന തുടങ്ങീട്ട്.. പ്രെഗ്നൻസി സമയത്ത് തുടങ്ങിയതാണ് ഡോക്ടറെ കാണിച്ചപ്പോൾ ഭലക്കുറവ് ആണെന്ന് പറഞ്ഞ്.. പക്ഷെ മരുന്ന് കുടിച്ചിട്ട് മാറുന്നില്ല,2 ഡോക്ടറെ കാണിച്ചു. അധിക നേരം ഇരുന്നാലും നിന്നാലും നല്ല കടച്ചിൽ ആണ്.. അതിന് ശേഷം ഊര വേദന തുടങ്ങി 3 പ്രാവിശ്യം കാണിച്ചു നീര് ആണെന്ന് പറഞ്ഞ് പക്ഷെ മാറുന്നില്ല.. മരുന്ന് കുടിച് വേദന കുറയും.. വീണ്ടും കൂടും.. ഇരിക്കാൻ വയ്യ വേദന കൊണ്ട്.. MRI scan cheyan paranju oru doctor.. Athinulla prashnam kaanunnilla yennum doctor parayunnu.. Yenthu cheyanam.. Urakkathilim ഊര വേദന ഉണ്ട്.. ഹോമിയോ, ആയുർവേദ നോക്കണോ? എല്ലാർകും റിപ്ലൈ കൊടുക്കുന്ന കണ്ടു അതാ വിശദീകരിച്ച പറഞ്ഞത് 😊
@dr.vinilsorthotips6141
@dr.vinilsorthotips6141 9 ай бұрын
kzfaq.info/get/bejne/bJp5ms5ovq6npp8.html
@dr.vinilsorthotips6141
@dr.vinilsorthotips6141 9 ай бұрын
kzfaq.info/get/bejne/mNmUoberx8fbZX0.html
@dr.vinilsorthotips6141
@dr.vinilsorthotips6141 9 ай бұрын
kzfaq.info/get/bejne/pc6Bf6iJkqeRaH0.html
@sumayyanoushad1130
@sumayyanoushad1130 9 ай бұрын
@@dr.vinilsorthotips6141 yenikk puram ഭാഗത്തെ ooro എല്ലു ഞെക്കുമ്പോളും വേദന ഉണ്ട്,ചില എല്ലു നല്ല വേദന ആണ്. ഇരിക്കുമ്പോളും കുമ്പിടുമ്പോളും ഉറക്കത്തിൽ ചരിഞ്ഞു കിടക്കുമ്പോളും ഊര വേദനയും ഉണ്ട്.. നീരിന്റെ മരുന്ന് പല ഡോക്ടർമാർതും മാറി മാറി കുടിച്ചു.. പക്ഷെ വേദന മുഴുവനായി വിട്ട് പോവുന്നില്ല.. Xray ബലക്കുറവ് നീര് കാണുന്നുള്ളൂ..MRI എടുത്തു നോക്കുന്നത് നല്ലതാണോ?
@NiyasjalwaMutthu
@NiyasjalwaMutthu Жыл бұрын
Superb👍🏻
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
Thanks 🤗🥰
@vlogtuber9060
@vlogtuber9060 8 күн бұрын
Enik kai idak vedana varum.muttinu thazhe right hand.vedana vannum podium nikm.cramps pole pain.night aanu kooduthal.neram thety kulichal.pani vanal oke varnd 😢
@dr.vinilsorthotips6141
@dr.vinilsorthotips6141 5 күн бұрын
kzfaq.info/get/bejne/bJp5ms5ovq6npp8.html
@tharapanicker4759
@tharapanicker4759 9 ай бұрын
Ellarkkum replay kodukkunna dr
@dr.vinilsorthotips6141
@dr.vinilsorthotips6141 9 ай бұрын
🥰
@tomvallipparambil2958
@tomvallipparambil2958 5 ай бұрын
ഒരു തുള്ളി വെള്ളം തലയിൽ ഒഴിച്ചു കൂടാ. എണ്ണ യും വെച്ചുകൂടാ. അപ്പോൾ തുടങ്ങും തല നീരിറക്കവും, സന്ധിവാതവും with body pain. ഉറക്കം തീരെ ശരിയല്ല.
@dr.vinilsorthotips6141
@dr.vinilsorthotips6141 5 ай бұрын
kzfaq.info/get/bejne/bJp5ms5ovq6npp8.html
@selinmaryabraham3932
@selinmaryabraham3932 11 ай бұрын
Great information 👌👌👌
@dr.vinilsorthotips6141
@dr.vinilsorthotips6141 11 ай бұрын
So nice of you🥰
@fidahfthm8673
@fidahfthm8673 5 ай бұрын
Sir iam 20 yr old female Enikk 1 year aaayi chest nte left sidel ninnn pain undavunnund...ecg pala pravashym eduthu nokki.athoke normal aaahnu.neerkett aaahnennanu dr parayunnath..ippol 2 wks aaayi ee pain athikam aaayi...nalla pain and discomfort undavunnnd...left side chest ,back,chilappol idathu kay tharipp oke undavunnu....ith neerkett thenne aaaahno...pls reply...also now iam 4 month pregnant...
@dr.vinilsorthotips6141
@dr.vinilsorthotips6141 5 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@indhuz18
@indhuz18 7 ай бұрын
Sir, thalayil varuna ചെറിയ മുഴ ഉണ്ടാവുന്നു ഇതിന് കാരണം nthavum.. നെറ്റിയിൽ നീരും വരുന്നുണ്ട്
@dr.vinilsorthotips6141
@dr.vinilsorthotips6141 6 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@shafiusaf5483
@shafiusaf5483 7 ай бұрын
Thank you sir
@dr.vinilsorthotips6141
@dr.vinilsorthotips6141 7 ай бұрын
So nice of you🥰
@richumichu7991
@richumichu7991 Жыл бұрын
Doctor ende ummakk nenjinde left side il under armsinu adiyilaayi vayankara Vedana ind athendhukondaayirikkum thodumbolum vedhana ind breathing cheyyumbozhum pain ind endhukonda doctor ingane.. Neerkett aahnoo Pls reply tharane😢
@trendycollections127
@trendycollections127 7 ай бұрын
Ippol maariyoo? Dr enth paranju?
@shijilashiji6472
@shijilashiji6472 8 ай бұрын
Dr topic ഒരു പാട് ഉപകാരം.. എനിക്ക് കുറെ നാളുകൾ കൊണ്ട് ഈ പ്രശ്നം ഉണ്ട്‌. വേദനയെ കാൾ കൂടുതൽ നെഞ്ചിലും പുറത്തും എന്തോ ഭാരം ഇരിക്കുന്നപോലെയുംഉണ്ട്.. ഇടക്കിടക്കു ഇത് വരുന്നു.. ഏതു dr ആണ് ഇതിനു കാണിക്കുന്നേ.. എന്ത് മരുന്നാണ് ഇതിനു ചെയ്യേണ്ടേ
@dr.vinilsorthotips6141
@dr.vinilsorthotips6141 8 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@dhamidrishti.23
@dhamidrishti.23 3 ай бұрын
Doctor I have pain in my ribs but i can't explain what i am going through.. Especially when my sleep get disturbed i have that pain.. I also have vitamin D deficiency and pcod i don't know why i have this pain can you please give me any solution
@dr.vinilsorthotips6141
@dr.vinilsorthotips6141 3 ай бұрын
kzfaq.info/get/bejne/bJp5ms5ovq6npp8.html
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 1,5 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 53 МЛН